ഇവിടെ സ്ത്രീ/പുരുഷൻ ആരൊക്കെ എന്ന് പറഞ്ഞില്ല. അനിഴം സ്ത്രീ നക്ഷത്രം ആണേൽ മദ്യമത്തിൽ ചേരും.. മറ്റു കാര്യങ്ങൾ കൂടി പരിശോധന നടത്തി തീരുമാനിക്കുക
@sujathasoman57436 ай бұрын
Trikketta male Rohini female cherumo.
@vilasinirajeevan8648 Жыл бұрын
അമ്മേ നാരായണാ. തിരുമേനി പറഞ്ഞത് ഏറെക്കുറെ ശരീയാണ്. തെറ്റിയത് ഈ നാളുകാർ ആരെയെങ്കിലും ആശ്രയിച്ചായിരിക്കും ജീവിക്കുക എന്നതാണ്. അവരെ സഹായിക്കാൻ ആരുമുണ്ടാകില്ല. അച്ഛൻ അമ്മ സഹോദരങ്ങൾ മക്കൾ ആരും തന്നെ. ദുരഭിമാനികളായ ഇവർ ആരുടെ മുമ്പിലും വിധേയത്വം കാണിക്കില്ല. അപവാദം ചോദിച്ചു വാങ്ങും.2024 മുതൽ എങ്കിലും സന്തോഷമുള്ള ഒരു ജീവിതം ഉണ്ടാകുമെന്ന് പറഞ്ഞത് ആശ്വസിപ്പിക്കുന്നു.2023 മറക്കാൻ ആഗ്രഹിക്കുന്നു.
@girijamd6496 Жыл бұрын
Trikketts female ഉത്രട്ടാതി male ചേരുമോ?
@sanithasaji-sj5nr Жыл бұрын
തൃക്കേട്ട ♥️അവിട്ടം
@anjanasm2619 Жыл бұрын
Thriketta (male) Magham (female) Cherumo
@reshmir81513 ай бұрын
തൃക്കേട്ട --സ്ത്രീ ഉത്രം --പുരുഷൻ ചേരുമോ??
@astromalayalam2 жыл бұрын
നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ...
@ReenaK-h8f16 күн бұрын
Thrikketta femalum moolam male um cherumo
@VishnupriyaChinjuss2 ай бұрын
തൃക്കേട്ട - സ്ത്രീ അത്തം -പുരുഷൻ ചേരുമോ തിരുമേനി
@LajinaKcАй бұрын
ഞങ്ങൾ മൂലവും തൃക്കേട്ടയുമാണ് 22 വർഷമായി നല്ല യോജിപ്പിൽ പോകുന്നു.
@saranyapraveen3199 Жыл бұрын
തൃകെട്ട ❤️ കാർത്തിക
@LijithR-f8m2 ай бұрын
Thirumeeni ente nakshathram thrikeetta eattante bharani
Sirr plzz rply.. ഭരണി (female)തൃകേട്ട (male) cherumooooo???
@kpomanaamma2562 Жыл бұрын
Thrikketta girl Avittam kumbakkur cherumo sir pl
@trollsasylum81975 ай бұрын
@@kpomanaamma2562 same here!!!
@trollsasylum81975 ай бұрын
Same here👍
@dhanyaajesh44734 ай бұрын
Ente nakshatram thrikettayum bharthavinte pooram aan .dhoshamundo.
@astromalayalam4 ай бұрын
ഇല്ല
@diya13394 ай бұрын
എത്രാമത്തെ വയസ്സിൽ ആയിരുന്നു marriage....
@dhanyageorge4539 Жыл бұрын
Thriketta sthree purushan puradam
@albybabu5463 жыл бұрын
Ente nal thriketta loverude vishakom. Cherumo ath
@cherryvintage48887 ай бұрын
Cherilla atleast entethu divorce aayi. Samayam different aayathukondakum
@DevanV-y3j2 ай бұрын
ത്യക്കോട്ട❤ മൂലം
@Sumesh-n4e11 ай бұрын
തൃക്കേട്ട (male) പുണർതം (female) ചേരുമോ
@nandhus765810 ай бұрын
Cherumo?
@reshmas21114 ай бұрын
Thiriketta female, chithira male ചേരുമോ??
@shylajasathyadevan7227 Жыл бұрын
എന്റെ നാൾ തൃക്കേട്ട, husband മകയിരം. ഫലം ഒന്ന് പറഞ്ഞു തരാമോ തിരുമേനി. 🙏🙏
@astromalayalam Жыл бұрын
KZbin search link : @astromalayalam - മാസഫലം വീഡിയോ കണ്ടു നോക്കൂ
@swathis3556 Жыл бұрын
Thriketta ❤️Thriketta
@prasannanpillai49496 ай бұрын
തിരുമേനി പറഞ്ഞത് ശെരിയണ് എന്റെ നാൾ തൃക്കെട്ട ആണ് വൈഫിന്റെ മൂലം ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല. എന്റെ കുഞ്ഞുങ്ങളെ പോലും എനിക്ക് എതിരക്കി. ഒരുകാര്യം ഇല്ലാതെ അവൾ പ്രശ്നം ഉണ്ടാക്കും. കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാം സഹിക്കുക ആണ്. എന്ത് ചെയ്യാൻ.
@astromalayalam6 ай бұрын
കാലാനുസൃതമായ മാറ്റങ്ങളോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നത് സമാധാനവും സന്തോഷവും നിറഞ്ഞ സാഹചര്യത്തെ അനുഭവിക്കാൻ യോഗം ഉണ്ടാവും... കൂടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... ആശംസകൾ.
Sir,.. തിരുവാതിരയെ പറ്റി പറയുന്നില്ലല്ലോ ... തൃക്കേട്ട പുരുഷൻ- തിരുവാതിര സ്ത്രീ ചേരുമോ... please reply 🙏
@astromalayalam Жыл бұрын
ചേരും
@athira1489 Жыл бұрын
@@astromalayalam 🙏🙏
@kuttansurendran3440Ай бұрын
എന്റെ മകൻ ത്രകെട്ട ഇപ്പോൾ 43 വയസായി വിവാഹം ഒന്നും ശരിയാവുന്നില്ല ജ്യോഴ്സ്യര അറുവിൽ ഈ ആളുനു പറ്റിയ കുട്ടികൾ ആരങ്കിലും ഉ ണ്ടങ്കിൽ അറിയിച്ചാൽ ഉപകാ രം ആയിരിക്കും മറുപടി പ്രതിഷിക്കുന്നു.
@astromalayalamАй бұрын
കാദോഷങ്ങൾ മാറണം... ഒരുപാട് മാട്രിമോണിയൽ സൈറ്റ് ഉണ്ടല്ലോ.. പരിശ്രമിക്കുക..
@Tiggytoxie2 жыл бұрын
Sir,nan janichath 1981 August 14 ninght 12.30 .ende naal ethayirikum
@astromalayalam2 жыл бұрын
സമയം വ്യക്തമല്ല... If 13th night 14th early morning 12:30am Uthradam.. or if 14th night 12:30 thiruvonam .
@sindhumuthu95362 жыл бұрын
Bharani cherumo
@neethuneethu47222 жыл бұрын
തിരുവോണം പുരുഷൻ തൃക്കേട്ട സ്ത്രീ ചേരുമോ തിരുമേനി
@artistvinod76727 ай бұрын
വിശാഖം ചേരുമോ
@anusreenair3343 жыл бұрын
thriketta girl thiruvathira boy cherumo
@sivasivaani84813 жыл бұрын
Sir... oru doubt und.... appol pooyam deva nakshathram alle???
@astromalayalam3 жыл бұрын
പൂയം ദേവഗണമാണ്
@OMG_FOUR3 жыл бұрын
തൃക്കേട്ട (സ്ത്രീ) അവിട്ടം (പുരുഷൻ) തമ്മിൽ ചേരുമോ.
@PRAJEESH1988 Жыл бұрын
ചേരും എന്നാണ് തോന്നുന്നത്.... ഞാൻ ത്രിക്കെട്ടയും wife അവിട്ടവുമാണ്.. കല്യാണം കഴിഞ്ഞു 6 വർഷമായി ithuvare കുഴപ്പമൊന്നും ഇല്ലാതെപോകുന്നു 🙏
Namaste...ende molde date of birth 3_11_1997- time 9-57 am vivahalochana onnum neteyavinnilla .enikk ee karyamonnarinayirunni
@astromalayalam10 ай бұрын
ആവശ്യമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@jayap.r26998 ай бұрын
2:38 @@astromalayalam
@നീലി-13 жыл бұрын
Ente naal trikketta husband nte naal revathi..... Deva asura ganam aayath kond enthelum problem undo
@manojmanu80923 жыл бұрын
ഇപ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@astromalayalam3 жыл бұрын
ജാതക പരിശോധന നടത്തി അറിയുക
@Sandra57142 Жыл бұрын
തൃക്കേട്ട പുരുഷൻ, ആയില്യം സ്ത്രീ ചേരുമോ
@astromalayalam Жыл бұрын
ചേരും.. ആയില്ല്യം നക്ഷത്രം വീഡിയോ കാണൂ..
@RiniRiniGijesh Жыл бұрын
തൃകേട്ട +ഉത്രം ചേരുമോ
@abc-nb7ie10 ай бұрын
Cherumo
@SooryaSaji-fs8vd4 ай бұрын
Thirumeni ente nal thriketa Anu husband mulam njagal thamil piriju jeevekuvanu
@astromalayalam4 ай бұрын
കാലദോഷങ്ങൾ ഉണ്ട്.. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എങ്കിൽ രണ്ടു പേരുടെയും ജാതക പരിശോധന നടത്തി വേണ്ടതായ പ്രതിവിധികൾ ചെയ്തു കൊണ്ട് ദൈവാധീനം ഉണ്ടാക്കി ഒരുമിച്ച് ജീവിക്കാൻ തയ്യാറായി മുന്നോട്ടു പോകണം...
@SooryaSaji-fs8vd4 ай бұрын
@@astromalayalam thirumeni njan oru Cristian kudubathile kuttiyanu eniku jadhakam edhuthyittila husband hindhu madha vishosiyanu njagalude love marriage airunnu husbandte ammake ishtta malla enne kaliyanam kazhichathu kaliyanam kazhiju 6month ayappol pettannu ente kannukalke kazhicha kurayan thudagi husband vettukarum enne veandannum paraju vettil konde vittu poii 3years akunnu thirumeni husband name sajeesh entte name soorya
തൃകേട്ടാ കാർത്തിക എപ്പോഴും വാഴക്കാണ് എന്താണ് പരിഹാരം തിരുമേനി സമാധാനം മില്ല
@astromalayalam7 ай бұрын
രണ്ടു പേർക്കും കണ്ടകശനി നടക്കുന്ന സമയം ആണല്ലോ.. ശനിദോഷപരിഹാരം ചെയ്തു കൊണ്ട് പല കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം emotions control ചെയ്തു നന്നായിരിക്കും.. മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് മാസഫലം വീഡിയോ കണ്ടു നോക്കൂ.. കൂടുതൽ വിശദാംശങ്ങൾ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@kishorkrishnanmusics16223 жыл бұрын
അനിഴം ദേവഗണം അല്ലേ ചേരുമോ sir
@astromalayalam3 жыл бұрын
ഏകാധിപത്യം, ഒരേ രാശി എന്നിവ ഗുണമാകയാൽ മറ്റു കാര്യങ്ങൾ ഒക്കെ അനുകൂലമാണെങ്കിൽ സ്വീകരിച്ചു വരുന്നു
@seemakannan46313 жыл бұрын
എന്റെ പൊന്നെ അനിഴം ചേർക്കല്ലേ... പെട്ടുപോകും.. ഒരു കാര്യത്തിലും യോജിപ്പ് ഉണ്ടാവില്ല 😔
@swethasreekumar48473 жыл бұрын
ഞാൻ അനിഴവും എന്റെ ഭർത്താവ് തൃക്കേട്ടയും ആണ് ഒരു കുഴപ്പവുമില്ല വിവാഹ ശേഷം ജീവിതത്തിൽ ഉയർച്ച മാത്രമേ ഉള്ളൂ ഞങ്ങൾ സസന്തോഷം ജീവിക്കുന്നു