തൃക്കെട്ട നക്ഷത്രഫലം 2024

  Рет қаралды 108,656

Suryadeepam Malayalam astrology

Suryadeepam Malayalam astrology

Күн бұрын

Пікірлер: 249
@vijayakumari9310
@vijayakumari9310 10 ай бұрын
തൃക്കേട്ട മറ്റുള്ളവർക്കെല്ലാം സ്വന്തം പ്രാണൻ കളഞ്ഞും നൻമ ചെയ്യും. പക്ഷേ തിരിച്ചു കിട്ടുന്നത് ദുഃഖം മാത്രം. എങ്കിലും ഈശ്വരകൃപയാൽ മുന്നോട്ടു പോകുന്നു. ഈശ്വര സഹായം മാത്രം തുണ
@AnushkaERemash
@AnushkaERemash 10 ай бұрын
Correct
@heavenlyeditx1850
@heavenlyeditx1850 10 ай бұрын
തൃക്കേട്ടക്കാർ ആരെ സഹായിച്ചാലും അവരൊക്കെ ഒരു നന്ദിയും കാണിക്കില്ല
@dewdrops8458
@dewdrops8458 10 ай бұрын
Sathyam
@sreejaumesh7112
@sreejaumesh7112 10 ай бұрын
Sathyam..enteyum anubhavam
@kavithanagendran6426
@kavithanagendran6426 10 ай бұрын
സത്യം
@shameenashams8048
@shameenashams8048 10 ай бұрын
💯 💯 sathyam anu
@AnushkaERemash
@AnushkaERemash 10 ай бұрын
Correctt
@sheelasreeraman8946
@sheelasreeraman8946 5 ай бұрын
ഒരിക്കലും മനഃസമാദാനം കിട്ടാത്ത നാളാണ് തൃകേട്ടാ അനുഭവം അതാണ്.
@anish81anish
@anish81anish 11 ай бұрын
ഇതുപോലെ ഒരു ഗതികെട്ട നാൾ വേറെ ഇല്ല എന്നാണ് എന്റെ അനുഭവം.
@viswanathank7821
@viswanathank7821 11 ай бұрын
ഇതുതന്നെയാണ് എനിക്കും പറയാനുള്ളത് ഒരു ഗതികെട്ട നാളാണ് തൃക്കേട്ട
@retheeshvdakara6845
@retheeshvdakara6845 10 ай бұрын
സത്യം
@jeswinkjose1829
@jeswinkjose1829 9 ай бұрын
തടസ്സം ഉണ്ടാകും പിന്നെ അത് ശീലമായി കൊള്ളും
@forwin2007
@forwin2007 2 ай бұрын
എനിക്കും
@ushavinod2013
@ushavinod2013 10 ай бұрын
ഒരിക്കലും നല്ലതല്ലാത്ത നാളാണ് തൃക്കെട്ട എന്ന് ആണ് എന്റെ അനുഭവം
@bindubindu8539
@bindubindu8539 11 ай бұрын
തൃക്കേട്ട.. കമന്റ് വായിച്ച് അത്ഭുതം തോന്നി.. അപ്പോൾ ഞാൻ മാത്രമല്ല അല്ലേ അനുഭവിക്കുന്നത്.. ഈശ്വരാ ഈ നക്ഷത്രത്തിൽ ഒരു കുരിപ്പ പോലും മുളക്കാതിരിക്കട്ടെ.. അത്രയും ദുരിതം അനുഭവിച്ചു.. പിന്നെ എല്ലാ വർഷവും ഇതൊക്കെ കേൾക്കും.. പക്ഷേ 😢😢😢
@shibujoseph8970
@shibujoseph8970 10 ай бұрын
സത്യം
@sulaikhatdy7976
@sulaikhatdy7976 9 ай бұрын
😂😂😂😂😂😂👍🏻👍🏻
@PrasanthP-u4x
@PrasanthP-u4x 7 ай бұрын
Nammalum unde. Ethu vallatha oru jeevitham aayi poyi
@VinayanvinuVinayanvinu
@VinayanvinuVinayanvinu 3 ай бұрын
ഇപ്പോൾ നാള് മാറ്റാം 😂
@reejavidyasagar3832
@reejavidyasagar3832 11 ай бұрын
ഞാൻ മനസ്സിൽ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പോലെയായിരുന്നു താങ്കളുടെ video. ഏപ്രിൽ മാസത്തിനു മുൻപ് ചെയ്തു തീർക്കേണ്ടതായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. താങ്കളുടെ വാക്കുകളിൽ വിശ്വാസം അർപ്പിച്ചു മുന്നോട്ടു പോകുന്നു. ഒരു തിരി വെളിച്ചം കാണിച്ചു തന്ന അങ്ങേക്ക് നന്ദി 🙏
@sanalkumar7862
@sanalkumar7862 6 ай бұрын
എന്റെ ദൈവമേ നല്ല നാള... ദൈവ അനുഗ്രഹം ഉണ്ട് ആരെയും സഹായിക്കും ... ക്യാഷ് കൈ നിറയെ വരും കൈൽ നിൽക്കില്ല.. ഏതു ആവിശ്യം വന്നാലും ക്യാഷ് കൈൽ വരും എന്നേ ഉള്ളു... അവരാധം കേട്ടു മടുത്തു....33. വയസ് ആയി കല്യാണം പോലും ആയില്ല... പെണ്ണ് വരും ഇ നാളിന്റെ പ്രേതെകത ആണ്
@ushavijay4848
@ushavijay4848 11 ай бұрын
തൃക്കേട്ട നക്ഷത്രത്തിൽ ഒരു ഉറുമ്പ് പോലും ജനിക്കാതെ ഇരിക്കട്ട് എനിക്ക് അനുഭവിച്ചു മടുത്തു
@saradapalla8181
@saradapalla8181 11 ай бұрын
👌👌👌🥱🥱🥱🥱
@renuazhakath
@renuazhakath 11 ай бұрын
അങ്ങനെ പറയരുത് 😊
@SajanGangadharan
@SajanGangadharan 11 ай бұрын
Ayo angane parayaruthu ithilum okke duritham anubhavikkunavar ethra undu. All these are part of human life
@RenjuKm-t6f
@RenjuKm-t6f 11 ай бұрын
Athe
@sasucheruvalli9967
@sasucheruvalli9967 11 ай бұрын
എന്റെ പ്രാർത്ഥനയും അത് തന്നെ
@SubhashKappat
@SubhashKappat 11 ай бұрын
തൃകേട്ട ചാവേറുകളുടെ നാളാണ്. മരണമാണ് ഫലം. ഭദ്രകാളിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ രക്ഷപെട്ടു പോകാം. അനുഭവത്തിൽ നിന്നും... 🙏🙏🙏
@smithasmitha7950
@smithasmitha7950 11 ай бұрын
🤔
@adithyan.anugraha
@adithyan.anugraha 3 ай бұрын
Athenna chaaver ennu paranje
@sajeeshvp1555
@sajeeshvp1555 10 ай бұрын
എല്ലാ നക്ഷത്രക്കാര്‍ക്കും സുഖവും ദുഖവുമുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും മാനസികമായി സന്തോഷം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ സമ്പത്ത്. തൃക്കേട്ട നക്ഷത്രക്കാര്‍ അനീതി കണ്ടാല്‍ പ്രതികരിക്കുന്നവരും അതുകൊണ്ടു തന്നെ ശത്രുക്കളും പൊതുവെ കാണപ്പെടുന്നു. അനീതിക്കെതിരെ പ്രതികരിക്കുമ്പോഴും പക്വതയോടെയും സമചിത്തതയോടെയും ആയാല്‍ ഇതൊന്നും മോഷമാണെന്ന് പറയാനാവില്ല
@sathyabhamaunni9631
@sathyabhamaunni9631 Жыл бұрын
കേൾക്കുമ്പോൾ ഒരാശ്വാസം. ഒരു പ്രതീക്ഷ. അടുത്ത വർഷമെങ്കിലും നല്ലതാകട്ടെ 😊❤
@rajanidasan3469
@rajanidasan3469 11 ай бұрын
നിരാശയുടെയും സങ്കടങ്ങളുടെയും ജീവിതം മടുത്തു എന്ന് തോന്നുമ്പോഴും അവസാനിച്ചേക്കാം എന്ന് കരുതുമ്പോഴും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ എവിടെനിന്നോ ഒരു പ്രതീക്ഷ വരും പിന്നെ ആ പ്രതീക്ഷയിൽ നാളുകൾ തള്ളി വിടും നിരാശയിലും ഒരാശ്വാസം നെഞ്ച് നീറി വേദനിപ്പിട്ടിരിക്കുമ്പോൾ നമുക്കു മുന്നിൽ ആശ്വാസവാക്കുമായി ഒരാൾ വരുമല്ലോ അതുപോലൊരു സുഹൃത്തായി കണ്ടാൽ മതി നിരാശപ്പെടേണ്ട പ്രതീക്ഷയ്ക്കു ഒരുപാട് പ്രതീക്ഷിക്കുന്നു ആ പ്രതീക്ഷയിൽ നമുക്ക് ജീവിക്കാം കാരണം ഞാനും ഒരു തൃക്കേട്ട നക്ഷത്രക്കാരിയാണ്
@gireeshkumar743
@gireeshkumar743 11 ай бұрын
@sreekumareu921
@sreekumareu921 11 ай бұрын
Propsal താല്പര്യം ഇണ്ടോ niku ഒരു തൃകെട്ട കാരിയെ കെട്ടിയാൽ കൊള്ളാമെന്നുണ്ട്.
@bijushan1
@bijushan1 9 ай бұрын
Don't afraid,the best is coming 🎉🎉🎉
@shyjuasshyjuas5479
@shyjuasshyjuas5479 9 ай бұрын
😂😂😂😂😂😂😂jan oru tirkettakaranaaa😢😢😢😢😢
@PrakashGirija-g3u
@PrakashGirija-g3u 4 ай бұрын
വല്ലാത്ത നാള് ആണ്. കേട്ട. ഒരു കാലവും രക്ഷപ്പെടില്ല എന്റെ അനുഭവം. സന്താന ഭാഗ്യം കുറവാണ്. കൈയ്യിൽ കാശ് നിൽക്കില്ല. ഒരോ കെണിയിൽ വിണ് കിണ്ടിരിക്കും. മനസമാദാനം, കാണില്ല, ഒരു പാട് പേരുടെ അനുഭവം കൂടി മനസ്സിലിക്കി
@prameelak9622
@prameelak9622 10 ай бұрын
ഇപ്പൊ 49 വയസ്സായി, ഓർമ്മ വച്ച് ഈ നിമിഷം വരെ മനസ്സ് തുറന്ന് സന്തോഷിക്കാൻ ഭാഗ്യം കിട്ടാത്ത ഒരു തൃക്കേട്ട നക്ഷത്രക്കാരിയാണ് ഞാൻ.
@sudheeshpallithara1748
@sudheeshpallithara1748 10 ай бұрын
ഞാനും തൃക്കേട്ട നക്ഷത്രക്കാരാണ്. എനിക്കും അതേ അനുഭവമാണ്
@heavenlyeditx1850
@heavenlyeditx1850 10 ай бұрын
Njanum
@retheeshvdakara6845
@retheeshvdakara6845 10 ай бұрын
ഞാനും
@radhakrishnank307
@radhakrishnank307 10 ай бұрын
😂
@radhakrishnank307
@radhakrishnank307 10 ай бұрын
😂
@vipin8225
@vipin8225 Жыл бұрын
എല്ലാവർഷം തൃക്കേട്ട നക്ഷത്രം നല്ലത് പറയും പക്ഷെ എല്ലാ വർഷം അനുഭവിച്ചു ചീട്ട് കീറി ഇരിക്കുന്ന തൃക്കേട്ട നക്ഷത്രം ആണ് ഞാൻ 😂😂😂
@valsammathomas6001
@valsammathomas6001 Жыл бұрын
Sathyam njanum thrikettaya oru gathiyumilla
@BijikNair
@BijikNair Жыл бұрын
സത്യം
@sujithanugraham8394
@sujithanugraham8394 Жыл бұрын
ശരിയാണ്
@sreejaumesh7112
@sreejaumesh7112 Жыл бұрын
Njanum
@vijisajeev5139
@vijisajeev5139 Жыл бұрын
Sathyam
@SasiLekhaLekha
@SasiLekhaLekha Жыл бұрын
വെറുതെ പറഞ്ഞു പറ്റിക്കരുത് കേൾക്കാൻ നല്ല രസം ഉണ്ട് 🙏🙏🙏ഇനി അനുഭവിക്കാൻ ഒന്നും ഇല്ല
@vipin8225
@vipin8225 Жыл бұрын
ഞാനും
@preethasyam8311
@preethasyam8311 Жыл бұрын
Athe athe
@AchuSanthu
@AchuSanthu 11 ай бұрын
Sathyam😢
@sreejabiju2712
@sreejabiju2712 10 ай бұрын
ഞാനും തൃക്കേട്ടക്കാരിയാണ് 47 വയസായി ജീവി തത്തിൽ ഇതുവരെ ഒരു സന്തോഷവും ഇല്ല. പ്രാർത്ഥിച്ചാൽ നേർച്ച നേർന്നാൽ പോലും ഫലിക്കുകയില്ല മറ്റുള്ളവർക്കു വേണ്ടി എ ന്തു ചെയ്താലും ഫലിക്കും നമ്മൾ എന്താഗ്രഹിക്കുന്നോ അതിന്റെ വിപരീതമാണ് ലഭിക്കുന്നത് അപവാദങൾ കേൾക്കുക ഇതൊക്കെയാണ് സംഭവിക്കുന്നത് തിരുമേനി എന്റെ സ്ഥലം വിൽപ്പന നടക്കുവാൻ വേ ണ്ടി ഒരു പ്രാർത്ഥന നടത്തണമേ
@shinemadackalsoman7491
@shinemadackalsoman7491 Жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ നല്ല അനുഭവങ്ങൾ വരും പറയുന്നതു് വിശ്വക്കുന്നു.എങ്കിലും ഈ നാളുകാരുടെ അനുഭവങ്ങൾ വച്ച് ഒന്നും സംഭവിക്കില്ല.ഇതു പോലെ ഭാഗ്യമില്ലാത്ത വേറൊരു നാൾ ഉണ്ടാകില്ല!
@krithikasdreamworld1663
@krithikasdreamworld1663 Жыл бұрын
സത്യം 😢😢😢😢
@preethasyam8311
@preethasyam8311 Жыл бұрын
Currect
@rajeshrpvinayaka3108
@rajeshrpvinayaka3108 11 ай бұрын
Yes
@weexist54
@weexist54 11 ай бұрын
So true, ithrem potential ulla alkaar but enth cheyaan
@prasannakumarit5901
@prasannakumarit5901 11 ай бұрын
നല്ല അ നു ഭ വ
@sunilkumarchoonad3328
@sunilkumarchoonad3328 Жыл бұрын
സുനിൽകുമാർ, തൃകെട്ട, താങ്ക്സ് താങ്ക്സ് 👍
@VinodVinukuttan-rk3es
@VinodVinukuttan-rk3es Жыл бұрын
ഈ പറയുന്ന കാര്യങ്ങളെന്നും നടക്കില്ലെന്നറിയാം എന്നാലും കേട്ടിരിക്കാനൊരു സുഖം
@komalavallic9445
@komalavallic9445 Жыл бұрын
വെറുതേയീമോഹങ്ങൾഎന്നിരുന്നാലുംവെറുതേമോഹിക്കുവാൻ .....തൃക്കേട്ട
@l.lawlet6299
@l.lawlet6299 7 ай бұрын
No fear no worry. Iam very happy
@shinemadackalsoman7491
@shinemadackalsoman7491 10 ай бұрын
ഇതു പോലെ കെട്ട ഒരു നാൾ വേറെ ഇല്ല.
@ambujampanicker6449
@ambujampanicker6449 Жыл бұрын
അഞ്ജന, തൃകേട്ട. നന്ദി.
@shyjuasshyjuas5479
@shyjuasshyjuas5479 9 ай бұрын
😂
@LathaPradeep-jg6gs
@LathaPradeep-jg6gs 11 ай бұрын
എല്ലാ വർഷവും ഇത് തന്നെ കേൾക്കുന്ന ദുഃഖം അല്ലാതെ ഒന്നുമില്ല
@alwaysjpvp6784
@alwaysjpvp6784 11 ай бұрын
തൃക്കേട്ട, സത്യത്തിൽ കെട്ട നാളാണ്. 60 വയസ്സിനുള്ളിൽ ജീവിതം തന്നെ വെറുത്തു. ആത്മഹത്യക്കുവരെ ശ്രമിച്ചു. പക്ഷേ, നരകിച്ചുമരിക്കാനുള്ള വിധി കൂടി ഉണ്ടെന്നുതോന്നുന്നു. എന്നാൽ, മനസ്സറിഞ്ഞു മനസാക്ഷിക്കുനിരക്കാത്തതായി ഒന്നും ചെയ്തിട്ടുമില്ല.
@Mini_beauti_vlog
@Mini_beauti_vlog 4 ай бұрын
Ammme narayana, kure anubavichu eni kurah relax cheyyanam. Thrikketta 53 vayasulla male undo kalanam kazhikan,
@amruthathilakan8700
@amruthathilakan8700 Жыл бұрын
😂😢 തൃക്കേട്ട കേൾക്കാൻ നല്ല രസമുണ്ട്😂😂
@shyjuasshyjuas5479
@shyjuasshyjuas5479 9 ай бұрын
Thirketta nallukarude samsanna samellanam anallloooo
@manojmanu8092
@manojmanu8092 11 ай бұрын
നമസ്കാരം 🙏🙏🙏 മനോജ്‌ -തൃക്കേട്ട 🙏🙏
@Joslet123
@Joslet123 11 ай бұрын
Aaa vanno😂
@Joslet123
@Joslet123 11 ай бұрын
Sugamaano manoj thrikketta...thaaankal aaanu thrikketta celebrity
@manojmanu8092
@manojmanu8092 11 ай бұрын
@@Joslet123 yes.. Sugamanu
@manojmanu8092
@manojmanu8092 11 ай бұрын
@@Joslet123 evideya sthlam
@Joslet123
@Joslet123 11 ай бұрын
@@manojmanu8092 ath ketta mathi
@balasubramannian2755
@balasubramannian2755 Жыл бұрын
Deepa thriketa thanks
@adithyan.anugraha
@adithyan.anugraha 3 ай бұрын
Aa best
@sitharasreekanth
@sitharasreekanth Жыл бұрын
Ente ponno maduthu......, kelkaan kollaam athrem ullu. 🙏
@jothypradeepk2673
@jothypradeepk2673 10 ай бұрын
കാര്യം ഒക്കെ ശരി... എന്നാലും... എന്റെ ഈ തൃക്കേട്ട നക്ഷത്രം ആരെങ്കിലും എടുത്ത് പകരം ഏതെങ്കിലും പഴയ നക്ഷത്രം (പൊട്ടിയതോ പൊളിഞ്ഞതോ ആയാലും വേണ്ടില്ല) തന്നു സഹായിക്കാമോ 🙏🙏😢😢😢
@prabhakaranvp7984
@prabhakaranvp7984 9 ай бұрын
😃😃
@sreekutty-ot3ob
@sreekutty-ot3ob 4 ай бұрын
എന്റെ നാൾ ഇത് തന്നെ അനുഭവിച്ചു മടുത്തു. ഇപ്പോൾ എന്റെ മോളെ എനിക്ക് നഷ്ടം ആയി
@suryadeepammalayalamastrol3752
@suryadeepammalayalamastrol3752 4 ай бұрын
നിങ്ങൾക്കായി ഈശ്വരൻ ഒന്ന് കരുതി വച്ചിരിക്കുന്നു, ഈ സമയം കടന്ന് പോകും, വിശ്വാസം കൈ വെടിയത്തെ മുൻപോട്ട് പോകുക 🙏🙏
@SmithaMol-yo2le
@SmithaMol-yo2le 11 ай бұрын
ഇതൊക്കെ കുറേ കേട്ടതാണ് മരിക്കണം നല്ലത് വരണമെങ്കിൽ എന്റെ അനുഭവം ആണ്
@APLEXO999
@APLEXO999 Жыл бұрын
ഇനി ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട ഞങ്ങള് വിശ്വസിക്കൂല്ലാ
@Lekshmi24
@Lekshmi24 11 ай бұрын
പിന്നല്ല 😂
@manojmanu8092
@manojmanu8092 11 ай бұрын
​@@Lekshmi24😄😄
@RajeevenK-hq6nd
@RajeevenK-hq6nd 9 ай бұрын
Ente wife nteth triketta yanu.enfeth bharaniyum.oru ganam polum match ellatha nakshatra galayathinal pala prasnagalum nadakatund.bandhu jNangalk ethilo num oru viswasavum ella.valare smooth aayitt poguvan enthu vazhipsdanu cheyendiyath
@Jithu143jeffy
@Jithu143jeffy 5 ай бұрын
Ithilevida nallath ??? Ellam pazhayathupole thanne
@ShintoPs-il4dd
@ShintoPs-il4dd 8 ай бұрын
Masana kudi vazhi uttikku onnu poyalo njanum triketta Oru gathiyum paragathiyum ella😊
@garudagaming7495
@garudagaming7495 11 ай бұрын
മാനസിക നില്ലവരെ തെറ്റി .. അടുത്ത വർഷം എങ്കിലും ഈ രോഗം ഒന്നു മ്മറിയാൾ മതിയായിരുന്നു
@suryadeepammalayalamastrol3752
@suryadeepammalayalamastrol3752 11 ай бұрын
മാറ്റം ഉണ്ടാവും
@preethabaiju7266
@preethabaiju7266 11 ай бұрын
Preetha Trikkeyta👍
@shyjuasshyjuas5479
@shyjuasshyjuas5479 9 ай бұрын
😂😂😂😂😂
@Mani-ku9dr
@Mani-ku9dr 11 ай бұрын
🙏🏼ക്ഷമിക്കണംതിരുമേനി,അപ്പാആദ്യംപോയി2021മോനുംപോയിഇനിയുംഎന്ത്കൃഷ്ണാഈപ്രവചനംനിർത്താൻപറ, ഭഗവാനെ ഒരു അമ്മയുംമൊളുംകണുനീർപൊഴിക്കുകയാണ്ആൾഉണ്ടയെങ്കിൾമാത്രമേഅത്ഥമുള്ള,,ചുവര്ഉണ്ടെങ്കിൾമാത്രംഎഴുതാൻപറ്റുകയുള്ളു🙏🏻🙏🏻🙏🏻😪😪😪😪😪😪
@suryadeepammalayalamastrol3752
@suryadeepammalayalamastrol3752 11 ай бұрын
നിയോഗം എന്ന് പറയും... പക്ഷേ നിങ്ങൾ ഈ ഭൂമിയിൽ നിന്നും മറയുന്നതിന് മുൻപായി ഒരു അടയാളപ്പെടുത്താൽ ഉണ്ടാവും.. അത് നിങ്ങളെ ശ്രേഷ്ഠ ആക്കി തീർക്കും, അതിനായി നിയോഗികപ്പെട്ട ആൾ ആന്നു നിങ്ങൾ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@valsammathomas6001
@valsammathomas6001 Жыл бұрын
Njan thrikettaya dhukkavum dhurithavum matrame ullu ini onnilum viswasamilla
@garudagaming7495
@garudagaming7495 11 ай бұрын
Arjun thriketta
@WiseFXglobal
@WiseFXglobal 10 ай бұрын
Miss you manoj trikketta bro
@sulochanak6374
@sulochanak6374 11 ай бұрын
Sulochana thriketta
@Soniasajilesh
@Soniasajilesh Жыл бұрын
Nallatuparsngittu tonivasum parayunno.
@no.2tube370
@no.2tube370 8 ай бұрын
സന്തോഷം മാത്രമേ ഇതുവരെ ഉള്ളു. 40 വയസായി പെണ്ണും ഇല്ല കുടുംബവും ഇല്ല സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമില്ല😂
@rohitraveendran3604
@rohitraveendran3604 11 ай бұрын
കുറെ നാളായല്ലോ ഇതൊക്കെ കേൾക്കുന്നു ഒരു മാങ്ങാത്തൊലിയും ഇല്ല വയസ്സ് 35 കഴിയുന്നു കല്യാണം പോലും ഇല്ല കടവും ഇത് പോലെ ഒരു നശിച്ച നാൾ വേറെ ഇല്ല
@suryadeepammalayalamastrol3752
@suryadeepammalayalamastrol3752 11 ай бұрын
ഈ വർഷം ഇത് എല്ലാം നിങ്ങൾ മാറ്റി പറയും സഹോദര 🙏
@udaykumar-sg9ti
@udaykumar-sg9ti Жыл бұрын
Kashta kaalam,marikkumpol theerum..
@vinithamanju1718
@vinithamanju1718 Жыл бұрын
2024 lottary anallo njangalkku 😊😊😊
@shissysebastian1132
@shissysebastian1132 Жыл бұрын
Mmm athay, 8 nday paniyaanu pinnay varuka🤣
@vinithamanju1718
@vinithamanju1718 Жыл бұрын
@@shissysebastian1132 പണി കിട്ടി പണി കിട്ടി നമുക്ക് അത് ശീലം ആവും 😄
@WiseFXglobal
@WiseFXglobal 10 ай бұрын
Manoj trikketta
@dr.m.n.sasidharannarayanan3788
@dr.m.n.sasidharannarayanan3788 11 ай бұрын
അമ്മേനാരായണ
@jyothimohan6138
@jyothimohan6138 9 ай бұрын
Ithrem vrithiketta oru nakshathram vere illa. Anubavichu mathiyayi😢chaakunnathinu munne enkilum onnu santhoshikan ulla enthenkilum nadanna mathiyarunu😢😢😢
@geethakumari-il7tg
@geethakumari-il7tg Жыл бұрын
Ellavarkum chilavu kooduthal thanne thrikeytaku mathram
@sreelathasuresh6053
@sreelathasuresh6053 6 ай бұрын
ഏത് നക്ഷത്രത്തിലും സുഖവും ദുഖവും ഉണ്ട്. അനുഭവത്തിൽ ഒരിക്കലും മനസുഖം കിട്ടാത്ത ഒരു നക്ഷത്രം ആണ്. ഓർമ്മ വെച്ച നാൾ മുതൽ ഈ അമ്പത് വയസ്സ് വരെ ഒന്നിന് പിറകെ ഒന്നായി ദുഃഖങ്ങൾ രോഗങ്ങൾ. പിന്നെ കടം കൊടുത്താൽ കിട്ടത്തുമില്ല.ചോദിച്ചാൽ ശത്രുക്കൾ ആകും.
@jayalekshmik
@jayalekshmik 11 ай бұрын
പഷ്ട്ടു നാള്. ഇങ്ങനെ പറഞ്ഞു പറ്റിക്കരുത് 😢😢😢ലിസ്റ്റിൽ പേര് വന്നിട്ടു ജോലി ലഭിക്കാതെ പോയ മഹാ ഭാഗ്യവതിയായ ഒരു തൃക്കേട്ട കാരി ആരും ജനിക്കരുതെ ഈ നാളിൽ
@suryadeepammalayalamastrol3752
@suryadeepammalayalamastrol3752 11 ай бұрын
വരും സഹോദരി... നിങ്ങൾ വിശ്വാസം കൈവിടാതെ മുൻപോട്ട് പോകുക.. 🙏🙏🙏
@jayalekshmik
@jayalekshmik 11 ай бұрын
സഹോദരാ ഇനി ഒരു ടെസ്റ്റുപോലും എഴുതാൻ പറ്റില്ല ageover ആയിപോയി
@lekshmipl7447
@lekshmipl7447 10 ай бұрын
Sathrukalk polum e nalu aavalle😢
@heavenlyeditx1850
@heavenlyeditx1850 10 ай бұрын
ഞാനും അങ്ങനെ 7 ലിസ്റ്റിൽ ഉണ്ടായിരുന്നു ടീച്ചർ ഒന്നും കിട്ടിയില്ല
@shyjuasshyjuas5479
@shyjuasshyjuas5479 9 ай бұрын
😂😂😂😂😂😂
@bee____na-s8o
@bee____na-s8o 10 ай бұрын
Beena thrukketta....anubhavichu anubhavichu jeevitham maduthu,😢
@shyjuasshyjuas5479
@shyjuasshyjuas5479 9 ай бұрын
😂😂😂😂😂😂😂😂
@ajayakhosh2793
@ajayakhosh2793 10 ай бұрын
അജയഘോഷ് എസ്സ് തൃക്കേട്ട
@jayasivarajan8451
@jayasivarajan8451 11 ай бұрын
Arjun Thriketta
@SanthaC-v3v
@SanthaC-v3v 9 ай бұрын
Naskara
@deepthic703
@deepthic703 11 ай бұрын
2023നല്ലതാണെന്നു കേട്ട് സന്തോഷിച്ചിരുന്നു പക്ഷെ ഇത്രയേറെ അനുഭവിച്ച വർഷം ഇല്ല 4മാസമായി കാലിനുപരിക്കും പറ്റി ഇരിക്കുന്നു 2024ഇനി എന്തൊക്കെ കാത്തുവച്ചിരിക്കുന്നു എന്തോ
@suryadeepammalayalamastrol3752
@suryadeepammalayalamastrol3752 11 ай бұрын
ദീപ്തി സി ധൈര്യം ആയി മുൻപോട്ട് പോകു.. അടുത്ത വർഷം നിങ്ങളുടേത് തന്നെ ആണ് 🙏🙏
@deepthic703
@deepthic703 11 ай бұрын
@@suryadeepammalayalamastrol3752 🙏🙏🙏🙏
@Badusha656
@Badusha656 11 ай бұрын
😂
@manojsnair353
@manojsnair353 11 ай бұрын
മനോജ്.തൃക്കേട്ട
@arunimasreekithk1351
@arunimasreekithk1351 10 ай бұрын
Vnno
@Lekshmi24
@Lekshmi24 11 ай бұрын
എവിടെ മനോജ് തൃക്കേട്ട എവിടെ 🤔
@manojmanu8092
@manojmanu8092 11 ай бұрын
ഞാൻ ഇവിടെ ഉണ്ട് ലക്ഷ്മി 😄
@thewondergirl9232
@thewondergirl9232 11 ай бұрын
😂😂😂
@manojmanu8092
@manojmanu8092 11 ай бұрын
@@thewondergirl9232 Hi.. Kavitha
@jayachandrannair5131
@jayachandrannair5131 Жыл бұрын
എല്ലാം നല്ലതായിട്ട് വരട്ടെ ഏതു വയസിൽ ഉള്ളവർക്കാണ് ഈഗുണങ്ങൾ
@somasekharangovndapanicker3828
@somasekharangovndapanicker3828 10 ай бұрын
70 കഴിഞ്ഞവർക്ക് ദാമ്പത്യം സന്തോഷം ആയിരിക്കും
@cherryvintage4888
@cherryvintage4888 10 ай бұрын
​@@somasekharangovndapanicker3828😂
@yahulhameedp-lk1cc
@yahulhameedp-lk1cc 9 ай бұрын
കഴിഞ വർഷം ഞാൻ കേട്ടതാ ഇതൊന്നും വരുന്നത് വരട്ടെ എന്ന് വിചാരിച്ചാ സമാധാന ഒന്നും പ്രതീക്ഷിക്കാതിരിക്കു മ്പോ എന്ത് കിട്ടിയാലും സമാധാനാ ഒരു പ്രായത്തില് ലോറി എടുത്ത് റിസൽറ്റ് വരുന്നത് കാത്തിരുന്ന് റിസൽറ്റ് വരുമ്പോ ദു:ഖവും നിരാശയുമാ ഫലം ഇതിലേറെ വരുന്നത് എന്തായാലും നല്ല തോ ചീത്തയോ ഭഗവൽ ഇച്ച ദുഷ്ടത നഷിച്ചാ മതി ഉളളിന്ന് ദ്രോഹബുദ്ധിയിൽ നിന്ന് മക്കളെ സൃഷ്ടിക്കാ ഞാ മതി സകല തിന്മയും നശിച്ച് ഏറ്റവും ഉത്തമമായത് മതി
@ramasuthanp3215
@ramasuthanp3215 Жыл бұрын
പിണറായി നാടുവാണിടും കാലം എന്തെല്ലാം നടക്കും എന്തെല്ലാം ഇല്ലാതാവും ആ ഭസ്മാസുരന് മാത്രമേ അറിയൂ
@anjanaretheesh813
@anjanaretheesh813 11 ай бұрын
അഞ്ജന തൃക്കേട്ട 😢
@shyjuasshyjuas5479
@shyjuasshyjuas5479 9 ай бұрын
😂😂😂😂😂😂😂
@sreejasanthosh7222
@sreejasanthosh7222 10 ай бұрын
ശ്രീജ തൃകേ ട്ടാ
@aryamol6005
@aryamol6005 Жыл бұрын
തിരുവാതിര നക്ഷത്രത്തെ പറ്റി പറയു
@suryadeepammalayalamastrol3752
@suryadeepammalayalamastrol3752 Жыл бұрын
പറഞ്ഞിട്ട് ഉണ്ട്... നോക്കു
@sagardigitalstudio8776
@sagardigitalstudio8776 11 ай бұрын
ഇത് 2023 നവംബർ 13 ആയതേയുള്ളു
@padmanabhan2969
@padmanabhan2969 11 ай бұрын
ബഹുലം ബഹുലം സംഭവബഹുലം എല്ലാം ശരിയാകും മാഫലേഷുകഥാചന സംഭവാമിയുഗേ യുഗേ
@harishpattayil81
@harishpattayil81 11 ай бұрын
സ്വയം നിയന്ത്രണം പാലിച്ചാൽ ഇതൊക്കെ ശരിയായി വരുന്നുണ്ട്
@bp0095
@bp0095 3 ай бұрын
കൂടുതൽ പറയുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thulasisiju21
@thulasisiju21 11 ай бұрын
ഇതൊക്കെ കുറെ കേട്ടതാ 😏
@jollyvd4097
@jollyvd4097 10 ай бұрын
Jolly തരുകെട്ട ചതിമാത്രം ബാക്കി
@ambikakamalamma6226
@ambikakamalamma6226 Жыл бұрын
🤔
@gopalakrishnank2447
@gopalakrishnank2447 4 ай бұрын
ഏറ്റുവും നശിച്ചനാളാണ് തക്കേട്ട നാൾ നാട്ടുകാർക്ക് നല്ല കാര്യങ്ങൾ ചെയ്തു കൊടുത്താലും തിരിച്ചു കിട്ടുന്നത് വടിയാണ്
@abrahamshaji9488
@abrahamshaji9488 Жыл бұрын
വെറുതെ ഇങ്ങനെ പറഞ്ഞു പറ്റിക്കരുത്
@nvijayan6872
@nvijayan6872 9 ай бұрын
Yentu naalanu😭😭
@udaykumar-sg9ti
@udaykumar-sg9ti Жыл бұрын
2022 il 23 ne patti inganeya paranjathu 😢😢
@weexist54
@weexist54 11 ай бұрын
2023 valare mosham aayirun Njan almost jeevan odukki Jan - April best time of my life May - October Worst
@AbhinavSKumar-yy3yr
@AbhinavSKumar-yy3yr 11 ай бұрын
കാവ്യ തൃക്കേട്ട 🙏🏻🙏🏻
@shyjuasshyjuas5479
@shyjuasshyjuas5479 9 ай бұрын
😂
@Jithu143jeffy
@Jithu143jeffy 5 ай бұрын
Ente ponno maduthu..🤦🏻🤦🏻
@unnikrishnanmelethil-kg6lv
@unnikrishnanmelethil-kg6lv 11 ай бұрын
ഈ നാളുകരെ എന്താ ഇങ്ങനെ കൊല്ലുന്നതു 😂😂
@TheSmithkane
@TheSmithkane Жыл бұрын
ഉ.... നാൾ 😂
@jasinan8039
@jasinan8039 11 ай бұрын
Kettu kettu maduti
@shajijohn7691
@shajijohn7691 11 ай бұрын
Waste of time, listening this
@santhanus9989
@santhanus9989 11 ай бұрын
I dnt think ao bro. Coz there are some incidents
@smijitharuketty586
@smijitharuketty586 11 ай бұрын
😂😂😂😂
@dr.m.n.sasidharannarayanan3788
@dr.m.n.sasidharannarayanan3788 10 ай бұрын
ഇതൊക്കെ ഒരുതരം പറ്റിക്കലല്ലെ?
@suryadeepammalayalamastrol3752
@suryadeepammalayalamastrol3752 10 ай бұрын
നിങ്ങളുടെ വിശ്വാസം അത് എന്താണോ.. അത് അനുസരിച്ചു മുൻപോട്ട് പോകു... 🙏🙏മാർച്ച്‌
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 16 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН