'തൃശ്ശൂർ പൂരം അട്ടിമറിയിൽ മുഖ്യമന്ത്രി ഒളിച്ചു കളിച്ചു' ;വി ഡി സതീശൻ | V. D. Satheesan
Пікірлер: 112
@a.rasheedrasheed5700Ай бұрын
നീതിക്കൊപ്പം, ശരിക്കൊപ്പം, അൻവറിനൊപ്പം 🔥🔥🔥👍👍👍
@user-gc2ze7jg2kАй бұрын
കിട്ടിയല്ലോ 😂
@Zayanmax6Ай бұрын
VD satheeshan ❤❤❤
@loveindia8372Ай бұрын
ആരെയോ ഭയക്കുന്നു നമ്മുടെ സഖാവ്
@saji373Ай бұрын
പ്രതിപക്ഷം പോരാ
@fasiltirur4945Ай бұрын
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല വോട്ട് ചെയ്ത് വിജയിപ്പിച്ച നമ്മളെപ്പോലെയുള്ളവരെ പറഞ്ഞാൽ മതി
@ashbhkl148Ай бұрын
Yes....
@suhailk2126Ай бұрын
100% Correct VD
@KkkkrraАй бұрын
കോൺഗ്രസ് പശ്ചാത്തലമുള്ള അൻവർ RSS ൻ വേണ്ടി പണിയെടുക്കുന്ന ADGPക്കെതിരെ പൊരാടുന്നു കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള പിണറായി വിജയൻ RSS ൻ വേണ്ടി ADGP യെ സംരക്ഷിക്കുന്നു
@suhailk2126Ай бұрын
VD IS THE GREAT
@rahmathullathodukuzhi8890Ай бұрын
കേരള സമൂഹം മുഴുവനും വി.ഡി. സതീഷൻ്റെ പറഞ്ഞതിനേട് യോജിക്കുന്നു.
@gamesworldmalayalm3158Ай бұрын
ഈ അജിത് കുമാർ മുഖ്യൻ്റെ ബിനാമി
@Abdullatheef.E-i5pАй бұрын
വാർത്താസമ്മേളനത്തിൽ ഷിയാസിനെ കൂട്ടാതിരിക്കുക
@fasaludheenmt3005Ай бұрын
മുഖ്യമന്ത്രി ഇങ്ങനെ തരംതാവാൻ പാടില്ലായിരുന്നു. വിശ്വാസം കലക്കിയാലും കുഴപ്പമില്ല വോട്ട് കിട്ടണം. ഇത്തരം രാഷ്ട്രീയക്കാരാണ് സാധാരണ ജനങ്ങളെ തമ്മിൽ തല്ലിക്കുന്നത്.
@h.nkaimal6903Ай бұрын
വി.ഡി. എസ് ...... കലക്കി കപ്പയിട്ടു........ കൊട് കൈ .......👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️
@harik3547Ай бұрын
അൻവർ അല്ലേ പറഞ്ഞത് 150 കോടി vd മേടിച്ചെന്നു , അപ്പോൾ അത് നേരരായിരുക്കും അല്ലേ ?
@Allapara4565Ай бұрын
Ormayundoennane
@Allapara4565Ай бұрын
Sadeesa...jayarampadikkal..Orlando....
@sabuko5810Ай бұрын
ബിനോയ് വിശ്വം പത്ര സമ്മേളനം നടത്തി പിന്തുണ പിൻവലിക്കു
@RaheemMankadaАй бұрын
PV.Anver❤❤❤
@Sajin-um2dgАй бұрын
അൻവർ ആണ് ശെരി
@donvtor24Ай бұрын
ഇത്രയും പരസ്യമായി പറഞ്ഞിട്ട് ഇല അനങ്ങുന്നില്ല പിന്നെ പാർട്ടിയിൽ പറഞ്ഞാലത്തെ സ്ഥിതി ഊഹിക്കാം ഇരു ചെവിയറിയാതെ ഒതുക്കും. അജിത് വിവരം കിട്ടി ഉള്ള തെളിവും നശിപ്പിക്കും. വിജയനേയും മോളേയും കേരള ജനതയും അവജ്ഞയോടെ തള്ളിക്കളയുന്നു.😢😢😢
@sirajbavutty8937Ай бұрын
VD satheeshan👍👍👏❤️
@ShajahanKA-xh2nvАй бұрын
പ്രതിപക്ഷ നേതാവേ ഞങ്ങളുടെ മുഖ്യമന്ത്രി അത് പറഞ്ഞത് രണ്ടെണ്ണം വിട്ടിട്ടായിരുന്നു കാര്യാക്കണ്ട അത് വിട്ടുകള
@nazarrahiman5639Ай бұрын
💖💖
@sidheeksidheek3983Ай бұрын
❤VDS ❤
@Uvaisali-zd4teАй бұрын
അൻവർ നോടപ്പം
@MuhammadAlli-q8zАй бұрын
Mla❤️❤️❤️❤️❤️
@mohammedaslam45Ай бұрын
പിണറായി സഗാവ് ആരോയോ ഭയക്കുന്നു
@reghuraman9719Ай бұрын
ശശിയേട്ടൻ അടുത്ത മുഖ്യമന്ത്രി
@hareeshkumar3660Ай бұрын
ഷിയാസ്🔥
@Gangadaran-k4eАй бұрын
മുഖ്യമന്ത്രി❤❤❤
@kumarvarod8004Ай бұрын
ഇങ്ങനെ വർഗീയം പറഞ്ഞാൽ കൂടുതൽ വോട്ട് ആർക്ക് കിട്ടും??
@riyasmajeed5316Ай бұрын
നീതിക്കൊപ്പം. അൻവറിനൊപ്പം 👍👍
@alivellila3816Ай бұрын
ത്രിപുര ബംഗാൾ പോലെകേരളത്തിലും സിപിഎംഅസ്തമിക്കുന്നു രണ്ടാം പിണറായി സർക്കാർ ചരിത്രത്തിൽ ഇടം പിടിക്കും
@saji373Ай бұрын
സിപിഎം എന്ന അഴിമതി പാർട്ടി വർഗീയത പറയുന്ന പാർട്ടി സിപിഎം ക്രമസമാധാനം ഇല്ലാതാക്കിയ പാർട്ടി സിപിഎം ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒന്നിനും കൊള്ളാത്ത ഒരു പ്രതിപക്ഷം ഇനിയെങ്കിലും താങ്കൾ ഒക്കെ ഒന്ന് ഉണരൂ വി ഡി സതീശാ
@naveedk5477Ай бұрын
പൂരം കലക്കിയതും, ശബരിമലയിൽ പ്രശ്നം ഉണ്ടാക്കിയതും പിണറായി വിജയൻ ബിജെപിക്ക് വേണ്ടി ചെയ്തതാണ് എന്ന് തോന്നുന്നു.
@rajeevanrajeevan3013Ай бұрын
ശബരിമല കൊണ്ട് ഗുണം ഉണ്ടായതു കോൺഗ്രസ് നു പൂരം കലക്കിയ പോൾ കോൺഗ്രസ് ന്റെ 85000 വോട്ട് ബിജെപി ക്ക് പോയി
@itopmemoris7549Ай бұрын
ഇതൊക്കെ എല്ലാർക്കും അറിയാ km shaji ഇതൊക്കെ മുന്നെയ് പരചില്ലെ😅
@tomkoshy2677Ай бұрын
Vd 🔥🔥🔥
@mohammedrafath3370Ай бұрын
Vd🔥
@RasheedMkr-ke9grАй бұрын
പ്രതി പക്ഷ ത്ത് ഇരുന്നു മോങ്ങല്ലേ 😅😅പിണറായിക്ക് സിറോ ചങ്ക്😅😅😅അൻവർ തന്നെ ✅✅✅
@hashimmuhammed1989Ай бұрын
അവനവന്റെ സൽപേരും കുടുംബവും ആണ് വലുത്. ഇവിടെ പിണറായി ജോർജ് കുട്ടി ആയി..
@sree24jaАй бұрын
Ee nattellillatha lrathipakshamanu keralathine inganeyakiyath
@mrpathiyilJPАй бұрын
VD 👊
@sidheeksidheek3983Ай бұрын
ബിജെപി നേതാക്കളും സിപിഎം ഉം ഒരുമിച്ചു 😂😂ബിജെപി നേതാക്കൾ ഈ കൊള്ളാസംഗത്തിനെതിരെ വാ തുറക്കുന്നില്ല 😊😊😊
@marvanking4351Ай бұрын
ഒരാരോപണവും ഒരു തെളിവും നമ്മുടെ മുഖ്യമന്ത്രി കണ്ടിട്ടുമില്ല.. കേട്ടിട്ടുമില്ല..😂😂😂. ഇവിടെ വില്ലൻ MR അജിത് കുമാറോ P ശശിയോ അല്ല എന്ന് ഇന്നത്തെ പത്ര സമ്മേളനത്തോടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് തന്നെ ഇനി LDF ഇൽ നിന്നുകൊണ്ട് ഒരു ധർമ സമരം നയിക്കാൻ PV അൻവറിന്നു സാധിക്കില്ല. കടക്കുക പുറത്ത്.. കൊടുക്കുക ഈ പുതിയ സംഘപുത്രന്. സകല സഖാക്കളും ആഗ്രഹിക്കുന്നത് പോലെ അയാൾ ആഭ്യന്തര വകുപ്പ് ഒഴിയും വരെ യുദ്ധം ചെയ്യുക..!!💪
@GeeMacoАй бұрын
സധീഷൻ വിശ്വസിക്കാൻ കൊള്ളുമോ ഇല്ലാ udf നെയും
@listenersoul907Ай бұрын
മാപ്രക്ൾക്കോ ഉളുപ്പില്ല, സതീശനോ നന്നാവില്ല
@samsuiskhan2151Ай бұрын
ഞങ്ങളും ഞെട്ടി😂😂😅😅😅
@muhammedshameeracm9405Ай бұрын
VD🥰👍👍👌🏼👌🏼💪🏼💯💯💯
@RaheemMankadaАй бұрын
Desmes.CM.Vejayan
@JineshJinu-lx1onАй бұрын
VD. Srr..👏👏👏👍👍💪💪🔥🔥🔥🙏🙏
@RashidAbubakkar-bz6npАй бұрын
ലെ രണ്ട് സംങ്കി😂
@sreenivasanat4648Ай бұрын
ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് എങ്ങിനെയാടോ മൂന്നാം സ്ഥാനത്ത് പോയത് ? കിങ്ങിണി കുട്ടനെ അവിടെ കൊണ്ടുപോയി നിർത്തി തോൽപ്പിച്ചത് ആരാ ?
@usmanpkd7Ай бұрын
Kalakka vellathil meen pidikkunna teams 😂
@h.nkaimal6903Ай бұрын
വി.ഡി. സതീശൻ ..... കേരളത്തിൻ്റെ അഭിമാനമായ പ്രതിപക്ഷ നേതാവ് .......❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@yedukrishnan6888Ай бұрын
Tholi anu
@samsuiskhan2151Ай бұрын
😂😂😂😅😅😅😅😅😅
@saniazeez195Ай бұрын
Yes👍
@sreenivasanat4648Ай бұрын
കളിയാക്കിയതാണോ?
@salmanfaris5292Ай бұрын
Shiyasine ozhivakamayirunnu
@sportstalk8398Ай бұрын
VDS great leader 💙 💙💯💯👍👍👍
@rajeevanrajeevan3013Ай бұрын
അൻവർ പറഞ്ഞ സോളാർ കേസ് ഒത്തുതീർപ്പ് vd അനുകൂലിക്കുന്നുണ്ടോ
@jayasreem2430Ай бұрын
Sudapikalude achil nakki beeeeeeedi 😂😂😂😂😂😂😂😂
@AjaishasthaАй бұрын
Anwar ഒരു മലപ്പുറം കോക്കസ് ആണ്
@muhammedrizwan6316Ай бұрын
Sagakal are nambanam pinu neyo ambukaneyo
@sreenivasanat4648Ай бұрын
RSS നേതാക്കളെ ഇനിയും കണ്ടെന്നിരിക്കും. തനിക്ക് പറ്റുന്നത് താൻ ചെയ്യ്
@azeezakool2627Ай бұрын
ജുഡീഷ്യൽ അന്വേഷണം വേണം
@CityCity-gy5leАй бұрын
VDS 🎉🎉🎉🎉🎉🎉
@anwarph2632Ай бұрын
😅😅😅😅
@koottunkaljosephАй бұрын
Do not worry Cpm can do anything
@SebinJose-c8dАй бұрын
VDS🔥🔥🔥🔥
@zainisha3054Ай бұрын
PV❤❤❤
@ummerkanakkovil1721Ай бұрын
ഇന്ന് ധൈര്യത്തിൽ ഇരുന്നോ സതീശാ കൂട്ടിനു ദാദയുണ്ട് ചിയാസ് ഇതെല്ലാം ഇന്നലെ സുരേന്ദ്രൻ പഠിപ്പിച്ചതാണോ...?
@ShafeeqVp-j5kАй бұрын
Saghave Pattiye ottarud😢
@viswamk8666Ай бұрын
ആരുടെ സമ്മർ ദത്തിലാണ് ഈ അൻവർ ഈ നാടകം കളിക്കുന്നത്?
@basheer450Ай бұрын
കേരളത്തിൽ ഒരു വികസനവും നടക്കുന്നില്ല ഏറ്റവും കൂടുതൽ വിദേശ നാണയവും ജി എസ് ടി യും നികുതിയും കോടിക്കണക്കിന് രൂപയാണ് കിട്ടുന്നത് റോഡിൻറെ വികസനവും പഞ്ചായത്ത് വികസനങ്ങൾ ഒന്നും നടക്കുന്നില്ല ഈ പണം എങ്ങോട്ടാണ് പോകുന്നത് കേരളത്തിൽ കിട്ടുന്ന പണം ആലുവ മൂന്നാർ നാലുവരി ദേശീയപാത കല്ലിട്ട് പോയി ഇതുവരെയായിട്ടും ഒരു പണിയും നടക്കുന്നില്ല മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഇയാൾക്ക് എന്താണ് പണി കേരളത്തിൽ മന്ത്രിമാർക്ക് പെണ്ണ് കെട്ടാൻ മാത്രമേ കഴിവുള്ളു ഭരണകാര്യങ്ങൾ ഒരു കഴിവും ഇല്ല മിക്ക മന്ത്രിമാരും ഊഞ്ഞാലാടി നടക്കുകയാണ് ഒരു വികസനവും നടക്കുന്നില്ല
@jaleeljale5138Ай бұрын
😂😂😂മര പൊട്ടൻ 😮😮😮😮
@ASWATHI.VANAMIKA.VАй бұрын
ഗോൾവാൾകർ താരകൻ😅😅😅😅😅
@rizu236Ай бұрын
തെരുവിൽ ഇറങ്ങൂ പ്രതിപച്ഛമേ അല്ലാതെ ഖദർ ചുളിയാതെ ഇരുന്നിട് എന്ത് കാര്യം
@sportstalk8398Ай бұрын
Yenthin ellavarkum karyam manasilayiii😂
@koottunkaljosephАй бұрын
Funny.Subodinstes are enquiring against their supetior
@akhilbabu4563Ай бұрын
Oru gunavumillatha pradhi paksha nethav
@nithinnanthu701Ай бұрын
LDF MLA യുടെ കാര്യത്തിൽ ഇങ്ങേരക്കെന്താ ഇത്ര നോവ്
@gauthamkrishnau7463Ай бұрын
R s s ആരെയും പിടിച്ചു തിന്നാറില്ല കുവേ
@asippajeddha1221Ай бұрын
അങ്ങനെ പറഞ്ഞോ സങ്കീഷാ 😂
@CityCity-gy5leАй бұрын
Pinu rss
@koottunkaljosephАй бұрын
I pity c p i
@JayakumarpKumar-dl5jbАй бұрын
എന്തുമൈരാടാഈപറയുന്നെ
@ShaanukpKinatАй бұрын
പരമ സത്യമെന്ന് സുനിശ്ചയമുള്ള അൻവർ കൊടുത്ത തെളിവുകൾ മുൻനിർത്തി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് എങ്ങിനെ ആണെന്ന് വരട്ടെ... അതിന് ശേഷം കാണാം അണികളും അനുഭാവികളും പാർട്ടിക്കാരും സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും തല്ലുമോ തലോടുമോ എന്നുള്ളത്. "സ്വാതന്ത്ര്യ പോലിസ് നയം" എന്ന പേര് നൽകി സേനയുടെ മനോവീര്യം എവറസ്റ്റ് കൊടുമുടിയോളം ഉയർത്തിയപ്പോൾ അതിന് ബലിയാടായത് സാധാരണക്കാരും പാർട്ടിക്കാരും.8 കൊല്ലത്തോളം പ്രതികരണ ശേഷി ഇല്ലാത്ത പാർട്ടി നേതൃത്വത്തിന് കണ്ണ് കാണാൻ ടോർച് അടിച്ചു കൊടുത്ത PV അൻവറിന് നന്ദി.🚩❤️
@asippajeddha1221Ай бұрын
അതാണ് ശരി
@raghuk8147Ай бұрын
മെഴുകല്ലേ സതീശാ ജയറാം പടിക്കലിന്റെ കാര്യം പറഞ്ഞപ്പോൾ ഫ്യൂസ് പോയി
@joychembarathikkal8608Ай бұрын
താരകന്റെ കാര്യം പറയാനാകും
@ashifmulleria8766Ай бұрын
ഇപ്പൊ എങ്ങനെ ഇരിക്കുന്നു മാപ്പിള സഖാക്കളോടൊക്കെ വയറു നിറഞ്ഞു 😂😂😂😂😂😂😂😂😂