തൃശൂർ പൂരം വെടിക്കെട്ടിന്റെ ആരും പറയാത്ത കഥ outtake Stories

  Рет қаралды 58,576

Outtake Collective

Outtake Collective

Күн бұрын

Outtake collective documentary series
• തൃശൂർ പൂരം വെടിക്കെട്ട...
തൃശൂർ പൂരത്തിന്റെ ചരിത്രത്തെ പറ്റി അറിയാത്ത മലയാളികൾ ഉണ്ടാകില്ല, എന്നാൽ പൂരത്തോളം പഴക്കമുള്ള പൂരം വെടിക്കെട്ടിന്റെ ചരിത്രം ആർക്കും അത്രക്ക് അറിയാൻ വഴിയില്ല. ജനിച്ചപ്പോൾ മുതൽ വെടികെട്ടിനോടൊപ്പം വളർന്ന ഫ്രാൻസിസ് ചേട്ടൻ തന്റെ വെടിക്കെട്ടനുഭവങ്ങൾ പറയുമ്പോൾ അത് ഒരുപാട് കലാകാരന്മാരുടെ കാലങ്ങളോളം മൂടിവെക്കപെട്ട ചരിത്രത്തെ നമുക്കുമുന്നിൽ അനാവരണം ചെയ്യുന്നു.
#pooram #thrissurpooram #vedikettu #fireworks #thrissur

Пікірлер: 115
@devassymt5504
@devassymt5504 3 ай бұрын
വെടിക്കെട്ടിനെപ്പറ്റി ഇത്രയു൦ ആധികാരികമായി പറയാൻ വേറൊരാൾക്കു൦ കഴിയില്ല. അവസാന൦ പറഞ്ഞ തൊഴിലാളികളുടെ കുടു൦ബപശ്ചാത്തല൦, മാനസികനില വെടിക്കെട്ടിന്റെ വിജയത്തിന് അനിവാര്യമായ ഘടകമാണ്. നന്ദി വിവരിച്ചുതന്നതിന് 👍👍👍👍👍👌👌👌🙏🙏🙏👌👌👌👍👍👍👍👍🎉🎉
@outtakecollective
@outtakecollective 3 ай бұрын
Thank you so much
@കൂട്ട്baby-ds2qf
@കൂട്ട്baby-ds2qf 3 ай бұрын
ഡൈനമിട്ട് ഫാൻസ്‌ 👇🏻
@sreevalsansreevalsan9680
@sreevalsansreevalsan9680 3 ай бұрын
കരേരകാട്ടിൽ ജോസേട്ടൻ, ഫ്രാൻസിസ് ഏട്ടൻ, റപ്പായി ഏട്ടൻ....... നൊസ്റ്റാൾജിയ ❤
@outtakecollective
@outtakecollective 3 ай бұрын
🥰
@saigathambhoomi3046
@saigathambhoomi3046 3 ай бұрын
ചേട്ടന് അഭിനന്ദനങ്ങൾ ഇത്രയും ഭംഗിയായി വിവരണത്തിന് ❤️❤️❤️❤️❤️വെടിക്കെട്ട് കുലത്തൊഴിൽ ആയവരുടെ ഒരു നാടകം ഉണ്ട്, യാഗശാല,,,80 ൽ അത് സിനിമയാക്കി,,, വെടിക്കെട്ട് ❤️❤️❤️❤️❤️
@outtakecollective
@outtakecollective 3 ай бұрын
ഈ ഡോക്യുമെൻററി കണ്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇഷ്ടപെട്ടാൽ മറ്റു സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുമല്ലോ!
@sreevalsansreevalsan9680
@sreevalsansreevalsan9680 3 ай бұрын
വെടിക്കെട്ടിന്റെ സാങ്കേതിക കാര്യങ്ങളിലുള്ള അറിവ് അപാരം 🙏🙏🙏
@outtakecollective
@outtakecollective 3 ай бұрын
അദ്ദേഹത്തോട് ഒരിക്കൽ സംസാരിക്കാനുള്ള അവസരം ലഭിച്ചു. വെടിക്കെട്ട് സാങ്കേതിക കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. സാധാരണ ജനങ്ങളിലേക്ക് വെടിക്കെട്ടിനെ പറ്റിയുള്ള അറിവ് പകരുന്നതിനും, നാടൻ വെടിക്കെട്ട് ഭാവി എത്ര അപകടത്തിലാണെന്ന് സാധാരണക്കാരനെ അറിയിക്കുന്നതിനും ഈ വീഡിയോ ഉപകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@anoopm6204
@anoopm6204 3 ай бұрын
കേരളത്തിൽ ഒന്നും നിലനിൽക്കില്ല ഇതും തമിഴൻ കൊണ്ട് പോയി (ശിവകാശി)
@gautamdz1486
@gautamdz1486 3 ай бұрын
ശരിയാ 2016 വരെ സൂപ്പർ വെടിക്കെട്ട് തന്നെ ആർന്നു...ഒരു ഒന്ന് ഒന്നര ഡൈന തന്നെ ആർന്ന് ഇപ്പൊ എല്ലാം വെറും ആചാര വെഡി മാത്രം
@Pradeep.E
@Pradeep.E 2 ай бұрын
വെടിക്കെട്ട് ഫാൻസി ആക്കണമെന്ന അദ്ധേഹത്തിന്റെ നിർദ്ദേശം അംഗീകരിക്കുന്നു. കർണ്ണ കഠോരമായ വെടിക്കെട്ട് പാടില്ല.
@ThomasJoseph-qq4ge
@ThomasJoseph-qq4ge 3 ай бұрын
വെടിക്കെട്ടിനെ കുറിച്ച് ഉളള അറിവ് പകർന്നു നൽകിയ ഫ്രാൻസീസ് ചേട്ടന് അഭിനന്ദനങ്ങൾ ❤
@outtakecollective
@outtakecollective 3 ай бұрын
Thankyou
@sreeharikc575
@sreeharikc575 3 ай бұрын
The point about mental wellbeing of a subordinate is spot on, not only in this particular field but everywhere. The fact that he as a employer he took care of it is awesome and appreciable.
@mrc9338
@mrc9338 3 ай бұрын
തൃശൂർ 🔥🔥🔥🔥
@rtx0011
@rtx0011 3 ай бұрын
2015 thrissur pooram by bss fireworks
@CITI_TIGER
@CITI_TIGER 3 ай бұрын
Wow, this documentary is truly a gem! The depth of knowledge and insight shared by Mr. K A Francis is absolutely remarkable. It's a reminder of how much we can learn from the older generation. Their experiences and perspectives are invaluable, and this documentary does an excellent job of capturing that essence. Kudos to the creators for bringing this to us, and much respect to Outtake Collective for sharing their story. Truly a must-watch for anyone who values wisdom and knowledge.
@outtakecollective
@outtakecollective 3 ай бұрын
Thank you. I am very glad to hear that you liked this documentary, If so you might like our other documentaries.Try to see that too.
@adan2406
@adan2406 3 ай бұрын
Professional 💯 professional 💥💥
@subbu8652
@subbu8652 3 ай бұрын
ഗംഭീരം... നല്ല വിവരണം...... ഇന്നിയും ഇതു പോലത്തെ അറിയപ്പെടാത്ത കലകളും കലാകാരന്മാരെയും പരിചയപെടുത്തുക 💐💐👏🏼👏🏼👏🏼
@outtakecollective
@outtakecollective 3 ай бұрын
Thank you, കുറച്ചു ഡോക്യുമെൻ്റുകൾ കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണാൻ ശ്രമിക്കുമല്ലോ!
@shinoobkuniyil6134
@shinoobkuniyil6134 3 ай бұрын
ഇന്ത്യക്ക് പുറത്തുള്ള വെടിക്കെട്ട്‌ കാരുമായി സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ട് പിന്നെ അത് കൂടാതെ ഇവിടെ രാവിലെ ആവുമ്പോൾ അവിടെ രാത്രി ആവും എന്നാലും ഭയങ്കര സഹകരണം ഉണ്ട്
@differentcolorsoflife4939
@differentcolorsoflife4939 3 ай бұрын
Pavam monkey 😢😢😢😢
@ajiththokkot887
@ajiththokkot887 3 ай бұрын
അവതരണം 100/100 🎉🎉
@midhunt1596
@midhunt1596 3 ай бұрын
Gaddi nigale super aaa taaa Francis cheta nigale serikyum superstar ane❤
@rahulr4667
@rahulr4667 3 ай бұрын
JAMM.. 🎉🎉🎉
@kl13tech93
@kl13tech93 3 ай бұрын
Adipoli, valare Nannayittundu, Ithupolulla documentaries iniyum pratheekshikkunnu
@outtakecollective
@outtakecollective 3 ай бұрын
Theerchayayum etharam ariyapedatha manusyare pattiyulla kurachu documentary nammude Chanel undu samayam kittunna murakku kanumallo. Thank you
@rtx0011
@rtx0011 3 ай бұрын
sound thanne annu nallath ,pazhaya dynamite thirichukonduvaranam
@vishnuprasadpalari7273
@vishnuprasadpalari7273 3 ай бұрын
വെടിക്കെട്ടിൽ നെന്മാറ വല്ലങ്ങി 🔥🔥🔥
@കൂട്ട്baby-ds2qf
@കൂട്ട്baby-ds2qf 3 ай бұрын
Aa vannu
@rtx0011
@rtx0011 3 ай бұрын
parayunath kettal thonnum nenmarakar annu vedikett items undakunath enn , nenmara,vallangi okke licensy thrissur,angamaly fireworks company annu
@SunilAthul
@SunilAthul 3 ай бұрын
എന്ന പിടിച്ചോളൂ കാവശ്ശേരി
@saminadhansaminadhan7687
@saminadhansaminadhan7687 3 ай бұрын
വന്നു അപ്പോഴേക്കും നെന്മാറ ഒന്ന് പോടോ കേരളത്തിൽ വേറെയും വെടിക്കെട്ട്‌ സ്ഥലങ്ങൾ andu
@rtx0011
@rtx0011 3 ай бұрын
@@SunilAthul kavassery vedikett annu nenmarayekal nallath , ee nenmara pottanmar ingane annu eppozhum
@sajeeshkumar2067
@sajeeshkumar2067 3 ай бұрын
Vedikettinu enu vendatra pariganana labikunilla, ulsava samayat kituna pariganana off season timil kitunila, also - experienced and expert vedikettukar kuranjvarunu, engane poyal bhaviyil ellam chineese avum
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 3 ай бұрын
സാധാരണ ഒരു വെട്ടി കേട്ട് നടത്താൻ എത്ര രൂപ ആകും
@rtx0011
@rtx0011 Ай бұрын
thrissur pooram pole vedikett nadathan ekadhesham 25-35lakh oru vediketinu mathram , 3min cheriya vedikett 3lakh ekadhesham
@sreevalsansreevalsan9680
@sreevalsansreevalsan9680 3 ай бұрын
ആദ്യത്തെ പൂരം 1967 അല്ലെ
@outtakecollective
@outtakecollective 3 ай бұрын
1968ൽ ആണ് എന്നാണ് ഫ്രാൻസിസ് ചേട്ടൻ പറയുന്നത്.
@sreevalsansreevalsan9680
@sreevalsansreevalsan9680 3 ай бұрын
Francis ഏട്ടന്റെ മൊബൈൽ number ഉണ്ടോ
@shinoobkuniyil6134
@shinoobkuniyil6134 3 ай бұрын
ഒരു ചെറിയ തിരുത്ത് ഉണ്ട് വെടിക്കെട്ട്‌ പണി. പണിയാൻ ന്നല്ല വിദ്യാഭ്യാസം വേണം ഇന്ത്യക്ക് പുറത്തു നാലു ദിവസത്തെ പരിശീലനം വേണമെങ്കിൽ നല്ല വിദ്യാഭ്യാസം വേണം
@outtakecollective
@outtakecollective 3 ай бұрын
ആദ്യകാലങ്ങളിൽ ഉള്ള വെടിക്കെട്ടിന്റെ പണിക്കാരെ പറ്റിയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇപ്പോൾ അത്യാവിശ്യം വിദ്യാഭ്യാസം ഉള്ളവർ തന്നെയാണ് ഈ പണികൾ ഇവിടെയും ചെയ്യുന്നത്.
@tekamesureka3954
@tekamesureka3954 3 ай бұрын
🎉
@antopc1244
@antopc1244 3 ай бұрын
soudaminy shastram...............the ever written technology of fire works
@BIGIL2000
@BIGIL2000 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@midhunt1596
@midhunt1596 3 ай бұрын
Eniyum njagale nala nala vedikettugal predishikyunu.
@sharfudeen54
@sharfudeen54 3 ай бұрын
അമിട്ടിന്റെ നിർമാണവും പ്രദർശനവും അപകട സാധ്യത കൂടുതൽ ആണ് കൂടുതൽ അപകടങ്ങൾ സംഭിച്ചതും അമിട്ട് മൂലം ആണ്. ഉദാഹരണം പുറ്റിങ്ങൽ അപകടം
@vaalmaakri4008
@vaalmaakri4008 3 ай бұрын
Part 2 വേണം 😮‍💨
@outtakecollective
@outtakecollective 3 ай бұрын
ശ്രമിക്കാം...
@vaalmaakri4008
@vaalmaakri4008 3 ай бұрын
@@outtakecollective ശ്രെമിക്കണം 🥵
@outtakecollective
@outtakecollective 3 ай бұрын
Yes
@nijeshnnair2954
@nijeshnnair2954 3 ай бұрын
Thrissur
@jordanhunt477
@jordanhunt477 3 ай бұрын
Such a great person 🎉
@rosydavis2549
@rosydavis2549 4 ай бұрын
👏👏👏👏👍
@sanoopkayyur6588
@sanoopkayyur6588 3 ай бұрын
22:38 💯
@ShajahanGraphics24
@ShajahanGraphics24 4 ай бұрын
Great story
@outtakecollective
@outtakecollective 4 ай бұрын
Thank you so much
@shebeertvk764
@shebeertvk764 3 ай бұрын
നന്മ നേരുന്നു എന്നും സഹോദരാ
@shajahankoorthattil8228
@shajahankoorthattil8228 3 ай бұрын
ചേട്ടനെ ISRO യിലേക്ക് എടുത്തു......
@sebinsk
@sebinsk 3 ай бұрын
Super ആശാൻ super video
@msa_044
@msa_044 2 ай бұрын
Adipoli chettan🤗
@aslamkamarudheen5771
@aslamkamarudheen5771 3 ай бұрын
Korangine okke engane ithil vechu vidum?
@nanduraj5732
@nanduraj5732 3 ай бұрын
Mark my word this channel would hit 100K mark soon
@outtakecollective
@outtakecollective 3 ай бұрын
Thank you very much. Your words are a great inspiration to us.
@nijeshnnair2954
@nijeshnnair2954 3 ай бұрын
Super video
@outtakecollective
@outtakecollective 3 ай бұрын
Thankyou
@BibinVenugopal
@BibinVenugopal 3 ай бұрын
പ്രവിനെയും കൊക്കിനെയും, വെടിവെക്കാനും പറ്റില്ല ചേട്ടാ...
@annaronypulikkodan
@annaronypulikkodan 4 ай бұрын
👍
@raphael1696
@raphael1696 3 ай бұрын
Super documentary
@outtakecollective
@outtakecollective 3 ай бұрын
Thankyou so much
@outtakecollective
@outtakecollective 3 ай бұрын
ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത മറ്റ് ഡോക്യുമെൻ്ററികൾ കൂടി കാണുമല്ലോ!
@farooqvr5352
@farooqvr5352 3 ай бұрын
🫡
@sreevalsanmenon2730
@sreevalsanmenon2730 3 ай бұрын
🎉🎉🎉🎉🎉
@arundavis1312
@arundavis1312 3 ай бұрын
@jubyraj007
@jubyraj007 3 ай бұрын
Pandathe karnavan maru anathuvam ulla varayirunnu... vannu vannu kondan kali niyamaparamakkiya ippolathe thalamura manushya rashi illathakkum.. Innu penninte pavada valliyillalle.... pinne kore andi illa kundanmarum Kalikalam allathe enthu parayan..
@ranjithvasudevan
@ranjithvasudevan 3 ай бұрын
❤❤❤
@ShinoymathewShinoymathew-gz7nx
@ShinoymathewShinoymathew-gz7nx 3 ай бұрын
🎉🎉🎉🎉👍👍സൂപ്പർ വീഡിയോ
@outtakecollective
@outtakecollective 3 ай бұрын
Thank you
@rtx0011
@rtx0011 3 ай бұрын
ippozhathe keralathile top fireworks company BSS Fireworks Thrissur [Stibin] , akshaya fireworks
@Green_Kerala
@Green_Kerala 3 ай бұрын
Akshaya surendrettan 🤌🏻🔥
@rtx0011
@rtx0011 3 ай бұрын
@@Green_Kerala 🔥,but ennik kooduthal ishtam stibinte finishing annu
@KcRahul-go1ph
@KcRahul-go1ph 3 ай бұрын
2024 നെന്മാറ evening വെടിക്കെട്ട് കണ്ടിരുന്നോ ആരെങ്കിലും,, latest licence in palakkad❤❤
@rtx0011
@rtx0011 3 ай бұрын
@@KcRahul-go1ph nenmara stibin , vallangi thomas angmaly
@KcRahul-go1ph
@KcRahul-go1ph 3 ай бұрын
@@rtx0011 ആൻസൻ ഫയർ വർക്സ് വരാപ്പുഴ, നെന്മാറ ദേശം evening വെടിക്കെട്ട്
@azeezptb
@azeezptb 3 ай бұрын
Vare Level 🔥
@outtakecollective
@outtakecollective 3 ай бұрын
Thankyou
@Aadikara..
@Aadikara.. 3 ай бұрын
നല്ല video bro.. ✌️
@outtakecollective
@outtakecollective 3 ай бұрын
Thankyou bro, nammude mattu videos koodi kandu nokane
@DheerajPdas-si9op
@DheerajPdas-si9op 3 ай бұрын
Fransis ettante veed evideya
@outtakecollective
@outtakecollective 3 ай бұрын
Ayyanthole Thrissur
@ashinbinoy4335
@ashinbinoy4335 3 ай бұрын
Well explained
@outtakecollective
@outtakecollective 3 ай бұрын
Thank you.
@sumeshmohan-xm6cu
@sumeshmohan-xm6cu 3 ай бұрын
മനുഷ്യനെ കേറ്റി വിട്ടിട്ടുണ്ടോ
@Eye-of-soul
@Eye-of-soul 3 ай бұрын
😂
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Котики и расческа
0:19
Новостной Гусь
Рет қаралды 1,8 МЛН
Естен тандырған ерсі сөз!
25:48
QosLike / ҚосЛайк / Косылайық
Рет қаралды 255 М.
规则,在门里生存,出来~死亡
0:33
落魄的王子
Рет қаралды 26 МЛН
亀さんの甲羅は交換可能!? #animation #cartoon  #turtleshell
0:17
しっぽだけ変身たぬっぽ tanuppo_anime
Рет қаралды 16 МЛН