തൃശൂർ പൂരത്തിന് ഒരുങ്ങി പൂര നായകൻ തിരുവമ്പാടി ചന്ദ്രശേഖരൻ|Thiruvambadi chandrasekharan|sarisway

  Рет қаралды 14,180

Sari's Way

Sari's Way

Күн бұрын

തിരുവമ്പാടി ക്ഷേത്രത്തിന്റെ അഭിമാനം ആണ് ചന്ദ്രശേഖരൻ .പ്രിയപ്പെട്ടവർ വിശേഷങ്ങൾ പങ്കുവെക്കുന്നു .video ഇഷ്ടമായാൽ share ചെയ്യാൻ മറക്കരുത് .ഈ വീഡിയോയിൽ ശശിച്ചേട്ടൻ സംസാരിച്ചിട്ടില്ല .അദ്ദേഹത്തിന് interview താത്പര്യമില്ലെന്ന് പറഞ്ഞതുകൊണ്ടാണ്

Пікірлер: 92
@sarisway5098
@sarisway5098 4 ай бұрын
ഈ വീഡിയോയിൽ ശശിച്ചേട്ടൻ സംസാരിച്ചിട്ടില്ല .അദ്ദേഹത്തിന് താത്പര്യമില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഒന്നും ചോദിക്കാതെ ഇരുന്നത് .videos കണ്ട് അഭിപ്രായം പറയണേ ❤️🙏
@പൂരക്കാലം
@പൂരക്കാലം 4 ай бұрын
*ശശിയണ്ണൻ ദി ഗ്രേറ്റ് ♥️♥️♥️♥️♥️♥️♥️♥️*
@rijinthalasserry3570
@rijinthalasserry3570 4 ай бұрын
Sree 4 Elephants oke interview koduthirunnu
@rahulkarthika6542
@rahulkarthika6542 4 ай бұрын
​@@rijinthalasserry3570അത് അയ്യപ്പന്റെ മരണത്തിനു പിന്നിലെ ആളുടെ കാര്യങ്ങൾ പറയാൻ വേണ്ടിയായിരുന്നു
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o 4 ай бұрын
അദ്ദേഹത്തിന്റെ മാനസികാവസ്ഥ അതാണ്. അയ്യപ്പന്റെ വിഷമം.😢
@mayamahesh2082
@mayamahesh2082 4 ай бұрын
ശരിയാ
@user-ik1rd7ef7q
@user-ik1rd7ef7q 4 ай бұрын
തിരുവമ്പാടി ചന്ദ്രശേഖരൻ ഇല്ലാതെ എന്ത് തൃശ്ശൂർ പൂരം ? സാക്ഷാൽ ചന്ദ്രശേഖരനായ ഭഗവാൻ മഹാദേവന്റെ അവതാരമല്ലേ ഇവൻ 🧡🧡🧡🧡🧡. ഏറെ കാലങ്ങൾക്ക് ശേഷം ചന്ദ്രശേഖരനേ കാണാനും വിശേഷങ്ങൾ അറിയാനും സാധിച്ചതിൽ അതിയായ സന്തോഷം. അതിന് അവസരമൊരുക്കിയ ശാരിക്ക് പ്രത്യേകം നന്ദി 👍🧡
@krishaa411
@krishaa411 4 ай бұрын
Sasi ettan nalla vishamathil annennu thonnunnu😢😢
@arunv1399
@arunv1399 4 ай бұрын
ലാസ്റ് വണ്ണ പയ്യന്മാർ കൊള്ളാല്ലോ., നിഷ്ക്കളങ്കമായ ഉത്തരം ❤❤
@abhinavradhakrishnan5567
@abhinavradhakrishnan5567 4 ай бұрын
ഇത്രയേറെ ശാന്തസ്വരൂപനായ , എഴുന്നള്ളിപ്പ് ചിട്ടകൾ ഉള്ള ഒരു ആന വേറെ ഇല്ല, നമ്മൾ തൃശ്ശൂർക്കാരുടെ തന്നെ അഭിമാനം ആണ് നമ്മുടെ സ്വന്തം ചന്ദ്രു ❤
@tharac5822
@tharac5822 4 ай бұрын
തൃശൂർ പൂരത്തിന് ഒരുങ്ങുന്ന ചന്ദ്രശേഖരനും അവന്റെ സാരഥികൾക്കും ആശംസകൾ..🙏🏻🙏🏻🌹 അവന്റെ ഒന്നാം സാരഥി ക്കുണ്ടായ എല്ലാ മനോ വിഷമങ്ങളും സാക്ഷാൽ ചന്ദ്രശേഖരന്റെ അനുഗ്രഹത്താൽ മാറി, മുൻപ് ആനയുടെ സാരഥി എങ്ങനെയായിരുന്നോ അതു പോലെ ആകട്ടെ. അ ഭിമുഖ്യത്തിൽ നിന്ന് മാറരുതായിരുന്നു. ആന സ്നേഹികളുടെ, ഇടയിൽ, ഒരു പാപ്പാൻ എങ്ങനെയാവണം എന്നതിന് ഏറ്റവും നല്ലൊരു മാതൃകയാണ് താങ്കൾ. താങ്കൾക്കു നല്ലതു മാത്രം സംഭവിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻❤️♥️
@ambikasivasankaran5362
@ambikasivasankaran5362 3 ай бұрын
Kanante chandrolsavam oum namo narayana ente bagavane
@satheesht.p8390
@satheesht.p8390 4 ай бұрын
വിമോഷേട്ടൻ. ആനയുടെ വളർച്ചക്ക് ഒരു പങ്ക് വഹിച്ച വ്യക്തിയാണ്.
@ambikasivasankaran5362
@ambikasivasankaran5362 3 ай бұрын
Oum namo narayanayya ente thiruvambadi unikana
@sarathashok2157
@sarathashok2157 4 ай бұрын
പൂരനായകൻ ❤🔥🐘ചന്ദ്രു 🐘👌🏻
@karthiksyam8806
@karthiksyam8806 3 ай бұрын
മനോഹരം ക്ഷേത്രം. തിരുവമ്പാടി ചന്ദ്രശേഖരന്റെ വീഡിയോ വളരെ നന്നായിട്ടുണ്ട്. ആശംസകൾ❤🙏
@AanaIshtam
@AanaIshtam 4 ай бұрын
തിരുവമ്പാടി ചന്ദ്രശേഖരൻ ❤❤❤
@aswinvs51
@aswinvs51 4 ай бұрын
Aaanaye inn kanunna reethiyil vallya kedupadillathe nalloru pooranayakanakkiyath vimoshettananu.......nalloru koottkettarnnu ath❤️
@saranghh._
@saranghh._ 3 ай бұрын
നമ്മുടെ സ്വന്തം ചന്ദ്രുട്ടൻ ❤️😌 മതിക്കുന്ന് വേലക്ക് യുവജന സമാജത്തിന്റെ ഞങ്ങളുടെ സ്ഥിരം ആന 😊✨
@ambikasivasankaran5362
@ambikasivasankaran5362 3 ай бұрын
Ente pooranayyagan
@bemint.b6976
@bemint.b6976 4 ай бұрын
ചന്ദ്രശേഖരന്റെ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചാ ഡേവിസേട്ടനും തിരുവമ്പാടി കുട്ടിശങ്കരനും
@kgnair
@kgnair 4 ай бұрын
അതിമനോഹരം ❤️❤️❤️❤️
@vivek2413
@vivek2413 4 ай бұрын
Thiruvambaadi adipoli aaannu ethu pole thanne vanam pinne interview adipoli sister yude channel vera level aaaannu ❤❤❤❤👌👌👌👌💕💕💕💕
@sarisway5098
@sarisway5098 4 ай бұрын
santhosham
@vasanraghavan1471
@vasanraghavan1471 Ай бұрын
❤❤
@abhijithsurendran1213
@abhijithsurendran1213 4 ай бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
@NithinMurali-hq2qf
@NithinMurali-hq2qf 3 ай бұрын
Chandru ❤❤❤❤❤❤❤❤❤❤❤
@malayalida3181
@malayalida3181 4 ай бұрын
ചന്ദ്രുസ് 💔❤️
@geethakumari771
@geethakumari771 3 ай бұрын
E ponnine avar nallapole nokkunnundennu thonnunnu.Nalla santhoshamayi samsarikunnu
@abhinavrdas9865
@abhinavrdas9865 4 ай бұрын
Super 👌👌👌❤️❤️❤️
@soccercreations6657
@soccercreations6657 4 ай бұрын
Chandru❤
@user-fu6ug4cp1n
@user-fu6ug4cp1n 4 ай бұрын
ചന്ദ്രു 🥰🥰
@Rajeshchembuchira9821
@Rajeshchembuchira9821 4 ай бұрын
Super👌👌👌👏👏👏🥰🥰🥰🥰
@geethakumari771
@geethakumari771 3 ай бұрын
Good video.Good presentation.simple beautiful
@saneeshak403
@saneeshak403 4 ай бұрын
Super ❤❤❤❤❤❤❤
@haripriyapriya7432
@haripriyapriya7432 3 ай бұрын
Kure nalukslk sheshanengilum chandrute cheytatil valare santhosham.
@vivekpprabhu357
@vivekpprabhu357 4 ай бұрын
Super ❤❤❤😍😍😍
@jijopalakkad3627
@jijopalakkad3627 4 ай бұрын
🥰🥰🥰😘😘🐘🐘🐘
@user-dg3fv8gd1i
@user-dg3fv8gd1i 4 ай бұрын
❤❤❤😘😘😘😘🐘🐘🐘🐘
@user-mg9fm7ko7j
@user-mg9fm7ko7j 4 ай бұрын
ശാരി ഇന്റർവ്യു നന്നായി
@sarisway5098
@sarisway5098 4 ай бұрын
thankuuu
@SWADISH27
@SWADISH27 4 ай бұрын
🥰🥰🥰
@sahrdayan
@sahrdayan 4 ай бұрын
Thiruvambadi Valiya Chandrasekharan 28 varsham thidambettiyittundu
@user-yh3dw3ir2o
@user-yh3dw3ir2o 4 ай бұрын
❤❤❤
@geethakumari771
@geethakumari771 3 ай бұрын
Ethokke kanan pattunenne epolane arinjathe.Adutha poorathine varanam ennunde Thiruvambadiyil
@ambikasivasankaran5362
@ambikasivasankaran5362 3 ай бұрын
Ente chandrolsavathinu ammayudeyum kananteyum anugreham enumundavate
@dryrun5585
@dryrun5585 3 ай бұрын
❤❤❤❤
@geethakumari771
@geethakumari771 3 ай бұрын
Anugraham ulla kunjane.Poruthi nediyathalla.pavam.
@geethakumari771
@geethakumari771 3 ай бұрын
E ponnine nallapole nokkane
@superarungopi
@superarungopi 4 ай бұрын
4:59 Please make an effort to conceal it
@Sudharsananc82
@Sudharsananc82 4 ай бұрын
❤️❤️❤️❤️
@anaghaarun8174
@anaghaarun8174 4 ай бұрын
❤😍
@sreejithkave
@sreejithkave 4 ай бұрын
കണ്ണമ്പ്ര വേല മെയ്‌ 24 വെള്ളിയാഴ്ച
@user-uf7co8lc4c
@user-uf7co8lc4c 4 ай бұрын
ചന്ദ്രുനെ ഇഷ്ട്ടം തന്നെ. പക്ഷെ രാമന്റെ കാര്യത്തിൽ തീരുമാനമായില്ലലോ. പാവം രാമൻ
@sreejithsreejith5414
@sreejithsreejith5414 4 ай бұрын
Sasiyettan ,maheshettan avarodu onum mindiyillallo chechi..
@sarisway5098
@sarisway5098 4 ай бұрын
interview venda yennu aalu paranju .
@rolex-ds2qf
@rolex-ds2qf 4 ай бұрын
Sivan🥲
@MYVIDEOS-ne6pi
@MYVIDEOS-ne6pi 4 ай бұрын
ഇനി വീഡിയോ എടുക്കുമ്പോൾ അവരുടെ നമ്പർ കുടി പറയാമോ
@regivarghese2171
@regivarghese2171 4 ай бұрын
❤️❤️❤️q
@geethakumari771
@geethakumari771 3 ай бұрын
Vedikettinte timil aanakal ezhunnellippe kanumo
@rajendrankrishnapai2211
@rajendrankrishnapai2211 4 ай бұрын
വലിയ ചന്ദ്രശേഖരൻ 25 വർഷം തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയിട്ടുണ്ട്
@geethakumari771
@geethakumari771 3 ай бұрын
Arikunjine kandathu muthal jan aana premi aayi.Kanunnathellam arikunje aanennu karuthinnu
@hdjududjdjfjf8200
@hdjududjdjfjf8200 4 ай бұрын
Hi
@saranvs4641
@saranvs4641 4 ай бұрын
ശശിയേട്ടനോട് എന്തെ ഒന്നും ചോദിച്ചില്ല?
@sarisway5098
@sarisway5098 4 ай бұрын
samsarikan ella yennu paranju.athukondanu
@AshuR-me8ie
@AshuR-me8ie 4 ай бұрын
Ente mole sathyam paranjal ee aanagalude vedhana aarengilum oorkkunnundo . Kazhinja oru vedio kandu . Oru budhiyillatha pappan aanappurathu kayariyathu aa sadhu vinte cheviyil pidichu . Avanu vedhanikkille . Ithellam eppo avasanikkum .
@ashif920
@ashif920 4 ай бұрын
Sasi eattanu visamam kaanum paavam ayyappan illathe😢
@ambikasivasankaran5362
@ambikasivasankaran5362 3 ай бұрын
Sahyasamaratinu pagaram vekyan onumila adhayirunu sivan a sahyasamaratinu prenamam azhiginte thamburanu Kodi prenamama ente sahyavismayathinu prenamam
@പൂരക്കാലം
@പൂരക്കാലം 4 ай бұрын
*പാറമേക്കാവിനിട്ടൊരു കൊട്ട് ആണല്ലോ 🤣🤣🤣🤣🤣🤣*
@subinmathew3894
@subinmathew3894 4 ай бұрын
Athe...😢....Bhagavathi anugrahichal ,Kashinathan varunnundu.
@safeequeohassan8220
@safeequeohassan8220 4 ай бұрын
ആനയെ കൊണ്ട് പോകുമ്പോൾ ലൈൻ കമ്പി നോക്കണേ
@geethakumari771
@geethakumari771 3 ай бұрын
Kombil kai ketti nilkunnu.Achoda
@user-qz6zv8hr3m
@user-qz6zv8hr3m 4 ай бұрын
Sasi chettanode onnum chothichilla
@sarisway5098
@sarisway5098 4 ай бұрын
interview venda എന്ന് ആള് പറഞ്ഞു .അതുകൊണ്ടാണ്
@user-qz6zv8hr3m
@user-qz6zv8hr3m 4 ай бұрын
@@sarisway5098 ചിലപ്പോൾ അയ്യപ്പനെ കുറിച്ച ആലോചിച്ചിട്ട് ആവും
@ambikasivasankaran5362
@ambikasivasankaran5362 3 ай бұрын
Ente sivan evarudeyoke azhaginte chakkravarthiyanu sivanu pagaram sivan mathram
@Vpn95
@Vpn95 4 ай бұрын
ഇദ്ദേഹത്തിന്റ ചന്ദ്രനാഥ്‌ എന്ന ആന ഫോറെസ്റ്റ് കൊണ്ട് പോയി
@vembanadanvlogs7207
@vembanadanvlogs7207 4 ай бұрын
ആ കഴൂക്ക് പ്രതീക്ഷിക്കാമോ
@geethakumari771
@geethakumari771 3 ай бұрын
Santhanano kunje
@VR-qf4cs
@VR-qf4cs 4 ай бұрын
@sarisway5098 video is good but you forget to ask questions to his mahouts
@23rahulmanoharan2
@23rahulmanoharan2 4 ай бұрын
❤❤
@MYVIDEOS-ne6pi
@MYVIDEOS-ne6pi 4 ай бұрын
ഇനി വീഡിയോ എടുക്കുമ്പോൾ അവരുടെ നമ്പർ കുടി പറയാമോ
@sarisway5098
@sarisway5098 4 ай бұрын
Avarku oke aanengil parayam
ആന കാഴ്ചകൾ തൃശൂർ പൂരം 2024
5:04
K G Anil Kumar
Рет қаралды 14 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 157 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 54 МЛН
Спасла парня от армии 😂 #сериал #фильм
0:41
Топ по Ивановым
Рет қаралды 5 МЛН
Сын своего отца 😂
0:15
Pavlov_family_
Рет қаралды 866 М.
она сделала мой день
0:50
Тепличная клубника
Рет қаралды 8 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
0:31
МишАня
Рет қаралды 1,4 МЛН
مستحيل أنها أرادته!! 🐕
0:20
One More Arabic
Рет қаралды 2,5 МЛН
ТЫ С ДРУГОМ В ДЕТСТВЕ ПОШЕЛ В ПОХОД😂#shorts
0:59