തൃപ്പൂണിത്തുറയിൽ വീടിന്റെ പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തി | Thrippunithura |

  Рет қаралды 70,754

Mathrubhumi News

Mathrubhumi News

Күн бұрын

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തി
#Thrippunithura #Skelton #Police
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 70
@krishnakumar-um5ie
@krishnakumar-um5ie Жыл бұрын
കാട് മൂടി കിടക്കുന്ന കുറെയേറെ പുരയിടങ്ങൾ ഉണ്ട് അവിടൊക്കെ ഇത് പോലെ ഇനിയും എന്തൊക്ക കാണാനും കിട്ടാനും കിടക്കുന്നു... ഞാൻ വളരെ നാൾ മുൻപേ നമ്മുടെ കൃഷിഭവനിൽ പറഞ്ഞതാണ്... ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന കാടുകയറിയ പുരയിടങ്ങൾ അവിടത്തെ കൗണ്സിലർ അല്ലേൽ മെമ്പർ വഴി കൃഷി ചെയ്യാൻ വിട്ടു കൊടുക്കാൻ... ആരോട് പറഞ്ഞാലും ഒരു ഗുണവുമില്ല...
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
അങ്ങനെ കൊടുത്താൽ കൃഷിയിടം കയ്യിൽ നിന്ന് പോവും
@krishnakumar-um5ie
@krishnakumar-um5ie Жыл бұрын
@@mhdalamelu-hp6rg എങ്ങനെ പോകും എന്ന് പറഞ്ഞു തരാമോ???
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
@@krishnakumar-um5ie കൃഷിയിടം, പുരയിടം എല്ലാം കൈവശം വെക്കുന്നവന് ആണ് അവകാശം.
@krishnakumar-um5ie
@krishnakumar-um5ie Жыл бұрын
@@mhdalamelu-hp6rg പാട്ടം കൊടുക്കുന്നതോ??
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
@@krishnakumar-um5ie അതും ദീർഘ നാൾ കൊടുക്കുന്നത് അപകടം ആണ്
@BND1
@BND1 Жыл бұрын
*വീടു പണി മുടക്കാൻ വേണ്ടി കൊണ്ടിട്ടതാകും പോലീസ് അടുത്തുള്ള പള്ളികളിലെ കല്ലറകൾ കൂടി ഒന്ന് പരിശോധിച്ചേക്ക്* 🙄
@thecitizen87935
@thecitizen87935 Жыл бұрын
Ithavana chance
@vishnumihirashramam3889
@vishnumihirashramam3889 Жыл бұрын
സാദ്ധ്യതയുണ്ട്
@rajeshkr7325
@rajeshkr7325 Жыл бұрын
MAY BE
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ആരോ ഈ സ്ഥലം വാങ്ങാൻ റെഡി ആയി നിൽപ്പുണ്ട് എങ്ങനെ എങ്കിലും ഈ സ്ഥലം കുറഞ്ഞ വിലയിൽ തട്ടിയെടുക്കണം അതാകും ഇനിയും പെട്ടെന്ന് ഒരാൾ വന്ന് വാങ്ങില്ലല്ലോ.
@rajeshkr7325
@rajeshkr7325 Жыл бұрын
Ethu Pattikku vnem Thrippunithura??Natkarkku Oru Thulli polum Vellam Pipe Thurannal Illya??
@ALEN_K_AUGUSTHY
@ALEN_K_AUGUSTHY Жыл бұрын
ആരെങ്കിലും വീട് പണി മുടക്കാൻ കൊണ്ടിട്ടതാകും
@lathikacmenon1244
@lathikacmenon1244 Жыл бұрын
ബാലകൃഷ്ണൻ വിറ്റ സ്ഥലം പിന്നെ എങ്ങനെ വീണ്ടും അയാളുടേതാകും... അതുമാത്രമല്ല കണ്ണൻകുളങ്ങര എന്നാണ് സ്ഥലത്തിന്റെ പേര് അതിനു ആ റിപ്പോർട്ടർ വേറെ എന്തോ ആണ് പറഞ്ഞത്, നല്ല news reporter.... കൊള്ളാം മാതൃഭൂമി ന്യൂസ്‌...
@muneezmuni937
@muneezmuni937 Жыл бұрын
മിസ്സിംഗ്‌ ആയ ജസ്‌നെയെയും ഇത് പോലെ ആരെങ്കിലും ഒക്കെ കൊന്ന് എവിടേലും കുഴിച്ചു മൂടിയിട്ടില്ലെന്ന് ആര് കണ്ട് ☹️☹️
@dewdropsmkpk6154
@dewdropsmkpk6154 Жыл бұрын
Aara kande??​@kabeertara123yahoo.comkabe9
@RajeshRajesh-ff2pz
@RajeshRajesh-ff2pz Жыл бұрын
ആര് കണ്ട്
@PrakashraoNarayanan
@PrakashraoNarayanan Жыл бұрын
@@RajeshRajesh-ff2pz ninte amma kandu
@PrakashraoNarayanan
@PrakashraoNarayanan Жыл бұрын
@kabeertara123yahoo.comkabe9 ninte amma kandu
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y Жыл бұрын
മീഡിയക്കാർ ഇത് അന്വേഷിച്ച് കണ്ടെത്തി കോളും😂😂😂😂😂
@lionsap
@lionsap Жыл бұрын
ഞമ്മന്റെ അടയാളം കൈപ്പത്തി !തലയോട്ടി കമ്യൂണിസ്റ്റു ചിന്നം 🤲☪️🦴🌴🩸‼️
@LeelaP-je8dl
@LeelaP-je8dl Жыл бұрын
😂😂
@babythomas942
@babythomas942 Жыл бұрын
ആരോ മനഃപൂർവം ചെയ്തതാരിക്കുമോ 🤔🤔
@PadmaTheertha
@PadmaTheertha Жыл бұрын
Vadakara adachitta shopil ninnu kittiya skeleton nte karyathil pna oru vivarom illaa.... Okka rand divassam undakum🙂
@Aksh90512
@Aksh90512 Жыл бұрын
Plastic bagil kurachu bhagangal anenkil virodham ulla arenkilum veedupani mudakkan kondittathakum.
@santhoshkumar-en3sl
@santhoshkumar-en3sl Жыл бұрын
ആരോ എട്ടിന്റെ പണി ഈ സ്ഥലമുടക്ക്കൊടുത്തു എന്ന് വേണം കരുതാൻ
@Countrypath
@Countrypath Жыл бұрын
Bgm idathe ee news nalkiyathin nandhi.
@lp6015
@lp6015 Жыл бұрын
Cold case
@saneeshelankurmuthu7524
@saneeshelankurmuthu7524 Жыл бұрын
ദൃശ്യം 👍
@ajithauthaman8625
@ajithauthaman8625 Жыл бұрын
ഏത് കൊലപാതകവും ഒരിക്കൽ തെളിയും സത്യം മാത്രം നിലനിൽക്കും
@Mhh-il7yx
@Mhh-il7yx Жыл бұрын
Aa thalayotti sherik onn kaaniche...aale thirich ariyaalo😂
@abdullatheef-dt5zl
@abdullatheef-dt5zl Жыл бұрын
തലയോട്ടി നോക്കി അതിന്റെ ഉടമയുടെ രേഖാചിത്രം വരയ്ക്കാൻ പറഞ്ഞാമതി 😂
@SanthuSanthosh-c6h
@SanthuSanthosh-c6h Жыл бұрын
Jasna thirodhanam😮
@gokulnaththrippara7947
@gokulnaththrippara7947 Жыл бұрын
ദൃശ്യം 3 ഉറങ്ങിയെന്നു തോന്നുന്നു
@Laly-mi2dr
@Laly-mi2dr Жыл бұрын
Drishyam movie inspiration
@thecitizen87935
@thecitizen87935 Жыл бұрын
Who is this
@Mukesharchana888
@Mukesharchana888 Жыл бұрын
മോനൂസേ 😂
@pksanupramesh178
@pksanupramesh178 Жыл бұрын
ദൃശ്യം. 2013 ഇൽ നടന്നത് 😂 സാനു എറണാകുളം 21-1-24
@Narayanankutty-b9e
@Narayanankutty-b9e 4 ай бұрын
ശ്യാമിലി കണ്ണങ്ങരായല്ല കണ്ണൻകുളങ്ങര..
@padmakumar6677
@padmakumar6677 Жыл бұрын
ഇതാണ് പറയുന്നത് കുടുംബത്തിൻ്റെ അസ്ഥിവാരം തോണ്ടി എന്നു പറയുന്നത് . 😅😅😅😅 . ജോർജ് കുട്ടി അന്ന് അവിടെ ഇല്ലായിരുന്നു പള്ളിയിൽ പ്രാർത്ഥന കൂടാൻ പോയിരുന്നു
@behappy918
@behappy918 Жыл бұрын
Cold case film
@sobhanjames7016
@sobhanjames7016 Жыл бұрын
Aaro konnu upekshichathakum. Police sasthreeyamayi enquiry nadathuka.
@naseefaripra
@naseefaripra Жыл бұрын
Drisyam
@manojsathyan7783
@manojsathyan7783 Жыл бұрын
Party young candidate can explain.
@SanoopAI
@SanoopAI Жыл бұрын
before 2010 lots of peoeple went missing and non one complained to police .... will see a lot of this in the coming years
@vishnumukundan1995
@vishnumukundan1995 Жыл бұрын
Ingane ulla activity cheidhavane kandupidikkuka...bcz vdinte udamasthanodulla vekthi virodham aavam ingane oru activity cheyyichedhu ..
@rajeshkr7325
@rajeshkr7325 Жыл бұрын
Also ULLAS NAGAR.THATTAN.BLACKSMITH.GANESAN.AUTODRIVER
@axxoaxx288
@axxoaxx288 Жыл бұрын
Idaakkidakku drishyangal ennu parayunnund reporter.
@vishnumihirashramam3889
@vishnumihirashramam3889 Жыл бұрын
God
@geethadevi8961
@geethadevi8961 Жыл бұрын
Ellaadathum drishyam model aanallo bhagavaanae😢😢😢😢
@aniljoseph3204
@aniljoseph3204 Жыл бұрын
നല്ല റിപ്പോർട്ടർ'
@thundian
@thundian Жыл бұрын
Police അന്വേഷിക്കട്ടെ, മീഡിയ intelligence work ഏറ്റു എടുക്കാനുള്ള സമയമായെന്ന് തോന്നുന്നില്ല
@jacobgeorge5259
@jacobgeorge5259 Жыл бұрын
Enthayalum Pinarayi Raji Vakkanam 😇
@unnuus
@unnuus Жыл бұрын
എന്തെങ്കിലും ഒരു സംഭവം എവ്‌ടെങ്കിലും നടന്നാൽ അതുപോലത്തെ സംഭവങ്ങൾ ആവർത്തിക്കുന്നു എന്താ ലെ. വടകര ഇതുപോലെ കിട്ടിയിട്ട് ഒരു മാസം ആയില്ല. ഞാൻ എപ്പോളും വിചാരിക്കാറുണ്ട്.
@SS24480
@SS24480 Жыл бұрын
😮😮
@mlzpsyci670
@mlzpsyci670 Жыл бұрын
റിപ്പോർട്ടർ ips ന് ചേർന്ന് പഠിക്കുകയോ, കുറ്റന്വേ ഷണ ഏജൻസി തുടങ്ങിയാലോ ശോഭിക്കും.. എന്താ ആ ശബ്ദവും. ശൈലിയുമൊക്കെ..
@vishnuraj2277
@vishnuraj2277 Жыл бұрын
ജോർജ് കുട്ടി... ഇനി നീയെങ്ങനും?
@4bmusic259
@4bmusic259 Жыл бұрын
Veetukaaranu 8 panikoduthu etho nallavan
@Firdou167
@Firdou167 Жыл бұрын
Ippam antha aalla adachitta veetilum asthikoodam okke kittunuu Ithpwole ethreper kanum 😢😢😢 Keralam oru branthaylayam thanna
@viewer-zz5fo
@viewer-zz5fo Жыл бұрын
ജെസ്ന വല്ലതും ആണോ?
@abdullatheef-dt5zl
@abdullatheef-dt5zl Жыл бұрын
ജസ്‌ന വല്ലതും അല്ല മനുഷ്യൻ ആണ് 😂
@rathisuresh2271
@rathisuresh2271 Жыл бұрын
Covid bathicha arengilum avum
@anuzzzasha4490
@anuzzzasha4490 Жыл бұрын
George kutty....😅😅😅😅
@ismailmk8155
@ismailmk8155 Жыл бұрын
ഈ മുസ്ലിങ്ങളുടെ ഒരു കാര്യം..... മാതൃഭൂമി ഇമ്പാക്ട് 😮😮😮
@Countrypath
@Countrypath Жыл бұрын
Enthinaado...ee bhomi korach Kalam koode nannai poikkootte. Ningal oru nalla aalakum chinthich pravarthikku.oru partykkum vendi thyajikkanullathalla ningalude jeevitham.vayassakumbo cheythath thettayipoi enn thonnya bayankara regret aaville
@rajeshkr7325
@rajeshkr7325 Жыл бұрын
Also Koothichi.Lakshmi.20Lacs.JFMC1PBVR.IPC420
@umamaheswarikh9282
@umamaheswarikh9282 Жыл бұрын
റിപ്പോർട്ടർ' സൂപ്പർ
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН