നന്നായി സംസാരിക്കുന്നു ,comedy പറയുന്നു ,നല്ല അറിവുകൾ പകർന്നു തരുന്നു, ഇങ്ങനെയൊരു ആശാനെ കിട്ടാൻ ആ രണ്ടമനായുള്ള അണ്ണൻ്റെ ഭാഗ്യം ആണ്
@anjukv90402 жыл бұрын
നല്ല ഒരു മനുഷ്യൻ..... അത്രതന്നെ...കൂടുതൽ ഒന്നും പറയാനില്ല🥰🥰🥰 കേട്ടിരിക്കാൻ നല്ല രസമാണ്.... നല്ല അറിവുള്ള മനുഷ്യൻ 👌
@KrishnaKumar-yu3uo3 жыл бұрын
ഇങ്ങേര് ആള് ഒരു സംഭവമാണ് ഒരോന്നും കൃത്യമായി പറഞ്ഞു തരുന്നുണ്ട് അതുപോലെ എല്ലാം വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട്
@maruboomiyilorumalayali73083 жыл бұрын
പൊന്നെന് ചേട്ടൻ 👍🏻🥰
@ajeenashiju90153 жыл бұрын
രാമകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ ആദ്യ ഭാഗം കേട്ടപ്പോ ഒരു ജാടകരൻ ആണെന്ന് തോന്നി.. പിന്നെ പിന്നെ മുഴുവൻ part ഉം കണ്ടപ്പോ, ഇപ്പോ ഒത്തിരി ഇഷ്ടം ആയി.. രസകരമായ സംസാരം 😄.... കൂടെ വളരെ സിമ്പിൾ ആയ ബ്രോ ടെ ചോദ്യങ്ങൾ കൂടെ ആയപ്പോ..... കിടു കിടു കിടു 🥰🥰🥰
@subash17583 жыл бұрын
രാമകൃഷ്ണൻ ചേട്ടന്റെ സംസാരം പൊളി 😍😍ആണ്. ഉപമയും, മഞ്ജരി വൃത്തവും എല്ലാം ഉണ്ട് 😄😄. അതുപോലെ തന്നെ കുറെ ആനകളുടെ ചരിത്രം കേൾകാം ❤❤❤
@subash17583 жыл бұрын
കുട്ടൻകുളങ്ങര ദേവസ്വം ഓഫീസിൽ 2വലിയ ആൽബം മുൻപ് ഉണ്ടായിരുന്നു അതിൽ എല്ലാം മണ്മറഞ്ഞു പോയ ഗജ സാമ്രാട്ടുകൾ ആണ്. കുടല്ലറ്റൂർ രാമചന്ദ്രൻ, കേശവ ത്രയങ്ങൾ, കല്ലെകുളകര ഗജകാമുകൻ അങ്ങനെ ഒരുപാട് ആനകൾ. പറ്റിയാൽ അവിടെ പോയി ഒന്ന് അന്വേഷിച്ചു നോക്കു.
@vishnuravindran3593 жыл бұрын
രാമകൃഷ്ണണേട്ടൻ വേറെ ലെവൽ ആനക്കാരൻ🔥🔥🔥🔥🔥
@easyfarmingthrissur3 жыл бұрын
🔥🔥🔥🔥
@pazhayannurkkaran67853 жыл бұрын
ഈ സീസൺ നമ്മുക്കു തകർക്കണം
@jishnuchikku943 жыл бұрын
11:18 🤣 ചങ്കെ ആശാന്റെ ഉദാഹരണം കലക്കിട്ടാ🤣🤣
@afsalafsal3659 Жыл бұрын
ഇതും കൂടി 41ആം പ്രാവശ്യം ആണ് കാണുന്നത് ❤️❤️❤️
@easyfarmingthrissur Жыл бұрын
🥰🥰അമ്പോ താങ്ക്സ് ബ്രോ 🥰🥰🥰
@VipiKrishna-ve2or Жыл бұрын
Nalla vidiyo nannayi cheyithu🥰🥰🥰
@b21studio73 жыл бұрын
ആശാൻ polichu
@afsalafsal365910 ай бұрын
5:47 സാദനം അടിച്ചു എന്ന് പറയുന്ന ആ ആക്ഷൻ രാമകൃഷ്ണൻ ചേട്ടാ ഇതൊക്കെ എങനെ സാധിക്കുന്നു 🙏🏻😘
@easyfarmingthrissur10 ай бұрын
😊😊
@asharafpadam54623 жыл бұрын
തഗർത്തു 🌹🌹🌹
@1976sree3 жыл бұрын
നല്ല രസമുള്ള സംസാരം പറയുന്നത്, കേൾക്കുന്നവർക്ക് മനസ്സിലാവണം അതിനനുസരിച്ച ഉദാഹരണങ്ങളും അനുഭവസമ്പത്തിൻ്റെ ഗുണം ഗംഭീരം
@easyfarmingthrissur3 жыл бұрын
♥️♥️🥰🥰
@sreeragms31942 жыл бұрын
പൊളി
@kiranks78072 жыл бұрын
Pwoli❤️
@mohammedismall78162 жыл бұрын
അദ്ധേഹം ഒരു സംഭവം തന്നെ
@aruntheertha87683 жыл бұрын
Super👌👌👌
@gokulnsthodupuzha37853 жыл бұрын
ആശാൻ വേറെ level 😍😍😍
@sreeragms31942 жыл бұрын
നല്ല മനുഷ്യൻ 🙏🙏🙏
@abhaydev20133 жыл бұрын
ആശാൻ ❤️🔥
@nishantha.g30153 жыл бұрын
എത്ര വട്ടം കണ്ടാലും മതി വരില്ല 🥰🥰🥰
@easyfarmingthrissur3 жыл бұрын
😍😍♥️♥️🥰
@sreejithkuttan81382 жыл бұрын
Full episodum kandu poliyanu ആശാൻ 🔥🔥🔥
@rayyanathrayyanath57423 жыл бұрын
കൊറേ ചിരിച്ചു 😃അവസാനം പറഞ്ഞത് വളരെ ശരിയാണ്, ഓരോ ദിവസവും ആന പുതിയ താണ്, പുതിയ പണി യാണ്...
@afsalafsal3659 Жыл бұрын
👌🏻👌🏻👌🏻👌🏻
@reelsvideos1553 Жыл бұрын
Sathyam😅
@aruntheertha87683 жыл бұрын
Nalla samsaram...
@വഴികാഴ്ഛകൾ2 жыл бұрын
👍
@ranjithkr843 жыл бұрын
Chettan adipoli 🔥🔥🔥
@saneesh3972 жыл бұрын
ഇവർ തമ്മിൽ ഒഴിയാതെ ഇരിക്കട്ടെ
@hirangundoosgundoos50503 жыл бұрын
ശബരിമലേല് എറിഞ്ഞ നാളികേരം പോല്യാക്കി 😂😂😂😂
@easyfarmingthrissur3 жыл бұрын
♥️♥️
@hirangundoosgundoos50502 жыл бұрын
ഇ ഡയലോഗ് സ്റ്റാറ്റസ് ഇടാൻ പാകത്തിന് cut ചെയ്തു തരോ 😂
@vineeshvinu69232 жыл бұрын
👌🏻👌🏻🥰👌🏻
@sujishvijayan71003 жыл бұрын
Koodalmanikyam ulsavathinu kanan an bagyam indayiii
@easyfarmingthrissur3 жыл бұрын
♥️♥️🥰🥰🥰🥰
@aswanthdia61323 жыл бұрын
ആശാൻ പൊളി❤️❤️❤️
@krunni34063 жыл бұрын
Adipolli 👍🏻👍🏻
@sresa68083 жыл бұрын
ആശാൻ പൊളിച്ചുട്ടോ
@abhijithabhi58823 жыл бұрын
Aduthathu katta waiting 🔥😍❤
@akhilcb6402 жыл бұрын
അടിപൊളി ഇദ്ദേഹം ഇപ്പോൾ എവിടെ ഉണ്ട്
@easyfarmingthrissur2 жыл бұрын
തൃശൂർ
@akhilcb6402 жыл бұрын
ചേട്ടാ ഞാൻ ഒരു ലോറി ഡ്രൈവർ ആണ് എനിക്ക് ശരത് അണ്ണനെ ഒന്ന് കാണാൻ പറ്റുമോ ഒരു ആഗ്രഹം ആണ്
@akhilcb6402 жыл бұрын
എങനെ എങ്കിലും ഒന്ന് സാധിച്ചു തരുമോ
@easyfarmingthrissur2 жыл бұрын
👍👍 insta വരൂ ബ്രോ prajithkp93
@syamsunder15533 жыл бұрын
ആശാന്റെ ഉദാഹരണം കലക്കി വെള്ളം കൊടുക്കുന്ന ഉദാഹരണവും നന്നായി
@easyfarmingthrissur3 жыл бұрын
🥰🥰
@sujeeshsujeeshappu86143 жыл бұрын
കിടിലൻ മനുഷ്യൻ ❤️
@easyfarmingthrissur3 жыл бұрын
♥️♥️🥰🥰🥰
@haltonrjohn2 жыл бұрын
😂😂😂😂😍😍😍😍😍 super.... Br.. Ashan
@easyfarmingthrissur2 жыл бұрын
😆😆ആശാന്റെ വീഡിയോ 12എണ്ണം ഉണ്ട് നേരമ്പോലെ കാണാൻ മറക്കല്ലേ ബ്രോ
@abhimayannur82523 жыл бұрын
ആളൊരു മുതലാണ്. മുത്താണ്
@easyfarmingthrissur3 жыл бұрын
🙏🙏🙏
@abhimayannur82523 жыл бұрын
ഈ ചാനലിൽ വരുന്ന കമെന്റുകൾ രണ്കൃഷ്ണേട്ടനെ കാണിച്ചു കൊടുത്താൽ.... പുള്ളിക്ക് നല്ല സന്തോഷവും.. അതൊന്നു കാണിച്ചു കൊടുക്ക് ബ്രോ... അങ്ങനെ കാണിച്ചു കൊടുത്താൽ എത്ര ഇന്റർവ്യൂ വേണമെങ്കിലും ഇനിയും എടുക്കാം... ആശാന് മുഷിപ്പ് തോന്നില്ല, 😌
@kannanms35653 жыл бұрын
superb
@abinashanil39923 жыл бұрын
🔥
@sresa68083 жыл бұрын
ആശാന്റെ വീഡിയോ ചെയ്‌തതിൽ നന്ദി പറയുകയാണ്
@easyfarmingthrissur3 жыл бұрын
🙏🙏🙏
@army71653 жыл бұрын
വീഡിയോ കാണും മുന്നേ ഞാൻ ലൈക് അടിക്കും 🔥🔥🔥
@easyfarmingthrissur3 жыл бұрын
🙏♥️🙏🥰🥰
@ravindrankuttiparambil6733 Жыл бұрын
പ്രഭാകരൻ നായർ എന്റെ മുത്തച്ഛൻ ആണ് 😍
@easyfarmingthrissur Жыл бұрын
🥰🥰
@ravindrankuttiparambil6733 Жыл бұрын
മുത്തച്ഛനെ ആന തുമ്പികൈയിൽ എടുത്തു കൊണ്ട് വന്നു ആനയുടെ തീറ്റയുടെ മുകളിൽ കൊണ്ട് വെച്ചിട്ടുണ്ട് കോടന്നൂർ ആണ് സംഭവം ഉണ്ടായത് അന്ന് മൊബൈൽ ഇല്ല അത് കൊണ്ട് പറഞ്ഞു കെട്ടിട്ടുള്ളു