തൃപ്രയാർ ശ്രീരാമക്ഷേത്രം 💢 Triprayar Nambeesan's Lakshmi Cafe-യിലെ നെയ്‌റോസ്റ്റും ഉഴുന്നുവടയും 😋

  Рет қаралды 39,282

Hrishy's VLOG

Hrishy's VLOG

Күн бұрын

Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishysvlog
കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. ഈ ക്ഷേത്രത്തെ 'ദക്ഷിണ അയോദ്ധ്യ' എന്നും വിളിച്ച് വരുന്നു. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. 'മീനൂട്ട്' നടത്തുന്നത് ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്.
തൃശ്ശൂരിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വൈകീട്ട് തൊഴാൻ പോയതും, ശേഷം ഏറെ പേരുകേട്ട നമ്പീശൻ്റെ ലക്ഷ്മി കഫേയിൽ നിന്ന് മൊരിഞ്ഞ ഉഴുന്ന് വടയും നെയ്യ് റോസ്റ്റും കഴിച്ച് മടങ്ങി. തൃപ്രയാർ ക്ഷേത്രത്തിൽ പോകുന്നവർ ലക്ഷ്മി കഫെയിൽ കയറാതെ മടങ്ങരുത് എന്നാണ് ചിട്ടം! 😋
ക്ഷേത്രത്തിൽ പോകും മുൻപേ കുറച്ചു നേരം ചെറിയ കാറ്റും വെയിലും ഒക്കെ ആസ്വദിച്ച് തൃപ്രയാർ കിഴക്കേ നടയിലെ സരയൂതീരം ഫാമിലി പാർക്കിലും ചിലവഴിച്ചു. അവിടെ നിന്നുള്ള ക്ഷേത്രത്തിന്റെ ദൃശ്യം ഏറെ മനോഹരമാണ്.. കാഴ്ചകളും 😊
Thriprayar Temple is a famous and ancient Sri Rama temple in Kerala. This temple is also called 'Dakshina Ayodhya'. This is the first temple in the famous Nalampalams of Thrissur and Ernakulam districts. Performing 'meenoot' is an important offering here. Thriprayar Ekadashi Mahotsav held here on the black Ekadashi day of Scorpio month is very special.
This vlog is about one evening when we went to Thrissur's Triprayar Sri Ramaswamy Temple for evening prayer. Afterwards, we visited the famous Nambeeshan's Lakshmi Cafe and enjoyed delicious morinja ulunnu vada and ghee roast. It's a tradition that those who visit the Triprayar temple should not leave without stopping at Lakshmi Cafe! 😊😋
Before heading to the temple, I spent some time at the Sarayuthiram Family Park on the east side of Triprayar, enjoying the breeze and the sun. The view of the temple from the park is stunning.

Пікірлер: 154
@sreejithpa3689
@sreejithpa3689 7 ай бұрын
Sreejith from kasaragod valare nalla video ❤❤❤❤
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you Sreejith ❤
@OMAD40
@OMAD40 7 ай бұрын
Awesome video buddy.. keep it up.. polichooto..
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you, I will ❤
@harilalithikkat9366
@harilalithikkat9366 6 ай бұрын
Bro, you studied in Thalikulam VHSE isn't it?. I was your junior. Good vlogs.
@HrishysVLOG
@HrishysVLOG 6 ай бұрын
Yes, thank you! I'm really happy to see old familiar faces commenting on my work. Hope to see you again sometime ❤️
@nireeshmanjery7150
@nireeshmanjery7150 5 ай бұрын
മോഡി യുടെ ഹൈവേ ❤️❤️❤️❤️
@user-ng3rl5tb1q
@user-ng3rl5tb1q 5 ай бұрын
Thengaa ...😂🤣 Itharam padhathikalil sthalam ettedupp aanu ettavum veluviliyulla sambhavam .... Prethyekich kerala polulla demographyill ... Theerthum impractical aaya ee sambhavam nadathiyaanu LDF government aanu ....
@rahulp4705
@rahulp4705 4 ай бұрын
Modifying India ,Modi govt
@sachinbabu7947
@sachinbabu7947 14 күн бұрын
Chettante avatharanam ❤❤ eshtapettuu....
@HrishysVLOG
@HrishysVLOG 14 күн бұрын
Thank you so much ❤️❤️😊
@rajeeshappus2167
@rajeeshappus2167 7 ай бұрын
Ningal talikulamkaranao
@HrishysVLOG
@HrishysVLOG 7 ай бұрын
Yes ❤️
@rashid5
@rashid5 8 ай бұрын
ബ്യൂട്ടിഫുൾ 👌 Nature vibe💚😢😢👍🏼 സംസാര രീതി സൂപ്പർ 👍🏼
@HrishysVLOG
@HrishysVLOG 8 ай бұрын
Thank you! ❤️
@SujithMS-e3r
@SujithMS-e3r 4 ай бұрын
നമ്മുടെ പെങ്ങളുട്ടിക്ക് കൊടുക്ക്ട്ടോ വായിൽവെള്ളം നിറഞ്ഞിട്ട്മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കാണ് ഞാൻ സഹോ 🙏🙏👍❤️
@HrishysVLOG
@HrishysVLOG 4 ай бұрын
😊❤️
@chandrasekharanp2482
@chandrasekharanp2482 3 ай бұрын
വലതു കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനാൽ ഗ്ലാസ്സിന് അഴുക്ക് പറ്റാതിരിക്കാൻ ഇടതു കൈ കൊണ്ട് ചായ കുടിക്കാൻ ശീലിക്കണം😊
@meenu2500
@meenu2500 Ай бұрын
നിങ്ങൾ നോൺ കഴിക്കില്ലേ ചേട്ടാ
@HrishysVLOG
@HrishysVLOG Ай бұрын
കഴിക്കും. കുറവാണ് ❤️😊
@yogyan79
@yogyan79 5 ай бұрын
ൻ്റെ നാട്, കണ്ടപ്പോൾ മനസ്സ് നിറഞ്ഞു❤❤
@HrishysVLOG
@HrishysVLOG 5 ай бұрын
@sarvamsundaram
@sarvamsundaram 2 ай бұрын
കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് anu
@HrishysVLOG
@HrishysVLOG 2 ай бұрын
😊❤️
@catlov97
@catlov97 Ай бұрын
നമ്പീശൻസ് ഹോട്ടലിലെ ഭക്ഷണം കൊള്ളാം. വൃത്തിയും വെടുപ്പും കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നാവും. നല്ല മൊരിഞ്ഞ വടയുടെ കൂടെ സപ്ലൈർ ഒരു ചെറുപുഞ്ചിരി കൂടി സമ്മാനിച്ചാൽ രുചിയേറും.
@HrishysVLOG
@HrishysVLOG Ай бұрын
വൃത്തിയുള്ള ഇടമായാണ് തോന്നിയത്. നമ്മുടെ നാട്ടിലെ പഴയ ഹോട്ടലുകാരും കച്ചവടക്കാരും തല്ലാൻ നിൽക്കുന്ന പോലെയാണ് നമ്മളോട് പെരുമാറുക. Thanks for the comment ❤😊
@catlov97
@catlov97 Ай бұрын
@@HrishysVLOG 🙂
@satheeshcherote2561
@satheeshcherote2561 7 ай бұрын
I have traveled across kerala, but 1st choice is thrissur, I am from palakkad but in all means thrissur is the great place. My other choices are calicut, kannur, kottayam, trivandrum and Alleppey (father's place, mother from palakkad). Retirement life should be in thrissur by vadakkunathans & paramekkavil ammas & tiruvambady kannans blessings. ❤❤❤
@HrishysVLOG
@HrishysVLOG 7 ай бұрын
Great 👍❤
@Suneel18407
@Suneel18407 4 ай бұрын
ഉഴുന്നുവട നമ്പർ 1. Best bakery Pathanamthitta near Gandhi squar.. ivitethe vata njam കഴിച്ചിട്ടുണ്ട് നല്ലതാണ്
@HrishysVLOG
@HrishysVLOG 4 ай бұрын
സമ്മതിക്കില്ല 🤣 തൃപ്രയാർ നമ്പീശൻസ് ലക്ഷ്മി കഫെ തന്നെ! ❤️😊
@rekeshprabhakaran7324
@rekeshprabhakaran7324 7 ай бұрын
ശരിക്കും സത്യം. നല്ല ഉഴുന്നു വട നല്ല ലഡു
@HrishysVLOG
@HrishysVLOG 7 ай бұрын
😊❤️
@nireeshmanjery7150
@nireeshmanjery7150 5 ай бұрын
ഇങ്ങളുടെ വീഡിയോ സഞ്ചാരം ചാനൽ കാണുന്ന പോലെ ❤️❤️❤️❤️സ്റ്റൈൽ ❤️❤️❤️
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you so much ❤🙂
@SujithMS-e3r
@SujithMS-e3r 4 ай бұрын
സഹോ സമയം കളയാതെവേഗം വട എവിടെഎന്ന് പറയു ഇനി പോകുമ്പോൾ കഴിക്കാനാണ്
@HrishysVLOG
@HrishysVLOG 4 ай бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ? തൃപ്രയാർ ലക്ഷ്മി കഫേ 😊
@shyamkaranath-vt3sj
@shyamkaranath-vt3sj 7 ай бұрын
അവതരണം കലക്കിയിട്ടുണ്ട്
@HrishysVLOG
@HrishysVLOG 7 ай бұрын
നല്ല വാക്കിന് നന്ദി ❤
@unnikrishnanmenon4178
@unnikrishnanmenon4178 5 ай бұрын
RADHA KRISHNA. Round south Trichur....Not visited??? In 60/63 i have gpone when studing at Trichur...+ Avil vilayithatum....pathans madala dosa.too
@HrishysVLOG
@HrishysVLOG 5 ай бұрын
Yes, I have visited all of them. Still I feel Lakshmi is better! 😊
@Abhishek-uq1ik
@Abhishek-uq1ik 4 ай бұрын
Elladethum autoill ahno pone.. car odikan padikku...😊 Anyway nice presentation... Vere onnum kond allato bro.. eppollum autok povumbo madukkulee...❤️
@HrishysVLOG
@HrishysVLOG 4 ай бұрын
Auto adipoliyalle! Car Vanganam. Time undallo. Thanks for the love and support bro! 😊❤️
@Abhishek-uq1ik
@Abhishek-uq1ik 4 ай бұрын
@@HrishysVLOG ❤️
@tpratheepkumar2533
@tpratheepkumar2533 Ай бұрын
Avidethe accommodation parayumo
@HrishysVLOG
@HrishysVLOG Ай бұрын
Pinne Ambalathinte aduthum allatheyum chila hotels und. If you are coming Please message me on instagram so I can tell u in details
@ChandranNair-fx1su
@ChandranNair-fx1su 7 ай бұрын
ഞങ്ങളും നമ്പീഷന്റെ പഴയ പറ്റുകാരാണ്. കണ്ടപ്പോൾ കൊതിയായി.
@HrishysVLOG
@HrishysVLOG 7 ай бұрын
@sonar7363
@sonar7363 2 ай бұрын
The lady in black dress lacks etiquette The way she eats looks as if she has not had food for ages
@HrishysVLOG
@HrishysVLOG 2 ай бұрын
Thank you for your feedback! Deepu's enthusiasm for food is like a kid's pure joy - no ego, just genuine enjoyment. Please be kind and appreciate her innocence. We hope you continue to enjoy our content! 😊❤️🙏🏻
@AdhidevusWorld
@AdhidevusWorld 7 ай бұрын
❤❤❤❤❤
@HrishysVLOG
@HrishysVLOG 7 ай бұрын
@ParameswaranNambeesan-jd8mm
@ParameswaranNambeesan-jd8mm 3 ай бұрын
ലക്ഷ്മി കഫെന്റെ പരസ്യവും ആയി നമസ്കാരം
@HrishysVLOG
@HrishysVLOG 3 ай бұрын
😊❤️
@Ashokkumar-xh2sc
@Ashokkumar-xh2sc 7 ай бұрын
Nalla Video manoharamayiriyckunnu....Abinandanangal Dear...........
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you ❤️
@aljomaliakal826
@aljomaliakal826 Ай бұрын
Lakshmi cafe vada eating video super
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️❤️
@RAJESHNair-ym4lm
@RAJESHNair-ym4lm 8 ай бұрын
നല്ല അവ തരണം ശരിക്കും കൊതിപ്പിച്ചു
@HrishysVLOG
@HrishysVLOG 8 ай бұрын
Thank you ❤️
@jasminsakkeer5114
@jasminsakkeer5114 Ай бұрын
നിങ്ങളുടെ വീട് എവിടെയാണ്
@HrishysVLOG
@HrishysVLOG Ай бұрын
Thalikulam 😊
@abctou4592
@abctou4592 4 ай бұрын
Fantastic vlog👊
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️😊
@manojas2968
@manojas2968 4 ай бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ആശംസകൾ 👍
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you 😊❤️
@satheeshcherote2561
@satheeshcherote2561 7 ай бұрын
In your video about bharat hotel I have said dipu bai, sorry bahan(sister), ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HrishysVLOG
@HrishysVLOG 7 ай бұрын
It's ok ❤
@saralkumar8813
@saralkumar8813 7 ай бұрын
Hrishy evideyaanu veedu thrissuril 🥰🥰
@HrishysVLOG
@HrishysVLOG 7 ай бұрын
Thalikulam - Near Snehatheeram Beach
@sumamohan1095
@sumamohan1095 7 ай бұрын
മനോഹരമായിട്ടുണ്ട് 😍😍😍
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you❤️
@joyk5127
@joyk5127 6 ай бұрын
Adipwoli👌😍😍😍🥰 😋U Z H U N N U V A D A😋
@HrishysVLOG
@HrishysVLOG 6 ай бұрын
❤❤
@Alkesh-xz9kb
@Alkesh-xz9kb 8 ай бұрын
നല്ല അവതരണം ❤❤
@HrishysVLOG
@HrishysVLOG 8 ай бұрын
Thank you ❤
@manaskpkp5674
@manaskpkp5674 6 ай бұрын
Nannaittund ❤
@HrishysVLOG
@HrishysVLOG 6 ай бұрын
Thank you ❤️
@ramachandran2295
@ramachandran2295 Ай бұрын
👍 🔥
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤
@SureshKc-um7xw
@SureshKc-um7xw 3 ай бұрын
തൊഴാൻ വന്നതോ തിന്നാൻ വന്നതോ
@HrishysVLOG
@HrishysVLOG 3 ай бұрын
രണ്ടിനും കൂടി ആയാൽ കുഴപ്പമുണ്ടോ? 😊🙏🏻
@ananthalekshmy2278
@ananthalekshmy2278 3 ай бұрын
Ningal pokunnanna hotel free ano
@HrishysVLOG
@HrishysVLOG 3 ай бұрын
അല്ല 😊
@ramanathanvenni8206
@ramanathanvenni8206 3 ай бұрын
Nice
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you 😊❤️
@saraths7103
@saraths7103 3 ай бұрын
എല്ലാ വിഡിയോയും കണ്ടു തുടങ്ങുന്നു ❤
@HrishysVLOG
@HrishysVLOG 3 ай бұрын
Happy to know. Stay connected. Thank you 😊❤️
@omanasathyan4049
@omanasathyan4049 3 ай бұрын
Super 🙏👍
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you 😊❤️
@stephyworld
@stephyworld 8 ай бұрын
Boost is the secret of my energy😁😊❤️
@HrishysVLOG
@HrishysVLOG 8 ай бұрын
Haha
@kvpanikar4854
@kvpanikar4854 7 ай бұрын
ഞങ്ങളുടെ നാട് .
@HrishysVLOG
@HrishysVLOG 7 ай бұрын
❤️
@vidisha7570
@vidisha7570 5 ай бұрын
Thrprayar അടുത്താണോ വീട്
@HrishysVLOG
@HrishysVLOG 5 ай бұрын
Yes 😊
@RahulPushpakumar
@RahulPushpakumar 7 ай бұрын
Super❤
@HrishysVLOG
@HrishysVLOG 7 ай бұрын
❤️
@amckingz5106
@amckingz5106 5 ай бұрын
Good. Food
@HrishysVLOG
@HrishysVLOG 5 ай бұрын
❤️😊
@krishnarajrajendran1272
@krishnarajrajendran1272 7 ай бұрын
എവിടെ നാട്
@HrishysVLOG
@HrishysVLOG 7 ай бұрын
തളിക്കുളം
@neethus95
@neethus95 3 ай бұрын
Happy family ❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thanks for the love ❤️😊
@vijaylakshmik635
@vijaylakshmik635 6 ай бұрын
Very good😅
@HrishysVLOG
@HrishysVLOG 6 ай бұрын
Thank you ❤️
@magicaltemplewalking
@magicaltemplewalking 7 ай бұрын
🪔
@HrishysVLOG
@HrishysVLOG 7 ай бұрын
❤️
@vinodkumardnair4317
@vinodkumardnair4317 7 ай бұрын
വെരി നൈസ് താങ്ക്സ്
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you! ❤️
@JohnNBJohnNB-b7b
@JohnNBJohnNB-b7b 8 ай бұрын
മനോഹരമായിട്ടുണ്ട് 😍😍😍
@HrishysVLOG
@HrishysVLOG 8 ай бұрын
Thank you! ❤️
@AntoDavid-e4o
@AntoDavid-e4o 6 ай бұрын
Nice
@HrishysVLOG
@HrishysVLOG 6 ай бұрын
Thank you ❤
@godsownfamily943
@godsownfamily943 8 ай бұрын
Nammude Triprayar ❤️❤️
@HrishysVLOG
@HrishysVLOG 8 ай бұрын
️❤️
@geethas8360
@geethas8360 7 ай бұрын
Super ❤❤
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you ❤️
@saravanana.r8955
@saravanana.r8955 5 ай бұрын
@HrishysVLOG
@HrishysVLOG 5 ай бұрын
❤️
@syamsamz
@syamsamz 8 ай бұрын
Well narrated 🎉🎉🎉
@HrishysVLOG
@HrishysVLOG 8 ай бұрын
Thank you! ❤
@somanng8803
@somanng8803 7 ай бұрын
നല്ല അവതരണം
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you ❤️
@sreerajvasudev
@sreerajvasudev 8 ай бұрын
Nice 👍 😊❤
@HrishysVLOG
@HrishysVLOG 8 ай бұрын
Thanks 🤗❤
@savithaps-bv7if
@savithaps-bv7if 8 ай бұрын
Super ❤
@HrishysVLOG
@HrishysVLOG 8 ай бұрын
Thank you chechi ❤️
@AntoDavid-e4o
@AntoDavid-e4o 6 ай бұрын
@HrishysVLOG
@HrishysVLOG 6 ай бұрын
@shanisubramanian807
@shanisubramanian807 7 ай бұрын
Super
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you❤️
@anandng385
@anandng385 6 ай бұрын
Very good
@HrishysVLOG
@HrishysVLOG 6 ай бұрын
Thank you ❤
@SUNILKUMAR-rq9ce
@SUNILKUMAR-rq9ce 2 ай бұрын
തൃപ്രയാർ ഫ്രഷ് അപ്പ് എവിടെ കിട്ടും
@venugobal8585
@venugobal8585 7 ай бұрын
❤❤🎉
@HrishysVLOG
@HrishysVLOG 7 ай бұрын
@jayavinod427
@jayavinod427 6 ай бұрын
❤❤❤❤
@HrishysVLOG
@HrishysVLOG 6 ай бұрын
@princyd88
@princyd88 7 ай бұрын
My place
@HrishysVLOG
@HrishysVLOG 7 ай бұрын
❤️
@radharamankutty1847
@radharamankutty1847 7 ай бұрын
Trp ente നാട്
@lakshminarayananrajagopala6043
@lakshminarayananrajagopala6043 7 ай бұрын
No. Radhakrishna Lunch hoome, old bus stand, Thrissur
@HrishysVLOG
@HrishysVLOG 7 ай бұрын
I've tried both Radhakrishna and Lakshmi, and personally, I think Lakshmi takes the crown for being more crispy and tasty! 🌟 You just try and tell us.
@premachandranpottekkat5335
@premachandranpottekkat5335 7 ай бұрын
We too go regularly to Thriprayaar, and if time permits, Koodalmaanikyam also. We have tried out this Lakshmi hotel. I like their ghee roast and masala dosa and coconut chutney. Uzhunnuvada is not our regular item, so I am not in a position to vouch for it.
@premachandranpottekkat5335
@premachandranpottekkat5335 7 ай бұрын
Radhakrishna 's uzhunnu vada is oversized and i call it പൊക്കാച്ചിതവള. The vada should be of right size and right crispiness. Another drawback of Radha krishna is you have to first take a token for your food.
@HrishysVLOG
@HrishysVLOG 7 ай бұрын
​@@premachandranpottekkat5335 Taking a token is not a drawback for me. Even if you take a token, you can still place additional orders. It's an old system, and I just feel a nostalgic vibe when they ask to take a token
@HrishysVLOG
@HrishysVLOG 7 ай бұрын
@@premachandranpottekkat5335 Aha! Their uzhunnu vada is the best item on the menu. Next time, you must try it.
@kryptonxxgamer
@kryptonxxgamer 8 ай бұрын
Well narrated bro. 👌🏻
@HrishysVLOG
@HrishysVLOG 8 ай бұрын
Thanks a ton ❤
@sujithmps340
@sujithmps340 7 ай бұрын
𝗡𝗶𝗰𝗲. 𝗩𝗶𝗱𝗲𝗼 ❤
@HrishysVLOG
@HrishysVLOG 7 ай бұрын
Thank you ❤️
@sujithmps340
@sujithmps340 7 ай бұрын
​@@HrishysVLOG❤
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН