മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരുപോലെ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർ ഉണ്ടോ ❤
@abhinavrgtdp924011 ай бұрын
Pinnallah...❤
@Rambaan60111 ай бұрын
Ella only Lalettan ❤️😘🥰👑🔥🔥all time hero
@POCOUSER-q6q11 ай бұрын
Present mammootty > lalettan
@harikrishnansreekumar995111 ай бұрын
ഞാൻ.
@vijaykrishnapuram11 ай бұрын
❤
@Annbabu11 ай бұрын
മറ്റു നടന്മാരുടെ ആരാധകർക്ക് ഇത്രയും അസൂയ ഉണ്ടാക്കിയ ഇതുപോലൊരു നടൻ ഇല്ല എന്ന് നിസ്സംശയം പറയാം..The Classy Mohanlal..
@farisfaris180311 ай бұрын
പോടാ only ദിലീപ് ഏട്ടൻ ❤️❤️
@Vinu197511 ай бұрын
ജിത്തു ജോസഫ് പറഞ്ഞ ഒരു കാര്യം 100% ശരിയാണ്... സോഷ്യൽ മീഡിയയിൽ വരുന്നത് ചില ഹിഡൻ അജണ്ടകൾ ആണ്... മോഹൻലാൽ സിനിമ കളുടെ ട്രെയിലറുകൾ, ന്യൂസ് തുടങ്ങി എന്തിനും താഴെ കുറെ പിതൃ ശൂന്യ കമന്റ്സ് കാണാം..വേറെ ചിലയിടങ്ങളിൽ കിട്ടിയ അവസരം മുതലാക്കി നടത്തുന്ന നൂറായിരം വിമർശനങ്ങൾ... ചില പല്ലുകൊഴിഞ്ഞ ശുനകന്മാരുടെ വായ്ത്താരികൾ... അസൂയക്കാരുടെ ഏഷണികൾ.. പക്ഷേ അതൊന്നും മലയാളികളുടെ പൊതു മനസ്സ് അല്ല...അവർക്ക് മോഹൻലാൽ ഒരു വികാരം ആണ്... വിസ്മയം ആണ് .. എന്നും..
@keralaclicks646411 ай бұрын
അങ്ങനെ ചെയ്യുന്നത് 90% വും സുഡാപ്പികൾ ആണ് . അവര് മോഹൻലാലിനെ വെറുക്കുന്നു. അവര് മുസ്ലിം ആയത് കൊണ്ട് മമ്മൂട്ടി യെ പുകഴ്ത്തുന്നു. അത്രേയുള്ളൂ ഇവിടെ നടക്കുന്നത്
@subair575811 ай бұрын
❤❤
@Mowgli-p8g11 ай бұрын
എന്തോന്ന് വികാരം 6 വർഷമായിട്ട് ഒരു സാധാ ഹിറ്റ് പോലും ഇല്ലാ.... ഹാ... അതും ഒരു വികാരം😅😅
@223572311 ай бұрын
@@Mowgli-p8gmammootty 30olam cinemakal potticha kanakkind ayal athode nirthiyo illallo?pinne ith cricket or football alla formout aakan..nalla story and direction othuvannale film vijayikku ath actorsinte kaiyyil alla ath
@bhalakhyar297311 ай бұрын
12thman, alone, ഇതൊക്കെ ott വേണ്ടി ഉണ്ടാക്കിയത്
@shaaradi11 ай бұрын
തൃശ്ശൂർ ഭാഷ ഓരോ ജാതിക്കും ഓരോ രീതിയാണ് ജയകൃഷ്ണൻ എന്ന കഥാപാത്രം നായർ സമുദായം ആണ് തൂവാനത്തുമ്പികൾ,എന്ന സിനിമയിൽ,ജയകൃഷ്ണൻ വീട്ടിൽ സംസാരിക്കുന്ന ഭാഷ അല്ല അയാളുടെ സുഹൃത്തുക്കളോട് സംസാരിക്കുന്നത്,ഗ്രാമങ്ങളിൽ നിന്നും തൃശൂർ ടൗണിൽ വരുമ്പോൾ ഭാഷ കുറച്ചു വ്യത്യാസം ഉണ്ട്,അത് deep observation ആയിട്ട് പദ്മരാജൻ ചെയ്തിട്ടുണ്ട്,ഒരു നാരങ്ങാ വെള്ളം ഇമ്മക്ക് കാച്ചിയാലോ എന്ന് നായർ വീടുകളിൽ പരസ്പരം സംസാരിക്കാറില്ല,പക്ഷേ friend circle il ഉണ്ട്,രഞ്ജിത്ത് stable mind ഉള്ള വ്യക്തി അല്ല,അതാണ് പ്രശ്നം,പിന്നെ മോഹൻലാലിനെ എങ്ങനെ ഒക്കെ താറടിക്കാൻ സാധിക്കും,എന്നാണ് social media നോക്കുന്നത്,മമ്മൂട്ടി വിശുദ്ധൻ,മോഹൻലാൽ മോശം ആണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം,രഞ്ജിത്ത് വടിവാൾ ആണ് രണ്ടു തലയും മൂർച്ചയുള്ള ആയുധം.
@srees300411 ай бұрын
Yes
@RoselyRapheal11 ай бұрын
True
@gminie548511 ай бұрын
Enikum thoni....
@dileepoj469911 ай бұрын
True
@akhilr182911 ай бұрын
കിടിലൻ അവതാരകൻ 🔥. ഒരു മോഹൻലാൽ ഫാൻ എന്നതിലുപരി ഒരു മോഹൻലാൽ എന്ന നടനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർ അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ❤❤
@harikrishna119011 ай бұрын
എത്ര തകർത്താലും വെറുത്താലും എന്തെങ്കിലും മനസ്സിൽ വിഷമം വരുമ്പോൾ ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്യുന്നത് സ്ഫടികം ആണ്, നിങ്ങൾ പുലി മാത്രം അല്ല ലാലേട്ടാ ഒന്നൊന്നര കടുവ ആണ് 🔥🔥🔥
@mustafathadathil219611 ай бұрын
😁😁😁😁 സത്യം നിനക്ക് മനസ്സിൽ ആയി
@harikrishna119011 ай бұрын
@@mustafathadathil2196 😄😄👍🔥
@mrrockstar49211 ай бұрын
He is a lion❤
@Augustwaves2411 ай бұрын
അതെല്ലേ..., അല്ലാതെ പാദമുദ്ര കണ്ടിട്ടല്ലല്ലോ...😂😅😂😅
@Real_indian2411 ай бұрын
പുതിയ സിനിമയുടെ ഗംഭിര തകളൊന്നും തള്ളി മറിക്കണ്ട ... "മലങ്കൾട്ട് പടക്കം" അത്ര മതി ഡെക്കറേഷൻ .... വയറിളകിതുറുന്ന പോലെ മലയാള സിനിമകൾ റിലീസ് ചെയ്യുന്നതിനിടക്കുള്ള ഒരു വയറിളക്ക സിനിമ ... അത്രയേ മലയാളികൾ അതിനു വില കൊടുക്കുന്നുള്ളൂ :-😂😂😂
@JittomonThankachan11 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം ലാലേട്ടന്റെ നല്ലൊരു ഇന്റർവ്യൂ. നല്ല ചോദ്യങ്ങൾ ❤❤
@_hellofriends11 ай бұрын
Interviewer ഇരിക്കട്ടെ കുതിരപ്പവൻ ❤️😊
@unni960311 ай бұрын
മുഖത്ത് ആ പഴയ line ഒക്കെ വരുന്നുണ്ട്... Hoping to see our old ലാലേട്ടൻ soon... ♥️♥️♥️♥️♥️
@rainflowerkid11 ай бұрын
ഞാൻ കരുതി പ്രായമായി എന്ന് പറഞ്ഞു വരികയാണെന്ന് .... 😅😅😅 എന്തോ ഇവരെയൊക്കെ എപ്പോഴും ചെറുപ്പമായി കാണാനാണ് ഇഷ്ടം ... 😍😍🤩🤩🤩🥰🥰🥰🥰
@akshay5866611 ай бұрын
അന്നും ഇന്നും മോഹൻലാലിനെ രണ്ടു പറഞ്ഞാലേ നാലാൾ അറിയൂ എന്ന് ചിലർക്ക് അറിയാം അതുകൊണ്ട് ഉള്ള കരച്ചിൽ പണ്ടും ഇന്നും ഉണ്ടാകാറുണ്ട്. Happy To see you ലാലേട്ടാ.ഒരുപാട് നാളിന് ശേഷം ഒരു പടം വരുന്നു,പ്രതീക്ഷയോടെ കാത്തിരുന്നു.❤️
@jayarajcg205311 ай бұрын
The 1st hero who hooked me when I was 4 or 5. Still i have the same amount of love as an actor irrespective of hits and flops
@vivekv246611 ай бұрын
❤
@r.v9511 ай бұрын
ഇത്രയും സിംപിൾ ആയ ഒരു മനുഷ്യൻ ❤️ മലയാളികളുടെ സ്വന്തം ലാലേട്ടൻ 😍😍
@vision642311 ай бұрын
സിംപിൾ ഈ ശതകോടിശ്വന് ആണോ വർഷ വർഷം കോടികൾ ചിലവഴിച്ച് വിദേശത്ത് താമസിക്കുന്ന ഇപ്പോഴും പണത്തിനോട് ആർത്തി പൂണ്ട് നടക്കുന്ന ആൾ . ഇയാളുടെ യാത്ര സാധാരണക്കാരന്റെ ഓട്ടോയിൽ ആണോ രണ്ട് മുറി ഉള്ള വീട് ആണോ താമസം പിന്നെ എന്ത് സിംപിൾ 😅😅😅😅
മോഹന ലാൽ ശ്രീധനം വാങ്ങിയില്ല. ബലാജി അറിഞ്ഞു അങ്ങ് ചെയ്യുക ആയിരുന്നു. എപ്പോൾ പിന്നെ വേണ്ട എന്ന് പറയുമോ 🤣ഇനി മകളുടെ കാര്യം ശ്രീധനം നീരിൽ കൊടുക്കില്ല അറിഞ്ഞു അങ്ങ് ചുമെന്ന് കൊണ്ട് പോകാൻ കൊടുക്കും അത്രയും ഉള്ള് 🥵ആരോടാ ലാലേ ഈ ഉടായിപ്പ് ഒക്കെ 👈😂
@eswarynair273611 ай бұрын
Correct
@atlasatlantic539611 ай бұрын
Boomer ammavan lalayya, balayya of mollywood now😁
@natarajanp245611 ай бұрын
46 അല്ല 43 വർഷമല്ലേ ആയുള്ളൂ ❤️
@kishorekrishna338011 ай бұрын
@@atlasatlantic5396പോടാ ഗുഹാനോളി മൈദ മമ്മദ് ന്റെ അടിമേ 😂
@Ralphfitch37611 ай бұрын
മലയാളത്തിന്റെ മോഹൻലാൽ❤
@kunjunniparoos70911 ай бұрын
Nice interview.. എനിക്ക് ലാലേട്ടന്റെ ഈ നാണം കലർന്ന സംസാരം ഭയങ്കര ഇഷ്ട്ടമാണ് ❤️
@anilanand593811 ай бұрын
ലാലേട്ടാ അങ്ങ് ഞങളുടെ ചങ്കാണ് ❤❤❤അതിനി എത്ര കാലം കഴിഞ്ഞാലും 😍😍😍
@ajuzi99811 ай бұрын
Yes
@sherlykurian439411 ай бұрын
Yes❤❤❤
@FRQ.lovebeal11 ай бұрын
*ആ പറഞ്ഞ വാക്ക് ❤അത് ഒരുപാട് ജനങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞു.. ""ഞാൻ സ്ത്രീധനം മേടിച്ചിട്ട് അല്ല കല്യാണം കഴിച്ചേ എന്റെ മകൾക്കും അതിന്റെ ആവശ്യം ഇല്ല ❤അത് തെറ്റ് ആണെന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നെ❤❤""മോഹൻലാൽ ✌🏻എന്ത് കൊണ്ട് മലയാളികൾക്ക് എന്നും പ്രിയ പെട്ട ആളായി എന്നത്.. ഒരു നടൻ എന്നതിൽ ഉപരി..ഇത് കൊണ്ട് ഒക്കെ തന്നെ ആണ് ❤ആരെന്തു പറഞ്ഞാലും എല്ലാം പോസിറ്റീവായി കാണുന്ന മോശം കാര്യങ്ങൾ ആലോചിക്കാതെ ❤തന്റെ വഴിയിലൂടെ മറ്റൊരാളെ കുറ്റം പറയാതെ മുന്നോട്ട് പോകുന്ന മോഹൻലാൽ എല്ലാവർക്കും ഒരു റോൾ മോഡൽ ആണ് pala മനുഷ്യർക്കും ❤*
@s___j49511 ай бұрын
😂😂
@mayachandrathil11 ай бұрын
ഒരു സാധാരണ സാമ്പത്തിക സ്ഥിതിയുള്ള ചെറുപ്പക്കാരനെ കൊണ്ട് ശ്രീ മോഹൻലാൽ മോളെ കെട്ടിക്കുമോ?
@Mowgli-p8g11 ай бұрын
നിന്റെ അമ്മായി അപ്പനാണ് ശ്രദ്ധിച്ചത്... നീ കുണ്ടൻ അല്ലേ പിന്നെ നിനക്ക് എന്തിനാ പെണ്ണ്
@Ramesh-tr2ih11 ай бұрын
മലയാളി പ്രബുദ്ധരുടെ മുൻപിൽ എന്തും ചിലവാകും ... പോരട്ടെ... ഇനിയും പോരട്ടെ :
@mayachandrathil11 ай бұрын
@@Ramesh-tr2ih ✌️
@bbnewskerala11 ай бұрын
ലാലേട്ടൻ കൃത്യമായി ഉത്തരം പറയുന്നു ❤️
@johanchris724111 ай бұрын
ഒരു തൃശ്ശൂർകാരൻ ആയതുകൊണ്ട് അയാൾ കൃത്യമായ തൃശൂർ സ്ലാംഗ് തന്നെ പറയണം എന്ന് യാതൊരു നിർബന്ധവുമില്ല. പരമ്പരകളായി തൃശൂരിൽ ജനിച്ചു വളർന്ന് ജീവിച്ചു വരുന്ന ഒരാളെ സംബന്ധിച്ച് അയാൾ ശരിയായ തൃശൂർ ഭാഷ സംസാരിച്ചെന്നിരിക്കും. അല്ലാതെ മറ്റിടങ്ങളിൽ നിന്ന് കുടിയേറി വന്ന് കാലങ്ങളായി താമസിച്ചുവരുന്ന കർഷക കുടുംബങ്ങളൊന്നും ശരിയായ തൃശൂർ ഭാഷയല്ല സംസാരിക്കുക. പത്മരാജൻ എന്ന മികച്ച സംവിധായകൻ പൊട്ടനായതുകൊണ്ടല്ല, തൂവാനത്തുമ്പികൾ എന്ന സിനിമയിൽ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് അങ്ങനൊരു സ്ലാംഗ് തന്നെ കൊടുത്തത്. മറിച്ച്, രഞ്ജിത്ത് പറഞ്ഞപോലെ യഥാർത്ഥ തൃശൂർ ഭാഷ സംസാരിച്ചിരുന്നെങ്കിൽ ആ പടം ഇതുവരെ കിട്ടിയതിന്റെ നാലിലൊന്ന് അംഗീകാരം പോലും കിട്ടില്ലായിരുന്നു. ഒരുപക്ഷെ, പടം ഏഴുനിലയിൽ പൊട്ടുകയും ചെയ്തേനെ. തൂവാനത്തുമ്പികൾ പോലൊരു സിനിമ എടുക്കാനോ അങ്ങനൊരു സ്ക്രിപ്റ്റ് എഴുതാനോ ഏഴുജന്മം തപസ്സ് ചെയ്താൽ പോലും രഞ്ജിത്തിന് കഴിയില്ല. പ്രായമായി വരുമ്പോൾ ദിനംതോറും ആരോപണങ്ങളിൽ നിന്ന് പ്രത്യാരോപണങ്ങളിലേക്ക് കൂപ്പുകുത്തുന്ന രഞ്ജിത്തിന് മോഹൻലാലിനെ പോലൊരു മഹാനടൻ മലയാളസിനിമയ്ക്ക് സമ്മാനിച്ച അതുല്യമായ നിരവധി കഥാപാത്രങ്ങളെ ഓർത്ത് അസൂയ നിറഞ്ഞ് വെള്ളമിറക്കാൻ പറ്റാതായെങ്കിൽ ഈ ഫീൽഡ് തന്നെ വിട്ട് പുറത്ത് പോണം, മിസ്റ്റർ.
@rainflowerkid11 ай бұрын
കടക്ക് പുറത്തെന്ന് എന്ന് ചിലരെ കൊണ്ട് പറയിച്ചാലും വേണ്ടില്ല....പത്മരാജൻ സർ നെയൊക്കെ കുറ്റം പറഞ്ഞാൽ .... സിനിമ പ്രേമികൾ വെറുതെ ഇരിക്കില്ല ...മിസ്റ്റർ ..
@johanchris724111 ай бұрын
@@ahaansown8322 തൂവാനത്തുമ്പികൾ റിലീസ് ചെയ്ത സമയം മമ്മൂട്ടിയുടെ ന്യൂഡൽഹി സിനിമ രണ്ടാഴ്ചയായി തിയേറ്ററിൽ പ്രദർശിപ്പിച്ചു വരികയായിരുന്നു. അതാണ് ആ സമയം അത് flop ആയതിന് കാരണം, അല്ലാതെ ചിത്രം മോശമായത് കൊണ്ടല്ല. പക്ഷെ, പിന്നീട് ന്യൂഡൽഹി ഒരു എന്റർടെയ്ൻമെന്റ് ചിത്രവും തൂവാനത്തുമ്പികൾ എക്കാലത്തെയും മികച്ച ക്ളാസികും ആയി മാറി. ഇതുപോലെ തന്നെ, മോഹൻലാലിന്റെ ദേവാസുരവും മമ്മൂട്ടിയുടെ വാത്സല്യവും തിയേറ്ററിൽ ഒന്നിച്ചാണ് വന്നത്. ദേവാസുരം എക്കാലത്തെയും മികച്ച എന്റർടെയ്നർ. വാത്സല്യം തിയേറ്ററുകളിൽ വിജയിച്ചു എന്ന് മാത്രം. പക്ഷെ, ദേവാസുരത്തോട് പിടിച്ച് നിൽക്കാൻ പറ്റിയില്ല. ചിത്രം നല്ലതായിരുന്നു.
@@ZammieSam ആ സിനിമയിലെ ജയകൃഷ്ണൻ എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്നത് ഒരു തൃശൂർകാരനെയാണ്. സിനിമയിലെ കുറച്ച് ഷോട്ടുകൾ മാത്രം ഒറ്റപ്പാലത്ത് ഷൂട്ട് ചെയ്തിട്ടുണ്ടെന്നെയുള്ളൂ.
@freddythomas822611 ай бұрын
രഞ്ജിത്ത് തൂവാനത്തുമ്പികൾ കണ്ട് കൊണ്ടാണ് പ്രാഞ്ചിയേട്ടനെ ഉണ്ടാക്കിയത് എന്ന് വ്യക്തം
@anulalmananthavady45911 ай бұрын
മോഹൻലാൽ 🫂✨... ഇങ്ങേരോളം സിനിമയിൽ ഒരാളും എന്നെ അതിശയപെടുത്തിയിട്ടില്ല.... ഇഷ്ടപ്പെടുത്തിയിട്ടില്ല 🥰🥰🥰... അത്രയേറെ ഇഷ്ടപെടുന്നുണ്ട് ഈ മനുഷ്യനെ 🫂🫂🫂🫂കുറെ കാലത്തിനു ശേഷം ലാലേട്ടന്റെ ഒരു അടിപൊളി ഇന്റർവ്യു 👌👌👌
@akshayachu311911 ай бұрын
ലാലേട്ടൻ ❤️🔥
@misbahulhaq7711 ай бұрын
Mohanlal my all time favorite actor 🥰🥰🥰🥰
@sheeferhashim775611 ай бұрын
ഊള ചോദ്യം ചോദിച്ചു സ്വന്തം വില കളയാതെ ഒരു ഇന്റർവ്യൂ.... ലാൽ നടൻ മാത്രം അല്ല.... വളരെ അപ്ഡേറ്റഡ് മാൻ കൂടി ആണ്.... Lalji we love you ❤
@Lijo811 ай бұрын
ഇന്റർവ്യൂ ചെയ്ത ആളു 👍👍. നല്ല മറുപടികൾ കൊടുത്ത ലാലേട്ടനും ❤..
@anathakrishnan970011 ай бұрын
Super Mohan Lal 🎉🎉❤
@rishikeshvasanth989111 ай бұрын
കഴിഞ്ഞ കുറച്ച് കാലങ്ങളിലേത് പോലെ ഒഴിഞ്ഞ് മാറി ഉള്ള മറുപടികള്‍ അല്ലാതെ clear Cuts ആയിട്ടുള്ള answers 👌🏼🔥 Lalettan ❤️
@VishnuSuresh-db1gc11 ай бұрын
Actually this interviewer asking what we tried to ask with mohanlal sir ,❤ Nice interview 🎉
@dileeparyavartham301111 ай бұрын
മോഹൻലാലിനെ മാത്രം ടാർഗറ്റ് ചെയ്ത് കുറെയധികം ആളുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. അതുപോലെ ചിലരുടെ സിനിമകൾ ടാർഗറ്റ് ചെയ്തു വിജയിപ്പിക്കുന്നതും ഇവിടെ നടക്കുന്നുണ്ട്.
@സന്ദീപ്ഹാജിയാർ11 ай бұрын
സത്യമാണ്.
@sabirc4u11 ай бұрын
Mammotty movies and its collections are genuine and its not fake like mohanlal's movies. He is doing business now and showing movie collection which is not even true. People will critisise someone from whom they have more expectation, especially when its Mohanlal. Please read the line that PULIMURGUGAN was not profitable to the producer. These are propaganda created by Antony perumbavoor to claim a higher amount of remunerarion for Mohanlal across the industry and also tried to make a feel that Mohanlal movies are collecing huge but its not true.
@sreekuttan738711 ай бұрын
@@sabirc4u verified trackers track cheytha gross and lucim pulimurgnm oke ithvre oru 50 cr kbo illatha ikka 50 kodi polm krtha mamangm 130+ adchu keti, athepole madhuraraja angne etrnm adhmyi ww 50 crore knde tne bheeshma ale cake murchl elm set❤️
@RajeshKumman-kt6sf11 ай бұрын
ഞമ്മൻ്റെ ആളോട് പറഞ്ഞിട്ട് കാര്യമില്ല....നിങ്ങൾക്ക് ഊന്നിലും...ഉറക്കത്തിലും ഒറ്റ ചിന്തയേ ഉള്ളൂ...ഇതിന് ഫണ്ട് ചെയ്യുന്നത് മമ്മൂട്ടിയോ..അതോ ദുൽഖറോ അത് തന്നെയാണ് ജിത്തു ഇൻ്റർവ്യൂ വിൽ പറഞ്ഞത് ഇതിനു പിന്നിൽ പല കളികളും ഉണ്ട് എന്ന്....u@@sabirc4u
@shajikannanshaji699511 ай бұрын
Muri andikal thanne aanu
@nivedhmd387711 ай бұрын
ഈ സിനിമ കളിൽ കാണുന്ന കോപ്രായമാണ് തൃശൂർ ഭാഷ എന്ന് anchor നോട് ആരാ പറഞ്ഞെ. ഇന്നത്തെ കോപ്രായത്തേക്കാൾ കുറച്ചെങ്കിലും സാമ്യം മോഹൻ ലാലിന്റെ ആ പഴയ സിനിമ യിൽ ആണ്
@mmstar982111 ай бұрын
ഞങ്ങളുടെ സ്വന്തം മോഹൻലാൽ ❤❤❤❤ ലാലേട്ടാ LOVE UUU ❤️❤️❤️
@akshayachu311911 ай бұрын
നേര് നല്ല പടം ആവും ❤️
@Happyfa37911 ай бұрын
🥰👍🙏
@sreenathkv9811 ай бұрын
മോഹൻലാൽ ഏത് അഭിപ്രായം പറഞ്ഞാലും അതിനെ വിമർശിക്കുകയും തെറ്റ് കണ്ടുപിടിച്ച് നിരൂപിക്കുകയും ചെയ്യുമ്പോൾ മറ്റുള്ള നടന്മാരെ മാത്രം വെള്ളപൂശി കാണിക്കുന്നത് ഒരു സ്ഥിരം ഏർപ്പാട് ആണ്. ഇത്തരത്തിലുള്ള ആൾക്കാർ ഇദ്ദേഹത്തെ മാത്രം കേന്ദ്രീകരിക്കാൻ എന്താണ് കാരണം ?😢
@hitmp3songs61011 ай бұрын
Simple Relegion
@nithinm739111 ай бұрын
@@hitmp3songs610and right wing abhimukhyam.
@nidhinrag972711 ай бұрын
@@nithinm7391 he is not a politician personal politics enthin matter aakanm
@Jhnjffrjnrdhn11 ай бұрын
എന്തുകൊണ്ട് മോഹൻലാലിനെ ഇത്രയും വിമർശിക്കുന്നു എന്നുവെച്ചാൽ അദ്ദേഹം അടുത്ത ചെയ്ത പടം ഒക്കെ അബദ്ധമാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്തതാണ് സയൻസ് പോലും മടുത്തു ഇരിക്കുകയാണ് അപ്പോൾ ഇത്രയും വലിയ കഴിവുള്ള നടൻ ഇങ്ങനെ മോശം സിനിമകളിൽ അഭിനയിക്കുകയും പിന്നെ മോശം അഭിനയം കഴിച്ചു നിൽക്കുകയും ചെയ്യുമ്പോൾ എന്തായാലും വിമർശിക്കും ഒരു സാധാരണ ഒരു പുതുമുഖ നടൻ ആണിത് സംഭവിച്ചതെങ്കിൽ ആരും ഒന്നും പറയില്ല അതേസമിത്രയും കഴിവുള്ളയാൾ ഇത്രയും മതം പതിച്ചു പോകുമ്പോൾ വിമർശനം ഉണ്ടാകും. അതൊക്കെ നേരിടാൻ കഴിയുന്നവർ തന്നെയാണ് സിനിമാക്കാർ അങ്ങനെ ഒരു മേഖല തന്നെയാണ് സിനിമ ഇവിടെ വിമർശനങ്ങൾ ഉണ്ടാകും കാരണം ഇത് സിനിമ ഉണ്ടാക്കി കഴിഞ്ഞാൽ അത് ജനങ്ങളുടെ കയ്യിലാണ് അവർ അഭിപ്രായം പറയും വിലയിരുത്തും
@sreenathkv9811 ай бұрын
@@Jhnjffrjnrdhn not about cinema. Even ഒരു പബ്ലിക് opinion പറയുമ്പോൾ പോലും മോഹൻലാൽ പറയുമ്പോൾ വിമർശിക്കപ്പെടുകയും അതെ opinion മറ്റുള്ളവർ പറയുമ്പോൾ വെള്ള പൂശുന്നതും ഒരുപാട് കണ്ടിട്ടുണ്ട്.
@binu4446411 ай бұрын
Mohanlal ❤❤
@Jayespkd11 ай бұрын
ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്,, എന്നതിനാൽ മറ്റുള്ളവരുടെ സിനിമ കാണില്ല എന്നോ, ഇഷ്ടമല്ല എന്നോ അല്ല... എന്റെ അഭിപ്രായത്തിൽ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് മമ്മൂട്ടി യും, മോഹൻലാലും എന്ന് പറയാം... ഇന്റർവ്യൂ പരിപാടികളിൽ എനിക്ക് ലാലിന്റെ മറുപടികൾ ആണിഷ്ടം... എന്ത് ചോദിച്ചാലും ചിരിച്ചു, മറ്റുള്ളവർക്ക് നോവാത്ത മറുപടി...മറ്റാർക്കും ഇല്ലാത്ത ക്വാളിറ്റി ആണത്, അത് വളരെ ഇഷ്ടമാണ്,,.
@bbnewskerala11 ай бұрын
ഹിക്കാന്റെ കുസൃതികൾ ഇഷ്ടമല്ലേ
@gamayaamrutham472911 ай бұрын
എന്ത് ക്ലാരിറ്റിയോട് കൂടിയാണ് ലാലേട്ടൻ സംസാരിക്കുന്നത് 🔥🔥
@RazoroidGaming11 ай бұрын
🥴
@irfan_muhammed_11 ай бұрын
നല്ല quality ഉള്ള വില കൂടിയ mic ആയിരിക്കും.. 🫠
@gamayaamrutham472911 ай бұрын
@@irfan_muhammed_ ആഹാ 10 കൊല്ലം മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ചിരിച് മരിച്ചേനെ 🫤
@shajikannanshaji699511 ай бұрын
@@irfan_muhammed_ikkande muri Andi pole
@Abhijith2255011 ай бұрын
ലാലേട്ടൻ നല്ല രീതിയിൽ മറുപടി കൊടുത്തു എന്ന് തോന്നുന്നു ❤
@Mhh-il7yx11 ай бұрын
Mohanlal's 1986-1989 >>>>>>>> Mammookkas entire career
@15.emanuelshaju2411 ай бұрын
😂😂😂😂
@oliverqueen177911 ай бұрын
True
@jdmaster225511 ай бұрын
Mohanlal s Last Postive Film Lucifer Collection >
@ZammieSam11 ай бұрын
1986-1991 to be precise .
@winit118611 ай бұрын
😂😂😂 അത് കലക്കി
@Shihableo-tn4bk11 ай бұрын
ലാലേട്ടൻ കസവ് മുണ്ട് അന്തസ്സ്🎉❤
@ajuzi99811 ай бұрын
അഭിനയത്തിന്റെ രാജാവ് മോഹൻലാൽ.... 🔥🔥🔥❤❤🥳🥳 12the Man super fim 🔥🔥
@subair575811 ай бұрын
Ennenkilum orikkal onnu kanann lalettane❤❤
@diljo7711 ай бұрын
Make belief ലാലേട്ടൻ favorite word❤
@rahulramadas494611 ай бұрын
Mohanlal all time favourite actor ❤
@irfaddafri821711 ай бұрын
20:56 ahangarathode thanne paranjoli laleeta... 😊😊😊... Ningal undakiya samrajyam athu avide thanne und... avide thanne undaakum... ❤❤❤ Ithinu appuram njangalku onnum kittyillenkilum venda😊😊... But ini angottu lalettante time aan makkale... 🔥🔥🔥
@nowfalkn28211 ай бұрын
Savaaariiii giri giriiii😅😅
@irfaddafri821711 ай бұрын
@@nowfalkn282 alla pinne🔥🔥🔥
@TOPPI32011 ай бұрын
ലാലേട്ടൻ ശെരിക്കും ഒരു പാവമാണ് 😊 ഈ സ്ഥാനത്ത് മമ്മൂക്കയാണെങ്കിൽ അവതാരകന്റെ വായയിൽ പ്ലാസ്റ്റർ ഇട്ട് ഒട്ടിച്ചേനെ 😂
@niyaznazar281511 ай бұрын
The best interview of lalettan in recent times!!!
@JOJOPranksters-o6p11 ай бұрын
*no one can replace mohanlal🔥* *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@slentassassn337511 ай бұрын
ഒണ്ട് ഒണ്ട്
@SureshSuresh-bl3hr11 ай бұрын
ഞാൻ സ്ത്രീധനം ചോദിക്കാതെ അവർ എനിക്കു സ്ത്രീധനം തന്നു ഞാനത് അപ്പോൾ തന്നെ അവർക്ക് തിരിച്ചു കൊടുത്തു 22 വർഷമായി ഞാൻ വിവാഹം കഴിച്ചിട്ട് i❤️my family 🌹
@Manchesterfan-m4l11 ай бұрын
എന്റെ നാട്ടുകാരൻ ❤❤❤❤
@mallupagan11 ай бұрын
ലാലേട്ടന് ❤❤❤ 12 angry men പോലെ script നല്ല strong ആണേ suspense ഇല്ലെങ്കിലും court room drama അടിപൊളി ആയിരിക്കും
@sajeevsaj394411 ай бұрын
രാജാവിൻറെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു❤
@Rajugiriraju-r1g11 ай бұрын
❤ love you lalettaa
@alwynthomas343111 ай бұрын
19:12 epic dialogue of ലാലേട്ടൻ “ഇതൊരു make believe അല്ലെ മോനെ "😄
@EMZ_EMPuRAAN.11 ай бұрын
Nigal avasanikyanam enn agrahikyunavar orupad per und, pakshe avark ariyathath social mediak purath Mohanlal inn ulla Fan Base und ethra mosham cinema annenkilum ath poyi kanditt ishtapettilla, ishtapettu enn parayunavar...! Angane Nigalude cinema kanan agrahikyunavar orupad und, avar ullappol Nigal engane Tholkana, nalla cinemakal kond varan sramikyu Nammal ennum kude thanne und ❤🥰
@maneeshp.g578111 ай бұрын
Whatever happens I am a lalettan fan❤
@Nithin621811 ай бұрын
മലയാളത്തിൽ എന്നല്ല സൗത്ത് ഇന്ത്യയിൽ ഏറ്റവും മികച്ച no 1 നടൻ മോഹൻലാൽ ആണ്..സൗന്ദര്യത്തിനു ഫാഷൻ ഷോ നടത്തിയാൽ മമ്മൂട്ടി എന്ന നടനാണ് നല്ലതെന്നു പറയാം. പക്ഷെ അഭിനയം അത് ഒരു കലയാണ് ഏതു റോളും അസാമാന്യ മെയ്വഴക്കത്തോടെ അഭിനയിച്ചു ഭലിപ്പിക്കുന്നതാരോ അവരാണ് മികച്ച നടൻ അതാണ് മോഹൻലാൽ. എന്നാൽ മമ്മൂട്ടി ഒരിക്കലും മോഹന്ലാലിനേക്കാൾ വലിയ നടനല്ല മമ്മൂട്ടിക്ക് എല്ലാ character ഉം ചെയ്യാൻ സാധിക്കില്ല ഡാൻസ് കളിക്കില്ല എന്നത് മാത്രമല്ല ഒരുപാടു പരിമിതികളുള്ള നടനാണ് മമ്മൂട്ടി.. അഭിനയത്തിന്റെ പൂർണത അത് മോഹൻലാലിൽ മാത്രമെ കാണാൻ കഴിയു..ഒരേ ഒരു രാജാവ് The Emperor 👑🔥
@DCK538811 ай бұрын
ഈ ഇന്റർവ്യൂയിൽ ഇരിക്കുന്ന ലാലേട്ടനെ കുറെ നാളുകളായി മലയാളികൾക്ക് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു.... അളന്നു മുറിച്ച വാക്കുകൾ ❤❤❤
@dennysonn.g923811 ай бұрын
Lal is my favourite actor🎉🎉🎉🎉
@Rose-Jackie11 ай бұрын
Enik mohanlal kuttam parayan madiannu. Enik ingarre nalla ishtam anne
@Rambaan60111 ай бұрын
Ore oru Lalettan 😘🥰❤️👑👑🔥🔥
@jaganjoseph12911 ай бұрын
വേറൊരു പ്രമുഖ നടനെ പോലെ വന്നിരുന്നു തലയിൽ മുടി ഇല്ല കാലിന്റെ ഇടയിൽ രോമം ഇല്ല എന്നെന്നും മോഹൻലാൽ പറയില്ല.❤
@manujamanikuttan358611 ай бұрын
Agana ara paraje??
@bbnewskerala11 ай бұрын
നിന്റ തന്ത പോയി അന്വേഷിക്കടാ ബ്ലഡി ഫ്രോഗ് ഇൻ വെൽ @@manujamanikuttan3586
@_t.r.eeee_11 ай бұрын
@@manujamanikuttan3586 kka
@amal.36911 ай бұрын
13:43 Agreed 💯 ഒരേസമയം കലാപരമായും വാണിജ്യപരമായും മലയാളം സിനിമയെ ഉയർത്താൻ നിങ്ങളെക്കാൾ പങ്ക് വഹിച്ച വേറെ ഒരു നടൻ ഉണ്ടാവില്ല. മോഹൻലാൽ ❤
@midhunraj107311 ай бұрын
ദീനു 11 ന്നാമത്തെ മിനുട്ട് മുതൽ ചോദിച്ച ചോദ്യം ഞാനടക്കമുള്ള ഒത്തിരി ലാലേട്ടൻ ഫാൻസ് ആഗ്രഹിച്ചതാണ് ....❤ ലാലേട്ടന്റെ ഉത്തരവും ❤❤❤❤❤
@rahulreghu463911 ай бұрын
Lalettan ❤❤😘😘
@Aravindanil11911 ай бұрын
എനിക്ക് ഇതിലും വലിയ മോഹൻലാൽ ഒന്ന് അയി kanikkanda.....❤
@Therealmuller11 ай бұрын
Lalettan poliyanu ❤
@Snowflake202211 ай бұрын
Mohanlal undoubtedly the best actor in India (I would say world). Laletta we are waiting for more masterpieces from you ❤
@karthikashijin671511 ай бұрын
Lalettan❤athoru feel aa🥰
@spiderman617311 ай бұрын
Nyc interviewer ❤ lalettan ❤️❤️❤️
@cagappan11 ай бұрын
ഹ്ം ഹ്ം...ഇമോഷണൽ ഇമോഷണൽ ഡ്രാമ എന്നൊക്കെ പറഞ്ഞു പറഞ്ഞു അവസാനം തിയേറ്ററിൽ പ്രെക്ഷകരെ 😵💫 ഇരുത്തി അംബരപ്പിക്കുന്ന ആ ഒരു നിമിഷം..👌🏻
@reshma_prasad11 ай бұрын
Lalettan uyir❤
@soumyaps12511 ай бұрын
വളരെ നല്ല മറുപടികൾ. ❤❤ലാലേട്ടൻ
@564sethu11 ай бұрын
ഞമ്മൻ്റെ ആട്ടൻ്റെ തിരിച്ച് വരവ്🧡🧡😂😂😂
@vishnu6665511 ай бұрын
ലാലേട്ടൻ 👑❤️❤️❤️❤️❤️
@anathakrishnan970011 ай бұрын
Nerru ...may be good film 🎥 ❤❤❤God Bless You All 🙌
@muthuswami731511 ай бұрын
ചോദ്യങ്ങൾ നല്ലതാകുമ്പോ ഉത്തരങ്ങളും... Anchor 👌🏻
@ryanxavier_8911 ай бұрын
മലയാളികളുടെ അഭിമാനം ലാൽ സർ ❤
@faisalbk716811 ай бұрын
Excellent ❤❤❤❤ speech
@dilgithpr11 ай бұрын
nice interview ❤️
@ajsmashknocksout863611 ай бұрын
Lalettan pure human being❣️
@anilkumarmt153311 ай бұрын
ഹലോ എന്ന സിനിമയിലും വക്കീലാണ് ലാലേട്ടാ❤❤
@roychethalan11 ай бұрын
Mammootty is one of the best actors in India; there is no doubt about it. But the fact must not be denied that Mohanlal classic evergreen movies happened at ages less than 35. Thoovaanathumbikal happened in 1987, when Mohanlal was just 27. Most of his classic Evergreen movies happened at a very young age, when there was no advanced technology for filmmaking and no internet or social media for any reference, etc. Everyone should check the mohanlal age in 80-90 for classics he has done and compare the present same-age actors. This is why Mohanlal is still loved by the people eventhough nowadays his movies are not doing well because of some people's intervention by thinking only business angle rather than making something new & different for him. If agreed please like 🙏
@roychethalan11 ай бұрын
After seeing Joju George movies like Joseph and Iratta, I felt if Mohanlal had done those kinds of subjects, it would be more mass than Joju. Definitely, Joju has done so well, but Mohanlal's acting, Karishma, would have given more charm to the respective films. If agreed, please like 🙏
@dreamshore911 ай бұрын
അത് ന്റെ ക്രെഡിറ്റ് ആ കാലത്തെ ഡയറക്ടസ് ആണ് അവരാണ് mammootty മോഹൻലാൽ കഴിവ് തിരിച്ചറിഞ്ഞു അവരുടെ ആക്ടിങ് കപ്പാസിറ്റി മാക്സിമം ചൂഷണം ചെയ്തത്,മീശ പിരി മുണ്ട് മടക്കൽ, നല്ലവനായ rowdy ആരാധകർ ഏറ്റെടുത്തപ്പോൾ lal അത് തുടർന്നു, മമ്മൂട്ടി ആണേൽ english വാക്കുകൾ, regional ലാംഗ്വേജ് തുടർന്ന് but അതെ സമയം തന്നെ art, semi art പടങ്ങളും ഒപ്പം കൊണ്ടു പ്പോയി ലാൽ അത് ചെയ്തില്ല. N
@sarithasajeev809411 ай бұрын
Mamooty yude dance 😂
@sandeepk947011 ай бұрын
Exactly said lal Sir done uyarangalil, amritham gamaya, Rangam, Padamudhra, , he switches with a short span of Time....
@ajeyarnold83111 ай бұрын
Copy paste aanallo. Kure eduthu kandu ee post 😂
@suneeshv.s559811 ай бұрын
ഈ ഇൻറ്റർവ്യൂ പൊളിച്ചു. എല്ലാ ചോദ്യങ്ങൾക്കും സട്രെയിറ്റ് ആയി അണ്ണാക്കിൽ തന്നെ മറുപടി കൊടുത്തു. ഇൻറ്റർവ്യൂവും മാസാക്കി ലാലേട്ടൻ.. ❤🎉🎉❤
@madhavr225511 ай бұрын
ലാലേട്ടൻ തൃശ്ശൂർ ഭാഷാ ഒരുപാട് പേർക്ക് ഇഷ്ട്ടം ഉള്ളത് , നല്ല രീതിയിൽ ആണ് സംസാരിച്ചത് ഉറപ്പ് ഉള്ള കാര്യം ആണ് . Renjth അഭിപ്രായം ആണ് അദ്ദേഹം പറഞ്ഞത് . അതിലുപരി ഈ സിനിമ director - writter ആയ the legend പപ്പെട്ടൻ അത് ഇഷ്ടപ്പെട്ടത് കൊണ്ടും ആ സിനിമ അത് ഒരു മോശം ഇല്ലാത്ത കാര്യം ആയതുകൊണ്ട് അദ്ദേഹം accep tചെയ്തു പുള്ളിയുടെ cinema പുള്ളിക് ok ആണെങ്ങിൽ പിന്നെ എന്താ പ്രശ്നം
മോഹൻലാൽ എന്ന അഭിനേതാവ് - ന് പകരം ആരും ഇല്ല❤ഏത് വേഷവും അനായാസം തൻമയത്വത്തോടെ ചെയ്യാൻ കഴിയുന്ന നടൻ💚 അതാണ് മോഹൻലാൽ = The compleate actor💜 PR Work കളിലൂടെയാണ് ഇന്ന് പല നടൻമാരും ഉയർന്നു വരുന്നത്. ലാലേട്ടന് PR Work ന്റെ ആവശ്യമില്ല.
@shanm87711 ай бұрын
Mhonlal 🔥❤️🔥
@arunramachandran503811 ай бұрын
Lalatten changed alot ❤ seeing his previous interviews now he speak really nice and confident in what he speak. Waiting for Maneesh Naryanan CUE interview
@india20011 ай бұрын
Well trained😂
@bijilasanthosh225511 ай бұрын
Lalettan nallathupole answer nalki great lalettaaaaaaaaa❤❤
@OpinionsMatterNamesDont11 ай бұрын
വൻ പണക്കാരുടെ ഇടയിൽ സ്ത്രീധനം ഒരു വിഷയമല്ല. അവർക്ക് ഏറക്കുറെ എന്ത് സ്വത്ത് കിട്ടും ഒരു വിവാഹം വഴി എന്ന് ഒരു ധാരണ ഉണ്ടാകും.
Pulli bhaaryeda vittile cash venda enna parenje allathe bhaarya viitukar panakar alla enn alla
@anoopkg370911 ай бұрын
വന്നു പണക്കാരു കാറും വീടും അടക്കം സ്ത്രീധനം ആയി കൊടുക്കുന്നത് കണ്ടിട്ടുണ്ടല്ലോ
@OpinionsMatterNamesDont11 ай бұрын
@@baadshah1118 പുള്ളി ഭാര്യ വീട്ടുകാർ പണക്കാരല്ല എന്ന് പറഞ്ഞു എന്നല്ല ഞാനും പറഞ്ഞത്!
@ganeshms324711 ай бұрын
@@anoopkg3709 ചില വിഭാഗക്കാരിലും ചില ജില്ലകളിലിലും ആണ് സ്ത്രീധനം ഒരു strict ആയ ആചാരം പോലെ ഉള്ളത് . വടക്കൻ ജില്ലകളിൽ കുറവ് ആണ് എന്ന് പൊതുവെ പറയാറുണ്ട്..