No video

തൃശ്ശൂരിൽ ബീറ്റൽ, സിരോഹി, പർപ്പസാരി എല്ലാം കിലോ 350 രൂപ നിരക്കിൽ| beetal, sirohi, all at 350/kg

  Рет қаралды 255,862

SHOJI RAVI

SHOJI RAVI

Күн бұрын

ഈ ഫാം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ഇരിങ്ങാലകുട റൂട്ടിൽ കോണത്ത്കുന്നു എന്ന സ്ഥലത്താണ്.
പുതു തലമുറ ആട് കർഷകർക്കും കച്ചവടക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു ഫാം ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്
chat.whatsapp....

Пікірлер: 601
@Shojir1986
@Shojir1986 3 жыл бұрын
ഈ ഫാം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ഇരിങ്ങാലകുട റൂട്ടിൽ കോണത്ത്കുന്നു എന്ന സ്ഥലത്താണ്
@sreenathchn
@sreenathchn 3 жыл бұрын
Shijo yude mobile number
@rafitharupeedikayil833
@rafitharupeedikayil833 3 жыл бұрын
@shoji Ravi e sthalam konnathakunn kizhak 3kilometres pattepadam jumamajid aduthann
@abbasponnampadikkal1718
@abbasponnampadikkal1718 3 жыл бұрын
നിങ്ങൾക്ക് സ്ഥലം മാറിയോ,ഞാൻ ഇന്ന് 17-09-20 പോയി 4 ആടിനെ വാങ്ങി.105 kg ഉണ്ടയിരുന്നു.per kg 350 രൂപ.
@sibinsibin8818
@sibinsibin8818 3 жыл бұрын
Konathakunnilo എന്റെ സ്ഥലം അവിടെ ആണ് ,പൈങ്ങോടണോ ഫാം ,ഇത്രയും അടുത്ത് ചേട്ടൻ വന്നിട്ട് കാണാൻ പറ്റിയല്ലോ എന്ന് ഒരു വിഷമം ,ഇനി വരുമ്പോൾ പറയണേ
@Shojir1986
@Shojir1986 3 жыл бұрын
9605198978
@EbinEibeque
@EbinEibeque 3 жыл бұрын
3.58 aadu athaa chumakunnu. Kondu vannathinte avum pneumonia oke anel veetil kidakanathoode pokum. Ithoke vangi kondu poyi nokkan ariyanam. Northinu kondu varunna pole ividunnu edukanulla soukaryam ennu pullikaran paranju. Northinu eduthalum kondu vannu cheyyendunna karyangal ividunu vangi kondu poyalum cheythekanam. Quality nannayi nokan ariyunna ale koode kootunnath nallathayirikum. Valare kuranjath mathram quality kanunnund. Baaki mel paranja adukalude neelamo,naduvinte bend, mookinte shape oke nokuka. Sojath kazhchayil malabari pole thane irikum. Valarcha kooduthal aayirikum. Athodoppam shardhikendath pallu koode noki vangikka. Prayam kooduthalulla valarcha kuranja aadukalum kaanam kootathil. Aveshathil vila kettu chaadathe irikuka. Vangikanel avare vere thamasipikuka 30days. Nammude kaiyile aatin koodinu doore venam vekkan. Vangunnavark abadham pattandirikan paranjenne ullu. Shoji bhai. Video super 👍👍👍👍
@anwarsalim8629
@anwarsalim8629 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് അടിപൊളി വിഡിയോ ചേട്ടാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു താങ്ക്സ് ♥️♥️😍😍😘😘😘😘😘😘😘
@Shojir1986
@Shojir1986 3 жыл бұрын
സന്തോഷം
@sidikhkwt3572
@sidikhkwt3572 3 жыл бұрын
SHOJI RAVI എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു
@VishnuVishnu-qu7co
@VishnuVishnu-qu7co 3 жыл бұрын
Chetta ഈ frmint No
@eoneco82
@eoneco82 3 жыл бұрын
രവി ചേട്ടാ ഈ പോസ്റ്റ്‌ ഇട്ടതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടാകും നിങ്ങൾക്കു.. കാരണം നിങ്ങൾ സത്യം പറഞ്ഞു ,
@kunjumonk1429
@kunjumonk1429 3 жыл бұрын
ഉവ്വ ഉവ്വ ഉവ്വേ, മനസിലായി, കൊച്ചുകള്ളന്‍, ഒരേ വഞ്ചിയിലെ ആള്‍ക്കാരാ അല്ലേ. ഒരു മുന്‍‌കൂര്‍ ജാമ്യം....
@subairmoideen7128
@subairmoideen7128 3 жыл бұрын
Ningalude vedio kanumbol tanne 🐐karshagarkk nalla oru anubhavam ayirikkum....Kasaragodin veran eppol kurach buddimutt und...ellengil enn tanne angott vennene soji bhai....ed poleyulla vedio eniyum pradeekshikunnu bro...😍😍
@kaneezfatma6222
@kaneezfatma6222 3 жыл бұрын
kzbin.info/www/bejne/rHS8o6Fvl56SgKM
@powerfullpeoples8149
@powerfullpeoples8149 3 жыл бұрын
Thanks shoji ravi... bro ee farm njangalk parijaya peduthi thanathil..tnx
@hamzav5931
@hamzav5931 3 жыл бұрын
നിങ്ങളുടെ ത്യാഗത്തിനു നന്ദി
@kjpathickal3115
@kjpathickal3115 3 жыл бұрын
Brother thank you for this video
@kaneezfatma6222
@kaneezfatma6222 3 жыл бұрын
kzbin.info/www/bejne/rHS8o6Fvl56SgKM
@kamarudheenklr3278
@kamarudheenklr3278 3 жыл бұрын
Hi
@YounusNattika
@YounusNattika 3 жыл бұрын
*പുതുതായി തുടങ്ങുന്ന ആടു കർഷകർ ശ്രദ്ധിക്കുക. ദീർഘ യാത്ര കഴിഞ്ഞു വരുന്ന, ആടുകൾക്ക് യാത്രാ സമ്മർദ്ദം,തീറ്റമാറ്റം, കാലവസ്ഥവ്യതിയാനം, ഇവ ആടുകൾക്ക് പ്രതിരോധ ശേഷി കുറയും രോഗാവസ്ഥ ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്. ചുരുങ്ങിയ പക്ഷം ഒരുമാസമെങ്കിലും കോറഡൈൻ ചെയ്യണം. ബ്ലഡ് പരിശോധന നടത്തി രോഗനിർണയം നടത്തണം.മൂക്കൊലിപ്പ്, പനി,ജലദോഷം, തുടങ്ങി അസുഖ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വളരെ സൂക്ഷിക്കുക.PPR,ബ്രൂസിലോസിസ് രോഗങ്ങൾ വന്നാൽ നിലവിൽ ആട് വളർത്തുന്ന ആളുകൾ ആണെങ്കിൽ നമ്മുടെയും,നമ്മുടെ സമീപ പ്രദേശങ്ങളിലെ ആടുകൾക്ക് കൂടി പടർന്ന് പിടിക്കും.PPR ഒരു പരിധിവരെ ശരിയായ വാക്സിനിൽ കൂടി പിടിച്ചു നിർത്താം.ബ്രൂസിലോസിസ് റിപ്പോർട്ട് ചെയ്ത സ്ഥലത്ത് കൂട് അടക്കം കത്തിച്ചു. അതും നമ്മുടെ തൃശൂർ. നിലവിൽ ആട് വളർത്തുന്നവർ അവിടെ പോയാൽ തന്നെ കുളിച്ച് വൃത്തിയായി, ഉപയോഗിച്ച പാദരക്ഷകൾ മാറ്റി വേണം നമ്മുടെ ആടുകളെ അടുത്തേക്ക് പോവാൻ . ഇന്ന് ആടുകളിൽ കാണുന്ന ലിവർഫ്ലൂക്ക്,വിവിധ ഇനം വിരകൾ മരുന്നുകൾ വരെ ഫലിക്കാത്ത അവസ്ഥയാണ്. അത് കൊണ്ട് ഇത്തരം കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവും, പ്രാപ്തിയും ഉള്ളവർ മാത്രം മുന്നിട്ടിറങ്ങുക.ഡോക്ടർമാരിൽ നിന്നും ലഭിച്ചതും,പരിചയക്കുറവ് നിരാശപ്പെടുത്തിയ കർഷകരുടെ ഏന്റയും അനുഭവം പങ്കുവച്ചു എന്ന് മാത്രം. തള്ളേണ്ടർക്ക് തള്ളാം,കൊള്ളേണ്ടവർക്ക് കൊള്ളാം.ശോജി കണ്ട കൗതുകം കർഷകരോട് പങ്കുവച്ചു. എന്നാണ് ഞാൻ കരുതുന്നത്.*
@AnwarAnwar-do7zj
@AnwarAnwar-do7zj 3 жыл бұрын
Nice
@kmshafi5227
@kmshafi5227 3 жыл бұрын
ഞാൻ വരുന്നുണ്ട്.... ഷോജിയേട്ടാ വീഡിയോ വളരേ ഇഷടപ്പെട്ടു.
@shanclappanashan5495
@shanclappanashan5495 3 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👍👍👍
@agrofood97
@agrofood97 3 жыл бұрын
ആട് വളർത്തൽ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ... 🙌
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@kunjumonk1429
@kunjumonk1429 3 жыл бұрын
നിങ്ങളും ഇവരുടെ കൂടെയുള്ള ആളാണോ
@muneermunshikandal313
@muneermunshikandal313 3 жыл бұрын
അഭിനന്ദനങ്ങൾ സഹോദരാ 👍👍👍
@suryasurya-lo7ps
@suryasurya-lo7ps 3 жыл бұрын
നമസ്കാരം. നന്ദി.
@Bigbro205
@Bigbro205 3 жыл бұрын
ഉഗ്രൻ വീഡിയോ അഭിനന്ദനങ്ങൾ
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
Thank you very much 👍
@kaneezfatma6222
@kaneezfatma6222 3 жыл бұрын
kzbin.info/www/bejne/rHS8o6Fvl56SgKM
@unaisunais5207
@unaisunais5207 3 жыл бұрын
ഷോജി ചേട്ടൻ്റെ vedio ആട് കർഷകർക്ക് വളരെ ഉപകാരമാണ്
@Shojir1986
@Shojir1986 3 жыл бұрын
സന്തോഷം bro
@unaisunais5207
@unaisunais5207 3 жыл бұрын
@@Shojir1986 ചേട്ടൻ്റെ വീട് എവിടാ
@jaslin5621
@jaslin5621 3 жыл бұрын
നൈസ്.. ഉപകാരപ്രദം.. 🙏
@narayanankolothuparambil1879
@narayanankolothuparambil1879 3 жыл бұрын
നല്ല വീഡിയോ ആണ് ഉപകാരപ്രദം
@presannaanna6336
@presannaanna6336 3 жыл бұрын
Useful info. Thank you.
@mathewjoseph6066
@mathewjoseph6066 3 жыл бұрын
Very good
@achulachu9093
@achulachu9093 3 жыл бұрын
🙏👍👍👍thanks for you
@noushad.s4759
@noushad.s4759 3 жыл бұрын
Super video
@lipinsaju4828
@lipinsaju4828 3 жыл бұрын
Adipoly farm adin natural ai valarthunnu high breed adukal avarude natill jeevikunnath pole valarthunnu
@kaneezfatma6222
@kaneezfatma6222 3 жыл бұрын
kzbin.info/www/bejne/rHS8o6Fvl56SgKM
@sojitrichur3845
@sojitrichur3845 3 жыл бұрын
ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@babukkuttan7121
@babukkuttan7121 3 жыл бұрын
നല്ല അറിവ് ... അതിശയിച്ച് പോയി., നന്ദി ഷോജോ... Wish you all the best ... അവരുടെ ഫോൺ നമ്പർ അയക്കണെ'..
@pmsvlogs4346
@pmsvlogs4346 3 жыл бұрын
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു കൊള്ള സങ്കത്തിന് ഈ രണ്ടു കര്‍ഷകര്‍ വലിയൊരു ഭീഷണിയാകും എന്നാല്‍ സാതാരണക്കാരായ കര്‍ഷകര്‍ക്ക് ഇവര്‍ വലിയൊരു സഹായാവുമായിരിക്കും
@kunjumonk1429
@kunjumonk1429 3 жыл бұрын
പറയുന്നതില്‍ എന്തെങ്കിലും നേരുണ്ടോ പലക്കാട്ടുകാരാ....
@pmsvlogs4346
@pmsvlogs4346 3 жыл бұрын
Nerullathe parayoo
@akberaku5063
@akberaku5063 3 жыл бұрын
Super. Bro
@thepinkfairies1939
@thepinkfairies1939 3 жыл бұрын
Suuuper bro thanks for this video
@fajarhusain9236
@fajarhusain9236 3 жыл бұрын
Very very good, information 👌👍
@noushad.s4759
@noushad.s4759 3 жыл бұрын
P poli supper Good
@rahilvcrahil8149
@rahilvcrahil8149 3 жыл бұрын
Thanks bro adi Poli vedio
@Shojir1986
@Shojir1986 3 жыл бұрын
Welcome bro
@anasteenawilson8040
@anasteenawilson8040 3 жыл бұрын
ഇക്കാ ഞാൻ വരും എനിക്കും വേണം ആടുകളെ വീഡിയോ കണ്ടു അടിപൊളി
@6aliya208
@6aliya208 3 жыл бұрын
അയ്യോ പോകലെ..... നിങ്ങളുടെ വീടിനു അടുത്തുള്ള ആടുകളെ വാങ്ങി വളർത്തുന്നതാകും നല്ലത്. അല്ലാതെ അങ്ങുപോയി വെറുതെ സമയവും പൈസയും കളയരുത്.. പിന്നെ പോയാൽ കിട്ടും ആടല്ല കൊറോണ കിട്ടും
@shihabudheenmambra9970
@shihabudheenmambra9970 3 жыл бұрын
അടിപൊളി. എല്ലാവർക്കും ഉപകാരപ്പെടും ഈ വിഡിയോ
@Shojir1986
@Shojir1986 3 жыл бұрын
അതെ
@ajayparavur1237
@ajayparavur1237 3 жыл бұрын
ഇതിന്റെ ഓണർ ഹുസൈൻ ഇക്കയെ പോലെ സത്യസന്ധത പുലർത്തുന്നവർ ഈ മേഖലയിൽ അപൂർവം മാത്രം ....... എന്റെ ഉറപ്പ്.
@davidlazer3112
@davidlazer3112 3 жыл бұрын
സൂപ്പർ
@shanibshanib3212
@shanibshanib3212 3 жыл бұрын
Super ikka
@muhammadkukkaje8601
@muhammadkukkaje8601 3 жыл бұрын
Good information 👍👍👍
@joshinjomon9820
@joshinjomon9820 3 жыл бұрын
Supper
@abbaskp9514
@abbaskp9514 3 жыл бұрын
I appreciate you brother
@kaneezfatma6222
@kaneezfatma6222 3 жыл бұрын
kzbin.info/www/bejne/rHS8o6Fvl56SgKM
@sivansiva1900
@sivansiva1900 3 жыл бұрын
അടിപൊളി 👌👌👌😊😊
@manafmanu161
@manafmanu161 3 жыл бұрын
കലക്കി മോനെ ഈ മാസം ലാസ്റ്റ് ഞാനും വരും ആടിനെ വാങ്ങാൻ 🐐🐐🐐🐐
@6aliya208
@6aliya208 3 жыл бұрын
നിങ്ങളുടെ കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ അടുത്തു ള്ള മാർക്കറ്റിൽ നിന്ന് വാങ്ങുന്ന താകും നല്ലത്
@firosfirosfiros6537
@firosfirosfiros6537 3 жыл бұрын
Broo new subscriber✋
@niyasedapal322
@niyasedapal322 3 жыл бұрын
Very good, Granted
@chalakudikkarankoottukkara4792
@chalakudikkarankoottukkara4792 3 жыл бұрын
Super ayi chetta
@superfastsuperfast58
@superfastsuperfast58 3 жыл бұрын
Super super
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@babuiqbal1652
@babuiqbal1652 3 жыл бұрын
ചേട്ടാ നിങ്ങൾ ഈ വീഡിയോ ഇട്ടതു കൊണ്ട് ഒരു പ്രവാസി ആയ ഞാൻ ലീവിന് പോയപ്പോൾ മകന്റെ ആവശ്യത്തിന് വേണ്ടി വേടിച്ചു എന്റെ കാശ് പോയി, 26kg ആട് വേടിച്ചു ആകെ എനിക്ക് കിട്ടിയത് 9.500 kg ആണ്, തല ലിവർ കൂട്ടിയിട്ട് 12 kg. എനിക്ക് 1kg 1000 രൂപ വന്നു. വല്ലാത്ത ചതിയിൽ പെട്ടു ഇനി ഒരിക്കലും ആ വഴിക് പോവില്ല. Waste എല്ലാം വെച്ച് നോക്കിയാൽ 8-9 kg വരും എന്നാലും ഇറച്ചി തൂക്കം മിസ്സിംഗ്‌ ആണ്. അവരുടെ തുലാസ് കൂട്ടി വെക്കുന്നുണ്ടോ എന്ന് സംശയം, എല്ലാവർക്കും ഇത് സംഭവിച്ചു എന്ന് വരില്ല, വീട്ടിലെ ആവശ്യക്കാർക്ക്.
@pouterpouting7694
@pouterpouting7694 3 жыл бұрын
Currectഞാനും പെട്ടു ഈ ചതിയിൽ
@minifarmksdsha2175
@minifarmksdsha2175 3 жыл бұрын
വളരെ നല്ല ആട് ഫാം ഇഷ്ടപ്പെട്ടു
@joshinjomon9820
@joshinjomon9820 3 жыл бұрын
Oh my god 😮
@jayangopalan4115
@jayangopalan4115 3 жыл бұрын
Joshin അടിപൊളിയാണ് ഞാൻ പോയിരുന്നു ഇന്ന് ലാഭമാണ് കേരളത്തിൽ വേറെ ഒരു സ്ഥലത്തും കിട്ടില്ല good to good
@midhunsreekumar6875
@midhunsreekumar6875 3 жыл бұрын
super ...useful videos for goat farmers...thanku for information shoji cheta
@Shojir1986
@Shojir1986 3 жыл бұрын
Melcow
@sunilchandi7967
@sunilchandi7967 3 жыл бұрын
Super..... 👍
@ARAVINDPSASD
@ARAVINDPSASD 3 жыл бұрын
സാധാരണക്കാരന്റെ ഫാം 😇🤩👍👍👍👍👍അടിപൊളി 🔥
@kichuss7592
@kichuss7592 3 жыл бұрын
കൊളളാം. Suuuuper video.....👌👌
@ubaidhassa8111
@ubaidhassa8111 3 жыл бұрын
Greatest vedio nice bro
@alibhaidreamsworld3170
@alibhaidreamsworld3170 3 жыл бұрын
ഐവ നല്ലൊരു ആടുഫാം ഞാൻ ഖത്തറിൽ നിന്ന് വരുമ്പോൾ പോകുന്നുണ്ട്
@6aliya208
@6aliya208 3 жыл бұрын
Ayo നിങ്ങൾ അവിടെ ദയവു ചെയ്ത് പോകരുത്..
@kunjoonkunjoon1884
@kunjoonkunjoon1884 3 жыл бұрын
സൂപ്പർ വീഡിയോ
@annamathomas6880
@annamathomas6880 3 жыл бұрын
Nice very good
@aleenakabey4185
@aleenakabey4185 3 жыл бұрын
Super video Bro
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@suhailking1443
@suhailking1443 3 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@jubinjames4776
@jubinjames4776 3 жыл бұрын
Super polichu
@SenthilMuthuswamykyk
@SenthilMuthuswamykyk 3 жыл бұрын
Nice work
@Shojir1986
@Shojir1986 3 жыл бұрын
നന്ദി
@hariprasad6033
@hariprasad6033 3 жыл бұрын
Informative ബ്രോ 🙏
@kaneezfatma6222
@kaneezfatma6222 3 жыл бұрын
kzbin.info/www/bejne/rHS8o6Fvl56SgKM
@nasarachayithodi7334
@nasarachayithodi7334 3 жыл бұрын
ഇതാണ് ബിസിനസ് നല്ല വീഡിയോ ചെറിയ ബഡ്ജറ്റിൽ അന്യസംസ്ഥാന ആടുകളെ കിട്ടുന്ന സ്ഥലം കേരളത്തിൽ വേറെ കാണില്ല സന്തോഷം ഷോജി നന്ദി
@moviecapsule1108
@moviecapsule1108 3 жыл бұрын
ഈ ഫാമിലെ ആടുകൾ ഇറച്ചിക്ക് നല്ലതാണ് ചെന പിടിക്കാത്തതും മുട്ടൻ മാരും ആണ് കൂടുതൽ , വളർത്താൻ ഈ ഫാമിൽനിന്നും ആടുകളെ എടുക്കുന്നവർ മറ്റു വളർത്തു ആടുകളുടെ കൂടെ ഇടരുത് അസുഖം കൂടുതൽ ആണ് , ഇറച്ചിക്ക് എടുക്കുന്നത് നല്ലത് ....
@vahiduta
@vahiduta 3 жыл бұрын
നല്ലെരു ഇൻഫോർമേഷൻ.... നന്ദി..
@sajasCr
@sajasCr 3 жыл бұрын
Super video bro
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@anwarsalim8629
@anwarsalim8629 3 жыл бұрын
Hii ചേട്ടാ നല്ല വീഡിയോ
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@labumbushiburkinafaso9915
@labumbushiburkinafaso9915 Жыл бұрын
@vinodlyohannan4762
@vinodlyohannan4762 3 жыл бұрын
സൂപ്പർ വീഡീയോ നാട്ടിൽ വരുമ്പോൾ പോയി വാങ്ങണം
@lakshmygoatfarm7867
@lakshmygoatfarm7867 3 жыл бұрын
Kidukiy
@sibinsibin8818
@sibinsibin8818 3 жыл бұрын
കിടു ആയിട്ടുണ്ട് ഷോജി ചേട്ടാ ,പൊളിച്ചു എന്ന് പറയാം സുഖമല്ലേ
@Shojir1986
@Shojir1986 3 жыл бұрын
സുഖം
@ratheeshr2113
@ratheeshr2113 3 жыл бұрын
Polichoo mone polichoo super
@hamsakv9796
@hamsakv9796 3 жыл бұрын
Super
@jafarsadiqu1606
@jafarsadiqu1606 3 жыл бұрын
കർഷകർക്ക് വലിയ സഹായപ്രദമായ വീഡിയോ
@user-mq2nf5dz3h
@user-mq2nf5dz3h 3 жыл бұрын
🙏🙏🙏ദയവു ചെയ്ത് വീഡിയോ ഫുൾ കാണാൻ ശ്രമിക്കുക , പൊട്ടത്തരം ചോദ്യങ്ങൾ ചോദിക്കാതിരിക്കുക , അതുപോലെ കമൻറുകളും വായിക്കാൻ ശ്രമിക്കുക. എന്നോട് ദേഷ്യപ്പെടേണ്ട ,😁😁😁 ദേഷ്യം ഉണ്ടെങ്കിൽ എനിക്ക് കുഴപ്പവുമില്ല 😀😀😀 കൂടുതൽ അറിയണമെങ്കിൽ നമ്പറിൽ വിളിച്ചോളൂ , ഷോജി ചേട്ടാ , സൂപ്പർ വീഡിയോ , 👌
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@sayedhasan7666
@sayedhasan7666 3 жыл бұрын
Good 👍👍👍
@sarathkrishhh
@sarathkrishhh 3 жыл бұрын
Bhai.... Nalla video
@sineeshtp4749
@sineeshtp4749 3 жыл бұрын
very Good video
@rejiarattupuzha6804
@rejiarattupuzha6804 3 жыл бұрын
Bro 👍😍
@videos-hr8fe
@videos-hr8fe 3 жыл бұрын
Adipoli super 😍😍😍😍😍😘😘😘
@Shojir1986
@Shojir1986 3 жыл бұрын
Thank you
@kaneezfatma6222
@kaneezfatma6222 3 жыл бұрын
kzbin.info/www/bejne/rHS8o6Fvl56SgKM
@elvineltenjoseph4983
@elvineltenjoseph4983 3 жыл бұрын
സൂപ്പര്‍ 👌👌
@shajibindu7521
@shajibindu7521 3 жыл бұрын
Assalamu alikum Nice 👍👍👍👍
@mdalamgirhossen1522
@mdalamgirhossen1522 3 жыл бұрын
im form bangladesh $ supper
@psiyadpsiyad1067
@psiyadpsiyad1067 3 жыл бұрын
ഷോജി കിടുവായിട്ടുണ്ട്..... നിങ്ങളുടെ എല്ലാ വീഡിയോയും അങ്ങനെ തന്നെ
@zayanhadi3725
@zayanhadi3725 3 жыл бұрын
Super macha
@sakkeenaabdu7726
@sakkeenaabdu7726 3 жыл бұрын
👍👍👍👍👍👍👌👌👌
@muneercherikkal4772
@muneercherikkal4772 3 жыл бұрын
Super anallo
@Shojir1986
@Shojir1986 3 жыл бұрын
Yes
@LEGENDCOMMENTS-lk9
@LEGENDCOMMENTS-lk9 3 жыл бұрын
ചേട്ടന്റെ അറിവിൽ 4 മാസം പ്രായ മായ nadan mutane എത്ര രൂപ ആകും
@soothingambience3188
@soothingambience3188 2 жыл бұрын
5000
@ajijohnpanicker9704
@ajijohnpanicker9704 3 жыл бұрын
ഇത് പൊളിച്ചു......
@jackjim7113
@jackjim7113 3 жыл бұрын
Bro chithralada updation cheyumo
@nissarkunju8465
@nissarkunju8465 3 жыл бұрын
Ok good
@1971musthafa
@1971musthafa 3 жыл бұрын
അതും തീരുമാനമായി
@maryjoseph9064
@maryjoseph9064 3 жыл бұрын
Good
@shaukkathsha6033
@shaukkathsha6033 3 жыл бұрын
👍
@ajasyousef5699
@ajasyousef5699 3 жыл бұрын
Chetta adipolii😍
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@naseerorkatteryorkattery467
@naseerorkatteryorkattery467 3 жыл бұрын
രവീ ഇതൊരു സൂപ്പർ വീഡിയോ ആണ്...
@rojinjr4289
@rojinjr4289 3 жыл бұрын
അടിപൊളി
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@user-sk4ct6qq8u
@user-sk4ct6qq8u 3 жыл бұрын
മലപ്പുറത്തേക്ക് എത്തിച്ചു തരാൻ പറ്റുമോ?
@prasanththayyil4041
@prasanththayyil4041 3 жыл бұрын
Puthenchirayil mutton 500 rs
@kaneezfatma6222
@kaneezfatma6222 3 жыл бұрын
kzbin.info/www/bejne/rHS8o6Fvl56SgKM
@omgsmooth1901
@omgsmooth1901 3 жыл бұрын
ഒരു ആട്ടിൻകുട്ടിക്ക് ഏകദേശം എത്ര രൂപയാകും
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН