ദേ ശ്രീ കണ്ഠൻ തന്നെ കുട്ടികൾ എന്ന് പറഞ്ഞു..... കരയുന്നു..... 😂🤣😜അപ്പോൾ പിന്നെ എന്നാ ചെയ്യും...???, മാതാ.. പിതാക്കൾ, അധ്യാപകർ ഇവരിൽ നിന്ന് ഉള്ള ബഹുമാനം എന്ന് പോയോ... അന്ന് മുതൽ തലമുറ വെറും താതോനികൾ ആയി..... അതിന്റെ ഉത്തരവാദിത്തം പുരോഗമന..... പ്രബുദ്ധ.... മാതാ... പിതാക്കൾ തന്നെ 🙄🤭😜ആണ്...???.
പൂരം കലക്കി വന്നതോടെ തൃശ്ശൂർ മുഴുവൻ കലങ്ങിയ അവസ്ഥയാ 😢
@subranpoochatty474517 күн бұрын
കുട്ടികൾ എന്ന് പറയരുത്
@Shalima-k4k17 күн бұрын
പിശാചിന്റെ സന്തതികൾ എന്ന് പറയണം
@moideenk231817 күн бұрын
👍
@mathaviswasamennamanorogam605417 күн бұрын
മയക്ക് മരുന്ന് ലഹരി വളരെ വ്യാപകമാണ്😢
@shubu52217 күн бұрын
Vote cheythu jayippichu vdu inium
@saturdaydrops17 күн бұрын
Paavam mayakkumarunnine kuttam parayanda
@iamantonyuj17 күн бұрын
കേരളം മൊത്തം അല്ലെങ്കിൽ ഇന്ത്യ മൊത്തം മയക്കുമരുന്നിന് പിടിയിലാണ് ..
@Fine-fm1kh17 күн бұрын
@@saturdaydrops ഷാഫി മൊത്ത കച്ചവട കാരന്‍ ആണോ
@Sololiv17 күн бұрын
പാർട്ടി കോടതി പറയാതെ ഞങൾ വിശ്വസിക്കില്ല.
@aliyarca773417 күн бұрын
തുടക്കം ഗംഭീരം... ഇനി വെളിച്ചം കാണരുത് 👍👍🙏
@Lisa-bk6ns17 күн бұрын
cpm ന് മുതൽക്കൂട്ട്
@gauthamprem883317 күн бұрын
Njanum Atha vichariche
@AntonyFernandez-f1n17 күн бұрын
വളരെ ശരി
@izraarziofficial17 күн бұрын
3 kollam. athil kooduthal onnum cheyyan pattilla.
@JohnVarghese-k4w17 күн бұрын
അവനെ ജയിലിൽ പോലും ഇടാൻ പറ്റില്ല. നിയമ സംരക്ഷണമുണ്ട്
@DERBESH__KHAN17 күн бұрын
കുട്ടികൾ പോലും തിരിച്ചറിയുവാൻ തുടങ്ങി___¡¡ ജയിലെന്നാൽ തടവറയല്ല അതൊരു ഗസ്റ്റ് ഹൗസ് ആണെന്ന്_____¡¡
@AthulKab17 күн бұрын
ഇപ്പോൾ മുഴുവൻ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകൾ ആണ് വരുന്നത്.
@santhoshar405617 күн бұрын
സിനിമ ഇവിടെ മാത്രം അല്ല വേൾഡ് വൈഡ് ആയി ഇറങ്ങുന്നുണ്ട്
@Ad_hiii17 күн бұрын
ആ ഇനി മൂലക്കുരു വന്നാലും സിനിമകരുടെ നെഞ്ചത് കയറിക്കോണം 😂
@zenho_817 күн бұрын
Negative shade olle characters cinema varunathin munne nadakathil aan adhyam varunath mathram alla cinema kand kathi edutha adh cinema eduthavare alla kuttam parayandath....kandath cinema aan real life alla enna bhodham venam
@ablmhd17 күн бұрын
സിനിമ യുടെ കുഴപ്പം അല്ല. ഇവിടുത്തെ നിയമ സിസ്റ്റത്തിന്റെ കുഴപ്പം. ആര്‍ക്കും പേടി ഇല്ല. കാശ് ഉണ്ടെങ്കിൽ ജാമ്യം കിട്ടും 😂
@General_Malayalam17 күн бұрын
MARCO
@maruppachakazhchakalvlog17 күн бұрын
വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് സിനിമകൾ ഹിന്ദിയിൽ ഇറങ്ങി.. ദംഗൽ, താരെ സമീൻ പർ, hitchki അതുപോലെ സംരംഭകർക്ക് മോട്ടിവേഷൻ നൽകുന്ന സൂയി താഗ നമ്മുടെ മലയാളത്തിലെ സിനിമകൾ എന്തു സന്ദേശമാണ് ഇവിടെയുള്ളവർക്ക് നൽകിയത്... സ്പിരിറ്റ്, കുഴൽ പണം, സ്വർണ്ണ കടത്ത് സകലമാന നിയമവിരുദ്ധ പ്രവർത്തനങ്ങളെയും മയക്കുമരുന്നിനെയും ഗുണ്ടായിസത്തെയും ഒളിച്ചു കടത്തുന്ന സിനിമകൾ.. സീരിയലുകളെ എൻഡോസൾഫാൻ ആയി കാണുന്നതിനെ തെറ്റ് പറയുന്നില്ല.. എന്നാൽ സമീപകാല സിനിമകളെ ആറ്റം ബോംബുകളായി തന്നെ കാണണം.. സിനിമയെ സിനിമയായി കാണാൻ സാധിക്കാത്ത കൗമാരവും യൗവനവും ഇതിൽ പെട്ടുപോകുന്നത് എന്തേ ചർച്ച ആവാത്തത് എന്ന് ചോദിച്ചാൽ മുകൾത്തട്ടിലെ പലരെയും ഇവർ വിലക്കെടുത്തു എന്ന് തന്നെയാണ് ഉത്തരം
@ith833517 күн бұрын
Ate bro💯
@SJ-yg1bh17 күн бұрын
അപ്പോൾ ആത്മീയ സിനിമകൾ ഇറക്കിയാൽ എല്ലാം ശെരിയാകണം
@b.krajagopal519917 күн бұрын
Problems are mainly value minus curriculum in in schools,Started from 1996 on words.
സിനിമ കഥ ജീവിതമാക്കിയാൽ ജീവിതം കട്ട പുക ആകും മക്കളെ തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും.
@ukts525417 күн бұрын
Very very very carect
@SudheerKhan.s17 күн бұрын
കുറച്ചും കൂടി വയലൻസ് സിനിമ ഇറക്കു അവസാനം ഡയറക്ടറിന്റെ മക്കൾക്ക് ഇതുപോലെ കിട്ടുമ്പോൾ മനസ്സിലാകും
@elfuser506317 күн бұрын
Cinema kk entha kuzhapam, drugs aanu preshnam
@srinath818317 күн бұрын
കൊത്തയാണോ ആ സിനിമ😅
@mazharadr883017 күн бұрын
നടൻമാരുടെ മക്കൾക്ക് തന്നെ ഈഗതി വരട്ടെ
@ratheesh394617 күн бұрын
സിനിമ ആണോ പ്രശ്നം, എത്ര എളുപ്പമായിട്ടാണ് കേരളത്തിൽ ലഹരിയും , ലഹരി ഉത്പന്നങ്ങളും എല്ലാവർക്കും ലഭ്യമാകുന്നത്. മാത്രമല്ല പിടിക്കപ്പെട്ടാലും വലിയ ശിക്ഷ ഒന്നും ലഭിക്കാൻ ഇടയില്ല എന്ന ചിന്താ ഗതിയും ഈ സമൂഹത്തിൽ നിലനിൽക്കുന്നു.
@stricke.f124017 күн бұрын
Cinema cinema ayi Kanuka not reality
@hameedvelliyath214017 күн бұрын
ഇത്ര ക്രൂരമായ ആക്രമണം നടത്തിയാലും പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് തന്നെ പറയണം. അല്ലെങ്കില്‍ നാണക്കേട് ആണ്.
@reneeshraveendra718217 күн бұрын
ആരോടും ഒന്നും പറയാതെ ഇരികുക... എപ്പോളാ എവിടെന്ന എന്നൊന്നും പറയാൻ പറ്റില്ല.
@revathym983317 күн бұрын
Very true bro
@knightofgodserventofholymo750017 күн бұрын
ആദ്യം വാർത്ത വന്നത് രണ്ട് സ്ത്രീകളോടൊപ്പം രണ്ട് കുട്ടികൾ തോട്ടത്തിലേക്ക് പോയത് മരിച്ചയാൾ ചോദ്യം ചെയ്തതാണ് വിഷയമെന്നാണ്
@abdullanajaderakkuth123017 күн бұрын
16 വയസിന് മുകളിലുള്ളവരെ ഇന്നത്തെ കാലത്ത് കുട്ടി എന്ന് പോലും വിളിക്കരുത്
@knightofgodserventofholymo750017 күн бұрын
ശരിയാണ്... ഇപ്പോഴത്തെ പതിനാറുകാർക്ക് ഇരുപത്താറുകാരുടെ ശാരീരികവും മാനസികവുമായ വളർച്ചയുണ്ട്
@harickunnathchekunnath308117 күн бұрын
നമ്മുടെ നാട്ടിൽ ശിക്ഷ കുറവാണ് നിയമം പൊളിച്ചു എഴുതണം
@jinu93717 күн бұрын
ഏറ്റവും മനോഹരമായ കുട്ടിക്കാലം അത് 90s 80s തന്നെ 🤌🤌
@skmedia66717 күн бұрын
എന്തൊരു മാറ്റമാണ് നമ്മുടെ ഈ കൊച്ചു കേരളത്തിന്
@manavankerala36916 күн бұрын
😂😂😂
@krishnankutty810915 күн бұрын
നല്ല വികസനമുണ്ടായി
@സ്രാങ്ക്17 күн бұрын
എല്ലാത്തിനും കാരണ സിനിമ.....
@Divide_And_Rule17 күн бұрын
💯
@സ്രാങ്ക്17 күн бұрын
@SubramanianKunju-f3o അല്ല മൂലത്തിൽ മുത്തയ്യ
@VishnuS-x9o17 күн бұрын
എൻ കൊത്തിൽ മുതായ
@Unknown-yr9uc17 күн бұрын
Jai sree raam 🕉️ 🚩 vilichitunnoo? സുരേഷേട്ടൻ തൃശ്ശൂർ വന്നതിന്റെ ഐശ്വര്യം🚩🕉️🕉️🕉️
@athwifhanas13117 күн бұрын
തീർച്ചയായും 👍
@bijunambiar499517 күн бұрын
പിള്ളേരെ കൊടി സുനിയേട്ടൻ ഉപദേശിക്കണം ❤❤❤❤
@Dhanya_Ajay17 күн бұрын
😂😂😂
@mindmatter198617 күн бұрын
😂😂😂😂❤
@jfryteg17 күн бұрын
Hahahaha
@ishaqkeethadath963817 күн бұрын
😂
@sunil-cp1ih17 күн бұрын
എന്നാൽ ദക്ഷിണ വെയ്ക്യ 😄
@KrishnaKumar-ox6oc17 күн бұрын
നമ്പർ വൺ കേരളം ( സ്ക്കൂളിൽ അദ്ധ്യാപകർക്ക് വരെ പേടിയാ)!?
@GreenmarkDC17 күн бұрын
സിനിമകൾ പഠിപ്പിക്കാത്ത പാപങ്ങളില്ല.. സിനിമക്കാരെക്കാൾ വലിയ ദ്രോഹികൾ ഇല്ല....
@Indian-sd9sr15 күн бұрын
ഇവരെയാണ് സർക്കാർ അവാർഡ് കൊടുത്ത് ആദരിക്കുന്നത്
@Keraleeyan-w9z17 күн бұрын
സിനിമ , സീരിയൽ ഇവ കേരളത്തിലെ ആളുകളുടെ ഇടയിൽ വലിയ സ്വധീനം ചെലുത്തുന്നത് സാധാരണമായിരുന്നു , എന്നാൽ മദ്യവും മയക്കുമരുന്നുമാണ് ഇപ്പോൾ കൂടുതൽ ആളുകളെ സ്വാധീനിക്കുന്നത് . പ്രത്യേകിച്ച് സ്കൂൾ കുട്ടികളിലും ചെറുപ്പക്കാരിലും മയക്കുമരുന്നിനാണ് സ്വാധീനം . ഇതിന് തടയിടാൻ നടപടി ഇല്ലെങ്കിൽ കേരളം ശവപ്പറമ്പായി മാറുന്ന കാലം വിദൂരമല്ല .... പാഛാത്യ രാജ്യങ്ങളിൽ ഇപ്പോൾ ആളുകൾ ബോധവാന്മാരാണ് .... അമേരിക്കക്ക് വലിയ ഭീഷണി ആയിരുന്ന കോളമ്പിയൻ മയക്കുമരുന്ന് കടത്തുകാരനെ ആ സർക്കാരിൻ്റെ അനുമതിയോടെ അമേരിക്ക തീർത്തുകളഞ്ഞു . അതിൽ പിന്നെയാണ് വലിയ മാറ്റം വന്നത്......
@anwarn478517 күн бұрын
എന്ത് കുട്ടികൾ ഇതൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ എല്ലാത്തിനെയും വലിയവർക്ക് കൊടുക്കുന്ന ശിക്ഷ കൊടുക്കണം
@davdjoseph550017 күн бұрын
ഇന്ന് ഇറങ്ങുന്ന സിനിമകൾ ഒക്കെ ആണ് ഇതിന് കാരണം മാർക്കോ പോലെ ഉള്ള സിനിമകൾ നിരോധിക്കണം
എന്തോന്ന് കുട്ടി സാർ ? ഏറ്റവും വലിയ ക്രിമിനൽ പ്രവർത്തി നടത്തിയവനെ കുട്ടി എന്നു വിളിക്കുന്നതിൽ എന്തു യുക്തിയാണ്. കൊലപാതകിയായ ക്രിമിനലായ 14 കാരൻ എന്നല്ലേ പറയേണ്ടത്?
കുട്ടികളെ മാതാപിതാക്കളായവർക്കോ ടീച്ചർമാർക്കോ ശാസിക്കാൻ പാടില്ല എന്ന അവസ്ഥ ആണ് നവകേരളത്തിൽ...ഇടത് അനുകൂല പുരോഗമന സംഘടനകളുടെ സംഭാവന🎉🎉
@shijasambattu536817 күн бұрын
വയലൻസ് സിനിമ കാണിക്കു
@PrasadCherukavil17 күн бұрын
സിനിമ തന്നെ കാരണം
@kabeerck806617 күн бұрын
സിനിമ 2024 ഇൽ ഉണ്ടായ സാധനം ആണോ. ലഹരി വ്യാപകമായി അത് നിയന്ത്രിക്കാൻ ഭരണകൂടങ്ങൾക്കു കഴിയുന്നില്ല.
@hmrd855517 күн бұрын
52 vettu case...
@sunilap619217 күн бұрын
തൃശൂർ പൂരം
@edfredson17 күн бұрын
മുറ എന്ന സിനിമയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് തൃശ്ശൂരില്‍ 15 വയസ്സുള്ള ഒരു കുട്ടി കൊലപാതകം ചെയ്‌തിരിക്കുന്നു. നല്ല വാർത്തയോടെ തുടങ്ങാം
@Haldiiiii17 күн бұрын
+ ലഹരി
@presentjoy64517 күн бұрын
രണ്ടുപേർക്കിടയിൽ പരസ്പരം കേൾക്കാനും സംസാരിക്കാനുമുള്ള സമയവും ക്ഷമയും ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ ഏതൊരു ബന്ധവും മനോഹരമുള്ളതാകുന്നത്, പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നിടത്ത് ബന്ധങ്ങളും, സ്നേഹവും ദീർഘകാലം നിലനിർത്താൻ കഴിയും.....❤️ സ്നേഹപൂർവ്വം നേരുന്നു
@coffeetableaudios601017 күн бұрын
Spot ൽ അടിച്ചുന്നതും അല്ലെങ്കിൽ കുറഞ്ഞത് പച്ച തെറിയെങ്കിലും പറയുന്നത് ആണ് മാസ്സ് ഇപ്പോൾ
@kabeerck806617 күн бұрын
@@presentjoy645 അതൊക്കെ ഓർമ മാത്രമായി. ഇപ്പോൾ രണ്ടുചുമരിന്റെ അപ്പുറത്തിരുന്നു മൊബൈൽ ചാറ്റിങ്. നേരിൽ കണ്ടാൽ തല്ലും 🙏🏾
@pathanamthittakaran8117 күн бұрын
മയക്കു മരുന്ന് ഉപയോഗം തന്നെ കാരണം
@estellelis922717 күн бұрын
നമ്മുടെ നാട്ടിലെ നിയമങ്ങളും ശിക്ഷ നടപടികളും കഠിനം അല്ലാത്തതുകൊണ്ടാണ് ഇത്തരം അതിക്രമങ്ങൾ ചെയ്യാൻ വീണ്ടും വീണ്ടും ആളുകൾ മുതിരുന്നത്. കൃത്യമായ കഠിനമായ ശിക്ഷ നടപടികൾ കൊടുത്തു നോക്കൂ അപ്പോൾ സ്വാഭാവികമായിട്ടും കുറ്റകൃത്യങ്ങളുടെ അളവും കുറയും..👍🏻
@ginnisgeorge405117 күн бұрын
ഇതിനെയൊക്കെ കുട്ടികൾ എന്ന് എങ്ങനെയാണ് വിളിക്കുക😢😢😢😢😢
@gamingwithaslam559317 күн бұрын
ഈ വാർത്ത കേൾക്കുമ്പോൾ അറിയുമ്പോൾ എല്ലാവരും ദൈവമേ എന്ന് വിളിച്ച് ഇത്ര പ്രായമുള്ള കുട്ടികളൊക്കെ ഇത് ചെയ്യുമോ എന്നൊക്കെ പറയും. എവിടേക്കാണ് ലോകത്തിന്റെ പോക്ക് എന്നൊക്കെ പറയും. ഇതൊക്കെ കഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പുതിയ സിനിമകൾ തിയറ്ററിൽ എത്തുമ്പോൾ അതിനേക്കാൾ അതിക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തുന്ന ചെറിയ ചെറിയ പ്രായത്തിലുള്ളവർ കൂട്ടുന്ന തെറ്റുകൾ ഉള്ള സിനിമകൾ, എന്ത് വിശേഷമായാലും മദ്യപാന സീനുകൾ ഉള്ള സിനിമകൾ, എല്ലാത്തരം കോമഡി ഷോകളിലും മദ്യപാനം ഉള്ള സീനുകൾ കണ്ടുകൊണ്ട് ഓരോരോ മലയാളികളും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതൊക്കെ കാണുന്ന കൗമാരക്കാർ ചിന്തിക്കുന്നതും അതൊക്കെ തന്നെയാണ്. സ്കൂൾ കുട്ടികളെ അടക്കം ഗുണ്ടകളാക്കി മാറ്റുന്ന സിനിമകൾ. എല്ലാത്തിനെയും പ്രോത്സാഹിപ്പിക്കാൻ കഴിവുള്ള ജനത. ഇടയ്ക്ക് ഇത്തരം കാര്യങ്ങൾ വരുമ്പോൾ അവർക്ക് ഭയങ്കര വിഷമവും
@sajadtopline118617 күн бұрын
കൊല്ലത്ത് എങ്ങാനും ആയിരുന്നെങ്കിൽ..... അവിടെ ഉള്ളവർക്ക് ഇപ്പോൾ ചെവി കേൾക്കാൻ പറ്റാതെ ആക്ഷേപിച്ചേനെ. ഇപ്പോൾ എല്ലാവരുടെയും മിണ്ടാട്ടം മുട്ടി.
@greedanaavarevgreedanaavar850517 күн бұрын
കുട്ടികളല്ലേ എന്നാണ് ഇപ്പോൾ കുട്ടി പിശാച്ക്കളെ കരുതുന്നത് ഇവർക്ക് ശിക്ഷ കിട്ടാത്തുമില്ല അതാണ് ഇപ്പോൾ കുട്ടി പിശാച്ക്കൾ നിറഞ്ഞു നിൽക്കുന്നത്
@shafeerpk341717 күн бұрын
മാർക്കോ യും ആവേശവും പോലുള്ള സിനിമകൾ വരട്ടെ 😍നല്ലത് തന്നെ, വീട്ടുകാരെയും കൊല്ലുന്ന തരത്തിലേക്കൊക്കെ മക്കൾ വളരട്ടെ 😍😊
@vinodhvp117 күн бұрын
സിനിമ താങ്കൾ കണ്ടില്ലേ? ഞാനും കണ്ടു. നമ്മൾ ആരെയെങ്കിലും തട്ടിയോ? ഇല്ല. അപ്പോ സിനിമയാണോ പ്രശ്നം?
@nishraghav17 күн бұрын
അപ്പൊ ആ സിനിമകൾക്ക് മുൻപേ കൊല്ലും കൊലയും ഉണ്ടായിട്ടില്ലേ
@musthafarahman321117 күн бұрын
@@vinodhvp1പഴയ സിനിമ പോലെ അണോ ഇപ്പോഴത്തെ സിനിമ 🤔🤔
@Radhika-xw8nf17 күн бұрын
രാഷ്ട്രീയ കൊല ഏത് വിഭാഗത്തിൽ പെടും?
@TheSpidyfire17 күн бұрын
Mura Marco എല്ലാം ജീവിതത്തിൽ പകർത്തി.. 😂
@IsraZuber-gq2nq17 күн бұрын
Mura njaan kandu. Marco kandilla.
@gokulgokulshajikumar387717 күн бұрын
പണി ആണ് എന്റെ മനസ്സിൽ വന്നത് 😂😂😂
@RockyRock-vv3ex17 күн бұрын
വയലൻസിനെ glorify ചെയ്യുന്ന സിനിമകൾ മനുഷ്യരുടെ മനസ്സിനെ സ്വാധീനിക്കില്ല എന്ന് ഇനിയും തോന്നുന്നുണ്ടോ
@salimmarhaba844017 күн бұрын
ഈ പറഞ്ഞതും വളരെ ശരിയാണ് അടുത്ത കാലത്തായി ഇറങ്ങുന്ന സിനിമകളിൽ കുട്ടികളുടെ അക്രമവാസനകൾ ഉള്ള സിനിമകൾ കൂടുതലാണ് മലയാളത്തിലും തമിഴിലും ഇതൊക്കെ സെൻസർ ബോർഡ് ശ്രദ്ധിക്കേണ്ട കാര്യമാണ്
@foodideasbynittu17 күн бұрын
@@salimmarhaba8440ഇതൊന്നും ഒരു തെറ്റല്ല..normal ആണ് എന്ന ഒരു സന്ദേശം ആണ് .
@SureshKumar-d3x3z17 күн бұрын
എത്ര സുന്ദരം നമ്മുടെ കേരളം
@nizarnizar685617 күн бұрын
ആത്മഹത്യ കൊലപാതകം ഏറ്റവും കൂടുതൽ കേൾക്കുന്നത് തൃശൂർ നിന്നാണ്
എന്തായാലും ഇവിടെ ഒരു കോടതിയും ഇല്ല കേസും ഇല്ല വലിയ വലിയ ക്രിമിനൽസിന് പോലും പരോൾ പിന്നെയാണോ ഇത്
@adilanshad-v1t17 күн бұрын
വയലൻസ് സിനിമകൾ
@nasarnbr296516 күн бұрын
ഒരു പരിഗണനയും നൽകരുത് , ശിക്ഷ നൽകണം , എന്ന് മുതൽ വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് നൽകിയിരുന്ന ശിക്ഷാ നടപടി എടുത്ത് കളഞ്ഞോ അന്ന് മുതൽ യുവ തലമുറ നശിച്ചു തുടങ്ങി 😠😠😠 അനുഭവിച്ചോളൂ 😠
@santhoshar405617 күн бұрын
എന്തിന് സിനിമയെ കുറ്റം പറയുന്നു ഇവിടുത്തെ പൊളിറ്റിക്കൽ പാർട്ടി കൽ വzhi കാണിച്ചു കൊടുക്കുന്നുണ്ടല്ലോ
@noufaltk132717 күн бұрын
Ne kando angane parttikar kaniche kodukunnadhe.cinima thanne ok karanam
@കടലാസ്17 күн бұрын
കവിത കലികാലത്തിലെ കൗമാരക്കാർ.. ✍️ഷെഫീഖ് തിരൂർ.. 2025-ലും രക്ഷയില്ല 2025-ലെ ആദ്യത്തെ എന്റെ കവിത ഇങ്ങനെ എഴുതേണ്ടി വന്നതിലും ദുഃഖമുണ്ട് 😥.. കൂട്ടുകാരൊത്ത് കുട്ടികൾ കൂട്ടം കൂടിടുന്നൂ.. കുട്ടികൾ കുപ്പി തുറന്ന് കള്ള് കുടിച്ചിടുന്നൂ..... കുട്ടികൾ കയ്യിലെ കഞ്ചാവടിച്ചിടുന്നൂ.. .കുട്ടികൾ കത്തി കയ്യിൽ കരുതിടുന്നൂ.... കത്തി കയ്യിലെടുത്ത് കുത്തിടുന്നൂ... കുറ്റവാളിയായവർ കുത്തുവാളെടുത്തിടുന്നൂ... കുടിയിലച്ഛനമ്മമാർ കൂട്ടകരച്ചിലായിടുന്നു..😥
@ajaranmodernartist17 күн бұрын
കൊല്ലം അല്ലാത്തത് ഭാഗ്യം.......ഇനി തൃശ്ശൂരിന്റെ നാളുകളാണ്.......ഇനിയും ഇത് പോലെ അരുതാത്തത് ഒന്നും സംഭവിക്കാതിരിക്കട്ടെ..........🙏
@BindhuBinghu17 күн бұрын
കൊല്ലവും തൃശൂറും ഇഞ്ചോട് ഇഞ്ചു പോരാട്ടം ആണല്ലോ 🤔
@anithasudarsanan533217 күн бұрын
അതെ
@Unknown-yr9uc17 күн бұрын
Jai sree raam 🕉️ 🚩 vilichitunnoo? സുരേഷേട്ടൻ തൃശ്ശൂർ വന്നതിന്റെ ഐശ്വര്യം🚩🕉️🕉️🕉️
@SyamkumarSyamkumar-fu9jn17 күн бұрын
നമ്മള് എത് ജില്ലയാണാവോ😉😂@@BindhuBinghu
@Day_dreamer-m5v17 күн бұрын
@@BindhuBinghuആണോ ചേച്ചി ആണോ ഡഫറി
@cosmology84817 күн бұрын
ലഹരി.ഇപ്പോ ആരേയും ഉപദേശിക്കാനൊ നന്നാക്കാനോ നിൽക്കരുത്.ആ കാലം കഴിഞ്ഞു
@surendran.nsurendran.n132617 күн бұрын
പോലീസിന് ആരെയും ചോദ്യം ചെയ്യാൻ പറ്റില്ല CPM കാരാനെങ്കിൽ പണി പോയതു തന്നെ
സിപിഎംകാരെ മാത്രമേ കാണുന്നുള്ളോ സഹോദരാ? ഇതിൽ രാഷ്ട്രീയ വ്യത്യാസം ഒന്നും ഇല്ല.. അഭിമന്യുവിനെ കൊന്നവരും, ധീരജിനെ കൊന്നവരും ഒക്കെ ബംഗാളികൾ അല്ല..
@swamidashail107317 күн бұрын
കേരളം ഇപ്പോൾ ബീഹാർ, UP.... ആയി കൊണ്ട് ഇരിക്കുന്നു...😂😂😂...??? അധ്യാപകർ കുട്ടികളെ പേടിക്കുന്ന കാലം.... 🤭🙄😜???
@makkarmm16517 күн бұрын
പിള്ളേർ ഹൈ ലെവലിൽ ആണ്... ആരുടെ കയ്യിൽ കത്തിയും, വടി വാളും ഉണ്ടെന്ന് പറയാൻ പറ്റില്ല
@sudherv645317 күн бұрын
ഇന്നത്തെ പിള്ളേരോട് ഒന്നും പറയാൻ പറ്റില്ല. ഇതു പോ ലെ പണി കിട്ടും. ഡ്രഗ്സ് അടിച്ചു നടക്കുന്ന പിള്ളേർ ഒരു പാട് ഉണ്ട്
@krishnakarthik291517 күн бұрын
ഞാൻ ഞെട്ടിയില്ല നിങ്ങൾ ഞട്ടാത്തവർ ഇഗു പോര് 😅😅😅😅
@jasjas441117 күн бұрын
മാർക്കോ പോലുള്ള സിനിമകൾ ഇനീം ഇറക്കൂ... അല്ലെങ്കിലേ മയക്കു മരുന്നിനു അടിമയാണ് എല്ലാം... നടക്കട്ടെ.... കേരള പോലീസ് ന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല ഒരു കേസിലും....
@Truth_teller_indian17 күн бұрын
പൂരം കലക്കി വന്നതോടെ തൃശ്ശൂർ മുഴുവൻ കലങ്ങിയ അവസ്ഥയാ 😢
@adityasurya24717 күн бұрын
കേരളം അടുത്ത ബംഗാൾ ആകും എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല.. ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു 😪
@mdmedia226317 күн бұрын
ഇപ്പോഴത്തെ കുട്ടികൾ വളരുന്നത് എന്തോ ഒരു സ്വപ്നലോകത്താണ് വിഷമങ്ങൾ എന്താണെന്നോ പ്രയാസങ്ങൾ എന്താണെന്നോ അറിയാതെയാണ് കുട്ടികൾ വളരുന്നത് അതുകൊണ്ടുതന്നെ ചെറിയ പ്രയാസങ്ങൾ വരുമ്പോഴേക്കും ആത്മഹത്യ പോലെ കടുത്ത തീരുമാനങ്ങളിലേക്ക് അവരെത്തുന്നു അവർക്ക് നന്മയും തിന്മയും വേർതിരിച്ച് പറഞ്ഞുകൊടുക്കാൻ ഇന്നത്തെ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കുന്നില്ല 😢😢 പുതിയ തലമുറ ഈ രൂപത്തിലാണ് വളരുന്നത് എങ്കിൽ ഇതുപോലുള്ള വലിയ പ്രശ്നങ്ങൾ നമ്മൾ നേരിടേണ്ടി വരും സിനിമകൾ വലിയ സ്വാധീനം ഈ വിഷയത്തിൽ ചെലുത്തുന്നുണ്ട് സിനിമ സിനിമയാണെന്നും അതല്ല യഥാർത്ഥ ജീവിതം എന്നും മനസ്സിലാക്കാൻ ഇന്നത്തെ തലമുറക്ക് സാധിക്കുന്നില്ല
@MANOJKumar-ss9qo17 күн бұрын
ക്രൂരതയും ചോരയും നിറഞ്ഞ സിനിമകൾ നമ്മുടെ മക്കളെ കാണിക്കുന്ന സിനിമ കച്ചവടം നമുക്ക് വേണ്ടാ... പ്രായം നോക്കാതെ ശിക്ഷിക്കണം നിരപരാധികൾ മരിക്കാതിരിക്കട്ടെ.... 🙏
@RockyRock-vv3ex17 күн бұрын
തൃശൂർ കേരളത്തിലെ ഏറ്റവും danger ആയ സ്ഥലം.
@Day_dreamer-m5v17 күн бұрын
അങ്ങനെ അല്ലാരുന്നല്ലോ😂നന്മയോളികൾ അല്ലെ non kollam teams എല്ലാം 😂
@littlestarbigb542117 күн бұрын
ആ കുട്ടികളുടെ കൂടെയുള്ള പെൺകുട്ടികളെ കുറിച്ച് ഒന്നും പറയുന്നില്ല
@anilnair306417 күн бұрын
താങ്കൾ പറയൂ. സോഷ്യൽ മീഡിയയിൽ വൈറൽ ആകട്ടെ.
@MujeebMc-e5j17 күн бұрын
പുതിയ തലമുറ പുതിയ സിനിമകൾ
@sheronpp17 күн бұрын
വേറെന്നുമല്ല ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടുള്ള സിനിമകൾ തന്നെ
@sanofurbaseer880217 күн бұрын
ഈ നാട് നന്നാവാൻ മദ്യം മയ്ക്ക് മരുന്ന് സർക്കാർ നിരോധിക്കണം ഇല്ലങ്കിൽ വളർന്നു വരുന്ന തലമുറയ്ക്കു ഭിഷണി 🙏
കത്തി കരുതിയത് സിനിമ സ്റ്റൈൽ ആണ് മുറ... മാർക്കോ.... തൃശൂർ ബെയ്‌സ് ചെയ്‌തു എടുത്ത ഫിലിം പണി ഇതെല്ലാം ഒരു പ്രചോദനം ആവും ...
@mujeebrahman295117 күн бұрын
സിനിമ കൾ കുട്ടികളെ വഴിതെറ്റിക്കുന്നു എന് ബോധ്യ പെടുത്തുന്ന സംഭവം. തീർച്ചയായും ആവേശം പോലെയുള്ള സിമകൾക് അനുമതി കൊടുക്കാൻ പാടില്ല
@FaisalFaisalvp-qw1io17 күн бұрын
നമ്മുടെ നാട്ടിലെ നിയമങ്ങളാണ് കുട്ടികൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രചോദനമാകുന്നത്
@salimk269017 күн бұрын
കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കു. കഠിനമായ ശിക്ഷ കിട്ടില്ല എന്നതും ഇതിന് കാരണമാണ്. 🙏
@Fun.withsiraj17 күн бұрын
Marco movie കുറച്ചൊക്കെ കാരണം 😢😢😢😢
@azeezbekal406117 күн бұрын
കുട്ടി എന്നുള്ള വാക്ക് ഉപയോഗിക്കരുത്. ഭീകരവാദികൾ എന്നാണ് പറയേണ്ടത്
@Jaleelkalfonoon17 күн бұрын
മാർക്കോ കണ്ടു കാണും കുട്ടികൾ ☹️
@Usman-fl1gm17 күн бұрын
സാമ്രാജ്യം സിനിമ കണ്ടാൽ ഒന്നും തോന്നില്ലേ
@Jaleelkalfonoon16 күн бұрын
@Usman-fl1gm സാമ്രാജ്യം സിനിമയും മാർക്കോയും ഒരേ പോലെയാണോ? മണ്ടത്തരം പറയല്ലെടോ ☹️
@geethamani665417 күн бұрын
2025 നല്ല തുടക്കം കേരളം ഭാവി കേരളംഗംഭീരം ഒരു രക്ഷയും ഇല്ല😮
@suhailvvm17 күн бұрын
മമ്മുക്ക ഒരു സിനിമയിൽ പറഞ്ഞ പോലെ.. ഇപ്പോഴത്തെ പിള്ളേർ കൊള്ളാം.. 😡😡
@fhameen17 күн бұрын
ഇനി പ്രായം വെറുതെ വിടും കുട്ടി കുട്ടി പറയരുത് കുട്ടി തന്നെ വലുത് ആകുന്നത് ഇവനൊക്കെ വളർന്നു വന്നാൽ നാടിന്റെ അവസ്ഥ? പുറം ലോകം കാണരുത് (എന്റെ സ്ഥലം വർക്കല പള്ളിപരിസരത്ത് മദ്യപാനം വിലക്കിയത് കൊലപാതകം 🥱)
@yousafalivalappil17 күн бұрын
നല്ല ഭാവിയുണ്ട് ഈ പ്രായത്തിൽ തന്നെ ഒറ്റ കുത്തിന് ഒരു മനുഷ്യനെ കൊന്നു.. കൊള്ളാം.
@abdullahcholkkal473917 күн бұрын
എന്തോന്നാ SK ഈ ചോദ്യം? നാം പൈതൃകമായി കാത്തു സൂക്ഷിച്ചിരുന്ന സംസ്കാരം മര്യാദ ഇതെല്ലാം വെക്തി സ്വാതന്ത്രത്തിൻ്റെ പേരിൽ നാം തച്ചുടച്ചില്ലേ ആർക്കും എന്തുമാവാം എന്ന അവസ്ഥ നാം സൃഷ്ടിച്ചെടുത്തില്ലേ എന്നിട്ടിപ്പം ചോദിക്കുവാ അങ്ങിനെ സംഭവിക്കാൻ പാടുണ്ടോ എന്ന് ? പിന്നെ എന്തോന്ന് സംഭവിക്കും എന്ന് കരുതിയാ ഇരിക്കുന്നേ വാർത്ത പ്രക്ഷേപണം ചെയ്ത് സുറ്റുഡിയോയിൽ ഇരിക്കുമ്പോ ശ്രദ്ധിക്കുന്നത് നന്ന് കത്തിയും തോക്കുമൊക്കെയായി പിള്ളേർ വന്നേക്കും ഇനി ഈ കൊലയാളിക്ക് പാലും ചോറും കൊടുത്ത് നമുടെ നികുതിപ്പണം കൊണ്ട് പോറ്റണ്ടേ..? ശിക്ഷയുണ്ടാവില്ല താനും പിഞ്ചു പൈതലല്ലേ? നാം വിതച്ചത് നാം തന്നെ വിളവെടുക്കുന്നു അത്ര മാത്രം !!!
@VISIONDARUSSALAM17 күн бұрын
നല്ല തുടക്കം..
@sadiqesadiqe686517 күн бұрын
16 വയസ്സുള്ളവൻ കുട്ടിയാണോ. 14 വയസ്സ് ആകുമ്പോഴേക്കും പക്യത വരും
@t.nasrudheen17 күн бұрын
തൃശ്ശൂർ അല്ലെ
@firdousfiru182817 күн бұрын
അവന്മാർ വലുതായാൽ എന്തായിരിക്കും നാടിന്റെ അവസ്ഥ
@creationsofkmmisbahi767917 күн бұрын
പ്രായപൂർത്തി..... 🤭 ഇനി എന്നാണാവോ പ്രായപൂർത്തി ആവുന്നത്....
@sunil-cp1ih17 күн бұрын
ഇവരെ കുട്ടികളായി കണക്കാക്കാൻ പറ്റില്ല sk 🙏
@Time-ug3qn17 күн бұрын
നമ്പർവൺ കേരളം . പ്രബുദ്ധ മലയാളി.
@mufeedkadannamanna-malappu498517 күн бұрын
മാർക്കോ... എഫക്ട്.... ഇനിയും വരട്ടെ..
@nazernazer609017 күн бұрын
ബസ് സ്റ്റോപ്പുകൽ തോറും മദ്യ ഷോപ്പുകൽ നല്ല കേരളം സുന്ദര കേരളം 😂😂
@hameedvelliyath214017 күн бұрын
ഒന്ന് മാറ്റി പിടി. മദ്യത്തെക്കാളും ഭീകരമായ പലതും ഇന്ന് നാട്ടില്‍ സുലഭമായി കിട്ടുന്നുണ്ട്
@Trespasserswillbeprosecuted17 күн бұрын
ഇനിയും ഇത് പോലെ കേൾക്കാൻ... തുടങ്ങുന്നേ ഉള്ളു.... School പിള്ളേരെ കണ്ടാൽ ഇപ്പോൾ അറിയാം അവൻ മാരുടെ സ്വഭാവം..... ഇത് ഒരു തുടക്കം മാത്രം ആണ്
@saljashajahan613317 күн бұрын
നമ്മുടെ സിനിമകൾ അതിനെ വെല്ലുന്ന രാഷ്ട്രീയ കൊലകൾ നടു മുടിഞ്ഞു
@MuhammedMussammil-i5p17 күн бұрын
Happy new year
@sunishkumar549717 күн бұрын
മദ്റസാ ഉസ്താദിൻറെ 8 മക്കളിൽ മൂത്ത കുട്ടിയാണ് പ്രായപൂർത്തി ആകാത്ത - മാനസിക രോഗം ഉള്ള പ്രതി എന്ന് സമൂഹ മാധ്യമങ്ങളിൽ കാണുന്നു.❤
@Vibgior1017 күн бұрын
മദ്യവും ലഹരിയും വയലൻസും നിറഞ്ഞ സിനിമകൾ ഇനിയും വരട്ടെ.
@hussainvemmadathil505717 күн бұрын
കുട്ടികളോട് കളിക്കുമ്പോൾ ശ്രദ്ധിക്കണം കുട്ടികൾ കത്തി കൊണ്ട് നടക്കുന്നു എന്നത് എടുത്തു പറയണം അവർ ക്രിമിനൽ സോഭാവം ഉറപ്പു
@selinak.g496717 күн бұрын
സിനിമ കുട്ടികളുടെ മനസ്സിൽ influence ചെയ്യുന്നുണ്ട്
@TheEnforcersVlog17 күн бұрын
ശിക്ഷ കിട്ടില്ല എന്ന് അറിയാം. ബോൺ ക്രിമിനൽസ്
@mohamedthayath941117 күн бұрын
NIYAMAM SIKSHICHILLENGIL.......AARENGILUM KAAL THALLI ODIKKANAM...... JEEVITHAL MOTHAM MUTTIL IZHAYANAM
@subhashgporuvazhy80617 күн бұрын
ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ വരെ ഇതക്കെ തന്നെ അല്ലെ കാണിക്കുന്നത് ഇതെക്കെ കണ്ടു വളരുന്ന യുവതലമുറ ഇതല്ല ഇതിനപ്പുറവും കാണിക്കും
@lobothe1317 күн бұрын
UP ഒക്കെ ആരുന്നേൽ പ്രബുദ്ധർ വന്നേനെ ഇത് പ്രബുദ്ധ കേരളം അല്ലേ മിണ്ടണ്ട
@krisjay_m17 күн бұрын
ipravshyam marco okke erangyathalle athinte thalayil vech ketti vidam
@crbinu17 күн бұрын
ആവേശം പോലുള്ള സിനിമകൾ ആഘോഷികട്ടെ.
@mosamaster17 күн бұрын
കുട്ടികള്‍ അല്ല... ക്രിമിനലുകള്‍.
@ameenkp211917 күн бұрын
സിനിമകൾ നൽകുന്ന നല്ല പാഠം
@zakariyazaak610017 күн бұрын
ഏത് കുറ്റികൾക്ക് ാണ് ലഹരി പ്രയോഗം ഇല്ലാത്തത്?
@jinushaji837917 күн бұрын
Happy new year 🥳
@abdulkalamkakkulangara401917 күн бұрын
സാസ്കാരിക കേരളത്തിന്റെ തലസ്താനം😂😂😂
@Unknown-yr9uc17 күн бұрын
Jai sree raam 🕉️ 🚩 vilichitunnoo? സുരേഷേട്ടൻ തൃശ്ശൂർ വന്നതിന്റെ ഐശ്വര്യം🚩🕉️🕉️🕉️