ഹാഷ്മി എനിക്ക് 54 വയസായി. എന്റെ ചെറുപ്പകാലങ്ങളിൽ എന്റെ വീട്ടിൽ കക്കൂസില്ലായിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിലാണെന്റെ വീട്. ആ കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിലെല്ലാം അങ്ങിനെയായിരുന്നു. പിന്നെ മലയാളികൾ ഗൾഫിൽ പോയി കഷ്ടപ്പെട്ട് ജോലി ചെയ്ത് കുറച്ച് പണം സമ്പാദിച്ച് നല്ല വീടുകളും ബിൽഡിങ്ങുകളും പണിത് . മാറി മാറി വരുന്ന സർക്കാരുകൾ ഇവരെ ദ്രോഹിച്ച ചരിത്രമാണ് കൂടുതലും 'ഇത്രയും കൂടുതൽ ഭൂനികുതിയും കെട്ടിട നികുതിയും ഉള്ളസംസ്ഥാനം വേറെ ഉണ്ടോ? കണ്ണടച്ച് ഇരുട്ടാക്കരുത്
@bijoypillai869610 ай бұрын
താങ്കൾ ഗൾഫിൽ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കിയപ്പോൾ, ഇവിടുത്തെ കമ്മ്യൂണിസ്റ്റ് വർഗം സംസ്ഥാനത്തെ മൊത്തത്തിൽ കൊള്ളയടിച്ചു, ... കേരളമാകെ കടം കയറി മുടിഞ്ഞു, ഇനിയത് തിരിച്ചടയ്ക്കണം .. അതിനാണ് നികുതി ..
@lahitharm711210 ай бұрын
ഞാൻ തൃശ്ശൂർ നിവാസി ഞാൻ പറയാൻ വിചാരിച്ചത് നിങ്ങൾ പറഞ്ഞു കഴിഞ്ഞു.... വരവേൽപ്പ് സിനിമ ഒന്നു സംപ്രക്ഷണം ചെയ്യണം.. ഇപ്പോ അത് കണ്ടാൽ മനസ്സിലാകും.... ഇവിടെ ഭരിച്ചിരുന്ന സർക്കാരുകൾ കിളച്ചിട്ടൊന്നുമല്ല കേരളം വളർന്നത്..ഒരു ഗൾഫ് കാരനേയും നാട്ടിൽ നിറുത്താറില്ല... അവൻ പോയി മണലാര് ണത്തിൽ കിടക്കട്ടെ നാട്ടിൽ വന്ന് അങ്ങനെ ബിസിനസ്സ് ഒന്നും നടത്തണ്ട...
@lahitharm711210 ай бұрын
പ്രവാസി പണമാണ് കേരളത്തിന്റെ വളർച്ചയ്ക്ക് കാരണം...
@chandersharma793510 ай бұрын
Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@indunair70010 ай бұрын
enikum same anubhavam ,njan plus 2 vare mannanna vilakkinte vettathil padichu ,electricity illarunnu ,pinne toilet ellarunnu ,njangal 3girls orupad suffer cheyithu ,my father orupad kashtapettu , 5 perulla oru kudumpam nadathikondupokan ,njan nursing padikkumbol anu vettil electricity kittiyathu. ente veedu angu onamkeramoolayil onnum allarunnu eventhough njangal cherupathil othiri kashtapettu, scheduled cast um alla ,agganekkil athenkilum gunam akumarunnu, see njan paranjathu oru middle class allakkil athinum thazhe ulla keralathile janaggal anubaviche budhimuttukal anu, sanitary padinte kariyam paraunna kettu ,hi mister haschmi ,ninakk yenthariyam ,nagale pole ulla idatharam kudumbathile sreekal anubhavicha sankadanjal ,ente sister nu job kittunnavare njan sanitary pad kanditilla ,use cheyithittilla ,after my sister got job we used to buy pads ,bcz my father is an ordinary man who was suffered a lot to give daily food for 5 members in the home, so we could not tell him to buy or give money for pads. now im in my 40 s , this is not an old story ,recent only . ee hashmik yenthariyam ,Keralam nannavilla karanam igane ulla koottar nannakan sammathikkathilla .
@smkcreations627910 ай бұрын
24 ലെ പത്ര പ്രവർത്തകിയുടെ കേസ് ഒത്തു തീർപ്പായെന്നു തോന്നുന്നു ഹാഷമി വീണ്ടും കുറ്റം പറഞ്ഞുതുടങ്ങി 😜😜😜😜
@rajanpulikkal525310 ай бұрын
കേരളത്തിൽ നിറയെ കക്കുസ് ഉണ്ടങ്കിൽ പിന്നെ എന്തിന് 2 ലക്ഷം കക്കുസ് നിർമ്മിക്കാനുള്ള പണം പിണറായി കേന്ദ്രത്തിൽ നിന്നും വാങ്ങി??
@bijoypillai869610 ай бұрын
പൊതുജനത്തിന് ആവശ്യമില്ല. അതുകൊണ്ടു പിണറായിക്കും മരുമോനും സ്വർണ്ണ കക്കൂസ് പണിയിച്ചു
@SusheerV.S10 ай бұрын
മോഡിയുടെ കക്കൂസിന് വേണ്ടി മുൻസിപ്പാലിറ്റിയിൽ അപേക്ഷ കൊടുത്തിട്ടുള്ള പാർട്ടി കാരായ വീട്ടമ്മമാർ തന്നെ നിരവധിയാണ് . പാവങ്ങളെ നേരിൽ കാണുകയും ഇടപെടുകയും ചെയ്‌താൽ മനസ്സിലാവും മോഡിയുടെ maintainance തുകയ്ക്ക് വേണ്ടി കാത്തിരിക്കുന്ന വിട്ടമ്മമാർ എത്ര ഉണ്ടെന്ന്.പക്ഷെ commikal അതെല്ലാം സ്വന്തം പേരിൽ അടിച്ചു മാറ്റി അടിമകൾക്ക് മാത്രം നൽകുന്നു
@suttus00710 ай бұрын
Vattanu tour pokaan
@bharatmatha187710 ай бұрын
Exactly...super question
@VivekVivu-rx9hp10 ай бұрын
@@bijoypillai8696😂😂
@solymon76810 ай бұрын
ആലപ്പുഴ നഗരത്തിൽ കൃത്യമായി ശുദ്ധജലം ഇപ്പോഴും കിട്ടുന്നില്ല 😂
@amaldev415010 ай бұрын
Ey CPIM ithokke nerathe sheriyakkiyallo.
@rajeendranmampatta241510 ай бұрын
LDF veendum veendum varum ellam sari akum
@nikhilmohan240410 ай бұрын
Le Hashmi, Nammal malayalikal aanu.. Vellam nammal ethra kandathaaa😂
@chandersharma793510 ай бұрын
She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@butter30010 ай бұрын
ഹാഷ്മിയുടെ വീട്ടിലെ കാര്യമാണ് ഹാഷ്മി പറഞ്ഞത്! ഒന്നിനും ഒരു കുറവുമില്ല.
സാനിറ്ററി നാപ്കിൻസ് ന് ചിലവാക്കാൻ പണം ഇല്ലാത്ത,ടോയ്ലറ്റ്, കുടി വെള്ളം ഇല്ലാത്ത എത്രയോ കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്.വിവരകേട് വിളിച്ചു പറയുന്നതാണോ മാധ്യമ പ്രവർത്തനത്തനം
@bijoypillai869610 ай бұрын
1960 കാലഘട്ടം മുതൽ വന്ന എല്ലാ സർക്കാരുകളും കക്കൂസ് കേന്ദ്രീകരിച്ചുള്ള എലെക്ഷൻ വാഗ്നാനങ്ങൾ ആണ് നൽകിയത്.. മോങ്ങിയും അത് തന്നെ ചെയ്തു.. ഇത്രയും BUSINESS POTENTIAL ഉള്ളൊരു മേഖലയാണ് കക്കൂസ് എന്നറിഞ്ഞു ലോകം ഞെട്ടി ...
,ഗ്യാസ് മാത്രം വില കുറക്കണം ബാക്കി എല്ലാം പണ്ടേ ഉണ്ട്. ഉജ്ജല യോജന എന്താണ് എന്ന് പോലും ഹാഷമി അറിയില്ല
@chandersharma793510 ай бұрын
😂😂Yes u r right sir. Now u can understand that what they r doing from last 75 years. U should think at least one tine about previous Govt. What they gave us nothing. We should think. Midi is the only garanty. If the Whole world is respecting him. So there is something. And about shobha ji.🙏 Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@sunilshriya172410 ай бұрын
ഹാഷ്മി കാണാത്ത കേരളത്തിലെ മൂന്നു നേരം ഭക്ഷണത്തിനു വഴിയില്ലാത്തവർ ഉണ്ട്
@madhav1233310 ай бұрын
കേരളത്തിൽ എന്ത് വേണം എന്ന് കൂടി ഹാഷമി പറഞ്ഞു കൊടുക്കണം
@haneefap546910 ай бұрын
ഇന്ധനവിലകുറക്കൂ ഗ്യാസ് വിലകുറക്കൂ മൊബൈൽ റീ ചാർജ് ചെയ്യുന്ന പൈസ ഉപഭോക്താക്കൾക്ക് മുഴുവൻ കിട്ടുന്ന സാഹചര്യം ഉണ്ടാക്കു ഇപ്പോൾ 30ദിവസത്തെ റീ ചാർജ് എന്ന്പറഞ്ഞു 28ദിവസം മാത്രം ഇന്ധനവില കുറച്ചാൽ ഭക്ഷണസാധനങ്ങളുടെ വിലകുറക്കാൻപറ്റും സാധാരണക്കാരന്റെ പേരിൽ 15ലക്ഷംവീതം നിഷേപിക്കുംഎന്ന് പറഞ്ഞു അധികാരത്തിൽ കേറിഇരുന്ന് ദൈവഞങ്ങളുടെ പേരിൽ മുതലകണ്ണീര് ഒഴുക്കുന്നു
@abhijithks46310 ай бұрын
@@haneefap5469Say it to pinarayi vijayan. Petrol cess is decided by state.
@sandhyadas421410 ай бұрын
കേരളം no 1. കാരണ ഭൂതൻ ഉണ്ടല്ലോ
@haneefap546910 ай бұрын
@@sandhyadas4214 രണ്ടും ഒരു നാണയത്തിന്റെരണ്ടു വശങ്ങൾ അനിയൻഭാവ ചേട്ടൻഭാവ
@chandersharma793510 ай бұрын
U should think at least one time about previous Govt. What they gave us nothing. We should think. Mosi ji is the only garanty. If the Whole world is respecting him. So there is something. And about shobha ji.🙏 Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@davidjohndj807410 ай бұрын
ശവുചലയം ആവശ്യമാണ് കേരളത്തിൽ എത്ര സ്ഥലങ്ങളിൽ പബ്ലിക് ടോയ്ലറ്റ് ഉണ്ട്...? അത് ഉണ്ടാക്കാൻ ഇതുവരെയുള്ള സർക്കാറുകൾക് സാധിച്ചിട്ടില്ലെങ്കിൽ ശവുചലയം ഒരു വിഷയം തന്നെയാണ് കേരളത്തിൽ മിസ്റ്റർ ഹാഷമി
@bijoypillai869610 ай бұрын
1960 കാലഘട്ടം മുതൽ വന്ന എല്ലാ സർക്കാരുകളും കക്കൂസ് കേന്ദ്രീകരിച്ചുള്ള എലെക്ഷൻ വാഗ്നാനങ്ങൾ ആണ് നൽകിയത്.. മോങ്ങിയും അത് തന്നെ ചെയ്തു .. ഇവരെല്ലാം സത്യസന്ധമായി ധനവിനിയോഗം ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ ഓരോരുത്തർക്കും 10 കക്കൂസ് വീതമെങ്കിലും കണ്ടേനെ..
@yoosufkollam216710 ай бұрын
തൃശൂർതെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം ഗോപിക്കും ഗോപികമാർക്കും കക്കൂസുകൾ വേണ്ടി വരും.
@sulthanunni470210 ай бұрын
ഇവൻ്റെ No:1കേരളത്തിൽ കോഴിക്കോട് ബസ് സ്റ്റാൻ്റിൽ "തൂറാർ "എത്രകാശ് കൊടുക്കണം എന്ന് അറിയുമോ....?
@bijugeorge371410 ай бұрын
@@sulthanunni4702റെയിൽവേ സ്റ്റേഷനിൽ പൈസ കൊടുത്തല്ലേ പോകുന്നത്. അതിനു മറുപടി ഒണ്ടോ.
@chandersharma793510 ай бұрын
Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@manojn555410 ай бұрын
Hashmi sir നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്താൽ അറിയാം. നിങ്ങൾ പറഞ്ഞതെല്ലാം ഇപ്പോഴും ഉണ്ട് ആശാനെ
@mybestvolgs10 ай бұрын
60വയസ്സ് കഴിഞ്ഞ വർക്ക് ട്രെയിൻ യാത്ര ഫ്രീ ആയിരുന്നു.അത്ഇല്ലാതാക്കി.
@mybestvolgs10 ай бұрын
കേരളത്തിലെ ആവശ്യം ഒന്നും അംഗീകരിച്ചതായി കണ്ടില്ല.കേരളത്തിൽ വന്ന് യുപിയിലെ കക്കൂസ് കാര്യം പറയും .😂😂ഇതേ പറയാനുള്ളു.പെട്രോൾ, ഗ്യാസ് സിലിണ്ടർ വില എവിടെ ചെന്ന് നിൽക്കുന്നു.
@dilse734810 ай бұрын
Eppol free yaatra undaayirunnu?@@mybestvolgs
@noone-en8we10 ай бұрын
@@mybestvolgsKerala kudi sramikkanam. Chumma kittunnath pocketl ittal ivd onnm nadakilla😅... Kerala thil ullavar adtha state povumbolanu full tank adikunnath.....
@sajikumarpv723410 ай бұрын
അതേ വടക്കേ ഇന്ത്യയിൽ... 😩
@ammuammuammushinushinushin608010 ай бұрын
എന്റെ ഹാഷ്മി തന്റെ വീട്ടിലെ കാര്യം മാത്രം പറഞ്ഞാൽ മതി, കുടി വെള്ളം കിട്ടാത്ത etryo ജനങ്ങൾ ഈ നാട്ടിൽ ഉണ്ട്, പല ന്യൂസ് chanaelsum ഇലക്ഷന് ടൈമിൽ അത് report ചെയ്തിട്ടുണ്ട്, അതുപോലെ സാനിറ്ററി പാട് വാങ്ങാൻ ക്യാഷ് ഉണ്ടെങ്കിൽ എങ്ങനെ യാ jan ഔഷദി സെന്ററുകൾ ഇൽ എത്തുന്നതിനു മുൻപ് തീരുന്നത്, അതുപോലെ സമ്പന്ന സംസ്ഥാനം ആണ് നമ്മൾ എങ്കിൽ പെൻഷൻ എന്നാ ഭിക്ഷ എന്തിനാ, എന്തിനാ കിറ്റ് എന്ന് 2 അക്ഷരം കൊണ്ട് സിപിഎം കേരളത്തിൽ ഭരണം പിടിച്ചത്
@sudhisurendran615710 ай бұрын
ഹാഷ്മി നുണ പറയുന്നു
@Purakkadan8410 ай бұрын
ജയ് മോദി ❤❤❤നിങ്ങൾ എത്രത്തോളം മോദിയെ എതിർക്കുന്നുവോ ഞങ്ങൾ ജനങ്ങൾ അത്രത്തോളം മോഡിയോട് അടുക്കും ജയ് മോദി G🥰❤️❤️❤️❤️❤️❤️
@rejurs337710 ай бұрын
😂
@jayaramck247110 ай бұрын
കലിയുഗമല്ലേ!ദുഷ്ടന്മാർ പനപോലെ വളരും!!!!
@arifamoidu476810 ай бұрын
😂😂😂
@Purakkadan8410 ай бұрын
@@jayaramck2471 ഭഗവാന്റെ അവതാരം ആണ് മോദി ജി.... ദുഷ്ടൻ എന്ന് വിളിച്ച താങ്കൾക്ക് താമസിയാതെ അത് ഒരു അനുഭവത്തിലൂടെ തിരുത്തേണ്ടി വരും..... 🙏🚩🚩🚩
@vibin8110 ай бұрын
If Kerala so progressed , I won’t be working in a foreign country. 😢
@moidunnigulam670610 ай бұрын
വിദേശത്ത് ജോലി ചെയ്യാൻ മാത്രം വിദ്യാഭ്യാസം ആരുണ്ടാക്കിത്തന്നു?. നന്ദിയില്ലാത്ത .....!
@alen989810 ай бұрын
@@moidunnigulam6706ആരും ഉണ്ടാക്കി തന്നതല്ല... എനിക്ക് അതിനുള്ള merit ഉണ്ടായിരുന്നിട്ട് കൂടി നാട്ടിൽ നിൽക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും കൂടി Pune യിൽ ജോലി ചെയേണ്ടി വന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ നശിപ്പിച്ച പ്രസ്‌ഥാനങ്ങൾ കാരണമാണ്...
@Drjeevanam10 ай бұрын
വിദേശത്തു ജോലി ചെയ്യുന്ന എല്ലാവരും കേരളത്തിൽ ആണോ പഠിച്ചത്??@@moidunnigulam6706
@SusheerV.S10 ай бұрын
@@moidunnigulam6706 വിദ്യാഭ്യാസം ആഭാസമാക്കിയവർ ഇന്ന് കേരളം ഭരിക്കുന്നു. അതിന്റെ ബാക്കി പത്രമെന്നോണം എല്ലാ വിഷയത്തിലും എ പ്ലൈസ്സുള്ളവർ സ്വന്തം പേര് പോലും തെറ്റില്ലാതെ എഴുതാൻ അറിയാത്ത ഒരു തലമുറയെ ഇവിടെ ഇപ്പോൾ വാർത്തെടുകുന്നു
@dilnaimam952410 ай бұрын
Modiji ishtam ❤❤❤
@lissyanto223210 ай бұрын
കേരളം എല്ലാറ്റിലും മുൻപന്തിയിൽ എന്നു വിചാരിച്ചിരിക്കുന്നു. തൊട്ടപ്പുറത്തെ തമിഴ് നാട്ടിലേക്കെങ്കിലും ഒന്ന് നോക്കു
@bba_babba10 ай бұрын
Respected Jurno Mr. Hasmi sir, just just ask your Grand Ma or Mamm, before the Sanitry pad came to exsitant, how they survived, whether that type still exists. More than 50% of kerala people still depend my dear. Survey n tell me dear.
@mohamedc950510 ай бұрын
ഹാശ്മി എന്റെ ഓർമയിലുണ്ട് ഇപ്പഴും കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്
@sajeevansajeevankn263610 ай бұрын
Modiji❤❤❤❤❤❤❤❤❤❤
@ajeeshandavan676910 ай бұрын
ഇതൊക്കെ ഇല്ലാത്ത അവസ്ഥ ഇപ്പോഴും ഉണ്ട് ആഷ്മി ചേട്ടാ
@chandersharma793510 ай бұрын
U should think at least one tine about previous Govt. What they gave us nothing. We should think. Midi is the only garanty. If the Whole world is respecting him. So there is something. And about shobha ji.🙏 Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@Jayadersh910 ай бұрын
കേരളത്തിലെ ബഹുപൂരിപക്ഷവു൦ തൊഴിൽതേടി വടക്കോട്ടു പോകുന്നതെന്തിന്,കേരള൦ എല്ലാ൦ തികഞ്ഞതല്ലേ?എന്തുപുരോഗതി ഹാഷ്മി?
@nikhil_sathya10 ай бұрын
Correct
@indians10110 ай бұрын
Vadakk ninnum ingootyelle varunned
@chandersharma793510 ай бұрын
U should think at least one tine about previous Govt. What they gave us nothing. We should think. Modi is the only garanty. If the Whole world is respecting him. So there is something. And about shobha ji.🙏 Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@ranjitht888910 ай бұрын
ഹാഷ്മി ഒരു കാര്യം മനസിലാകണം. ന്യൂസ് റൂമിൽ ഇരുന്നു എല്ലാം കേരളത്തിൽ ഉണ്ട്, പണ്ട് മുതലേ എല്ലാം ഉണ്ടല്ലോ എന്നുള്ള സംസാരം എല്ലാം കൊള്ളാം. പക്ഷെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ല്, അപ്പൊ അറിയാം എന്താണ് എന്തൊക്കെയാണ് സാധാരണക്കാർക്ക് ഇല്ലാത്തതെന്നു മനസിലാക്കാൻ കഴിയൂ.
@naseefkt309510 ай бұрын
enu chanakam sangi
@ranjitht888910 ай бұрын
@@naseefkt3095 നീ ഇതും പുലമ്പി ഇരുന്നോ 😂
@Akhilpillai5610 ай бұрын
ഹാഷിമിയുടെ രാഷ്ട്രീയം മനസിലായി 😂
@chandersharma793510 ай бұрын
U should think at least one tine about previous Govt. What they gave us nothing. We should think. Modi is the only garanty. If the Whole world is respecting him. So there is something. And about shobha ji.🙏 Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@user-lk3tx5bp5e10 ай бұрын
Hashemi is trying to spread tool kit knowledge!😂
@PSCAudioclasses10 ай бұрын
Modiji🔥🔥🔥
@sivanr339710 ай бұрын
രാജേഷ് സൂപ്പർ ഡയലോഗ്
@mohanank188110 ай бұрын
കർഷകർക്ക് 6000 rs കൊടുക്കുന്ന പദ്ധതി വന്നപ്പോൾ ഒരു ദിവസം 67 രൂപ കൊടുത്തു ആളെ അപമാനിക്കരുത് എന്ന് പറഞ്ഞു ഇപ്പോൾ എന്തായി
@maneesh-jh7pd10 ай бұрын
മോദി 🔥അത് vere ലെവൽ ആണ് ആശ്മി. നീയൊക്കെ എത്ര ശ്രമിച്ചാലും മോഡിയെ തടയാൻ ആവില്ല 👍
@chandersharma793510 ай бұрын
She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@ajeshkumar986910 ай бұрын
Pashukkalum north indiayile kure vivaramillatha varum undenkil modiji thanne varum
@chandersharma793510 ай бұрын
@@ajeshkumar9869 Can u please reply in english. So I can give the right answer
@zubairzubair401110 ай бұрын
എന്തിനു മോഡി പേടിക്കണ്ട.. Evm ഉണ്ടല്ലാ
@raghunathk845110 ай бұрын
എടൊ ഹാഷ്മി തന്ടവീട്ടിൽഉണ്ടായിരിക്കാം അതുപോലെ എല്ലാ ഇടതും ഉണ്ടാവില്ല അതുനീമനസിലാകണം
@jitheshmanickoth118110 ай бұрын
മലയാളി മാധ്യമങ്ങളുടെ ഒരു പുച്ഛിച്ചു കളിക്കൽ നിലപാട് മോശം തന്നെ ആണ്.
@ravinarayanan898410 ай бұрын
Hashmi സ്വന്തം വാദത്തിൽ നിന്ന് പുറകോട്ടു വലിയുകയാണ്, വെള്ളം ഇവിടെ വർഷങ്ങളായി കിട്ടുന്നുണ്ടല്ലോ, പിന്നെ കള്ളിക്കാട് കോളനി അനുഭവം പറഞ്ഞപ്പോൾ നിഷേധിക്കാൻ കഴിയാത്തത് കൊണ്ട് മുൻപ് പറഞ്ഞത് സ്വയം മയപ്പെടുത്തുന്നത് വളരെ രസകരമാണ്, ഹാഷമി
@sarathkumarjcb681310 ай бұрын
മോദിജി.....❤❤❤❤ ആളു വേറെയാ ഹാഷ്മി.... നിങ്ങൾ നിങ്ങളുടെ വില കളയാതെ
@SHANAVASAHAMMEDKUNJU-kh7eu10 ай бұрын
15 ലക്ഷം വരും എന്ന് പറഞ്ഞത് ഇതുവരെ കിട്ടിയില്ല
@aravindsiva7710 ай бұрын
15 lakhs therum enn prnjititlllo! Hindi ariyanki ah video onnude poi kand nok!@@SHANAVASAHAMMEDKUNJU-kh7eu
@Abi-live10 ай бұрын
72 HOORIYUDE HEAVEN AVAILABLE ENNU PARANJA JOKER IS BETTER THAN MODI... LOVE MOHAMMED ❤
@dylan275810 ай бұрын
മോദി 15 ലക്ഷം തരും എന്ന് എവിടെ ആണ് പറഞത്?@@SHANAVASAHAMMEDKUNJU-kh7eu
@zubairzubair401110 ай бұрын
അയാൾ കൊട്ട് വാങ്ങില്ല..1000000.. അത് പോരാ.....😮😮😮😮
@shaylagamanohar267710 ай бұрын
മറ്റു സംസ്ഥാനങ്ങളിലെല്ലാം വ്യവസായം വന്നു. ഹരിയാനയിലും , ബീഹാറിലും കാശുള്ളവരില്ലെന്നാണോ ഈ ഏങ്കറിന്റെ ചിന്ത.
@chandersharma793510 ай бұрын
U should think at least one tine about previous Govt. What they gave us nothing. We should think. Modi is the only garanty. If the Whole world is respecting him. So there is something. And about shobha ji.🙏 Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@lifeforlove856610 ай бұрын
That answer was perfect... If human they will understand 👍👍
@moorthyts184410 ай бұрын
VV രാജേഷ് 🔥👌
@balachandranramakrishnan142110 ай бұрын
It is a fact that Hashmi is a " kammi "agent.That is why he is acting like a " kammi capsule" eater.😂
@Vishnujith69510 ай бұрын
കേരളം എന്ത് നേടിയെന്ന..... അപ്പുറത്തെ tamilnadu ഒന്നു നോക്കിട്ടു പറ....
@An1tA310 ай бұрын
Capsule il ഉള്ളതല്ലേ പറയാൻ പറ്റൂ
@michlejackson243910 ай бұрын
ഭക്ഷണ സാധനങ്ങള്‍ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്നില്ലെങ്കിൽ കേരളീയർ പട്ടിണി കിടന്നു ചാകും... No 1. കേരളം 😂😂😂
@sujeendrakumarks5210 ай бұрын
ഒന്നും, നടക്കൂല്ല. മോദി. G. Ki. Jai. 🙏🙏🙏🙏🙏🙏
@chandersharma793510 ай бұрын
U should think at least one tine about previous Govt. What they gave us nothing. We should think. Modi is the only garanty. If the Whole world is respecting him. So there is something. And about shobha ji.🙏 Shobha ji. She is too good. Shobha dee will be next CM. And modi is going to protect Kerala. We should stand with him. Bharat Mata Ki Jai.❤ He is standing with every single person.
@sureshks80610 ай бұрын
ഇബ്രാഹിം, ചൊറിയുന്നു ഒറ്റക്ക് ഇരുന്നു മാന്തട്ടെ
@reshmikesav568110 ай бұрын
കക്കുസ് ഒക്കെ ഹസ്മി പണ്ടേ കേൾക്കുന്നതാണ്... അങ്ങനെ എങ്കിൽ ഈ ശുലം -ബ്രുണം -ഗർഭിണി യും പണ്ട് മുതലേ കേൾക്കുന്നതല്ലേ.. ഇപ്പോഴെന്തിനാ പറയുന്നത്
@user-lk3tx5bp5e10 ай бұрын
Tool kit narrative keeps changing 😂😂😂
@sreedharanthayath10 ай бұрын
ഹാഷ്മി കേരളത്തിലെ മുൻസിപ്പൽ ബസ് സ്റ്റാൻ്റുകളിലെ ടോയ്ലറ്റുകളിൽ ഒന്ന് കയറി നോക്ക്. അപ്പോഴറിയാം കേരളത്തിലെ ശുചിത്വത്തിൻ്റെ നിലവാരം.
@sulthanunni470210 ай бұрын
കുഴൽ വിളിക്കാരനോട് പറഞ്ഞിട്ടെന്ത് ?
@user-lk3tx5bp5e10 ай бұрын
He is a tool kit agent !😮
@SatishKumarSatishKumar-hk4rm10 ай бұрын
🎉🎉🎉
@nidheeshm.s.963010 ай бұрын
മോദിക്കൊപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, കാരണം തീവ്രവാദ ജിഹാദി ആക്രമണങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ മോദിക്ക് മാത്രമേ കഴിയൂ
@Keralavaala10 ай бұрын
Modhi theernnu sangi😤
@manjuxavier694510 ай бұрын
💯 സത്യം ഹമാസ് റാലി നടത്തിയത് ഈ കേരളത്തിൽ മാത്രമാണ്
@aromalsrs392910 ай бұрын
PM Modi was a good leader But not now
@sulthanunni470210 ай бұрын
അതാണ് അവതാരകൻ്റെ അസഹിഷ്ണുതയും
@NisamPIsmail10 ай бұрын
മണിപ്പൂരിലും ഹരിയാനയിലും ഡൽഹിയിലും കണ്ടതാ .... ,ഇതിൽ കൂടുതൽ തീവ്രവാദവും ഭീകരവാദവും ഇനിയെന്ത്
@muralip.k620410 ай бұрын
10 വർഷം മുൻപ് ഡൽഹിയിലേയ്ക്ക് ട്രെയിനിൽ പോകമ്പോൾ ബത്റൂമിൻ പോകാനും കുടിക്കാനും വെള്ളം ബക്കറ്റിൽ കൊണ്ടുപോയിട്ടുണ്ട ഇപ്പോഴോ ടോയ് ലറ്റിൽ പോയാൽ വരാനേ തോന്നുന്നില്ല അത്രയ്ക്ക് ശുചിത്വമാണ് അതാണ് മോദി
@bijoypillai869610 ай бұрын
രാജ്യത്തിന്റെ പൊതു കടം ഇപ്പോൾ 153 ലക്ഷo കോടി രൂപയാണ് ... രൂപ തളർന്നു വാടിയ ചേമ്പിൻ തണ്ടു പോലെയായി
@sangeerpurayil665310 ай бұрын
1.75 lakhs vacancies remain unfilled in railway safety departments.
@john-ef8fk10 ай бұрын
@@bijoypillai8696ചൈനയുടെ കടം നോക്ക്🤣😅
@john-ef8fk10 ай бұрын
@@bijoypillai8696 അമേരിക്കയ്ക്ക് GDP യ്ക്കാൽ 35 കൂടുതൽ ശതമാനം കടം🤣😅 അതു പോലെ ഇന്ത്യയ്ക്ക് ഇല്ല 🤣
@john-ef8fk10 ай бұрын
@@bijoypillai8696ഇന്ത്യയ്ക്ക് 2014 - നെക്കാൽ GDP അനുപാതികമായി കുറവ് കടം 2023 - ൽ കുറഞ്ഞിട്ടുണ്ട് കിഴങ്ങൻ ബിജോയ് പിള്ളേ💩🤣😅
@binoyp.b460410 ай бұрын
കേരളം ഈ ഭൂമിയിലെ സ്വസർഗ്ഗമാണു അത് മടുത്തതുകൊണ്ടാണ് ഇവിടത്തെ യുവതീ യുവാക്കൾ മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിപ്പോകുന്നത്.. North indian state കൾ കേരളത്തിന്റെ അത്ര വികസിച്ചിട്ടില്ല അത് അവതാരകാന് അറിയില്ല മിനിമം ബംഗാളിലെങ്കിലും കുറച്ചു പോയി നിന്നാൽ മതി.
Double game കളിക്കുന്ന കളിക്കാരനാണ് ഹാഷ്മി. നിങ്ങളുടെ ചർച കാണുന്നില്ല. താല്പര്യമില്ല. നിങ്ങൾ ഒരു നിഷ്പക്ഷ അവതാരകനല്ല. അത് തന്നെ കാരണം
@beenanair985910 ай бұрын
മോദിജി നമ്മുടെ മോദിജി ❤️❤️❤️❤️
@sreekanthsudharsanakumar231610 ай бұрын
കേരളത്തിൽ എല്ലാവരും വളരെ rich ആയെന്നു ഞാൻ ഇപ്പൊ മനസിലാക്കുന്നു Thanks 24
@vijeshnarayanan503810 ай бұрын
ഹാഷ്മി നിങ്ങള്‍ പറയുന്ന പുച്ഛം കടന്നു പോയി. എന്റെ നാട്ടില്‍ വെള്ളം കിട്ടാതെ വളഞ്ഞിട്ട് ഉണ്ട്. ഇപ്പോള്‍ അത് ഇല്ല
@rajeevkg591310 ай бұрын
പ്രധാനമന്ത്രി സംസാരിക്കുമ്പോൾ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളെക്കുറിച്ചാണ് പറയുന്നത്, കേരളത്തിലെ കാര്യങ്ങളാണ് വേണ്ടതെങ്കി നവകേരള സദസിൽ പോയി മുഖ്യമന്ത്രിയോടൊ, മന്ത്രിമാരോടൊ ചോദിക്കാമായിരുന്നില്ലെ
@ajthajyn960110 ай бұрын
🙏🙏🙏🙏👍👍
@malllufan10 ай бұрын
ഹാഷ്മി, ചർച്ച കഴിഞ്ഞു ഇന്ന് whatsapp ൽ രാജേഷിൻ്റെ കാലു പിടിക്കൽ ആണോ.. 😂😂
@sunilshriya172410 ай бұрын
ഹാഷ്മി കേരളത്തിലെ പാലക്കാട് കിഴക്കൻ മേഘലയിൽ വരൂ നേരിട്ടു കാണാ०
@SonuShiva-o3h10 ай бұрын
ഇന്ത്യൻ പ്രധാന മന്ത്രി love ❤
@An1tA310 ай бұрын
ഇവിടെ നവകേരള ബസ് ലും ഉണ്ടല്ലോ ടോയ്‌ലറ്റ്.
@jijomonm.v127010 ай бұрын
അപ്പോൾ ഗ്യാസ് വാങ്ങാൻ മാത്രം കേരളത്തിൽ ജനങ്ങൾക്കു രൂപ ഇല്ല 😂😂
@BR-vu8wx10 ай бұрын
600 രൂപ ആയിരുന്ന ഗ്യ സിന് ഇന്ന് 1180. ആണ്, മുടിഞ്ഞ മോദി ഭരണം
@michlejackson243910 ай бұрын
350 രൂപ ആയിരുന്നു കൂലി. ഇപ്പോ ആയിരം രൂപ ആയി
@BR-vu8wx10 ай бұрын
@@michlejackson2439 ഇപ്പോ അതിന് പണിയുണ്ടോ? ഒക്കെ എല്ലാ മേഖലകളിലും നികുതി കൂട്ടി നശിപ്പിചില്ലെ, ആഴ്ച്ചയിൽ രണ്ട് പണി കിട്ടിയാൽ ആയി, വീട് പണിയെക്കെ നിന്നു, എല്ലാ സാധനങ്ങൾക്കും വിലകയറ്റം
@user-lk3tx5bp5e10 ай бұрын
😂😂😂😂😂correct!
@Sasidharan-p9s10 ай бұрын
എല്ലാം തികഞ്ഞകേരളം...
@peterca593010 ай бұрын
Rajesh, Very Good.....❤
@Fashionbeave10 ай бұрын
സംവാദം യുക്തിസഹമാവണം: മുന്നോട്ട്‌വെ ക്കുന്ന വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണ വേണം. അത് യുക്തി സഹമാണെന്നത് വാദിക്കാൻ കഴിയണം. കൂടാതെ മറ്റുള്ളവർ മുന്നോട്‌വെക്കുന്ന വാദങ്ങക്ക് മറുപടിയും വേണം - ഗൗരവമായ ർച്ചയാണെങ്കിലും പറയുന്ന കാര്യങ്ങൾ കേൾവിക്കാരുടെ ഹൃദയത്തിലേക്ക് എത്തുന്ന തരത്തിൽ അവതരിപ്പിക്കാൻ കഴിയണം. അതുകൊണ്ട് ഡിബേറ്റുകൾ കുറച്ചെങ്കിലും ഹാസ്യാത്മമായിരിക്കണം - അഭിപ്രായവ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ മാന്യമായി പരിഹരിക്കണം. Hats off Hashmi
@greenink508610 ай бұрын
ജലമി ഷൻ പദ്ധതി പ്രകാരം എന്റെ വീട്ടിൽ ഫ്രീയായിട്ട് പൈപ്പ് കണക്ഷൻ കിട്ടി.. എന്റെ വിചാരം ഈ പൈപ്പ് കണക്ഷൻ ഒന്നും നമുക്ക് കിട്ടില്ല എന്നുള്ളതായിരുന്നു.. ഒരു ആധാർ കാർഡിറെയും റേഷൻ കാർഡിറെയും കോപ്പി കൊടുത്ത് ദിവസത്തിനുള്ളിൽ എന്റെ വീട്ടിൽ വാട്ടർ കണഷൻ എത്തി.. അത് ആ പദ്ധതിയുടെ വിജയമായിട്ട് തന്നെ കാണുന്നു👌👌👌
@athira212610 ай бұрын
ഞങ്ങളുടെ പഞ്ചായത്ത് congress ഭരണം 10000 രൂപാ കൊടുക്കണം connection കിട്ടണം എങ്കിൽ ബാക്കി എല്ലാ സ്ഥലത്തും free aayit kitty... പരാതി കൊടുക്കാമെന്ന് ഞാൻ വീട്ടിൽ പറഞ്ഞു അപോ അച്ഛൻ connection എടുക്കേണ്ട ആരെയും veruppikkan നിൽക്കണ്ട എന്ന് 😢
@srcreations422110 ай бұрын
❤️VVR❤️
@sibimolepunnoose426210 ай бұрын
കേരളത്തിൽ ഒരു നല്ല പബ്ലിക് ടോയ്‌ലറ്റ് ഉണ്ടോ, ഇപ്പോഴും എത്രയോ പേരുടെ വീടുകളിൽ ടോയ്‌ലറ്റ് ഇല്ലാത്തവരുണ്ട്, കുടിവെള്ളക്ഷാമം രൂക്ഷമായ ഒരു സ്ഥലം തന്നെയാണ് കേരളം, നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതിൽ ഒരു തെറ്റുമില്ല സത്യത്തെ കുഴിച്ചുമൂടാൻ ആവില്ലല്ലോ❤
@zubairzubair401110 ай бұрын
തെരഞ്ഞുടുപ്പ് വരുബോൽ മാത്രം മതിയോ... കുടി വെള്ളം 😅😅😅😅😅
@manojkumar-tw9sy10 ай бұрын
ഒരു യാത്ര പോയാൽ ടോയ്ലറ്റ് ൽ പോകാൻ ഹോട്ടലിൽ കയറി ചായ കുടിക്കേണ്ട ഗതികേട് ഉള്ള കേരളം പെട്രോൾ പമ്പിൽ ക്യു നിന്ന് കാര്യം സാധിക്കേണ്ട കേരളം സാനിറ്റേറി പാടിന് പൈസ ഇല്ലാത്ത തിനാൽ പഴം തുണി ഉപയോഗിക്കുന്ന സ്ത്രീ കൾ ഉള്ള കേരളം എന്നിട്ട് പറയുന്നു NO 1കേരളം
@sulthanunni470210 ай бұрын
ഇവൻ്റ No:1
@sajeeshtpsajeesh504410 ай бұрын
കേരളത്തിൽ ഇപ്പോഴും കക്കുസ് ഇല്ലാത്ത എത്ര വീടുകൾ ഉണ്ട് ......എന്റെ അറിവിൽ ധാരാളം ഉണ്ട്
@rahulvishnu93310 ай бұрын
Good said rajesh sir
@BijuAbraham-kx2qy10 ай бұрын
S G❤❤❤🎉❤🎉❤
@sreedeviaravindan964510 ай бұрын
കുട്ടനാട്ടിൽ ഇപ്പോഴും കുടിവെള്ളം കിട്ടാൻ ഇല്ല. ഇപ്പോഴും കേരളത്തിൽ കക്കൂസ് ഇല്ലാത്ത വീടുകൾ ഉണ്ട്
@sulthanunni470210 ай бұрын
കേരളത്തിൽ കക്കുസില്ലാത്തവർ കാര്യം സാദിച്ച് ന്യായികരണക്കാരന് ഏൽപ്പിക്കു.
@rajeeshr773610 ай бұрын
സൗത്ത് ഇന്ത്യയിൽ വരുന്നതല്ലേ തമിഴ്നാടു പരമ കഷ്ടമാണ് ഹാഷമി .
@Mr-Curls-1410 ай бұрын
കുടി വെള്ളം..ആയില്ല
@RenjithRenjith-zy6yr10 ай бұрын
അതിനുള്ള മറുപടി ഈ കേരളത്തിലെ ദൈവം കൊടുക്കും അയ്യപ്പൻ മുരുകൻ ശ്രീകൃഷ്ണൻ പത്മനാഭൻ💯👍
@archanaskitchen89010 ай бұрын
😂😂
@zubairzubair401110 ай бұрын
എല്ലാം വരും ഉണ്ടായിട്ട്.. ഇവർല്ല്ലാം.. എവിടെ പതുങ്ങി ഇരിക്കുന്നത് 😮😮😮😮😮
@johnmanul259810 ай бұрын
ഇത് കേരളമാണ്.❤❤❤ ലാൽസലാം.
@manon2wheels77110 ай бұрын
😂😂ayinu ee lal salam kuthi kettanda karyam???
@smkrishna278110 ай бұрын
Rajesh പറഞ്ഞതൊക്കെ എത്ര ശരിയാണ് ❤❤❤❤
@santhoshkumarnarayanan259810 ай бұрын
VVR🔥🔥🔥
@alimoosa143510 ай бұрын
സുഹൃത്തേ നിങ്ങൾ ഈപറയുന്നതൊന്നും ഈ കഴിഞ്ഞപത്തു വർഷം കൊണ്ടല്ല ഉണ്ടായത്
@sindhujoseph88210 ай бұрын
Very good Rajesh ji 👌
@SonuShiva-o3h10 ай бұрын
ഹാഷമി poli❤sfi
@sathishmbcOfficial10 ай бұрын
ഇവിടെ ജനങ്ങൾ ഇപ്പോഴും ഇന്നത്തെ കാര്യം മാത്രം ചിന്തിക്കുന്ന ഒരു വിഭാഗം..തൽകാലം എന്തെങ്കിലും കാണിച്ചു കാശ് അടിച്ചുമാട്ടുക ഇതാണ് ഇവിടുത്തെ പദ്ധതികൾ.
@rijur588510 ай бұрын
Hoping to get minimum 3 seats this time from Kerala... TCR, TVM , PKD
@harihays130510 ай бұрын
Kerala is developing because people are working outside Kerala and money is going to their family
@sujathaanilansujatha350510 ай бұрын
നിങ്ങൾക്കു വെള്ളം ടോയ്ലറ്റ് ഒണ്ടാവും ഞങ്ങൾ സാധാരണക്കാരെ നോക്കാൻ നിങ്ങൾക്കു സമയം ഇല്ല അത്കൊണ്ടാണ്
@GijuAnto-eq3dp10 ай бұрын
സാമൂഹിക ക്ഷേമ പെൻഷൻ മോദി വേണം.
@GSPerspectives10 ай бұрын
Toilets, water and sanitary napkins are not relevant in Kerala 's context, but Manipur is our core business!!!! Anchor's logic isn't helping.
@user-lk3tx5bp5e10 ай бұрын
😂😂😂😂Correct!
@shanmughadaskp10 ай бұрын
മോനെ ഹശ്മി നിന്നെ കേരളത്തിൽ എല്ലാ ജനങ്ങൾക്കും. മനസ്സിലായി 😀😀😀
@user-lk3tx5bp5e10 ай бұрын
😂😂😂😂😂
@kamalasanankamalasanan337310 ай бұрын
ഹാഷ്മി അന്ന് ജനിച്ചിട്ടില്ല.പലസംസ്ഥാനതും സഞ്ചരിച്ചിട്ടുള്ള ഞാൻ സാക്ഷ്യം.
@VivekVivu-rx9hp10 ай бұрын
എന്റെ വീടിന്റെ അടുത്ത് ഒരു dyfi പയ്യൻ ഉണ്ട് അവന്റെ വീട്ടിൽ ഇന്നേ വരെ കക്കൂസ് ഇല്ല അവന്റെ തൊട്ട് അടുത്തുള്ള കുഞ്ഞമമയുടെ വീട്ടിലെ കക്കുസ് ആണ് അവർ യൂസ് ചെയുന്നത് സത്യം.. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല
@sivaengineers366410 ай бұрын
Rajesh super
@VaradharajTk10 ай бұрын
മോദിയുടെ ഫ്രീ അരി വാങ്ങി അത്താഴം ഉണ്ണുന്നവരും കേരളത്തിലുണ്ട്
@jdjr520310 ай бұрын
Hashimi💙🔥
@AJP1962310 ай бұрын
തീരം കോരികൾ ചന്നെള്ളർ. വിവേകാനന്ദൻ പറഞ്ഞത് വളരെ ശരി. മറ്റെടോ. ഈ നറിയ മുന്നണി ഭരണം..
@yeswecreation881910 ай бұрын
ഹാഷ്മി ഇത്രയും തരംതാണ് പോകാൻ പാടില്ലായിരുന്നു. നിങ്ങൾക്ക് ഇതുവരെ സൂര്യനുധിച്ചില്ലേ 😆😆
@santhoshxavier664310 ай бұрын
Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg 👍👍👍👍👍💪🏽💪🏽💪💪💪💪
@bijubalakrishnan177310 ай бұрын
Perfect
@GijuAnto-eq3dp10 ай бұрын
ഉജ്ജ്വല യോജന ഗുണകരമാണ്. അല്ലെങ്കിൽ ആരും അതിൽ ചേരില്ലല്ലോ?
@malllufan10 ай бұрын
മോദിജി ❤❤❤❤❤
@mayak.m995610 ай бұрын
Modigi ki jai
@ഒറ്റകൊമ്പൻ-ഴ9ശ10 ай бұрын
എന്ത് പുരോഗതി ആണെ.. ഡോ?... കടം കേറിയതോ?. അതോ 20rs യുടെ കള്ള് 250ന് വിൽക്കുന്നതോ?.. വീട് ഉണ്ടാക്കാൻ ഉള്ള പെർമിറ്റ് ഫീസ് വരെ 30ഇരട്ടി ആക്കിയതോ?.... ഉള്ള സംരഭം ങ്ങൾ പൂട്ടി ക്കെട്ടി വിടുന്നതോ.. ഏതാ താൻ പുരോഗതി.. ക്ക് കാട്ടി തരുന്നത്? 🤣🤣ഹോസ്പിറ്റലിൽ മരുന്ന് പോലും ഇല്ല 😸😸😸😸🙆♂️
@SusheerV.S10 ай бұрын
Commi മാപ്രകൾ മോഡിയുടെ വികസനം ചർച്ച ചെയ്യില്ല
@sanjaysiva612610 ай бұрын
ഹാഷ്മി താങ്കളുടെ യോ താങ്കളുടെ പാർട്ടി വോട്ടും ഒരിക്കലും മോദിക്ക് വേണ്ട. ഇത്രയും നാളും സ്വപ്നം കണ്ട ആൾക്കാർ വോട്ട് ചെയ്താൽ ഇനിയും അത് സംഭവിക്കും...❤ AC മുറിയിൽ ഇത് ചർച്ച ചെയ്യും തോറും അത് വളരുക തന്നെ ചെയ്യും ... അതാണ് ഗ്യാരൻ്റി😂
@ajeeshandavan676910 ай бұрын
മോദി ❤️❤️❤️❤️❤️💪💪💪💪💪
@mahroofmahroof684010 ай бұрын
ഹാഷ്മി 🔥🔥🔥👍👍👍
@shibunandanam133110 ай бұрын
കേരളം അത്ര സ്വയം പര്യാപ്തമാണെങ്കിൽ കേന്ദ്രം അനുവതിക്കുന്ന വസ്തുതകൾ എന്തിന് സ്വീകരിക്കുന്നു.
@SantibijuSantibiju10 ай бұрын
ഹാഷമി, ഞങ്ങൾ ക്ക് വെള്ളം കിട്ടിയിട്ട് 65 ദിവസം ആയി