Aster, lake shore, Kims ഒക്കെ ആണെങ്കിൽ നിങ്ങൾ പ്രമുഖ ആശുപത്രിയിൽ എന്നു പറയും. ഇതു ചെറിയ ഹോസ്പിറ്റലിൽ ആയതുകൊണ്ട് പേര് ഫോട്ടോ സഹിതം. എന്റെ മാമ മാര് ഭൂമി 🤦
@edachalil Жыл бұрын
അമൃത വിട്ട് പോയോ??
@NisarVadakkethil Жыл бұрын
നല്ല ഡോക്ടർമാർ.. വേദനക്കുള്ള മരുന്നാണ് വെച്ചത്.. ഈ കാലഘട്ടത്തിലുള്ള ചില ഡോക്ടർമാർ പഠിക്കാതെ ക്യാഷ് കൊടുത്ത് ഡോക്ടറായേക്കും.... ക്യാഷ് ഉണ്ടെങ്കിൽ എന്തും നേടാം.. ഡോക്ടർ എന്നതിന് പകരം ഡോഗ്ടർ എന്നാക്കാം..
@vaishujothis9574 Жыл бұрын
തൃശൂരിൽ ചികിൽസാ പരിചരണം അല്ല സൺ ഹോസ്പിറ്റലിൽ നടക്കുന്നത്. പകരം ബ്ലേഡ് മാഫിയയാണ്.
@saneeshpa3439 Жыл бұрын
Avidathe nursing care valare moshama. Drip itta tubil niraye air bubbles orikkal undayirunnu. Njan kandathu kond ende bro rakshappettu
@minibal2468 Жыл бұрын
ഞങ്ങൾ 5 മാസം പ്രായം ഉള്ള കുഞ്ഞിനെ കൊണ്ടുപോയപ്പോൾ അസുഖം എന്താ എന്ന് നോക്കാതെ ഒരു വിധ പെട്ട എല്ലാ അസുഖത്തിനു ഉള്ള മരുനും കൊടുത്തുകൊണ്ട് ഇരിക്കായിരുന്നുcasualityil നിന്ന്.. ചോദിച്ചപ്പോൾ പറഞ്ഞത്, കുഞ്ഞിന് ഉള്ള ബുദ്ധിമുട്ട് എന്താ എന്ന് പറയ യാറായിലല്ലോ, അതുകൊണ്ട് ഇടവിട്ട് ഇടവിട്ട് എല്ലാം കൊടുത്ത് നോക്കുന്നത് എന്ന്
@betterlifetv2172 Жыл бұрын
This kind of careless treatment is continuosly increasing especially in private hospitals. Strict action case should be taken in these kind of cases.against all those who are involved in it. The hospital only wants people's money
@manjusiva6573 Жыл бұрын
ദുഷ്ട്ടകൂട്ടർ ഒരു പിഞ്ചുകുഞ്ജിനോട് പോലും ദയ ഇല്ലാത്തവർ 😡