ഈ ചാനലിൽ ഇവരുടെ വീഡിയോസ് മാത്രം കാണുന്നവരുണ്ടോ?..... എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു പ്രോഗ്രാം ആണ് ഇത് ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാറില്ല.. 👍🏻 😳🙄ആദ്യമായിട്ടാ ഞാൻ യൂട്യൂബിൽ ഇടുന്ന ഒരു commentinu ഇത്രെയും ലൈക്......🤣
@lathat26602 жыл бұрын
ഉണ്ട്
@bareerabareera43822 жыл бұрын
ഉണ്ട്
@seenusbabu34132 жыл бұрын
Njan 😍😍😍
@nazmiyasudheer66342 жыл бұрын
S
@ponusponus81732 жыл бұрын
Yes
@Anuanu-tg2ki2 жыл бұрын
ഇവരുടെ വീഡിയോ മുഴുവൻ കാണും, ഭയങ്കര ഇഷ്ടം ആണ് 🥰... രണ്ടാളും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാ 🥰🥰🥰🥰
@subaidahamza78112 жыл бұрын
Hil
@akhilvijayan98532 жыл бұрын
☕️
@archaaneesh15622 жыл бұрын
Chankathikal undu
@pksabudabi30332 жыл бұрын
ഖി
@mubeenamubi30082 жыл бұрын
Yes
@SaltandPepperFoodChannel2 жыл бұрын
Watch all Real Taste of Kerala videos - kzbin.info/aero/PLo21lvu33OUYYY73nrqlvd3zLleKDVehY
@Flowers589s2 жыл бұрын
നല്ല കാലാവസ്ഥ മനസിന് ആശ്വാസം തരുന്ന ബാക്ക്ഗ്രൗണ്ട് എന്തൊക്കെയോ ഒരു സമാധാനം ഇതു കാണുമ്പോ.... ❤️❤️❤️❤️😍😍
@jameelajami56552 жыл бұрын
👍🥰i 👍
@soujathtk37552 жыл бұрын
Sheriya
@yoonuskly53752 жыл бұрын
correct
@susmithaprasad19542 жыл бұрын
ചേച്ചി നിങ്ങളുടെ വീഡിയോ അടിപൊളി ആണ് എനിക്ക് നല്ല ഇഷ്ടം ആണ്
@nafsiyacp2952 жыл бұрын
ആ അടുപ്പ് പിന്നെ മൺചട്ടികൾ സൂപ്പർ.. പാചകം അടിപൊളി...
@philipmathew30162 жыл бұрын
അടിപൊളി പാചകം. നാടൻ രീതിയിൽ നാടൻ അടുക്കളയിൽ പാചകം. സൂപ്പർ പാചകം. എത്ര പെട്ടന്നാണ് മീൻ വെട്ടിയത്. പാചകം അടിപൊളി.
@lathikanagarajan78962 жыл бұрын
Athu vettunnathu vere aalanu
@ajith17522 жыл бұрын
ആ മീൻ കഴിക്കുന്നത് കണ്ടപ്പോ എന്റെ വായിലങ്ങ് വെള്ളം വന്നു... Heavy taste aayirikum lle... 😋😋😋😋
@ashikaachu__ Жыл бұрын
Hai mynfnfnhfdb
@AaAa-ct7hk Жыл бұрын
ഇത്രയധികം മീനും കോഴിയും ഒക്കെ തിന്നു കഴിഞ്ഞാൽ കൊളസ്ട്രോൾ കൂടും എനിക്ക് കണ്ടിട്ട് തന്നെ പേടിയാവുന്നു അതുപോലെതന്നെ കൊതി വരുന്നു എന്ത് രസാണ് ഒരു ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും ഒക്കെ കാണാൻ തെങ്ങിൻതോപ്പും പഴയ മാതൃകയിലുള്ള വീടും എല്ലാം സൂപ്പർ
@gs571011 ай бұрын
Meen kazhichal cholesterol kudum ennu ara paranjathu First educate yourself
@lisygireesh3971 Жыл бұрын
നല്ല. സ്ഥലം ഒച്ചയും ബഹലവും ഇല്ലടെ നല്ല വീഡിയോ ,,,ജ്ജ്,, പോളിയാണ്
@reshma18202 жыл бұрын
ഈ ചേച്ചി വെച്ചുണ്ടാക്കുന്നത് കാണുന്നതേ മനോഹരം.. കഴിക്കുന്നതോ അതിമനോഹരം.. ശെരിക്കും കൊതിയാവും 🤤🤤🤤🤤🤤
@soorajkumar8664 Жыл бұрын
കൊതിയാകും ഒക്കെ... ഇതൊക്കെ വീട്ടിൽ ഒന്ന് പരീക്ഷിക്കൂ കുട്ടി 😊
@Riyabakesandvlogs2 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കണത് തന്നെ നല്ല രസമാ...recipies വേറെ ലെവൽ....
@pushppammageorge76692 жыл бұрын
കറി വെക്കുന്നത് കണ്ടിരുന്നു പോകും. അ അകല്ലിൽ വെച്ച് അരച്ചെടുത്ത് അടൂ പ്പിൽ തീ കത്തിച്ച് എന്ത് ഭംഗിയായി ട്ടണെ ഉണ്ടാക്കുന്നത്..ഇതെവിടെ ആ സ്ഥലം. സൂപ്പർ ആയിട്ടുണ്ട്.
വളരെ നന്നായിരിക്കുന്നു 👍👍 നല്ല ലൊക്കേഷൻ. അതിലുപരി നല്ല ബിജിഎം 👍പിന്നെ........ മാളുവിനെ എല്ലാം പഠിപ്പിച്ചു കൊടുക്കണം നമുക്ക്. മാളുവിന് കുറച്ച് ശ്രദ്ധ കുറവുണ്ട്...... 🤣❤️💞
ഇവരുടെ എല്ലാ വീഡിയോയും ഫുള്ളും കാണും കഴിക്കുന്നതു കാണുമ്പോൾ കൊതി വരും
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും 👍👌🌹❤️😍😊
@suhailsh75712 жыл бұрын
ചേച്ചി നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് സൂപ്പർ ആണ് 👍👍👍
@thaslisaluthasli55372 жыл бұрын
നിങ്ങളുടെ ഈ പരിപാടി എന്റെ ചെറിയ മോൾക്ക് ഭയങ്കര ഇഷ്ടമാണ്🥰🥰🥰 അവളെപ്പോഴും എന്റെ ഫോൺ എടുത്ത് ഇതെ കാണു👍👍👍
@Shivs20182 жыл бұрын
Mouth watering.....so delicious...
@achuaslam12592 жыл бұрын
സൂപ്പർ.... നല്ല പാചക രീതി.... ഒത്തിരി ഇഷ്ടമായി.... പക്ഷെ .. ക്യാമറമാന് എപ്പോ കൊടുക്കും... ഒരു ദിവസം മോളെ ക്യാമറ ഏൽപ്പിച്ച് അദ്ദേഹത്തിന്(male or female) കൊടുക്കണം ...
@rakhisl4382 жыл бұрын
ചേച്ചിയുടെ പാചകം എനിക്ക് ഒരുപാട് ഇഷ്ടമാണ്
@jubairiyap74322 жыл бұрын
ഇത് കാണുമ്പോ എന്തെക്കെയോ ഒരു ഫീൽ ഇപ്പോഴും ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നവരുണ്ടോ ഇന്നൊക്കെ മോഡേൺ അല്ലേ ഈ കാലഘട്ടത്തിൽ ഇതൊക്കെ കാണുമ്പോ എന്തെക്കെയോ feel😍
@geetharavi474210 ай бұрын
ഇതാണ് യഥാർത്ഥ രുചി, ഈ രുചിയുടെ മുമ്പിൽ ഗ്യാസുംനോൺസ്ട്ടിക്കും മിക്സിയും ഒന്നുമല്ല.
@noufiyaaz53452 жыл бұрын
ഞാൻ നിങ്ങളുടെ വിഡിയോ കാണാറുണ്ട് നിങ്ങളുടെ വിട് അടിപൊളി കടലിനോട് ചേർത്ത്
@anjanaratheesh53852 жыл бұрын
ഓ ഗോഡ് അടുത്ത ജന്മം എന്നെ ഈ ചേച്ചിടെ അനിയത്തി ആക്കണേയ് 🥰🥰🥰🥰
Ee channel ile Saritha echi nte video mathram kannunavar 🤗🥰
@fathimathjihanapp21332 жыл бұрын
Chechi kayikunath kandal kothi avunund😋
@rekhaazmine22382 жыл бұрын
ഉള്ളിയും കറിവേപ്പിലയും മൊരിച്ചെടുത്ത എണ്ണയിലോട്ട് മീൻ പൊരിച്ചെങ്കി കിടിലോൽ കിടിലം ആയേനെ. വീഡിയോ സൂപ്പർ editng 👍
@soorajkumar8664 Жыл бұрын
ഇയാൾ കുക്കിംഗ് ഇൽ expert ആണെന്ന് തോന്നുന്നല്ലോ 🤭🙄
@aryarkurup41842 жыл бұрын
Njan Ella videos um kaanarund.. chechii. Ith chechide veedu aanoooo.. aa place super..
@ratheesht8690 Жыл бұрын
Nalla place enikku eshta pettu☺☺
@teenarajan6919 Жыл бұрын
Adupilea cooking 😋 Verity a
@adarshlifestyle48462 жыл бұрын
Avara deatails etta nalla ayirunn paisa ayakkan
@teenarajan6919 Жыл бұрын
Kazhikkunnea poli kannan chechi malu
@Ponnuz_show2 жыл бұрын
Amazing Location .where is this place. Chechi oru mayamohini look undu.
@ajitharaveendran7689 ай бұрын
Super adipoli ❤❤❤❤❤
@teenarajan6919 Жыл бұрын
Chechi lipstick 💄 povatea kazhikkunea super
@muhammedshafi71392 жыл бұрын
Fcz 😘l am really like it ❤️iam carrying now 🤰oru foodum pidikkilla 😍ee progrm kandond kA zhichal mathram kuzhappalla 😉👍vomiting illadhe kazhikkn pattunnund ❤️this cooking video only 😍😉👍
@rhythmoflife12512 жыл бұрын
Njanum
@vygh22732 жыл бұрын
Super chechi
@aiswaryaanvis85492 жыл бұрын
ഈ ചാനലിൽ ഇവരുടെ വീഡിയോസ് ആണ് ഹൈലൈറ് എന്ത് സൂപ്പർ ആയിട്ട വീഡിയോസ് എഡിറ്റിംഗ് ചെയ്തിരിക്കുന്നെ 👌🏻👌🏻👌🏻
@shefeenapv75002 жыл бұрын
Kari super. Bt idhilulla cheruvagal paranjeruo
@muhammadfaraz2242 жыл бұрын
Super veedum parisaravum
@Nada-tr5kt2 жыл бұрын
Nostalgic feel anu id kanumbol
@divyaanilkumar62462 жыл бұрын
In this channel.. This prgm is spr❤️
@sabisathu54212 жыл бұрын
im new sbscrbran chechi fish recipi kand vayil vellam verunnu.chechiyude swandam veedano ivideyano thamasikkunne ethra per und veetil
@jamysworld95152 жыл бұрын
Just looking at your videos is so peaceful.. such beautiful surroundings and natural presentation..it gives a perfect break from this fast paced life...very satisfying to keep watching you both..chechi oru middu midukki thanne..and not to forget maalu who is a perfect companion in the video...
@aminabavakalathil6104 Жыл бұрын
ഇവരുടെ വീടും പരിസ്ഥലം പിന്നെ ഫുഡും ആ കടൽ തീരവും സൂപ്പർ q👌👏😂🌹