താങ്കളുടെ വിവരണത്തിൽ പിശകുകൾ ഉണ്ട്. പുനലൂർ - ഭഗവതിപുരം സെക്ഷനിലെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്റർ ആണ്. 13 കണ്ണറപ്പാലം ട്രെയിനിൽ ഇരുന്നുകൊണ്ട് ദൂരെനിന്നും കാണാൻ പറ്റില്ല. ആ സെക്ഷനിൽ ഉള്ള മിക്ക പാലങ്ങളും കമാനരൂപത്തിൽ ആണ് നിർമ്മിച്ചിട്ടുള്ളത്. അത്തരം ഒരു ചെറിയ പാലം കണ്ടിട്ടാണ് താങ്കളുടെ വീഡിയോയിൽ 4:20 മിനിറ്റിൽ അത് 13 കണ്ണറപ്പാലം ആണെന്ന് തെറ്റിച്ചു പറഞ്ഞത്.