ഈ ചാനലിലെ ഹിറ്റ് വിഡിയോകൾ കാണാൻ ലിങ്ക് താഴെ kzbin.info/www/bejne/parWamV3qKmAqZY kzbin.info/www/bejne/a2fKhIKfj9x_j5I kzbin.info/www/bejne/a2fKhIKfj9x_j5I kzbin.info/www/bejne/hqPah2qZhbWLjpo
@syamkumarjs41063 жыл бұрын
ഇന്നത്തെ സമൂഹത്തിൽ ഒരു വിഭാഗം ആളുകൾ നേരിടുന്ന പ്രശ്നത്തെ വളരെ നല്ല രീതിയിൽ ആവിഷ്കരിച്ചു.. നല്ലൊരു ബോധ്യം ജനങ്ങളിൽ എത്തിക്കുവാൻ കഴിയുമെന്ന് തോന്നുന്നു.. സ്ക്രിപ്റ്റ്, അഭിനയം എല്ലാം അടിപൊളി.. Wish u all the best the entire team..❤
@ajilashkichu74523 жыл бұрын
Onnum parayanilla team work supperb 👌👌👌👌 Nalloraashayam
@dinkanunni3 жыл бұрын
ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ ഇതുപോലൊരു സബ്ജറ്റ് എടുക്കുകയും അതിനെ ഇത്രയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്ത ഈ ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും വഴിപാടുകളും നേരുന്നു
@TEAMOFKERALA3 жыл бұрын
Thanks dr
@kunjukunjus89933 жыл бұрын
Super team... Adipoliyayi...... Nalla oru story thanneyanu eaduthirikkunnath athupole ethil abhinayam kaazhcha vecha eallavarkkum അഭിനന്ദനങ്ങൾ
@sreerajv443 жыл бұрын
വേറിട്ട ഒരു വിഷയത്തിലൂടെ എല്ലാവരും നല്ല അഭിനയം കാഴ്ച വെച്ച ഈ ടീമിന് ഒരുപാട് അഭിനന്ദനങ്ങൾ.....
@TEAMOFKERALA3 жыл бұрын
Thanks
@indumg13223 жыл бұрын
Superrr team adipowali aayittundu👌👍
@pakrurakesh3 жыл бұрын
Nalloru different concept വളരെ ഭംഗിയായി അവതരിപ്പിച്ചു.👌 മാറേണ്ടത് സമൂഹമാണ്.. നല്ലൊരു msg ഈ സമൂഹത്തിനു നൽകി എന്നതിൽ ടീം ഓഫ് കേരളയ്ക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിമാനിയ്ക്കാം
വെത്യസ്തമായ ഈ വലിയ സബ്ജറ്റ് പതിനഞ്ച് മിനിട്ടു കാണിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് ടിം ഓഫ് കേരളക്ക് അഭിന്ദനങ്കൾ
@remeshgopal70763 жыл бұрын
വിത്യസ്തമായ വലിയ ഒരു വിഷയം വളരെ കുറഞ്ഞ സമയത്ത് നല്ല രീതിയിൽ അവതരിപ്പിക്കാൻ ടീമിന് സാധിച്ചു. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.
@sandhoopsandhoop12773 жыл бұрын
സമുഹത്തിന് വലിയ ഒരു മെസ്സേജ് കൊടുത്ത ഫിലിം, അഭിനയം പാട്ട് എല്ലാം കലക്കി അഭിനന്ദനങ്ങൾ.....
@TEAMOFKERALA3 жыл бұрын
Thanks dr
@renjithchirakkara33663 жыл бұрын
Super chettayi ❤️❤️❤️ പറയാൻ വാക്കുകൾ ഇല്ല.....
@sajikeralpuram18993 жыл бұрын
സൂപ്പർ അവതരണം നല്ല ക്ലാരിറ്റി അഭിനന്ദനം ഈ മുതലപ്പൊഴിയിൽ എപ്പം വന്നു എന്റെ റൂട്ടാണ്
@TEAMOFKERALA3 жыл бұрын
രാവിലെ വന്നു.. മിക്കവാറും എന്റെ ഷൂട്ട് ഒക്കെ അവിടെ വച്ചു തന്നെ
@gawrisankarajith26663 жыл бұрын
Story kollaamm nalla presentationum
@manojpillai32623 жыл бұрын
അഭിനന്ദനങ്ങൾ Team 'TRANS '👏👏😊👍
@TEAMOFKERALA3 жыл бұрын
Thank u dr
@fathimasumaira47153 жыл бұрын
Nalla oru subject nannai avatharippichu👏👏👏 Congrats👏
@amalbala21053 жыл бұрын
നല്ല ആശയം.... നല്ല രീതിയിൽ... നല്ലത് പോലെ അവതരിപ്പിച്ചു... സെന്തിൽ അണ്ണൻ... അരുൺ അണ്ണൻ... ബിജു അണ്ണൻ.... എല്ലാവരും നന്നായിട്ടുണ്ട്
@TEAMOFKERALA3 жыл бұрын
Thanks da
@SanthoshKumar-iz1jl3 жыл бұрын
Good 👍👍👍all the best 💐💐💐💐💐
@gopijoy84703 жыл бұрын
Great 👍
@princefrancisdany3 жыл бұрын
Super aayttund... aa kottipattu vere level❤️💥
@Amardeep_p3 жыл бұрын
Bold ആയൊരു സബ്ജെക്റ്റ് മനോഹരമായി execute ചെയ്തു.. 👏👏👍 All the very best team..
@TEAMOFKERALA3 жыл бұрын
Thanks
@ചങ്കുംകരളും3 жыл бұрын
Dialogues കുറച്ചു lag അടിപ്പിച്ച് bgm കൂടി set ആക്കിയിരുന്നേൽ പൊളിച്ചേനെ 😍 all the best team
@rohithumesh82583 жыл бұрын
Nice story ❤️
@jamesbaiju55553 жыл бұрын
Concept ഉം അവതരിപ്പിച്ച രീതിയും.... പക്കാ👌 ആശംസകൾ for entire team... Worder Full script of #Ancy And amazing perfomence of #Arunmohan, #Ponnu,#Senthil
@ചേച്ചിയമ്മഇഷ്ടംതട്ടുകട3 жыл бұрын
മനോഹരമായ അവതരണരീതി എല്ലാവിധ ആശംസകളും നേരുന്നു🥰🥰🥰🌹
@Financejerin3 жыл бұрын
അഭിനന്ദനങ്ങൾ 😃😃😃😃👍🏻👍
@prempandalamprem46133 жыл бұрын
Good work സൂപ്പർ അഭിനന്ദനങ്ങൾ team
@naveenaprakash52613 жыл бұрын
Nannayiitt abhinayichu ellarum super
@dr.lekshmirajesh63923 жыл бұрын
വളരെ നല്ല തീം.. നല്ല സന്ദേശo....👏👏എല്ലാവിധ ആശംസകളും 👍👍👍👍👍
@santhinik8133 жыл бұрын
Gud subject👍
@mufeethavm10483 жыл бұрын
Nice theme and good presentation
@muhsinvahid70743 жыл бұрын
കഥയും അവരണവും പശ്ചാതലവും അടിപൊളി ഇനിയും ഒരുപാട് idupole ഫിലിം ചെയ്യാൻ കഴിയട്ടെ 😍
@akhilkrishnan12663 жыл бұрын
Good subject 😍😍
@കിളിമൊഴി3 жыл бұрын
നന്നായിരിക്കുന്നു. നല്ല theme ആണ്. Song വളരെ നന്നായി പാടിയിരിക്കുന്നു... ആശംസകൾ.. ഉയരട്ടെ വാനോളം...... നല്ല ആശയങ്ങളുമായി...
@TEAMOFKERALA3 жыл бұрын
Thank u dr
@syamthiruvalla46943 жыл бұрын
നല്ല subject .. ധൈര്യത്തോടെ അവതരിപ്പിച്ച ട്രാൻസ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. സെന്തിലേട്ടൻ.. അരുൺ അഭിനന്ദനങ്ങൾ 💞👍
@ratheeshyesodharan81333 жыл бұрын
Controversy ആയിട്ടുള്ള ഒരു subjuct നെ Perfect ആയിട്ട് അവതരിപ്പിച്ചു. Congraats 'ToK'. 👍👍👍
@TEAMOFKERALA3 жыл бұрын
Thanks dr
@sreekuttanzain99623 жыл бұрын
👍👍👌👌👌👌👏👏👏👏👏👏👏👏👏
@akhilkrishnan12663 жыл бұрын
Good presentation and screen present
@sajisabana3 жыл бұрын
പറയാനുള്ളത് പറഞ്ഞു. അഭിനന്ദനങ്ങൾ ടീം.
@kanzulsamjad62393 жыл бұрын
Nice story base... Good acting.. good luck guyz..
@lathikalacya64363 жыл бұрын
Super congrats
@prashanthprakkulam58653 жыл бұрын
സൂപ്പർ theme..👍..സെന്തിലണ്ണൻ, അരുൺ..... Mass 👍👍👍👍👍👍
@sreedeepks6953 жыл бұрын
Congratulations team
@jaisonsfavorites3833 жыл бұрын
Hatz off! Great effort.
@gouthammadanakumar52923 жыл бұрын
നല്ലൊരു theme നല്ല രീതിയിൽ അവതരിപ്പിച്ചു 👏👏
@nasrudheenshansk2443 жыл бұрын
ഒന്നും പറയാനില്ല ഗുഡ് വർക്ക്
@shameerkuniyil90613 жыл бұрын
👌👌👌kalakki
@neethupukoothu3653 жыл бұрын
Valare nannayitund
@adithm70353 жыл бұрын
Concept is really good and well making✌
@jouharjabeena54123 жыл бұрын
ഇതിനേക്കാൾ നല്ലൊരു ടtory യുമായി വീണ്ടു വരൂ .... all the best 👍
@tinsdevasia63343 жыл бұрын
Adipowli ayittind 👍
@veetammacreations3 жыл бұрын
ഗുഡ് സബ്ജെക്ട് 👍
@dhanusreghu43603 жыл бұрын
Beyond words ! Seriously I don't know how to praise this great work which deals with such a sensitive content... Great..!👌
@rokerzz75493 жыл бұрын
Super theme. Good message nice idea❤️
@pooja.s.jpooja.s.j.36853 жыл бұрын
അടിപൊളി ആയിരുന്നു 😍😍😍
@anjubiju34603 жыл бұрын
Super theme ...👍👍kidu acting👌👌
@nissamct60553 жыл бұрын
Onnum parayanilla☝️adipoli nyz story
@nice12343 жыл бұрын
Very gud perfomance and nice camera work...👍
@abinkadere9833 жыл бұрын
Pwoliche 😍, nice aayikke👍🏻
@robindevasia46023 жыл бұрын
Good presentation
@ashaumesh14193 жыл бұрын
Nalla subject, super team, congrats
@SreenathPattalathil91113 жыл бұрын
Stor poliii
@sajanasaji7093 жыл бұрын
My bro നന്നായിട്ടുണ്ട് പറയാനുള്ളതെല്ലാം നന്നായി അവതരിപ്പിച്ചു
@shibilmarshood83283 жыл бұрын
Super theme
@prajithvb56403 жыл бұрын
Poli concept👌
@amalpaulson22053 жыл бұрын
Direction powlichuu ❤️
@rafialamcodu76493 жыл бұрын
നന്നായിരിക്കുന്നു.. നല്ല സബ്ജെക്ട്..
@08.akshayak503 жыл бұрын
Good theme and the presentation & acting mass🔥👌
@lebindasdlcreationz3 жыл бұрын
Pwolichuu 🔥🔥
@jincysanthoshjinu13233 жыл бұрын
അഭിനന്ദനങ്ങൾ.. Homosexual കഥ പറയാൻ ധൈര്യം വേണം.. ഇത് നല്ലൊരു തുടക്കമാകട്ടെ.. ഒരു കവിത വരുന്നു.. എഴുതണം.. എല്ലാം കലക്കി.. സംഭാഷണം.. അഭിനയം.... ഒരിക്കൽ കൂടെ.. സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളെ അവതരിപ്പിച്ചതിൽ..കുതിരപ്പവൻ.. 🙏😍😍😍😍😍😍❤❤❤❤❤
@shamnasherin92983 жыл бұрын
Gd story and gd presentation 👍
@sujithsachu8633 жыл бұрын
Concept level🔥🔥🔥 hats off 🙏🙏
@babyschannel81333 жыл бұрын
Good one👍
@ghillchrestabisalzakaria26063 жыл бұрын
Good work 👍
@BACKTOVISION3 жыл бұрын
അഭിനന്ദനങ്ങൾ totaly സൂപ്പർ
@chenkalsabu63963 жыл бұрын
All the best....
@ablevarghese76053 жыл бұрын
Kidu
@paappirimedia43033 жыл бұрын
Congrats all team 👏👏👏👏🌹🌹🌹🌹🌹
@abhishas34793 жыл бұрын
Super theme, ellarum nallapole avatharipichu, congrats
@jeesonmanjooran3833 жыл бұрын
Good theme ... Adipowli ayittunde..
@midhlaj7163 жыл бұрын
Nice 👍
@stephinmathew96033 жыл бұрын
Nys work keep going ❤
@shikharzworldoffantasy3 жыл бұрын
Sooper theme 👌👌
@alanfrancis32523 жыл бұрын
Kollam nalla subject 👌👌🔥
@shebinnithin83123 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ 😍🥰
@yadhukrishnan23573 жыл бұрын
Nannayittund well down...
@sgroy79283 жыл бұрын
Very nice guys
@sharontoby24313 жыл бұрын
Superb
@jayan84013 жыл бұрын
നന്നായിട്ടുണ്ട് 👌
@shameesismail69743 жыл бұрын
സൂപ്പർ 🥰
@nandhakumarks11173 жыл бұрын
SENTHIL SUPER god bless you with love from KULATHURLAL