Рет қаралды 20,678
After Plus Two - Travel & Tourism Course | അറിയാം ട്രാവൽ & ടൂറിസം കോഴ്സുകളെപ്പറ്റി
Tourism and Travel Management Studies and Career Opportunities
കോവിഡ് പ്രതിസന്ധി ഈ മേഖലയുടെ വളർച്ചയെ കീഴ്മേൽ മറിച്ചുവെങ്കിലും പ്രതിസന്ധി അയയുന്നതോടെ നല്ല വളർച്ചക്ക് സാധ്യത കൽപിക്കപ്പെടുന്ന മേഖലകളിലൊന്നാണ് ടൂറിസം. ആഗോളീകരണവും വിവര സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടവും ടൂറിസം രംഗത്ത് നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. Domestic Tourism, International Travel and Tourism, Adventure Tourism, Wild life Tourism, Medical Tourism, Eco Tourism, തീർത്ഥാടന ടൂറിസം, ബീച്ച് ടൂറിസം തുടങ്ങിയ നിരവധി വകഭേദങ്ങളിൽ പരന്നു കിടക്കുകയാണ് സാധ്യതകൾ. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം തേടാവുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലും വിദേശത്തുമായി ഉണ്ട്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് വിദേശ/ആഭ്യന്തര ടൂർ ഓപ്പറേറ്റിംഗ് ഏജൻസികൾ, സ്പാ, ഹോട്ടലുകൾ, റിസോർട്ടുകൾ, തീം പാർക്കുകൾ, ഇവന്റ് മാനേജ്മെന്റ്, ടൂർ ഗൈഡിങ് ആൻഡ് കൺസൾട്ടൻസി, Travel Blog, ബിസിനസ് കൺവൻഷൻ, ട്രാവൽ ബി.പി.ഒ, ട്രാവൽ ഏജൻസി, ട്രാവൽ ഫെയർ, കാർഗോ, ലോജിസ്റ്റിക്സ്, Airline, Cruise lines എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ മേഖലകളിലെ വിവിധ തസ്തികകളിൽ തൊഴിൽ സാധ്യത കണ്ടെത്താവുന്നതാണ്.
ഐഐടിടിഎം
ട്രാവൽ-ടൂറിസം മേഖലയിൽ ശ്രദ്ധേയമാണു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഐഐടിടിഎമ്മിലെ കോഴ്സുകൾ. ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നിവിടങ്ങളിലും ഇതിനു ശാഖകളുണ്ട്....
VIDEO TALKS ABOUT
Best course after 12th
Travel and Tourism Career full details
Full details about Travel and Tourism Course
BA Travel and Tourism Course
BBA Travel and Tourism Course
BCom Travel and Tourism Course
What is the Scope of Tourism course in India?
Which the best college for study?
Top colleges to study In india?
What after Plus two In malayalam?
What are the Jobs After BTTM?
Which is the best course in Tourism?
BBA or BCom Which is better?
Best Travel and Tourism Courses to study in Kerala?
What Is Travel and Tourism in Malayalam?
Travel and Tourism in malayalam?
How to study Travel and Tourism degree course
What are the Jobs After Travel and Tourism Course?
What are the best courses after plus two science in malayalam?
what after plus two?
How to Get admission to tourism degree course after plus two?
How to join BTTM course?
How to join BA after 12th
How to join BCom after 12th
After plus two how to join degree
Avation courses after 12th
Airport Jobs after plus two
Airline career
How to study IATA course
Degree courses after plus two humanities
Best degree courses after plus two commerce
best degree courses after plus two science
BCom tourism admission
bcom admission
Job after tourism degree
#Travelandtourism
#Careerguidance