ഞാനും പോകാറുണ്ട് നേരത്തെ എഴുന്നേറ്റു നമസ്കാരം ഒക്കെ കഴിഞ്ഞ് സന്തോഷത്തോടുകൂടി വീട്ടിൽ നിന്നിറങ്ങും രാവിലെതന്നെ കൂട്ടുകാരെ കണ്ടു സലാം പറഞ്ഞ ചിരിച്ച് എക്സസൈസ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും വല്ലാത്ത ഒരു കുളിർമയാണ് ആ ദിവസം മുഴുവൻ സന്തോഷം Mec 7 ഇനിയുമിനിയും വളരട്ടെ
@abdurahmanm3485Ай бұрын
മനുഷ്യർ പെട്ടെന്ന് മരിച്ചുപോകുന്ന ഇക്കാലത്ത് ഭാരതീയർക്ക് ഏറ്റവും അനുയോജ്യമായ ഒരു വ്യായാമമുറ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@sathyanpuliyakode2176Ай бұрын
നമ്മുടെ പ്രിയപ്പെട്ട നാട്ടുകാരോടൊപ്പം നമ്മുടെ ആരോഗ്യത്തിന് വേണ്ടി, പ്രായഭേദമെന്യേ ഒറ്റമനസ്സായി പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ച് അര മണിക്കൂർ.❤... MEC 7 നൽകുന്ന ഫിറ്റ്നസും പോസിറ്റീവ് എനർജിയും വൈബും വളരെ വലുതാണ്. സലാഹുദ്ധീൻ സാറിനും MEC 7 ൻ്റെ മറ്റ് സംഘാടകർക്കും നന്ദി ... സ്നേഹാഭിവാദ്യങ്ങൾ❤.. യോഗയെ വാണിജ്യവൽക്കരിക്കുന്ന ചില ഉത്തരേന്ത്യൻ ഗോസായ് മാർക്ക് മുമ്പിൽ മാതൃകയായി ഈ നിസ്വാർത്ഥ സേവനം വളരട്ടെ... MEC 7 ഇന്ത്യ മുഴുവൻ വ്യാപിക്കട്ടെ...❤
@yphaseenact312126 күн бұрын
അടിപൊളി ഞാനും പങ്കെടുക്കാറുണ്ട്
@malayalee124 күн бұрын
വളരെ നിഷ്കളങ്കമായി, ലാഭേച്‌ഛയില്ലാതെ, ഒരു രൂപ പോലും വാങ്ങാതെ, ഇശ്വരാനുഗ്രഹം മാത്രം പ്രതീക്ഷിച്ച് ചെയ്യുന്ന ഈ ഉദ്യമത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഈ വ്യായാമ രീതി ലോകം മുഴുവനും വ്യാപിപ്പിക്കുക. ലോക ജനതയ്ക്ക് തന്നെ ഒരൂപകാരമാകട്ടെ. ഇതിൻ്റെ തുടക്കക്കാർക്ക് ഈശ്വരൻ്റെ അനുഗ്രഹമുണ്ടാകട്ടെ.
@KaderKutty-s7fАй бұрын
വളരെ തിരക്കുള്ള പ്രിയ ബാവ സാഹിബ് അര മണിക്കൂറോളം ചിലവിട്ട് mec7 ന്റെ 21 തരം വ്യായാമ മുറകളുടെ വളരെ വിശദമായ വിവരണം നടത്തി മാതൃകയായി.. നന്ദി ബാവ സർ.. ഒപ്പം ഈ മഹാ സംഭവം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച വ്ലോഗർ സുഹൃത്തിനും അഭിനന്ദനങ്ങൾ.. Mec 7 എന്ത് എന്നതിന്റെ പൂർണ്ണ വിവരണം... Great.. ഈ വിഡിയോയിൽ ഈ ഞാനും ഉണ്ട്.. സന്തോഷം
@BabuBaby-p9lАй бұрын
Correct
@ashrafap7832Ай бұрын
വ്യൂവേഴ്സിൻ്റെ അഭ്യർത്ഥന മാനിച്ച് ടൈറ്റിൽ മാറ്റിയതിന് നന്ദി അറിയിക്കുന്നു.❤
@sh....sha9Ай бұрын
വളരെ നല്ല വിവരണം വ്യക്തവും കൃത്യവുമായി പറഞ്ഞു ❤❤
@chandranp.nishadsiryouareg6893Ай бұрын
സലാഹുദ്ധീൻ സാറിന് അഭിനന്ദനങ്ങൾ. ഞാൻ mec7 ന്റെ യോഗക്ലാസ്സിന് പോവാറുണ്ട്. മൂന്ന് മാസമായി പോകാൻ തുടങ്ങിയിട്ട്. എനിക്ക് ഷുഗർ, കൊളസ്ട്രോൾ എന്നിവ ഉണ്ടായിരുന്നു. മൂന്ന് മാസത്തെ യോഗക്ക് ശേഷം ഷുഗർ, കൊളസ്ട്രോൾ എന്നിവ സാധാരണ നിലയിലായി.
അടിപൊളി ഞാൻ പങ്കെടുക്കാറുണ്ട്. വള്ളികുന്നു അത്താണിക്കൽ
@gafoororavampuram5549Ай бұрын
എന്റെ നാട്ടിലും👍 ഞാനും അംഗമായതിൽ അംഗമായതിൽ അഭിമാനിക്കുന്നു
@dhananjayachitra6427Ай бұрын
ഞാൻ ഇതിൽ പങ്കെടുത്തിട്ടില്ല പക്ഷെ കേട്ടപ്പോൾ തന്നെ ഒരു ഊർജം തോന്നി സന്തോഷം ഇത് വൻ വിജയമായി മാറും സംശയമില്ല 👍💪🙏
@abdulkareemakaabdulkareemakaАй бұрын
ഞാനും പോകുന്നുണ്ട് ഞങ്ങളുടെ നാട്ടിൽ ഈയിടെയായി തുടങ്ങിയതാണ് കുറഞ്ഞ ദിവസം കൊണ്ട് എനിക്ക് നല്ല റിസൾട്ട് ആണ്
@pankalees13 күн бұрын
Enikkum ithinte oru baagamaavaan kazhinjathil njaan abhimaanikkunnu.. Mec7 trainer@pattambi🥰
@RasheedMk-v3bАй бұрын
ഞാനും പോവാറുണ്ട് Mec7 peruvallur
@UsmanK-od4if9 күн бұрын
This should be spread to each village...to create a healthy community...private hospital will be at loss😊
@hajubasheer28214 күн бұрын
ഞാൻ പോകാറുണ്ട്. അടിപൊളി 👍
@saidalavisaidalavi-m9q23 күн бұрын
ഞാനും അഭിമാനിക്കുന്നു💪
@aboobackar38384 күн бұрын
GOODinformation
@shakeermaximaАй бұрын
നല്ല സംരംഭം., നാടുമുഴുവൻ വ്യാപിക്കട്ടെ. _(CPM നേതാവ് കൊലയാളി മോഹനൻ വർഗീയവൽക്കരിച്ച് പറഞ്ഞത് ഇതിനെക്കുറിച്ചാണോ ?)_
@dotmedia1747Ай бұрын
അതെ
@travellove13811 күн бұрын
😂😂വഹാബികൾ ആണ് ഇതിൻ്റെ ആശയം പ്രചരിപ്പിക്കുന്നു
@mehaboob99ali76Ай бұрын
കേട്ടടത്തോ ളംഇത്തരം കാര്യങ്ങൾ നല്ലതാണ് ഇതിന് നെഗറ്റീവ് വരുന്നത് ചില മരുന്നു മാഫിയകളിൽ നിന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്
@rasheedpalapettiparambilpe3335Ай бұрын
റിട്ടയേഡ് മിലിട്ടറി സലാഹുദ്ദീൻ സാർകൊണ്ടോട്ടിയിൽ നിന്നുംപെരുവള്ളൂരിലേക്ക്പറിച്ചു നട്ട്തുടക്കം കുറിച്ച ചീഫ് കോർഡിനേറ്റർ മുസ്തഫ സാഹിബും അറക്കൽ ബാവയും ഞങ്ങളുടെ അഭിമാനം തങ്ങളുടെവിലപ്പെട്ട സമയവും സമ്പത്തും ചിലവഴിച്ചു ഒരു രൂപ പോലും തിരിച്ച് പ്രതീക്ഷിക്കാതെ സമൂഹത്തിനും നാടിനും ആരോഗ്യം വരുത്താൻ വേണ്ടി പ്രവർത്തിക്കുന്ന ഞങ്ങളുടെ മണിമുത്തുകൾ
@koyamangat9570Ай бұрын
നല്ല ഉപദേശം❤❤❤
@bepositive..3606Ай бұрын
ഞാനും പോകാറുണ്ട്. വെട്ടത്തൂർ (Edavannappara🎉)
@ummusalma722821 күн бұрын
Very very thanks
@fathimasana.p34546 күн бұрын
Hospital ileku aalukal pokunnath kurayum
@shynachelannur6789Ай бұрын
ഞാനും പോവാറുണ്ട് വളരെ സന്തോഷം തോന്നുന്നു
@vailissery2082Ай бұрын
നല്ല ഉപദേശം
@mohananpoduval555817 күн бұрын
Well said 🙏🏻🌹❤️
@KarazakUaqАй бұрын
കട്ട സപ്പോർട്
@vijayakumari9241Ай бұрын
ഞാനും പോവാറുണ്ട്👍
@ShefiA-k6u4 күн бұрын
Njagade naatil onnu kondu varo,Alanallur il
@asharafasharaf9563Ай бұрын
ഈ ക്ലബ്ബില്‍ (തിരൂര്‍-ആലിന്‍ചുവട്) അംഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു...👍💪
@umaibanusp8131Ай бұрын
Njanum pokarund❤
@vailissery2082Ай бұрын
മാഷാ അള്ളാഹ്
@abdulmajeedmohd.2852Ай бұрын
🙋♂️മക്കരപ്പറമ്പ് സെന്റർ 👍
@mariyummaimmu2347Ай бұрын
ഞങ്ങളും പോവാറുണ്ട് 👍🏻👍🏻👍🏻👍🏻
@muhammedriyasn.k5781Ай бұрын
ജാൻ പോവാറുണ്ട്.മാനസിക ആരോഗ്യം ഹാപ്പി കിട്ടും ഉറപ്പാണ്.
@jubairiyan5151Ай бұрын
ഞാനും പുൽച്ചക് യോഗ ചെയ്യും❤
@roozi8295Ай бұрын
ഞാനും പോവാറുണ്ട് കാസറഗോഡ് തൃക്കരിപ്പൂർ ❤️
@pssaheeraАй бұрын
thrikkaripur evideyaaani
@ashrafap7832Ай бұрын
MEC7 നെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല,അത്രക്കും ഗംഭീരമായ ഒരു സേവനമാണ് ഇതിൻ്റെ സംഘാടകർ സമൂഹത്തിന് നൽകുന്നത്.ഇത്രയും നല്ലൊരു സംരംഭത്തിന് ഇങ്ങിനെയൊരു title നൽകിയതിൽ നിങ്ങൾക്കൊരു ദുരുദ്ദേശമുണ്ടോയെന്നാണ് ഞങ്ങൾ വ്യൂവേഴ്സിൻ്റെ സംശയം…
@abdulgafoorcp1756Ай бұрын
ലോകം മുഴുവൻ വ്യാപിക്കട്ടെ - നന്മ നേരുന്നു. പ്രത്യേകിച്ചും നമ്മുടെ രാഷ്ട്രീയ നേതാക്കളിലേക്കും മന്ത്രിമാരിലേക്കും ' എന്നാലെങ്കിലും വൈര ബുദ്ധിമാ റിയെങ്കിലോ.
@Leopardgecko-n9mАй бұрын
ഇതിൻ്റെ founder റിട്ടയേർഡ് പട്ടാളക്കാരൻ സലാഹുദ്ദീൻ സാറാണ്. അദ്ദേഹം കൊണ്ടോട്ടി തുറയ്ക്കൽ LP School ഗ്രൗണ്ടിൽ നിന്നും തുടക്കമിട്ട് പടുത്തുയർത്തിയതാണ്.
@SakeelaMozikkalАй бұрын
Njan poovaarund. Velluvambram athanikkal
@maisafaisalmaisafaisal6409Ай бұрын
Njanum pokunund 👌👌
@rihanajabir2790Ай бұрын
ഞാനും പോകാറുണ്ട് കാസറഗോഡ് ജില്ലയിലെ പടന്നക്കാട്
@Bismisfoodvlogs24 күн бұрын
ഞാനും Mec 7 നു പോവാറുണ്ട് 👌🏻👌🏻❤️😍
@nayeemathlatif270424 күн бұрын
Where in Calicut?
@rasheedcherur1532Ай бұрын
മാക് സെവൻ തട്ടിപ്പോ എന്ന് പറഞ്ഞാൽ ഒന്നുകിൽ അതുകൊണ്ട് വല്ല സാമ്പത്തികനഷ്ടവും ഉണ്ടാവണം അല്ലെങ്കിൽ മറ്റെന്തെങ്കിലും നഷ്ടം ഉണ്ടാവണം പറ്റുമെങ്കിൽ ഇത് എല്ലാവരും ചെയ്യണം
@fathimashameer351328 күн бұрын
ഞാനും ഒരു വർഷത്തോളമായി ഇതിൽ അംഗം ആണ്..... സ്ഥലം വേങ്ങര
@shihabpp583Ай бұрын
ഇവിടെ സൗദി സ്ഥിരം പങ്കാടുക്കുന്നു ❤
@beeranvadakkangara32689 күн бұрын
❤ Mec7❤
@basheeradivad6 күн бұрын
നമുക്ക് കോതമംഗലം അടുത്ത് പല്ലാരിമംഗലത്തു ഒരു യൂണിറ്റ് തുടങ്ങാൻ പറ്റുമോ??
@safamufiАй бұрын
രാവിലെ mec 7. പിന്നെ രാത്രി ഉറങ്ങും വരെ മന്തി, മയോണിസ്, 7അപ്പ്,കരിച്ചത്, പൊരിച്ചത്, ഉലത്തിയത്,
@aju805Ай бұрын
😂😂😂
@BabyKuriakose-c7s5 күн бұрын
👍🏻 കാലിക്കറ്റ് സിറ്റി യിൽ എവിടെ?
@majeedkc9740Ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തു mec 7 ഉണ്ടോ
@RejiCT25 күн бұрын
വെള്ളി പറമ്പിലും ചെറുവറ്റ യിലും ഉണ്ട്
@majeedkc974025 күн бұрын
@RejiCT engane contact ചെയ്യും
@latheefkakkad5292Ай бұрын
റിയാദിൽ 9 തോളം കേന്ദ്രങ്ങളിൽ 200 ലിൽ മുകളിൽ ജനങ്ങൾ അത് ഏറ്റെടുത്തു😊
@hamsap8520Ай бұрын
നല്ല അവത ര ണം
@thanusworld284123 күн бұрын
Corporation ഭാഗത്തേക്ക് കൊണ്ട് varumo
@haleemaashraf637Ай бұрын
ഞാനും പോവാറുണ്ട് തൃക്കരിപ്പൂരിൽ
@CookwithShabilashan20 күн бұрын
Njaan pokaarund, farook college
@kidukkachi7500Ай бұрын
ഞാനും പോകാറുണ്ട് 👌👍
@afeelaasharaf75020 күн бұрын
Calicut evide oke an ullath mec7
@fousiyamusthafa6548Ай бұрын
Title ശരിയായില്ല, ഫുൾ പോസിറ്റീവ് ആയ mec7 എന്ന അതിമനോഹരമായ സംവിധാനത്തെ നെഗറ്റീവ് ടൈറ്റിൽ കൊടുക്കരുത്
@Fathimahannath-vq7rtАй бұрын
നെഗറ്റിവ് ടൈറ്റിൽ കൊടുത്താലേ ആൾകാർ കൂടുതൽ കാണുള്ളൂ
@mujeebmanjalamkuzhi7371Ай бұрын
ആളുകളെ പൊട്ടന്മാർ ആക്കുന്നവർ ആണ് ചില യൂട്യൂബ്ഴ്സ്. .അവർക്ക് വീവേഴ്‌സിനെ കൂട്ടാൻ അവർ ക്യാപ്ഷൻ എന്തും കൊടുക്കും
@hananshaanu358Ай бұрын
💯💯
@rithwicreationspresents1970Ай бұрын
Very true
@aftharkhan9545Ай бұрын
മാറ്റി tittle
@AbdulRaheemK-wo4we18 күн бұрын
ഞാനും pokunnund
@aftharkhan9545Ай бұрын
ഇവിടെ യും അടിപൊളി...എല്ലാവർക്കും പോസിറ്റീവ് എനർജി
@sakeenaseki98859 күн бұрын
Bava arakkal gohead 🌹🌹🌹
@abdulazeezmailsАй бұрын
Malappuram ജില്ലയിലെ oravampurathu ഞങ്ങളും പക്കാളികളായി..
@sajithank31524 күн бұрын
Quilandi enda varathad vagam nok salah sar
@azhergalib7036 күн бұрын
എറണാകുളം ആരെ ബന്ധപ്പെടണം?
@ShamsudheenmullackalАй бұрын
പാലക്കാട് ജില്ലയിൽ ഉണ്ടോ
@jishamolsidhyc8429 күн бұрын
Kottayam jillayil ille
@shafishafi2947Ай бұрын
Njaanum poovaarund VENGARA tharayittal
@hifsurahmanmaliyekal65343 күн бұрын
ഇത് പൊന്നാനിയില് ഉണ്ടോ
@nubusafreena003926 күн бұрын
Palakkad indo
@suhrabeegam7686Ай бұрын
എനിക്കുംആഗ്രഹമാ. ഞങ്ങളെ പാണായി സ്കൂളിലും ഉണ്ട്
@JasnaMahamoodАй бұрын
ഇത് കോഴിക്കോട് എവിടെ യൊക്കെ ആണ് ഉള്ളത്
@ShoukathaliShoukathalish-ke2yzАй бұрын
ഞാനും മേലാറ്റൂരിൽ പങ്കെടുക്കാറുണ്ട്
@ameeneramakkaveedu388125 күн бұрын
Naduvattam undoo
@vailissery2082Ай бұрын
ഞാൻ വീട്ടിൽ ചെയ്യാറുണ്ട്
@usmanev5588Ай бұрын
ആ exercise onnu sent cheyyumo
@jaseenajaseena4845Ай бұрын
Thiruvambaady thudango
@Ak-shay-TMАй бұрын
👍
@udaifp167420 күн бұрын
Manjeri undo
@NofalNofuАй бұрын
തലശ്ശേരിയിൽ ഉണ്ടോ
@Nuisance232Ай бұрын
ഞാൻ ഈ പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട് 🎉
@navasgoshalakkal5587Ай бұрын
Proud mec7
@ShefiA-k6u4 күн бұрын
Alnalluril varan njagal kathirikanu😢
@RazakEdathodi23 күн бұрын
No 1
@saboorasafeer7243Ай бұрын
❤❤👍
@AppussAppu-t6m12 күн бұрын
ഞാനും പോവാറുണ്ട് കൊയിലാണ്ടി
@amlpsklariputhur86947 күн бұрын
Mec 7ചൂരപ്പട്ട ❤
@AbdullahAbdullah-mg8gsАй бұрын
ഞാനും പോകാറുണ്ട് കാസർകോട് കൈക്കോട്ട് കടവ് യോഗ സെൻട്രൽ
@rahimvp7703Ай бұрын
നെഗറ്റീവ് ടൈറ്റിൽ ഒഴിവാക്കൂ
@SameeraCp-j6y23 күн бұрын
ഞങ്ങളുടെ നാട്ടിൽ തുടങ്ങിയിട്ട് ഒരാഴ്ച ആയി.. ഞാനും പങ്കെക്കുന്നു
@fadiamanfaihafathiman519Ай бұрын
tvm kazhakkutom ith kondu varumo
@user-vg1id5uv2q9 күн бұрын
പാലക്കാട് ജില്ലയിൽ ഇത് വന്നെങ്കിൽ വളരെ ഉഭകാ രമായിരുന്നു