NASA#1🇺🇸USA| THE WONDERS OF NASA☄️☄️ NOW, TO THE MOON 🌝| ചന്ദ്രനിലേക്ക് ഉള്ള യാത്ര

  Рет қаралды 104,332

Travelista by santos

Travelista by santos

Күн бұрын

Пікірлер: 706
@noushadmsd7513
@noushadmsd7513 10 ай бұрын
കൂതറ കണ്ടൻഡ് ഇടുന്നവർക്ക് മില്യൺ വ്യൂസ്. മില്യൺ സബ്സ്ക്രൈബ്ർസ് 😢 നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു ലോകത്തേക് നമ്മളെ കൊണ്ട് പോയി എന്താണ് ഈ ലോകം എന്ന് കാണിച്ചു തരുന്ന സാന്റപ്പൻ ചിന്തിക്കാൻ പറ്റാത്ത അത്ര ലെവലിൽ എത്തട്ടെ ❤️❤️ ഇതൊക്കെയാണ് കണ്ടന്റ് 🔥🔥🔥 സന്റപ്പോ പൊളിക്ക് 👏👏👏
@DhaAquazoo939
@DhaAquazoo939 10 ай бұрын
Crct
@ചക്ക
@ചക്ക 10 ай бұрын
അതിനു എന്തിന് സങ്കടപ്പെടണം സന്റപ്പാന് 8ലക്ഷത്തോളം ബുദ്ദി ഉള്ള suscribers ഉണ്ടല്ലോ
@rejijoseph7076
@rejijoseph7076 10 ай бұрын
എന്തൊക്കെ വെറൈറ്റി സംഭവങ്ങളാ സന്റപ്പാ നീ ഈ കാണിക്കുന്നത്. എല്ലാം സൂപ്പർ ആണ് കേട്ടോ. നിന്നെ സമ്മതിച്ചിരിക്കുന്നു 👍👍അടിപൊളി 👍
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@renjith6053
@renjith6053 10 ай бұрын
സാൻറ്റപ്പ ഇത് ബോധം പോകുന്ന കേസ് ആണല്ലേ എന്തായാലും ഡബിൾ പവർ ഇത് എല്ലാ പ്രേക്ഷകർക്കും ഒരു അനുഭവം ആയിരിക്കും ജിമ്മിച്ചൻ അടിപെളി❤🎉🎉🎉🎉
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@antoakkara7649
@antoakkara7649 10 ай бұрын
ഈ വീഡിയോ നമുക്കൊരു മുതൽകൂട്ട്... ഇന്നത്തെ കുതിരപ്പവൻ ജിമ്മിഭായ്ക്കിരിക്കട്ടെ, വളരെ നല്ല അറിവ് തന്നതിന്ന് നന്ദി നന്ദി നന്ദി..... 👍👍👌👌👌👌♥️♥️♥️🌹🌹🌹👌
@sreeju9809
@sreeju9809 9 ай бұрын
അറിവ് പകർന്നു കിട്ടുക എന്നത് വലിയ കാര്യമാണ്... ഒരുപാട് കാര്യങ്ങൾ അറിയിച്ചു തന്ന സാന്റപ്പന് നന്ദി 🙏🙏🙏🙏🙏🙏🙏🙏
@Travelistabysantos
@Travelistabysantos 9 ай бұрын
Thanks
@Role377
@Role377 10 ай бұрын
കൽപ്പന ചൗള യെ ഓർമ്മ വരുന്നു 😊 🇮🇳 ❤ 🇺🇲
@StantoStanto-rw8xt
@StantoStanto-rw8xt 10 ай бұрын
സൂപ്പർ
@klboy8623
@klboy8623 8 ай бұрын
വേറെ ലെവൽ അളിയാ. 🔥🔥🔥👍👍❤️🔥🔥🔥
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@MidhunMidhun-t1y
@MidhunMidhun-t1y 10 ай бұрын
കണ്ണുകൾ നിറഞ്ഞ നിമിഷം ഇത്രയും നല്ല അറിവുകൾ നമ്മുടെ ഫാമിലിക്ക് നനൽകുന്ന ചേട്ടാ നന്ദി എന്നെങ്കിലും ലോകം അറിയുന്ന ഒരു ആളാകും ചേട്ടൻ ചേട്ടൻ ഇത്രയും എടുക്കുന്ന ജോലിക്ക് ഉള്ള ഫലം ഉടനെകിട്ടും ഞാൻ പ്രാർത്ഥിക്കുന്നു കൂടുതൽ പവർ ആകട്ടെ വീഡിയോ..
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks 🙏
@AnoopKL14
@AnoopKL14 10 ай бұрын
we are proud to be Chandrayan 3 🇮🇳🔥
@madhusudhananks2196
@madhusudhananks2196 10 ай бұрын
ചെയ്തതിൽ വച്ചു മികച്ച എപ്പിസോഡ്... നാസ ഒരു അത്ഭുതം തന്നെ... അവർ ചെയ്യുന്ന പോലെ എല്ലാ കാര്യങ്ങളും ISRO യും ചെയ്തു തരുമെന്ന് വിശ്വസിക്കാം ... ആശംസകൾ SANTAPPA..... 🙏 പവർ വരട്ടെ ...
@premasasimenon3243
@premasasimenon3243 10 ай бұрын
Yes
@mchannel5111
@mchannel5111 10 ай бұрын
Visit ISRO MUSEUM IN BANGLORE
@lalithapg7900
@lalithapg7900 10 ай бұрын
NASA യെ പരിചയപ്പെടുത്തിത്തന്ന santappante effort വളരെ വലുതാണ്. അത്യധികം ആത്മാർഥതയോടെ കൂടെ നിൽക്കുന്ന ജിമ്മി ചേട്ടന് ബിഗ് സല്യൂട്ട്. Santappanu അഭിമാനിക്കാവുന്ന രണ്ടു കൂട്ടുകാരെയാണ് അമേരിക്കയിൽ ലഭിച്ചത്. Jimmy and Harrold. മികച്ച എപ്പിസോഡുകൾ തന്നെ ഇനിയും പ്രതീക്ഷിക്കുന്നു. All the best, Team Travelista.
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@ashwinleju6219
@ashwinleju6219 10 ай бұрын
Video quality and visual chumma 🔥🔥🔥🔥
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@shibuthomas6852
@shibuthomas6852 10 ай бұрын
ആളുകൾക്ക് ഇത്രയും നല്ല വീഡിയോ നൽകുന്ന സാൻറ്റപ്പനെ, വേണ്ടവിധം സപ്പോർട് ചെയ്യാൻ എന്താ ആളുകൾക്ക് ഒരു മടി 😢😢😢
@propheticword391
@propheticword391 10 ай бұрын
ആളുകൾക്ക് k fc തിന്നുന്നത്, ചായ ഉണ്ടാക്കുനെന വിഡിയോ മതി
@santhoshsanthoshcd4029
@santhoshsanthoshcd4029 10 ай бұрын
സത്യം
@SuhailSuhail-cp6yw
@SuhailSuhail-cp6yw 10 ай бұрын
Alukalkku valla kona kona channels mathi athu thanne😂
@earth-sv5wd
@earth-sv5wd 10 ай бұрын
Sathyam bro comparitivley view kurava😢
@Nidhin_on1
@Nidhin_on1 10 ай бұрын
@@propheticword391😂
@santhoshneeliyara7981
@santhoshneeliyara7981 10 ай бұрын
Santappaaa......A world class episode from Team Travelista ❤❤❤❤❤❤❤❤.NASA ചിന്തിക്കാൻ പറ്റ്വോ ...❤❤❤❤❤❤ ധാരാളം അറിവുകൾ പകർന്നു നൽകുന്ന ഈ എപ്പിസോഡ് തീർച്ചയായും നമ്മുടെ കുട്ടികൾ കണ്ടിരിക്കണം 👍.LOVE You Santappa ❤❤❤❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@anilcs69
@anilcs69 10 ай бұрын
Wonderful episode, Educational and infotainment............Some people are living on our planet for the future of mass people without any hesitation. Congratulations Team Travelista....Keep Going
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@riyasmahammood
@riyasmahammood 10 ай бұрын
Travelista ക്ക് തുല്യം Travelista മാത്രം much love ❤ Sanatappa
@jafar117
@jafar117 10 ай бұрын
ഓരോ സെക്കൻ്റിലും അറിവുകൾ ആണ് great 👍👍 santappan and jimmi
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@rangithpanangath7527
@rangithpanangath7527 10 ай бұрын
Santappa തൃശ്ശൂരിൽ വീട്ടിലെ കറികളും thrissurile ഓരോ വ്ലോഗും കൊണ്ടുനടന്നിരുന്ന satappan ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു അടിപൊളി അടിപൊളി amezing vlog 👌👌👌👍👍🙏🙏🙏
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@preethakasipreethakasi3669
@preethakasipreethakasi3669 10 ай бұрын
Amazing..,..🤝Nasa🇺🇸padikkanund othiriii.. thankyou santo bro..❤
@sandeepcsr4187
@sandeepcsr4187 10 ай бұрын
യൂട്യൂബിന്റെ അപ്പൻ അടിച്ചുട്ടാ... പൊളി വീഡിയോ സന്റ്റപ്പാ.... മുത്താണ് santappan😍
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@anandachuz96
@anandachuz96 10 ай бұрын
Bro nengalu 3 pearum olla vlog aah poli. Athu kanana ishttam. Ippalathe video kandittu oru rasam illa. Nengalu 3nnu pearum onnichulla oru vlog kanan katta waiting 🔥🔥..
@KrishnakumaiHariprasad
@KrishnakumaiHariprasad 10 ай бұрын
Wow....amazing santappa,original product kandappol ente sare❤❤❤❤❤❤no words
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@dpkvins
@dpkvins 10 ай бұрын
Good santappaaa.. Mr. Jimmy highly appreciated for ur effort
@Nidhin_on1
@Nidhin_on1 10 ай бұрын
Ithoke aanu trending varenda vedios ❤ wat a episode Waiting next part Chinthikkan patuo📈
@Travelistabysantos
@Travelistabysantos 10 ай бұрын
On
@saljusebastian928
@saljusebastian928 10 ай бұрын
Santhappooooo polichadukuvanalle🥰
@Travelistabysantos
@Travelistabysantos 10 ай бұрын
On
@saljusebastian928
@saljusebastian928 10 ай бұрын
@@Travelistabysantos pinnallla🥰
@subranmanyan7517
@subranmanyan7517 10 ай бұрын
പവർഫുൾ എപ്പിസോഡ് ചിന്തിക്കാൻ പറ്റാത്ത വീഡിയോ💪💪💪💪👌👌👍👍 സാന്റോ പവർ👌👌👌👌💪💪👍👍❤️❤️❤️❤️❤️❤️
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@eldhosevjoseph
@eldhosevjoseph 9 ай бұрын
Great Explanation,Jimmychan സൂപ്പറാട്ടോ
@shanthayyil-fv3ss
@shanthayyil-fv3ss 10 ай бұрын
Power vannutta. Pwoli.kidu. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@sumamathew1201
@sumamathew1201 10 ай бұрын
Please include English subtitles. Power 👍
@sachinkamal9609
@sachinkamal9609 10 ай бұрын
That man explains very well.. 👌🏻.
@Travelistabysantos
@Travelistabysantos 10 ай бұрын
Glad you think so!
@asokankrp2264
@asokankrp2264 10 ай бұрын
Santappa.....സൈക്കിളിൽ നിന്നും റോക്കറ്റിൽ എത്തിയല്ലോ...ഇതിൽ കൂടുതൽ എന്തെങ്കിലും യൂടുബർക്ക് ചെയ്യാം എന്ന് തോന്നുന്നില്ല... 💪💪💪God Bless you ❤❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@sayid2336
@sayid2336 10 ай бұрын
Jimmy chettan powli 💥
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@akhilchandra5345
@akhilchandra5345 10 ай бұрын
Thank u again jimmychan Team travelista❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@vishnumohan5818
@vishnumohan5818 10 ай бұрын
Proud....keep going....❤️❤️
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@manulal7423
@manulal7423 10 ай бұрын
Kidilan episode ttaa. Vere enthutta parayaa. Heavy aaayind❤❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@asokan.k.k8211
@asokan.k.k8211 10 ай бұрын
അടിപൊളി. great.
@kumarsugu1852
@kumarsugu1852 10 ай бұрын
Hi brother super vlog very nice God bless you happy journey ❤❤😂😂🙏🙏👍👍🤝🤝
@Travelistabysantos
@Travelistabysantos 10 ай бұрын
Thank you so much 🙂
@yldhopaul2736
@yldhopaul2736 10 ай бұрын
എത്രെയും പെട്ടന്ന് next എപ്പിസോഡ് ഇട് സാന്റപ്പോ....❤
@arifmuhammed7152
@arifmuhammed7152 10 ай бұрын
We must appreciate the effort of Mr. Jimmy putting on Travelista's American Journey because he is encouraging lots of viewers to watch and learn what they are showcasing on their videos. Huge respect and love to team Travelista and Mr. JImmy❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks 👍
@laijujose5665
@laijujose5665 10 ай бұрын
Congrats Team travelista !! US videos are excellent. King of contents !!
@Travelistabysantos
@Travelistabysantos 10 ай бұрын
Glad you like them!
@spacex9099
@spacex9099 10 ай бұрын
Spacex 🔥🔥🔥. Athe choode matram alla radiation il ninum protection cheiyum oru paruthi varyum thermo film. Iss il ullathe usa , russia , European, japan
@solvlogsit
@solvlogsit 10 ай бұрын
best vlog i have seen in some while. wonderful . much love and light
@sairabasheer764
@sairabasheer764 10 ай бұрын
Santode frnd nannayitu subject describe chyunu.Adhehathinu ithiloke nalla thalparyavum,arivum ulla vyakthiyanenu parayunatu ketal ariyam.sarikum athu prekshakarkum nallatanu.science vishayangalkum Naasakum ulla importance janangalku bodhavalkarikan Naasa nerittu kanan pattathavarkum ee video use aakum.
@ajaykumar-kc7ev
@ajaykumar-kc7ev 10 ай бұрын
Experiencing goosebumps in every sequence bro 🥰 Very informative episode 👍🏼👍🏼 Great content 👍🏼 thank you
@Travelistabysantos
@Travelistabysantos 10 ай бұрын
Glad you liked it
@nazarchoolayil7385
@nazarchoolayil7385 10 ай бұрын
Wonderful feeling santappa... ❤❤❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@abdulazeezmadayil3375
@abdulazeezmadayil3375 9 ай бұрын
ഈ വീഡിയോ ഞങ്ങൾക്ക് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു കൂടാതെ നാസയിൽ നേരിട്ട് പോയി കാണാനുള്ള ഭാഗ്യം ഞങ്ങൾക്കില്ല പക്ഷേ ഇതെല്ലാം നേരിട്ട് കാണിച്ചു തന്നതിന് ഒരായിരം നന്ദി
@footballworld6825
@footballworld6825 10 ай бұрын
Sherikkum emotional ayi poyi santappan chetta 😶❤
@nithinprasad864
@nithinprasad864 10 ай бұрын
Travelista American series is world classs...santappan pwolich adukkuvanu... Jimmy annan adipolii..content ukalude perumazha..CLASS contents ❤😊
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@leeo147
@leeo147 10 ай бұрын
സൂപ്പർ ഗോഡ് ബ്ലെസ് യു 🙏🙏🙏👍👍🌹❤️
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@mathewjacob8527
@mathewjacob8527 10 ай бұрын
Super, Santappan. Jimmy is marvelous
@simalsunesh2962
@simalsunesh2962 10 ай бұрын
Full ON America 😻 travelista chindikan pattoo 💥💥 Jimmy chettan ❤️
@Travelistabysantos
@Travelistabysantos 10 ай бұрын
On
@sasik4623
@sasik4623 10 ай бұрын
Sandapoo ജിമ്ച്ഛൻ പൊളിച്ചു ട്ടോ സൂപ്പർ
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@chithraharikumar
@chithraharikumar 10 ай бұрын
Travelista always excells in content. This is an awesome experience. Hats of brother and thanks to Jimmychan too
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks a ton
@deeparaman8396
@deeparaman8396 10 ай бұрын
True travel vloger .u deserve more subscribers...all the very best 🎉
@Travelistabysantos
@Travelistabysantos 10 ай бұрын
Thank you so much 🙂
@fabin979
@fabin979 10 ай бұрын
Really appreciated 🙏 good information and big thanks for your Chettan with you
@Travelistabysantos
@Travelistabysantos 10 ай бұрын
So nice of you
@devikazussino9895
@devikazussino9895 10 ай бұрын
Travelista no.1 🙏 👍💥
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@VBClix
@VBClix 10 ай бұрын
Great santapppaa pwoli🔥🔥
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@georgevarghese1184
@georgevarghese1184 9 ай бұрын
The most wonderful episode. Thanks for this valuable video.
@Travelistabysantos
@Travelistabysantos 9 ай бұрын
Most welcome
@entertainmentworld2365
@entertainmentworld2365 10 ай бұрын
കുറെ കാലം ആയി saantappan ചേട്ടായിയുടെ വീഡിയോ കണ്ടിട്ട് polichadakkukayanallo❤
@PraveenPraveen-xh9eh
@PraveenPraveen-xh9eh 10 ай бұрын
SANTAPPA SUPER EPISODE ADIPOLI ❤❤❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@sympsonvalimattathil7821
@sympsonvalimattathil7821 10 ай бұрын
Welcome to Houston! NASA is amazing every time I visit Don’t forget to visit Galveston ferry
@ashfaqpk1228
@ashfaqpk1228 10 ай бұрын
ജിമ്മി ബൊയ് ഷൈജു ബോയുടെ വല്ല്യെട്ടൻ തന്നെ ...❤super episode 👌
@Travelistabysantos
@Travelistabysantos 10 ай бұрын
Uyir
@ashfaqpk1228
@ashfaqpk1228 10 ай бұрын
@@Travelistabysantos ❤️
@aswathyv7399
@aswathyv7399 10 ай бұрын
Thank you Santa bro I'm so happy🎉🎉
@Travelistabysantos
@Travelistabysantos 10 ай бұрын
🎉
@fishingtrip7937
@fishingtrip7937 10 ай бұрын
സാന്റപ്പാ ഇങ്ങള് പൊളിയാണ് ജിമ്മിച്ചായനെ കിട്ടിയത് നമ്മുടെ ഭാഗ്യം Heavy episode 🎉❤❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@brahmadethnr7570
@brahmadethnr7570 9 ай бұрын
ഇതൊക്കെയാണ് മോനെ vlog 👍👍
@dittodavis8009
@dittodavis8009 10 ай бұрын
Santappo pwolli
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@jithindineshjd1738
@jithindineshjd1738 10 ай бұрын
World🌎 class episode❤❤❤
@QATARJOWHARI
@QATARJOWHARI 10 ай бұрын
വളരെ നല്ല രീതിയിൽ എല്ലാം പകർത്തുകയും വിവരിക്കുകയും ചെയ്യുന്നു. കൊള്ളാം Next w8 ആണേ
@Travelistabysantos
@Travelistabysantos 10 ай бұрын
On
@sujithmathew3688
@sujithmathew3688 10 ай бұрын
പൊളി 👍🏽👍🏽👍🏽👍🏽good വർക്ക്‌ 👏🏼👏🏼👏🏼👏🏼👏🏼👏🏼പ്രയോജനപ്പെടും, അതായതു മക്കളാൽ നന്നായി കാണാനാണമെന്നുള്ള, ഇതു പവറിന്റെ അപ്പനാണല്ലോ സൂപ്പർ power💥💥💥💥💥💥💥💥e🙏💥💥
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@Factologist_SP
@Factologist_SP 10 ай бұрын
6:57 പ്രപഞ്ചത്തിലെ റേഡിയേഷൻ പ്രതിരോധിക്കാൻ വേണ്ടിയാണ്. സൂര്യന്റെ റേഡിയേഷൻ ഓക്കെ അതി ഭീകരമാണ്.
@vassilbafakhy9008
@vassilbafakhy9008 10 ай бұрын
Worth a watch , 🎉
@traveladobymaneesh7058
@traveladobymaneesh7058 10 ай бұрын
ചിന്തിക്കാൻ പറ്റുമോ 👍
@fashionsmn5958
@fashionsmn5958 10 ай бұрын
Powllichuuu ttaaa❤❤ power varattettaa ❤🔥🔥
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@akhil_Das213
@akhil_Das213 10 ай бұрын
Thank you santapa i'm So happy 🥰❤️🥳
@bijukumarbalan6208
@bijukumarbalan6208 10 ай бұрын
ഒരു very very great episode ❤❤❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@SYAMSRUTHEESHS
@SYAMSRUTHEESHS 10 ай бұрын
Onnum parayanillaa.... A smile from the bottom of all viewers heart ❤️😅
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@sabucheriyil1
@sabucheriyil1 10 ай бұрын
Full power..informative ❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Glad you liked it
@human1497
@human1497 8 ай бұрын
തൃശ്ശൂർ ക്കാരൻ ലോകത്ത് റോക്കറ്റിൻ്റെ ഉള്ളിൽ വരെ ഉണ്ടാവും അല്ലെങ്കിൽ ഏതെങ്കിലും ഗ്രഹത്തിലും🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻
@surjithtk6162
@surjithtk6162 10 ай бұрын
Wait cheytha video... Santappan full power aanutto
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@vivek2413
@vivek2413 10 ай бұрын
Yaaaaa mone ethu okke aaaannu channel ufffff ❤❤❤❤❤❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@premasasimenon3243
@premasasimenon3243 10 ай бұрын
Santapa soooooper nasa kanichuthannathil thanks adipoli
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@sasnehamsaju
@sasnehamsaju 10 ай бұрын
Travelista opened a new world before us and explained things from a lay man point of view..Jimmy full support to Santappan..Super buddy..👏👏❤️
@Travelistabysantos
@Travelistabysantos 10 ай бұрын
🙌
@sasnehamsaju
@sasnehamsaju 10 ай бұрын
Santappa..some scammers are trying to loot your subscribers by the way of announcing giveaways..today I got one and take them for a ride..pls warn your subscribers about it..They’re luring through telegram..😊
@jinu.b1996
@jinu.b1996 10 ай бұрын
Bro area 51 video cheyyuvo
@babuimagestudio4234
@babuimagestudio4234 10 ай бұрын
സന്റപ്പാൻ & jimmttan 👍🏻👍🏻👍🏻👍🏻👍🏻👌🏽
@ranjuayanikkal
@ranjuayanikkal 10 ай бұрын
First time i am seeing Nassa video in Malayalam Not sure someone did before Anyway thank you for the video man❤
@Travelistabysantos
@Travelistabysantos 10 ай бұрын
Hope you enjoyed it!
@ranjuayanikkal
@ranjuayanikkal 10 ай бұрын
@@Travelistabysantos sure bro. Thanks alot for that
@citizeN10
@citizeN10 10 ай бұрын
ട്രാവലിസ്റ്റാ സന്റപ്പന് ഇന്ത്യയിൽ ഒരു രാഷ്ട്ര സ്വീകരണം നൽകണം
@vishnurajtk658
@vishnurajtk658 10 ай бұрын
Ente Ponno!! Chindhikkan pattatha Episode 🔥🔥🔥
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@manujoseph9532
@manujoseph9532 10 ай бұрын
Great job santappaa...
@vineeshchandran2565
@vineeshchandran2565 10 ай бұрын
Very nice video bro... i think this is the first in malayalam
@sahadst7901
@sahadst7901 10 ай бұрын
Very informative and intresting video
@Travelistabysantos
@Travelistabysantos 10 ай бұрын
Glad you liked it
@sudhisurendran201
@sudhisurendran201 10 ай бұрын
Proud moment Santo, Jimmychettaaaa 👌👌👌👌👌👍👍👍👍🙏 class episode ✌✌✌✌👏👏
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@YuvalNoahHarri
@YuvalNoahHarri 10 ай бұрын
Next crewed mission ആയ Artemis 2 mission ലൂടെ ഒരു ചരിത്രം രചിക്കപ്പെടും - ആദ്യ വനിത (Christina koch) ചന്ദ്രനിൽ കാല് കുത്തും.
@6bk239
@6bk239 10 ай бұрын
Santappan again proved he is the best in his field
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@jouhartd9670
@jouhartd9670 10 ай бұрын
Very useful video thanks santapa ❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Welcome 😊
@sonuthomas5659
@sonuthomas5659 10 ай бұрын
Superb episode santoo👍🏻... Hats off
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@vibinkv1212
@vibinkv1212 10 ай бұрын
World class episode from Travelisra❤❤
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@arafath788
@arafath788 6 ай бұрын
Santappa polichu tto eee episode
@aryas5569
@aryas5569 10 ай бұрын
Oru roomachathode allathee ee video kandu theerkkan pattillaa well done ❤
@johnjacob6429
@johnjacob6429 10 ай бұрын
Fans from USA
@Travelistabysantos
@Travelistabysantos 10 ай бұрын
Thanks
@JANNASCREATION-p3k
@JANNASCREATION-p3k 10 ай бұрын
ജിമ്മി ചേട്ടന്റെ ആ മനസ്സ് 😘
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
#usa 31🇺🇸MYSTERIES WORLD WONDER | GRAND CANYON #america
37:45
Travelista by santos
Рет қаралды 95 М.