ANTARCTICA #3🇦🇶LAST POST OFFICE IN THE WORLD ലോകത്തിന്റെ അവസാനത്തും നിന്നും വീട്ടിലേക്ക് കത്തയച്ചു

  Рет қаралды 105,226

Travelista by santos

Travelista by santos

Жыл бұрын

ANTARCTICA #3🇦🇶LAST POST OFFICE IN THE WORLD ലോകത്തിന്റെ അവസാനത്തും നിന്നും വീട്ടിലേക്ക് കത്തയച്ചു
#antartica #travelistabysantos #argentina

Пікірлер: 594
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
ഇവിടെയൊക്കെ പോകാൻ യോഗമില്ലങ്കിലും ട്രാവലിസ്റ്റയിലൂടെ ലോകത്തിന്റെ അവസാന പോസ്റ്റ് ഓഫീസ് ഒകെ കാണാൻ പറ്റിയല്ലോ......Big thanks santappan.....❤️❤️❤️
@CJ-si4bm
@CJ-si4bm Жыл бұрын
ലോട്ടറി അടിക്കുവാണേൽ ഞാൻ പോകും ഉറപ്പ് 😊😊
@fakeelon9890
@fakeelon9890 Жыл бұрын
Yougam illan taan enn chindikan nirtonn ann tanikk angott pokan illa chance koodm atuvare tanikk orikalm pokan sadikilla 💯💯
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
@@CJ-si4bm പിന്നല്ല......💪💪💪
@annieabraham9620
@annieabraham9620 Жыл бұрын
;
@vvvhello1
@vvvhello1 Жыл бұрын
ചിന്തിക്കാൻ പറ്റോ
@antoakkara7649
@antoakkara7649 Жыл бұрын
Travalistaaaaaa..... എന്നുള്ള ഹൃദയത്തിൽ തൊട്ടുള്ള ആ എക്കോ വിളി....... ഞങ്ങളുടെ ഓരോ ഹൃദയത്തിലും, മനസ്സിലും മുഴങ്ങുന്നു... കീഴടക്കൂ, സഫലീകരിക്കൂ ഓരോന്നോ രോന്നായ്.. ♥️♥️♥️♥️👍👍👍👍🌹🌹🌹🎂
@leelamaniprabha9091
@leelamaniprabha9091 Жыл бұрын
ശരിക്കും proud of you Santo. യാത്രയെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ളവർക്ക് ഇത് ഒരു വ്യത്യസ്ത അനുഭവമാണ് Santo യോടൊപ്പം എത്ര രാജ്യങ്ങളെ അവിടത്തെ കാഴ്ചകളും അനുഭവങ്ങളും നേരിട്ട് അറിയാൻ കഴിഞ്ഞു. വർഷങ്ങൾക്കു മുൻപ് , Doordarshan ൽ Antarctica expedition വളരെ ഉത്സാഹത്തോടെ കാണുമായിരുന്നു. ഇപ്പോൾ Santappan ന്റെ experience നായി waiting. ലോകത്തിന്റെ അറ്റത്തു നിൽക്കുന്ന Santo യ്ക്ക് അഭിനന്ദനങ്ങൾ. Waiting for heavy episodes from Antarctica. Full Support. ❤️🙏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@benoychacko6951
@benoychacko6951 Жыл бұрын
കേരളത്തിൽ ഉള്ളവരെ ലോക ചരിത്രം കാണിച്ചു അത്ഭുതപെടുത്തിയ പ്രിയപ്പെട്ട സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര സാറിന് ആദരാസുചകമായി ഈ പോസ്റ്റോപ്പിസിൽ നിന്നും ഒരു ലെറ്റർ അയച്ചാൽ അടിപൊളിയായേനെ സന്റപ്പാ ❤😊😊😊
@sanoopsanu1644
@sanoopsanu1644 Жыл бұрын
സത്യം ബ്രോ
@tonyabraham7694
@tonyabraham7694 Жыл бұрын
Yes
@shoukathali2553
@shoukathali2553 Жыл бұрын
ലോകത്തിന്റെ അവസാനം കാണാൻ യോഗമില്ലെങ്കിലും ട്രാവലിസ്റ്റ വഴി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍👍👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@santhoshneeliyara7981
@santhoshneeliyara7981 Жыл бұрын
Santappaaaaa..... അതിമനോഹരകാഴ്ചകൾ ഒപ്പിയെടുത്ത് ഞങ്ങൾക്ക് സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി 🙏.ഡ്രോൺ ഷോട്ട് ചിന്തിക്കാൻ പറ്റുന്നതിനുമപ്പുറം👍 . എന്തൊരു ഭംഗിയാണ് കടന്നു പോകുന്ന ഓരോ നിമിഷങ്ങളും😍😍😍😍😍😍. Love You Santappa❤❤❤❤❤❤❤❤❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@mubumubashir2925
@mubumubashir2925 Жыл бұрын
Dream യാത്ര ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി ഈ കത്ത് വയിക്കുമ്പോ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റോ ചിന്തിക്കാൻ പറ്റോ santappa പവർട്ട🙌💥 ❣️
@kooshansari3555
@kooshansari3555 Жыл бұрын
ചേട്ടാ..ഇനിയുള്ള എപ്പിസോഡുകൾ 4K യിൽ ഇടാമോ.. Most previous videos അല്ലെ ഇതൊക്കെ.. Maximum ക്ലാരിറ്റിയിൽ തന്നെ ഇടൂ.. വലിയ ടീവിയിൽ കാണുന്നവർക്ക് കൂടുതൽ DETAIL ആയി കാണാം
@tranquilbeing5071
@tranquilbeing5071 Жыл бұрын
No 1 and most underated travel vlogger in the world. High time all main stream medias cover this guy's hardwork. TRAVELISTA.
@PraveenKumar-wy2el
@PraveenKumar-wy2el Жыл бұрын
സാന്റപ്പാ ഭൂമിയിലെ അവസാനത്തെ പോസ്റ്റ് ഓഫീസ് കാണിച്ചതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ💞 TRAVELISTA...Good Luck ..
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
ഒരിക്കലും നമുക്ക് എത്തി ചേരാൻ കഴിയാത്ത സ്ഥലത്തു സാന്റപ്പന് എത്താൻ സാധിച്ചതിനു ഒത്തിരി സന്തോഷം ഉണ്ട്. ഇനിയും ദൂരങ്ങൾ താണ്ടാൻ കൂടുതൽ ഭാഗ്യം ലഭിക്കട്ടെ എന്ന് ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥിക്കാം 🥰🥰🥰🥰പവർ വന്നൂ ട്ടോ ❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
@@Travelistabysantos 🥰🥰🥰🥰🥰❤❤❤❤❤❤❤
@wizardneon9141
@wizardneon9141 Жыл бұрын
Bro,വിചാരിച്ചാൽ ആർക്ക് വേണമെങ്കിലും പോവാ
@cjvincent2361
@cjvincent2361 Жыл бұрын
ട്രാവലിസ്ററ എന്നും നമുക്ക് പുതുമയുള്ള കാഴ്ചകളുടെ മായാലോകത്തിലേക്ക് കൂട്ടികൊണ്ടു പോകുമ്പോൾ നമ്മൾ അനുഗ്രഹിതരാകുന്നതിൽ വളരെ വളരെ സന്തോഷം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ......
@Travelista_fan_boy
@Travelista_fan_boy Жыл бұрын
എന്താ പറയാ 😍😍😍 സാന്റപ്പാ ... , കാഴ്ചകളുടെ വിരുന്ന് സമ്മാനിക്കുന്ന സാന്റപ്പന് ഒരുപാട് നന്ദി 😘. ഇനി വരാനിരിക്കുന്നത് ഇതിലും മനോഹരമായ എപ്പിസോഡുകൾ ആണെന്നത് വീണ്ടും സന്തോഷിപ്പിക്കുന്നു.
@vanisdjjsjsjsksmsms183zbbdhsjm
@vanisdjjsjsjsksmsms183zbbdhsjm Жыл бұрын
ഇജ്ജാതി തള്ള്
@Travelista_fan_boy
@Travelista_fan_boy Жыл бұрын
@@vanisdjjsjsjsksmsms183zbbdhsjm ശരി മൊയലാളി
@indulekhap5380
@indulekhap5380 Жыл бұрын
ഹോ!!!സാന്റപ്പാ എന്ത് ഉഗ്രൻ ഫോട്ടോഗ്രഫി ശെരിക്കും അവിടെ വന്നു ലൈവ് ആയി കാണുന്നപോലെ, ഡ്രോൺ ഷോട്ട് കിടിലൻ!!👌👌👌👌👍എന്റെ ജീവിതത്തിൽ ഇനിയൊരു യാത്ര ഇല്ല., പക്ഷെ ട്രാവലിസ്റ്റയുടെ കൂടെ യാത്രയിൽ ആണ്, ആരോഗ്യം നോക്കണം, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍👍🌹🌹🌹🌹
@Travelistabysantos
@Travelistabysantos Жыл бұрын
On
@ajaykumar-kc7ev
@ajaykumar-kc7ev Жыл бұрын
You gave us a memorable treat Sando 🙏 I am very much thankful for you dear 🥰 i would never be going to see such places in my life time by health issues, but can travel with your channel 👍 Beautiful drone shots 👌👌👌 Thank you for showing the last post office in the world 🙏
@Travelistabysantos
@Travelistabysantos Жыл бұрын
Power
@sabuhakkim1106
@sabuhakkim1106 Жыл бұрын
Mr. Ajay Kumar, traveling is a good medicine for your health issues and the friendships you get during your travels. May the God bless you to undertake the journeys to regain your health.
@Role377
@Role377 Жыл бұрын
ഒരു രക്ഷയുമില്ല സാൻ്റപ്പാ അടിപൊളി വിഷ്വൽ 🤗 ചിന്തിക്കാൻ പറ്റ്വോ ... എന്ത് ഭംഗിയാണ് സ്ഥലം കാണാൻ തന്നെ 🤗❤️
@Travelistabysantos
@Travelistabysantos Жыл бұрын
On
@KiranKumar-ku4fc
@KiranKumar-ku4fc Жыл бұрын
തൃശൂർ ക്കാരുടെ അഭിമാനം... സൈക്കിൾ il തുടങ്ങിയ യാത്ര... ഏറെ അഭിമാനം ❣️❣️❣️❣️❣️
@binumathew6042
@binumathew6042 Жыл бұрын
Santappppaaaa.......Fulllll Powerrrrrrrr........ God Bless..........
@ismayilneerolpalam9068
@ismayilneerolpalam9068 Жыл бұрын
Amazing vloger only one travelista thanks bro God bless you 💥🙆🎉👍👍👍👍👍
@Travelistabysantos
@Travelistabysantos Жыл бұрын
Thank you 🙌
@jithindineshjd1738
@jithindineshjd1738 Жыл бұрын
Real traveling vloger 😍 Travalistaaa 🥰😘
@sajanvarughese4939
@sajanvarughese4939 Жыл бұрын
Beautiful episode brother.
@anilkumar-yu6hu
@anilkumar-yu6hu Жыл бұрын
സാൻഡോസ് ഒന്നും പറയാൻ വാക്കുകൾ ഇല്ല അടിപൊളി എപ്പിസോഡ് ലോകത്തിലെ അവസാനത്തെ പോസ്റ്റ് ഓഫീസ് കാണാൻ കഴിഞ്ഞു ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് രാജ്യങ്ങൾ കടന്നുപോകാൻ സാധിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും ❤️🔥🙏✝️💐👌👌🎥👌👌🎉
@saharastudio5968
@saharastudio5968 Жыл бұрын
കാണാകഴ്ച്ചകൾ ഞങ്ങൾക്കു സമ്മാനിക്കുന്ന സാന്റപ്പന് ഒരായിരം അഭിനന്ദങ്ങൾ.
@callmejk2k24
@callmejk2k24 Жыл бұрын
Most powerful episode love from Karnataka ❤️❤️❤️❤️
@yttukut
@yttukut Жыл бұрын
Very good shot...... though covering the eyes of the Police..... Congratulations....
@shollyjulius5822
@shollyjulius5822 Жыл бұрын
Beautiful sight seeking places..... Lokathinte last post office. Wow.... Santappante next vedeo.. Waiting.... 👍👍
@mohankumar5847
@mohankumar5847 Жыл бұрын
സാന്റപ്പൻ... യാത്ര യുടെ ഭ്രാന്ത് അത് വേറെ ആണ്... എന്തൊക്കെ ആയാലും സാന്റപ്പൻ ന്റെ വ്ലോഗ് നു ഒപ്പം സഞ്ചരിക്കാൻ പറ്റി എന്നത് തന്നെ ഒരു സന്തോഷം കാത്തിരിക്കുന്നു അന്റാർട്ടിക്കൻ വീഡിയോസ് കാണാൻ ആയി ❤😍
@ncmphotography
@ncmphotography Жыл бұрын
കിടിലൻ കാഴ്ചകൾ 😍😍🔥 #teamtravelista ❤️❤️
@toucan2770
@toucan2770 Жыл бұрын
നല്ല പ്രയത്നങ്ങൾ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ.. 🥰😍💜💜👌👍
@princejose2063
@princejose2063 Жыл бұрын
ഈ സ്ഥലങ്ങളിൽ നമുക്ക് പോകാൻ പറ്റൂല്ല എന്നറിയില്ല. ശാന്തപ്പന്റെ കൂടെ ട്രാവൽസ് ഇടങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക fell anu. Power vanu 💪
@jasminedsilva1445
@jasminedsilva1445 Жыл бұрын
One of the most luckiest person in this world , that I should say is you Santo 👍🏻 You are great and so lovable 😘 God bless you ❤️
@banerjibalakrishnan3369
@banerjibalakrishnan3369 Жыл бұрын
SANDAPPAA ATHU POLICHUUU MONEEA.....PROUD OF YOU MY BRO....LOTS OF LOVE FROM VALAPAD
@krishnadas1967
@krishnadas1967 Жыл бұрын
Santo താങ്കൾ ഒരു സംഭവം ആണ് ❤️❤️❤️
@kumarsugu1852
@kumarsugu1852 Жыл бұрын
Hi welcome back traveling happy journey 🙏 God blessed thanks വലോ
@santhoshappu7468
@santhoshappu7468 Жыл бұрын
Than powlickedo...... All the best... Travelista family proud moment.....
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@tabasheerbasheer3243
@tabasheerbasheer3243 Жыл бұрын
ചിന്തിക്കാൻ പറ്റോ ഉഷ് വായ Thankyou santo ലോകത്തിൻ്റെ അവസാനം കാണിച്ചു തന്നതിന്
@shamajed
@shamajed Жыл бұрын
Bro adipoli episode, drone shot was awesome.enniyum porate sample veddi kettu ❤️
@babuvarghese6786
@babuvarghese6786 Жыл бұрын
Wonderful video Thank you so much dear Santos 🙏 💖👍
@bijuks_vlogs
@bijuks_vlogs Жыл бұрын
Video is kidu man. amazing place dude... keep moving...
@ck4ru835
@ck4ru835 Жыл бұрын
കാണാൻ വെയിറ്റിംഗ് ആയിരുന്നു ❤️
@shammasshammu1817
@shammasshammu1817 Жыл бұрын
Bro u are a great man. In my all life, I don't can saw but u in the last post office thank you so travelista Full of love God bless u 🙏
@rahulrajan2955
@rahulrajan2955 Жыл бұрын
സാന്റപ്പാ background music പൊരിച്ചു 👌👌 അടിപൊളി എല്ലാവിധ ആശംസകൾ..... 💙💙
@mymusic9361
@mymusic9361 Жыл бұрын
💕ഒരുപാട് അറിവുകൾ അറിയാൻ സാധിച്ചു. അതുപോലെ തന്നെ കാണാനും സാധിച്ചു. ഒന്നും പറയാനില്ല പൊളിച്ചു super👍👍👍💕❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@satheeshck7634
@satheeshck7634 10 ай бұрын
Awesome Awesome Awesome ❤❤❤❤
@walkandtrackbysunilloveshor
@walkandtrackbysunilloveshor Жыл бұрын
Thank u so much for the intro of my channel santos …..🥰🥰🥰🥰🥰🥰🥰🥰🥰🥰
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 👍
@laijujose5665
@laijujose5665 Жыл бұрын
Last post office in the world. What a beauty !! Excellent video. Thanks Santappa !!
@appuskannantube2965
@appuskannantube2965 Жыл бұрын
എല്ലാം നന്നായി വരട്ടെ. നിങ്ങളുടെ വ്ലോഗ് അതി മനോഹരമാണ്. ഇനിയും ഇതു പോലുള്ള നല്ല കാഴ്ച്ചകൾ ഞങ്ങൾക്ക് എത്തിച്ചു തരാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@Sreejith_s_world
@Sreejith_s_world Жыл бұрын
Super video santappaa… love from USA ❤️❤️❤️❤️❤️❤️oru thrissurkaran ❤️❤️❤️
@chithraharikumar
@chithraharikumar Жыл бұрын
Awesome awesome episode 💐it was a visual treat brother 🥰
@lunajames7635
@lunajames7635 Жыл бұрын
Very very proud of you കലക്കി മോനെ❤️👍
@anilcs69
@anilcs69 Жыл бұрын
Wow..... marvelous 👌
@zusy3512
@zusy3512 Жыл бұрын
Fantastic shots. 🙌🏻 down. Brilliant videography. Greetings from 🇺🇸
@Didicoii
@Didicoii Жыл бұрын
Full video pwlich .. 😍😍😍waiting for Antarctica
@Travelistabysantos
@Travelistabysantos Жыл бұрын
Sure 😊
@rizwanps6878
@rizwanps6878 Жыл бұрын
Nte ponnu saantapo vere level video... Power ❤️😍
@travellerellavlogs6183
@travellerellavlogs6183 Жыл бұрын
Super content power varatte ttaaa 🎉🎉👍
@cr7uyir370
@cr7uyir370 Жыл бұрын
Superb videography and superb videos Superb sound
@user-yn7qu2xz4w
@user-yn7qu2xz4w 17 күн бұрын
സൂപ്പർ.... Santppa..... Super... 👍🏼👍🏼❤❤🎉
@rohithgsathyan1460
@rohithgsathyan1460 Жыл бұрын
Background music polichu.... ♥️♥️ proud momentnu pattiya music..
@rohithgsathyan1460
@rohithgsathyan1460 Жыл бұрын
Bro music ethaaa??
@ameenameen8087
@ameenameen8087 Жыл бұрын
Superrrrrrrrr
@naju4588
@naju4588 Жыл бұрын
WHAT A MOMENT SANTAPPA...... keeep going.... 👍
@user-mg5zs9iz6z
@user-mg5zs9iz6z Жыл бұрын
ന്റെ മോനെ 😍😍❣️❣️രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥🔥🔥
@sheji0367
@sheji0367 Жыл бұрын
Power vannuttooooo😍😍🎉🎉🎉🎉
@joshyjohn2056
@joshyjohn2056 Жыл бұрын
Wonderful experience, Santappa adipoli.
@maya.9345
@maya.9345 Жыл бұрын
Drone shot polichu✌️
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE Ай бұрын
Nice shots ❤👍👍👍
@joicythomas3619
@joicythomas3619 Жыл бұрын
Adipoli ❤️ super
@bijoychandran2096
@bijoychandran2096 Жыл бұрын
Santosss..... Lov🥰, ഇത്രയും മനോഹരമായ ഒരു സ്ഥലം കാണിച്ചു തന്നതിന്.
@jyothishgopi1083
@jyothishgopi1083 Жыл бұрын
Awesome place and visuals 💯🌎. Keep doing 🌎
@anoop6066
@anoop6066 Жыл бұрын
Katta waiting
@rajuvarghese1982
@rajuvarghese1982 Жыл бұрын
Polichu Santo Bro....💜👍
@Linsonmathews
@Linsonmathews Жыл бұрын
പോകാൻ കഴിഞ്ഞില്ലേലും, ഇവിടെ അതൊക്കെ കാണുമ്പോൾ ഹാപ്പി 😍 സൂപ്പർ സാന്റപ്പാ 🤗👌👌❣️❣️❣️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@laijujhon370
@laijujhon370 Жыл бұрын
So beautiful place, thank u bro
@philiprocky9969
@philiprocky9969 Жыл бұрын
Great Work
@toneynirappel5038
@toneynirappel5038 Жыл бұрын
waiting ayirinnu episode nu vendi❣️✌️
@Lavender-Aus
@Lavender-Aus Жыл бұрын
Marvellous
@johnjacob6429
@johnjacob6429 Жыл бұрын
First like from USA
@Travelistabysantos
@Travelistabysantos Жыл бұрын
🖐
@muhammed.miqdad
@muhammed.miqdad Жыл бұрын
Beautiful visual treat 🖤
@jovinjohny980
@jovinjohny980 Жыл бұрын
adipowlii
@shijuyohannan9342
@shijuyohannan9342 Жыл бұрын
ട്രാവലിസ്റ്റ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
@HUNTING_WITH_RIDE
@HUNTING_WITH_RIDE Жыл бұрын
Intro, music, editing ⚡️🔥❤️
@rahula1029
@rahula1029 Жыл бұрын
Wow superb... 😍
@sintosebastian9553
@sintosebastian9553 Жыл бұрын
ട്രാവലിസ്റ്റ ഇഷ്ടം 🥰🤝💪..സിന്റപ്പൻ ദുബായ്
@sabucheriyil1
@sabucheriyil1 Жыл бұрын
അടിപൊളി 👍 👍
@harikumargopal1870
@harikumargopal1870 Жыл бұрын
Wow very good very nice photography 👌👍 beautiful visual treat
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 🙂
@nazeerb7975
@nazeerb7975 Жыл бұрын
Shots very superb Santappa.
@shantojose2460
@shantojose2460 Жыл бұрын
Powli ❤
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 Жыл бұрын
Fantastic photography Keep it up .
@Travelistabysantos
@Travelistabysantos Жыл бұрын
Thanks a lot 😊
@fidhaamazingworld
@fidhaamazingworld Жыл бұрын
Santosh bro this video power full onnu parayan ella bro ❤ nest video edumo love you bro ❤️😘💕👌👍
@0faizi
@0faizi Жыл бұрын
അടിപൊളി🤩🤩 അടിപൊളി കാഴ്ചകൾ യാത്രയുടെ മനോഹാരിതയിലേക്ക് വരൂ Travalista 💖💖😍😍🥰❣️🤩❣️🤩❣️🤗❣️❣️🤗❣️❣️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@0faizi
@0faizi Жыл бұрын
@@Travelistabysantos 😍🤩😍🤩😍🤩😍❣️🥰😍🤩😍🤩😍🤩😍
@sadhakkathullapk58
@sadhakkathullapk58 Жыл бұрын
പവർ ട്ടാ 🔥🔥🔥
@sajeesh9189
@sajeesh9189 Жыл бұрын
അടിപൊളി 💜💜💜💜
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 Жыл бұрын
Bro, thanks for this video. Congratulations
@rajeshdamodhar2638
@rajeshdamodhar2638 Жыл бұрын
ചിന്തിക്കാൻ പറ്റോ.....!!!!!!👍👍💪💪
@gracyjohnson877
@gracyjohnson877 Жыл бұрын
Proud of you. Santappaaaaa.....good pic....good episod....
@Shajahankottilingal14
@Shajahankottilingal14 Жыл бұрын
എന്റപൊന്നു സാന്റപ്പാ എന്തുട്ടാത് പൊളിച്ചുമുത്തേജീവിതത്തിൽഇതൊന്നും കാണാന്ന് വിജാരിച്ചതല്ല സാന്റപ്പനിലൂടെ കണ്ടു ഒരുപാട് നന്ദി
@stepchrist
@stepchrist Жыл бұрын
amazing shots!!!!!!!! congrats
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode Santomon
@jamtech4500
@jamtech4500 Жыл бұрын
Santa poo nee shuper daa best wishes always you traveling because you are very powerful travel men in kerala 💯💯💯💯💯❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@babusurendran4382
@babusurendran4382 Жыл бұрын
സാൻ്റ പ്പനു പാര പണിതവർ നാട്ടിൽ തെക്ക് വടക്ക് നടക്കുമ്പോൾ തൻ്റെ നേരെയെറിഞ്ഞകല്ലുകൾ എല്ലാം പെറുക്കി കൂട്ടി ഒരു കൊട്ടാരം പണിത വൻ സാൻ്റെ പ്പൻ ലോകത്തിൻ്റെ അറ്റത്ത് എത്തി നിൽക്കുന്നു. അതാണ് ട്രാവലിസ്റ്റ യുടെ പവ്വർiii ട്രാവലിസ്റ്റഫാൻസ്🥰🥰🥰🥰ഇടുക്കി
@varghesepazhayattil7818
@varghesepazhayattil7818 Жыл бұрын
What a beauty... Really picturesque
@abdulrazaqnalakath4250
@abdulrazaqnalakath4250 Жыл бұрын
Polichu mone
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 26 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН