പൊട്ടൻ ദൈവം പ്രധാനമായും കെട്ടിയാടുന്നത് പുലയ സമുദായം ആണ്..കൂടാതെ മലയൻ അഞ്ഞൂറ്റാൻ സമുദായവും കെട്ടിയാടുന്നു... ആരൂഡ സ്ഥാനം ആയ 8 ക്ഷേത്രവും പുല പൊട്ടൻ ദേവ സ്ഥാനം ആണ്... തെയ്യത്തിൽ വച്ചു ശാക്തേയ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ആണ് പൊട്ടൻ... വളരെ വ്യക്തമായ വ്രതാനുഷ്ടാനം അനിവാര്യമാണ് എങ്കിലേ അഗ്നിയെ ഭേദിക്കാൻ കഴിയൂ... ശങ്കരാചാര്യർ രചിച്ച "മനീഷ പഞ്ചകം "എന്ന ഗ്രന്ഥത്തിൽ പരാമർശിച്ച അനുഭവ കഥ ആണിതിന് അടിസ്ഥാനം...
@swaraj5473 жыл бұрын
Anjootan enu paranj oru jaathi illa Malayala Velanmaarile ettavum uyarna sthanamaanu anjootan Avar pottan Theyyam kettaarilla Please correct
@aneeshpullur3 жыл бұрын
athe
@aneeshpullur3 жыл бұрын
ente arivil malayar anu pradhanamayum kettunne...pottan theyyam 3 part ayittanu varunathu 3 partinum vevvere perund ..tbettundenkil thiruthuka
അലങ്കാരൻ എന്ന ഒരു പുലയ യുവാണ് എന്നും മേൽജാതിക്കാർ ശങ്കരാചാര്യരെ ചോദ്യം ചെയ്തതിന് നാക്ക് ചവിട്ടി പറിച്ച് തീയിലിട്ടു ചുട്ടുകൊന്നതാണ് പൊട്ടൻ ദൈവം എന്ന ഒരു വാദവും നിലനിൽക്കുന്നു.
@jayanjayan9732 жыл бұрын
തോറ്റ ചൊല്ലിയ ആൾക്ക് ശിവ അനുഗ്രഹിക്കട്ടെ
@Jyothi_vaddi_1234 жыл бұрын
😓😓😓😓😓😫😫😫😫
@എപിഅംബുജാക്ഷൻ4 жыл бұрын
എന്ത് പറ്റി രമണാ... 🙄
@sanoopkp79182 жыл бұрын
🙏🙏🙏🙏🙏
@rajesh.k53193 жыл бұрын
പൊട്ടൻ തെയ്യ തോറ്റം.... പൊലികാ... ഇതാണ് പ്രാധാന്യം... ശ്ലോകം പിന്നീട് തുന്നിചേർത്തതാണ്
@aneeshpullur3 жыл бұрын
olakka...
@birdsofkerala-in2 жыл бұрын
സത്യം... രണ്ടും രണ്ട് തരത്തിലാണ്... രണ്ടും രണ്ട് രീതിയിലാണ്... ഭാവത്തിലാണ്.. രണ്ടും രണ്ട് തട്ടിലാണ്.... വ്യക്തമായും പിന്നീട് കൂട്ടിച്ചേർത്തത് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും... പൊലിക പൊലിക എന്നത് ആദ്യകാലത്തെ തോറ്റവും ശ്ലോകം പിന്നീട് അധികാരത്തിന്റെ ബലത്തിൽ കൂട്ടിച്ചേർത്തതും....
@Pranav_77011 ай бұрын
@@birdsofkerala-inpulayan vendi chodhiyam samsaricha pottan tgeyyathine aro kayi kadathan sremichu
@jayanjayan9732 жыл бұрын
Thottam ugran
@harshavardhankk15244 жыл бұрын
ഒറിജിനൽ തോറ്റം കേട്ടാൽ കരഞ്ഞു പോകും ഇതൊക്കെ എന്ത്
@swaraj5474 жыл бұрын
kottipaadal
@deeparanjith7223 жыл бұрын
ആണോ
@aneeshpullur3 жыл бұрын
original duplicate onnum illa ellam original anu...polika polika mathram keetu seelichavar😁😁😁😁 thottam aarum muzhuvanayi padarilla...
@aneeshpullur3 жыл бұрын
@@swaraj547 lol iyalde kayyilpinne entha manga ano...kottunund