FRAUD ALERT ‼️ Machoos, Please don’t fall for the fraud give away messages on the comment section. It’s a fake account asking subscribers to share their bank accounts, telegram details etc. They are even using our profile photo to convince everyone. It's not us. We never ask for bank details neither we have telegram accounts. All Giveaways will be announced officially on our channels. Please stay safe and thank you for all the lovely wishes. We are so happy ❤ Much love, Ammu & Aswin ❤
@vismayaj1604 Жыл бұрын
❤️🙌🏻
@shaheenak2541 Жыл бұрын
Yes, me fell in it... They asked to share photographs...... That time only i understood the cheating
@magicwingsofbeauty5909 Жыл бұрын
ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ... അമ്മുചേച്ചിയും നന്നായി ഇരിക്കട്ടെ 🥰🥰
@shizanakk2448 Жыл бұрын
Qa😊
@SIDLOKI Жыл бұрын
Qa😊
@mubashirafavas1963 Жыл бұрын
Aswin ചേട്ടന്റെ സന്തോഷം കണ്ട് എനിക്ക് കണ്ണുനിറഞ്ഞു🥰❤️❤️ ആരോഗ്യമുള്ള കുഞ്ഞുവാവയെ കിട്ടട്ടെ 😘😘😘..
@tanimalayali6919 Жыл бұрын
Lovely ❤Congrats Aswin Ammu☺️
@deepakurup309027 күн бұрын
Aishu Chechiii❤❤
@shamlapkshamlapk9469 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞുപോയി...😍😍 ഞങ്ങൾക്ക് 7 years കഴിഞ്ഞാണ് മോൻ undhayathu...ippol mon 2 years kazhinjhu...ippol അവനാണ് ഞങ്ങടെ ലോകം...🥰🥰😍😍
@Jumihasi Жыл бұрын
Njaanum 7 varshamaayi kaathirikkunnnu Oru thavana abortionaayiii Yellavarum pararthanayil ulpeduthane😢😢😢
@Strangersha Жыл бұрын
അശ്വിന്റെയും അമ്മൂടെയും സന്തോഷം കണ്ടപ്പോൾ സന്തോഷമായി ☺️❤️🥰
@prajishap.k8782 Жыл бұрын
Aww 😍 Life's sweetest moment captured in its best way.. ❤️❤️❤️ A big congrats to both of you once again.. Take care Ammu 🥰
@sindhumr6972 Жыл бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി. ആരോഗ്യമുള്ള വാവയെ കിട്ടാൻ പ്രാർത്ഥിക്കുന്നു ❣️❣️
@TravelKicksAswin Жыл бұрын
Thank you dear 😍
@athira8695 Жыл бұрын
അച്ചുംബിക് രണ്ടാമത്തെ കുഞ്ഞ് ഉണ്ടാകാൻ pokuunu.first ആരാണെന്ന് എല്ലാർക്കും അറിയാം😁
@linimgeorge31003 ай бұрын
Athe ellarkum ariyammm😂
@anittasusanthomas2603 Жыл бұрын
@12:50.. ഇനിം കുഞ്ഞു ജനിച്ച കഴിയുമ്പോ.. കൊച്ച് എവിടുന്നാ വന്നേനെ ചോയ്ക്കുമ്പോ പറയാല്ലോ amazon ഇൽനിന്ന് offer ന് വാങ്ങിയഗാണെന്ന് 😂🤍.. May God bless u guyzz and may u deliver a healthy child
@Universeoflekshmi88 Жыл бұрын
ഈ intro എടുക്കുന്നതിന് മുൻപ് സന്തോഷം കൊണ്ട് അമ്മു ഒത്തിരി കരഞ്ഞിരുന്നു... 😇 അറിയാൻ കഴിയും...ലൗ you both ♥️♥️♥️
Much love 😊❤️.. Please ignore the fake giveaway comments.. sorry we are unable to remove it..
@sonuthomas466 Жыл бұрын
14:42 that was emotional 🥺💕 Congrats 💙
@anjalyarun2718 Жыл бұрын
ഞാനും എന്റെ husband ന് ഇതുപോലെ pregnant ആവുമ്പോ surprise കൊടുക്കണം എന്നൊക്കെ ഓർത്തതാ, ഒത്തിരി plan ചെയ്തതും ആണ്. But ഞങ്ങളും ഇതുപോലെ ഒത്തിരി ആഗ്രഹിച്ച് ഇരുന്നതുകൊണ്ട് excitement കാരണം test ചെയ്ത് postive ആണെന്ന് കണ്ടതും ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ അത് ഒരു കൂട്ടകരച്ചിൽ ആയിരുന്നു 🤪. ഇപ്പൊ ഞങ്ങളുടെ baby ക്ക് ഈ 27 ആകുമ്പോൾ 3 months ആകും🥰. Oct 27 ഞങ്ങളുടെ 7th love anniversary ആയിരുന്നു ( ഞങ്ങളുടെ love come arranged marriage ആയിരുന്നു ) അന്ന് തന്നെ ആണ് ഞങ്ങളുടെ കുഞ്ഞ് ഉണ്ടായത്. 7 years മുമ്പ് ഞങ്ങൾ എടുത്ത ആ decision correct ആയിരുന്നു അതിന് ദൈവം ഞങ്ങൾക്ക് തന്ന gift ആണ് ഞങ്ങളുടെ കുഞ്ഞ്. Sign of our love💕. And so happy for you guys😊 may god bless you too🥰
@TravelKicksAswin Жыл бұрын
Thank you so much for your love and support dear ❤😊
@snehas7293 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰🥰 love u both
@aminaamna03 Жыл бұрын
Seeing ammu chechi and aswin chettan happy made me happy😭❤
@lijinavijayan3544 Жыл бұрын
ചിരിയും അതോടൊപ്പം സന്തോഷംകൊണ്ട് ഒരു സങ്കടം വരില്ലേ അതും തോന്നി.. ഒരുപാട് സന്തോഷം അമ്മു ചേച്ചി അച്ചു ചേട്ടാ.. ആയുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞു ജനിക്കട്ടെ ❤️ with lots of love and prayers ❤️
@TravelKicksAswin Жыл бұрын
😍❤️
@anishv.o3925 Жыл бұрын
Oh from Chetta reaction I got tears from eyes...Congratulations for both this video...A lot of love from TN😊
@TravelKicksAswin Жыл бұрын
Thank you so much 😀
@Anjanajoy19 ай бұрын
Enthinavo njn e video post cheythapo one tym kandu ipo erun kanune ethina 😅😅😂😂
@suvarnababysagar7 ай бұрын
സത്യം ഞാനും ദേ ഇപ്പൊ പിന്നെയും കാണുന്നു
@saleemk75245 ай бұрын
Me😅
@priyasuresh4561 Жыл бұрын
ഒരുപാട് സന്തോഷം തോനുന്നു 🥰🥰🥰🥰 ശെരിക്കും കണ്ണ് നിറഞ്ഞുപോയി നിങ്ങളെ പോലെ തന്നെ ഒരു തങ്കകുടത്തിനെ കിട്ടട്ടെ ❤❤❤❤❤
@karthika7815 Жыл бұрын
14:42🥺that emotional happy moment ❤️✨🧿 Ee vdo kku waiting aayirunnuu 😍
@revathysreejith8540 Жыл бұрын
🤗🤗🤗ചേട്ടന്റെ ആ നിമിഷമുള്ള നിൽപ്പ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ♥️♥️♥️... Stay Happy അമ്മു ചേച്ചി, ചേട്ടാ 🤗
@nandanats7397 Жыл бұрын
Aww 14:42 that moment 🥺❤️ so happy for you guys❣️ stay safe and healthy Lots of love✨🤍
@geethur6011 Жыл бұрын
ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം അമ്മു ചേച്ചി &അച്ചു ചേട്ടൻ... ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥിക്കുന്നു... Love you both🥰❤️😍👨👩👧👦
@farzananoushad8912 Жыл бұрын
Postpartum depression video kand vann id kandeda karann poi 😢❤
@athiramg9026 Жыл бұрын
Soo excited to see this videoo 🥰🥰🥰🥰🥰🥰 Love you both of them😍😍😍 Sathym last moment(14:44)kandpoo kannu nananjuu❤️
@shabnakalangadan7811 Жыл бұрын
achu's expression🥰...that speechless moment❤️..happy to hear this dears😍.. May god bless u both with a healthy baby❤️
@nithyapp7560 Жыл бұрын
Oh my god..ammuchechi and achuchetta currently this video is trending no:1..congrats both of you..💖
@alfithankachan1505 Жыл бұрын
സീരിയസ്‌ലി.. ചിരിച്ചോണ്ട്... കണ്ടു... But കണ്ണ് നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല....... ഒരു.. ക്യൂട്ട്... കുട്ടി പാപ്പു വരട്ടെ 🥰🥰😘🥰😘😘bless യു both
@s3creations596 Жыл бұрын
16:56 pocha avdunn aa dialogue 😂aa happiness🥰
@aslafebin617 Жыл бұрын
What an emotional seen🥺🥺🥺❤️❤️❤️❤️❤️❤️❤️❤️lv u lot ❤️waiting for chakkara baby🥺😘😍😍😍😍😍😍😍😍😍😍😍😍😍
@TravelKicksAswin Жыл бұрын
Thank you dear 😍
@sunipriya948 Жыл бұрын
Njan adyamaayitaan ningalude vlog kaanunnad.i am so happy.nalla arogyamulla oru kunjuvaava janikatte.
@TravelKicksAswin Жыл бұрын
Thank you dear 😍
@aslajunaidaslajunaid2432 Жыл бұрын
ഒരു പുഞ്ചിരിയോടെ ഈ വീഡിയോ മുഴുവൻ കണ്ടത് 😍 അച്ചുന്റെ മുഖത്തെ സന്തോഷം അറിയാൻ ഭയങ്കര exited ആയിരുന്നു
@mubifaizi9462 Жыл бұрын
Congrtln dears nalloru kunjava undavate god blss uu dr🥰🥰🥰🥰
@bijuambilibiju5457 Жыл бұрын
Hlo achu nd ammuse nalla rasam undarunnu vedieo😍 kanan njangalum ini waiting l aan kto 😃😃🥰
@sreelakshmi7772 Жыл бұрын
Was waiting for this video❤️🔥 so so happy to see those beautiful moments😘 can't hold my happy tears😭😭😭
@TravelKicksAswin Жыл бұрын
😍
@charlyvarghese4183 Жыл бұрын
So happy for you both❤❤😍😍
@sreelakshmims8072 Жыл бұрын
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി 😘❤️.....പിന്നെ രണ്ടുപേരും സുഖമാണെന്ന് വിശ്വസിക്കുന്നു. Ammu Chechi and Achu Chetta Luv u both.... പിന്നെ വരാൻ പോവുന്ന കുഞ്ഞുവാവയ്ക്കും...... ❤️❤️❤️
@seraiahsworld Жыл бұрын
God bless you dear..... Mugham kaanumpol thanne santhosham.... Take care.... ആരോഗ്യമുള്ള ഒരു പൊന്നോമനയെ ദൈവം തരട്ടെ 🥰🥰🥰🥰🥰🥰🥰
അത് വായിക്കാൻ തുടങ്ങിയപ്പോയുള്ള ആ നിൽപ്പും എക്സ്പ്രഷന്നും 🥺😍😍😍👍🏻ഒന്നും പറയാനില്ല 💞
@sreekumar7177 Жыл бұрын
Achodaaaa❤ achu+ammu =👶 vendi waiting...... Health nokkannaneee🥰
@GeethaGeetha-h3u24 күн бұрын
അയ്യോ ഞാനിപ്പൊഴാ കാണുന്നെ ഒത്തിരി സന്തോഷം അച്ചുവിന്റെ സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി God bless you
@gayathrij8988 Жыл бұрын
I am really happy for u both...u will be great parents for the lil champ...god bless you..always will be in my prayers 🥰❤️
@TravelKicksAswin Жыл бұрын
Thank you dear 😍
@aneettavarghese8056 Жыл бұрын
ഒത്തിരി സന്തോഷം 😂🤣😍❤️നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നിങ്ങൾക്ക് കിട്ടട്ടെയെന്നു 😍❤️
@TravelKicksAswin Жыл бұрын
Thank you dear 😍
@rainbowmoonmedia1845Ай бұрын
കുഞ്ഞുവാവ ഉണ്ടായതിന് ശേഷം കാണുന്നവർ ഉണ്ട്. ഒരുപാട് ഇഷ്ടാണ് നിങ്ങളെ 2പേരേം
@TravelKicksAswinАй бұрын
Thank you dear 😍
@stinibijil2574 Жыл бұрын
Woow❤❤❤❤wat a surprise 😍🥰🥰🥰🥰😍🥰🥰congrats dudes..... എന്നും പ്രാർത്ഥിക്കും നല്ലൊരു ആരോഗ്യം ഉള്ള ഒരു പൊന്നുണ്ണിയെ thannu ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@TravelKicksAswin Жыл бұрын
Thank you dear 😍
@snehasunnysneha381 Жыл бұрын
Precious moments ❤️.God bless you both 🥰
@Siyaaa8997 ай бұрын
1yr kazhinju ദേ ഇപ്പൊ പിന്നേം suggestion വന്നെക്കുനേ..❤😊
@kripav8704 Жыл бұрын
Kandapol ariyathe santhosham kond chirium karachilum vannu.... god bless u😍❤
@reji9166 Жыл бұрын
You are looking so beautiful 😍😍😍😍😍ammu... Safe aayittirikku...
@rizasanoofa87 Жыл бұрын
ഒരേ സമയം happy and emotional vedeo love u both❤️❤️. God bless u dears
@TravelKicksAswin Жыл бұрын
God bless you too ❤️
@snehaelizebethjacob Жыл бұрын
Waiting for the baby❤️❤️❤️❤️ God bless you guys...lots of love 😘😘
@ahlinaahi8356 Жыл бұрын
Super super super😍😍😍😍😍 eee vdo kand njn bhayangara excited aayi pooyi😊🤗❤️ congrats and love you both😍😍😊🤗
@abinaashil5514 Жыл бұрын
Ayoo kann niranj poyi chetan pause cheythapo.. Kure vattom replay cheythu aa moments😘😘🥰🥰🥰stay blessed
@sharmilasherin1758 Жыл бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയി...🤩🥰🥰 love you dears.....ummmaahhh...🥰🥰🥰🥰😘😘😘😘
@ashithab2540 Жыл бұрын
I watched this entire video with a smile❤️❤️may God bless both of u and ur family❤️❤️
@TravelKicksAswin Жыл бұрын
Thank you dear.. ❤️ please don’t fall for the spam comments 🙌🏼
@nixonka1400 Жыл бұрын
11:47 that moment 😚😚😋😋😋😗😗😍😍
@zarashworld Жыл бұрын
Uff 🔥. ഇത് കണ്ടപ്പോൾ ഞാൻ 7 yrs back പോയ് കാരണം annayrunnu ഞങ്ങൾ ഒരുപാട് കാത്തിരുന്ന എൻ്റെ pregnancy test posative mornig test ചെയ്തു negative ഒരുപാട് സങ്കടം ആയ് but കുറച്ച് കഴിഞ്ഞ് ടെസ്റ്റർ കളയാൻ കൊണ്ടു pokummbol just ഒന്ന് നോക്കിയതാ അപോഴാണ് കണ്ടത് posative .....ശെരിക്കും പറഞ്ഞാല് ഇതൊക്കെ ആണ് miracle 😍.......... നിങ്ങളുടെ ഈ ഒരു വീഡിയോ കാഴ്ചകൾ അന്നത്തെ ഞങ്ങളുടെ അനുഭവങ്ങൾ ആയരുന്നു...
@sukanyaagneslivis8674 Жыл бұрын
I had goosebumps while seeing Acchu's reaction ❤️ God bless you both 😊
@TravelKicksAswin Жыл бұрын
Thank you dear 😍
@sukanyaagneslivis8674 Жыл бұрын
@@TravelKicksAswin ❤️
@sumayyaend Жыл бұрын
പടച്ചോനെ 🥰🥰🥰ഞാൻ കാത്തിരുന്ന വീഡിയോ 🥰🥰🥰🥰❤god bless you dears....കുഞ്ഞാവയെ ആരോഗ്യത്തോടെ.. സന്തോഷത്തോടെ w8.. കരയിച്ചല്ലോ മാഷേ 🥰🥰സത്യം ആണ് സങ്കടം, സന്തോഷം ഒക്കെ വന്നു...
❤️❤️❤️❤️❤️ The real honest expression to the surprise... Ithaanu ningalude vijayavum.orupaadu santhosham. Ammu and aswin congrats keto 👍👍🎉🎉❤️❤️
@sajithrichard4870 Жыл бұрын
Just I love this episode, always be happy forever, congratulation both of you chehiii&chetta😘😘💓💓💓💓
@TravelKicksAswin Жыл бұрын
Thank you so much 😀
@aswathyjenii Жыл бұрын
So happy for you both... very genuine frank youtubers i have seen so far... Stay blessed always..keep on being the fun ones...and that makes living worthwhile....😘😘❤️❤️
@przworld7135 Жыл бұрын
🥰🥰🥰🥰🥰orupad nalathe nammude um agraham ann eachikk oru vava undayi kannan
Congrats both of you guys 💖💖 Stay healthy 💗 be happy always ❣️ God bless you 🙂
@robinsartgallery4054 Жыл бұрын
Literally made tears in eyes ❤ Congratulations guys ❤ God bless you both ❤
@nayanavinod274 Жыл бұрын
Congratulations both... Kure naalayi wait cheyyunna video aanu ith. Aswin chettante reation angane aanenn ariyan kaath irikkuaayirunnu . Enthayalum sooo happy. Oru adipoli life aakatte ini angott. Love you both❤️❤️❤️
@TravelKicksAswin Жыл бұрын
Thank you dear 😍
@Still_Fabulous Жыл бұрын
Ente achu chetta ammu chechyy😘😘😘😘😘😘😘chakkaramuths🥰happy for kunjavaaa
@Mehzaaa Жыл бұрын
ഇങ്ങനൊരു വീഡിയോ എടുക്കാൻ തോന്നിയത് നല്ലൊരു തീരുമാനം ആയിരുന്നുട്ടോ...❤ഇൻട്രോ കണ്ടപ്പോൾ ഞാനും കരഞ്ഞു ...ആ ഗെയിം കണ്ടപ്പോൾ കുറെ ചിരിച്ചു ...അവസാനം aswin ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ...❤പൂർണ ആരോഗ്യമുള്ള ഒരു ചക്കര വാവയെ കിട്ടാൻ പ്രാർത്ഥിയ്‌ക്കാട്ടോ❤
@TravelKicksAswin Жыл бұрын
Thank you dear 😍
@akshayalekshmivlogs Жыл бұрын
Congratulations Ashwin bro and Ammuz…. ❤❤ really happy for you guys 😘
@anjithatom1385 Жыл бұрын
ഈ video ക്ക് വേണ്ടി കട്ട waiting ആയിരുന്നു.soo happy…🤩🤩Congratulations both of you ❤❤God bless you 🥰
@minisajanvallanattu3128 Жыл бұрын
Happy for you Aswin and Ammu. Stay blessed and prayers for a safe pregnancy and safe delivery 🙏🏻❤️🌹
Enik chiriyum karachilum orumich vana first videoo.God bless u both🥰.My fav couples
@gopikakv5099 Жыл бұрын
Somedays I feel emotionally down I used to see ur youtube videos its gives me more happily motivated and being part of this youtube channel family is giving me another level of positivity 🥺🥺 Thank you guys for making me feel better. 🥺❤️🥰 Wishing you both great year ahead... ❤️😘🫂 Virtual hugs & lots of love 🫂❤️
@TravelKicksAswin Жыл бұрын
Thank you dear 😍
@thahliya8337 Жыл бұрын
Aswin chettan aa last paper thurakkumbo enik endh excitement enno .Kann okke niranju 😍😍😘😘😘
@TravelKicksAswin Жыл бұрын
😍😍
@vrindaramakrishnan8208 Жыл бұрын
Soo Happy to see you both🥰😘😘
@Nishaslu Жыл бұрын
Adipoli masha Allah 😍😍😍😍ee vdo kaanumbo ellaavarkkum avaravar aadyamayi pregnantanenn arinja day orma vannitundaavum sure
@TravelKicksAswin Жыл бұрын
😍
@asnahakeem4656 Жыл бұрын
Valare sandhoshathode kanda oru video😍😍 Congratulations dear❣️❣️
@vijilakarlin6635 Жыл бұрын
Congrats to both of u dears ❣️❣️🎉🎉🎉
@mariamonachan2843 Жыл бұрын
Ee vedio kanumbol thanne santhosham ann 😁 love you both 🤍
@TravelKicksAswin Жыл бұрын
😍
@swafap.y422 Жыл бұрын
Congratulations 👏🎉🎉🎉 dears...may the almighty bless both of you......Ammuuuu stay healthy...😍😍😍
പൊളിച്ചടുക്കിയ സർപ്രൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@aswathysujithranjith1184 Жыл бұрын
Congrats dear aswin and ammuzz ❤stay happy 😊 healthy and safe😍
@anjalyarasu3232 Жыл бұрын
Dearest ammu kutty and aswin bro, heart and mind full with happiness. Seeing ammu taking intro feel like hugging her. Sending lots of virtual hugs to my dearest sister. Always stay happy. Always in my prayers. Lots of best wishes and prayers. Be careful. Sending lots and lots of love through this comment 💗 💓 💖. Lots of love to my dearest brother and sister.
@TravelKicksAswin Жыл бұрын
Thank you so much for your love and support dear ❤😊
@kavyapnair6083 Жыл бұрын
When he read his reaction was priceless😍God bless you both always🥰
കണ്ണ് നിറഞ്ഞു പോയി.. 🙂God bless you .. Really i Love This Couple... family അറിഞ്ഞപ്പോൾ ഉണ്ടായ Reaction കൂടി കാണണം എന്നുണ്ട്.. Especially അമ്മച്ചി... Waiting 4 കുട്ടിBaby❤
@khayaruzkichu8685 Жыл бұрын
Sathyioo
@CinehunterSreeKuttan_09 Жыл бұрын
@@khayaruzkichu8685 chnl onn nkmo
@franklin2608 Жыл бұрын
Congratulations 🎉 happy for you guys 💗 may God bless you
@juniasaldanha7475 Жыл бұрын
So happy for you guys. Stay safe. God bless🎉. All your dreams come true. Much love ❤️
@Tintuaby Жыл бұрын
God ബ്ലെസ് യു derr❤️❤️ ഞാൻ ഒത്തിരി നാളായി നിങ്ങളുടെ വീഡിയോ കാണാറുണ്ട്, അപ്പോളൊക്കെ മനസ്സിൽ ആഗ്രഹം ആയിരുന്നു,. ഈ ഒരു സർപ്രൈസ് കേൾക്കാൻ, tku ലോർഡ് കണ്ടിട്ടില്ല എങ്കിലും ബ്ലെസ് u❤️ ഞാൻ 4 months prgt ആണ്, love