*അങ്ങനെ രുചിയുടെ സുൽത്താൻ പാലക്കാടൻ പാടത്ത് നിന്നും ലോകത്തിന്റെ നെറുകയിൽ .. ആശംസകൾ* 😀😌😃😍💐👍💕
@94974196915 жыл бұрын
ഉഷാർ ആക്കു ഇക്ക 😊🙌
@akhilpvm5 жыл бұрын
@@11aishavali എന്തര്??
@aktom12173 жыл бұрын
🥰🥰🥰
@arununni99065 жыл бұрын
ഈ കോട്ടയത്തിരിക്കുന്ന എനിക്ക് ഇത് കാണിച്ചു തന്ന ഇക്കയ്ക് ഒരായിരം നന്ദി ❤❤❤❤❤❤
@kanikani60113 жыл бұрын
വല്ലാത്തൊരു കാഴ്ച ആയിപ്പോയി
@SABIKKANNUR5 жыл бұрын
😍😍😍😍😍 *_ബുർജ് ഖലീഫ ഇത്രയും അടിപൊളിയായി കാണിച്ചു തന്ന ബ്രോക്കിരിക്കട്ടെ_* 💱🏆💱🏆🏆🏆
@jerinjames23624 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മനസ്സ് തളർന്നിരിക്കുന്ന അവർക്ക് ഒരു ആശ്വാസമാണ് ............
@navasnaznavaskk6295 жыл бұрын
Super ഇക്ക.നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല.ജീവിതത്തിൽ ഇതുവരെ കേരളത്തിലെ മൂന്നോ നാലോജില്ല മാത്രം കണ്ടിട്ടുള്ള എന്നെ പോലുള്ളവർക്ക് ഇതൊക്കെ വലിയ ഒരു കാഴ്ച തന്നെയാണ്. Thanks ഇക്ക .
@abdusamad55455 жыл бұрын
ഞമ്മക്ക് ബുർജ് ഒന്നും കാണണ്ട ഇങ്ങളെ പാലക്കാട് പാടത്തെ ഭംഗി തന്നെ കണ്ടാൽ മതി
ഇവരെപ്പോലെ ഒരുപാടുപേരുടെ വീഡിയോസ് കണ്ട് എന്നെകിലും ഞാനും ഇതുപോലെ ആവും എന്നുകരുതുന്ന ഒരുപാട് കൊച്ച് യൂട്യൂബർസ് കാണും എന്നെപോലെ അല്ലെ അവരോടൊക്കെ ഒന്നേ പറയാനുള്ളു നമ്മളും ഒരുനാൾ........ 🥰🥰 with lots of love little youtubers......🎥😘😘😘😘
@VRCINEMAS1383 жыл бұрын
ഈ കാഴ്ചകൾ ആദ്യമായാണ് കാണുന്നത്. കാണിച്ചു തന്നതിന് നന്ദി.
@abdurahman31375 жыл бұрын
അങ്ങനെ ഞാനും കണ്ടൂ ദുബൈ ആരും കാണിക്കാത്ത ഇത്തരം കയിച്ചകൾ കാണിച്ചു തന്ന ഫിറോസ് ഇക്കാക്ക് ഒരുപാട് നന്ദി
@ansarramshad3605 жыл бұрын
ബുർജ് ഖലീഫയുടെ അടുത്ത് വരെ പോയിട്ട് എന്നെപ്പോലെ അതിൽ കയറാത്തവർ ആരെങ്കിലും ഉണ്ടോ😂
@wevlogs1235 жыл бұрын
എനിക്കും ഒരു youtube channel ഉണ്ട് എന്റെ ചാനലിലും ഒരു സബ്സ്ക്രൈബ് ബട്ടൻ ഉണ്ട് എനെയും ഒന്നു support ചെയ്യുമോ പ്ലീസ് പ്ലീസ്😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ansarramshad3605 жыл бұрын
@@wevlogs123 ചെയ്തു😊☺️🥰
@muhammedshahabaz15675 жыл бұрын
Njan
@wevlogs1235 жыл бұрын
@@ansarramshad360 thank you
@shamshircv83655 жыл бұрын
Und
@anasca25065 жыл бұрын
ഒമാനിൽ നിന്നും ദുബൈക് വന്ന ഇക്ക നിങ്ങൾക്ക് ഒരു ലൈക് നിഷ്കളംഗമായ സംസാരം 👌👌
@MAVLOGSMALAYALAM5 жыл бұрын
ഇത് വരെ ഇന്ത്യ യുടെ പുറത്ത് പോവaത്തവർ ഇവിടെ cammon
Thanks ikka for this video♥️ ഞാൻ ദുബായ് പോയപ്പോൾ ബുർജ് ഖലീഫാ കേറണം എന്നാഗ്രഹിച്ചതാ. എന്നാൽ നടന്നില്ല.ഇത്ര മനോഹരമായ ഒരു വീഡിയോ ചെയ്തു തന്ന ഇക്കാക്കും ക്യാമറാമാനും ഒരായിരം നന്ദി
@babeeshchathoth65394 жыл бұрын
ദുബായ് യിൽ ആയിട്ടും എനിക്കു കാണാൻ പറ്റി ഇല്ല ഇക്ക കാണിച്ചു തന്നതിൽ നന്ദി 🙏🙏😍😍😍
@sujisanthoshsujisanthosh23515 жыл бұрын
ഇക്കാ ഈ വീഡിയോ കാണുപോ ദുബായ് പോയത് പോല്ലെ ഒരു feeling ആണ് ഇക്കാ സൂപ്പർ !
@MinhajMuhammed5 жыл бұрын
*ഫിറോസ് ഇക്കയുടെ ക്യാമറ യുടെ പിറകിൽ ആരാണെന്ന് കാണാൻ ആഗ്രഹമുള്ളോർ ഉണ്ടോ?*
@MinhajMuhammed5 жыл бұрын
@Official dj kerala oh venda
@projectmdinMALAYALAM5 жыл бұрын
Njan cheythu
@rakhirami665 жыл бұрын
kzbin.info/www/bejne/aXbPhqtqedibb68 please subscribe my channel. If u don't mind. I will accept ur request. Thnx
@lakeshore1115 жыл бұрын
Camerayude pinnil work cheyunna midukan aaranu. Anyway congrats. U done a good job. Channelinte valarchayil aa payyanum pankundallo. Good luck brother.
@samrathodi88845 жыл бұрын
kzbin.info/www/bejne/pofHm3tseJiDhtE
@jojigeorge37045 жыл бұрын
എനിക്കും അഭിമാനിക്കാം എന്റെ ജോലിയുടെ ഭാഗവും അതിൽ ഉണ്ട്
@joyalvarghese49435 жыл бұрын
Congrats
@fithascookingandtraveling3 жыл бұрын
Congratulations 🌹
@siddibnr63235 жыл бұрын
Dubai beautiful city 😍👌.. ( ഒലക്ക പോലെയുള്ള building😍) 😂😂🤣🤣🤣
*നാട്യങ്ങളില്ലാത്ത അവതരണ ശൈലിയോടപ്പം തനി പാലക്കാടൻ ശൈലിയിലുള്ള കിടിലൻ വിവരണവും ഒത്തു ചേർന്നപ്പോൾ ഫിറോസിക്ക നിങ്ങൾ വെറും മാസല്ല ...... കിടിലോൽക്കിടിലം ആണ് .... ഇക്ക ഫാൻസ് ഒന്നിങ്ങു വന്നേ* 💕💕💕💕
@Shaju6003 жыл бұрын
മാഷാ അല്ലാഹ് കാഴ്ച്ച ഒരുക്കി തന്ന ഫിറോസ് ബിഗ് സല്യൂട്ട്
@anukm74543 жыл бұрын
Firoz ikka kaaranam anghana Burj Khalifa kaanaan patti😂😂🥳🥳🥳
@sindhusailesh25855 жыл бұрын
അവിടെ പോയി ബുർജ് ഖലീഫ കാണാൻ പറ്റാത്തവർക്കായി കാണിച്ചു തന്നതിൽ സന്തോഷം.
സ രി ഗ മ play ചെയ്തപ്പോ ഇക്കാന്റെ സന്തോഷം 😍😍😍👍.. ഇതൊക്കെ കാണിച്ച തന്ന ഇക്ക ആയിരം നന്ദി
@rashibinas22075 жыл бұрын
ദുബായ് ബുർജ് ഖലീഫ മാളിൽ കയറിയവരുണ്ടോ എന്നാൽ ഇവിടെ ലൈക് ചെയ്യൂട്ടോ 😇😇😇😇
@tsy70755 жыл бұрын
എജ്ജാതി തെണ്ടൽ
@rashibinas22075 жыл бұрын
@@tsy7075 😍😍😍
@tsy70755 жыл бұрын
@@rashibinas2207 😍
@sajeersaj51153 жыл бұрын
വീട്ടിലിരുന്ന് ബുർജ് ഖലീഫ വരെ പോയി വന്നപോലെ 🤗🤗
@liminparavur14055 жыл бұрын
അൽ സാദാ ടൂർസ് ആൻഡ് ട്രാവൽസ്.... Rola road ഷാർജ... മന:പാഠം ആയി..
@ansarvpz62845 жыл бұрын
limin paravur 😂
@noushadkaralikonam73675 жыл бұрын
Thanks
@liminparavur14055 жыл бұрын
Thaqu partners.
@jaapubelinjam66775 жыл бұрын
പണം പോയി പവർ വരട്ടെ.... pwoli ഡയലോഗ്🤣🤣🤣
@nihaldersh59913 жыл бұрын
ayin
@ramizbaker50583 жыл бұрын
ഫിറോസ്ക്ക നിങ്ങൾ പൊളിയാണ്... Specially ആ presentation.. Well.. 😊👏
@ameerudheenameer85295 жыл бұрын
Dubai yil poyavar like adikkoo
@lionelandresmessi75134 жыл бұрын
നമ്മള് പോയിട്ടുണ്ട് കേട്ടോ
@sajeesh17655 жыл бұрын
സാരീ ഗാമാ പാ .ബുർജ് ഖലീഫ അടിപൊളി.
@muhammedfarhanmp55214 жыл бұрын
ഇത് വരെ ബർജഖലീഫ കാണാത്തവർ അടി ലൈക് 👍
@pratheeknelyat20715 жыл бұрын
എന്റെ ഈ പിക് emad mall ൽ നിന്നാണ് ലൈഫിൽ ഒരിക്കൽ എങ്കിലും എല്ലാരും അവിടെ പോണം അവിടെ നിക്കുമ്പോൾ കിട്ടുന്ന ഫീലിംഗ് അത് ഒന്ന് വേറെ തന്നെ
@shameemali90465 жыл бұрын
ബുർജ് ഖലീഫ😍😍😍ഫിറോസ് ക്കാ ഇങ്ങള് മാസ് ആണ് ട്ടോ മരണ മാസ് മലയാളി കൾ ഇല്ലാത്ത പണി ഇല്ലാ, എന്ത് പണിയാണെങ്കിലും
@rashidop70305 жыл бұрын
Burj khaleefa ഒരു സംഭവം ത്തന്നെ 👌👌
@haseebhasi51783 жыл бұрын
ബുർജ് ഖലീഫ കണ്ട ഫീൽ , tnx ഫിറോസ്ക്ക
@vijithasunil63024 жыл бұрын
പാലക്കാട്ടുകാർ ഉണ്ടെങ്കിൽ ലൈക് adi👍
@musthafamusthafa71565 жыл бұрын
Burj kalifa kandittullavar like cheyyu
@firoz-chuttipara5 жыл бұрын
tq bro .....
@DipuSam5 жыл бұрын
ഫിറോസ് ഇക്കയുടെ ദുബായ് ഫാൻസ് അടി മക്കളെ ലൈക്ക്😘😘
@sayidmuhammadshaheer.m94615 жыл бұрын
5 year ayi ivde...ingal varendi vannu ithokke onn Kanan...... thank you
@ansarali-tj7fd5 жыл бұрын
അതി മനോഹരം ദുബായ് മാളും .. ബുർജ് ഖലീഫയും... പണിയാണുള്ള ഒലക്ക യും
@a_mtalks69584 жыл бұрын
Firoz baai,thanx inganeyengilum kandallo
@jesinavamani72154 жыл бұрын
Super jaliya tourest suthuga uga frds alarm farin la erukuraga very good uga name solute pls
@bachuforever14195 жыл бұрын
ഭൂമിയിലെ ഒരു സ്വർഗമാണ് ദുബായ്.. 👍👍👍
@shebyvarghese77345 жыл бұрын
😁
@learnwithsabina19095 жыл бұрын
Firos ikka video suppppper,parayathorikkan vayya.ikka'de cooking videos ellam kanan enikkishtamanu.Pavappettavarkku food kodukkunna ikkade nall manassu allahu kanathirikkilla.Allahu thankaleyum kudumpathineyum kathu rakshikkatte,aameen.I am sabina riyas from palakkad settled in trivandrum so ikkade videos elam enikku valare ishtamanu.ella videos um places um nerittu kanunna feel kittunnundu.ok, god bless you.
@subincaleb65363 жыл бұрын
👌👌👌super super
@kms48105 жыл бұрын
മൂന്ന് നാല് കൊല്ലമായി ദുബൈ ൽ ഉണ്ടെങ്കിലും ദുബൈ മാൾ കാണാൻ ഫിറോസ് ക്ക് നാട്ടിൽ നിന്ന് വരേണ്ടി വന്നു😇
@shamnad201015 жыл бұрын
Creek ടവർ.. ഒന്നുമില്ല ഉലക്ക പോലൊരു ബിൽഡിങ് 😂😂😂
@subins1005 жыл бұрын
Chuttum vala pole entho onnum
@AjithlalK5 жыл бұрын
Bro athu pani kazhiyatte
@TnCooksammm5 жыл бұрын
Ikka uyir Love ur hard work ikkaa.....
@ayoobbrighton27605 жыл бұрын
ദുബായ് കാണാത്ത എനിക്ക് ഇത്രയും കാഴ്ചകൾ കാണിച്ചുതന്ന ഫിറോസ് മുത്തിന് ഓരായിരം ummaaaaaaaaaaaaaaa......
@Dileepdilu22555 жыл бұрын
ഫിറോസ് ഇക്കാ പോളി👌👍😚💕✌💖😙💞✌💞✌💞😚👏ബുർജ്ഖലീഫ ഒരു സംഭവം തന്നെ ❤💜👌😍👌😍👌
@feel93605 жыл бұрын
ലക്ഷ്മണൻ ഇല്ലാതെ... എന്ത് ബുർജ് ഖലീഫ...
@shamlam.a11444 жыл бұрын
Your videos super ☺️☺️☺️☺️☺️
@rasilvlogandtech4 жыл бұрын
Firos ikka ith vare njan kanathe oru karcha kanicch thannathin nanni
@salmanpm2625 жыл бұрын
*ഫിറോസ്ക്ക നാട്ടിൽ വന്ന ശേഷം ഒരു മീറ്റപ്പ് വെക്കണം എന്ന അഭിപ്രായമുള്ള എത്രപേരുണ്ട്* 👍👍👍
@wevlogs1235 жыл бұрын
എനിക്കും ഒരു youtube channel ഉണ്ട് എന്റെ ചാനലിലും ഒരു സബ്സ്ക്രൈബ് ബട്ടൻ ഉണ്ട് എനെയും ഒന്നു support ചെയ്യുമോ പ്ലീസ് പ്ലീസ്😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@crazyartist1495 жыл бұрын
Onnu susbcribe cheyyumo please
@aldhufai3674 жыл бұрын
Idhu 2020 dhil kanunnavar like
@nishadm465 жыл бұрын
ഒലക്ക പോലെയുള്ള ബിൽഡിംഗ് 😆😆 മച്ചാൻ പൊളിച്ചി 😄
@mujeebt.k96005 жыл бұрын
Onnum parayanilla super. 💯💯
@vishnuvijay48315 жыл бұрын
ദുബായ് നേരിട്ട് കണ്ടപ്പോൾ ഇത്രേം സൗന്ദര്യം ഇല്ലായിരുന്നു. ഇക്കയുടെ അവതരണം അത്ര മാത്രം ഞങ്ങള്കിഷ്ടമാണ്.......
@anaswarpradeep76903 жыл бұрын
Njan poyitulatha burg galifa yil
@sarathr25685 жыл бұрын
Firozika ningalu palakkadilk vannamathi...nammude naadum paadokke kanda mathy😘
@coolletesteteck86704 жыл бұрын
എല്ലാം വീഡിയോ കാണാറുണ്ട് നല്ല വീഡിയോ ആണ് ഒരു വീഡിയോ എങ്കിലും നോക്കാൻ മറന്നില്ല നല്ല വീഡിയോ ആണ് എല്ലാവരും 2M ആക്കുക എല്ലാവരും സപ്പോർട്ട് ചെയ്യുക😍❤️ ഈ കമന്റ് ദയവായി പിൻ ചെയ്യുക എല്ലാവരും സപ്പോർട്ട് ചെയ്യുക
@gokulnandhan30695 жыл бұрын
Hoo manasu niranju....thank u ikka..
@paulsontjohn5 жыл бұрын
5 :34 പൊന്ന് ഇക്ക ദുബായ് മാളിൽ ഒരു കുറഞ്ഞ ബ്രാന്റ് ന്റെ മെറ്റിരിയൽ വാങ്ങാൻ നമ്മൾ കുറഞ്ഞത് 1000 ദിർഹസ് എങ്കിലും മുടക്കണം .ഇക്ക കേറിയ ലിഫ്റ്റ് otis കമ്പനിയുടെ ആണ് 156 വരെ പോകുന്ന ലിഫ്റ്റിന്റെ സ്പീഡ് ഒരു സെക്കന്റിൽ 10 ഫ്ലോർ കടക്കും. ആ കമ്പനിയുടെ ലിഫ്റ്റ് ആണ് ഞാൻ ചെയ്യുന്നത് ബുർജ്ൽ വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചില്ല. പക്ഷെ പുതിതായി വരുന്ന ക്രീക്ക് ടവർ വർക്ക് പൈലിങ് കഴിഞ്ഞു. അതിനോട് ചേർന്ന ക്രീക്ക് ന്റെ ചെറിയ ബിൽഡിങ് വർക്ക് തുടങ്ങി അതിലെ ഫിഫ്റ്റ് ചെയ്യുന്നു.
@abdulkhader.t22225 жыл бұрын
അവതരണ ശൈലി simple and super.... ❤
@speednewsmalayalm2995 жыл бұрын
ഇക്ക പാട്ട് സൂപ്പർ ഒരു രക്ഷ ഇല്ല സ രി ഗ മ പൊളിച്ചു
@heljoxavier233 жыл бұрын
അടിപൊളി ഇക്ക അങ്ങനെ ഇക്ക വീണ്ടും dubayil ആണല്ലോ😅❤❤❤
@jishnunc57855 жыл бұрын
ഗൾഫിൽ പോയപോലത്തെ ഒരു ഫീലിങ്ങ് ഇക്കാ അടിപൊളിയായി
@anusana13165 жыл бұрын
Ingane enkilum ithokke kanan pattiyallo thanks allah thanks firoska and friends🖒🖒
@nusrathnusru1775 жыл бұрын
Nice, adipoli sthalam 😍😍👌
@itsmeachu3215 жыл бұрын
insha alha...........pine kanaam....ikaaaaa.....duabi vannapo onn kaanam n undaaerunnuu
@nijithaarshad60055 жыл бұрын
Wow, Beauty full, Thank you firoz ikka, 👍
@ayoobbrighton27605 жыл бұрын
വാട്ടർ ഡാൻസിന് ഇക്കാടെ backgrond മ്യൂസിക് നല്ല match ആണ്
@yakoobottayil4024 жыл бұрын
Nice . Wonderful news.Thanks
@585ameer5 жыл бұрын
ദുബായ് മാളിന്റെ ഉള്ളിലിരുന്നു വീഡിയോ കാണുന്ന ഞാൻ 😃😄😅💗
@vinodmuthambi73125 жыл бұрын
10 വർഷമായി ദുബായിൽ ഇതുവരെ ബുർജ്ഖലീഫയിൽ കേറാത്ത ഞാൻ 😥 എന്തിന് കൊള്ളാം എന്നെ * ഹ്മ്മ്… അക്വറിയത്തിലെ മീനിനെ പിടിച്ചു ഒന്ന് കറി വെച്ചാലോ ബ്രോ പൊളി ആയിരിക്കും 😍😍
The amazing look of the city of Dubai and its wide roads tempt viewers to make a visit to this place and enjoy some unforgettable moments of life. A waterfall which is being created with in the shopping mall is really worth to be watchable. A desert which has turned in to a green patch with Olive and other precious trees growing abundantly. Burge Khalifa , the tallest building on earth is situated here. A building which stands tall and touches the sky. It was interesting to note the step-wise construction of this wonder building , which is being displayed here for the benefit of the people. One can not afford to miss to see these wonderful things for which one has to make a visit to this marvellous gulf country , Dubai.
@energyside39035 жыл бұрын
ഇതിനേക്കാൾ രസമാണ് ന്റെ 😄😘😄😘😍പാലക്കാട്😄😘😍
@energyside39035 жыл бұрын
@Akhil soorya ooh... ആയികോട്ടെ ☺️👍
@muzammilpoochaal32845 жыл бұрын
ടിക്കറ്റ് എടുക്കാതെ 28മിനിറ്റ് ദുബായിൽ പോയി അടിച്ചു പൊളിച്ചവർ ലൈക്കോ