ഫാൾസ് സിലിങ് ഇത്രയധികം തരത്തിൽ ഉണ്ടെന്നു മനസിലാക്കി തന്ന നല്ല വീഡിയോ.. 👍 മരം, WPC, പ്ലൈവുഡ് സിലിങ് നല്ല ഓപ്ഷൻ ആയി തോന്നി 👌
@DrInterior3 жыл бұрын
❤❤❤🙏😄
@mihatanu65043 жыл бұрын
നല്ല അവതരണം 👍 വീട് നിർമിക്കുന്നവർക് സഹായകരമായിട്ടുള്ള YouTubile മികച്ച channel ❤️
@DrInterior3 жыл бұрын
❣️❣️❣️❣️🙏
@najmudheen42903 жыл бұрын
എല്ലാ വീഡിയോ യും പോലെ തന്നെ ഇതും ഉപകാരപ്രദ മായ വീഡിയോ തന്നെ ചില മറ്റേരിയൽ പറയുമ്പോൾ അതിന്ടെ ചൂട് പ്രിവെൻഷൻ എത്രത്തോളം ഉണ്ട് എന്ന് പറയാൻ വിട്ടുപോയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോൾ ചൂട് വലിയ ഒരു പ്രശ്നമാണ്. അതുകൊണ്ട് തന്നെ ആളുകൾ AC കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നു.7000/- രൂപക്ക് മുകളിൽ കറന്റെ ബില്ല് സ്ഥിരമായി വരുന്നവരുടെ ഫുൾ ഡീറ്റെയിൽസ് kseb ഡയറിക്റ്റലി tax Dept. മെന്റിന് കയമാറും എന്നാണ് പുതിയ നിയമം .
@DrInterior3 жыл бұрын
നല്ല ഒരു ആശയം ആണ് അങ്ങ് തന്നത് ഇനി ശ്രദ്ധിക്കാം ഉൾപ്പെടുത്താം ❤🌹🙏
@prasadkrishnan44283 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ . ചൂടിനെ പ്രതിരോധിക്കുവാൻ തടിയും പ്ലൈവുഡും കഴിഞാൽ പിന്നെ ഏതാണ് സജസ്റ്റു ചെയ്യുന്നത് ? റൂഫിനും സീലിംഗിനും ഇടയിൽ എയർ ഹോൾ കൊടുക്കുന്നതിൽ തകരാറുണ്ടോ ? ഇപ്പോൾ കൂടുതലായി ചെയ്തു വരുന്ന gypsum സീലിംഗ് നെ കുറിച്ച് ഒരു പ്രത്യേക വീഡിയോ കൂടി ചെയ്താൽ ഉപകാരപ്രദമായിരുന്നു ....with different quality brands , necessary accessories etc. Thanks for being a wonderful friend for all the malayali home makers in and out Kerala.
@DrInterior3 жыл бұрын
Gypsum വീഡിയോ ചെയ്യാം ❣️❣️❣️. ചൂട് നിയന്ത്രിക്കാൻ പിന്നെ നല്ലത് gypsum തന്നെയാണ്. എയർ ഹോൾ ഇടാം കുഴപ്പമില്ല 👍
@rkpillai229824 күн бұрын
Very useful and informative.
@DrInterior24 күн бұрын
Thanks 👍❣️❤
@sivanqa77743 жыл бұрын
.ഒരുപാട് കാര്യങ്ങളിൽ മനസ്സിൽ ആക്കാൻ സാധിച്ചു...തെർമോകോൾ പോലുള്ളവയെ കുറിച്ച് കൂടി പറഞ്ഞാൻ നന്നായിരുന്നു...thankzzz
@DrInterior3 жыл бұрын
Thanks ബ്രോ, 👍👍
@lino47673 жыл бұрын
മറൈൻ പ്ലൈ വുഡിൽ ബേസ് പാനൽ ceiling ചെയ്തു deco പെയിന്റ്. മൈക്ക. Veneeer മുതലായവച്ചു ഫിനിഷ് ചെയ്താൽ അതിനെ വെല്ലാൻ ഒരു ceiling ഇല്ല... 8mm ബേസ് പാനൽ കൊടുക്കുക 12.16.18 ഒക്കെ കൊടുത്താൽ wait കൂടും sag ചെയ്യും....ഇപ്പോൾ accrelic ഷീറ്റ് കൊണ്ട് ceiling cheyarund
@DrInterior3 жыл бұрын
സംഗതി അടിപൊളി ആണ്, എത്ര രൂപ വരും sqft ന് rate
@abdullahayyar97453 жыл бұрын
Very useful video about false ceiling. What I understand is that WPC material is the most optimum material for false ceiling in a cost effective way. Appreciate a video dedicated to WPC false ceiling, it's methodology and the reputed professional installers.
@DrInterior3 жыл бұрын
Sure 👍❤
@naliniravi64772 жыл бұрын
Water proofing നെ പറ്റി video ചെയ്തിട്ടുണ്ടെങ്കിൽ കാണണമെന്ന് ഉണ്ട്.അറിയിക്കുമല്ലൊ.
@subinkumars35613 жыл бұрын
വളരെ ഉപകാര പ്രതമായ വീഡിയോ 🙏 thank you sir
@DrInterior3 жыл бұрын
🌹🌹❤❤🙏
@shinebabu15024 ай бұрын
Valuable information Thanks Ajay
@DrInterior4 ай бұрын
❣️❣️❣️
@lubishakeer32083 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ അല്ലാതെ ഈ ബ്രോ വീഡിയോ ചെയ്യില്ല ☺️😂 ക്യാഷ് ഉള്ളവനും ഇല്ലാത്തവനും useful ആണ് ബ്രോ എല്ലാതും ഒന്നിനോന് മെച്ചം, എല്ലാം ഒരു വീട് അപ്പനം. കണ്ടിരിക്കുന്നവർക് useful ആണ് ട്ടോ 🥰🥰🥰 ഇനിയും. ഒരുപാട് വീഡിയോസ് ചെയ്യാൻ. പറ്റാട്ടെ.. God bless you bro😍
@DrInterior3 жыл бұрын
Thanks u ❣️🙏
@dhaneshdas8315 Жыл бұрын
Looking forward to seeing more such useful videos
@DrInterior Жыл бұрын
More to come!❣️❣️
@dipumv62613 жыл бұрын
Super... Live construction nadakkunna oru site visit pradeeshikkunnu
@DrInterior3 жыл бұрын
ദീപു thanks ഡാ. തീർച്ചയായും ചെയ്യാം ❤👍
@InSearchOfTruth103 жыл бұрын
Very informative.. timely help as I just started interior work of my flat
@DrInterior3 жыл бұрын
❣️❣️👍
@Phoenix-oj8ul3 жыл бұрын
ഏറ്റവും basic rate തൊട്ടുള്ള dining room wash basin യൂണിറ്റി ന്റെ വീഡിയോ ഇടമോ. Including cabinet ,mirror, granite piece, light, stone cladding etc.
@DrInterior3 жыл бұрын
നല്ലൊരു content തന്നതിന് നന്ദി ❤❤❤🙏ചെയ്യും
@gopikaprabha26022 жыл бұрын
Please introduce best ceiling and sanitary ware products brands
@DrInterior2 жыл бұрын
Sure 👍
@jameskj775310 ай бұрын
Very informative and useful
@DrInterior10 ай бұрын
❣️👍
@aneeshanadhan6406 Жыл бұрын
Super vidio ellam manasilaki thanhu
@DrInterior Жыл бұрын
❣️❣️❣️👍
@milanaravind47493 жыл бұрын
Great Video Ajayji.....Personally it was very helpfull for me❤️🥰
@DrInterior3 жыл бұрын
Thanks ബ്രോ ❣️❣️❣️
@apassociates22683 жыл бұрын
U are awsome man... gain lots of knowledge abt that topic.. hats off
@DrInterior3 жыл бұрын
Thank u so much ബ്രോ ❣️❣️❣️❣️
@JoseThomas-k5p Жыл бұрын
our comment is your energy 😍
@DrInterior Жыл бұрын
❣️❣️❣️❣️
@shajithafazil69393 жыл бұрын
Thankyou so much for your informative vedios.
@DrInterior3 жыл бұрын
❤👍
@sajinvijayan92523 жыл бұрын
Keep going bro.. Good work
@DrInterior3 жыл бұрын
Thanks ബ്രോ ❤👍
@josephmanuel9713 жыл бұрын
It is good that you mention the available sources of each material.
@DrInterior3 жыл бұрын
❤👍
@soorajsabu76543 жыл бұрын
Ki
@devapriya60133 жыл бұрын
സാറിന്റെ എല്ലാവീഡിയോകളും നല്ലഉപകാരപ്രദമാണ്. ഞങ്ങൾ ഒരുവീടുവെക്കാൻ ആലോചിക്കുന്നുണ്ട്. എന്തെങ്കിലും സംശയങ്ങൾക്കായി സാറിനെ ഫോണിൽ കോൺടാക്ട് ചെയ്യാൻ പറ്റുമോ?
@DrInterior3 жыл бұрын
Discription boxil und sis number ❤👍
@Ignited_mind_112 жыл бұрын
Thankyou sir, for your valuable information
@DrInterior2 жыл бұрын
❣️❣️❣️
@jojohyderabad93462 жыл бұрын
You are doing a good Job brother. Nice content and useful information. Liked and subscribed your videos and channel. 👍
@DrInterior2 жыл бұрын
❣️❣️❣️thanks
@vinunair84373 жыл бұрын
Very useful video ,thanq.
@DrInterior3 жыл бұрын
❤❤❤
@noufalmc3320 Жыл бұрын
well done brothers
@DrInterior Жыл бұрын
❣️
@MrJosxavier3 жыл бұрын
Informative.. Good presentation.. Keep it up bro👍
@DrInterior3 жыл бұрын
Thank u ബ്രോ ❣️❣️❣️
@sajithajawhar24583 жыл бұрын
Nalla arivukal..👍👍
@DrInterior3 жыл бұрын
👍❣️
@MJ-cg5gy Жыл бұрын
Wooden ceilings wooden allathe cheyyan pattuo ? Like wooden type designs from concrete material
@DrInterior Жыл бұрын
Yea
@manojkarivellur59663 жыл бұрын
Very useful video. Keep it up
@DrInterior3 жыл бұрын
Thqnks 👍❤
@minisunny63692 жыл бұрын
Such informative video....
@DrInterior2 жыл бұрын
❣️❣️❣️🙏
@reemap88793 жыл бұрын
Very useful........ waiting for more videos.......
@DrInterior3 жыл бұрын
👍👍👍👍
@chandrabose46233 жыл бұрын
Thanks very good detailed information and presentation 👍
@DrInterior3 жыл бұрын
❤❤❤👍
@remanilab47802 жыл бұрын
Good informations. Thanks
@DrInterior2 жыл бұрын
👍❣️
@ashishps37908 ай бұрын
Chetta, v board, gypsum ithil ethinanu chood kuravundakuka? First floor tress work(9.5 feet aluminium sheet) cheythekkunna sthalath ithil eth use cheyyunnathayirikkum better?
@DrInterior8 ай бұрын
ജിപ്സം
@mariammajacob83982 жыл бұрын
Excellent explanation. Thanks.
@DrInterior2 жыл бұрын
❤👍
@SETHUMADHAVANC-xc7uu Жыл бұрын
Very informatic.
@DrInterior Жыл бұрын
❣️❣️❣️❣️
@My_Earth_beautiful Жыл бұрын
very useful info
@DrInterior Жыл бұрын
Glad you think so!❣️
@josephchacko65373 жыл бұрын
Very informative 👏👌thanks 😊
@DrInterior3 жыл бұрын
Thanks ബ്രോ ❤❤❤
@sreehari31273 жыл бұрын
Wooden enikku ishttamayi but, disadvantages kettappol oru...... Vere methods use cheyythu wooden look cheyyan kazhiyille? WPC use cheyythalo? Old traditional look kittanam!
@DrInterior3 жыл бұрын
ശ്രീ wood ചെയ്യൂ. നല്ല രീതിയിൽ ചെയ്‌താൽ best ആണ് ❤👍🌹
@sreehari31273 жыл бұрын
@@DrInterior mmmmmmm, but maram murikkande ithinuvendi athaa oru vishamam, pazhaya veedukalil ninnum edukkan pattumengil nannayirikkum
@@sreehari3127 Cement ന്റെ മറ്റൊരു ഐറ്റം ആണ് lime cement + sand + water ഇതാണ്. ഇത് ഒരു net പോലുള്ള ചിക്കൻ mesh ഇല്ലേ അതുപോലുള്ള ഐറ്റത്തിൽ വച്ച് സ്ലാബ് ആക്കി എടുക്കുന്നു 👍
Hello brother, ente veedu pani vaarthu ittirikuanu.......front door n french window steel doors n window akkiyal eadu nilkumo.......athu pole bakiyulla janalukalkku ready made windows vangy vekkunnathu nallathano...pls reply
@DrInterior3 жыл бұрын
Steel door & window നല്ലതാണ് , wpc window യും സൂപ്പർ ആണ് 👍
@althusmuhammed92103 жыл бұрын
@@DrInterior bro recommend cheyyunnathu ethanu wood door or steel door n windows vise versa.......
@DrInterior3 жыл бұрын
@@althusmuhammed9210 Door steel and window Steel or Wpc
ഇല്ല നല്ലത് രീതിയിൽ ചെയ്യാൻ അറിയുന്നവർ ചെയ്‌താൽ കുഴപ്പമില്ല 👍
@jineeshtotty85065 ай бұрын
Nice bro
@DrInterior5 ай бұрын
Thanks❤️😄
@sandeepsamuel76243 жыл бұрын
Very valuable informations you are giving to us, a big salute for that. I have subscribed your KZbin channel and I’m a frequent viewer.You have given a wide information regarding house construction and it’s interior. I request you in your next vlog try to mention the best builders in kerala in respect to their areas. So that the people who are working outside Kerala can easily approach them for constructing their houses 🏘.
@DrInterior3 жыл бұрын
Thank u so much ബ്രോ ❣️❣️❣️. Builders മെൻഷൻ ചെയ്യുന്നത് ഒരു high risk പണിയാൻ bcz of credibility engineers & architect നെ ചെയ്യുന്നതാവും നല്ലത് എന്ന് തോന്നുന്നു ❣️👍
@@DrInterior atha pacha മലയാളത്തിൽ പറയുന്ന പണത്തിന്റെ കുത്ത്
@majeedbaiju19912 жыл бұрын
Hai Mr:Ajay my new house construction is now in progress. I will be get in touch with you soon for some interior works and modular kitchen. Because i am working in K. S. A. once i i am in india will meet you soon
@DrInterior2 жыл бұрын
❣️👍👍👍
@amandhu5041 Жыл бұрын
bro gypsum celing cheyumbol chood kuduthal aayal bend undakumo....?
@DrInterior Жыл бұрын
ഇല്ല
@jijojohn30563 жыл бұрын
Ente veettil gypsum ceiling anu room upayogikkathe erunnu athil moisture aye.epo aa bedroom use cheyyumpol njagalkku allergy aye.Ac upayogikkumpol ac kku ullil oru white podi pidikkunundu.ene enna cheyyande oru solution paranju tharumo.
@jijojohn30563 жыл бұрын
Enikku ethinu oru solution ethuvare paranjilla.i hope you reply soon.
@4thepeople8423 жыл бұрын
Thanks for the information
@DrInterior3 жыл бұрын
❤👍👍👍
@shanibt22212 жыл бұрын
Sir first flooril ceilings cheyyyan ethaan nallath cheriya moisture und roofil
@DrInterior2 жыл бұрын
Vox
@geetasgloriousgardenandpet98633 жыл бұрын
good info. Among all of them Cement fibre seems to be best.
Which is the besr false ceiling for trussed roof n tile.....
@DrInterior9 ай бұрын
Vox👍
@basheerm4253 жыл бұрын
ഉപകാരപ്രതം 👍❤
@DrInterior3 жыл бұрын
❣️❣️❣️🙏
@lekshmydeepak8148 Жыл бұрын
Best method... WPC ano??
@DrInterior Жыл бұрын
Yes👍
@sandhyavs65513 жыл бұрын
hai, njangade veedu pani nadakkanu, false ceiling cheyyanam ennu aagraham undu. TVM il ulla oru nalla interior suggest cheyyamo
@DrInterior3 жыл бұрын
Tvm ൽ എനിക്ക് അറിയാവുന്നവർ ഇല്ല sis, sorry
@sandhyavs65513 жыл бұрын
@@DrInterior ok, ath sarilla. Videos ellam useful aanu keeto. Veedu pani kku avashyamaya kure tips okke enikk kitti keeto
@SureshMallelil3 жыл бұрын
Explained well ✌️
@DrInterior3 жыл бұрын
❤❤❤
@sherlymathew773 жыл бұрын
Very good video! I would like to know, how to fix my damp ceiling.
@DrInterior3 жыл бұрын
👍
@JITHIN33FLINTOFF3 жыл бұрын
Cheta 2900 sq ft veedu etra minimum budgetil false ceiling (gypsum), wardrobe works( 4 bhk), tv unit and modular kitchen work cheyyan pattum ?
@DrInterior3 жыл бұрын
അത് കാണാതെ അളവ് എടുക്കാതെ പറയാൻ പറ്റില്ല 👍
@bijukumark.s78853 жыл бұрын
Calcium silicate board grid cealing നല്ലതാണോ. റേറ്റ് കൂടി. ഈർപ്പം പ്രശ്നം ഉണ്ടോ
@DrInterior3 жыл бұрын
ഇല്ല ❣️👍
@rajeeshk81393 жыл бұрын
Vox false ceiling ne Patti onnu vivarikkamo.
@DrInterior3 жыл бұрын
വീഡിയോ വരും vox product banglore ന്ന് വരാൻ waiting ആണ് ❣️❣️
@shajit.c5553 жыл бұрын
തടി കൊണ്ട് ചെയ്യുന്നതിന് 200 രൂപ sft ക്ക് മതിയാകും എന്നു പറഞ്ഞു അത് തെറ്റാണ് അതിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുമ്പോൾ cost വേറെ ലെവലിൽ പോകും . Design അനുസരിച്ചും തടികളുടെ quality അനുസരിച്ചും മാറ്റങ്ങൾ ഒരു പാട് വരാം same us plywood ന്റെ കാര്യത്തിലും .നല്ല ഒരു പോളിഷിങ് ചെയ്യണമെങ്കിൽ തന്നെsftന് 100 രൂപായ്ക്ക് മുകളിൽ പോകും
@DrInterior3 жыл бұрын
🤔
@noelroberts73343 жыл бұрын
Nice video 👍
@DrInterior3 жыл бұрын
❣️❣️❣️
@hometricks5012 жыл бұрын
Oru nalukettu veedinte video chayamo....
@DrInterior2 жыл бұрын
Sure ❣️👍
@deepabalan955 Жыл бұрын
Which false ceiling is best for toilets and kitchen?