Super. ഇതു പോലെയുള്ള neck ചെയ്യുമ്പോൾ clothinte back part cut ചെയ്യുമ്പോൾ front പാർട്ടിനേക്കാൾ ഒരു half ഇഞ്ച് (മുകൾഭാഗം ) കൂടുതൽ നിർത്തി cut ചെയ്താൽ neck കൂടുതൽ ഭംഗിയാകും. പുറകിലോട്ട് neck പോകാതെ നല്ല കറക്റ്റ് ആയിട്ട് കിട്ടും. ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്