ത്രി ഏക ഊക്ക്🙏😇

  Рет қаралды 112,492

Joku Ten

Joku Ten

Күн бұрын

Myself, JokuTen.!
Follow me on IG//TG
Jacket 🧥
amzn.to/3vx5BGA
Chat with me
telegram.me/joku10
Not getting Notifications?
Follow this Link
telegram.me/joku10
GEARS
1.INTEL CORE 15 10400F 2.9 GHZ 6 CORE 12 THREAD PROCESSOR
Rs.12750/-
amzn.to/3tmVpzh
2.GIGABYTE B460M DS3H V2 MOTHERBOARD
Rs.8350/-
amzn.to/48JJZpt
3.CORSAIR VENGEANCE 16GB DDR4 3000MHZ RAM
Rs.5850/-
amzn.to/45o6woO
4.CRUCIAL BX500 240GB SATA SSD
Rs.2571/-
amzn.to/3tkmK57
5.SEAGATE BARRACUDA COMPUTE 1TB 7200RPM SATA HARDDISK
Rs.3111/-
amzn.to/3PO8E3s
6.NVIDIA GeForce GTX 1660 SUPER GRAPHICS CARD
Rs.39800/-
amzn.to/3ZMVCYx
7.COOLER MASTER MWE450 V2 80PLUS BRONZE 450WATTS POWER SUPPLY
Rs.2666/-
amzn.to/3ZNBeH5
8.THERMALTAKE H200 TG SNOW EDITION WHITE CASE
Rs.4584/-
amzn.to/3PP0Crn
9.MSI PRO MP242P (DUAL MONITOR)
Rs.18800/-
amzn.to/45mgHu0
10.HP KM300F BACKLIGHT RGB KEYBOARD AND MOUSE
Rs. 1350/-
amzn.to/3LSAGtE
11.FINGERS 1KVA UPS FR1097-4S
Rs.3850.0/-
amzn.to/46llJs9
12. SAMSUNG 24-inch COLOR MONITOR (DUAL MONITOR) (LF24T350FHWXXL)
amzn.to/3Q65nOh
Don't Forget To Subscribe.. @jokustreaming
This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
Thanks for watching my Content !!
Feel free to subscribe if you like my (Tough Steps) contents!
Send me your ideas at
jo.ku.10
Mail Me For Paid Promotion
geoabrahamgeorge@gmail.com
Check My Channel's about For More

Пікірлер: 439
@joku10
@joku10 7 ай бұрын
Register & Get Bonus 👇 onelink.to/buzz7
@aravind9514
@aravind9514 7 ай бұрын
ആ അച്ഛന്റെ പേര് പറഞ്ഞില്ലല്ലോ???
@joku10
@joku10 6 ай бұрын
@@aravind9514 അത്ര Famous ഒന്നും അല്ല 😂💯
@user-sm4zd6vp2x
@user-sm4zd6vp2x 6 ай бұрын
Last video please 🙏
@sandrakuruvilla
@sandrakuruvilla 6 ай бұрын
Achante Peru para😢
@aravind9514
@aravind9514 6 ай бұрын
@@joku10 Ariyavunna aalanenkil kuzhappamilla joku... 😁
@anilp6670
@anilp6670 7 ай бұрын
"ബലെ ഭേഷ്...ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ " ഇങ്ങനൊരു വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ
@kunjambujoppu1785
@kunjambujoppu1785 7 ай бұрын
Sathyam ❤
@sheebashaji3925
@sheebashaji3925 6 ай бұрын
സത്യം
@aa.lenh_
@aa.lenh_ 6 ай бұрын
🤍 became a big fan bro
@worldwide7110
@worldwide7110 6 ай бұрын
പശു ടാ.... ഞാൻ പശുവംശം
@Aparnadevi2
@Aparnadevi2 6 ай бұрын
ഈ മന്ത്രം പഠിക്കുന്നതിനേക്കാൾ നല്ലത് ഞാൻ ബുക്കിലൊള്ളത് പഠിക്കുന്നത് ആണ് 😂
@merine009
@merine009 6 ай бұрын
😂
@user-lj1uu6yi3w
@user-lj1uu6yi3w 5 ай бұрын
😂😂😂
@aswinthug
@aswinthug 7 ай бұрын
ആ മന്ത്രം പഠിക്കാൻ അറിയാരുന്നേ ഞാൻ എന്നെ രക്ഷപെട്ടേനെ 😂😂
@kunjambujoppu1785
@kunjambujoppu1785 7 ай бұрын
😂😂😂pinnalatha😂
@kannan6927
@kannan6927 6 ай бұрын
Enthe veetil ude mathram. Athe upayogich kure pere sahayichittude.
@user-jd1uc9qj4t
@user-jd1uc9qj4t 6 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് എന്റെ മതത്തിൽ വിശ്വാസം മുണ്ട്. പക്ഷെ ഈ പ്രസംഗം എനിക്ക് ഒട്ടും താല്പര്യം ഇല്ല.
@HUMAN__BEING-777
@HUMAN__BEING-777 6 ай бұрын
വിശ്വാസം under wear പോലെ ആണ്... ഉണ്ടായാ മതി പുറത്ത് കാണിക്കേണ്ട ആവിശ്യം ഇല്ല😌😌
@joku10
@joku10 6 ай бұрын
Exactly 😂🔥
@itsmegopikavasudev
@itsmegopikavasudev 6 ай бұрын
👌🤣
@sawyer_lost
@sawyer_lost 6 ай бұрын
pakshe chilar ilanjitum olapole nadakunu😅
@stoneheart450
@stoneheart450 2 ай бұрын
@Abhiman2753
@Abhiman2753 16 күн бұрын
സത്യം പറയട നീ Strell അല്ലെ😂
@delexgaming5388
@delexgaming5388 6 ай бұрын
Aaa അച്ഛൻ ഇല്ലാത്ത അച്ഛനു ഒരു അച്ഛനെ കൊടുക്കണേ "ദുൻതാര പരപേ പരപേ തരേ ധന്തുരു ദുറുതുരു കറുപ്പെ കുറുബേ" 🕺🕺🕺💃💃💃🕺💃🕺🤲
@varunvunnikrishnan4054
@varunvunnikrishnan4054 7 ай бұрын
I hope this video should be in the trending list because its a wonderful and superb message to every human being.
@shafeekkannur4659
@shafeekkannur4659 6 ай бұрын
മൂപ്പര് സ്വർഗത്തിൽ പോയി ഇപ്പൊ വന്നേ ഉള്ളു 😂😂😂😂😂😂
@ParuPraveen
@ParuPraveen Ай бұрын
😂😂😂😂😂😂😂😂😂
@soul_bee
@soul_bee 7 ай бұрын
സ്വന്തം മതത്തെ വിശ്വസിക്കുക. മറ്റുള്ള മതത്തെ ബഹുമാനിക്കുക. അത്രേയുള്ളൂ 💯🤍
@varunvunnikrishnan4054
@varunvunnikrishnan4054 7 ай бұрын
manushyanu manushyane thanne visvasamillaaa... appozhaa mathatthe...
@Theyear1856
@Theyear1856 7 ай бұрын
Illel ?
@runsgallery
@runsgallery 7 ай бұрын
മതം വേണ്ട മനുഷ്യത്വം മതി 🫵
@rahulbabu.t2356
@rahulbabu.t2356 7 ай бұрын
സ്വന്തം മണ്ടത്തരങ്ങൾ വിശ്വസിക്കുക.. മറ്റുള്ളവരുടെ മണ്ടത്തരങ്ങൾ സമ്മതിച്ചു കൊടുക്കുക ❤❤
@pogify2020
@pogify2020 7 ай бұрын
​@@rahulbabu.t2356 where science fails, Jesus prevails. Georges lamaitre anu proposer of Big bang theory, a Belgian Catholic priest. There u go, u got ur answer right there mate
@Nouphy1
@Nouphy1 6 ай бұрын
പാസ്റ്ററിന്റെ എനിക്ക് പെട്ടെന്ന് കേട്ടപ്പോൾ.... ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ..... എന്ന പാട്ടാണെന്നു തോന്നി
@bbgf117
@bbgf117 7 ай бұрын
ജോക്കു.. വിശ്വാസം അല്ല , തിരിച്ചറിവാണ് വേണ്ടത്. എല്ലാ മതങ്ങളും അതിലെ ദൈവങ്ങളും മനുഷ്യന്റെ മാത്രം സൃഷ്ടിയാണ്. പരിണാമം ആണ് എല്ലാത്തിന്റെയും അടിസ്ഥാനം.
@joku10
@joku10 6 ай бұрын
💯
@bbgf117
@bbgf117 6 ай бұрын
@@joku10 thanks bro
@aa.lenh_
@aa.lenh_ 6 ай бұрын
💯🤍
@praveeshk4354
@praveeshk4354 6 ай бұрын
💯💯💯💯💯💯
@lathasuresh5263
@lathasuresh5263 6 ай бұрын
ഭൂമി എന്തിൽ നിന്ന് പരിണാമം സംഭവിച്ചതാണ്?
@ladybug._.385
@ladybug._.385 6 ай бұрын
3:51 ആൾ സ്വർഗ്ഗത്തിൽ മുന്നേ visiting ഇന് പോയിരുന്നു തോന്നുന്നു🚶🏻‍♀️
@suryappm576
@suryappm576 7 ай бұрын
അവരൊക്കെ എന്തു പറഞ്ഞിട്ടും കാര്യമില്ല നന്നാവില്ല joku😊😊😊
@Rozario-wm1mn
@Rozario-wm1mn 7 ай бұрын
എനിക്ക് മനസിലാകാത്തത് ലോകത്ത് ഇത്ര കോടി ജനങ്ങൾ ഉണ്ടായിട്ടും അവരിൽ നിന്ന് നിങ്ങൾക്ക് മാത്രമാണല്ലോ ഇത് മനസ്സിലാക്കാൻ കഴിഞ്ഞത് 😹
@reaction_lover
@reaction_lover 6 ай бұрын
​@@Rozario-wm1mn Ayaalkk maathram alla common sense ulla aarkkum manassilaakum. Ath thanikk illathath aarude kuttam 🥴🥴🥴
@Shirin18721
@Shirin18721 6 ай бұрын
Ith pwolichu jokku... True words❤
@funny__bean
@funny__bean 7 ай бұрын
വിദ്യാഗോപാല മന്ത്രം ജപിച്ചാൽ പഠിത്തം കൂടും എന്ന് പറയുന്നത് വേറെയൊന്നും കൊണ്ടല്ല. സംഭവം 108 തവണ കണ്ണടച്ചു മനസ്സ് ഏകാഗ്രമാക്കി വേണം ജപിക്കാൻ. According to science, അത് memory power (കാരണം ഓരോ തവണ ജപിച്ചു കഴിയുമ്പോ അത് മനസ്സിൽ എണ്ണി വേണം കൂട്ടാൻ) and concentration boost ചെയ്യും, so naturally പഠിത്തത്തിൽ പിന്നെ നല്ലതുപോലെ improvement വരും. അല്ലാതെ ആ ചേച്ചി പറഞ്ഞത് പോലെ ചുമ്മാ ഓം ഹ്രീം കുട്ടിച്ചാത്താ എന്ന് പറയുന്ന പോലെ ചുമ്മാ ജപിച്ചാൽ പോരാ. 😂😂😂😂😂😂 PS : love your videos joku!✨💓
@joku10
@joku10 7 ай бұрын
Now it make little sense 😌❤️
@user-vs7fl8ht9f
@user-vs7fl8ht9f 7 ай бұрын
ജപികാൻ എന്ന് പറയുന്നത് എന്താ
@asukumarocks
@asukumarocks 7 ай бұрын
@@user-vs7fl8ht9f japikkuka means repeating the Mantra ....
@funny__bean
@funny__bean 6 ай бұрын
lol 😂@@joku10
@Existence-of-Gods
@Existence-of-Gods 6 ай бұрын
അയിന് വിദ്യാഗോപാല മന്ത്രം തന്നെ വേണമെന്നില്ല,108 തവണ എണ്ണി മൻമദ്റാസ്സ മനസ്സിൽ പാടിയാലും മതി. 😂😂😂
@runsgallery
@runsgallery 7 ай бұрын
പ്രാർത്ഥിക്കാൻ പോകുന്ന സമയത്ത് പഠിക്കാൻ പോയാൽ ഒരു പക്ഷേ ഇവരൊക്കെ ആദ്യം തന്നെ ജയിച്ചേനെ...😂
@PabbuuPuffzzz
@PabbuuPuffzzz 6 ай бұрын
Ambooooo jokuuuu pwoliii manhhh njn first tym ahnnn jokunta videonu comment idunne but i am ur big fan jokuu innatha video pwolichuttaaaa seriously ur dialogues expression and ur dance .....sathyam paranja jokunta video first jolunta dance venm kettooo❤❤❤😂
@joku10
@joku10 6 ай бұрын
❤️
@PabbuuPuffzzz
@PabbuuPuffzzz 6 ай бұрын
@@joku10 thank you soooooo muchhhh jokuuu....njn instel okke msg chaithitundarunn but u dont reply...Enik oru video ayach tharan aairunnn serouslyyy i am soo happy manhhh....❤️
@mariyakuriakose946
@mariyakuriakose946 6 ай бұрын
മതം വഴി സ്വർഗത്തിലേക്ക് ഒരു യാത്ര അത് വല്ലാത്ത എക്സ്പിരിയൻസ് ആണ് 😹
@ParuPraveen
@ParuPraveen Ай бұрын
😂😂😂😂
@aneeani5880
@aneeani5880 6 ай бұрын
Njn ചിന്തിക്കുന്ന അതേ പോലെ ആണ്‌ joku വും പറഞ്ഞത്. Chinthikkunnavarkk മനസ്സിലാവും അല്ലാത്തവര്‍ എപ്പോഴും മറ്റുള്ളവരുടെ തള്ള് ബിസിനസ്സ് കേട്ട് വിശ്വസിച്ചു നടക്കും
@noorafaizal4440
@noorafaizal4440 6 ай бұрын
ആ മന്ത്രം ... പഠിക്കുന്ന നേരത്ത്... ബുക്ക്‌ എടുത്ത് പഠിച്ചാൽ... ഉറപ്പായിട്ടും വിജയിക്കും... 😐🤌🏻.... സ്വർഗത്തിൽ... എഴുപത് വാതിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന.... ഈ വേട്ടവിളിയനെ... വിശ്വസിക്കുന്ന വേറെ കുറെയെണ്ണം ഉണ്ട്.... ശെരിക്കുമുള്ള സ്വർഗവും നരഗവും നമ്മൾ ജീവിക്കുന്ന ഭൂമിയാണെന്ന്.... ❤️
@agnidevan007
@agnidevan007 6 ай бұрын
വാഴേ ....കുല കഥ കൂടി കേൾക്കൂ 😂😂😂😂😂😂😂
@advsuhailpa4443
@advsuhailpa4443 6 ай бұрын
ഞമ്മന്റെ സ്വർഗത്തിൽ 72 🧕ഹൂറിമാരും🧕 🥃മദ്യപുഴയും🥃 ഉണ്ട്😂😂
@noorafaizal4440
@noorafaizal4440 6 ай бұрын
@@agnidevan007 🤣
@balachandrabsakhil6389
@balachandrabsakhil6389 6 ай бұрын
നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല video❤മനസ്സ് നന്നാവട്ടെ...
@kesiya_kesi7926
@kesiya_kesi7926 6 ай бұрын
വിശ്വാസം ഉള്ളിൽ മതി ആരേം ബോധിപ്പിക്കാൻ ആകരുത്... ❤✨
@Akhila2706
@Akhila2706 6 ай бұрын
2:39 പേനയും ബുക്കും അവിടെ വച്ചാൽ പിന്നെ എന്ത് എടുത്ത് വച്ചു പഠിക്കുവോ ആവോ... 😂
@kadeejaaliyapv9873
@kadeejaaliyapv9873 7 ай бұрын
Rab rab rab rab Mera rab thera rab😂
@jerinjoseph6801
@jerinjoseph6801 7 ай бұрын
സ്വർഗ്ഗത്തിലെ പുഴ കഴിഞ്ഞപ്പോൾ വീട്ടിൽ കയറി പിടിച്ചു.... 😄
@sanu5052
@sanu5052 6 ай бұрын
എന്ത് cute ആയിട്ടാണ് വിവരക്കേട് വിളിച്ചുപറയുന്നത് 😹
@anoos2024
@anoos2024 6 ай бұрын
ചത്തു മണ്ണടിയാനൊരു പ്രോത്സാഹനം.. പൊ രാജാവേ.. സ്വർഗം പോലും... ന്റെ സ്വർഗം ന്റെ അമ്മയുടെ അരികത്താണ്..
@megypsy_plus
@megypsy_plus 7 ай бұрын
Great, a necessary video 👍🏽👍🏽
@sreejac4258
@sreejac4258 6 ай бұрын
ദാ ഇതിനു കുട്ടിക്ക് ഒരു പൊന്നിന്റെ വള 🔥🔥ഇതുപോലെ ഒരുപാട് ഉണ്ട്. എല്ലാം വരട്ടെ 🔥🔥🔥
@roseminvj573
@roseminvj573 6 ай бұрын
കൃപാസനത്തിൽ അമ്മ മാതാവ് ജോസഫ് അച്ഛനു പ്രത്യക്ഷപ്പെട്ടതാണ് അതുകൊണ്ട് ആ സ്ഥലം പുണ്യ സ്ഥലമാണ് വിശ്വസ്തതയോടെ ആരെങ്കിലും അവിടെപ്പോയി പ്രാർത്ഥിച്ചാൽ അവർക്ക് ആ നിയോഗം സാധ്യമാകും എന്നതിന് ആയിരത്തിൽ പരം സാക്ഷ്യങ്ങൾ അടിസ്ഥാനം
@eldh019
@eldh019 6 ай бұрын
Avada poi Paisa idanath onn nirthavo appo theerum Joseph achanum ..kripasanom ellam
@roseminvj573
@roseminvj573 6 ай бұрын
@@eldh019 കൃപാസനത്തിൽ വന്ന് പ്രാർത്ഥിക്കാൻ അവിടുന്ന് ആരുടെ കയ്യിൽ നിന്നും കാശ് വാങ്ങുന്നില്ല പിന്നെ ഉടമ്പടി എടുക്കുവാൻ ആഗ്രഹമുള്ളവർ നിസ്സാരം കാശ് കൊടുക്കേണ്ടതാണ് ഇനി അതിനും cash ഇല്ലാത്തവർക്ക് ഓൺലൈൻ ആയിട്ട് ഉടമ്പടി എടുക്കാവുന്നതാണ് അതിന് യാതൊരുവിധ cashum കൊടുക്കേണ്ട☺
@alll137
@alll137 6 ай бұрын
ജോസഫ് ആച്ഛൻ അങ്ങനെ പലതും പറയും.. 😂😂 എന്നും വെച്ച്. ..
@roseminvj573
@roseminvj573 5 ай бұрын
​@@eldh019അവിടെ ആരുടെ കയ്യിൽ നിന്നും നിർബന്ധിച്ചു പൈസ വാങ്ങുന്നില്ല ,പിന്നെ ഉടമ്പടി എടുക്കുന്നതിനായി നിസ്സാരം ക്യാഷ് ആവശ്യമാണ് ഇനി അതും ഇല്ലാത്തവർക്ക് ഓൺലൈൻ ആയിട്ട് ഉടമ്പടി എടുക്കാവുന്നതാണ് ഒരു രൂപ പോലും ചിലവില്ല😊
@roseminvj573
@roseminvj573 5 ай бұрын
​@@alll137ജോസഫ് അച്ഛന് അമ്മ മാതാവ് പ്രത്യക്ഷപ്പെട്ടത് സത്യമാണ് അല്ലെങ്കിൽ അവിടെ ഇത്രയധികം അത്ഭുതങ്ങൾ സംഭവിക്കില്ല ഓരോ ദിവസവും ഒട്ടനവധി ആളുകളാണ് സാക്ഷ്യം പറയാൻ ആയിട്ട് അവിടെ വരുന്നത്😊
@joshuathomas4520
@joshuathomas4520 6 ай бұрын
കൈവിടല്ലേ.... ചേര്‍ത്തു നിർത്തണമേ 🤤🤤
@jaseenajesssy8004
@jaseenajesssy8004 6 ай бұрын
Usthadinte swargam😂 pwoli comedy😂. Today's video is very funny as usual, at the same time conveys a great message. Well done joku... .
@ripperplayer2457
@ripperplayer2457 6 ай бұрын
സ്വർകത്തിൽ എന്തു ആഗ്രഹിച്ചാലും അത് കിട്ടും. അത് മൂപ്പർ കൊറച്ചു വിസ്തൃതി കൂട്ടി പറഞ്ഞതാ
@user-oo1de2us3o
@user-oo1de2us3o 6 ай бұрын
ഭൂമിയിലെ പഴം തൊലിച്ചാലും തേൻ വരും..... അറിഞ്ഞൂടെ 😂🤓
@jeenajose987
@jeenajose987 6 ай бұрын
nammude ellavarudeyum manassil ulla karyam, exact athu pole paranju. A great work. Goosebumbs. waiting for that achante name 🤣🤣🤣
@aneeshp.b.6222
@aneeshp.b.6222 7 ай бұрын
ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് മനുഷ്യൻ?...❤❤❤ joku power.
@Nitheeshnu
@Nitheeshnu 7 ай бұрын
One of the Best video so far ❤
@manoopmanu8169
@manoopmanu8169 7 ай бұрын
Crct
@ishaazways
@ishaazways 6 ай бұрын
😁😁😁🤣🤣🤣itheethada ee paatt 😅ath kettappo chirich pall therich poyi😅
@joku10
@joku10 6 ай бұрын
😂❤️
@MeWithFood_N_Travel
@MeWithFood_N_Travel 6 ай бұрын
Ithu kalakkiii Jokuttaaa🔥🔥♥️♥️👏🏻👏🏻👏🏻👏🏻
@alouettemj6379
@alouettemj6379 6 ай бұрын
സ്വർഗ്ഗത്തിൽ വെച്ച് കാക്കയെ alfaam ആക്കി കൊടുക്കുന്നു 😅😂
@layakarerakattil3363
@layakarerakattil3363 7 ай бұрын
Adipoliiiii Proud of you!
@joku10
@joku10 6 ай бұрын
❤️
@snehasathyanesan5743
@snehasathyanesan5743 7 ай бұрын
ആ മന്ത്രം പറഞ്ഞ സമയം ഉണ്ടെങ്കിൽ പോയിരുന്നു പഠിച്ചാമതി 🤣🤣
@jithin22
@jithin22 7 ай бұрын
Hey Instagram id etha
@kokkachi9290
@kokkachi9290 7 ай бұрын
Enth paranjittum karaym illa ippp kore njyangalum aytt varum🤦🏽‍♀️anyway vedio polichu🤗❤️
@anieum2092
@anieum2092 6 ай бұрын
ആ വാഴ കൊള്ളാം 😁😁😁
@BeenaMol-zz5jh
@BeenaMol-zz5jh 7 ай бұрын
9:44 jackichanile ammavan 😅😂
@thugschannel6533
@thugschannel6533 6 ай бұрын
ഈ കൃപാസനത്തിൽ ഉടമ്പാടി പുതുക്കാൻ പോയപ്പോൾ കൊറേ collection കിട്ടിനല്ലാണ്ട് ലൈഫിൽ ഒരു മൈരും സംഭവിച്ചിട്ടില്ല 🥲 finally i realised my family completly devotional mad✅
@abhiJith.vaakavayalil
@abhiJith.vaakavayalil 7 ай бұрын
07:17 ലത് point ☝🏻
@ERORRCRUZ.KL0362
@ERORRCRUZ.KL0362 7 ай бұрын
9:13 ithoke nthan ee meen vandi povumbo chala ayla chammeen parayunna pole athupole indalla ith😅🙂
@Ainzameen
@Ainzameen 7 ай бұрын
അച്ഛന്റെ പേര് പറഞ്ഞില്ല 😜എന്നാലും എന്റെ ഉണ്ണി യേശുവേ 5 രൂപ നാണയം നിരോധിച്ചോ 😂😂😂
@BABS28
@BABS28 7 ай бұрын
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ തുണ്ട് പൊക്കല്ലെ കൃഷ്ണ
@amjithlal2351
@amjithlal2351 7 ай бұрын
🔥🔥🔥edakkokke ijjathi ookku vodeo idanam. Enkile ithu kaanunna kurachuperenkilum praanthanmar aakathe irikkoo
@Cryptongaming777
@Cryptongaming777 7 ай бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം 😌
@crystalstargaming67
@crystalstargaming67 6 ай бұрын
No ജാതി,No മതം,ദൈവം ✅
@azj7897
@azj7897 6 ай бұрын
😂​@@crystalstargaming67
@footballlover7740
@footballlover7740 7 ай бұрын
Mathamathayalum manushyan nannayal mathiii😊
@krishnashaji8041
@krishnashaji8041 6 ай бұрын
ദൈവത്തില് ഞാൻ വിശ്വസിക്കുന്നുണ്ട് അന്ധമായിട്ടില്ല❤️
@ashique_nk
@ashique_nk 2 ай бұрын
Same here😊
@sangeertht429
@sangeertht429 7 ай бұрын
Oru 10 like തരുമോ😊
@_instagram__user__0
@_instagram__user__0 7 ай бұрын
13 like aayi ini tharoola chothikkallum 😂😂
@drideept8836
@drideept8836 7 ай бұрын
Ee like nu ningalk paisa kittunundo?
@sangeertht429
@sangeertht429 7 ай бұрын
@@_instagram__user__0 illa mathi ❤️
@adarsh9915
@adarsh9915 7 ай бұрын
like kitiyit entha puzhungi thinnano
@albinantony6035
@albinantony6035 6 ай бұрын
Bro kreupasanathil enellum neritu poyi noku enittu manasilaku veruthe kaliyakaruth Kure kudumbangal avide vanettu rakshapettu poyitend, ithrem troll vanettum ippazhum avida puthiya cherupakar pileru ullpade avide vannu sakshayam parayunudengil avarude jevithathil athu kond enthelum gunam undayath kond thaneyanu
@_mun__avir_
@_mun__avir_ 7 ай бұрын
സ്വർഗത്തിൽ വിശപ്പ് ഉണ്ടാവില്ലെങ്കിൽ പിന്നെ എന്തിനാ അവിടെ ആപ്പിൾ 😂 എന്തിനാ അത് പറിക്കുന്നത്.. 🤔🥴🤥
@AbhijithKrishna1
@AbhijithKrishna1 7 ай бұрын
ജോകുട്ടൻ ഉയിർ ❤️
@Aryananadha
@Aryananadha 6 ай бұрын
Hi "😂😂;
@kunjambujoppu1785
@kunjambujoppu1785 7 ай бұрын
Veruthe schoolil poy samayam kalanju😂😂😂😂 beutiful people
@Billy_butcherr
@Billy_butcherr 6 ай бұрын
മനുഷ്യൻ ജനിക്കുന്നത് മുതൽ സമൂഹം നമുക്ക് അടിച്ചേൽപ്പിച്ചു തരുന്ന ഒന്നാണ് മതം. Every religion is toxic in their own way. തെറ്റുകളെ വിമർശിക്കുക തന്നെ ചെയ്യണം. പിന്നെ ഇവിടെ കുറെ പേര് പറയുന്നപോലെ മറ്റുള്ള മതങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് പറയുന്നവരോട് ജാതിയതാ, കുരുതികൾ, വേർതിരിവ് ഇതൊന്നും പണ്ട് വിമർശിക്കാൻ പാടില്ലാരുന്ന് എന്നുകൂടിയാണ് നിങ്ങളുടെ വാക്കുകളിൽ നിന്ന് വ്യക്‌തമാകുന്നത്. സ്വന്തം മതാവിശ്വാസങ്ങളേ defend ചെയ്യുന്നത് ഒരു തെറ്റ് അല്ല.. But അതാണ്‌ ശരി എന്ന് കണ്ണടച്ചു വിശ്വസിക്കാതെ ഇരിക്കുക 🤍
@edwinlivingston6525
@edwinlivingston6525 6 ай бұрын
അച്ചന്റെ പേര് വെളിപ്പെടുത്തണമായിരുന്നു 😌 എന്നാണ് എന്റെ ഒരു ഇത്‌ 😁
@jacklinemathews8587
@jacklinemathews8587 7 ай бұрын
Vo vo vo!! Excellent work joku 😂❤
@bala_jeeva_.
@bala_jeeva_. 7 ай бұрын
Yente commentum oru dhivasam munnil varum.... 😭😇😇😉
@joku10
@joku10 6 ай бұрын
അന്ന് ഈ ലോകമവസാനിക്കും 😢
@manoopmanu8169
@manoopmanu8169 7 ай бұрын
Adipoli. Chals shobarju. Full support
@shameerm1077
@shameerm1077 7 ай бұрын
സ്വർഗം നേരിൽ കണ്ടിട്ടില്ല.. പിന്നെ ഉസ്താദ് എന്തിനാ അതിനെ കുറിച്ച് പറയുന്നേ.. 😂
@Rozario-wm1mn
@Rozario-wm1mn 7 ай бұрын
1000 varsham munbulla karyangal ivide ororuthar parayunnundallo.. Athokkke avar neril kandittaano..?
@Ramanan1222
@Ramanan1222 7 ай бұрын
പൊളിഞ്ഞു 😂​@@Rozario-wm1mn
@doctorstrange7383
@doctorstrange7383 7 ай бұрын
​@@Rozario-wm1mn Enna pine ante mutt begm sorkatilott bittoli 👍
@Rozario-wm1mn
@Rozario-wm1mn 7 ай бұрын
@@doctorstrange7383 time aavumbo poyikkolam Vakkalath avashyam illa😹
@Billy_butcherr
@Billy_butcherr 6 ай бұрын
​@@Rozario-wm1mnഎന്തിനാണ് ബ്രോ കണ്ണടച്ചു ഇരുട്ടാക്കുന്നെ
@jeevucazzz8748
@jeevucazzz8748 6 ай бұрын
9:33 idh Jackie chan cartoon le appupande manthram alle😂
@techsandtrips
@techsandtrips 6 ай бұрын
Bro you are the right man, there is a lot of religious war in India
@sudheeshi658
@sudheeshi658 7 ай бұрын
Bro polich super episode I like ❤
@joku10
@joku10 6 ай бұрын
❤️😅
@malludancefusion
@malludancefusion 7 ай бұрын
Madhathinte kadha kekkan mathram eshtam ollavar ond but baki onum eshtam alla😅😂
@garuda8295
@garuda8295 4 ай бұрын
Correct 🎉🎉🎉......u r correct 💯
@Boyish_girl_army729
@Boyish_girl_army729 6 ай бұрын
6:34 ഞാൻ ഹിന്ദു ആണ് എന്റെ വീടിന്റെ അടുത്ത് ഒരു christian പള്ളി ഉണ്ട്.....അവിടെ നിന്നു കൊറേ പേർ അവരുടെ book എനിക്ക് തരാറുണ്ട്..... എന്നിട്ട് പറയും num താ phn വിളിക്കാം എന്ന്..... എനിക്കിപ്പോ അവരുടെ കഥ കേൾക്കുന്നത് കൊണ്ടോ ഒന്നും എനിക്ക് കുഴപ്പം ഇല്ല..... But എന്റെ വീട്ടിൽ ഒരു നിശ്ചിത സമയം കഴിഞ്ഞു call വിളിക്കാനോ വന്ന എടുക്കാനോ സമ്മതിക്കില്ല.... അതുകൊണ്ട് കാര്യം പറയും അതവിടെ തീരും ഉദ്ദേശം മത പരിവർത്തനം ആണ് but സ്വന്തം മതത്തിൽ അല്ലെങ്കിൽ നമ്മൾ വിശ്വസിക്കുന്ന ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ആരെന്തു മതത്തെ കുറിച്ച് പറഞ്ഞാലും ഒന്നും തോന്നില്ല..... മതത്തിന്റെ പേരിൽ അടിയും ഇടിയും വെട്ടും കുത്തും എന്തിനാണ്..... ഇന്നത്തെ കാലത്ത് inter cast marriage ഒരുപാട് ആണ് എന്റെ ചേച്ചി കെട്ടുന്നത് ഒരു christian നെ ആണ്..... പിന്നെന്തിനാ ഇപ്പൊ മതം പറഞ്ഞു അടി വയ്ക്കുന്നെ..... അഥവാ ചൊറിയാൻ ആണ് ഇങ്ങനെ മതം എടുത്തിടുന്നെ എങ്കിൽ മോന്ത നോക്കി ഒന്ന് കൊടുക്കണം അത്രേയുള്ളൂ.....8:17 ഓൻ ആണ് ഈ നെഞ്ചിൽ എന്ന് പറയാൻ ഈ കിടന്നു ഇളകുന്നെ എന്തിനു 🙄.....9:08 അതിന്റെ കൈയിൽ ആരെങ്കിലും ഒരു താക്കോൽ എടുത്തു കൊട് കണ്ടില്ലേ നിന്നു പുളയുന്നത്..... 🙄
@SoFi-fj7xj
@SoFi-fj7xj 6 ай бұрын
Well said ❤
@NeverMind12344
@NeverMind12344 6 ай бұрын
Ente ponno ejjathi swargam..avathar cinema kanda feel😂😂😂😂😂
@sidheek.5990
@sidheek.5990 6 ай бұрын
Kalleeeluyeeeeeeeee😂😂
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 7 ай бұрын
മതത്തിൽ വിശ്വസിക്കുന്ന സമയം രണ്ട് റൗണ്ട് റമ്മി കളിക്കാം, കുറച്ചു കാശെങ്കിലും പോയി കിട്ടും 😂😂😂😂
@kannan6927
@kannan6927 6 ай бұрын
Mathathil viswasikkinunathukode endha kuzhappam.
@ziraahh
@ziraahh 6 ай бұрын
4:44 😂arabil samsarikn vayyarunno ennal manasilkathillarnn😹
@arunsajan2479
@arunsajan2479 7 ай бұрын
ഓ ഇജ്ജാതി സ്വർഗം 😂. മന്ത്രം ജപിച്ചിട്ട് പോയിട്ട് എത്ര തവണ പൊട്ടിയേക്കുന്നു
@trolly_girl3536
@trolly_girl3536 6 ай бұрын
3:02 aa kindi chollan padikkan illa bhudhi indel ithu kekkano maryathakkirunnu padikkille😂
@PAPPANUMPILLERUM1
@PAPPANUMPILLERUM1 6 ай бұрын
Ayyoooo vayyeeee chirikkan😂😂😂😂
@athulkrishna3304
@athulkrishna3304 6 ай бұрын
Bookum penayum velivum velliyayichayum angu samarppikkuka pinnedu rubber bandukal vaangu maarininu strech.....
@kishor5863
@kishor5863 6 ай бұрын
4:32😂😂😆
@minianil7284
@minianil7284 7 ай бұрын
Enta joku sammatichirikanu🌝❤
@sikhilvg1099
@sikhilvg1099 6 ай бұрын
Great brother ❤
@thecrazymarvelgirl4287
@thecrazymarvelgirl4287 2 күн бұрын
2:19 mariyadakku irunnu padikkanam
@kidos3159
@kidos3159 7 ай бұрын
Kreupasanam ammaye patti ariyanamengil ningal avada thanne chenn prarthich experience cheythale manasilavu🙏 swanthamayi anubhavam labhikkunnath vare ellam fantasy aayte thonnu but orikkal experience cheytha ingane parayathilla kaliyakkanum sathikkulla🙏🙏🙏AVE MARIA🙏🙏🙏
@pogify2020
@pogify2020 7 ай бұрын
True "If they hate and condemn you, remember that they hated me first"
@sRk-37
@sRk-37 6 ай бұрын
🤍
@Billy_butcherr
@Billy_butcherr 6 ай бұрын
ഞാൻ ഒരു കോമേഴ്‌സ് സ്റ്റുഡന്റ് ആണ്.. എനിക്ക് MBBS എടുക്കണം എന്നൊരു ആഗ്രഹം ഇണ്ട്.. അവിടെ പോയി പ്രാർത്ഥിച്ചാൽ സാധിക്കുമോ 😓😊
@pogify2020
@pogify2020 6 ай бұрын
@@Billy_butcherr surely, but remember this "God helps those who help themselves. " God's work eppazhum cleared anu towards those who work hard. Just study well and good luck dude
@vivekvijayan2726
@vivekvijayan2726 6 ай бұрын
9:38 ballelakka ballelakka
@user-ku9ql9tf5s
@user-ku9ql9tf5s Ай бұрын
2:15 aww ith kannathe padichu parayane neram examin padicha just pass egakilum avum😂
@Mr_John_Wick.
@Mr_John_Wick. 6 ай бұрын
5:01-5:07 അതെ കുലയിൽ നിന്ന് ആണല്ലോ തേൻ വരുന്നത്💦... മലരൻ പറയുന്നതും ശെരിയാണ് 😂😂😂
@mrmask00
@mrmask00 6 ай бұрын
❤️❤️❤️❤️😏❤️ പിന്നല്ലാഹ് 🔥
@user-dr8bd1we4s
@user-dr8bd1we4s 6 ай бұрын
Aishhh... Kolla😹🙌 Jokuuuuuuuu❤ Keep going😌
@Ajzal__Aju___
@Ajzal__Aju___ 7 ай бұрын
നിങ്ങൾ ഇതല്ലേ കണ്ടുള്ളൂ ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു 😂😂
@salmanabdulrazak
@salmanabdulrazak 6 ай бұрын
4:16 Point 😂
@Abhi-oo2sl
@Abhi-oo2sl 6 ай бұрын
2:27 ഈ slogam പഠിക്കാൻ വേറെ ഏതെങ്കിലും slogam ഉണ്ടോ 😌
@muhammedsiddeeqn8582
@muhammedsiddeeqn8582 6 ай бұрын
എക്സമിനു പഠിക്കാതെ വന്നിട്ട് ദുആ ചെയ്തിട്ട് തോറ്റു പോയിട്ട് ടീച്ചറിനെ വരെ കുറ്റം പറയുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു 😂
@adarsh9915
@adarsh9915 7 ай бұрын
സ്വർഗത്തിൽ ഓയോ റൂം കിട്ടുമോ ഉസ്താദേ 😂😂😂
@alwinjose2628
@alwinjose2628 6 ай бұрын
Content ⚡🔥
@melvin8488
@melvin8488 6 ай бұрын
Kripasanam maadhavil Njan paripoornamayum vishvasikunu, vanthichillelum ninnikkalle sahoodhara
@purplearmy9684
@purplearmy9684 6 ай бұрын
Appo kribhasanam vere madhaavu anho
@melvin8488
@melvin8488 6 ай бұрын
@@purplearmy9684 mathav ooro sthalathu prathyaksha pedunathanusarichanu angane Peru vannathu, ennu madhavu prathyakshyapettathil lookathuthanne eettavum kooduthal albudham nadakkunnath kripasanathilanu, athu broykkuu KZbin nookiyal kanam sakshyam pareyunna alkarude ennam athrem ind, athumathramalla youtubeil ninnu oru roopapplum aver vangikkunnumilla avedeyanu athinte mahathuam koodunath.
@melvin8488
@melvin8488 6 ай бұрын
@@purplearmy9684 kripasanathil mathavu prathyakshapettathanu athukonduthanne ennavede nadakkunna albudhangalkk kayyum kanakkumilla ennu loogathil thanne ettom albudhangal nadkakunnath avedeyanu, athu Kripasanam KZbin channel chennu nookiyal saakshyam kedakkunnath kanam enthinu 4 th stage blood cancer poornamayum mariyathuvare with medical reports ulla saakshyangal adakkmund, athu madhavintem eeshoyudem nerittulla edapedal thanneynu, jeevithathil orikkalelum aa punya sthalathupoovanam. Njan avedethe anugrahathinu saakshiyaya oru vyekthikoodiyayathukondamu pareyummath, may God bless you ❤🙏
@Olivia_510
@Olivia_510 6 ай бұрын
❤❤❤nice
@arunsabu8833
@arunsabu8833 7 ай бұрын
last video polichu njan orupad chirichu😂 Engane over akunnatinod enik yogippilla atu eatu mathamayalum
ഇതെന്ത് മലര് 😐🙏
14:38
Joku Ten
Рет қаралды 105 М.
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
My SUBSCRIBER‘s ROASTED🔥🥵
8:14
Ak Tok
Рет қаралды 452 М.
Same Same But... 🙂🤷‍♂️
7:48
Joku Ten
Рет қаралды 53 М.
Top Mallu youtubers thugs😂 | Mallu thugs 🗿❌
6:32
Mallu Thugs
Рет қаралды 206 М.
ഏറ്റായി തൗത്തി...! 🤢Uff🤮
10:24
പുലിയാ… 🐯..ടി 😍 2024..!
11:14
Joku Ten
Рет қаралды 120 М.
ഒറ്റയാൾ അവരാധം...! 🤕🙏
12:30
Joku Ten
Рет қаралды 197 М.