പണ്ടത്തെ മണ്മറഞ്ഞു പോയ എല്ലാ ശിൽപ്പികൾക്കും ആദരാഞ്ജലികൾ . ഇതുപോലെയുള്ള രഹസ്യങ്ങളുടെ സത്യം മനസിലാക്കി തരുന്ന ഫാസിലിന് അനുമോദനങ്ങൾ 🌹
@sreejithmenon13 жыл бұрын
ബ്രിട്ടീഷുകാർ അത്ഭുതപ്പെടും. പക്ഷെ ഫാസിൽക്ക അത്ഭുതപ്പെടില്ല. 😍😍😍
@golbinvlog5273 жыл бұрын
തീർച്ചയായും
@freddyfelix37113 жыл бұрын
ബ്രിട്ടീഷ്കാർ ഞെട്ടി ഇല്ലന്ന് ആ ചേട്ടൻ പറയുന്നുണ്ട് bro...
@safwanmuhammed54983 жыл бұрын
Bgm id bgm
@sreejithmenon13 жыл бұрын
ഹ ഹ ഹ . ഞാൻ പറഞ്ഞത് ആ പോസ്റ്റ് ചെയ്ത ആൾ പറഞ്ഞ ബ്രിട്ടീഷുകാർ ഞെട്ടിയാലും നമ്മുടെ ഫാസിൽക്ക ഞെട്ടില്ലെന്നാ Bro.🤩🤩😍
@lakshmiayaan90353 жыл бұрын
There were always so amazing brilliant minds..in the past.. now in this modern era after learning all physics ..what is so great if this guy did some tricks...
@IMettymetty3 жыл бұрын
സമ്മതിച്ചിരിക്കുന്നു ഒരു മലയാളി ഇതൊക്കെ കണ്ടു പിടിച്ചു തെളിയിക്കുന്നത് നമുക്കു എല്ലാം അഭിമാനം 😍😍
@Fredy-r3b3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs
@hadleyhades82703 жыл бұрын
Pythagorean cup എന്ന് search ചെയ്ത് നോക്ക്. ഇതൊക്കെ 3000 വർഷം മുന്നേ ഉള്ളതാണ്.
@niyaskparampil66143 жыл бұрын
കഴിഞ്ഞ എപ്പിസോഡ് ല്‍ ഒരാൾ വളരെ മോശമായി എന്നോട് പെരുമാറി പക്ഷേ വളരെ മാന്യമായി ഞാൻ ആ വ്യക്തിക്ക് മറുപടി നല്‍കി അത് ആ വ്യക്തിക്ക് മനസിലായി ഒരു പക്ഷേ ആ വ്യക്തിയുടെ ഉള്ളില്‍ ഉളള വിഷം നിങ്ങളുടെ ഇനിയുള്ള വീഡിയോ കാണുമ്പോൾ കുറഞ്ഞ് കുറഞ്ഞ് ഒരു മനുഷ്യന്‍ ആകും എന്ന് പ്രതീക്ഷിക്കാം അങ്ങനെ ഒരാൾ എങ്കിലും മാറി ചിന്തിച്ച ഇക്ക നിങ്ങൾ വിജയിച്ചു
@binujohn9253 жыл бұрын
ശാസ്ത്രബോധം വളർത്താൻ നിങ്ങൾ എടുക്കുന്ന effort അഭിനന്ദനാർഹം തന്നെ സൂപ്പർ ...
@Rajan-sd5oe3 жыл бұрын
ഐതിഹ്യങ്ങളിൽ നിന്ന് നാം കേട്ടറിഞ്ഞ പെരുന്തച്ചനും മോനും ട്രിക്ക്സിന്റെ ആശാന്മാരായിരുന്നില്ലേ? ഇതിന്റെയൊക്കെ രഹസ്യം വെളിവാക്കുന്ന ഇത്തരം വീഡിയോകൾ അടിപൊളി തന്നെ.!
@sainathparambathnair16523 жыл бұрын
പണ്ടത്തെ ആൾകാരുടെ കരവിരുത് ഇന്ന് പലർക്കും അമാനുഷികം ആണ്
@basilsaju_943 жыл бұрын
അതെ, ഉദാഹരണം യെല്ലോറ കേവ്സ്, പിരമിഡ്, etc
@prasanthviswamacharya51523 жыл бұрын
Ithu pole ellam science inte sahayathode anu njangl temple miracles srishtikarullad pashe ithokke nirmikunna njangade talents arivukal okke thamaskarikaaranu padiv .ente poorvikar saptaswara kalmandapangl nirmichavaranu enikumadariyaam but 3thalamurayay njangl kshetra nirmanam upeshichu
@basilsaju_943 жыл бұрын
@@prasanthviswamacharya5152 സപ്തസ്വര കൽമണ്ഠപങ്ങൾ എന്താണന്ന് ഒന്ന് പറയാമോ വേറൊന്നും കൊണ്ടല്ല എനിക്കറിയത്തില്ലത്തത് കൊണ്ടാണ്.
@ottakkannan_malabari3 жыл бұрын
@@basilsaju_94 ഓരോ തുണിൽ തട്ടിയാൽ വേറെ വെറേ ശബ്ദം ഉണ്ടാകും
@basilsaju_943 жыл бұрын
@@ottakkannan_malabari ok
@jayajeevg33643 жыл бұрын
Hi brother, താങ്കളുടെ effort ഞാൻ പ്രശംസിക്കുന്നു. സത്യത്തിൽ ഇങ്ങനെയുള്ള വസ്തുക്കൾ ഉണ്ടാക്കുന്ന വ്യക്തികൾ വളരെ ബുദ്ധിയുള്ളവരാണ്, തട്ടിപ്പുകൾ ഏത് രീതിയിൽ ചെയ്താൽ ആളുകൾ വിശ്വസിക്കും എന്നും പണം എങ്ങനെ ലഭിക്കുമെന്നും ഇക്കൂട്ടർക്ക് വളരെ വ്യക്തമായി അറിയാം.ഇതു മനസ്സിലാക്കാതെ ചില വിഡ്ഢികൾ അത് വിശ്വസിക്കുന്നു എന്ന് മാത്രം. താങ്കളുടെ ഈ ചാനൽ അങ്ങനെയുള്ളവർക്ക് അറിവിൻറെ വെളിച്ചം തുറന്നു കൊടുക്കുന്ന ഒരു പുസ്തകം ആകട്ടെ. ഞാനും താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്❤️❤️❤️
@nixcreations19433 жыл бұрын
ശാസ്ത്ര ബോധം പോയിട്ട് സാമാന്യ ബോധം ഇല്ലാത്തവർ ആണല്ലോ ഇതൊക്കെ വിശ്വസിക്കുന്നത്... ട്രിക്സ് ഇഷ്ടം....
@damienzeppar3 жыл бұрын
ജലത്തിൻ്റെ താഴോട്ട് ഒഴുകാനുള്ള സ്വഭാവം അഡിഷൻ ബലം കൊഹിഷൻ ബലം (നമ്മൾ റ്റ്യൂബ് ഉപയോഗിച്ച് മുകളിലെ പാത്രത്തിൽ നിന്നും താഴത്തെ പാത്രത്തിൻ എത്തിക്കുന്ന അതെ വിദ്യ, അഞ്ചാം ക്ലാസിൽ പഠിപ്പിക്കും) ഇവയാണ് ഇതിൻ്റെ അടിസ്ഥാന ശാസ്ത്രം ഇതൊക്കെ പഠിച്ചിരുന്ന നമുക്ക് ഇത് ഉപയോഗിക്കാൻ പറ്റണില്ല അപ്പോഴാണ് ഇത് ഉപയോഗിച്ച് നമ്മളെ പറ്റിക്കുന്ന പഴമക്കാരുടെ കഴിവ് മനസിലാക്കേണ്ടത് പിന്നെ ഇത് ഒരു വീഡിയോ മാത്രം കണ്ട് കണ്ടു പിടിക്കുക എന്നത് വളരെ വളരെ വളരെ ബുദ്ധിമുട്ടാണ് hats off
@DisIsAshh3 жыл бұрын
ഉത്തരം കിട്ടാത്ത പല അതിശയങ്ങളും ഉത്തരം ഇല്ലാത്തതിനാല്‍ അല്ല, ആലോചിക്കാതെ വിശ്വസിക്കുന്നത് കൊണ്ടാണ് എന്ന് മനസ്സിലായി
@kapatgafoor24193 жыл бұрын
ഈ ടെക്നോളജി ഉപയോഗിച്ച് hydro meater (മഴ അളക്കുന്ന )ഉപകരണം പ്രവർത്തിക്കുന്നത്
@athulmathew3773 жыл бұрын
@@kapatgafoor2419 athinu
@shakeebshakeeb91933 жыл бұрын
@@athulmathew377 oru ariv alle adheham paranjadh
@shakeebshakeeb91933 жыл бұрын
Sathyam
@amarraj53743 жыл бұрын
@@athulmathew377 endhoru durandham😂
@jaisonjames49843 жыл бұрын
ഇക്ക ഞാൻ ഈ വീഡിയോകണ്ടായിരുന്നു. ഫെയ്സ്ബുക്കിൽ പക്ഷേ ഞങ്ങളെ പോലുള്ള ആളുകൾ ഇതു പോലുള്ള വീഡിയോകൾ കണ്ടാൽ വിശ്വസിച്ചു പോകും. പക്ഷേ ഇതെല്ലാം ഒരു പറ്റിക്കലാണെന്നു ഇപ്പോൾ മനസ്സിലായി എന്നിരുന്നാലും ഇക്കയെ പോലൊരാൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നതിൽ സന്തോഷമുണ്ട്കൊള്ളാം
@rajeshnr47753 жыл бұрын
ഫൈസൽ ഭായി മനുഷ്യൻ ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും പോകുവാൻ തയ്യാറായിരിക്കുന്ന സമയമാണിത് ശാസ്ത്രം പുരോഗമിച്ച് ഇത്രവലിയ കാര്യങ്ങൾ നടക്കുമ്പോഴും ഇത്തരം കാര്യങ്ങൾ കണ്ടാൽ അതിൽ ശാസ്ത്രീയമായും സാങ്കേതികമായും എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടാവും എന്നു ചിന്തിക്കുന്നതിന് പകരം എല്ലാം ദൈവികമായ അത്ഭുതമാണ് എന്ന് മാത്രം വിശ്വസിച്ച് അത് പ്രചരിപ്പിക്കുന്നവരോട് സഹാനുഭൂതിമാത്രമേ ഉള്ളൂ 👍👍👍👍❤️❤️❤️❤️
@kunjumoltk15513 жыл бұрын
Satyam
@second28513 жыл бұрын
പൈതഗോറസ് ജോക് കപ്പ്.. സംഭവം സിംപിൾ പൊട്ടൻഷ്യൽ വ്യത്യാസം... വീഡിയോ👍
@pramodkuttan99333 жыл бұрын
ലീവിന് നാട്ടിൽ വരുമ്പോൾ ഓരോ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ ഇനി നാട്ടിൽ വരുമ്പോൾ ഒറ്റ പ്ലാൻ മാത്രം നേരിട്ട് ഒന്ന് കാണുക 😍💓
@saleemsalu2983 жыл бұрын
മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ലിയാരും എന്ന പഴയ കാല ഹാസ്യ ചരിത്ര കഥകളിൽ ഉണ്ട് ഇത്പോലെ ഒരു കാര്യം ഇത് കണ്ടപ്പോൾ വലിയുപ്പ പറഞ്ഞ കഥ ഓർമവന്നു,,,,,, very good, keeo it up
@steelland34403 жыл бұрын
നല്ലവണ്ണം ഹാഡ് വർക്കും ബ്രയ്ൻ വർക്കും നല്ല ദൈര്യവും ഉള്ള താങ്ങൾക്ക് എൻ്റ ബിഗ്ഗ് സലൂട്ട്
@ajmalvaajmalva34393 жыл бұрын
മറ്റുള്ളവർ നമ്മെ വഞ്ചിക്കുമ്പോൾ.. സത്യമെന്താണെന്ന് നമ്മളോട് പറഞ്ഞു തരുന്ന ഫാസിൽകാക് ഒരുപാട് നന്ദി... ട്രിക്സ് ചാനൽ പോലുള്ളവ വിജയിക്കണം.. ഇതുപോലെ വഞ്ചന പൊളിക്കുമ്പോൾ.. അത് തിരിച്ചറിയാനും. ചെയ്യുന്നവർ ആവർത്തിക്കാതിരിക്കാനും സാധിക്കും. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ഫാസിൽക്കാക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കട്ട സപ്പോർട്ട്
@kl-2family4013 жыл бұрын
*ബ്രിട്ടീഷ്കാർക്ക് പോലും ഉത്തരം മുട്ടിയ ചോദ്യം മുട്ടായി കഴിക്കുന്ന ലാഘവത്തോടെ ഫാസിൽ ഇക്ക കൈകാര്യം ചെയ്തു.* 😂😂
@rahilajameela83103 жыл бұрын
Hlo.. Ivdem undalle🤩
@sukeshsu73993 жыл бұрын
ബ്രിട്ടീഷ്കാർ 200വർഷം ഇവിടെകിടന്ന് മൂക്ക്കൊണ്ട് ക്ഷ വരച്ചിട്ടും ഈ ഗുട്ടൻസ് കഴിയാഞ്ഞതിലാണ് ഇവിടം വിട്ടുപോയത്.
IIT റാങ്ക് കാരനായ ഇക്കാ ഇല്ലായിരുന്നെങ്കിൽ നമ്മൾ എങ്ങനെ ഇതൊക്കെ അറിയുമായിരുന്നു ?
@bijumon16563 жыл бұрын
മനസ്സിൽ ആകാതെ രണ്ട് വട്ടം കണ്ടു മനസ്സിൽ ആയി.. ചേട്ടാ 🙏🙏🙏എല്ലാ pgm കാണും കഴിഞ്ഞ day ആണ് കണ്ടത് അന്ന് തൊട്ട് കാണുവാ tricks ഇനിയും episod കാണാൻ ഉണ്ട് ഇനിയും മുന്നോട്ട് pokua 👍👍
@BINUKITTOOP3 жыл бұрын
ബ്രിട്ടീഷുകാർ അത്ഭുതപ്പെട്ടത് ഇന്ത്യക്കാരുടെ മാനസിക നിലയെ കുറിച്ച് ഓർത്താകാം.. 😄😄😄
@muhammadasifali41813 жыл бұрын
😂😂😂🤣🤣🤣🙏
@natarajvasukkuttan86313 жыл бұрын
😃😄😄😆😅
@ottakkannan_malabari3 жыл бұрын
താഴേയും 2 പൊട്ടൻമാർ ...
@Rajesh.Ranjan3 жыл бұрын
😡😡😡
@prathapshymolshymol61333 жыл бұрын
😂😂😂😂😂
@avinarts37823 жыл бұрын
Very fine....Friend... Nengaloda.....episode Super.....Best trick information
@whitedevil33633 жыл бұрын
കൃഷ്ണൻ തന്നെ വേണം എന്നില്ല, ക്യാപ്റ്റൻ അമേരിക്ക ആയാലും മതി ല്ലേ 😂😂😂😂😂
@abdullaansaf26723 жыл бұрын
The Equation above shows ശ്രീകൃഷ്ണൻ = ക്യാപ്റ്റൻ അമേരിക്ക therefore, LHS = RHS Hence proved =====
@rashikvp48473 жыл бұрын
@@abdullaansaf2672 💯
@mehthabshahjahan36783 жыл бұрын
@@abdullaansaf2672 😄
@richbb-b87233 жыл бұрын
@@abdullaansaf2672 😁
@archanavinod13 жыл бұрын
@@abdullaansaf2672 good one 👍
@nikeshniku74563 жыл бұрын
ഞാൻ ഇന്ന് ഈ വീഡിയോ ഒറിജിനൽ കണ്ടപ്പോ വിചാരിച്ചെള്ളു ഇദ്ദേഹം കണ്ടില്ലാവോ. പെട്ടന്ന് യൂട്യൂബ് നോക്കിയപ്പോൾ അദ്ദേഹം എന്താനുള്ളതു തെളിയിച്ചു തന്നു. 👌
@ahammedhashilc73113 жыл бұрын
ഇത് കണ്ടപ്പോൾ പണ്ട് മൂസ നബി ഫർവോ അടുത്ത് ചെന്ന് വടി നിലത്തിട്ടപ്പോൾ പാമ്പാക്കി കാണിച്ചപ്പോൾ ഏജിപ്തിലെ ഈ പറഞ്ഞപ്പോലുള്ള മാജിക്കുകരെ കൊണ്ട് വന്ന് അവരും വടി ഇട്ട് പാമ്പിനെ ഉണ്ടാക്കിയ കഥ ഓർമ്മ വന്നു
Grand illusions എന്ന ഒരു ചാനലില്‍ the civilised glass എന്ന പേരിൽ അളവില്‍ കൂടുതൽ ഒഴിച്ചാൽ ഒഴിയുന്ന wine glass കാണിച്ചിരുന്നു. Thanks for explaining this trick. Keep spreading science & knowledge.
@Iblis-ov1uy3 жыл бұрын
ഇങ്ങളെ പേടിച് ഇപ്പോൾ ആർക്കും ഒരു അത്ഭുതവും ചെയ്യാൻ പറ്റണില്ലല്ലോ 😂😂😂
@Fredy-r3b3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs
@dileeparyavartham30113 жыл бұрын
😃😃
@ottakkannan_malabari3 жыл бұрын
ഇവനെ ഇനിയും വളരാനനുവദിച്ചു കൂടാ ... ലെ തട്ടിപ്പ് ഗോഷ്ഠി ...
@Rajesh.Ranjan3 жыл бұрын
Iblis....😕
@Iblis-ov1uy3 жыл бұрын
@@Rajesh.Ranjan 😊
@vishnuvsvattiyoorkavu19763 жыл бұрын
Fazil ചേട്ടാ നിങ്ങൾ ഒരു സംഭവമാണ് ഇനിയും ഇതുപോലുള്ള കള്ളത്തരങ്ങൾ പുറംലോകം അറിയിക്കാൻ ഫാസിൽ ചേട്ടനും Tricks ചാനലും കഴിയട്ടെ എന്ന് ആശംസിക്കുന്നു
@amdasa8883 жыл бұрын
ഞാൻ ലൈക്ക് അടിച്ച ശേഷം കാണുന്ന ഒരേ ഒരു ചാനൽ. ഫാസിൽ ഭായ് യുടെ മാത്രം വീഡിയോസ്😍
@rvrahul183 жыл бұрын
Malayalam KZbinrs nte idayil etavum Nalla quality contents idarulla valare kurach peril oral.. All the best wishes ikka☺️
@sainudheensainu90703 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇക്ക നിങ്ങൾ വേറെ ലെവൽ ആണ്
@Fredy-r3b3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs
@athiragnair24103 жыл бұрын
ഇക്കാ ഇങ്ങള് പൊളിയാണ് ട്ടാ..❤❤❤👍👍👍👍
@contessa47563 жыл бұрын
The man who built this one.... Deserves a big 👍. And the man who find out the secret a 👍👍. 🙏
@kiranudayan55493 жыл бұрын
വെള്ളം പൂർണ്ണമായും ഒഴുകി തീരുന്നത് ചെയ്തതിൽ കണ്ടില്ല. അതാണ് അതിലെ അദ്ഭുതകരമായ ടെക്‌നിക്ക്.
@araviaravindakshan23473 жыл бұрын
നിങ്ങളുടെ ഓരോ വിഡിയോയും അത്ഭുതപെടുത്തുന്ന വീഡിയോ ആണ് അതിനു ഒരു ബിഗ് സല്യൂട്ട് സൂപ്പർ 👍👍👍🙏🙏🙏🙏👌👌👌
@Batmanvs20253 жыл бұрын
നിങ്ങൾ ഒരു ജിന്ന് ആണ് ഭായ് 👌
@sajuv40583 жыл бұрын
കൃഷ്ണന്റെ സ്ഥാനത്തു ക്യാപ്റ്റൻ അമേരിക്ക 💪 ചിരി വന്നവരാരും ഇല്ലേ😆😆😀😀😀😀😆😆😆😆 ഇക്ക മാസ്സ് ഡാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ottakkannan_malabari3 жыл бұрын
ഇക്കക്ക് കൃഷ്ണ വിഗ്രഹം കിട്ടിയാലും .....
@user-nz1ch5fm2o3 жыл бұрын
enikkum chiri vannu
@kdp19973 жыл бұрын
🤣🤣
@TheNithinpj0073 жыл бұрын
സയൻസിന്റെ മാജിക്... ആ ശില്പി കൊള്ളാം.. 👍
@sumeshcs87043 жыл бұрын
❤️❤️
@mankadakkaran3 жыл бұрын
ക്യാപ്റ്റൻ അമേരിക്ക😅✌️⚡️
@Prabhunfamily3 жыл бұрын
kzbin.info/www/bejne/gWrbimqNbsqSmqs
@artsyabin81453 жыл бұрын
Ange pathalum nee No offence,btw
@user-nz1ch5fm2o3 жыл бұрын
😜😜
@artsyabin81453 жыл бұрын
@MR🔥MATR!X🔥04 mess boi
@pushparevathy20363 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചടുക്കി 🌹🌹🌹
@angrymanwithsillymoustasche3 жыл бұрын
250 വർഷം മുൻപ് ഇത് ഉണ്ടാക്കിയ ശില്പിയെ സമ്മതിക്കണം🙏🙏🙏
@francypolly3 жыл бұрын
അത് നിർമിച്ചത് പ്ലാസ്റ്റിക്ക് കൊണ്ടല്ല പിച്ചള കൊണ്ട്. സമ്മതിക്കണം
@satheeshkp46933 жыл бұрын
തീർച്ചയായും ആശില്പിയെ സമ്മതിക്കണം പക്ഷേ അതുപോലുള്ള ശില്പങ്ങളും മറ്റും ഉപയോഗിച്ച് അന്ധവിശ്വാസം പ്രെചരിപ്പിക്കുന്നവരെ എന്തുചെയ്യണം
@angrymanwithsillymoustasche3 жыл бұрын
@@satheeshkp4693 നല്ല തല്ല് കൊടുക്കണം 😎
@sabarinath30933 жыл бұрын
Unda.
@angrymanwithsillymoustasche3 жыл бұрын
@@sabarinath3093എന്ത് ഉണ്ട
@ar__un47793 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഫാസിലിക്ക.... പ്വോളിച്ചു...😊😊😊🥰🥰🥰🥰👍👍👍👍
@arunkumarr82473 жыл бұрын
ചേട്ടന്റെ ചാനൽ എനിക്ക് വളരെ ഇഷ്ട്ടമാണ് i am 100% support you
@sundaramkp59423 жыл бұрын
Nobody can go against science. Good explanation.
@niyasmuhammed39153 жыл бұрын
ഈ കാര്യം ബ്രിട്ടീഷ്കാർക്ക് കൂടി പറഞ്ഞു കൊടുത്തേരെ... അവർ ഇത് കണ്ടു പിടിക്കാൻ പറ്റാതെ കിളി പോയി ഇരിക്കുവായിരിക്കും 😅😅😅
@sumanchalissery3 жыл бұрын
കോപ്പാണ് ഇതൊക്കെ കണ്ടു പിടിച്ചത് തന്നെ അവന്മാർ ആയിരിക്കും! 🤣
@liveplant16783 жыл бұрын
Ithu nammudea aquaphonix il upayogikunna bellcyphone anu
ഇതിൽ ഒരു അത്ഭുതവുമില്ല പക്ഷെ പണ്ടത്തെ മനുഷ്യരുടെ ബുദ്ധിയെ സമ്മതിച്ചു കൊടുക്കണം, ഇപ്പോൾ ഉള്ള മനുഷ്യർക്കണോ ബുദ്ധി ഇല്ലാത്തെ
@HaneedAnugrahas3 жыл бұрын
അതിൽ വലിയ കാര്യമൊന്നുമില്ല എന്നാണ് തോന്നുന്നത്, പണ്ടുള്ളവരുടെ കഴിവുകളായി നമ്മൾ പറയുന്ന പല കാര്യങ്ങൾക്കും ഇന്ന് അത്ര പ്രസക്തി ഇല്ല , അല്ലെങ്കിൽ അതിനേക്കാൾ കാര്യക്ഷമമായി ചെയ്യാവുന്ന പല വഴികളും ഇന്ന് നിലവിലുണ്ട്.
@bobbyjamesfischer55503 жыл бұрын
ഇന്നത്തെ മനുഷ്യൻ ചോവ്വയിൽ ഹെലികോപ്റ്റർ പറപ്പിച്ചു, what you think . പിക്കാസോ നൂറ്റാണ്ടുകൾക്ക് മുമ്പ് അവിസ്മരണീയമായ ചിത്രങ്ങൾ വരച്ചിട്ടുണ്ട് അതിന്റെ അർത്ഥം അന്നത്തെ കാലത്തെ എല്ലാരും അത്തരത്തിൽ പടം വരയ്ക്കുമായിരുന്നു എന്നാണോ. നാസ ചന്ദ്രനിൽ ഹെലികോപ്റ്റർ പറപ്പിച്ചിട്ടും ഒരു വാക്കത്തി അടിച്ച് പരത്തി മൂർച്ച കൂട്ടാൻ നമ്മളിൽ എത്ര പേർക്ക് അറിയാം??
@bilalbillu84403 жыл бұрын
@@HaneedAnugrahas ഇന്നുള്ള കഴിവുകൾ മിഷനറി സഹായം കൂടെ ഉണ്ട്... അന്ന് അത് ഇല്ലല്ലോ 🤗
@HaneedAnugrahas3 жыл бұрын
@@bilalbillu8440 അത് തന്നെയാണ് ഞാനും പറഞ്ഞത് .
@malabari51633 жыл бұрын
അന്നും ഈ പാത്രം ഇങ്ങനെ ഉണ്ടാക്കിയത് പറ്റിക്കാൻ വേണ്ടി ആണല്ലോ 🌚😸😸
@babumon70023 жыл бұрын
ഞാൻ ഇക്കാന്റെ എപ്പിസോഡ് 1 മുതൽ കാണാൻ തുടങ്ങി ആള് ആണ് ഞാൻ എനിക്ക് അറിയാം ഇത്തിന്റ കയ്യിവ് 👌👌👌👌👌👍👍👍👍
@alinajay20393 жыл бұрын
In fluid mechanics, it is called inverted syphon water flow..
@anjana-983 жыл бұрын
ഇത് കണ്ടപ്പോ Now You See Me movie ഓർമവന്നു .. 🤩🤩
@autolinkz58083 жыл бұрын
bro ക്ക് content ന് ഒരു കുറവും ഉണ്ടാകില്ല❤️❤️❤️👍
@therapaara33153 жыл бұрын
Namichu chetttaa🥰.... Ningale vere level🔥🔥🔥🔥
@jojujoju2883 жыл бұрын
ഇവൻ മാർ ഒക്കെ പണ്ടെങ്ങാനും ക്ലോസറ്റ് കണ്ടിരുന്നേൽ എത്ര വെള്ളം ഒഴിച്ചാലും വെള്ളം വറ്റിപോകാത്ത അത്ഭുത സൃഷ്ടി എന്നും പറഞ്ഞു അതിനേം പൂജിച്ചെന്നെ...
@freethinker00733 жыл бұрын
Epic😂😂😂🤣🤣🤣🤣🤣🤣
@devincarlos37923 жыл бұрын
വല്ലാത്ത ചിന്ത ആണല്ലോ ഇങ്ങനൊന്നും കടന്നു ചിന്തിക്കാതെ
@mansoortp31383 жыл бұрын
😁
@Spider_4323 жыл бұрын
കില്ലാടി 💥🔥
@sukeshsu73993 жыл бұрын
Syfon എന്നാണ് ഈ സംവിധാനത്തിനു പേര്. ബ്രിട്ടീഷ്കാർക്കിടയിൽ UP ക്ലാസ് കുട്ടികളുണ്ടെങ്കിൽ അന്തരീക്ഷമർദ്ദം കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കികൊടുക്കാൻ കഴിയും
@asokankodinhi6403 жыл бұрын
വീഡിയോയുടെ തുടക്കത്തിലേ കാര്യം പിടികിട്ടി, പണ്ട് കളിച്ച കളിയാണ് 👍
@muhamedriyaskavil21793 жыл бұрын
Engish sub title ഉൾപെടുത്തുമോ.. മലയാളി കൾ അല്ലാത്തവര്ക്കും ഉപകരിക്കും 👍🌹
@ajayjos30993 жыл бұрын
Basic principle used is the siphoning eftect. Nice work Fazil bhai
@babumon70023 жыл бұрын
മക്കളെ ഇത് മൊതല് വേറെ ലെവൽ ആണ് 🥰🥰🥰 ഫാസിൽ ka 😍😍😍😍 430 കമന്റ് 💋💋💋💋
@jilinjoseph87003 жыл бұрын
അവതരണം എനിക്ക് ഇഷ്ടപ്പെട്ടു 💖
@go2wildlife9083 жыл бұрын
This is science only 🌹🌹🌹🌹🌹🌹 Fasilka നിങ്ങൾ പൊളിയാണ് 👍👍👍👍👍👍
@ratheeshnayanacharya3 жыл бұрын
Fazil ningalude budhdhi veemanam aanallo ,, Poli 😍
@hemanthhmh3 жыл бұрын
We should appreciate that SHILPI👏👏
@devlsvoiz87693 жыл бұрын
Ingalu pwoliyanu Broo😍👏👏👏👌
@sanusanusanu60373 жыл бұрын
ബ്രിട്ടീഷുകാർക്ക് പോലും കിട്ടാത്ത ഉത്തരം ഒരു മലയാളി കണ്ടെത്തി😍
@ravi38963 жыл бұрын
ട്രിക്സ് ന്റെ ഒരു സ്ഥിരം പ്രേഷകൻ ആണ് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ഈ ചാനൽ കാണുമ്പോൾ naredra thabolkar നെ ആണ് എനിക്ക് ഓർമ വരുന്നത് അന്ധ വിശ്വാസ ത്തിനു എതിരെ പ്രവർത്തിച്ചു അതിനു എതിരെ നിയമ പോരാട്ടങ്ങൾ നടത്തിയ വെക്തി
@sumeshcs87043 жыл бұрын
ഇത്തരം videos ചെയ്യുമ്പോൾ ഇത് ഉണ്ടാക്കിയ ആളുടെ ബുദ്ധിയെ നമ്മൾ പ്രശംസിക്കാതെ പോകരുത്....
@ashipapu93443 жыл бұрын
Ee channalippo oru haramai theernnu..Puthiya moviesinu vendi wait cheyyunnath pole wait cheyyuva oro episodinum...thanks bro...
@JithuThulasi3 жыл бұрын
ഇതുപോലെ നിരവധി കള്ളത്തരങ്ങൾ താങ്കൾക്ക് പുറത്ത് കൊണ്ട് വരാൻ കഴിയട്ടെ❤️
@ottakkannan_malabari3 жыл бұрын
ഇതെങ്ങിനെ കള്ളത്തരമാകും. ? ആ ശില്പി തട്ടിപ്പിനാണ് അത് നിർമ്മിച്ചത് എന്നാണോ ? അല്ല ... നാഗമാണിക്യം പോലുള്ളവയെ തട്ടിപ്പെന്ന് വിളിക്കും...
@satheesh13333 жыл бұрын
കത്തിച്ചാൽ കാത്താത്ത മുടിയെ പറ്റിയും പറയണം
@famousbasheer20993 жыл бұрын
അന്തവിശ്വസങ്ങൾ പൊളിച്ചടക്കി ഫാസിൽ ബ്രാ,,
@pranavpv7773 жыл бұрын
Notification കണ്ടപ്പോൾ തന്നെ ഇങ്ങു പോന്നു
@Fredy-r3b3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs
@Aneeshelevens3 жыл бұрын
Broo കിടുവേ.. 👍👍👏thks
@vijaykrishnansatheesh62553 жыл бұрын
അങ്ങനെ നമ്മടെ Captain Americayum അത്ഭുതം കാണിച്ചിരിക്കുന്നു...Jai Sree Captain anandaswamikal....
@nisamudheenp98603 жыл бұрын
👍👍👍 ഇന്ന് ഉച്ചക്ക് പാത്രത്തിൻറെ വീഡിയോ കണ്ടു വൈകീട്ട് അതിന്റെ ട്രിക്സും 👍😄
@subairpv91993 жыл бұрын
ബഷീർഭായ് എല്ലാം കാണാറുണ്ട്... ഇതിന്റെ ട്രിക്ക് കറക്റ്റായിട്ട് തലയിലേക്ക് കയറിയിട്ടില്ല.. ശരിക്ക് മനസ്സിലായില്ല.
@HaneedAnugrahas3 жыл бұрын
എട്ടിലോ ഒമ്പതിലോ സയൻസിൽ ഉണ്ട് ഇത്, ട്യൂബ് ഉപയോഗിച്ച് ബക്കറ്റിലോ ടാങ്കിലോ ഉള്ള വെള്ളം വലിച്ചെടുക്കുന്ന അതേ ടെക്നിക് തന്നാ ഇത്, കുറച്ച് മാറ്റം മാത്രം അവിടെ മുകളിലൂടെ വലിച്ചെടുക്കുന്നു ഇവിടെ താഴോട്ട് വരുന്നു.