ഷിജു ഒരു സംഭവമാണ് 🙋🏻♂️ കുറെ വര്ഷങ്ങള്ക്കു ശേഷം ഇപ്പോ ചാനലിന്റെ വളർച്ച കണ്ടപ്പോൾ പറയാൻ തോന്നുന്നത്... "Do your best without thinking about the result"👏🏻👏🏻
@shijuthomasspeakingАй бұрын
ഒരുപാട് സന്തോഷം നിങ്ങളുടെയെല്ലാം സപ്പോർട്ടിന്
@vijeshputhiyaparambathpp510026 күн бұрын
എന്തുട്ട് തേങ്ങയാണ് എന്ന പ്രയോഗം നന്നായി ഇഷ്ടപ്പെട്ടു 😊
@shijuthomasspeaking26 күн бұрын
😃😃😃😃 നമ്മടെ തനത് ശൈലി അല്ലെ
@dharmanym8652Ай бұрын
Great and simple deferent method 👏
@shijuthomasspeakingАй бұрын
Thank you 😊
@rejifranklin5036Ай бұрын
Super video 🎉🎉🎉
@_fahee.sh_24 күн бұрын
sir njn 10thil padikunnu.. enik english ezhuthaanum vaayikkanu koypm illathe ariyam but examin manasil ulla Malayalam words english aakanum ezhuthaanum arila🙂padikkanam ennund kaaranam public exmn eni 2month maathrame ullu sir oru solution paranju therumo. Malayalam word English aakanum ezhuthaanum egana elupathil padikkam enn.
@shijuthomasspeaking20 күн бұрын
ഡാ തൽക്കാലം നി ഉത്തരങ്ങളൊക്കെ കാണാപാഠം പഠിച്ചെടുക്കു കാരണം 2 മാസംകൊണ്ട് മുഴുവനും പഠിച്ചെടുക്കാൻ കഴിയില്ല , പേടിക്കണ്ട നമുക്ക് റെഡിയാക്കാൻ സമയമുണ്ടല്ലോ