ചുക്ക് ബസാറിലെ പൊറോട്ട ബീഫ് കേന്ദ്രം🔥 Mamade Kada Chukk Bazar Pavaratty Trissur

  Рет қаралды 45,532

Trip Company

Trip Company

Күн бұрын

പാവറട്ടി എന്നത് പൊറോട്ടയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. അവിടെ ഒരു പ്രധാനിയാണ് ഈ മാമാടെ കട. പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങുന്ന പൊറോട്ട അടി രാത്രിവരെ നീണ്ടുപോകുന്നു. കൂടെകഴിക്കൻ കിടിലൻ ബീഫും.
.
.
.
.
.
Contact@ Trip Company
Anas P Ahammed
Insta: TripCompany.kerala
Facebook: TripCompany.kerala
website: tripcompany.co.in/
Mail: info@tripcompany.co.in
TripCompany.kerala@gmail.com
WhatsApp: +91 9072060040

Пікірлер: 48
@mankada123
@mankada123 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ എവിടേക്ക് യാത്ര പോകുമ്പോളും പൊറോട്ട ബീഫ് മനസ്സിൽ വന്നാൽ അനസ് ബ്രോയെ ഓർമ്മ വരും.... Episode search ചെയ്യും... സ്ഥലം കണ്ടെത്തും... അത്രമാത്രം പൊറോട്ട ബീഫ് കോമ്പിനേഷനിൽ പോളിയാണ് മ്മടെ ബ്രോ.... 🔥💕
@TripCompany
@TripCompany 3 жыл бұрын
🤣🤣
@allahuakbar7448
@allahuakbar7448 3 жыл бұрын
Ee porotta njangal chavakkad anjangadikkarude swantham jabbarinte porotta aan. varshangalk munp njangade nattil ninnu orupad kazhichitund ee crispy super porotta. May Allah bless you brother Jabbar and so happy to see you again through this video.
@shibukockukuttan9832
@shibukockukuttan9832 3 жыл бұрын
പൊറോട്ട കഴിക്കുന്നതിനെ കല്യാണം കഴിക്കുന്നതിനോട് ഉപമിക്കുന്ന നാട് 🙏🙏🙏🙏 പാവറട്ടി ❤️❤️❤️❤️ പൊറോട്ട ബീഫ് സീരീസ് 🫀🫀🫀🫀🫀 പോളിയാണ് 🌹🌹🌹🌹 അടിപൊളി 🚩🚩🚩🚩🚩
@sheheershehishehi
@sheheershehishehi 3 жыл бұрын
ന്റെ മോനെ മ്മടെ സ്വന്തം കട. മാമാടെ കടേൽ നിങ്ങൾ വന്നോ. അടിപൊളി പൊളിച്ചു.
@siraj2949
@siraj2949 3 жыл бұрын
ഇവരുടേയും ലിബർട്ടിയുടേയും പൊറോട്ടയും ബീഫും മാഷാഅള്ളാ വേറെ ലെവലാണ് ബ്രോ 😋
@zainche5597
@zainche5597 3 жыл бұрын
ബീഫ് പൊറോട്ട 👌👌
@shaloosthumbi5856
@shaloosthumbi5856 3 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ ബ്രോ
@JINOSVLOG
@JINOSVLOG Жыл бұрын
Good..... 👍 അടിപൊളി ആണല്ലോ.....❤️❤️❤️❤️❤️❤️
@fasilfasil5971
@fasilfasil5971 3 жыл бұрын
Ini itharathilulla vedio edaruth bro sahikaan pattunilla
@vishnubabu3832
@vishnubabu3832 3 жыл бұрын
പെറോട്ട, ബീഫ് കഴിച്ചിട്ട് കാണുന്നവർ ഇണ്ടോ 😄😋🥰
@remeshoman1971
@remeshoman1971 2 жыл бұрын
അടിപൊളി 👍
@nishvk8948
@nishvk8948 3 жыл бұрын
Channel name porotta beef ennaaakykudae
@vishnuaravind541
@vishnuaravind541 3 жыл бұрын
Bro,ee videoyil location idan marannu
@Mohammedirfan.12
@Mohammedirfan.12 3 жыл бұрын
Chukku bazar porotta super
@sandeep-kc6uc
@sandeep-kc6uc 3 жыл бұрын
Nice
@pppyrbs8360
@pppyrbs8360 3 жыл бұрын
നല്ല മനുഷ്യർ ☺️
@sonythomas9172
@sonythomas9172 3 жыл бұрын
Super macha
@ShakeerKp-n9m
@ShakeerKp-n9m 6 ай бұрын
സത്യത്തിൽ കവല..... ചുക്ക് ബസാർ... പുവത്തൂർ.... എന്നി.... ഭാഗങ്ങളിൽ പൊറോട്ട.... ബീഫ് പ്രത്യേക ത യാണ് കോയിൻ പൊറോട്ട ഇതെല്ലാം പൈങ്കണ്ണിയൂർ ലംബു അയമുതുക്ക എന്നാ നല്ല ഉയരം ഉള്ള വ്യക്തി ആണ് ഇതിന്റെ യെല്ലാം തുടക്കം അവർക്കു ഒരുപാട് മക്കൾ ഉണ്ട് അവരുടെ താണ് ലിബർട്ടി ഇത് മാമന്റെ കട നല്ല മനുഷ്യൻ സൂപ്പർ ആണ്
@NNDVLOG769
@NNDVLOG769 3 жыл бұрын
Bro give link
@ebinbabu1201
@ebinbabu1201 3 жыл бұрын
😃😃👌
@vaseemkadannamanna3802
@vaseemkadannamanna3802 3 жыл бұрын
Poli polii
@sir-fb6rb
@sir-fb6rb 3 жыл бұрын
ഇത് നമ്മുടെ fathshamal അല്ലെ
@foodieshiya
@foodieshiya 3 ай бұрын
Hii😊
@muhammedzemeer
@muhammedzemeer 3 жыл бұрын
❤️❤️❤️
@muneer.p632
@muneer.p632 3 жыл бұрын
❤️❤️❤️❤️❤️❤️
@suhailanu5523
@suhailanu5523 3 жыл бұрын
athane chavakkad😇❤⚡️
@amrgaming7564
@amrgaming7564 2 жыл бұрын
Chavakkad alla pavaratty aan randum vere sthalam alle
@mystic_saint9354
@mystic_saint9354 3 жыл бұрын
Please try new foods ...🙂
@TIGER_SETTAN
@TIGER_SETTAN 3 жыл бұрын
Hi
@KL58VLOGER
@KL58VLOGER 3 жыл бұрын
Enne support cheyumo
@appuappu8648
@appuappu8648 3 жыл бұрын
Ikka intaka
@KL58VLOGER
@KL58VLOGER 3 жыл бұрын
Enne support cheyumo
@medicalcoding2099
@medicalcoding2099 3 жыл бұрын
Dear ഒന്ന് ഈ പൊറോട്ടയും ബീഫും നിർത്തിട്ടു കുറച്ചു വെറൈറ്റി കാണിക്കാൻ നോക്ക്..
@fukrigaming9239
@fukrigaming9239 3 жыл бұрын
Venda
@fukrigaming9239
@fukrigaming9239 3 жыл бұрын
Entha oru kuzhapam
@Anu-bg8xp
@Anu-bg8xp 3 жыл бұрын
എന്നും ബീഫും ചിക്കനും മാത്രം ആണല്ലോ ഒന്ന് മാറ്റി പിടിക്കന്നെ
@ansukannur8535
@ansukannur8535 3 жыл бұрын
സാമ്പാർ ചോർ
@rajup1134
@rajup1134 3 жыл бұрын
കഞ്ഞി പയറും 😋
@unnipubg9013
@unnipubg9013 3 жыл бұрын
Ennum oru koppile parotta beef
@safyaedv6556
@safyaedv6556 3 жыл бұрын
safiya
@Alia-hy2pr
@Alia-hy2pr 3 жыл бұрын
Porotta bazar
@beeyem7093
@beeyem7093 3 жыл бұрын
ആദ്യം ഈ ഹോട്ടലിലേക്കൊന്ന് മുന്നോട്ടടി പിന്നെ രണ്ടു "പൊറോ"ട്ടടി
@appuappu8648
@appuappu8648 3 жыл бұрын
Hi
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН