ഗൾഫിൽ, ടേസ്റ്റ്, നാട്ടിൽ കിട്ടില്ല, അത് അങ്ങനെയാണ്, നമ്മൾക്ക് എല്ലാം പരിമിതിയാണ്
@nazeerpvk67384 ай бұрын
Great
@Sainurangattoor2 жыл бұрын
Labanees ഷവർമ നല്ല രസം ആണ് ഞാൻ 2012ൽ ദേരയിൽ നിന്ന് കഴിച്ചിട്ടുണ്ട്
@sreejithkarthika14432 жыл бұрын
👍
@umairanoufal88242 жыл бұрын
Sharja majaz 2 Njan evidunn kayichittunnd
@cpcc77172 жыл бұрын
Good water supply , uninterrupted power supply and mor food inspection quality. How can you construct a Pana canbe hygiene in their interior life?
@essinmohd57512 жыл бұрын
It's not mayonnaise, It's Garlic Paste (thoom)☺️
@0faizi2 жыл бұрын
Adipoli 🤗🤗🤗😋😋😋😋😋😋😊💥
@everything74072 жыл бұрын
ഗൾഫിലെ ഷവർമ ആണ് ഷവർമ എന്ന് പറയുന്നത് കേൾക്കാൻ തുടങ്ങിറ്റു കുറച്ചു ആയിരുന്നു കഴിഞ്ഞ മാർച്ചിൽ UAE ൽ വിസിറ്റിങ്ങിന് വന്നപ്പോഴാണ് മനസ്സിലായത് നാട്ടിലെ ഷവർമ്മയ്ക്ക് ഒകൂല എന്ന് മനസിലായത്
@മലപുറഠകാക്കൂ2 жыл бұрын
അത് ഗൾഫിൽ വന്നിട്ടുഠ മലയാളികടയിൽ കഴിച്ചു കാണുഠ. ഒരു കടയിൽ നിന്ന് കഴിച്ചാൽ അറിയില്ല. നാട്ടിൽ കബേജ് ഷവർമ അല്ലേ. ഇവിടെ ഇറച്ചി മാത്രം ഇടൂ കസ്സുഠ
@prasadkp83492 жыл бұрын
ഷാർജയിലെ കറക്റ്റ് ലൊക്കേഷൻ എവിടെയാണ് ഇത്
@raziwhitehouse18052 жыл бұрын
Al qasaba
@cruiserman13072 жыл бұрын
Just opposite to al tawun mall. അത്ര വലിയ taste ഒന്നും ഇല്ല. 🙆♂️
@kenshamilan42812 жыл бұрын
Laffah shawarma kazhichite unde adipoli shawarma ane evarude👍
@maheritharish63562 жыл бұрын
It's not mayonnaise, it's called thum...garlic and mayo mix
@muneer.p6322 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻❤️👍🏻❤️
@rafeeqmanamal2 жыл бұрын
7 ദിർഹം കൊടുത്താൽ ഇതെല്ലാം കിട്ടും ഇന്ന് കരുതി പോയ എന്നോട് അവർ പറയുകയാ.. ആ വീഡിയോയിൽ കാണിച്ചത് ഷവർമ ഡബിൾ മീൽ ആണ് അതിന് 25 ദിർഹം ആണെന്ന്. 7 ദിർഹത്തിന് ഷവർമ മാത്രമേ തരൂ എന്ന്.. പകച്ചുപോയി എൻ്റെ ബാല്യം...