Deep and excellent explanation Thank you pastor God bless you 🙏
@GeorgeMV-i4u2 күн бұрын
ഒരു ദൈവമേ ഉള്ളു എന്ന് പറഞ്ഞത് വളരെ ശരിയാണ്, അതിനുശേഷം പറഞ്ഞതാണ് തെറ്റ്, അദൈവത്തിൽ മൂന്ന് ആളുകൾ ഉണ്ടെന്ന് പറഞ്ഞതാണ് തെറ്റ്, ദൈവം ഒരുവൻ എന്ന് വാക്യം ഉണ്ട്, എന്നാൽ, ദൈവം മൂന്ന് പേരാണെന്ന് വാക്യം ഇല്ല, ബൈബിളിൽ ഇല്ലാത്തത് പഠിപ്പിച്ചാലുള്ള ശിക്ഷ അറിയാമല്ലോ, അതുകൊണ്ട് വചനത്തിൽ ഉള്ളത് മാത്രം പഠിപ്പിക്കുക
@vijukuruvilla93244 күн бұрын
ശിക്ഷന്മാർ ഏതു ബൈബിൾ കോളേജ് പഠിച്ചിട്ടുണ്ട് അവർ എങ്ങനെയാണു സുവിശേഷം പ്രസേഗിച്ചത്
@sajigeorge74214 күн бұрын
ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വന്നപ്പോൾ അവർക്ക് അറിവു കിട്ടി 🙏🙏🙏🙏🙏🙏🙏
@sajigeorge74214 күн бұрын
ദൈവം ഏകൻ എന്നു പറഞ്ഞാൽ പിശാച് വിറയ്ക്കുകയും ഭയക്കുകയും ചെയ്യും 🙏🙏❤️❤️
@vijukuruvilla93244 күн бұрын
തൃത്വത്തിൽ നിന്നും ഏകത്തും അല്ല ഏകാത്തത്തിൽ നിന്നും തൃത്വം ആണ് ശരി
@GeorgeMV-i4u2 күн бұрын
ദൈവം ഒരുവൻ ആണെന്ന് പഠിപ്പിച്ചാൽ പിശാച് വിറക്കും, എന്നാൽ ദൈവം മൂന്ന് ആളുകൾ എന്ന് പഠിപ്പിച്ചാൽ, പിശാച് ചിരിക്കും, അതുകൊണ്ട് ദൈവമക്കൾ വചനം പറയുമ്പോൾ പിശാച് വിറയ്ക്കണം
@sajigeorge74214 күн бұрын
Shabbath Shalom 🙏🙏🙏🙏❤️❤️❤️
@sajigeorge74214 күн бұрын
ത്രി ഏകം എന്നു പറഞ്ഞാൽ പിശാചിന് ഭയമില്ല
@sajigeorge74214 күн бұрын
ദൈവം പറഞ്ഞ നാലാം കൽപ്പനയായ ശബത്തിനെ മാറ്റി🙏🙏 ആരാധന ദിവസവും മാറ്റിയ പിശാചിന്റെ തന്ത്രം മനസ്സിലാക്കണം ❤❤❤❤❤❤❤