No video

Trivandrum vs Kochi | Thiruvananthapuram Highlights | Kochi th...

  Рет қаралды 672,141

We Are A Sambavam : Celebrate Life & Laughter

We Are A Sambavam : Celebrate Life & Laughter

Күн бұрын

Let's see whether Trivandrum or Kochi is better

Пікірлер: 1 500
@chandhugokul1594
@chandhugokul1594 4 жыл бұрын
തിരുവനന്തപുരം നമ്മുടെ വികാരം 🔥🔥💯
@princessmedia6720
@princessmedia6720 3 жыл бұрын
Pinnnallah
@vineeshvineesh8830
@vineeshvineesh8830 2 жыл бұрын
പിന്നല്ല 🔥🔥
@Kimshin045
@Kimshin045 2 жыл бұрын
😍
@milenkoshymannil1818
@milenkoshymannil1818 3 жыл бұрын
രണ്ടിന്റേം middle പത്തനംതിട്ടയാണ് സോദേശമെങ്കിലും എനിക്ക് ഇഷ്ടം thiruvananathapuramanu
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
പത്തംതിട്ടയിൽ എവിടെയാണ്?
@rajgopalpv9590
@rajgopalpv9590 Жыл бұрын
എറണാകുളം അങ്ങനെ എല്ലാവർക്കും കംഫർട്ട് ആകില്ല, നിങ്ങൾ കംഫർട്ട് ആകാൻ ശ്രമിക്കുക.....
@TheCommentrator
@TheCommentrator 5 жыл бұрын
Trivandrum kaarr Like Adi, Cochi kaarr Comment Adi.
@7Zsta
@7Zsta 4 жыл бұрын
Kochi!! ❣️❣️❣️
@febahelan1535
@febahelan1535 4 жыл бұрын
I love cochiiiii
@Nidhin.chandrasekhar
@Nidhin.chandrasekhar 4 жыл бұрын
Kochi
@ShahulHameed-ro2sb
@ShahulHameed-ro2sb 4 жыл бұрын
Love kochi
@sibicherian6615
@sibicherian6615 4 жыл бұрын
Kochi☁😘😘☁😘😘☁ 😘😘😘😘😘😘😘 😘😘😘😘😘😘😘 ☁😘😘😘😘😘☁ ☁☁😘😘😘☁☁ ☁☁☁😘☁☁☁
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*സൂരജ് ചേട്ടൻ മ്മടെ സ്വന്തം തിരോന്തരം ആയത് മ്മടെ ട്രിവിയൻസിന്റെ ഭാഗ്യം അല്ലായിരുന്നെങ്കിൽ തേഞ്ഞ് പോയേനെ* 😂😂😂
@weareasambavam
@weareasambavam 6 жыл бұрын
@poornimapoornima4714
@poornimapoornima4714 3 жыл бұрын
Correct
@AkhilaA21
@AkhilaA21 2 жыл бұрын
All most all lead stars and directors are from trivandum💖
@Kimshin045
@Kimshin045 2 жыл бұрын
വെഞ്ഞാറമൂട് ❤️
@Everything_360
@Everything_360 6 жыл бұрын
തിരുവനന്തപുരം ഒരു വികാരമാണ്... ;)
@xuigetzuyt
@xuigetzuyt 5 жыл бұрын
Pinnallah 😍💪
@syam08vlogs72
@syam08vlogs72 5 жыл бұрын
Crt
@mayat.s5120
@mayat.s5120 5 жыл бұрын
Thiruvananthapuram daaa💪💪
@shamonnv7438
@shamonnv7438 4 жыл бұрын
Kochi the queen 🤣🤣🤣🤣
@Arunjiyes
@Arunjiyes 4 жыл бұрын
Tvm 💓
@user-hx5hb7ov9d
@user-hx5hb7ov9d 5 жыл бұрын
തിരുവന്തോരം ഇഷ്ടപെടുന്ന കുട്ടനാടുകാരൻ 😍
@abhijitho8324
@abhijitho8324 4 жыл бұрын
Thnx🤩
@vishnukutty6169
@vishnukutty6169 5 жыл бұрын
What a Man, I like Trivandrum Slang 👌👌😂😂😂 Love from Tamilnadu
@vineeth.s6542
@vineeth.s6542 5 жыл бұрын
നിലവറക്ക്അകത്ത് സ്വർണവും നെഞ്ചിനകത്ത് സ്നേഹവും ഉള്ള ശ്രീപത്മനാഭനെ നാട്ടുകാരാണ് ഞങ്ങൾ
@Pranavntespam
@Pranavntespam 4 жыл бұрын
Shree Padmanabhanodu ippo aarkkum respect illalloo.. Ipo Hinduism thanne entho valiya mosham cult aanennan general abiprayam
@travelmankl0757
@travelmankl0757 4 жыл бұрын
ഉവ്വ സ്നേഹത്തിന്റെ kaaryonum പറയണ്ട
@flora9112
@flora9112 3 жыл бұрын
Yusssss....
@RZhere21
@RZhere21 3 жыл бұрын
Lol😂😂
@sheejakumarii4222
@sheejakumarii4222 3 жыл бұрын
@@Pranavntespam padmanabhanu vendi jeevan kodukkan polum thayyarayi nilkunna devotees und.All these general notions are just impossible dreams of some political parties.
@amalkbabu8715
@amalkbabu8715 4 жыл бұрын
എര്ണാകുളംകാരൻ ആണെങ്കിലും ട്രിവാൻഡ്രം അത് വേറെ ലെവൽ ആണ് ❤️💪🏼🔥
@midhunsony2590
@midhunsony2590 5 жыл бұрын
*TRUVANDRUM ITS NOT A BASHA ITS A EMOTION THAT REFLECTS FROM A REACTION THAT CLARIFIES THE SITUATION😎😎😎*
@anooprenganr7576
@anooprenganr7576 3 жыл бұрын
ഞാൻ തിരുവനന്തപുരം സ്വദേശിയും എന്റെ ശ്രീമതി കൊച്ചിക്കാരിയുമാണ്...........ഇതേ പ്രശ്നം ഞങ്ങൾക്കിടയിലും ഉണ്ട്.....😂😂😂😂😂😂😂😂😂😂KL-01......One & only Royal Trivandrum.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
😁😁😁😂😂👍
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
താങ്കളും താങ്കളുടെ ശ്രീമതിയും കൂടി ഇരുന്ന് ഈ video ഒന്ന് കാണൂ. അപ്പോൾ ഈ video യുടെ മറ്റൊരു version നമുക്ക് അവിടെ കാണാൻ പറ്റും. 😁😁😁
@arunpowdygames2630
@arunpowdygames2630 2 жыл бұрын
Njaanum Tvm kaaran aanu, ente wife Kochi kaariyum .
@anooprenganr7576
@anooprenganr7576 2 жыл бұрын
@@vaibhav_unni.2407 🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍
@anooprenganr7576
@anooprenganr7576 2 жыл бұрын
@@arunpowdygames2630 👍👍👍👍👍👍
@aanapranthan-5736
@aanapranthan-5736 5 жыл бұрын
ഞാൻ ഇപ്പം കോട്ടയത്തു ആണ് പടികുന്നെ ഞാൻ " എന്തെര് " എന്ന് പറയുമ്പോൾ തന്നെ സാർ ചോദിച്ചു തിരോന്തരം ആണാന്ന്. Royal തിരോന്തരമേ 🥳🥳💐
@malayalimovements9098
@malayalimovements9098 5 жыл бұрын
Aana pranthan - ആനപ്രാന്തൻ Kottayam 😘
@annshomy8499
@annshomy8499 3 жыл бұрын
Kottayam kaariyaya le njan Schoolil : Enna paranje Le friends ... Living in TVM since birth 😊
@prathithaparat4322
@prathithaparat4322 6 жыл бұрын
എന്റെ husband trivandrum ആണ്... ഞാൻ കൊച്ചി ... ഞങ്ങൾ ഇതേ കാര്യങ്ങൾ പറഞ്ഞു അടികൂടും 😂
@weareasambavam
@weareasambavam 6 жыл бұрын
Haha 😀 avasaanam aaru jayichu?
@prathithaparat4322
@prathithaparat4322 6 жыл бұрын
We Are A Sambavam | Malayalam Entertainment Channel from Singapore Avasanam njan kaloor stadium thinde kaaryam eduthu ittu kooduthal ini parayunnathinu munpu avidennu scoot aayi 🏃
@weareasambavam
@weareasambavam 6 жыл бұрын
haha :D greenfield stadium marupadi varendathaayirunnu lol :D
@AnnamariaAnnakutty
@AnnamariaAnnakutty 6 жыл бұрын
+We Are A Sambavam : The Malayalam Comedy Channel 😂😂😂
@AnnamariaAnnakutty
@AnnamariaAnnakutty 6 жыл бұрын
+We Are A Sambavam : The Malayalam Comedy Channel Ha ha
@thoughtsarestupid5512
@thoughtsarestupid5512 5 жыл бұрын
Trivandrum base ചെയ്ത് ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു... Love from TRIVANDRUM😊
@abhi_shek4yt
@abhi_shek4yt 2 жыл бұрын
തലസ്ഥാനത്തോട് മറ്റു ജില്ലാ compare ചെയ്യാൻ പറ്റുവോ തലസ്ഥാന എന്നും തലസ്ഥാനം 🔥
@anchu.s203
@anchu.s203 2 жыл бұрын
🔥🔥
@PraduZ
@PraduZ 2 жыл бұрын
പറ്റും Patna 🙂
@serrenaantony7093
@serrenaantony7093 2 жыл бұрын
Kochi 💥
@abhinandkc4062
@abhinandkc4062 Жыл бұрын
കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനം കണ്ണൂർ ♥️🔥
@hisbu555
@hisbu555 Жыл бұрын
@@serrenaantony7093 ഉണ്ട
@ottupdates6411
@ottupdates6411 3 жыл бұрын
Kochi is cool. But Trivandrum is better anyday. From a Kannurkkaran.
@sreenandan1234
@sreenandan1234 3 жыл бұрын
Tvm🔥
@abymilanjohnson9957
@abymilanjohnson9957 3 жыл бұрын
Love Kannur 😍😍😍 from Thiruvananthapuram 😍 😍 😍
@anandhukrishnanelamadflute8779
@anandhukrishnanelamadflute8779 5 жыл бұрын
ഇതിപ്പോ കൂടെ കൂടെ വന്നു കാണുന്നത് ഞാൻ മാത്രമാണോ 🙄😁
@TheMohamadasif
@TheMohamadasif 4 жыл бұрын
Love❤ trivandrum..from kanyakumari
@jpsworld108
@jpsworld108 5 жыл бұрын
എന്തിരൊക്കെ പറഞ്ഞാലും നമ്മുടെ തിരുവനന്തപുരം തന്നെ വലുത്
@shanshanu8473
@shanshanu8473 3 жыл бұрын
🥰🥰🤘🔥
@riyasriyas4401
@riyasriyas4401 3 жыл бұрын
💯💯💯❤️
@georgeabhijith3509
@georgeabhijith3509 6 жыл бұрын
ഇപ്പോ മലയാളത്തിലുള്ള ഏറ്റവും നല്ല ജോഡി നിങ്ങളാണ് സൂരജ് ഏട്ടാ ചിഞ്ചു ചേച്ചി....
@weareasambavam
@weareasambavam 6 жыл бұрын
Glad to hear that Abhijith :)
@mkdivyatce
@mkdivyatce 6 жыл бұрын
Abhijith George
@SameenaSamSajin
@SameenaSamSajin 6 жыл бұрын
Abhijith George re wwee⁴ rjmmmmmmé0
@karthickr007
@karthickr007 4 жыл бұрын
Nee tamil ah?
@davis482
@davis482 4 жыл бұрын
My husband is from tvm and I am from kochi🥰
@s9ka972
@s9ka972 6 жыл бұрын
പരീക്ഷണ അടിസ്ഥാനത്തിൽ സാധനങ്ങൾ ഓടിക്കാനുളള സ്ഥലമല്ല...😉😉
@curiouzcosmoz6999
@curiouzcosmoz6999 3 жыл бұрын
🤣🤣🤣
@arunjoy7200
@arunjoy7200 2 жыл бұрын
സ്ഥലമില്ലാത്തതുകൊണ്ടാണോ അതുപോലും കിട്ടാഞ്ഞത് 😂
@ranmatk
@ranmatk 4 жыл бұрын
Love you, Trivandrum 😍. Watching this in 2020. Anybody else?
@akhilachoos9546
@akhilachoos9546 3 жыл бұрын
Bro trivandrum പൊളിയല്ലേ 🥰🥰🥰🥰🥰
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
Love തിരുവനന്തപുരം ❤️😌നൊസ്റ്റാൾജിയ മെമോറിയസ് worked ther for almost 6-7 yrs
@mgopikrishnan3465
@mgopikrishnan3465 5 жыл бұрын
Trivandrum Karaan anno ennu kekumpol oru valatha sugam Annu nenjil ullil nammude Mannu nammude sotha Trivandrum❤❤❤❤ Trivandrum da
@chemfun3183
@chemfun3183 6 жыл бұрын
Mar Ivanios ennokke parayumbol ulla aa vikaram ;) Love Trivandrum! I lived there for three years. Beautiful place and people!
@weareasambavam
@weareasambavam 6 жыл бұрын
Glad to hear that. I studied in Mar Ivanios so vikaram was original haha 😀 Thank you
@chemfun7218
@chemfun7218 6 жыл бұрын
Oh, I see. Chullanisathinte thalasthaanam🙃. And you guys are Mahasambhavams 🙂. Keep up the good work!
@weareasambavam
@weareasambavam 6 жыл бұрын
Thanks ChemFun 😊
@avanth1ka
@avanth1ka 4 жыл бұрын
Njanum Ivaniosil aan😍
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
I also studied in Mar Ivanios College. ❤️❤️❤️
@signofmemories547
@signofmemories547 4 жыл бұрын
NSS College Neeramankara paranjilla😟😟😢 Thiruvananthapuram ❤️❤️❤️ it is a n emotion
@harshidasindhuja7488
@harshidasindhuja7488 2 жыл бұрын
NSS ilaano padiche? Njaanum avidaa padiche. Ethu batch?
@ananthuvknair1154
@ananthuvknair1154 5 жыл бұрын
#തിരുവനന്തപുരം 💪 #പത്മനാഭ_സ്വാമി 🙏 #ലാലേട്ടൻ 😍
@MuZicSLifE962
@MuZicSLifE962 5 жыл бұрын
Ananthu VK... ചിത്രച്ചേച്ചിയും... 😍
@navaneeth3476
@navaneeth3476 3 жыл бұрын
Eyumkoode ഉണ്ടായിരുടെങ്കിൽ തല പതി ayennu💪💪
@ajithradhakrishnan894
@ajithradhakrishnan894 3 жыл бұрын
എന്നിട്ട് ഈ ലാലേട്ടൻ ഫുൾ ടൈം കൊച്ചിയിലാണല്ലോടാ? കൊച്ചിതേവരയിൽ ഒരു വീടുണ്ട്. ദേ പുതിയ വെച്ചതും കൊച്ചി എളമക്കരയിൽ. എന്തരപ്പി tvm സ്ഥലം കിട്ടിയില്ലേ. അല്ലെങ്കിൽ lalet
@sarathkannan5488
@sarathkannan5488 3 жыл бұрын
Nammuda lalettan surajettan
@abhijithsagar4398
@abhijithsagar4398 3 жыл бұрын
@@ajithradhakrishnan894 ലാലേട്ടന് കൂടുതലും chennai യില്‍ ആണ്. കേരളത്തില്‍ വീടുകൾ ഉണ്ടെങ്കിലും
@musicmania5235
@musicmania5235 3 жыл бұрын
പദ്മനാഭന്റെ മണ്ണ് 🔥🔥🔥🔥
@suryanarayanan4113
@suryanarayanan4113 5 жыл бұрын
ഡേയ്...വിളിക്കും ...പേലെ വരും....അള്ളിക്കൊണ്ട് പോവും. Trivandrum . മാസ്സ് ഡാ
@gopu7994
@gopu7994 4 жыл бұрын
Peele nthan
@Vishnu-bl3tt
@Vishnu-bl3tt 4 жыл бұрын
Premalatha Latha police
@sarathratheesan3540
@sarathratheesan3540 4 жыл бұрын
@@gopu7994 പോലീസ്
@adilmohammadkhanmohammadkh15
@adilmohammadkhanmohammadkh15 4 жыл бұрын
Polisu kaarey nanmal Trivandrum kaar vilikunnathaan pelee 😆😆
@nandananandithaa.v3681
@nandananandithaa.v3681 3 жыл бұрын
@@adilmohammadkhanmohammadkh15 😆😆😆😆🤣🤣🤣 sathyam 💪💪💪💪 pinnallhhh ❤❤❤🔥🔥🔥🔥
@stardust1342
@stardust1342 5 жыл бұрын
തലസ്ഥാനം da........ കൊച്ചി ഒക്കെ 10 അടി മാറി നിൽക്ക്... Evergreen city of India.... 😍😍 Royal തിരുവനന്തപുരം 😘😘😘
@abhijitho8324
@abhijitho8324 5 жыл бұрын
Pinillah
@jibinchacko9902
@jibinchacko9902 5 жыл бұрын
Kochi കഴിഞ്ഞേ trivandrum ഉള്ളു.. കൊച്ചി വികാരം ആണ്
@SP-nh3xq
@SP-nh3xq 5 жыл бұрын
പിന്നല്ല TVPM കഴിഞ്ഞേ കൊച്ചിയൊക്കെ വരു.💪
@arjunca5374
@arjunca5374 5 жыл бұрын
@@jibinchacko9902 verthe chirippikate😂
@sarangss0603
@sarangss0603 4 жыл бұрын
@@jibinchacko9902 tengeda ari aanu
@Travelogue29
@Travelogue29 5 жыл бұрын
I love tvm. But i Am from Alappuzha. 😂😂😍😍😍
@abhijithsagar4398
@abhijithsagar4398 3 жыл бұрын
🤗❤️❤️🤗❤️😍
@Bangtan_bois
@Bangtan_bois 2 жыл бұрын
Thiruvananthapuram it's a feeling 💜💜💜💜💜❤️❤️❤️❤️ athe vikaram ane 💜
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
1:43 It's an emotion, that reflects from a reaction, that clarifies a situation. 😁❤️
@asishgangadharan2681
@asishgangadharan2681 2 жыл бұрын
Jc Daniel, sathyan , Nasir, bharath gopi, mohanlal, prithviraj, evarellam tvpm aanu
@abhijithsagar4398
@abhijithsagar4398 2 жыл бұрын
Madhu, Travancore Sisters,Sukumari, Shobhana, Jagathy Sreekumar, Jagadheessh, Suraj Venjarumoodu,indrans etc..
@jonstark153
@jonstark153 Жыл бұрын
Mohanlal born in Pathanamthitta aan bro
@superz4056
@superz4056 Жыл бұрын
​@@jonstark153angerod choyichal anger tvm karan aanennee parayuuu😹 janichath vere jillayil aanelm valarnnath ivde allee
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
1:16 കാശിന്റെ കാര്യമൊന്നും നമ്മുടെ അടുത്ത് പറയല്ലേ. പദ്മനാഭസ്വാമി കോവിലിലെ ഏതെങ്കിലും ഒരു അറയുടെ ഏതെങ്കിലും ഒരു മേശയുടെ ഏതെങ്കിലും ഒരു കിഴി. അത്രയെ ഉള്ളൂ കൊച്ചി. Complete ആയിട്ട് നമ്മളിങ്ങ് വാങ്ങിക്കും. വേണ്ടെന്നു വെച്ചിട്ടാണ്. 😁😁😁
@blackbeast5942
@blackbeast5942 4 жыл бұрын
ലവ് ലവ് ലവ് തിരുവനന്തപുരം
@sivakumarparameswaran7913
@sivakumarparameswaran7913 5 жыл бұрын
തിരുവനന്തപുരം ഒരു നഗരം മാത്രമല്ല , അതൊരു വികാരം കൂടിയാണ്. ഈ വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകൾ ഈ സത്യത്തെ അടിവരയിട്ടുറപ്പിക്കുന്നു.
@navajyothkingfankingfan2257
@navajyothkingfankingfan2257 2 жыл бұрын
ഡേയ് ആര് ഒക്കെ എന്ത് ഒക്കെ പറഞ്ഞാലും ട്രിവാൻഡ്രം ഉയിർ ആണ് നമ്മുടെ നാട് പൊളി ആണ് don't understamte royal Trivandrum people 💥💥💥💥
@zayn2318
@zayn2318 2 жыл бұрын
തല സ്ഥാനം ആയിട്ടും വെയിറ്റ് കിട്ടുന്നില്ല അതിന്റെ കഴപ്പ് ആണ് tvm കാർക്ക് 🥴🥴
@navajyothkingfankingfan2257
@navajyothkingfankingfan2257 2 жыл бұрын
@@zayn2318 ഓ തന്നെ
@sachinsachuz798
@sachinsachuz798 3 жыл бұрын
തിരുവനന്തപുരം poli alle 😎
@iphonesiphones1407
@iphonesiphones1407 2 жыл бұрын
Tvm 🔥🔥🔥🔥❤❤❤വികാരം എന്നൊന്നും പറഞ്ഞാൽ പോരാ....... അതിലും വലുതാ ❤❤❤
@jojogeorge5127
@jojogeorge5127 5 жыл бұрын
I'm working at trivandrum... & I Love trivandrum.!😍
@ramjinath007
@ramjinath007 6 жыл бұрын
തലസ്‌ഥാനം എന്നും തലയെടുപ്പോടെ നിൽക്കും :*
@ak-zd9fs
@ak-zd9fs 6 жыл бұрын
തലസ്ഥാനം അല്ലെന്നു ഒന്നും പറയുന്നില്ല...... പക്ഷെ kochide 10 il 1 പോലും trivandrum വികസിച്ചിട്ടില്ലല്ലോ
@____9463
@____9463 6 жыл бұрын
a k , Nammaku ethrayum development mathi kochi kara.. Kochi pole polluted alla Trivandrum..Evergreen city of kerala ane TVM .pne development development anu text chaithallo .. Avida ullatha ane Evidayum ullathu.. Pne kochi Fullum nokiyal orupadu Big Flat und.. Except Metro , Baaki Kochi il ullathu thanna Tvm il ullathu.... .. But Tvm nu pole ulla Royality and History baaki oru jilla ku ella..
@____9463
@____9463 6 жыл бұрын
a k , Pne bro oru kariyam oro jillakum , Climate um look um athinta difference kaanum.. Ellam orupole irunal Bore akilae Bro... Palakkad pole ano thrissur, Kottayam pole ano idukki, Thiruvananthapuram pole ano Ernakulam... Kochi developed district anu. I accept it .annu paranju baaki districts especially Tvm il onnu developed ayitu ella anu parayunna statement ,is foolish statement only.... Living comfort nu best district Tvm annu anu ariyamo.....Alathe. kochi, Tvm, Development, metro, industries orupadu nale ayi i heard it.. .. E randu jillakalum keralathinu aakathu anallo Commonly kelkunnatha Vadakkan jillakarku, thekan jillakarodu ..thekan jillaye kurichu kuttam parayunnathu.. kooduthal anu annu ariyam...
@akhilc.a2860
@akhilc.a2860 6 жыл бұрын
Bibin S.S angana paranj kodk bro💪💪💪
@balakrishnanprakash8552
@balakrishnanprakash8552 6 жыл бұрын
Bibin S.S 👍👍
@gn2143
@gn2143 5 жыл бұрын
പേല വരും അള്ളികൊണ്ട് പോകും 😁 പണ്ടത്തെ സ്കൂൾ കാലം ഓർമ വന്നു
@gopu7994
@gopu7994 4 жыл бұрын
Peele ntha bro
@prathibhai.r7666
@prathibhai.r7666 4 жыл бұрын
@@gopu7994 police
@nikhiljohn5436
@nikhiljohn5436 5 жыл бұрын
Trivandrum... masaanu Manasaanu.. Proud to be live in trivandrum..in lovely nature and loving people
@mrvattan3934
@mrvattan3934 3 жыл бұрын
പിന്നല്ല.... തിരോന്തോരം ഉയിർ...🔥🔥🔥
@sajinsubinsajinsubin5481
@sajinsubinsajinsubin5481 5 жыл бұрын
Thiruvananthapuram vera level aa
@maheshmaheshmahi5472
@maheshmaheshmahi5472 5 жыл бұрын
തിരുവനന്തപുരം ഏറ്റവും മുന്നിൽ നിൽക്കുന്നെ വൃത്തിയുടെ കാര്യത്തിൽ ആണ്, കൊച്ചി ഒരുപാട് പുറകിലും
@vishnuvishnu4025
@vishnuvishnu4025 5 жыл бұрын
Crct
@magith87ekm
@magith87ekm Жыл бұрын
Sadly, the only aspect in which TVM is head of Kochi :P
@milanmichael7493
@milanmichael7493 6 жыл бұрын
😎 😎 😎 😎 😎 That the power of തിരുവനന്തപുരം
@ngl5700
@ngl5700 5 жыл бұрын
Royal THIRUANANTHAPURAM daa ....it's an emotion......
@gamingarena3063
@gamingarena3063 2 жыл бұрын
Thiruvananthapuram 😌❤️❤️💥💥
@anandukrishnan8194
@anandukrishnan8194 6 жыл бұрын
തിരുവനന്തപുരം😘😘😍😍
@vishnudas1798
@vishnudas1798 5 жыл бұрын
KL 01 ഇഷ്ടം
@anooprenganr7576
@anooprenganr7576 3 жыл бұрын
സത്യം......TVM.....❤❤❤❤❤❤❤❤❤❤
@sarangss0603
@sarangss0603 4 жыл бұрын
God's own capital- Thiruvananthapuram ❤❤❤
@vishnurajan-9302
@vishnurajan-9302 Жыл бұрын
പദ്മനാഭന്റെ മണ്ണിലെ പിള്ളേര് 🔥❤️
@vinayakinga9832
@vinayakinga9832 6 жыл бұрын
Thiruvanthapurathu it's not a language. ...... dialogue polichuttaaa
@krithick...3685
@krithick...3685 3 жыл бұрын
IAM from Tamil Nadu, kanyakumari , enaku tvm pudikum 🔥🔥 city la best tvm tha , flood varatha ora city tvm Kerala la .. ,,so Kochi a Vida better tvm 🔥🔥,,, tourism ku Kochi ok,,ethuku fight...green city ...Kerala na beauty tha....
@rahuljayan2424
@rahuljayan2424 3 жыл бұрын
you don't know about kochi, It's the biggest City in kerala
@amaldevas1340
@amaldevas1340 3 жыл бұрын
@@rahuljayan2424 🙄population nokkiyalum area nokkiyalum big tvm city aanu
@aloy2833
@aloy2833 3 жыл бұрын
@@rahuljayan2424 ni kazhakoottam ennu kettittu onda
@angelforthedevill6663
@angelforthedevill6663 3 жыл бұрын
@@amaldevas1340 YES
@hff2289
@hff2289 2 жыл бұрын
@@rahuljayan2424 kochi: numma scene aanu tvm: maari ninn umbikko thalleyoli 😌
@RaveenaVineeth
@RaveenaVineeth 5 жыл бұрын
Thiruvananthapuram rocking.......
@s9ka972
@s9ka972 6 жыл бұрын
Last dialogue " Daivame ini ottakku veed vangendi varumo" ...😂😂😂 Perfect tvmkaran
@Sirajularif
@Sirajularif 5 жыл бұрын
Proud to be in trivandrum
@abhijitho8324
@abhijitho8324 5 жыл бұрын
trivandrum rocks 😍😍
@arshanvijay
@arshanvijay 5 жыл бұрын
aha adipoli...tvm istam😍😍..
@jikku.
@jikku. 4 жыл бұрын
Sathyam tvm vitt pokan thonunnilla entho tvm istam
@summum_bonum
@summum_bonum 5 жыл бұрын
Don't judge them. They both are heart of kerala 😍
@MuZicSLifE962
@MuZicSLifE962 5 жыл бұрын
മുത്താണ് എന്റെ അനന്തപുരി... 😘😘😘
@shamonnv7438
@shamonnv7438 4 жыл бұрын
Sanumamtha Pranavam ponnanu njaghde kochi .....
@sreevenketesh419
@sreevenketesh419 3 жыл бұрын
Love ❤️❤️Trivandrum from Trissur 🤗❤️
@rahuljayan2424
@rahuljayan2424 3 жыл бұрын
കൊച്ചി ഇഷ്ടം, ഒരു thrissurkaran 😍♥️
@sreenandan1234
@sreenandan1234 3 жыл бұрын
@@rahuljayan2424 ഇവൻ കൊച്ചി കാരൻ ആണ് ചുമ്മാ show
@sreenandan1234
@sreenandan1234 2 жыл бұрын
@@mayhem4225 നിന്റെ g mail id കിട്ടി നിന്നെ പോക്കും മോനെ
@sreenandan1234
@sreenandan1234 2 жыл бұрын
@@mayhem4225 നീ വാടാ.....
@sreenandan1234
@sreenandan1234 2 жыл бұрын
@@mayhem4225 നിന്നെ കൊണ്ട് തെറി പറയനെ പറ്റു
@vijayambadi4400
@vijayambadi4400 5 жыл бұрын
I love my thiruvanathapuram is best city in kerala vera levela mona
@pinku4613
@pinku4613 5 жыл бұрын
I am from thiruvanathapuram bro 😍
@vishakvichuzz4036
@vishakvichuzz4036 3 жыл бұрын
തിരുവനന്തപുരം പൊളിയല്ലേ...മാസ്സ് അല്ലേ
@ff-ge9qg
@ff-ge9qg 3 жыл бұрын
Njn oru കൊചികരിയനു നുമ്മ പൊളി ആണ്😂 വേറെ ലെവൽ ആണ് 🤩✨
@stephanionathash4079
@stephanionathash4079 6 жыл бұрын
Awesome... Im from trivandrum... Imotion sean poliyooo poli..
@sara.rath0
@sara.rath0 4 жыл бұрын
Feeling proud whwn ee comments vayichappo TVM uyirrrrrr
@samjisv193
@samjisv193 5 жыл бұрын
Goosebumps comes at yendhumodai........
@musikraj7984
@musikraj7984 6 жыл бұрын
TRIVANDRUM is like Abu Dhabi - capital city with broad roads, nice buildings & greenery. KOCHI is like Dubai - better night life, shopping, restaurants & leisure spots.
@NITHIN391
@NITHIN391 5 жыл бұрын
Night life in Kochi ?? More jokes please..🤣🤣🤣 I was there in Kochi for 2 years. I couldn't see a single shop open or a single man on the street after 11 PM.. 🤣🤣🤣
@abhisheka.s227
@abhisheka.s227 5 жыл бұрын
Mumbai has beautiful nightlife.
@cityrocks4jose
@cityrocks4jose 5 жыл бұрын
Night Life in Kochi .... biggest joke of the century...if you consider that's night Life then whole Kerala have night life
@sarangss0603
@sarangss0603 4 жыл бұрын
Stop dreaming my boy & come to reality...Thiruvananthapuram is way ahead of Kochi now in the facts you mentioned above
@abhijitho8324
@abhijitho8324 4 жыл бұрын
@@sarangss0603 yup
@ranmatk
@ranmatk 6 жыл бұрын
Remember a foreigner lady telling, that the only city in India that I did not see a single cow on the road is Trivandrum :-)
@rakeshnair1015
@rakeshnair1015 5 жыл бұрын
The whole kerala is like that
@ershamohan3847
@ershamohan3847 5 жыл бұрын
Thrissur undu
@phoenixphire73523
@phoenixphire73523 5 жыл бұрын
അതെങ്ങനെ ഒന്നിനേം വിടാതെ,,, ഇപ്പൊ കറിക്ക് തികയാനില്ല
@sarangss0603
@sarangss0603 4 жыл бұрын
Thiruvananthapuram is just not a city it's an emotion
@ashwinsurendran6542
@ashwinsurendran6542 4 жыл бұрын
@@ershamohan3847 i have seen lots of cows in thrissur
@navaneeth3476
@navaneeth3476 3 жыл бұрын
Metro vannalum showroomukal vannalum Marar irrikanda thattu athu thannu thanne irikkum😎😎 Trivian#
@rahulrkr8071
@rahulrkr8071 Жыл бұрын
Trivandrum kings 🔥
@variauniverse
@variauniverse 2 жыл бұрын
Thiruvanathapuram🔥💙
@reshmamanikandan6031
@reshmamanikandan6031 6 жыл бұрын
Aah Thiruvananthapuram dialogue pwolichu
@Amora_yt7
@Amora_yt7 2 жыл бұрын
I'm frm kochi... But i love tvm.. It's an imotion💞⚡️🔥
@itzme8055
@itzme8055 Жыл бұрын
Angane paranj kodukk ichumme😌
@neggas-
@neggas- Жыл бұрын
Mmm....ennit enthye vikasanam kochiyil maathram alle vannulu
@Louis97LS27
@Louis97LS27 Жыл бұрын
Hii
@sienastudio7044
@sienastudio7044 3 жыл бұрын
Trivandrum eppozhum adipoli alle😍😍😍
@poornimapoornima4714
@poornimapoornima4714 3 жыл бұрын
Love love trivandrum
@stefj4752
@stefj4752 5 жыл бұрын
ഇനി ആരൊക്കെ കുറ്റം പറഞ്ഞാലും എതിർത്താലും.. നാളത്തെ വല്യ നഗരം അത് തിരുവനന്തപുരം ആയിരിക്കും.. വിഴിഞ്ഞം മദർ പോർട്ട്‌ ഓപ്പൺ ആകേണ്ട താമസം.. ക്യാഷ് ഉണ്ടേൽ സ്ഥലം വാങ്ങിയിട്ടോ... കാരണം ഇന്ത്യയിൽ panamax കപ്പലുകൾ വരുന്ന ഒരു പോർട്ട്‌ പോലും ഇല്ല, അതിനാൽ നമ്മുടെ കാർഗോ 70 ശതമാനം കൈകാര്യം ചെയ്യുന്നത് കൊളംബോ, ദുബൈ, സലാല എന്നീ പോർട്ടുകളിൽ ആണ്..ഇന്ത്യയിലെ പോർട്ടിൽ ഒന്നും 18 mtr ആഴം ഇല്ല, ഡ്രഡ്ജ് ചെയ്തിട്ടും കൊച്ചിയുടെ ആഴം 13mtr ഉള്ളൂ. അതിനാൽ മദർ ഷിപ്പുകൾ ഇന്ത്യയിൽ അടുക്കുന്നില്ല, ഇത് മൂലം ഇന്ത്യക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട്.. കൊളംബോ തുറമുഖം നിലനിൽക്കുന്നത് തന്നെ ഇന്ത്യയിലെ കാർഗോ ഉള്ളത് കൊണ്ടാണ്.. വിഴിഞ്ഞത്തിനു ഡ്രെഡ്ജിങ് ആവശ്യം ഇല്ല അല്ല്ലാണ്ട് തന്നെ 24mtr നാച്ചുറൽ ആഴം ഉണ്ട്‌.. മാത്രവുമല്ല ഇന്റർനാഷണൽ സീ റൂട്ടിന് 10 നോട്ടിക്കൽ മൈൽ അടുത്ത്,, ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി ഓട്ടോമേറ്റഡ് പോർട്ട്‌,, പോർട്ടിനെ മുൻപിൽ കണ്ട് outer area growth corridor എന്നൊരു സംഭവം കൂടി വരുന്നുണ്ട്... അണ്ടർ ഗ്രൗണ്ട് റെയിൽവേ, ഇന്ത്യയിലെ 80% കാർഗോയും ഇവിടെ ആണ് കൈകാര്യം ചെയ്യാൻ പോണത്.. കൊച്ചിയിൽ ഇത് മൂലം ചെറിയ കപ്പലുകൾ കൂടും, ട്രാന്ഷിപ്മെന്റ് ഹബ് ആണ് വിഴിഞ്ഞം... Gate way of Asia എന്ന പേരും വീണിരിക്കുന്നു..
@aleenalopez2426
@aleenalopez2426 4 жыл бұрын
Wowwwww
@drjithinlal
@drjithinlal 4 жыл бұрын
Ithokke ullath thanne dey ?
@sanjith2937
@sanjith2937 3 жыл бұрын
@@drjithinlal yes
@mishrapatel773
@mishrapatel773 3 жыл бұрын
Good information 👍👍👍
@ajithradhakrishnan894
@ajithradhakrishnan894 3 жыл бұрын
ഇപ്പൊ വിഴിഞ്ഞതിന് 30km അകലെ തമിഴ്നാട്ടിൽ 20000കോടി മുടക്കി പോർട്ട്‌ ഒരെണ്ണം വരുന്നുണ്ട്. അതിന്റ വർക്ക്‌ തീർന്ന് കഴിഞ്ഞതിനു ശേഷമേ വിഴിഞ്ഞം ഓപ്പൺ ചെയ്യാൻ തമിഴ്നാട് സമ്മതിക്കുകയുള്ളു. കൂടാതെ വിഴിഞ്ഞതിനു കിട്ടേണ്ട പകുതി കാർഗോയും അവർ കയ്യടക്കുകയും ചെയ്യും. കേന്ദ്ര ഗവണ്മെന്റ് അവരെ സപ്പോർട് ചെയ്യാനാണ് സാധ്യത. കാരണം അവർക്ക് കേന്ദ്രത്തിൽ നല്ല പിടിപാടുണ്ട്. ഇല്ലെങ്കിൽ കാത്തിരുന്നു കാണാം.
@nimminimmi9062
@nimminimmi9062 6 жыл бұрын
Mass dialogues, amazing body language soorajchetta, chinchu's too.
@abdu5582
@abdu5582 2 жыл бұрын
0:37 Trivandrum Lulu Thorakan 3days kudi 😌🙏🔥
@harshakv3026
@harshakv3026 Жыл бұрын
Love to Trivandrum from a Kannurkaari. ❤
@nikithaprasad7900
@nikithaprasad7900 5 жыл бұрын
Thirontharam da...😍😍😍 thalasthanm💪💪 #TVM💕
@toxie8898
@toxie8898 5 жыл бұрын
അണ്ണാ പോളപ്പൻ തന്ന TVM da😎
@kalpurniaahh
@kalpurniaahh 3 жыл бұрын
ഉഫ് തിരോന്തരം പൊന്ന് അണ്ണാ ആ "ന്ത്‌ മൊടെ " അത് പൊളിച്ച് 💥😁🙌
@annfrank9440
@annfrank9440 5 жыл бұрын
Kikiduuuu....the exact feeling of a tvm karan nd kochi karan....
@shinu6806
@shinu6806 4 жыл бұрын
Enthu , modee azhikkappayale ividekidannu alambondaakkiya ondalla , adichu roti aakkikkalayum. It's an emotion, that reflex from a reaction, that clarifies the situation
@swathysj4550
@swathysj4550 5 жыл бұрын
Padmanabhan+lalettan........Trivandrum❤
@abhijithsagar4398
@abhijithsagar4398 3 жыл бұрын
+Nazir Sir +Chitra Chechi......
@kiron1153
@kiron1153 5 жыл бұрын
Royal Trivandrum like Royal Enfield, Royals always rocks..💪💪💪💪👍👍👍🙏🙏🙏
@parvathysuresh8237
@parvathysuresh8237 6 жыл бұрын
Trivandrum!!best best place👌👌👌👌
@sreeramvlogs6796
@sreeramvlogs6796 2 жыл бұрын
Trivandrum slang power💪💪💪😎😈
@aryadaya1044
@aryadaya1044 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം കൊച്ചിയ പക്ഷെ എന്റെ സ്ഥലം trivandrum ആണ് 😔😔😔😔
@abymilanjohnson9957
@abymilanjohnson9957 3 жыл бұрын
അതിനു തല താഴ്ത്തുന്നത് എന്തിനാ. തിരുവനന്തപുരം പോലെ അഭിമാനിക്കാവുന്ന ഒരു സ്ഥലത്ത്‌ ജനിച്ചത് ഭാഗ്യം അല്ലെ
@jubsfash
@jubsfash 3 жыл бұрын
Proud to be a trivian
@sreenandan1234
@sreenandan1234 3 жыл бұрын
@@abymilanjohnson9957 proud to trivian 🔥🔥
@ksksnt4744
@ksksnt4744 5 жыл бұрын
കൊച്ചിക്ക് പകരമായി കൊച്ചി മാത്രം ഉള്ളു അത് ഇപ്പൊ ഏത് തിരുവനതപുരം വന്നാലും ശരി. കൊച്ചി അത് വേറെ ലെവൽ ആണേ 🤩😍✌️
@sebastianluizviolin1574
@sebastianluizviolin1574 5 жыл бұрын
Pwoli bro
@abymilanjohnson9957
@abymilanjohnson9957 3 жыл бұрын
തിരുവനന്തപുരത്തിനു പകരമായി തിരുവനന്തപുരവും 💪 💪 💪 💪
@gopika93
@gopika93 2 жыл бұрын
@@abymilanjohnson9957 🔥🔥
@Dragon_lilly22
@Dragon_lilly22 2 жыл бұрын
Asia's biggest lulu mall Trivandrum വന്നു കഴിഞ്ഞു 😁😁😍😍ഇനി metro കൂടി വന്നാൽ ശുഭം 😁😁😍😍😍
@afrinzaira491
@afrinzaira491 6 жыл бұрын
Capital of kerala First green mall in india
@maheshss8604
@maheshss8604 5 жыл бұрын
പോളിച്ചു..... Trivandrum ഡാ.....
Paara Phalam | പാര ഫലം | Astrology gone wrong | Funny Malayalam Astrology
7:17
We Are A Sambavam : Celebrate Life & Laughter
Рет қаралды 367 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
മുണ്ട് is മൊട Mundu Rules | How to wear Mundu | Mundu Swag | Mundu vs Modern dress | Malayali Da
5:07
THIRONTHARAM SONG
7:00
Jassie Gift Productions
Рет қаралды 164 М.
KKK | Kerala Ke Kela | Hindalam | Hindi Trouble | ഹിന്ദി നന്ദി
10:10
We Are A Sambavam : Celebrate Life & Laughter
Рет қаралды 683 М.
താടി vs കൂത്താടി | Beard Rules | Beard vs Wife | Beard Club | Thaadi vs Koothaadi | Malayalam
7:36
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН