troll malayalam suresh vs sandeep warrier debate troll ] അവസാനമാണ് കിടു 😅😅😅

  Рет қаралды 74,829

sijo elamthuruthy

sijo elamthuruthy

Күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 171
@roymathewmathew5365
@roymathewmathew5365 4 ай бұрын
സത്യം പറഞ്ഞാൽ ഈ മോഹൻ വർഗ്ഗീസ് ഒരു കെഴങ്ങനാണ്😂😂😂😂😂
@edfredson
@edfredson 4 ай бұрын
Captain Raju 😂
@aknagarajan731
@aknagarajan731 4 ай бұрын
😊
@SomarajanK
@SomarajanK 4 ай бұрын
Those are accepting truth, calling them sangi, kizhangu like that nonsense. Then nothing to say about mathai.
@hip1205
@hip1205 4 ай бұрын
ഇയാള് എവിടത്തെ നിരീക്ഷകൻ ആണ്
@sastadas7670
@sastadas7670 4 ай бұрын
അടിസ്ഥാന പരമായി ലവൻ്റെ d n a kongi padayude ആണ്. അതു മനുഷ്യൻ്റെ മസ്തിഷ്കത്തിൽ ഫംഗസ് ബാധയും അഴിമതി വൈറസ് വളർച്ചയും വരുത്തിവെക്കും
@ManojManoj-zu7mh
@ManojManoj-zu7mh 4 ай бұрын
മോദിയെന്നും ഒരുപോലെയാണ് ഹിന്ദു വിശ്വാസി. ചിലരെപോലെ ഓരോ സ്‌റ്റേറ്റിലും പലവേഷം കെട്ടാറില്ല
@narayanannarayanan3944
@narayanannarayanan3944 4 ай бұрын
യോഗയും ധ്യാനവും മോദിയുടെ വ്യക്തിപരമായ താത്പര്യമല്ലേ.മോഹൻ വർഗ്ഗീസിന് എന്തിൻ്റെ കേടാണ്?
@deepus4808
@deepus4808 4 ай бұрын
ജൂൺ 4 കഴിഞ്ഞ് BJP ഭരണത്തിൽ കയറി കഴിഞ്ഞ് അടുത്തകാവില പാട്ട് മൽസരത്തിനായുള്ള തള്ളുമായി മാപ്രകളും കുറെ വാലുകളും ശക്തി പ്രാപിച്ച് വരുന്നതായിരിക്കും🎉😂
@Ranjoosvlogs
@Ranjoosvlogs 4 ай бұрын
കാട്ടിൽ ആന ഇണ്ട് പുലി ഇണ്ട് കടുവ ഇണ്ട് പക്ഷെ രാജാവ് ആരാ സിംഹം, അതാണ് മോദി 🔥
@sureshperumpally7351
@sureshperumpally7351 4 ай бұрын
ഈ മോഹൻ വർഗീസ് ഇലക്ഷൻ സ്പെഷ്യൽ ആണ്. കഴിഞ്ഞ ഇലക്ഷൻ സമയത്ത് ടീവിയിൽ കണ്ടതാണ്, പിന്നെ ഇപ്പോൾ....
@BOBY.ABRAHAM
@BOBY.ABRAHAM 4 ай бұрын
💥💥
@bhagavathasangamashokvitti4975
@bhagavathasangamashokvitti4975 4 ай бұрын
അദ്ദേഹം കന്യാകുമാരി യിൽ ധ്യാനത്തിനല്ലേ പോയത് മുംബൈ യിലെ ചുവന്നതെരുവിലല്ലല്ലോ
@surendrankochukudiyil7343
@surendrankochukudiyil7343 4 ай бұрын
Sandeep ji Kalakki
@padmakumarcr2739
@padmakumarcr2739 4 ай бұрын
സുരേഷ് കുമാറിന് ശമ്പളം കൊടുക്കുന്ന മുതലാളിയുടെ പാർട്ടി ജയിക്കില്ലെന്നു പറയുവാൻ എന്തൊരു ഉത്സാഹമാണ്, ഏഷ്യാനെറ്റ് ന്യൂസിലെ എല്ലാ അവതാരകരും ഇക്കാര്യത്തിൽ മത്സരിക്കുകയാണ്.
@omanakkuttanng4272
@omanakkuttanng4272 4 ай бұрын
ദേവരാജാ നേതാജിയെ വീണ്ടും കൊല്ലല്ലേ👎
@kessary2647
@kessary2647 4 ай бұрын
അമർ അക്ബർ ആൻ്റണി... പൊളിച്ച് പൊളിച്ച് പൊളിച്ചടുക്കി.,😂
@youdeservetobehappy9981
@youdeservetobehappy9981 4 ай бұрын
😂😂😂 highlight is the face expression of mohan Varghese 😂😂😂😂
@haridasankv7793
@haridasankv7793 4 ай бұрын
എന്ത് ഇണ്ടി സക്യം ഇവിടെയുള്ള സകല തോറ്റു തുന്നം പടി യിരിക്കുന്ന രാഷ്ട്രീയപാർട്ടികളും എങ്ങിനെയെങ്കിലും ഭരണം കിട്ടാൻ വേണ്ടി ഇവിടെയുള്ള മാതാവാദികളെയും മതതീവ്രവാദികളെയും എല്ലാം കുട്ടി ഒരു സാമ്പാറും പോലെ ഉണ്ടാക്കി എന്ത് ഉലത്താനാ ഇവിടെ മാതാവാദികളും തീവ്രവാദികളും സന്തോഷിക്കും പിന്നെ എല്ലാ സ്വവഗാര്യങ്ങലും അവർക്കു കിട്ടും ഈ രാജ്യത്ത് പല രീതിയിലുള്ള കള്ളന്മ്മാർ ആധിപത്യം കിട്ടിയാൽ പിന്നെ ഈ രാജ്യത്തിന്റെ ഗതിയെന്താകും ആരു ആർ നീയാത്രിക്കും എല്ലാവരും ഞാനാണ് വലുതെന്നു പറയും ഒരു തീരുമാനം രാജ്യത്തിന് എടുക്കാൻ പറ്റുമോജനങ്ങേൽ അത്‌ തിരിച്ചറിയുന്നത് കൊണ്ട് അങ്ങിനെയൊന്നും സംഭവിക്കില്ല
@Godbless9244
@Godbless9244 4 ай бұрын
Dr.Mohan, better to be a paster look and sound 😂😂😂
@varghesemathew6046
@varghesemathew6046 4 ай бұрын
HA HA HI HI O AARA EE MOHAN VARGHESE ENNA ...SUMBAN.. ENTHORU DESPERATION EE .....NU.
@jamesmammen396
@jamesmammen396 4 ай бұрын
ഇന്ത്യ ഉടനീളം പാഴ്സൽ പോലെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭയങ്കര സംഭവമാണ് ദേവരാജൻ. അദ്ദേഹത്തിൻ്റെ പാർട്ടി അതു കൊണ്ട് തന്നെ ലോകപ്രശസ്തമാണ്. ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച പ്രസ്ഥാനമാണ് അദ്ദേഹത്തിൻ്റെ പാർട്ടി. ആ പാർട്ടി യുടെ പേരു് അദ്ദേഹം മറന്നു പോകാതിരിക്കാൻ പാർസലിൻ്റെ പുറത്ത് ഒട്ടിക്കുന്ന പോലെ ഒരു സ്റ്റിക്കർ ഒട്ടിച്ചു വിട്ടാൽ നന്നായിരിക്കും.
@unnikmarar
@unnikmarar 4 ай бұрын
ദേവരാജൻ ചേട്ടാ.. അപ്പോൾ ഫോർവേഡ് ബ്ലോക്കിന് എത്ര കിട്ടും
@arunbaby7045
@arunbaby7045 4 ай бұрын
Hooo vallatha nireeshanam aayi poi mr.mohan vargees.......,,🙏🙏🙏🙏🙏🙏🙏🙏
@midhunm6907
@midhunm6907 4 ай бұрын
Forward block എന്താണ്
@kaybeyam
@kaybeyam 4 ай бұрын
എവിടെ നിന്നു് വന്ന മാന്യൻ ആണ് ഈ രാഷ്ട്രീയ നിരീക്ഷകൻ.
@shyam7535
@shyam7535 4 ай бұрын
പിന്നെ വാര്യരേ,ഇൻഡ(NDA) ഇപ്രാവശ്യം വാസക്ടമി ചെയ്തിട്ടാണു കല്യാണം നടത്തുന്നത്. അതിൽ ഇരട്ട പെറുമോ?😅
@jeevanandane2802
@jeevanandane2802 4 ай бұрын
"Sandeep Warierkku ethire oru case edukkan Vakuppundo?😂😂😂😂. Devarajan 'Pinu' Policeil oru parathi koduthu nokkanam😅😅😅
@haridasification
@haridasification 4 ай бұрын
Sandeep 💥💥
@bahuleyanayyode474
@bahuleyanayyode474 4 ай бұрын
🙏 NaMo 🙏
@avinashanil4973
@avinashanil4973 4 ай бұрын
Intro change cheythule... Nice bro🎉🤗
@Sijoelamthuruthy
@Sijoelamthuruthy 4 ай бұрын
Thanks da , 😊👍👌
@sureshbabu8923
@sureshbabu8923 4 ай бұрын
ഡോ. വർഗീയ, നിങ്ങൾ രാഷ്ട്രീയ നിരീക്ഷകൻ അല്ല, ബിജെപി വിരുദ്ധൻ ആണെന്ന് തുറന്നു സമ്മതിക്കാനുള്ള ആർജ്ജവം എങ്കിലും കാണിക്കൂ. വെറുതെ വന്നിരുന്ന് ചുരുട്ടികൂട്ടിയ പ്രസംഗം നടത്തി വലിയ നിരീക്ഷകൻ ആകാൻ ശ്രമിക്കാതെ.
@paru584
@paru584 4 ай бұрын
😅😅😅😅sandeep rakshayilaaa🎉🎉
@lekhasreejith4606
@lekhasreejith4606 4 ай бұрын
5:42 😂
@CellarDoor0007
@CellarDoor0007 4 ай бұрын
ധ്യാനം അല്ലെ ചെയ്തേ,,അല്ലാതെ രാജ്യദ്രോഹം ഒന്നുമല്ലല്ലോ
@dhan5102
@dhan5102 4 ай бұрын
Forward block ithu etha sadanam 🤣🤣🤣
@Sijoelamthuruthy
@Sijoelamthuruthy 4 ай бұрын
😅😅👍
@sagar19408
@sagar19408 3 ай бұрын
👍🏼👍🏼👍🏼
@Sijoelamthuruthy
@Sijoelamthuruthy 3 ай бұрын
👍👍👌😊
@spillai8534
@spillai8534 4 ай бұрын
സന്ദീപ് പറയുന്നത് കേട്ട് മോഹനൻ ചേട്ടൻ, ചിരി അടക്കാൻ വളരെ പാട് പെടുന്നത് കാണാം. സന്ദീപ് അടിച്ചു കസറി..!
@rajeshkammathr9356
@rajeshkammathr9356 4 ай бұрын
sandeepji💗💗💗💗💗💗
@k.c.8951
@k.c.8951 4 ай бұрын
BJP യെ കുറ്റകുറ്റം പറയാൻ വന്ന മോഹൻ വര്ഗീസിന് വരെ ചിരി അടക്കാൻ പറ്റുന്നില്ല. INDI മുന്നണി LIVING TOGETHER ആണ് അതിൽ കുട്ടികൾ ഉണ്ടാകില്ല" . സന്ദീപ് കലക്കി
@venugopalannairck6231
@venugopalannairck6231 4 ай бұрын
Ee sacharicha stalath ellam sarinte partiyude kodiyenkilum kando sir.
@ഷിജുഷിജു-ന3ട
@ഷിജുഷിജു-ന3ട 4 ай бұрын
സന്ദീപ് ജി സൂപ്പർ ❤❤❤
@renjudas5184
@renjudas5184 4 ай бұрын
Enthina comedy shows,eth kandal pore 😂
@rajeshsivanandananda1060
@rajeshsivanandananda1060 4 ай бұрын
Ha.....Ha.....
@sivanka618
@sivanka618 3 ай бұрын
My INDIA NDA
@vinay5517
@vinay5517 4 ай бұрын
E Mohan oru pottan tanne😂
@user-vp3h
@user-vp3h 4 ай бұрын
😂😂😂😂😂🙌
@Smithak-jr8ro
@Smithak-jr8ro 4 ай бұрын
Modiji valara bakthanane🙏🙏🙏🙏
@rajeshchandran2959
@rajeshchandran2959 3 ай бұрын
Ivanteyokke oru chorichhil super Sandeep ji
@sarathvazhuvady9876
@sarathvazhuvady9876 4 ай бұрын
രാഹുൽ ഗാന്ധി ഓരോ state ലും... ഫാൻസിഡ്രസ്സ് ഇട്ട് നടക്കുന്നു അതിന് നിനക്കൊന്നും കൊഴപ്പമില്ല
@indian65258
@indian65258 4 ай бұрын
ഇവൻ പള്ളിയിൽ പോകില്ലേ 😡😡
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 4 ай бұрын
Left Cong allaince West Bengal Big Zero
@shkumarkumar2630
@shkumarkumar2630 4 ай бұрын
Jai Rahulji ❤❤❤❤❤❤❤
@ravindrannair4192
@ravindrannair4192 4 ай бұрын
Sandeep varrior another' anil balachandran motivator
@sanusane3133
@sanusane3133 4 ай бұрын
സന്ദീപ് 👍👍👍👍
@ARJUN44.0
@ARJUN44.0 4 ай бұрын
ബ്ബ ബ്ബ ബ്ബ...JUNE 4ന് കാണാം..NDA 🔥🔥🔥🔥
@unnimadhavankoottakkil6607
@unnimadhavankoottakkil6607 4 ай бұрын
മോഹൻ വർഗീസ് സുകുമാർ അഴീക്കോടിന് പഠിക്കുന്നു
@jayanarayanan6234
@jayanarayanan6234 4 ай бұрын
മോദി ധ്യനിക്കുന്നതാണ് പ്രശ്നം ഇലക്ഷന് ശേഷം പട്ടയ യിൽ സുഖവാസത്തിന് പോയാൽ ഇത്ര പ്രശ്നം ഇല്ല
@Godbless9244
@Godbless9244 4 ай бұрын
Dr.Mohan, better to be a paster look and sound 😂😂😂
@user-wwall
@user-wwall 4 ай бұрын
ബംഗാളിൽ 🎉ഇടത് പക്ഷ കോൺഗ്രസ് വട്ടപൂജ്യം ആണ് ഇപ്പോൾ ...... 50 കൊല്ലം മുമ്പ് നിങ്ങളുടെ കൈയിൽ 75 % അല്ലെ
@cbbalachandrannair2793
@cbbalachandrannair2793 4 ай бұрын
സന്ദീപ്ജി പൊളിച്ചു..... 👌🏻👍🏻
@user-wwall
@user-wwall 4 ай бұрын
June 5 ന് ഗണ്ടിയുടെ പട്ടായ യാത്ര കാണും
@arn9582
@arn9582 4 ай бұрын
😂😂😂
@sastadas7670
@sastadas7670 4 ай бұрын
I n d ഡി മുന്നണി എന്ന അഴിമതി കൂട്ടത്തെ പിന്തുണക്കുന്ന മാപ്രാണം മല്ലൂ കൂട്ടങ്ങൾ മോദിജി എന്ന യുഗ പുരുഷൻ പോകുന്ന യാത്രയിൽ കൂടെ അനുഗനിക്കുന്നത് എന്നെങ്കിലും ശാപമോക്ഷം കിട്ടും എന്ന് കരുതി ആകാൻ സാധ്യത ഉണ്ട്.
@sachinvijay1127
@sachinvijay1127 4 ай бұрын
ഒരു അരുവിയുടെ കരയിൽ കാട്ടിലെ കുറുക്കനും.. പുലിയും...കുരങ്ങനും...ആടും മാടും മാനും പാമ്പും ആനയും എല്ലാം തമ്മിൽ തല്ലാതെ വെള്ളം കുടിക്കുന്നു എങ്കിൽ....അതിനർത്ഥം ഒന്നെ ഉള്ളൂ.....അവിടെ ഒരു സിംഹം ഇരിപ്പുണ്ടാവും.........
@rajivs3976
@rajivs3976 4 ай бұрын
നിങ്ങൾ എവിടെയാണ് സഖ്യം. പശ്ചിമ ബംഗാളിൽ ഒറ്റക്ക് കേരളത്തിൽ ഡൽഹിയിൽ ഒറ്റക്ക്
@vmn732
@vmn732 4 ай бұрын
മോഹൻ വർഗ്ഗീസ് എന്ന മഴപ്പാറ്റ ഈയാം പാറ്റ ഇനി അടുത്ത മഴക്കാലത്ത് വരും ..... സോറി ഇലക്ഷൻ കാലത്ത്
@ajitvpm3408
@ajitvpm3408 4 ай бұрын
ചിലർ തെരഞ്ഞെടുപ്പ് കഴിഞ്ഞു റസ്റ്റ്‌ ചെയ്യാൻ വിദേശത്ത് പോയാൽ കുഴപ്പമില്ല. ധ്യാനം ആയല്ലേ പ്രശ്നം ഉള്ളു
@sukumaranpk6435
@sukumaranpk6435 4 ай бұрын
India മുന്നണി ഭൂരിപക്ഷം നേടും പപ്പു പ്രധാനമന്ത്രി, പിണറായി അഭ്യന്തര മന്ത്രി, ദേവരാജൻ ധനമന്ത്രി.
@rajivs3976
@rajivs3976 4 ай бұрын
ഭൗതികവാദികളും വിഘട വാദികളും പ്രത്യക്ഷത്തിൽ വൈരികളായിരുന്നു എങ്കിലും അന്തർധാരകൾ പരസ്പരം ...
@Bha286
@Bha286 4 ай бұрын
വിഘടനവാദികൾ ബ്രോ ലൈക്ക് CPIM
@rameshsukumaran1218
@rameshsukumaran1218 4 ай бұрын
സന്ദീപ് ജി 👌🏻💪🏻
@surendranv6286
@surendranv6286 4 ай бұрын
ജൂൺ 4 ന് ഉച്ചയ്ക്ക് മുമ്പായിട്ട് നിങ്ങളെ പോലുള്ളവർക്ക് ഇങ്ങനെ പറഞ്ഞു ആശ്വസിയ്ക്കാം. ഉച്ച കഴിഞ്ഞു നിങ്ങൾ പരസ്പരം നോക്കി മോങ്ങി കൊണ്ട് ഇരിയ്ക്കു ന്നത് പൊതു ജനം കണ്ടു ചിരിയ്ക്കും. NDA മൂന്നാം സർക്കാർ പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ ഉണ്ടാക്കും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩❤️❤️❤️👏👏👏👏👏
@vipinhfffgh3353
@vipinhfffgh3353 4 ай бұрын
സന്ദീപേ ഒന്നു ക്ഷമിച്ചു കള. ദേവരാജൻ അറിയാതെ പറഞ്ഞതാ.ഇനി മേലാൽ പറയില്ല. സുല്ല് സുല്ല് സുല്ല്
@sathyank3292
@sathyank3292 4 ай бұрын
ശ്രീ ദേവരാജ് 🤔അപ്പോൾ കേരളത്തിൽ 🙄I. N. D. I.....?
@anilnalledath1859
@anilnalledath1859 4 ай бұрын
ഈ ഉണ്ണാക്കൻ ഡോക്ടർ ആരാ 😂😂😂
@viswambharann9514
@viswambharann9514 4 ай бұрын
മോദി എപ്പോഴു ഹിന്ദുവാണ്ഒരോ
@alensababy
@alensababy 4 ай бұрын
😂😂😂😂 ഇങ്ങിനെയൊക്കെ പറയാമോ 😅😅😅
@sinysuresh6684
@sinysuresh6684 4 ай бұрын
4th June നു ശേഷം ഇവർക്കു ഉറപ്പിച്ചു പറഞ്ഞാൽ പോരേ.
@mravindranmullappalli6869
@mravindranmullappalli6869 4 ай бұрын
Forward blockinu കേരളത്തിൽ ആകെ 42 വോട്ട് ആണ് ഉള്ളത് .അതിൻ്റെ നേതാവ് പറയുമ്പോൾ ഒന്നും കാണാതെ പറയില്ല.
@ushadevips9118
@ushadevips9118 3 ай бұрын
😂
@sasidharanelayidom
@sasidharanelayidom 4 ай бұрын
കമ്മി ഡാക്കിട്ടർ ആണെന്ന് തോന്നുന്നു.😁😁
@BijuSasidaran-d5u
@BijuSasidaran-d5u 4 ай бұрын
ഇങ്ങേരെ കൊണ്ട് തോറ്റു.. ശവത്തിൽ കുത്തരുത്
@gopanmvka
@gopanmvka 4 ай бұрын
ഈ പൊട്ടൻ വർഗ്ഗീസേ എങ്ങനെ നിനക്ക് ഇതൊക്കെ സാധിക്കുന്നു....😅
@crazypetsmedia
@crazypetsmedia 4 ай бұрын
forward block ?? antham kammi ath mathi
@muraleedharannair.r7865
@muraleedharannair.r7865 3 ай бұрын
ഈ ഫോർവേഡ് ബ്ളോക്ക് എന്ന പാർട്ടിയിൽ ദേവരാജനല്ലാതെ മറ്റാരെങ്കിലുമുണ്ടോ?
@mrsreejithsasidharan
@mrsreejithsasidharan 4 ай бұрын
എന്ത് വെടല ആണ് മോഹൻ
@clavervenu
@clavervenu 4 ай бұрын
രാഹുൽ ഗാന്ധി ധ്യാനത്തിന്‌പോകുന്നത് പട്ടായയിലേക്കാണ്.
@RAMAKRISHNANTK
@RAMAKRISHNANTK 4 ай бұрын
മോഡിയൊ ബാക്കിയുള്ള അണികളോ പറഞ്ഞിട്ടുണ്ടോ അയാൾ ധ്യാനം ഇരിക്കുന്നതു ജനങ്ങളെ പറ്റിക്കാൻ വേണ്ടിയാണു
@OmanOman-pi8uy
@OmanOman-pi8uy 4 ай бұрын
Sandeep super proud of U
@smkrishna2781
@smkrishna2781 4 ай бұрын
Neeyokke enthokke paranjaalum Modiji sooper ❤❤❤❤❤❤ Ingane divasavum meditation, yoga okke cheyyunnathu kondaanu aa vyakthikku athrakku thejas ❤❤❤❤❤❤
@RajikumarKS
@RajikumarKS 4 ай бұрын
മോഹൻ വർഗീസേ ഇതിനേക്കാൾ നല്ലത് ഉച്ചിഷ്ടവും അമേദ്യവും കുഴച്ചു അടിക്കുന്നതല്ലേ
@Bino-v7k
@Bino-v7k 4 ай бұрын
June 4. Evidiyoke undavoole.. Undavanam. Rahuletta enikku entha pattiye....
@krishnamoorthy3815
@krishnamoorthy3815 4 ай бұрын
June 4 കഴിഞ്ഞാൽ ഇന്തി മുന്നണി ഉണ്ടാവില്ല. അതുകൊണ്ട് എന്തു വേണമെങ്കിലും ചെയ്തോ.
@ashokanmundon2556
@ashokanmundon2556 4 ай бұрын
മോദിയും 26ഞാഞ്ഞുലുക ളും
@unnikrishnanvasudevan3763
@unnikrishnanvasudevan3763 4 ай бұрын
pinne Modi election kazhinju Pattaya il pokano ? ivanokke ethaadaa.... 🤣🤣🤣🤣
@sebastianouseph
@sebastianouseph 4 ай бұрын
All these discussions are exercises in GUESSWORK and a mere waste of time for the VIEWERS..... Let media channels take up issues that are more urgent, important and beneficial to society......
@SantoshKumar-ex8tt
@SantoshKumar-ex8tt 4 ай бұрын
Modi Romil poyal Varghese o.k.
@madhukannur100kotipunyamth8
@madhukannur100kotipunyamth8 4 ай бұрын
Sakalamaana oolakalute urulakalkkum ulla uppri sandeepjiyute aduthu undu...
@sujasanthosh1268
@sujasanthosh1268 4 ай бұрын
സന്ദീപ്ജി 🙏🙏🙏❤️❤️❤️
@bijumathew1381
@bijumathew1381 4 ай бұрын
Stupid left party 😂😂😂😂
@leenaradhakrishnan5905
@leenaradhakrishnan5905 4 ай бұрын
സന്ദീപ് വരിയർ പൊളിച്ചു.
@actionlessaction
@actionlessaction 4 ай бұрын
Endho!!!
@jessyraju5779
@jessyraju5779 4 ай бұрын
Modi യുടെ കൂടെ 38 പാർട്ടി. സന്ദീപ് പാരമ്പര്യം ആണ് പറയുന്നത് എന്ന് തോന്നുന്നു.
@sreenathtr9040
@sreenathtr9040 4 ай бұрын
Sandeepji❤❤❤❤
@VishnuSathyaseelan
@VishnuSathyaseelan 4 ай бұрын
ഇനി ഒറ്റ വഴിയേ ഉള്ളു EVM അട്ടിമറി വ്യാപകമായി നടന്നത് കൊണ്ടാണ് ബിജെപി അധികാരത്തിൽ വന്നതെന്ന് വിളിച്ച് പറഞ്ഞിട്ട് ഓടി തള്ളാം...
@haridasankv7793
@haridasankv7793 4 ай бұрын
അത്‌ ഉറപ്പാണ് കോണ്ഗ്രസ് ജയിക്കും മെന്ന പാട്ടാണ് ഇടിമുന്നണി എന്നും പറയുന്നത് റിസൾട്ട് വരുമ്പോ എട്ടു നിലയിൽ പൊട്ടും അപ്പൊ പിന്നെ അടുത്ത അടവ് ഈവി എം ആയിരിക്കും ജയിക്കുന്ന സ്ഥലങ്ങളിൽ മാത്രം അ മിഷ്യൻ ശരിയായിരിക്കും
@virattv3947
@virattv3947 4 ай бұрын
കളി സന്ദീപ് ജിയോ ടോ
@uniqueurl
@uniqueurl 4 ай бұрын
ഇങ്ങേർക്ക് ഡബ്ബ് ചെയ്യുന്നത് ബ്രിട്ടാസ് and major Ravi ആണോ 😂😂
@pushpalasurendran263
@pushpalasurendran263 4 ай бұрын
I wish we had more politicians like this without interfering 🎉🎉🎉🎉
@rajagopalanm4536
@rajagopalanm4536 4 ай бұрын
അങ്ങിനെ തോന്നിയോ.... മുഖ്യ മന്ത്രി റെസ്റ്റ് എടുക്കാൻ പോയത്. അതുപോലെ കണ്ടാൽ മതി.... സത്യത്തിൽ ബിജെപി യെ കുറിച്ച് നിങ്ങളാണ് വൃഥാ വ്യാകുലപെടുന്നത്😂
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,2 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 69 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,2 МЛН