Truck driver duty സമയം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  Рет қаралды 49,968

Poland mallu truck driver

Poland mallu truck driver

Күн бұрын

Пікірлер: 281
@riyaskamarudeen7560
@riyaskamarudeen7560 2 жыл бұрын
എനിക്ക് കാക്കിയിട്ട കൊള്ളക്കാർ ഇല്ലെന്ന് പറഞ്ഞ ഡയലോഗ് ഒരുപാട് ഇഷ്ട്ടായി
@SajuNayanam
@SajuNayanam 2 жыл бұрын
കാക്കിയിട്ട കൊള്ളക്കാരും വെള്ളയിട്ട കള്ളൻമാരും
@sinosh009
@sinosh009 Жыл бұрын
@sandeepms675
@sandeepms675 2 жыл бұрын
ചില ആളുകൾ you tube ലൂടെ നാട്ടിൽ ഉള്ള ആളുകളെ confuse ആക്കുകയാണ് ചെയ്യുന്നത്. But bro you are a great man. പോളണ്ടിൽ എങ്ങനെ എത്തും, എന്താണ് അവിടെ ഡ്യൂട്ടിയിൽ ചെയ്യേണ്ടത് എങ്ങനെ ഡ്രൈവ് ചെയ്യണം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ബ്രോ താങ്കൾ സൂപ്പർ ആണ്. അടിപൊളി വീഡിയോ excellent
@shahul301
@shahul301 2 жыл бұрын
💯
@fathimashibila2176
@fathimashibila2176 2 жыл бұрын
Ya correct
@sandeepms675
@sandeepms675 2 жыл бұрын
@@fathimashibila2176 ബ്രോ എനിക്ക് യൂറോപ്പിൽ പോകുവാൻ ചാൻസ് കിട്ടി
@lennusworld6335
@lennusworld6335 Жыл бұрын
Super
@Campermod
@Campermod Жыл бұрын
💯
@libenkjkummannoor7671
@libenkjkummannoor7671 2 жыл бұрын
പോളണ്ടിൽ വന്നതിന് ശേഷം ഡ്രൈവിംഗ് സമയത്തെ കുറിച്ച് ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഈ വിഡിയോ കണ്ടതുകൊണ്ട് കാര്യങ്ങൾ എളുപ്പം മനസ്സിൽ ആയി താങ്ക്സ് ആശാനേ 🙏🙏🙏
@nijokjohn7455
@nijokjohn7455 Жыл бұрын
റൂട്ടിൽ പോകുമ്പോൾ ഉള്ള foodprepration wash room facilities ഇതിന്റെ എല്ലാം ഒരു video ചെയ്യാമോ
@SivaKumar-zp2gp
@SivaKumar-zp2gp 2 жыл бұрын
വളരെ ലളിതമായി അവതരിപ്പിച്ചു.ഇനി വരാൻ താല്പര്യമുള്ള ആളുകൾക്ക് പോളണ്ടിലേക്ക് എങ്ങനെ വരാം എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും
@hanishheavyduty5634
@hanishheavyduty5634 2 жыл бұрын
സൂപ്പർ അവതരണം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നു ❤️
@ali_ac
@ali_ac Жыл бұрын
ആശാനേ ഒരായിരം നന്ദി❤❤ 3 ആഴ്ച മുമ്പ് പോളണ്ടിൽ എത്തിയ എനിക്ക് വലിയ ഉപകാരം
@sreekanthps3424
@sreekanthps3424 Жыл бұрын
Bro Instagram I'd or number tharamo?
@asadasad8624
@asadasad8624 2 жыл бұрын
ആശാന്റെ അവതരണം അതാണ് power 💪
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
അതാണ് ആശാൻ എന്ന് പറയുന്നത്
@ali.thalassery.3296
@ali.thalassery.3296 Жыл бұрын
@@polandmallutruckdriver 😊😊♥️
@sandeepms675
@sandeepms675 2 жыл бұрын
അടിപൊളി വീഡിയോ, സൂപ്പർ excellent
@ali.thalassery.3296
@ali.thalassery.3296 Жыл бұрын
ആശാൻ കാണുന്നവരുടെയും മനസ്സ് വായിക്കുന്നു എങ്ങനെ സാധിക്കുന്നു ഈ വീഡിയോ കണ്ടപ്പോ എന്റെ മനസ്സിൽ തോന്നിയതും ആശാൻ പറയുകയുണ്ടായി ഇത് വല്ലാത്തൊരു ആശാൻ തന്നെ🥰🥰♥️
@sharafuvkdvlog2166
@sharafuvkdvlog2166 Ай бұрын
നിങ്ങളുടെ വീഡിയോ രാവിലെയും വൈകുന്നേരവും ഞാൻ കാണും കാരണം 2016 മുതലുള്ള ആഗ്രഹമാണ് അവിടെ വരണമെന്ന് പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല
@arunjoseph3253
@arunjoseph3253 2 жыл бұрын
വണ്ടിയി പോകുമ്പോഴുള്ള ഭക്ഷണം ഒന്ന് Detail video ചെയ്യാമോ ?
@nabeelkallivalapil5747
@nabeelkallivalapil5747 2 жыл бұрын
Enikk malta truck driver aayi visa stamp chaithu kitteettund, njaan dubaiyil aanulladh next month maltayilekk pokum
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Congrats 👏👏👏 happy journey bro
@ashiqueckashiqueck4508
@ashiqueckashiqueck4508 2 жыл бұрын
ഇക്കാന്റെ കോണ്ടക്റ്റ് നമ്പർ ഒന്ന് തരാമോ
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
@@ashiqueckashiqueck4508 കമൻ്റ് ബോക്സ് നോക്കു ബ്രോ
@bsnr6581
@bsnr6581 2 жыл бұрын
കാക്കിയിട്ട കൊള്ളക്കാർ ഇവിടെ അതല്ലേ റോഡ് മുഴുവൻ. തെണ്ടാൻ സർക്കാർ ടാർഗറ്റ് കൊടുത്തു വിട്ടേക്കുകയാ ഇപ്പോൾ..
@nisaranjillan9325
@nisaranjillan9325 2 жыл бұрын
Edak chaya kudikkan irangan patto
@sandeepms675
@sandeepms675 2 жыл бұрын
സൂപ്പർ വീഡിയോ
@prashobkumar8965
@prashobkumar8965 Жыл бұрын
എന്ത് ചെയ്യാം ഇതുപോലെ ഉള്ള ഒരു രാജ്യത്തു ജോലി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ അറിയാവുന്ന ഒരാളോ അങ്ങനെ ആരും തന്നെ പരിചയം ഇല്ല,2015ശേഷം ഉള്ള ഹെവി ലൈസൻസ്&hazadours license ഉണ്ട് പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല, ഈ വളരെ ചെറിയ രീതിയിൽ മാത്രം ഇംഗ്ലീഷ് അറിയാം, എന്തായാലും ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ ഭയങ്കര ആഗ്രഹം, എന്നേലും സാധിക്കുമായിരിക്കും
@jomin5464
@jomin5464 2 жыл бұрын
Jomin : @@@@@. ആശാനെ നിങ്ങള് പോളിയാണ്. Thank യു for the valuable information. ,🥰
@ayoobayoob8716
@ayoobayoob8716 4 ай бұрын
മച്ചാനെ കുറെ ആയിട്ട് വീഡിയോ ഒന്നും ഇല്ലല്ലോ എന്തു പറ്റി ഇപ്പൊ എങ്ങനെ പോളണ്ട് അവസ്ഥ ഇടയ്ക്ക് വീഡിയോ ഇടൂ പ്ലീസ് 🙏🙏
@faisalPoland
@faisalPoland Ай бұрын
Manasilaaayi broooo suupperrr
@kunhippairumbuzhi
@kunhippairumbuzhi Жыл бұрын
ന്നല്ല വീഡിയോ 👍thankyou bro
@lijinkurian1974
@lijinkurian1974 6 ай бұрын
നല്ല ക്ലാസ്സ്‌ പൊളിച്ചു ❤️🔥😍
@joojoshy
@joojoshy 2 жыл бұрын
Kerala to karanataka state കടക്കുമ്പോൾ 17 സീറ്റ്‌ traveller 12500 കർണാടക rto വാങ്ങും
@sakthigarage1932
@sakthigarage1932 2 жыл бұрын
Avide kallanmarude shylam undo check postil okke engane nattile pole pidichupari undo
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Evidai അങ്ങനെ ഒരു പരിപാടി ഇല്ല, കാക്കി ഇട്ട ഒരുത്തനും ഇല്ല 🤭🤭🤭🤭
@eldhozkvarghez5334
@eldhozkvarghez5334 2 жыл бұрын
Double driver details parayamo അണ്ണാ
@jvg7248
@jvg7248 2 жыл бұрын
45 minit rest 15 & 30 minuts ആയിട്ടു എടുക്കാം 4.30 manikurinidayil
@LordsVoyage
@LordsVoyage 2 жыл бұрын
Rest ടൈം എടുക്കാൻ പോകുമ്പോൾ പാർക്കിങ് കിട്ടാതെ ഇരിക്കുകയും , റോഡിൽ ബ്ലോക്ക് ആയത് കൊണ്ട് rest സമയത്ത് പാർക്കിങ്ങിൽ എത്താതെ ഇരിക്കുകയും ചെയ്താൽ എന്ത് ചെയ്യും ?
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Parking kittunathu varai drive chaiyamm,but taco graph print eaduthu വയ്ക്കണം
@LordsVoyage
@LordsVoyage 2 жыл бұрын
ടക്കോഗ്രാഫ് പ്രിന്റ് എടുത്ത് വെക്കുന്നത് കൊണ്ട് ?
@ajimadhu2136
@ajimadhu2136 2 жыл бұрын
ഓടാൻ ഉള്ള ടൈം തീർന്നത് കൊണ്ടാ എടുത്തു വക്കുന്നത് എടുത്തു വച്ചിലങ്കിൽ റോഡിൽ കൈ കാണിച്ചാൽ പണി കിട്ടും
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
@@ajimadhu2136 Yes
@nishafaisal3094
@nishafaisal3094 Жыл бұрын
Njan naatil Thrisshur chavakkad
@sunilpd9299
@sunilpd9299 2 жыл бұрын
അടിപൊളി ബായി good
@rahulsasi6036
@rahulsasi6036 Жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് കണക്ക് സാർ ഇതേപോലെ കണക്ക് പറഞ്ഞു തന്നിട്ടില്ല 😍🙏🙏🙏😍😍😍😍😍😍😍😍😍😍😍😍
@nidheeshmundayode6177
@nidheeshmundayode6177 2 жыл бұрын
Thanks for the valuable information
@shanthystephen5899
@shanthystephen5899 2 жыл бұрын
Simple ayit ripeet cheythu thannanna bro ✌👏👏💪 Avide vannit" kanaam"
@rehimkk1803
@rehimkk1803 2 жыл бұрын
നന്നായി അവതരിപ്പിച്ചു 👍👍👍👍🌹🌹
@pradeepvijayan5672
@pradeepvijayan5672 2 жыл бұрын
Super presentation! Thanks...
@SUMESH-s3g
@SUMESH-s3g Жыл бұрын
നന്ദി സഹോ
@michaelameesh5755
@michaelameesh5755 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 🙏🙏🙏
@ShajahanM-gk7st
@ShajahanM-gk7st Жыл бұрын
സൂപ്പർ വിഡിയോ❤
@ekm985
@ekm985 2 жыл бұрын
2009 nu munbe indian heavy licence eduthayal avide n95 test ezhuthano bro?
@roroandroro6560
@roroandroro6560 Жыл бұрын
Broo enkilum driving estam annu eniku eganeyenkilum avide varanum bro koode wrk ready akkitharan pattumo
@knightwolf2708
@knightwolf2708 2 жыл бұрын
Sir hope you are fine ...if it was possible to make ur videos with english subtitles ..thank you
@MonachanL
@MonachanL 2 жыл бұрын
സൂപ്പറായി മച്ചാനെ 💞 നിങ്ങൾ എന്റെ ഹൃദയമാണ്
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thank uuu bro
@MonachanL
@MonachanL 2 жыл бұрын
@@polandmallutruckdriver Number tharumo..?
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
@@MonachanL കമൻ്റ് ബോക്സ്. നോക്കു ബ്രോ
@MonachanL
@MonachanL 2 жыл бұрын
@@polandmallutruckdriver Tankyou 🙏 My Heart💞
@MonachanL
@MonachanL 2 жыл бұрын
മച്ചാനെ ഈ നമ്പർ വാട്സ്ആപ്പ് നമ്പർ ആണോ..?
@sonetpj2803
@sonetpj2803 2 жыл бұрын
Very helpful video 📸📸💥🔥🥰🥰
@akhilravi9282
@akhilravi9282 Жыл бұрын
Brother poland varan nalla oru travels suggest cheyamo plsss njan ippol saudiyil aanuu 10 years truck drive experience undu
@anishrreghunathan9074
@anishrreghunathan9074 Жыл бұрын
Left side right side driving അനുഭവം അവിടുത്തെ ഒന്ന് parayaavo
@faisalca9562
@faisalca9562 9 ай бұрын
ee vazigal engane manasilagum
@abraamgaming5092
@abraamgaming5092 2 жыл бұрын
avide vannu truck driver aavan njn natil ninnum entha cheyyandath, bro avide atthiyathu angana
@muhammadmusthafa4565
@muhammadmusthafa4565 2 жыл бұрын
Very good information
@rafeekoo7
@rafeekoo7 2 жыл бұрын
Night 10pm kazijal urakam varumo midnight avumbol.. Angine vannal park cheyan pattumo 4.30hr nde ullil urakam vannal
@nishafaisal3094
@nishafaisal3094 Жыл бұрын
Canadayil varunnund in sha allaah
@lipusunder9332
@lipusunder9332 Жыл бұрын
God bless u bro 🙏
@aswinps1111
@aswinps1111 10 ай бұрын
Europe trucks ellam automatic ahno.sloveniA enganund
@sanoopkumar4676
@sanoopkumar4676 2 жыл бұрын
ബ്രോ താങ്കൾ എങ്ങനെയാണ് അവിടെ എത്തിയതന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ് റിപ്ലൈ
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
ചെയ്യാം
@muhammadbasheer9272
@muhammadbasheer9272 2 жыл бұрын
Hi sir എനിക്ക് പോളണ്ടിൽ ക്രിസ്‌മാർ എന്ന കമ്പനിയിൽ ഒരു ജോബ് ഓഫർ ലെറ്റർ വന്നിട്ടുണ്ട് ശമ്പളം പറയുന്നത് മണിക്കൂറിന് 20pnd ആണ് 8to 12 hour ആണ് duty ഇതിൽ വന്നാൽ നാട്ടിലെ എത്ര ഉണ്ടാകും ആവറേജ് ശമ്പളം. ഈ കമ്പനിയെപ്പറ്റി അറിയുമോ പ്ലീസ് reply
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Sir എന്ന് വിളിക്കരുത്, കേട്ടിട്ടുണ്ട് കുറച്ചു പേര് വന്നു എന്ന് അറിയാം,contat നമ്പർ കിട്ടിയ തരാം,
@nidhinjoseph6345
@nidhinjoseph6345 2 жыл бұрын
Thnks bro your information 🔥👍🙏
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
കണ്ണിന് കുളിർമയേകുന്ന സ്ഥലങ്ങൾ
@cakhil2457
@cakhil2457 2 жыл бұрын
ENNIK 24 VAYAS AANU . ENNIK TRUCKING IL VERNAM ENNU ONDU PAKSHE ENNIK EXPERIENCE ILLA. NJAN ENDAANU CHEYNDE???CURRENTLY NJAN KERALA IL ANNU
@ratheeshpalakkal
@ratheeshpalakkal 2 жыл бұрын
Thanks bro ... 🙏❤️
@ajimadhu2136
@ajimadhu2136 2 жыл бұрын
Annan muthannnuuuuu
@ajisebastian9488
@ajisebastian9488 2 жыл бұрын
2009 ne shesham licence edukkunnavar ellarum c95 exam ezhuthano
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Veanam
@nabeel9069
@nabeel9069 Жыл бұрын
Polanidilekk varumbol ethenkilum exam ezhuthano IELTS POLE
@anishrreghunathan9074
@anishrreghunathan9074 Жыл бұрын
പോകേണ്ട road okke correct ആയിട്ട് pidikittunnathu എങ്ങനെ ആണ്..ജിപിഎസ് ഉണ്ടെങ്കിലും...അതിനെ കുറിച്ച് ഒന്ന് പറയാവോ...address okke...engane പിടികിട്ടും
@bettapointkottayam5352
@bettapointkottayam5352 Жыл бұрын
Keep doing brooo🥰🥰🥰
@nishafaisal3094
@nishafaisal3094 Жыл бұрын
Corroctayi paranju thannu
@asuzi-11.11
@asuzi-11.11 9 ай бұрын
ചങ്ക് ആശാൻ ❤️
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
സൂപ്പർ റോഡ് സൂപ്പർ സ്ഥലം
@shinasshafi4140
@shinasshafi4140 2 жыл бұрын
Sir etra videos kandalum Nalla oru consultancy arum suggest cheythilla .
@yourmajesty8311
@yourmajesty8311 Жыл бұрын
Angamaly euro dreams
@ashfakvp7783
@ashfakvp7783 2 жыл бұрын
Truck tur kanikumooo
@abinvarghese6036
@abinvarghese6036 2 жыл бұрын
ആശാനേ പൊളി..
@muhammedniyas5513
@muhammedniyas5513 6 ай бұрын
Root cheruthaayi maaripooyoo
@Kazy628
@Kazy628 11 ай бұрын
ഞാൻ 'കാസർഗോഡ് ആണ് എനിക്കും 'ഒരു വിസ' തരുമോ 12' വർഷമായി ടിപ്പർ 'ഓടിച്ച് 'ജീവിക്കുന്ന❤
@ckrahoof2757
@ckrahoof2757 2 жыл бұрын
Power of driver
@shihabptpt3318
@shihabptpt3318 Жыл бұрын
15 hrs duty ക്ക് ആണോ payment, അതോ 10 hrs ആണോ
@worldmalayalichannel4987
@worldmalayalichannel4987 Жыл бұрын
Super bro..❤
@abdsamad1658
@abdsamad1658 3 ай бұрын
Shengon visa വഴി വന്നു ലൈസൻസ് എടുക്കാൻ പറ്റുമോ
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
9+11 ശേഷം 4മണിക്കൂർ other വർക്ക്‌ ഇല്ലെങ്കിൽ ബാക്കി ടൈം എന്നാ ചെയ്യുക
@christy8944
@christy8944 8 ай бұрын
Spouse visa kittumo
@muhammedaliakbar7754
@muhammedaliakbar7754 2 жыл бұрын
Room rent & food full chelave atraya anu one month please upload video
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Yes
@bibinthomas3392
@bibinthomas3392 2 жыл бұрын
ആശാൻ ❤️🥰
@mb7458
@mb7458 2 жыл бұрын
Macha njan trailer drivaran in gcc ningalude companyil valla chance undo
@renjurajraj2091
@renjurajraj2091 2 жыл бұрын
Croatia ഈ same ആണോ ചേട്ടാ
@മൊയ്തീൻകുട്ടിമൊയ്തീൻ
@മൊയ്തീൻകുട്ടിമൊയ്തീൻ Жыл бұрын
Thanks
@rajeshs7558
@rajeshs7558 3 ай бұрын
thank u sir
@aneeshnair2792
@aneeshnair2792 Жыл бұрын
2017 ന് എടുത്ത ഹെവി ലൈസൻസ് പറ്റുമോ യൂറോപ്പിൽ
@arungopi9861
@arungopi9861 2 жыл бұрын
ആശാനേ.......ചങ്ക ചക ചക ✌️🤩🔥❤️
@nishafaisal3094
@nishafaisal3094 Жыл бұрын
Air ticket ethra varum canada
@harismannathivayalmannathi1214
@harismannathivayalmannathi1214 2 жыл бұрын
സൂപ്പർആണ് താരം❤ അവിടെയെത്താൻ എന്താണ് വഴി 12yers ex indan licence
@kiranvijayan1986
@kiranvijayan1986 2 жыл бұрын
Euro dream travels aluva,
@safeervi278
@safeervi278 2 жыл бұрын
Athe copany ane work chayunathe. Pls rply
@jamsheermazin2284
@jamsheermazin2284 Жыл бұрын
ഏട്ടാ എനിക്ക് ഒരു വിസ റെഡിയാക്കി തരുമോ നാട്ടിലെ 2010 ഹെവി ലൈസൻസ് ഉണ്ട്
@rifamariyam8791
@rifamariyam8791 2 жыл бұрын
kollam kaaran...
@nagarajanr5596
@nagarajanr5596 2 жыл бұрын
bro g c c or eropue good
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
യൂറോപ്പ് നല്ലതാണ്
@mallusoudiwala
@mallusoudiwala 2 жыл бұрын
Chetta avide visa kittan undo
@ADMROCKS
@ADMROCKS 2 жыл бұрын
ക്യാമറ ഇളകികളിച്ചിട്ട് കാണാൻ എന്തോപോലെ ക്യാമറ വണ്ടിയിൽ ഗടിപ്പിക്കണം...
@nagarajanr5596
@nagarajanr5596 2 жыл бұрын
r t o have any broblam
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Evidai RTO, police ഒരു പ്രശ്നവും ഇല്ല
@nishafaisal3094
@nishafaisal3094 Жыл бұрын
Offer letter kittiyittund
@കാശിനാഥൻ-റ3ഢ
@കാശിനാഥൻ-റ3ഢ 2 жыл бұрын
അദർ വർക്സ് 6 മണിക്കൂർ ആയാൽ നമുക്ക് 10 മണിക്കൂർ ഓടിക്കാനും പറ്റുമെങ്കിൽ ടോട്ടൽ 16 മണിക്കൂർ ഡ്യൂട്ടി ആകുമ്പോൾ അത്‌ എങ്ങനെയാകും
@jishnujinu27
@jishnujinu27 Жыл бұрын
അവിടെ driver ആയി വരാൻ എന്താ ചെയ്യണ്ടത്
@PrabeeshKammana
@PrabeeshKammana 2 жыл бұрын
ക്ലാസ് മേറ്റ് നോട്ട് ബുക്ക് അവിടെം കിട്ഒ
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Yes
@vincepoonat
@vincepoonat 2 жыл бұрын
എന്റെ vfs next month ആണ്, bro salary എത്ര കിട്ടുന്നുണ്ട്, ചിലവെത്ര വരും
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Video ചെയ്യാം
@nairsreejith13
@nairsreejith13 2 жыл бұрын
Bro one agency told me that there is taylor vacancy is there. They told me 1600euro salary. But I have indian heavy licence. Can I apply for it. Pls replay
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Yes
@judemathew8130
@judemathew8130 2 жыл бұрын
Bro super
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
how to drive TRUCK
14:49
A EUROPE TRUCK LIFE BLOGS
Рет қаралды 2,1 М.
Uk truck and bus drivers interview in Malayalam
27:46
Uk mallu trucker
Рет қаралды 7 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН