True Love|പ്രണയം|The love of The Murderers

  Рет қаралды 41,064

JBI Tv

JBI Tv

Күн бұрын

Пікірлер: 307
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
സ്നേഹം പിടിച്ചു വാങ്ങാൻ ഉള്ളത് അല്ലാലോ... നമ്മൾ ഇഷ്ടപെട്ടവരെ സ്വന്തം ആക്കാൻ പറ്റിയില്ലേലും അവർ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ചിന്തിച്ചൂ കൂടെ
@riyaah_2788
@riyaah_2788 3 жыл бұрын
"സ്വന്തം ആക്കൽ" 🤣ok
@Fiverrtut
@Fiverrtut 3 жыл бұрын
ആരും ആർക്കും സ്വന്തം അല്ല
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
@@Fiverrtut വെറുതെ എങ്കിലും പറയില്ലേ എന്റെ ഭാര്യ.. എന്റെ കാമുകി.. എന്റെ മക്കൾ.. എന്നൊക്കെ
@Fiverrtut
@Fiverrtut 3 жыл бұрын
@@Prasiprasi-q9g but പലരും ഭാര്യമാരെ കളിപ്പാട്ടങ്ങൾ സ്വന്തം ആക്കുന്നത് പോലെയാ കാണുന്നത്
@venkidesh11
@venkidesh11 2 жыл бұрын
Enikum atha ishtam oneside love
@athulbunni8673
@athulbunni8673 3 жыл бұрын
ഞാനും നീയും ഒന്നാണെന്നങ്ങ് തോന്നുമ്പോഴാണ്, നിൻ്റെ ജീവൻ പോലും എൻ്റെ യാകുന്നതും, അതെടുക്കുന്നതിൽ എനിക്ക് ഒരു തെറ്റും തോന്നാത്തതും. മഹത്തായ പ്രണയത്തിൻ്റെ വക്കുകൾ തന്നെയാണ് നമ്മുടെ കഴുത്ത് കണ്ടിക്കുന്നതും.
@harishmahari957
@harishmahari957 3 жыл бұрын
എല്ലാ ബന്ധങ്ങൾക്കും അടിസ്ഥാനം സൗഹൃദം ആയിരിക്കണം. പരസ്പരം മനസ്സിലാക്കി രണ്ടു പേർ കൂടെ നിൽക്കുന്ന സൗഹൃദങ്ങൾ.... ആ സൗഹൃദത്തിൽ രണ്ട് പേർക്കും ഒരേ സ്വാതന്ത്ര്യവും ഒരേ അവകാശവും ഉണ്ടായിരിക്കണം. അത് തന്നെയാണ് പ്രണയത്തിലും വേണ്ടത്. അതിൽ കൂടുതൽ മഹത്വം ഒന്നും പ്രണയത്തിന് കൽപ്പിച്ച് കൊടുക്കേണ്ടതില്ല എന്നാണ് എൻ്റെയൊരു ഇത്
@harishmahari957
@harishmahari957 3 жыл бұрын
@VISHNU Unniz അദ്ദേഹത്തിന് അങ്ങനെയൊരു റിലേഷൻ സാധ്യമല്ല എന്നായിരിക്കും ഉദ്ദേശിച്ചത്😅 സാധാരണ മനുഷ്യർക്ക് ഒക്കെ സാധ്യാമാകേണ്ടതാണ്
@benpaul2809
@benpaul2809 3 жыл бұрын
@Secosia equal freedom - possible aanu, and equal right - possible aanu... Aa oru state of mind create cheithal mathi... Enth relationship aayalum ellarum separate 'individuals' aanu... Respect the other person's freedom and right...
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
@@harishmahari957 🤣🤣
@harishmahari957
@harishmahari957 3 жыл бұрын
@VISHNU Unniz ഞാൻ അപ്പോഴെ പറഞ്ഞില്ലേ 😂 മുൻപ് അദേഹത്തിൻ്റെ ഒരുപാട് കമൻ്റ് കണ്ടിട്ടുള്ളതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന എൻ്റെ അനുമാനം ആയിരുന്നു അത്. സ്ത്രീകൾ സംരക്ഷിക്കപ്പെടെണ്ടതാണ്, പറ്റുമെങ്കിൽ വീട്ടിലെ അലമാരയിൽ വച്ച് പൂട്ടുക😑 അല്ലാതെന്ത് പറയാൻ ആണ്🙂
@deepadcruz6483
@deepadcruz6483 3 жыл бұрын
@@harishmahari957 🤣🤣
@surya-rc8xw
@surya-rc8xw 3 жыл бұрын
ഒരു relationship ൽ 2വ്യക്തികൾ വന്നു കഴിഞ്ഞാൽ രണ്ടു കൂട്ടരും self respect ആർക്കും പണയം വെക്കരുത്.
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Correct
@varunvarun8267
@varunvarun8267 3 жыл бұрын
Love എന്നാൽ റിപ്രോഡക്ഷന് വേണ്ടി ആണ് evolutionary ആയി നോക്കാണേൽ പക്ഷെ അത് പറഞ്ഞാൽ പിന്നെ നമ്മൾ മുരടൻ ആയി, തണുപ്പൻ ചിന്താഗതി ക്കാരൻ ആയി 😁.. By the by ഈ divine true love ഒക്കെ സൊസൈറ്റി കണ്ടിഷൻ ചെയുന്നത് ആണ് (മലയാള പ്രണയ സിനിമയും ഒരു പരിധിവരെ influence ചെയുന്നുണ്ട് )ഞാനും അതിന്റെ ഇര 😪
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
Truee ❤️
@NESI-f5k
@NESI-f5k 3 жыл бұрын
ചില ''True love'' couple റിലേഷൻഷിപ്പിന്റെ ആദ്യം തന്നെ ചെയ്യുന്ന പണി Fb, Insta പാസ്സ് വേർഡ് അങ്ങോട്ടും ഇങ്ങോട്ടും കൈമാറും..അവിടുന്ന് തുടങ്ങുകയാണ് പ്രശ്നങ്ങൾ !!
@san.jan.a
@san.jan.a 3 жыл бұрын
True love anel avde trust indavillee pinne avde ee password okke share cheyenda avashyam indoo🤣🤣🤣
@NESI-f5k
@NESI-f5k 3 жыл бұрын
@@san.jan.a ഒരു ആവശ്യവുമില്ല..കലിപ്പൻ ആദ്യം കാന്താരിയുടെ പാസ്സ്‌വേർഡ്‌ വാങ്ങിച്ചുവെക്കും..പിന്നെ ചോദ്യായി ഉത്തരായി 😂
@thejasjoy217
@thejasjoy217 3 жыл бұрын
ഏറ്റോം വൃത്തികെട്ട ഏർപ്പാടാണിത്. But ഒരുപാട് നടക്കുന്നും ഇണ്ട് നമ്മുടെ നാട്ടിൽ 🤦‍♂️
@san.jan.a
@san.jan.a 3 жыл бұрын
@@thejasjoy217 crct 😐
@san.jan.a
@san.jan.a 3 жыл бұрын
@@NESI-f5k athennee enthallleeee😬🤣🤣
@Norahpaws
@Norahpaws 3 жыл бұрын
True love only exists only when you love yourself enough and you no longer need anybody else to fill your cup of love. Then only you radiate unconditional love.
@vineetha6942
@vineetha6942 3 жыл бұрын
❤️
@jilltalks9216
@jilltalks9216 3 жыл бұрын
Impossible
@shilpavijay7490
@shilpavijay7490 3 жыл бұрын
@@jilltalks9216 Maybe For You. Please don't generalise.
@Angel-md3pw
@Angel-md3pw 3 жыл бұрын
@@jilltalks9216 possible. It's really wow 🤩
@jilltalks9216
@jilltalks9216 3 жыл бұрын
@@shilpavijay7490 you won't expect anything from others??? And you will give whatever you have to others if they demand ??
@anju5124
@anju5124 3 жыл бұрын
I think movies have a great share in spreading the unrealistic ideas about love; and also speeding the idea that finding a partner is the sole purpose of human life.
@arundasck2618
@arundasck2618 3 жыл бұрын
Finding partner is the sole purpose of life basically. But its not for love it's for reproduction. Love basically came from survival instinct.
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
Dear jbi... Oru request und... വീട്ടുകാരെ തെറി വിളിക്കുകയും അവരെ കളിയാക്കുകയുമൊക്കെ ചെയ്താൽ മാത്രമേ ഫ്രണ്ട്ഷിപ് ആകുള്ളൂ എന്ന് ചിലർക്ക് ഒരു വിചാരം ഉണ്ട്... ഫ്രണ്ട്സിനിടയിലെ തെറി വിളിയും ചില bodyshaming jokes ഉമെല്ലാം ഭയങ്കരമായി glorify ചെയ്തും normalise ചെയ്തും കാണപ്പെടാറുണ്ട്... ഇതിനിടെ തന്നെ ozy talkies എന്ന ചാനലിലേ വിഡിയോയിൽ അവരുടെ ഒരു സുഹൃത്തിന്റെ പല്ലിനെ കളിയാക്കിയതിനെ mention ചെയ്ത് ഒരാൾ കമന്റ് ഇട്ടു... എന്നാൽ ഇതൊക്കെ ഫ്രണ്ട്ഷിപ്പിൽ പെടുന്നതാണ് എന്ന് ന്യായീകരിച്ചുകൊണ്ട് അവരുടെ സുഹൃത്തുക്കളിലൊരാൾ കമന്റ് ചെയ്തു... എന്റെ ചില ഫ്രണ്ട്സ് തന്നെ ഫ്രണ്ട്സിനിടയിലെ തെറി വിളിയെ glorify ചെയ്ത് bgm ഒക്കെ add ചെയ്ത് status ഇടുന്നത് കണ്ടിട്ടുണ്ട്... പറ്റുമെങ്കിൽ ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ... 🙏🙏
@Gopika-dp5nz
@Gopika-dp5nz 3 жыл бұрын
yes അതുപോലുള്ള trolls കാണാം..girls കുറെ കാലത്തിന് ശേഷം കണ്ടുമുട്ടിയാൽ "എന്തൊക്കെയുണ്ടെടീ വിശേഷം",,,boys ആണെങ്കിൽ "നീ ചത്തില്ലേടാ നാറി",,, ഇതുപോലുള്ള 'ചങ്ക്' trolls കാണുമ്പോൾ ദേഷ്യം വരും...അങ്ങനെ ഒക്കെ പറയുന്നത് വല്യ മഹത്കാര്യം എന്ന നിലയിലാ ഇവർ എടുക്കുന്നത്..അതുപോലെ friends പരസ്പരം അച്ഛന്റെ പേര് വിളിക്കുന്നത് കേൾക്കാറുണ്ട്..ഞാനൊക്കെ collegil പഠിച്ച സമയത്ത് പല ആൺകുട്ടികളും പരസ്പരം അച്ഛന്റെ പേര് വിളിക്കുന്നത് കേട്ടിട്ടുണ്ട്..അതിൽ bodyshaming element ഇല്ലെങ്കിലും അങ്ങനെ കേൾക്കേണ്ടി വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലേ..ചിലപ്പോൾ അവർ തമാശയായിട്ടാവും എടുക്കുന്നത്.. എനിക്ക് അങ്ങനെ തോന്നുന്നതാണോ എന്നറിയില്ല
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
@@Gopika-dp5nz 💯ചിലർ ഇത്തരം ഫ്രണ്ട്ഷിപ് ആണ് വലിയ കാര്യം പോലെ കൊണ്ട് നടക്കുന്നത് .. അതാണ് ആത്മാർത്ഥ സൗഹൃദം അവരുടെ കാഴ്ചപ്പാടിൽ
@Gopika-dp5nz
@Gopika-dp5nz 3 жыл бұрын
@@vismayavasudevan3782 അതെ..birthday,marriage ഒക്കെ വരുന്ന സമയത്ത് ഈ so called friendship ൻ്റെ ഏറ്റവും violent ആയ വശം കാണാം..friends പരസ്പരം ഉപദ്രവിക്കുന്നതും പരിഹസിക്കുന്നതും തെറി വിളിക്കുന്നതും normalize ചെയ്യുന്നത് വളരെ അപകടമാണ്..
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
@@Gopika-dp5nz 💯💯
@Gopika-dp5nz
@Gopika-dp5nz 3 жыл бұрын
@Nandana A. D കുട്ടികളെ ചെറുപ്പത്തിലേ ഇതൊക്കെ തെറ്റാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ അധ്യാപകരോ വീട്ടുകാരോ തയ്യാറാവുന്നില്ല...കുട്ടികളെ നല്ല കാര്യങ്ങൾ പഠിപ്പിക്കേണ്ടതിനു പകരം സദാചാരവും മറ്റുള്ളവരെ കളിയാക്കാനും പഠിപ്പിക്കുന്ന അധ്യാപകരാണ് കൂടുതൽ..
@remavasudevan3719
@remavasudevan3719 3 жыл бұрын
I think in Kerala both genders don't mingle up easily..so while growing up you have a very confused perception towards relationship,sex etc.. dating is a taboo in our society..so kids have no idea about their partner..and they are extremely reggressive about all this.. while the rest of the world is considering open relationships, here we are "just stuck" in our Outlook towards our life
@akashjuleat533
@akashjuleat533 3 жыл бұрын
💯💯💯
@anaghasuresh1396
@anaghasuresh1396 3 жыл бұрын
പ്രണയം എന്ത്‌ തേങ്ങയോ ആവട്ടെ.. But basic എന്നു പറയുന്നത് സ്നേഹം / മമത എന്ന ഒരു വികാരം ആയിരിക്കുമല്ലോ.. അങ്ങനെ ഉള്ള ഒരു ജീവിയെ കഴുത്തു അറുക്കാൻ കൈ വിറക്കാത്തത് ക്രൂരത മാത്രം ആണ്. അതിൽ താജ്മഹൽ ഇല്ലേലും കാരുണ്യത്തിന്റെ കണിക പോലും കാണാൻ സാധിക്കുന്നില്ല. അയാൾക്ക് ഉണ്ടായിരുന്നത് സ്വാർത്ഥത നിറഞ്ഞ ഒരു ആകർഷണം മാത്രം ആണ്.
@Ana-tt8rv
@Ana-tt8rv 3 жыл бұрын
Idhil ente opinion parrayam. 1. Pranayam pole thanne romanticize cheydhtha onnanu Motherhood and motherly instinct. Humans alladhe vere oru animal um pillere adulthood vare protect cheyunnilla. Also, this statement is problematic assuming only women can be primary caregivers. 2.pne men being weaker sex ennulla point - ee rand points benevolent sexism thil commonly use cheyunnadh aanu. 3. Rejection face cheyumbol strong sthree avarekalum weak aaya men inu kodukunna position povumbol aanu men retaliate cheyyunnadh ennulladh wrong aanu. Anganeyenkil men must be violent whenever they face rejection from their bosses or their fellow men. But that doesn't happen often. Ivde sthreegal reject cheyunnadhinu kure reasons kaanum - maybe they don't feel safe with you, or their partner is being abusive, or maybe the fallacy of "love " has faded away. Eni janikaan povunna oru kuttiye aalojikanamenonm illa. Angane okke normally chinthikumo? Thanik thanne adhoru unpleasant experience aanenu thoniyal isn't it valid enough reason to move on? In majority cases, ee attacks inu piragil entitlement aanu. Also, sthreeye oru property aayi kaanunnadh kondum. Jbi idhu kurach sugarcoat cheydha pole thonni. Am not negating your points but am not sure if it's true for most cases.
@Raheesrahz
@Raheesrahz 3 жыл бұрын
Bro paranhath shari aan.... Relationship nte starting il oke 2 perkum nalla excitement aayrikum... But pinneed koodthal aduthal, mayb aftr months aavum 2 perkum parasparam nannayi manasilavuka (i dont meant abt love at ist sight... But it happens even whn a friendship grows into a relationship... )Friend aayrikumpole aayrikila avar oru relationship il aaya shesham behave cheyunnindavuka....pinne chela aalkaril oke over dependency, possessiveness etc um develope aakum relationship il aayal... Pinne ith koodathe kore unwanted tensions um... Oru career build cheyuna tym il oke aanel... Itharam pranayavum pinne tensions um oke nammade career ne nalla reethiyil badikum... Inshort enk thonunnath its always better to be committed after getting financially settled and mentally matured enough.. That also with a person with whom u feel comfortable and who understands each other... And always b ready to move away frm relationship if any one among them felt that its better to depart/breakup and no use of adjusting life further Lastly... Naatkare kaanikaan, allel kootukarkl ellarkum line ind.. So enkum venam -itharam mentality oode pranayikathirikuka... Pranayikaam vendi pranayikaruth... Ath gradually evolve aayi varendath aan.. 2 vyakthikal parasparam koodthal ariyumbol
@linda-lx6le
@linda-lx6le 3 жыл бұрын
True
@sreelekshmysoman6294
@sreelekshmysoman6294 3 жыл бұрын
Satyam
@nandinimenon8855
@nandinimenon8855 3 жыл бұрын
ജനിതകമായി മനുഷ്യൻ എന്നാ ജീവിയെ പറ്റിയുള്ള അവബോധം പിന്നെ പ്രണയം എന്നതിനെക്കുറിച്ചുള്ള ശാസ്ത്രിയമായ വസ്തുതകൾ പഠിപ്പിച്ചു കൊണ്ടും ഓക്കേ മാത്രമേ ഒരു മാറ്റം വരൂ. സങ്കല്പിക ലോകവും റിയാലിറ്റിയും തമ്മിൽ ഉള്ള അന്തരം കൃത്യമായി പഠിപ്പിക്കണം. Movies, social media, even class rooms can be place where teenagers are taught about these areas. Well done Jaiby👍
@Ammus-e7j
@Ammus-e7j 3 жыл бұрын
പ്രണയം എന്നത് ഇത്രയധികം glorify ചെയ്യേണ്ട ഒന്നാക്കി മാറ്റിയത് ആരാണ്??? ചെറുപ്പം മുതലേ കണ്ടും കേട്ടും സ്വപ്നം കണ്ടും ideal lover/partner ആവാൻ നമ്മളെയൊക്കെ പരുവപ്പെടുത്തുന്നത് ജൈബി പറഞ്ഞത് പോലെ സിനിമയും സാഹിത്യവും ഒക്കെ ചേർന്നാണ്, എന്നാൽ അത്തരം സങ്കല്പ ലോകം ഒരിക്കലും യഥാർഥ്യമല്ലെന്നു തിരിച്ചറിവ് കിട്ടുന്ന പ്രായമെത്തുമ്പോളേക്കും അതുവരെ വിശ്വസിച്ചു പോന്ന ആ മുള്ളുവേലിക്കുള്ളിൽ നാമൊക്കെ വല്ലാതെ ചുറ്റിപ്പിണഞ്ഞു പോയിട്ടുണ്ടാകും, അതുകൊണ്ട് ആ സങ്കല്പവും യഥാർഥ്യവും തള്ളാനും കൊള്ളാനും വയ്യാത്തൊരു സ്ഥിതിയിലാവും. ഇപ്പറഞ്ഞ എല്ലാ അവസ്ഥകളും അനുഭവിച്ചറിഞ്ഞതാണ് ഞാനും, എന്നാൽ മുപ്പത്തുകളിൽ എത്തുമ്പോളേക്കും കെട്ടുപാടുകളിൽ പെട്ടുപോവാതെ നിൽക്കുന്നവർക്ക് ഇതൊക്കെ വളരെ യഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാനാവും
@VBkarthika
@VBkarthika 3 жыл бұрын
Science പറയുന്നത് എന്തായാലും.. ക്രൂരതയെ പ്രണയം എന്ന് പറഞ്ഞ് normalize ചെയ്യാൻ തോന്നുന്നില്ല... പ്രണയത്തെ glorify ചെയ്യാനും നിൽക്കാറില്ല... പിന്നെ ഓരോരുത്തരും വ്യത്യസ്തമായി അല്ലേ ഓരോന്നിനെയും approach ചെയ്യുന്നത്... അവസാനം പറഞ്ഞ point 👍... ആരായാലും , നമ്മൾ നമ്മുടെ പ്രാധാന്യം മനസ്സിലാക്കുക... ഒരു personal space create ചെയ്യാൻ മറക്കരുത്...
@HomeTechKerala
@HomeTechKerala 3 жыл бұрын
സെൻസിബിൾ ആയി തനിക്കു ചേരുന്നു ഒരു ഇണയെ തിരഞ്ഞെടുക്കുന്ന ഒരു പ്രോസസ്സ് മാത്രം ആണ് പ്രണയം, സമയം എടുത്ത് ചെയേണ്ട ഒരു പ്രോസസ്സ്, അറ്റ്ലീസ്റ്റ് 60% എങ്കിലും ഓക്കേ ആയാൽ proceed ചെയാം,,, ബട്ട് എന്നേലും പറ്റുന്നില്ല എന്ന് തോന്നിയാൽ കൈ കൊടുത്തു പിരിയുക 🌹👍.. സൊ സിമ്പിൾ
@Thejomation
@Thejomation 3 жыл бұрын
*Nowadays Love is a scam 🤐 Just Focus on the Career 👩‍🎓*
@Thejomation
@Thejomation 3 жыл бұрын
@Secosia But don't love psychopaths...
@googgleyy
@googgleyy 3 жыл бұрын
@Secosia ayyo paavam .. let the population reduce.. ipo ee bhumikk ettom valya bhaaram manushyar thanne Aanu. nammal oru Endangered species onum allalo . So. Don't bother about extinction now.. 😂
@rachel46444
@rachel46444 3 жыл бұрын
Well it's hard to comprehend romantic love however I don't disrespect it but unnecessary fantasies on romantic love should not be entertained.
@thinker2366
@thinker2366 2 жыл бұрын
പ്രണയം എന്നത് philosophical ആയ concept തന്നെ ആണ്. അതിന്റെ ലക്ഷ്യങ്ങൾ ആണ് അതിനെ മഹത്തരമാക്കുന്നത്. ഓരോ മനുഷ്യ ജീവനും അർഹിക്കുന്ന ഒരു പരിഗണനയും സ്നേഹവും ഒക്കെ ഉണ്ട് അത് പരസ്പരം നൽകുമ്പോൾ മാത്രമാണ് മനുഷ്യൻ മനുഷ്യത്വം ഉള്ളവനാകുന്നത്. അതിന് ചിലപ്പോൾ പലതും ത്യജിക്കേണ്ടി വരും(love is not the fulfilment of all desires )എന്നെല്ലാമറിഞ്ഞിട്ടും വളരെ സന്തോഷപൂർവം രണ്ടുപേർ ചേർന്നെടുക്കുന്ന ഒരു Decision ആണ് പ്രണയം ❤️ ആ തീരുമാനം യഥാർഥ്യമാക്കാൻ സാധിക്കുന്നവർക്കു അതിന്റെ മൂല്യം അനുഭവിച്ചറിയാം. ഒരിക്കലും ചതി ഒരു നല്ല കാര്യമല്ല. അതും ഇത് പോലൊരു Decision ആണ്. മറ്റുള്ളവരുടെ emotions നെ ഒട്ടും മാനിക്കാത്തവർ ചെയ്യുന്ന ഒരു കാര്യം. തികച്ചും മനുഷ്യത്വ രഹിതമാണിത്.Bro പറഞ്ഞു വന്നപ്പോ ചതിയെ വളരെ നിസാരമായി കണ്ടപോലെ തോന്നി.ഇത്തരക്കാർക്കെതിരെ മനുഷ്യത്വ രഹിതമായ നിലപാടുകൾ സ്വീകരിക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത് അങ്ങനെ ചെയ്താൽ നമ്മളും അവരും തമ്മിൽ വ്യത്യസ്മില്ലാതെയാകും 😊
@harikrishnan2713
@harikrishnan2713 3 жыл бұрын
For some reason, this video brings a lot of peace to my mind😊. Maybe because you explained things frankly and with an essence of Science in it. You are doing a great job Jaiby❤.
@Imas-world
@Imas-world 3 жыл бұрын
Serious aayi ketond irunnu... But last current poyond nirthunnu enn paranjpol chirichu poyi.... Super video
@nchl5340
@nchl5340 3 жыл бұрын
"Taj Mahal onnum venda... oru basic decency mathi" ennu parayunna girls aanu ente circle full. Athrayum base base expectations vare "asking for too much" aavunnundu.
@shilpavijay7490
@shilpavijay7490 3 жыл бұрын
The Bar is set very low, alle😐
@sixgth
@sixgth 3 жыл бұрын
സൌന്ദര്യമൊ സാമ്പത്തികമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം
@shajonjithmj2030
@shajonjithmj2030 3 жыл бұрын
Era kure😅🦾
@meera3850
@meera3850 3 жыл бұрын
Snekham angane alla.oru allude happy akuka ayalude Santosham kannuka .oru angane annu engil athu pole accept cheeyuka.kurach advice cheeyam ennal snekhakathil force undavila athu alle snekham Nammude parents oke angane ulla snekhamalle .friendnte oke nammal kalyananam kazhichal avaru nammude kude kanni ellalo .ee friendsum oke enitt friendsnu edayil snekhamile
@vivekvishwanath3813
@vivekvishwanath3813 3 жыл бұрын
-TD Ramakrishnan
@renchurs6450
@renchurs6450 2 жыл бұрын
" പ്രണയം..എന്നത്....ഒരു വെത്യസ്തമായഒരനുഭവം..തന്നെയാണ് " പിന്നെ..ഏതൊരു കാര്യത്തിലും പക്വത ഇല്ലായിമ.... അ ഒരു കാര്യത്തെ... ബാധിക്കുന്നത്തുപോലെ.. പ്രണയത്തിൻ്റെ കാര്യത്തിലും..അങ്ങനെ തന്നെയാണ്... അല്ലാതെ..പ്രണയം..ഒരു തെറ്റായ കാര്യമാണ് എന്ന് വരുത്തിത്തീർക്കരുത്🙏 ഇവിടെ..ഇവരുടെയൊക്കെ..പ്രശനം..mentaly handle ചെയ്യാൻ കഴിയുന്നില്ല..എന്നുള്ളതാണ്.. 😑
@anuviswanadh4173
@anuviswanadh4173 3 жыл бұрын
മനുഷ്യനെ മറ്റു ജീവിവാർഗങ്ങളിൽ നിന്നു വ്യത്യസ്‌തമാക്കുന്ന ഒന്നാണ് വിവേകം എന്നുള്ളത്. ബുദ്ധിപരമായി കാര്യങ്ങൾ ഗൗരവത്തോടെ വീക്ഷിക്കുന്ന മനുഷ്യർ പ്രണയം സ്നേഹം ഇവയിൽ സ്വാർത്ഥത പുലർത്തുന്നു. നീ എന്റേത് ഞാൻ നിന്റേത് എന്ന ക്ളീഷേ ഡയലോഗിൽ അവരുടേതായ സ്വാതന്ദ്രങ്ങളെ കെട്ടിപൂട്ടി ഇടുന്നു. ഇതു മാത്രം ആണ് സ്നേഹം എന്നും പ്രണയം എന്നും തെറ്റിദ്ധരിക്ക പെടുന്ന ഇവർ നമുക്കു ചുറ്റുമുള്ളവയെ കാണാന് മറക്കുന്നു. മനുഷ്യൻ സ്വാതദ്രമായിട്ടാണ് ജനിക്കുന്നത്. ...എന്നിട്ടും സമൂഹത്തിന്റേതയും പ്രണയത്തിന്റെയും ചങ്ങാലകളിൽ നിന്നു അവർ മോചിതർ അല്ല....ഒരു വ്യക്തിയെ സ്വതന്ത്രമാക്കി വിട്ടുകൊണ്ട് സ്നേഹിക്കുക, സ്നേഹം പിടിച്ചു വാങ്ങാതെ ഇരിക്കുക, എല്ലാവരും മനുഷ്യർ ആണ് മനസ്സുള്ളവർ ആണ് എന്ന് ചിന്ദിക്കുക, എല്ലാ വികാരങ്ങളെയും മാനിക്കുക, നമ്മൾ ഇഷ്ടപ്പെടുന്നവരെ ഇഷ്ടം പോലെ വിടുക, ഒന്നും നമ്മുടെ ലോകം അല്ല എന്നും,.നമ്മുടെ ലോകത്തിനു അതിരുകൾ ഇല്ല എന്നും തിരിച്ചറിയുക,....ജീവിതത്തിന്റ എല്ലാ പരിധികളും ലങ്കിച്ചുകൊണ്ട നമ്മുടേതായ ലോകത്തിൽ നമ്മളെ സ്നേഹിക്കുന്നവർക് സ്നേഹം മാത്രം നൽകി മുന്നോട്ടു ഉള്ള ഓരോ അണുവും ആസ്വദിച്ചു ,മറ്റു എല്ലാത്തിലും ഉപരി നമ്മെ സ്നേഹിച്ചു കരുതൽ കാണിച്ചു ജയിച്ചു മുന്നൂട്ട് കുതിക്കുന്ന ജീവിതങ്ങളെ ഈ അനർഗാനിർഗളമായാ ഒരു പ്രണയവും തകർകില്ല..... Expectations will hurt...So expect the things in reality... നമുക്കു ചുറ്റുമുള്ളവ നമുക്കു മൂന്നോട്ട് പോവാൻ എല്ലാ അനുകൂല്യ സാഹചര്യങ്ങൾ ഒരുക്കുമ്ബോൾ അത് കാണാതെ പോവല്.
@ghostnlady123
@ghostnlady123 3 жыл бұрын
👍👍👍👍👍
@favazabdulrasheed58
@favazabdulrasheed58 3 жыл бұрын
ഒരു ആണിനും പെണ്ണിനും പരസ്പരം ഇഷ്ടം തോന്നുന്നതിനാണ് പ്രണയം എന്നു പറയുന്നത്.ഈ ഇഷ്ടത്തിനു അങ്ങനെ guarantee ഒന്നും ഇല്ല.ഇന്ന് ഇഷ്ടം തോന്നിയെന്ന് വിചാരിച്ചു നാളെ തോന്നണമെന്നില്ല. പ്രണയത്തിന് ഇതെല്ലാതെ വേറെ ശരിയായ ഒരു ഡെഫിനിഷൻ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല
@sandhrabijikumar3115
@sandhrabijikumar3115 3 жыл бұрын
തിരുത്ത്: For any genter
@punisher9639
@punisher9639 3 жыл бұрын
@@sandhrabijikumar3115 i am here to type this :)
@sandhrabijikumar3115
@sandhrabijikumar3115 3 жыл бұрын
@@punisher9639 😀
@sabeenao.m7388
@sabeenao.m7388 3 жыл бұрын
Well said Jaiby Sir...👏👏
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
"No" എന്ന് പറഞ്ഞാൽ അത് "No" തന്നെയാണ്.... അത് മനസിലാക്കി സ്വന്തം കാര്യം നോക്കി പോവേണ്ടതിന് പകരം പിന്നെയും പുറകെ നടന്ന് ശല്യം ചെയ്തും അവസാനം ഇങ്ങനെ കൊലപ്പെടുത്തുന്നതും ഒക്കെ എത്ര വൃത്തികെട്ട കാര്യമാണ്.
@AnishManikandanneo
@AnishManikandanneo 3 жыл бұрын
പ്രണയം അതാണ് അല്ലെങ്കിൽ ഇതാണ് എന്നൊക്കെ വിചാരിച്ച് അതിനൊരു ലേബൽ ഇടാൻ നോക്കിയിട്ട് കാര്യമില്ല. ശാസ്ത്രീയമായി ഇതെന്താണ് മനസ്സിലാക്കാൻ പറ്റിയിട്ടില്ല എന്ന് അവതാരകൻ തന്നെ പറയുന്നു, അപ്പോ അതിനെ ഇത്രക്കും വിവക്ഷിച്ചിട്ട് പ്രത്യേകിച്ച് ഗുണം ഇല്ല, ആൾക്കാരെ കൂടുതൽ കണ്ഫ്യൂസ് ചെയ്യാമെന്ന് മാത്രം. കാരണം ഇത് കണ്ടിട്ടും പുള്ളി ശരിക്കും എന്താണ് പറയുന്നത് എന്ന് വ്യക്തമായിട്ടില്ല. തത്ത്വ ചിന്താപരമായി, അല്ലെങ്കിൽ ശാസ്ത്രീയമായി പ്രണയം പോലെയുള്ള കാര്യങ്ങളെ മനസ്സിലാക്കാൻ നോക്കുന്നത് അതിനെ ഓവർ സിംപ്ലിഫൈ ചെയ്യൽ ആണ്. ശാസ്ത്രീയമായി ബോധം/consciousness എന്താണ് എന്നത് തന്നെ ആർക്കും ശരിക്കും എന്താണെന്ന് മനസ്സിലാക്കാൻ പറ്റിയിട്ടില്ല. പ്രണയം എന്നത് അത് അനുഭവിക്കുന്നവർക്ക് റിയൽ ആണ്, എത്ര testosterone അല്ലെങ്കിൽ dopamine എന്നത് വെച്ച് എക്സ്പ്ലയിൻ ചെയ്യാൻ നോക്കിയാലും കാര്യമില്ല. ഇത് പോലെയുള്ള സംഭവങ്ങൾക്ക് പിന്നിൽ വരുന്ന പ്രശ്നം ശരിക്കും കൾച്ചറൽ ആണ്, അത് അവതാരകനും പറയുന്നുണ്ട്. കൾച്ചറൽ ആയുണ്ടാവുന്ന ഐഡിയകൾ അല്ലെങ്കിൽ വാല്യൂസ് ആണ് ശരിക്കും ഇമ്മാതിരി പ്രശ്നങ്ങൾക്ക് കാരണം. പ്രണയത്തിൽ ആണെങ്കിലും അത് അല്ലെങ്കിലും ഒരു സ്ത്രീക്കോ പുരുഷനോ സ്വന്തമായിട്ട് ഒരു വ്യക്തിത്വം ഉണ്ടെന്നും, അവരുടെ തീരുമാനം നമ്മളെ വേദനിപ്പിച്ചാലും അവരുടെ തീരുമാനങ്ങൾ ആണെന്ന് മനസ്സിലാക്കാൻ ഉള്ള ഒരു പക്വത ആണ് വരേണ്ടത്. പ്രണയത്തെ കുറിച്ചുള്ള കൾച്ചറൽ ആശയങ്ങൾ ആണ് മാറേണ്ടത്. ഇതൊക്കെ അനുഭവിക്കാൻ നോക്കുക, മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് പകരം...:D പ്രണയിക്കുക, ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റുന്നില്ല അഥവാ ബന്ധത്തിൽ ഒരാൾക്ക് മുഷിവ് അനുഭവപെട്ടു മുന്നോട്ട് പോകാൻ സാധിക്കുന്നില്ല എന്ന് പറയുക ആണെങ്കിൽ മാന്യമായി പരസ്പര ബഹുമാനത്തോടെ ബ്രേക്ക് അപ്പ് ചെയ്യുന്ന ഒരു കിനാശ്ശേരി ആവട്ടെ കേരളം...:D
@christeenagerard2385
@christeenagerard2385 3 жыл бұрын
Well said.... clarity of thoughts👌
@idoton2dmen846
@idoton2dmen846 3 жыл бұрын
"Let there be spaces in your togetherness, And let the winds of the heavens dance between you. Love one another but make not a bond of love: Let it rather be a moving sea between the shores of your souls. Fill each other's cup but drink not from one cup. Give one another of your bread but eat not from the same loaf" ~ Khalil Gibran
@athulbunni8673
@athulbunni8673 3 жыл бұрын
True, our concept of love is a room which has only entry not exit. We need to redefine it as an open space
@neyjr1483
@neyjr1483 3 жыл бұрын
ഒരു റിലേഷൻ ഷിപ്പും സ്ഥിരമല്ല .. എന്നു മനസിലാക്കിയാൽ തീരുന്ന പ്രേശ്നമേ ഉള്ളൂ ... ഇന്നല്ലെങ്കിൽ നാളെ എല്ലാം അവസാനിക്കും . നമ്മളെ കാൾ കൂടുതൽ ആരെയും സ്നേഹിക്കാതിരിക്കുക . പ്രണയം അത്ര പ്രധാനപ്പെട്ട ഒരു സംഗതിയല്ല . ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് .അന്നൊക്കെ അവളോട് ദേഷ്യമായിരുന്നു .ഇപ്പോൾ ആലോചിക്കുമ്പോൾ പ്രണയത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ആണ് യഥാർത്ഥ പ്രെശ്നം എന്ന് മനസിലായി .
@saranyaa1907
@saranyaa1907 3 жыл бұрын
Last paranjithinod enik yojikan kazhiyunnilla. Ente life il 2 break up undayittund. Onn love relationship aanu. Matteth ishtam ayirunnenkilum paranjittilla, pakshe njngl nalla frndz ayirunnu. Ee rand case ilum infedility undayittund.. 1st one teenage relationship ayath kond thanne ayalde life il orupad involvement undayittilla enikk. Pakshe aa oru relationship munnot kond povan orupad effort eduthittund. Veetukarde thallum kittiyittund kude. Pakshe ayal Enod maanyamayi perumari, ente viswasam pidichupattikkond 2 extra relationship continue cheyyundayirunnu. Athin shesham ini oru love relationship venda nn njn theerumanam eduthirunnu. Athinte part aayitt aanu 2aamathe ishtam friendship il thanne ninn poyath. Pakshe ayalkk vendi orupad karyngl njn cheythittund. Ayalde veetil ammakk sukham illathath ulppede orupad situations il nalla reethiyil emotional support koduthittund. Njn onnum padichillenkilum ayalde paduthathin vendi nalla boosting cheyyunnundayirunnu. Athinte 1/10 care polum ingott kittiyitt illa. Starting il oru vidham undayirunnu..pinne pinne kuranj thudangi. Athinte peril sthiram vazhak ok undayirunnu.... Angane mindathirunn mindathirunn ayalde njnglk idayil Ulla gap koodi vannu. b'day yude Ann angott vilichapol "the person you are calling is speaking to someone else" 11.59 n ring undayirunnu. 12 am muthal no. Bc.. 5,10 min idavitt 1.30 vare njn vilichond irunnu. But number busy.. Athinte thalennum vilich vazhakk ok solve cheythirunnath aanu ... Ithil ok ente fault enthaanenn enik ithvare manasil ayittilla. 💯 Loyal ayitte perumariyittullu... Thirich kittunnath ok inganeyaanu...
@vineetha6942
@vineetha6942 3 жыл бұрын
Saving this video for future reference :) and as a reminder about what reality is. Thankyou ❤️
@Myviews331
@Myviews331 3 жыл бұрын
പ്രണയത്തിന്റെ പേരിൽ കൊലപാതകം ചെയ്യുന്നിടത്തു പ്രണയം ഇല്ല എന്നുള്ള പ്രസ്ഥാവനയിൽ എന്തോ mistake ഉണ്ടെന്നു എനിക്ക് തോന്നിയായിരുന്നു. ഇപ്പൊ clear ആയി. 👍
@suryazayn4349
@suryazayn4349 3 жыл бұрын
I don't feel like getting married (means entering into a committed relationship) and I don't want to have children. Is this wrong? Please reply cheeta ... I am asking you in the light of the present video where you said women are more towards procreation and being responsible. I never felt like that. I am comfortable being alone and happy doing my things. I don't like having children. So is this wrong ?!
@devikapnair6184
@devikapnair6184 3 жыл бұрын
You are right chathi❤️❤️❤️
@suryazayn4349
@suryazayn4349 3 жыл бұрын
@VISHNU Unniz Oh Vishnu. I will consider it. Thanks for your reply. 🤗🤗🌞
@googgleyy
@googgleyy 3 жыл бұрын
Namuk venam enn thonnumbol matrame ath necessity avollu.. ath vare oru avisyom illa.. pinne vayasavumbo aru nokkum ennonum orkandaa, ndoke indayalum avasaanaKalam ellarkum oru pole anu..
@googgleyy
@googgleyy 3 жыл бұрын
Pinnnee .. literally homo sapiens sapiens oru vamsa naasha bheeshani neridunna species allaa .. pettu koottitt ee lokathinu oru prayojanavum illa.. so be CALM and ENJOY your life 💞💞
@user-mt3vk3xw2l
@user-mt3vk3xw2l 3 жыл бұрын
No it’s not wrong…
@pachamaram
@pachamaram 2 жыл бұрын
This channel is really underrated! U r doing a great job bro
@jithinabraham6022
@jithinabraham6022 3 жыл бұрын
Ithu iniyum undakkum athinte reason nammal thanne annu karanam oru incident sambhavichal same mental conditionil koode pokunnavar allenkil e oru same situation lifeil varunnavar ithe reethiyil thanne akkum react cheyuka. News channels pinne social media vazhi ithu mathram annu e generation kanunnathu athinappirathulla oru manasika vikasathinu arum oru interest kanikkunilla. Nigal eankilum ithu pole ulla content konduvarunnathil santhosham.👏🏻👏🏻👏🏻👏🏻
@Abcdefjnnjjnj
@Abcdefjnnjjnj 3 жыл бұрын
അതു പ്രണയം അല്ല എന്ന് കമന്റ്‌ ഇടുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം അതിൽ സ്നേഹം ഇല്ല എന്നല്ലേ.. ഒരാളോട് സ്നേഹം ഉണ്ടെങ്കിൽ നമ്മൾ അയാളെ ഒരിക്കലും കൊല്ലില്ലല്ലോ.. അപ്പോൾ അതു സ്നേഹം അല്ല എന്ന് പറയുന്നതിൽ എന്താണ് തെറ്റ് jaiby?????ഒരാളെ പ്രണയിക്കുക എന്നതും സ്നേഹിക്കുക എന്നതും difference ഇല്ലേ? പിന്നെ പെട്ടെന്ന് ഒരാളുടെ excitement മാറുമ്പോൾ മറ്റെയൊള്ടെ ലോകം ആയിരുന്നു അതു അപ്പോൾ അയാൾക് അങ്ങനെ ഒക്കെ thonnum അതും പ്രണയം തന്നെ ആണ് എന്ന് jaiby പറയുന്നു.. ശാസ്ത്രീയ സത്യങ്ങൾ ആയിരികം.. പക്ഷെ അങ്ങനെ നോക്കുമ്പോൾ ഈ വീഡിയോയും problamaatic അല്ലെ.. എന്നുവെച്ചാൽ ഇതൊക്കെ കേൾക്കുന്ന ഇതേ അവസ്ഥയിൽ ഉള്ള ഒരു കാമുകനും ഇതൊക്കെ നാച്ചുറൽ ആയിട്ടുള്ള അവസ്ഥ ആണെന്ന് ചിന്തിച്ചാൽ അയാളും ക്രിമിനൽ മെന്റാലിറ്റിയിലോട്ട് കടക്കുക അല്ലെ.. നമ്മൾ ഫിലോസഫിക്കൽ concept കളെ ഓവർ ആയി glorify ചെയ്യരുത് എന്ന് പറയുന്നു.. അപ്പോൾ scientific തിയറികളെ മൊത്തം ആയും glorify ചെയ്താൽ അതും പ്രശ്നം അല്ലെ.. നാച്ചുറൽ ആയ മനുഷ്യൻ ആദിമ മനുഷ്യൻ ആയിരുന്നു.. അവർക്ക് വസ്ത്രം ഇല്ലായിരുന്നു.. അവർക്ക് വാസസ്ഥലങ്ങൾ ആയി കൃത്യമായി സ്ഥലങ്ങൾ ഇല്ലായിരുന്നു.. അങ്ങനെ നാച്ചുറൽ ആയി നോക്കിയാൽ എന്തൊക്കെ ഉണ്ട്.. അങ്ങനെ 100 % scientific ആയി ജീവിക്കാൻ കഴിയുമോ.. Jaibik കഴിയുന്നുണ്ടോ പിന്നെ കഴിഞ്ഞ ദിവസം jaiby തന്നെ അല്ലെ പറഞ്ഞെ എന്റെ പെണ്ണ്.. എന്റെ മകൾ.. ഇങ്ങനെ പ്രയോഗങ്ങൾ ഒന്നും glorify ചെയ്യരുത് എന്ന്.. പിന്നെ എന്താണ് "നമ്മുടെ subcribers അടക്കം " അതിൽ ഒരു possessiveness ഇല്ലേ jaiby 😁 പിന്നെ പ്രണയം എന്താണെന്ന് scientific ആയി തെളിയിക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞു പിന്നെ എങ്ങനെ ആണ് അതു പ്രണയം അല്ല എന്ന് പറയാൻ സാധിക്കുന്നത് എന്ന് jaiby ചോദിച്ചു.. നിങ്ങൾ സംസാരിക്കുന്നതിന്റെ ഇടക് അതും പ്രണയം തന്നെ ആണ് എന്ന് പറഞ്ഞല്ലോ അതു പ്രണയം അല്ല എന്ന് പറയരുത് എന്ന് പറയുന്ന നിങ്ങൾക് എങ്ങനെ ആണ് അതും പ്രണയം തന്നെ ആണ് എന്ന് പറയാൻ സാധിക്കുക.. പ്രണയം എന്താണെന്ന് തെളിയിക്കപ്പെട്ടില്ലല്ലോ
@divinity7851
@divinity7851 3 жыл бұрын
Yes I've same doubt
@hakunamatata9625
@hakunamatata9625 3 жыл бұрын
😂Full വിഷയം ആയല്ലേ ഇതിപ്പോ ആരെ വിശ്വസിക്കും
@Abcdefjnnjjnj
@Abcdefjnnjjnj 3 жыл бұрын
@@hakunamatata9625 😁.. നിങ്ങൾക് ശെരി എന്ന് തോന്നുന്നത് വിശ്വസിക്കണം
@nilanilas502
@nilanilas502 3 жыл бұрын
👍👍👍
@Namikas911
@Namikas911 3 жыл бұрын
You said it
@alishamohan3594
@alishamohan3594 3 жыл бұрын
Men and women should learn to give space to each other in all kinds of relationships. Treat the other person as another individual; it can be your parents, children, gf/bf or spouse. The other person has his/her own dreams and they have their friends and family, different upbringing, different way of life. You have to respect each other even when there are disagreements. Respect your children's, parents',gf/bf's, spouse's privacy, decisions, goals, hobbies, etc. Don't be adamant to know a-z about the other person or follow them everywhere they go. The other person needs to spend time with their own friends n colleagues too. You cannot expect everyone to say 'Yes' to you all the time. Most mallus don't have much idea about healthy dating or proper communication with opposite gender before getting married. They think once you like someone you have to get married to that person only, even when you feel he or she is not the right person for you. In many families wives are hostages of husbands or vice versa, mothers/fathers are hostages of sons, adult daughters/sons are hostages of parents. They all want slaves. They don't treat the other person as a different individual. That's when relationships become toxic.
@dr.naseemabeautytree3100
@dr.naseemabeautytree3100 3 жыл бұрын
Jaiby -Well said -deep and simple -informative ,thoughtful content 👍👍👍👍👍👍
@Angel-md3pw
@Angel-md3pw 3 жыл бұрын
True bro. Reality and reel life entirely dfrnt anu. Malayalam films pnem mari but pala serialsm web series still oru imaginary world young generationileyk kuthi veckunund. Love concepts vidano reality edukno aarkm vaya
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ 5 ай бұрын
Nice video man❤️........ കുറച്ച് വൈകി പോയി 😅
@aparnasaji27
@aparnasaji27 2 жыл бұрын
10:30 Philosophical approach il nokkumbol valiya thenga aay thonnumenkilum😂, pranayam ennu parayunnath nammude chinthakalil ninnu undakunna oru avastha mathram aanu... Well said 👏👏👏
@lathangikrishnan
@lathangikrishnan 3 жыл бұрын
A well made video. I agree with what you have said about "True Love". Especially from 6:59 👏👏 Also I liked what you said about "Men Empowerment".
@bhagyalakshmikc7999
@bhagyalakshmikc7999 3 жыл бұрын
നമ്മുക്ക് ആരും ഇതൊന്നും പറഞ്ഞു തന്നിട്ടില്ല!... കൂട്ടുകാരിൽ നിന്നും ക്ലീഷേ സിനിമകളിൽ നിന്നും മറ്റും അറിഞ്ഞ വികലമായ കാഴ്ചപ്പാടുകൾ മാത്രമാണ് ഭൂരിപക്ഷത്തിനു൦... healthy relationship, എന്നതിനെ കുറിച്ച് ചെറുപ്പം മുതലേ സ്കൂൾ ക്ലാസുകളിൽ പഠിക്കാൻ കഴിയണ൦... Nb: cmnt il ezhuthan kollam 9 th le reproduction chapter ethumbol ningl vayich nokkya mathi ennu paryunna... Ivde ithokka possible akkan budhimutt Ann🙂 Angna possible akkatha idatholam itharam kuttakrithyangalil🔪 ozhich koodanavatha pank samoohthin und... Padippikndath padippikenda pole padippikathathinte!!
@bhagyalakshmikc7999
@bhagyalakshmikc7999 3 жыл бұрын
@VISHNU Unniz Aaa best🙉🙊
@yed4680
@yed4680 3 жыл бұрын
"Relationships are not to prove your existence" ❤️
@sy5600
@sy5600 3 жыл бұрын
Break Up îs not that easy atleast for many people,its like loosing a family Member,bt yeah blaming the other person and harming them îs not good
@EveryThingFishy23
@EveryThingFishy23 3 жыл бұрын
Well said Bro👌
@purplebutterflybtsart8470
@purplebutterflybtsart8470 3 жыл бұрын
3.37 💯💯💯 correct കാര്യം ആണ്👍 😍
@nandithask7558
@nandithask7558 3 жыл бұрын
@Secosia park jimin bts 💜
@devika5304
@devika5304 3 жыл бұрын
@ss ss It's a boy,and he is the lead singer and main dancer too:)
@purplebutterflybtsart8470
@purplebutterflybtsart8470 3 жыл бұрын
@Secosia my BOY Friend , ParkJimin 💜
@EarnWithUdaya
@EarnWithUdaya 3 жыл бұрын
Sir paranhath sheri aan.👏👏 Oraalumaay pranayam undenna kaaranathaal baki bandhangal okke ozhivakenda kaaryam illa. Angane ozhivakaan partner nirbhandikunnuvengil athu toxic relationship aan. Family and friendship randum nmk lifil vendath thanneyaan. Pinne familiyude basis friendship between individuals aayirikanam. Randu perum different individuals with their own opinion aanenn manasilakuka accept cheyyuka. Angane varumbol pala prashnangalkum solution aakum.
@Harikrishna-qh1qo
@Harikrishna-qh1qo 2 жыл бұрын
Kure thetidharanakal undayirunnu.. sharikum video useful aanu.. Thank you so much bro..keep going.. all d best ..
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
Love is just a chemical reaction 😌🙌🏻🙌🏻 impressed ❤️
@nirmalkuruppath8447
@nirmalkuruppath8447 3 жыл бұрын
The glorification of Love by the literature is same as the Glorification of Religion by the priests.
@karan-fk9jm
@karan-fk9jm 3 жыл бұрын
Parajathu oke crct anu 100% perfect ayittu e lokathu arum illa nammal orale snehikumpol Averu nammale eppazum manasilakanem orikalum hurt cheyilla ennoke vicharikunathu thettanu. Nanayi communicate cheyuka parasparem ulla flaws manasilakuka pakshe athu advantage ayi edukathe irikuva kallipan kanthari version oke matti nalla frds akuka. Frdship create cheyumpol thanne pakuthi pro marum pakshe true love oru myth ananau njn vishwasikunilla enikum break up undayitt und but i still believe in soulmates karanem njn angne kurach pere kandittund . Pakshe love luck base cheythu anu not everyone gets what they deserve.
@souravn6285
@souravn6285 3 жыл бұрын
love is like ghosts. nobody can theoriticaly explain or study it its an emotion that can completely mess our mind . people will say its chemical or hormone no its something beyond that
@denildavis3561
@denildavis3561 Жыл бұрын
Unconditional love is a myth😅
@anam3639
@anam3639 3 жыл бұрын
Clarity of thought ..just loved this video.🔥🔥
@sandeepgecb1421
@sandeepgecb1421 3 жыл бұрын
The best content you've ever done, nailed it🔥
@Themalayalammaster
@Themalayalammaster 3 жыл бұрын
"Love is a myth just like our stereotypes"
@auroraborealis9108
@auroraborealis9108 3 жыл бұрын
.. Sherikum education should start from childhood itself ...parents thanne mutual respect and love endhann kuttikalk kaanich kodukanam.. Oru abusive aaytulla fathernte son abusive aavam aan kooduthal saadyatha
@parvathikv6623
@parvathikv6623 Жыл бұрын
Great content 🎉
@akhilkurianphilipkl05
@akhilkurianphilipkl05 Жыл бұрын
This man has brilliantly explained tge matter
@deepthi6398
@deepthi6398 Жыл бұрын
Ororo character aanu. Chilar breakup ayaal karayunnu, chilar successful aayi avarude munne povunnath revenge ayi kanunnu, chilar parikkelppikkunnu, chilar kollunnu, chilar friends ayi tudarunnh, chilar mindaathe povunnu, chilar beg cheyyunnu veendum, chilar next aale thedunnu 😅
@googgleyy
@googgleyy 3 жыл бұрын
Ambowww👏👏👏 ente koreeee doubts clear aayi kittii.. Njn vicharichath Ee lokath enik matram enthoo kozapam undennnanu 🙄 Thank brow ❤️
@Bossbabediaries
@Bossbabediaries 2 жыл бұрын
U r not alone
@venikrishna9634
@venikrishna9634 3 жыл бұрын
Really confused😑😑need more clarification...........waiting for your next video
@opinion...7713
@opinion...7713 3 жыл бұрын
Yes...ningal paranjatu correct aanu..💯 Njan ororutharum aayi tarkkichu maduthu..endhokke paranjaalum ..manasilaavaathavar.... Pinne manasilaayittum angeekarikkyathavar..ellaarum swapna lokathu aanu..🤭😂😂
@opinion...7713
@opinion...7713 3 жыл бұрын
@@TruthWillSF love ne kurichu...
@opinion...7713
@opinion...7713 3 жыл бұрын
@@TruthWillSF good side maatram allallo...bad um ille
@opinion...7713
@opinion...7713 3 жыл бұрын
@@TruthWillSF yes...but angane povaathavar aanu...atikavum...
@opinion...7713
@opinion...7713 3 жыл бұрын
@@TruthWillSF 🤔
@1stimpression271
@1stimpression271 3 жыл бұрын
Ithrakkokke nokkiyal oridathum mindan pattilla... ellavarkkum athrakku practical ayi chindikkanum patilla.. but valarnu varunna ella kuttikalkkum manyamayi counsellings kodukkan namukku kazhiyum, angane avarde insecurities kandupidikkuka mathre cheyyan pattu.. ella schoolsilum nirbandhamayum regular counselling sessions nadathanam.. idakkenkilum private counsellingsum venam.. ingane ulla programmes mental problem ullavarkku mathramanu cheyyunnathu ennulla oru belief matti edukkanam
@divyaarun2499
@divyaarun2499 3 жыл бұрын
Thank u.. Ethu anikku oru penkutty kku forward cheyyanamarunnuu.. Pashe ayalude e vishayathile comment karanum njan contactye delete cheythu kalanju..
@resmisanker
@resmisanker 3 жыл бұрын
Wow Jaibi മാഷേ....എങ്ങനെ appreciate ചെയ്യണം എന്ന് അറിയില്ല. എൻ്റെ മനസ്സിൽ ഉള്ള കാര്യങ്ങൽ, തുറന്ന് പറയാൻ പേടിക്കുന്ന കാര്യങ്ങൽ.... Thanks 👍 Great... Great..💗💗💗 👏👏👏👏👏👏👏
@ajaypp6777
@ajaypp6777 2 жыл бұрын
എന്താണ് purpose of life?
@anandkishor4259
@anandkishor4259 3 жыл бұрын
Poor knowledge in relationship (men and women) should be addressed...
@dinuvarghese7188
@dinuvarghese7188 3 жыл бұрын
This must be shared ❤️❤️❤️
@JA-cs6ot
@JA-cs6ot 3 жыл бұрын
I would like to disagree. Pure love is not a false state. What you must be talking is about lust not about love. We all are and all the comments you were mentioning is about lust not love. I accept that love is not easily found. True meaning of love can be only found with our own experience in life and with time and depth of thoughts. Just coz you can't find the exact love, doesn't mean it doesn't exists. And love is never gender biased. Pranayam enn parayunna love concept you stated is purely lust. And true love exists and it is never a package coming along with opposite sex or whatever. Love can only make you be better person and you don't even need an opposite sex to feel true love. It is all about our perception and realization. And yea, it may take whole life to understand what is love and what we live for. But I accept it has no relation with whats so called love in current society. But it exists.
@Jude-db1bo
@Jude-db1bo 3 жыл бұрын
Show....
@bck7260
@bck7260 3 жыл бұрын
പ്രണയത്തിൽ പ്രതീക്ഷകൾ ഉണ്ടാവരുത് എന്ന് ചിന്തിക്കുന്നതും ഒരു പ്രതീക്ഷയാണ്.
@meera3850
@meera3850 3 жыл бұрын
Appol kalyananathilo.avideyum angane ann engil palarum rakaspedum.lovekal struggling ann kalyananam. Athil oru breakup vallaya pad ann.athinu karanam relatives kure nattukarum ann
@meera3850
@meera3850 3 жыл бұрын
@VISHNU Unniz kettathe erikan ulla right elle.Evide njan paranjathu divorcente kariyamanu .domestic violence ann engil mathrame chilar divorcenu poku ennu annu njan paranjathu.Athu evidathe restriction thanne ann.freedom athu oru paternte kude jivikunnathu anno.living together esttamullavar aa ridhil chinthikatte.enik oru relationshipinu interest ella Enni enganam pettupoyale ullu. Achanum ammayum blackmailing oke cheeyithu cheeyipikumengile ullu.enik ente lifeil freedom kittit ella. Athu kond orupad freedom kitti sadhordhamayi jivikan oru interest und athinu ente vittukar sambhikunni ella
@meera3850
@meera3850 3 жыл бұрын
@VISHNU Unniz Aha .
@meera3850
@meera3850 3 жыл бұрын
@VISHNU Unniz Athinu scope kuravu ann .engilum njan maximum try cheeyum.😥😥
@anands2701
@anands2701 3 жыл бұрын
At 5:17 it become a little vague. U understand it as u know what was being said. But as explaining to someone u should go a little deeper
@Abcdefjnnjjnj
@Abcdefjnnjjnj 3 жыл бұрын
ജീവിതതിൽ fantacy thoughts നു പ്രാധാന്യം ഉണ്ടോ..? ഒരു വീഡിയോ ചെയ്യുമോ?
@jjm198
@jjm198 3 жыл бұрын
You are doing a very good job dear. Normally guys dont talk neutral.
@Deekshith-d2p
@Deekshith-d2p 4 ай бұрын
After marriage some boys are attached by sexy topic to other married womans..its really unwanted ..behaviors..😢
@neethugeorge8699
@neethugeorge8699 2 жыл бұрын
People have attachment towards materials in their life...everyone keep something or other as memorable item in life.then,sir having one person to love and loving that person from heart and having attachment towards that person......tendering to live with that person is called lust.....how long physical attachment can satisfy needs of the couple..I doubt.....I feel that a magical chemistry is created between some people who really want their partner to be happy and be with them till their end of life ....May be this s called love.....it is not necessary that they have to get married. What do you say
@lone_wolf_777
@lone_wolf_777 3 жыл бұрын
കറന്റ് വരുമ്പോൾ വീഡിയോയുടെ ബാക്കി കൂടെ ചെയ്യാമോ?😁
@anjana367
@anjana367 3 жыл бұрын
Rockstar(hindi) movie il Ranbir fake aayit premanairaashyam kanikumbol frnd parayunnad idonum alla love failure. Actual love failure il divasangalolam food polum kazhikan patilla ,urangan patilla enoke. Serikum ee premam um overrated alle? Love at first sight pole oru imaginary karyam alle adoke?
@vasantas3769
@vasantas3769 3 жыл бұрын
Great explanation and got new info.
@Unnstoppablee
@Unnstoppablee 5 ай бұрын
When survival depends on being pragmatic, How can one thrive with ideologies romantic?
@Rasi-zo7yw
@Rasi-zo7yw 3 жыл бұрын
കറന്റ്‌ കാറ്റ് വന്ന് വിളിച്ചപ്പോൾ കൂടെ പോയതാണോ 😜😜
@BeenaKK
@BeenaKK 3 жыл бұрын
Well explained👌👌👌
@ranjithak4628
@ranjithak4628 3 жыл бұрын
Well said👌
@meenu5920
@meenu5920 3 жыл бұрын
Awesome!
@anamika5077
@anamika5077 3 жыл бұрын
news channels ile comments kandittu sahikkunnilla bro,enthenkilum ethiru paranjal appo varum chila nyayeekarana thozhilalikal🤐
@devika5304
@devika5304 3 жыл бұрын
Satyam 🤢
@anamika5077
@anamika5077 3 жыл бұрын
@ss ss oppose cheyyunnavare alla paranje,aa criminal ine nyayeekarikkunna aalkkare aanu.
@LathishRshankar
@LathishRshankar 3 жыл бұрын
Dear Jaiby sir, good content and presentation. I consider your thoughts. സർ ന്റെ കഴിഞ്ഞ വീഡിയോയിൽ ഞാൻ ഒരു comment ഇട്ടിരുന്നു. Sorry to say, you deleted it. എതിരഭിപ്രായങ്ങൾ ആണെങ്കിൽ ഒരു healthy debate ലൂടെ ചർച്ച ആവാമെന്ന് ഞാൻ കരുതി. ( I didn't use any word of hatredness). Delete ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞു കൊള്ളട്ടെ...
@LathishRshankar
@LathishRshankar 3 жыл бұрын
@VISHNU Unniz രണ്ട് കാര്യങ്ങൾ ആണ് മെയിൻ ആയിട്ട് ഞാൻ ആ കമന്റിൽ പറഞ്ഞത്. 1. പ്രണയം toxic അല്ല, അതിനോടുള്ള approach ആണ് toxic. Possessiveness എന്നത് പ്രണയത്തിൽ പാടില്ല. അതില്ലാത്ത പ്രണയം marvellous ആണ് എന്നും. 2. Rejection എങ്ങനെ face ചെയ്യണം എന്നുള്ളത് ഇന്നത്തെ പല youngsters ന് അറിയില്ല. ചെറുപ്പം മുതലേ അതിന് അവരെ train ചെയ്യേണ്ടതാണ്, for both boys and girls (despite of their gender). If we don't get what we wish, we deserve more than that എന്നുള്ള ഒരു മനോഭാവം ഉണ്ടാവണം. We have to train our mind to be strong. Delete ചെയ്യാൻ മാത്രം ഈ കമന്റിൽ എന്താണ് ഉള്ളത് എന്ന് മനസിലായില്ല! Edit: Rejection ജീവിതത്തിന്റെ പല phases ലും ഉണ്ടാവും. പ്രണയത്തിൽ മാത്രമല്ല. Exams, job interviews, promotions, അങ്ങനെ. We should learn how to overcome.
@jasirsaif6634
@jasirsaif6634 3 жыл бұрын
Ath oru thettaaya thought aanenkil mattarenkilum ath vayich athan sheri ennu karuthiyaalo enn karuthi aayirikkum delete aakiyee
@LathishRshankar
@LathishRshankar 3 жыл бұрын
@@jasirsaif6634 അത് അദേഹത്തിന് commentil പറയാമായിരുന്നു. I was ready to accept if so. ഞാൻ ആ കമന്റ് മുകളിൽ ഇട്ടിട്ടുണ്ട്. 😊
@jasirsaif6634
@jasirsaif6634 3 жыл бұрын
@@LathishRshankar delete cheythathu thannayaaano🤔 doubt
@LathishRshankar
@LathishRshankar 3 жыл бұрын
@@jasirsaif6634 പ്രണയം marvelous ആണെന്ന് ഞാൻ പറഞ്ഞതാവാം അതിന് കാരണം. (ഈ വീഡിയോയിൽ അതിനെ പറ്റി പരാമർശിക്കുന്നുണ്ട്.). പക്ഷേ അങ്ങനെ ആണെങ്കിൽ തന്നെ ആ ഒരു sentence ഒഴികെ ബാക്കിയുള്ള content അങ്ങനെ ആയിരുന്നില്ലല്ലോ. 😊 കുറച്ചു സമയം എടുത്ത് type ചെയ്ത്, പെട്ടന്ന് അത് അപ്രത്യക്ഷമായപ്പോൾ, I wondered what was wrong. Anyways, അതിവിടെ ഇട്ടിട്ടുണ്ട്... 😊😊 Let him not delete anything, unless it is abusive.
@shiyadh3178
@shiyadh3178 11 ай бұрын
Purpus of life അതെ അതാണ്‌
@Rejaninakshathra
@Rejaninakshathra 3 жыл бұрын
ഈ വീഡിയോ ഞാൻ എന്റെ whatsapp status ആയി ഇട്ടു. ഒരു നാൽപ്പതോളം പേര് സീൻ ചെയ്തിട്ടുണ്ട്. പക്ഷെ വീഡിയോ ആരൊക്കെ ഓപ്പൺ ചെയ്തു കണ്ടു, കണ്ടതിൽ ആർക്കൊക്കെ ഇത് മനസ്സിലായി എന്ന് അറിയില്ല.
@krishnapriya2752
@krishnapriya2752 3 жыл бұрын
Romatic ideology ഉം toxic ഉപദേശങ്ങളും വച്ചുകൊണ്ട്, ഇതാണ് പ്രണയം എന്നും ഇങ്ങനെ ആവണം യഥാർത്ഥ പ്രണയം എന്നും glorify ചെയ്‌ത്‌ കാണിക്കുന്ന റീൽസും മറ്റും അവരുടെ views ന്ന് convey ചെയുന്ന മെസ്സേജ് വച്ച് സ്വന്തം relationship nne value ചെയുന്ന പലരും മനസിലാക്കാത്തതും ഇതുതന്നെ അല്ലേ.. ഓരോ വ്യക്തിയിലും പ്രണയം ഓരോ തരത്തിൽ ആവാം.. നമ്മുടെ perception വച്ച് ഉള്ള പ്രണയം അങ്ങനെ അല്ലാതാവുന്നത്കൊണ്ട് അതൊരിക്കലും പ്രണയം അല്ലാതാവുന്നില്ല
@krishnapriya2752
@krishnapriya2752 3 жыл бұрын
@VISHNU Unniz possessive aayilenkil.. Avr udheshikunapole ulla approach alla kittunath enkil ath true love alla enn karuthivachirikukayaan palarum.. Enth cheyaam😂
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
@VISHNU Unniz 🤣🤣best ivare okke engane paranju manasilakkan😅
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
@VISHNU Unniz 😅
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
@VISHNU Unniz athe🙌
@aloysiousdavis9476
@aloysiousdavis9476 2 жыл бұрын
You took words out of my mouth💥
@nandhana2862
@nandhana2862 3 жыл бұрын
Aval angane poyathkondalle ennu parayunne male enna gender maathramalla Ende veetil oral ond Ende grandma She was blaming that girl Maatanonnum pattilla... Still
@Akarsh269
@Akarsh269 3 жыл бұрын
Jaibi chetta nte veed ettumanoor ahnu kidangoor ellea avide aayita brode veed palayil evida aayita
@Akarsh269
@Akarsh269 3 жыл бұрын
@VISHNU Unniz correct evide aayita
@shilpavijay7490
@shilpavijay7490 3 жыл бұрын
Njaanum Kottayathaanu. Medical Collegeinte aduthu.🤗
@Akarsh269
@Akarsh269 3 жыл бұрын
@@shilpavijay7490 aaha nthu cheyyuva paddikuvano
@Akarsh269
@Akarsh269 3 жыл бұрын
@VISHNU Unniz njan mt yil ahnu padiche
@aswani2934
@aswani2934 3 жыл бұрын
തൂവാനത്തുമ്പികൾ ക്ലാര റിയാലിറ്റി മനസ്സിലാക്കി No പറഞ്ഞു പലരും ക്ലാരയെ വഞ്ചകി ആയാണ് കാണുന്നത്.
@anjanamadhu2524
@anjanamadhu2524 3 жыл бұрын
@@SrutiSam ഞാനും യോജിക്കുന്നു
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
@@SrutiSam രാധ ഒരുമാതിരി പൊസ്സസീവ്നെസ്സ് ഒകെ അല്ലെ എനിക്ക് അതിനെ ഇഷ്ടം അല്ല... 🥴
@Myviews331
@Myviews331 3 жыл бұрын
Clara ❤ my favorite lady.
@sanvi1997
@sanvi1997 3 жыл бұрын
@@SrutiSam I think, he deserves Radha
@shilpavijay7490
@shilpavijay7490 3 жыл бұрын
@@SrutiSam Valare sheriyaanu. Clarayum Radhayum Jayakrishnanekkaal Strongaaya vyakthithwangalaayttaanu kandappol thonniyathu.
@amithtomrajeev1303
@amithtomrajeev1303 2 жыл бұрын
Outerbeauty kanathe etrayoper inner beautyum nokkand ishttapedunnund atho how s that possible
@junabr930
@junabr930 3 жыл бұрын
പ്രണയമെന്നത് ജൈവീകചോദനയാണ് മനുഷ്യനെ ഇണയെ കണ്ടെത്താൻ സഹായിക്കുന്നതുമായ ഇവയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ സഹായിക്കുന്നതുമായ ഒരു ഇണയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ സഹായിക്കുന്നതുമായ ഒരു ചോതന അത് ഒരിക്കൽ ഒരളോട് മാത്രം സംബവിക്കുന്നതല്ല അതിന്ദീർഘായുസ്സും ഇല്ലവിവാഹ ത്തോടുകൂടി അവസ്സാനിക്കു o
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
അറിയേണ്ട Love Languages #love
11:41
JBI Tv
Рет қаралды 39 М.