True situation in your person's heart.💔♥️💯✨😨😱🤯😞😘😍❤️ഈ മാറ്റം ഉൾക്കൊള്ളാൻ നിങ്ങൾക്കാവുമോ??

  Рет қаралды 17,256

Spiritual supreme

Spiritual supreme

Күн бұрын

Пікірлер: 271
@Magicmoon99604
@Magicmoon99604 Жыл бұрын
സത്യമാണ് ചേച്ചി.... എന്റെ ഉള്ളിൽ ഇത്രയും ക്ഷമ ഉണ്ടാർന്നോ എന്ന് വരെ സത്യത്തിൽ തോന്നി പോയി 😒 നല്ലത് പറഞ്ഞു കൊടുത്താൽ നമ്മൾ തെറ്റ് കാരിയായി അതുകൊണ്ട് കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയും എന്നല്ലേ 🙁🤷🏻‍♀️
@nishajayamonnishajayamon1751
@nishajayamonnishajayamon1751 Жыл бұрын
S2u.. 👍
@narayanip6122
@narayanip6122 Жыл бұрын
ഭഗവാനേ കൃഷ്ണാ അവൻ വളരെ ദുരീത പൂർണ്ണമായ അവസ്ഥയിലൂടെയാണ് പോകുന്നത അവനെ രക്ഷിക്കണേ. അവന്റെ മേലുള്ള ബ്ലാക്ക് മാജിക്ക് മാറ്റി അവനിൽ ആരോഗ്യം നെൽകി ജോലിയിൽ ശ്രദ്ധിക്കുവാൻ കഴിയണേ. ഞങ്ങൾക്ക് ഒന്നിക്കുവാൻ കഴിയണേ. ഹരേ കൃഷ്ണാ ഹരഹര മഹാദേവാ
@girijapadmanabhan9174
@girijapadmanabhan9174 Жыл бұрын
എന്നെ മാനസികമായി തളർത്തിയ വ്യക്തി. ആലോയിക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. 3rd Party യും ഇയാളുടെ വിശ്വസ്തരും പറയുന്നതേ കേൾക്കൂ. എന്റെ ജീവിതം തന്നെ നശിപ്പിച്ചയാളാണ്. ഞാൻ വിവാഹം കഴിച്ചവനാണ്. 80 പവൻ സ്വർണ്ണം ഇട്ട് വിവാഹം കഴിച്ച എന്നെയാണ് ഇയാൾ ദ്രോഹിച്ചത്. ഇനി ഞാൻ ഒരു reunion ന് തയാ ല്ലെ. അത്രയ്ക് അനുഭവിച്ചു. ഇയാളുടെ ഭൂതി മാത്രം. എനിക്ക് അയാളുടെ മാറ്റം എനിക്ക് കാണണ്ട. ഈ reading 100 % true. 70 വയസായ വൻ ഇനി നീതിമാനായി വന്നിട്ട് എന്ത് കാര്യം. പോയവരുടെ കൂടെ പോകട്ടെ 15:11 ! പണത്തിനും സ്വത്തിനും വേണ്ടി ഇത്തര കാർക്കു വേണ്ടി മകനെ കൊന്നു. ഇനി അടുത്ത് എന്നെ കൊന്ന് സ്വത്ത് കൈക്കലാക്കണം. ഇനി ഇയാളുടെയും ബന്ധുക്കളുടെയും ഭൂതി നടക്കില്ല.
@sujithsuji1413
@sujithsuji1413 Жыл бұрын
ഞാൻ സ്നേഹിക്കുന്ന കുട്ടി യെ പറ്റി നിന്നും ഉണ്ടായ ചില തെറ്റിദ്ധാരണകൾ കൊണ്ട് എന്നിൽ നിന്നും പിണങ്ങി മാറി നില്കുന്നു.. എന്റെ തെറ്റുകൾ ഞാൻ മനസിലാക്കുന്നു.. എന്നെ അത്രയും സ്നേഹിച്ചിരുന്ന ഒരാളെ ഞാൻ ആവിശ്വസിച്ചു.. ഇപ്പോൾ തെറ്റ് മനസിലായപ്പോൾ അവൾ അകന്നു.. എന്റെ തെറ്റുകൾ ഞാൻ മനസിലാക്കി പുതിയൊരു തുടക്കത്തിനായി ഞാൻ കാത്തിരിക്കുന്നു.. അവൾ എന്നെ മനസിലാക്കി എന്നിലേക്ക്‌ എന്റെ ലൈഫിലേക്കു തിരിച്ചു വരണമെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു..❤ എത്രയും വേഗം അവൾ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു.. Thank യൂ god thank യൂ universe 💞
@MohandasPK-c7e
@MohandasPK-c7e Жыл бұрын
റീഡിംഗ് അംഗീകരിക്കുന്നു. അനുമോദിക്കുന്നു. നന്ദി നമസ്കാരം🙏🌺👍🙏
@muruganss4806
@muruganss4806 Жыл бұрын
Thankingyou universal Thankingyou Madam Thankingyou anjel 💯 sure
@reetharajesh4529
@reetharajesh4529 Жыл бұрын
YES I strongly claim this positive reading ❤ Thank you universe ❤ Thank you universe ❤ Thank you universe ❤
@ajithak3194
@ajithak3194 Жыл бұрын
Correct reading. I strongly claim this positive reading and reunion with my husband. Thank you universe. Thank you ma'am. 🙏🙏🙏
@aneesha3006
@aneesha3006 Жыл бұрын
പറഞ്ഞതെല്ലാം 100%സത്യം ആണ്. Thankyou universe🙏🙏🙏🙏❤️❤️❤️❤️❤️ Thankyou angels🧚🧚🧚🧚🧚❤️❤️❤️❤️❤️❤️❤️
@nishajayamonnishajayamon1751
@nishajayamonnishajayamon1751 Жыл бұрын
പറഞ്ഞതെല്ലാം.. സത്യം ആണ്... എല്ലാം മനസിലാക്കി എന്നിലേക്ക് വരുന്നത് സ്വപ്നം കണ്ടു ജീവിക്കുന്നു.. ❤❤❤❤
@leelajhon7805
@leelajhon7805 Жыл бұрын
pulli.oru.draivar.Aana.Aggana.Nagal.franshipai..thanku.madam.thanku.univars
@Momskitchen90979
@Momskitchen90979 Жыл бұрын
I claim strongly reunion with my person❤ I claim strongly comeback with my person ❤ Thank you Universe ❤ Thank you God❤ Thank you Angel❤
@aiswairiyaps6407
@aiswairiyaps6407 Жыл бұрын
ഇത് എന്റെ എനർജി യാണ അവൾ . ഒരുപാട് ഭംഗിയുള്ളവളായി തീർന്നിരിക്കുന്നു. ഈ ഭംഗി അവൾക്ക് കൊടുത്തതിന് യൂണിവേഴ്സ് ന് എന്റെയും അവളുടെയും വളരെ ഏറെ.സെനേഹവും നന്ദിയും അരപ്പിക്കുന്നു...
@mbathira26
@mbathira26 Жыл бұрын
Thank you universe 🙏🙏🙏 corect reading ആണ് ചേച്ചി പറഞ്ഞത് ഒക്കെ എന്നെ മനസിലാക്കി എന്റെ ആൾ വരും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്
@Sasai186
@Sasai186 Жыл бұрын
I claim my reunion with my person❤ thankyou universe ❤ Thankyou angels ❤
@MohandasPK-c7e
@MohandasPK-c7e 5 ай бұрын
വളരെ ശരിയാണ് റീഡിംഗ് ക്ളാരിറ്റിയുണ്ട്. Thank you mam😅
@sumaammu3700
@sumaammu3700 Жыл бұрын
Madom, valate, കറക്റ്റാണ്, ഇത്, ഞങ്ങളുടെ, ഏറീഡിങ്, ആണ്, 🌹🌹🌹
@shajiannanadu7873
@shajiannanadu7873 Жыл бұрын
Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤
@remanym3964
@remanym3964 Жыл бұрын
I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏"HARE KRISHNAA"🙏🙏🙏
@jinishadevi5065
@jinishadevi5065 Жыл бұрын
💯💯unmaithan 🙏🙏🙏👌👌👌Tq universe 🙏🙏🙏Tq God 🙏🙏🙏🙏❤❤
@shimaykrishnashimay8851
@shimaykrishnashimay8851 11 ай бұрын
💚100%sathamanam.reading💚sathyamanu💚universe💚blesseyoou💚thanks..thanks💚
@DggHhhj-ku1sb
@DggHhhj-ku1sb Жыл бұрын
പറഞ്ഞതെല്ലാം 100% സത്യം 🙏❤️
@Ghdhr-u4i
@Ghdhr-u4i Жыл бұрын
Thank you മാഡം മനസിന് ഒരു സമാധാനം വന്നു.... Thank you my god thank you univers... Thank you divine thank you angels...എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു... ഞാൻ പ്രാർത്ഥിക്കുന്ന ദൈവവും യൂണിവേഴ്സും ഡിവൈനും angelsum എന്നെ കൈ വിടില്ല..
@valsalagopal1585
@valsalagopal1585 Жыл бұрын
പറഞ്ഞു തന്ന എല്ലാം സത്യം നന്ദി
@jayasivani5835
@jayasivani5835 Жыл бұрын
എന്റെ ജോബി ചേട്ടൻ എന്നരികിലേക്ക് എത്രയും പെട്ടന്ന് വരും
@sheena-4u
@sheena-4u Жыл бұрын
Varum nalla life pradeekshikunnu. Thankyu univers thankyu god.
@arunrajPmclt7
@arunrajPmclt7 Жыл бұрын
Thank you ,i strongly claim all,, thank you ,,
@sasikalakr1095
@sasikalakr1095 Жыл бұрын
Thank you. വന്നു കഴിഞ്ഞു. Thank you uniivers
@snekha6747
@snekha6747 Жыл бұрын
I claim this reading Thankyou Angeles Thank you Universe Thankyou God 🙏 🙏 🙏 🙏 🙏 thankyou God l believe in Gods Grace and blessings that's make a good change in my person mind the togetherness with my life ❤❤❤❤❤
@manjumolp2326
@manjumolp2326 Жыл бұрын
I strongly claim reunion with my person I am waiting for his come back Definitely he will come back Thank you Universe 🙏
@sheebakv4314
@sheebakv4314 Жыл бұрын
ഓക്കേ മാഡം അങ്ങനെ തന്നെ ആയിരിക്കാം❤❤🥰👌👌
@pankajakshannair7390
@pankajakshannair7390 Жыл бұрын
Mkkale videoel paranjathu seriyalle Ennodu sneham undenkil samsariku Onnum mohikunnilla ellam ninety Ezhttam pole thank you Thank you divine blessing
@sureshks4458
@sureshks4458 Жыл бұрын
എന്റെ നിഷമോൾ എത്രയും വേഗം മടങ്ങിവരാൻ ഞാൻ Univers നോട് പ്രാർത്ഥിക്കുന്നു. Thank you univers🙏🙏🙏
@sreekalaheman6703
@sreekalaheman6703 Жыл бұрын
Yes.i strongly claim the positive reading. Thanku universe.❤
@lathikab8433
@lathikab8433 Жыл бұрын
Valara.sheri🙏🙏🙏
@Nivxd23
@Nivxd23 Жыл бұрын
Thank you Univers 🙏🙏🙏
@viswalethaomtp2546
@viswalethaomtp2546 11 ай бұрын
Nalla matram kanunnu manassuthurannupstayunnundu nandi ❤❤❤❤
@sanjaysanthosh7217
@sanjaysanthosh7217 Жыл бұрын
Thanku🙏🏽🌹Thanku Universe 🙏🏽🌹Thanku Devine 🌹❤️
@pegodiyapereira8390
@pegodiyapereira8390 11 ай бұрын
I strongly claim to remove all the third party situations from our relationship.l strongly claim reunion with my person. Thank you God 🙏 Thank you universe 🙏 Thank you mam 🙏
@BindhuVinodh
@BindhuVinodh Жыл бұрын
എല്ലാം സത്യമാണ് 🙏🙏
@sunitha.o.d6617
@sunitha.o.d6617 Жыл бұрын
Ente energy aanu. I claim strong positive energy to this reeding. Thank you universe. Correct reeding. God bless mam. ❤❤❤🕉🕉🕉🕉🕉🕉✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏💯💯💯💯💯👍👍👍
@8f19sarangb9
@8f19sarangb9 Жыл бұрын
Thank God..I strongly claim the reading
@beena9985
@beena9985 Жыл бұрын
Yes correct information.thank u universe
@bijukottiyam1897
@bijukottiyam1897 Жыл бұрын
Thank you Univers 🙏🙏🙏🌈♥️ I strongly claim it my person with me Reunion possible 👍👍👍 I strongly claim it my person come back in my life👍👍👍 Thank you Angels 🙏🙏🙏🌈♥️ Thank you Divine 🙏🙏🙏🌈♥️
@linshadlinshadk2959
@linshadlinshadk2959 Жыл бұрын
i claim all positive of energy and blessings of god in my life. Accept this reading also I claim reunion with my person. Thank you God Thank you universe Thank you Angalas Thank you maam 🙏🙏🙏😍😍😍
@sheeschannel439
@sheeschannel439 Жыл бұрын
I strongly claim all the positive energies of this reading 🙏🙏🙏🙏 I strongly pray to the Universe to stop the relationship between my person and third party situations 🙏🙏🙏🙏 Thank you Universe 🙏🙏🙏🙏 Thank you ma'am 🙏🙏🙏🙏 God bless us all 🙏🙏🙏🙏
@sheebachnr1161
@sheebachnr1161 Жыл бұрын
തീർച്ചയായും എന്നിലേക്ക് തിരിച്ചുവരു എന്ന് വിശ്വസിക്കുന്നു.🙏🙏🙏
@LakshmiC-zv1jv
@LakshmiC-zv1jv Жыл бұрын
Thank you universe❤ Thank you angles❤ Thank you mam❤
@aleyammaipe9847
@aleyammaipe9847 Жыл бұрын
Thank God.God Bless You Dear.
@GirijaAshok-p9y
@GirijaAshok-p9y 6 ай бұрын
താങ്ക്‌സ് ഗോഡ് താങ്ക്‌സ് മെസേജിസ് താങ്ക്‌സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ ഇത് എന്റെ റിഡിങ് ആണ് കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bismi137
@bismi137 Жыл бұрын
Full correct an.
@hemalathakt5693
@hemalathakt5693 Жыл бұрын
I claim positive energy I claimcomeback my person thank you universe
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
താങ്ക്സ് മാം എന്നും നല്ലതേ വരൂ, , അദ്ദേഹംത്തിനും 🙏♥️🌹🥰♥️, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰😘, താങ്ക്യൂയൂ, ഗോഡ് 🙏♥️😘🥰🌹♥️🙏
@meenakalarikkal1447
@meenakalarikkal1447 Жыл бұрын
Thank you God bless you 🙏🙏🙏🙏🙏 thank you universe 🙏 thank you universe 🙏 thank you universe 🙏
@bindhumalumalu8447
@bindhumalumalu8447 Жыл бұрын
Thank you universe🙏🙏🙏❤❤❤ I claim all the positive energy of this reading❤ I strongly claim permanent reunion and commitment with my person❤
@sasikk5945
@sasikk5945 Жыл бұрын
I strongly claim all positive energies in this reading, Thank you universe 🙏🙏🙏
@KukooMol-l9l
@KukooMol-l9l Жыл бұрын
You had written message correct 😍😍😍❤️❤️❤️i accept it, its happing.... 😇thankyou universe thankyou universe thankyou universe....
@bijins2494
@bijins2494 Жыл бұрын
Thank you universe
@jayasreeanil4763
@jayasreeanil4763 Жыл бұрын
I claim positive energies i claim reunion my person thank u universe thank u so much thank u mam
@josephnsebastian5468
@josephnsebastian5468 Жыл бұрын
Thank You Almighty God 🙏🙏 Thank You Universe 🙏 Thank You ArchAngels 🙏 Thank You Sree Parvathy Maa 🙏🙏❤❤ I strongly claim this energy positively, and always receive the Devine blessings and prosperity of ultimate True Love each and every moments ❤❤
@SajithaSajitha-yp6je
@SajithaSajitha-yp6je Жыл бұрын
സത്യമാണ്. 🙏
@ThoufeekHidayath
@ThoufeekHidayath Жыл бұрын
Thank you god❤️🙏 Thank you universe❤️🙏
@chandramohananthampy2416
@chandramohananthampy2416 Жыл бұрын
Thank you univets.... 🌹
@switchtogame1604
@switchtogame1604 Жыл бұрын
I claim all the positive energies in my life I claims the reunion with the person i thinking.. I claims a permenent relationship with the person
@jijipk1460
@jijipk1460 Жыл бұрын
Thank. You Universe. I strongly claim this possitive reunion.
@amramariam3803
@amramariam3803 Жыл бұрын
100%crrct....thank u maam🙏thank u universe❤❤❤❤❤
@SheebaSheeba-xj3hl
@SheebaSheeba-xj3hl 9 ай бұрын
Thank you Ellam sheriyaayii varunnud Eppol
@fareeds187
@fareeds187 Жыл бұрын
Thank you God ❤️❤️❤️ I strongly claim all the positive energies ❤️ I claim reunion with my person ❤️ Thank you universe ❤️ Thank you ma'am ❤️
@KrishnaVipin-v7c
@KrishnaVipin-v7c 11 ай бұрын
ഓരോ സ്വഭാവം ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം ക്ഷമിക്കുന്നതിന്റെ പരമാവധി ശ്രമിച്ചു രക്ഷയില്ല അവസാനം ചെയ്തു പോയി ഇനി ബന്ധം വേണ്ടെന്നും പറഞ്ഞ് അങ്ങ് പോയി ഒരു കാലാവധി വെച്ചിട്ടുണ്ട് അതുകഴിഞ്ഞ് ആലോചിക്കാം എന്നാണ് പറഞ്ഞത് നമ്മുടെ ടെൻഷൻ നമുക്കല്ലേ അറിയൂ ഞാൻ സാമ്പത്തികമായി വളരെ താഴ്ന്ന നിലവാരത്തിലാണ് ആ കുട്ടിക്ക് രണ്ടു കുട്ടികൾ ഉണ്ട് അവരുടെ സുരക്ഷിതമാണ് അവൾക്ക് പ്രധാനം ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു ഇനി വിധി പോലെ വരട്ടെ എന്റെ വേദന എനിക്ക് മാത്രമുള്ളതാണല്ലോ എല്ലാ ഈശ്വരനിൽ സമർപ്പിക്കുന്നു എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് സത്യം മാത്രമാണ് ശംഭോ മഹാദേവ
@ShahanasK-b5u
@ShahanasK-b5u Жыл бұрын
I claim this positive energy
@PonnuponnuAmal
@PonnuponnuAmal Жыл бұрын
എന്റെ ദൈവമേ സത്യംസത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👍👍👍👍
@AshidakarimAnsi
@AshidakarimAnsi Жыл бұрын
I strongly claim happy togetherness and divine reunion with my person Ansu ❤Ansi..Tnq u universe🙏🙏🙏
@nasifasuhaib3541
@nasifasuhaib3541 11 ай бұрын
I strongly claim this energy ❤.. thank you 🙏🏻 divine.. thank you 🙏🏻 universe ❤.. thank you Angels ❤..
@linilini3191
@linilini3191 Жыл бұрын
Good reeding❤ Thank you universe 🙏🙏🙏🙏🙏🙏✨❤️
@DggHhhj-ku1sb
@DggHhhj-ku1sb Жыл бұрын
Thank you chechi❤️🙏
@yamunar3486
@yamunar3486 Жыл бұрын
Thanku univers 100% sathyam
@ShobanaShobana-r4l
@ShobanaShobana-r4l 11 ай бұрын
ഉണ്ട് ഉണ്ടായിട്ടുണ്ട്
@SheejaSheejasalmath
@SheejaSheejasalmath Жыл бұрын
I strongly claim it my person with me reunion possible ❤ I strongly claim it my person come back in my life ❤ I claim with positive energy ❤ Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you mam ❤
@speacechan5879
@speacechan5879 Жыл бұрын
I claim this powerful energy thank you Universe ❤❤❤
@sandeepsandeepkrishna8572
@sandeepsandeepkrishna8572 Жыл бұрын
I strongly cliam all the positive energy ❤️thank you god🙏thank you angel🙏thank you divine🙏thank you universe🙏
@tyconff2331
@tyconff2331 Жыл бұрын
Thanku univers oru positive energy kitti
@ValsalaMK-ch8sr
@ValsalaMK-ch8sr Жыл бұрын
I claim re union my person, i claim with positeev enarji,...... Thenkyou universe 🙏
@akshaybabu3813
@akshaybabu3813 Жыл бұрын
💯thanku universe thanku chechii♥️
@swapnathomas-io2nc
@swapnathomas-io2nc Жыл бұрын
Thankyou thankyou thankyou universe 🙏
@manjular3923
@manjular3923 11 ай бұрын
Thanks madam🎉universe good answer
@SajimolAppu
@SajimolAppu Жыл бұрын
It's truth reading thanks mam thanks god 19:56 20:02
@francisantony1593
@francisantony1593 Жыл бұрын
Thanku you universe ❤️🙏🏼 Tanku you god Tanku you mam ❤️❤️❤️🙏🏼🙏🏼 my persion ❤️❤️❤️
@user-mc9mc
@user-mc9mc Жыл бұрын
Ee parayunna pole Oke vannal nalla kaaryam. Claimed it
@unnimonunnimon6613
@unnimonunnimon6613 Жыл бұрын
HARE Krishna 🙏 I claim reunion with my person 🌈🌈🌈
@tessythomas1455
@tessythomas1455 Жыл бұрын
I claim togetherness and positive energies
@swapnarajesh7224
@swapnarajesh7224 Жыл бұрын
Thank you universe Thank you God thank you universe ❤❤❤❤❤❤
@rageshv3088
@rageshv3088 8 ай бұрын
I strongly claim this positive energy Thank you universe❤
@sindhujinson7514
@sindhujinson7514 Жыл бұрын
Thankuu universe ❤️thanku universe
@jyothispanicker7290
@jyothispanicker7290 Жыл бұрын
ഇതെല്ലാം സത്യം ആകണെ 🙏
@arjithka9966
@arjithka9966 Жыл бұрын
I claim strogily positive energy in my life whith my person❤I claim reunion whith my person❤❤
@saikrishnan5718
@saikrishnan5718 Жыл бұрын
I claim this positive energy ❤❤❤
@jayalakshmim3578
@jayalakshmim3578 Жыл бұрын
❤❤. Thank you universe. Very true
@KumarisuhamaSuhama
@KumarisuhamaSuhama Жыл бұрын
🙏🙏🙏🙏🙏🙏🙏എന്നെ വിളിച്ചു മാം വളരെസന്തോഷം ഉണ്ട് 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👏👏👏👏👏👏😄😀😜👏സുഷു
@amiammu713
@amiammu713 Жыл бұрын
I claim this positive energy in my life happy love relationship with my person ❤❤❤. Thank you universe
@SureshKumar-rq3po
@SureshKumar-rq3po Жыл бұрын
🌹🙏🙏താങ്ക്സ് യൂണിവേഴ്സ് എന്റെ പെണ്ണ് എന്റെ അടുത്തേക്ക് വരും എന്ന് ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🌹
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 20 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН