പ്രകാശ് നിങ്ങൾ എന്റെ മനസ്സിൽ എപ്പഴും ഗുരുസ്ഥാനത്താണ് തബലയും ചെണ്ടയും വാദ്യോപകാരണമാണ് അതിന് കൃത്യമായ ഭാഷയുണ്ട്
@itsdhanushdevan9 күн бұрын
തുടക്ക കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ ആരാധകനാണ്... ഒരുപാട് stage show കണ്ടിട്ടുണ്ട്., ഗാനമേളയിൽ ഇദ്ദേഹത്തിന്റെ വിരലിൽ നിന്ന് ഒഴുകുന്ന music കേൾക്കാൻ കാത്തിരിക്കും., Ji'യുടെ playing speed അപാരമാണ്..🎵🎹
@pappandeeptham37729 күн бұрын
പ്രകാശ് ഉള്ളിയേരി പറയുന്നത് തികച്ചും ശരിയാണ്.....
@JtubeOne8 күн бұрын
എൻ്റെ സംഗീതത്തിലെ അറിവ് റകുറവ് കൊണ്ടാവാം ഇതാരാണെന്ന് എനിക്കറിയില്ലായിരുന്നു ! പക്ഷേ എന്തോരു രസികനാണ് ഇദ്ദേഹം. നല്ല കഴിവുള്ള വ്യക്തി!
@sajeevkumar15592 күн бұрын
Well-done Prakash ji
@rithulmohantr9 күн бұрын
Very true prakash master ❤ am so happy that atleast somebody is speaking for artists❤❤hatsoff❤❤❤
@unnivasudevan32263 күн бұрын
All d best Sir
@ClubhouseFV9 күн бұрын
ആഹാ ഒന്നും കളയാനില്ല മൂന്ന് എപ്പിസോഡും ആസ്വദിച്ചു കണ്ടു, വളരെ നല്ല അഭിമുഖം നല്ല ചോദ്യങ്ങളും അതിലും നല്ല മറുപടിക്കളും . Thanks from Jayadas
@sathianpunnathottathil41879 күн бұрын
നർമ്മത്തിൽ കുതിർന്ന യാഥാർത്ഥ്യങ്ങൾ
@jayanktpa13748 күн бұрын
താ ങ്കൾ അസാധ്യ കലാകാര നാണ് ❤❤❤
@PavithranT-d2e9 күн бұрын
Ahandayillatha oru kalakarane koodi nhan kandu. Great sir
@mastervillasno49 күн бұрын
Well said by legendary musician Prakash Ulliyeri ji
@sharmilasudheer94729 күн бұрын
GREAT
@radiobites93277 күн бұрын
നന്നായി...... പ്രകാശ് സർ🙏
@ankurian2010 күн бұрын
13:13 മുതൽ തുടങ്ങിയ ആ പാട്ട് വളരെ മനോഹരമായി തോന്നി. ആ പാട്ട് ഒന്ന് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ? വളരെ ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ്.
@josephjohn58646 күн бұрын
🙏
@prasannavenugopal24739 күн бұрын
Prakash jii🙏🙏🙏🙏🙏💜👍
@anilkumarmk89519 күн бұрын
Prakasetta നിങ്ങൾ എങ്കിലും ഇത് തുറന്നു പറയാനുള്ള ധൈര്യം കാണിച്ചല്ലോ..... പലരും ഇപ്പോഴും അവിടെ കാലു പിടിച്ചു കിടക്കുവാ.... എന്റെ ഒരു സംശയം ആണ് ഈ ഗുരുവായൂർ chembai സംഗീതോത്സവ കമ്മിറ്റി ഒരു പ്രഹസനം ആണോ... ആ വൈക്കം വേണുഗോപാലിന്റെ okke നിൽപ്പ് കാണുമ്പോ തോന്നും സാക്ഷാൽ ശ്രീ കൃഷ്ണനെ വരെ അയാളാണ് niyandrikkunnennu🙏
@mavelikarabalachandran1099 күн бұрын
പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ വളരെ ഭേദമാണ്,നേരത്തെ ഇറച്ചിക്കടയിൽ പട്ടി നില്കുന്നത്പോലെ കാത്തു നിന്നാണ് അവസരം കിട്ടിയിരുന്നത്
@muraleedharantabla84328 күн бұрын
❤❤❤🙏👍
@Komalamgp9 күн бұрын
ശെരിയാണ് 🙏🙏
@bijumec20029 күн бұрын
സത്യം അതാണെന്ന് എനിക്കും തോന്നുന്നു 👍👍
@RamaDas-i9f9 күн бұрын
VeryNice.
@SaiCreationMalayalam9 күн бұрын
ഈ വീഡിയോയിൽ 32 മിനുട്ട് മുതൽ പ്രകാശ്ജി പറയുന്നത് വളരെ ശരിയാണ്.
@praveenindia19356 күн бұрын
അവരെ വിമർശിക്കാൻ അർഹത ഉള്ളവർ വിമർശിക്കട്ടെ.
@rithulmohantr6 күн бұрын
വിമർശിച്ചതായി ഈ ഇൻ്റർവ്യൂവിൽ കണ്ടില്ലല്ലൊ….അഥവാ അങ്ങിനെ ഉണ്ടായാൽ തന്നെ അത് കലാകാരൻമാർക്ക് വേണ്ടിയാണ്….പിന്നെ സാറിന് അർഹനല്ല എന്ന് തോന്നാത്തവർ സംഗീത ലോകത്തിന് അർഹനനാണ് എന്ന് തെളിയിച്ചത് കൊണ്ടാണല്ലൊ ഇങ്ങിനെ ഒരു ഇൻ്റർവ്യൂ സാറും കണ്ടത്…..!!
@sunnyabraham25269 күн бұрын
എനിക്കും ഇങ്ങനെ പറ്റിയിട്ടുണ്ട് ഗിറ്റാർ പ്ലേ ചെയ്യുമ്പോൾ പഠിച്ചു വെച്ച ബിറ്റു മറന്നു. ഒരു സ്കൂൾ വാർഷികത്തിനു 😊
@yadukrishnan19439 күн бұрын
❣️
@PavithranT-d2e9 күн бұрын
❤
@prasanthlfad61727 күн бұрын
ഇത് പറയാൻ കാണിച്ച ചങ്കൂറ്റത്തിന് bigsalute
@sreenivasantm35009 күн бұрын
ദേവസ്വം വിളിച്ചു വരുത്തുന്നവർക്ക് പ്രതിഭലം കൊടുക്കുന്നുണ്ട് അല്ലാതെ ഒരു പാട്ട് പാടിക്കോട്ടെ എന്ന് അപേക്ഷിച്ച് ചെല്ലുന്നവരാണ് മറ്റുള്ളവർ അവർക്കും ഓർക്കസ്ട്റ നൽകുന്നുണ്ട്
@rithulmohantr9 күн бұрын
ദേവസംബോർഡ് ക്ഷണിച്ചിട്ട് ഏകാദശി സംഗീതോസവത്തിന് വന്ന് പരിപാടി നടത്തിയ ഏത് കലാകാരനാണ് പ്രതിഫലം നൽകിയത് സാർ…ഒരു പേര് പറയാമോ?
@mastervillasno49 күн бұрын
ഈ പറയുന്ന ഏകാദശി സംഗീതോത്സവത്തിന് ദേവസ്സം തീരുമാനിച്ച സംഗീത നടത്തിപ്പ് കമ്മറ്റി ക്ഷണിച്ചിട്ട് പ്രകാശ് ഉള്ളിയേരി സാർ നാരവധി ഗുരുവായൂർ പരിപാടി നടത്തുന്നത് കണ്ട ആൾ ആണ് ഞാൻ….ഉള്ളിയേരി സാറിന് എന്തെലും പ്രതിഫലം കൊടുത്തിട്ടുണ്ടൊ? അവിടെ വരുന്ന കലാകാരൻമാർആർക്കെങ്കിലും കൊടുത്തിട്ടുണ്ടാ? അങ്ങിനെ കൊടുത്ത എന്തെങ്കിലും ഉണ്ടെങ്കിൽ സാർ പറയു….!!
@razip772310 күн бұрын
Good
@ReNewSelf6 күн бұрын
I don’t think criticism is correct. Chembai Sangeetholsavam is a not a ticketed event where Guruvayoor Dewaswam is making revenue. These days maybe through KZbin live they are getting some small revenue. But same time artists are getting promotion and visibility by participating in this. It is one the best Indian classical music events organized in Kerala. If money was an issue so many highly qualified artists wouldn’t come and perform there every year.
@ashokeashoke22710 күн бұрын
വോട്ടു ചോദിക്കാൻ വീട്ടിൽ നേതാക്കൾ വരുമ്പോൾ പറയണം.
@eroolkunnumalvalsan31510 күн бұрын
Supper presentation ❤
@haricherai936010 күн бұрын
Very Good
@anilkumarmk89519 күн бұрын
ഗുരുവായൂർ chembai സംഗീതോത്സവ കമ്മിറ്റി ആദ്യം പിരിച്ചു വിട്ടു പുതിയ കമ്മിറ്റി varanam.. ഒരു അർഹതയും ഇല്ലാത്ത ചില കലാകാരൻ മാർ അതിൽ കേറി കൂടിട്ടുണ്ട്...... ഗുരുവായൂർ 2 വേണുഗോപാൽ ആവശ്യം ഇല്ല.. ഇപ്പൊ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരി okke നടത്തുന്നത് കണ്ട അണ്ടനും അടങ്ങോടനും ഒക്കെയാ... കഷ്ടം..
@ashokeashoke22710 күн бұрын
നിങ്ങളെ ഇൻവൈറ്റ് ചെയ്യുന്നില്ല. നിങ്ങൾ റിക്വസ്റ്റ് ചെയ്യുമ്പോൾ പെർമിഷൻ തരുന്നു. അത് മാറ്റി വരുന്ന കലാകാരൻമാരെ സാമ്പത്തികമായി സഹായിക്കണം എന്ന് പറയണം.
@Komalamgp9 күн бұрын
ഡാൻസിന് വായിക്കുന്ന കാര്യം പാടുന്നതും ടെൻഷൻ തന്നെ 😂