Manila C Mohan is an exemplary interviewer. In Com. Chekkoti's presence, her questions ooze curiosity, not egotism. She appears to speak with the ease in casual conversation, but she is well prepared. And what a man she got here! A true comrade who speaks the ordinary man's tongue, who despite his stature, presents himself as an ordinary personality, merely carrying out his duty as a party cadre, to the viewers. Excellent work, Manila! Truly Five star journalism!
@sarass12343 жыл бұрын
what a clarity in speaking and his memories......
@raveendranpk9413 жыл бұрын
ആരാധ്യനായ ചെക്കോട്ട്യച്ചനെ പുതുതലമുറയിലെ ജനങ്ങൾ മനസ്സിലാക്കണം. നാടിന്റെ വിമോചനത്തിനു വേണ്ടി പോരാടിയ ഈ വിപ്ലകാരിയുടെ ജീവിതം പാർട്ടിക്കുവേണ്ടി സമർപ്പിച്ചതാണ്. ആവേശഭരിതമായ അദ്ദേഹത്തിന്റെ വാക്കുകൾ ഇനി കേൾക്കുകയില്ലല്ലോ - നൊച്ചാട് പഞ്ചായത്തിനെ കമ്യൂണിസ്റ്റ് കോട്ടയായി നിലനിർത്തിയതിൽ പ്രധാന പങ്കുവഹിച്ച ധീര സഖാവിന് ആദരാജ്ഞലികൾ
@sunithasuresh86913 жыл бұрын
നോച്ചാടി ന്ടെ. വിപ്ലവ പോരാളി ❤❤❤🌹🌹
@rageshraz92973 жыл бұрын
ഞാൻ ഇപ്പൊൾ subscribe ചെയ്തു സപ്റ്റബർ 23/9/2021 time 12:09am
@vaishakvaishak52153 жыл бұрын
നൊച്ചാടിൻ്റെ വിപ്ലവ പോരാളി✊
@EllikkalRijab6493 жыл бұрын
സഖാവെ.... ❤
@jobinjoseph43053 жыл бұрын
ഇവരെ പോലെയുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റുകരെ ഇടയ്ക്ക് ഒക്കെ കാണിക്കണം.... അല്ലേൽ എന്താണ് കമ്മ്യൂണിസ്റ്റ് എന്ന് മറന്നു പോകും
@abdu13673 жыл бұрын
Yes
@sudeepsudhakaran3 жыл бұрын
ഇതിൽ സ. ചെക്കോട്ടി മുടി ചീകാൻ, വഴി നടക്കാൻ, നല്ല ഡ്രസ്സ് ഇടാൻ, വൃത്തിയായി നടക്കാൻ എന്നിങ്ങനെ ഓരോന്നിനും ചെറുത്തു നിന്ന് സമരം ചെയ്യേണ്ടി വന്ന പാർട്ടിയുടെ ചരിത്രം പറയുന്നുണ്ട്. നാല്പതുകൾ മുതൽ എങ്കിലും കമ്മ്യൂണിസ്റ്റുകൾ ഇത്തരം സമരങ്ങൾ ഏറ്റെടുത്ത് നടത്തിയത് കൊണ്ട് കേരളത്തിൽ ജാതിയുടെ പ്രത്യക്ഷത്തിൽ ഉള്ള വയലൻസ് ഏറെക്കുറെ ഇല്ലാതെയായി.