മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ 'വെറും മനുഷ്യന്‍' ട്രൂകോപ്പി തിങ്കില്‍ | Mohammed Abbas | Truecopy Think

  Рет қаралды 13,723

truecopythink

truecopythink

Күн бұрын

എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച്, ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി, മലയാളം എഴുതാനും വായിക്കാനും പഠിച്ച്, പുസ്തക വായന ലഹരിയായി കൊണ്ടുനടക്കുന്ന ഒരു പെയിൻറുപണിക്കാരന്റെ ആത്മകഥ, വെറും മനുഷ്യർ...
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 36
@subeeshkrishnan
@subeeshkrishnan Жыл бұрын
മീസാൻ കല്ലിൽ പോലും അടയാളപ്പെടുത്താതെ പോകുന്ന മനുഷ്യരുടെ ജീവിതം പറയുന്ന മനുഷ്യൻ, പ്രിയപ്പെട്ട അബ്ബാസ്ക്കാ ❤❤❤
@aneessawera0795
@aneessawera0795 Жыл бұрын
എവിടെയോ പറയുന്നത് കേട്ടു അല്ല എവിടെയോ വായിച്ചതാണോ എന്ന് അറിയില്ല ഭൂമിയിലെ ഏറ്റവും സമ്പന്നമായ സ്ഥലം അത് സിംശാനങ്ങളാണ് അതിന്റെ കാരണം ഇങ്ങനെയാണ് പറയുന്നത് അറിയാതെ പോയ ഒരുപാട് കവിതകളും കഥകളും അറിയുന്നവർ വിശ്രമിക്കുന്ന ഇടം
@yadu7551
@yadu7551 9 ай бұрын
മനുഷ്യാ നിങ്ങളെ സ്നേഹിക്കുന്നു ❤️
@nelsonkoottumkal7302
@nelsonkoottumkal7302 Жыл бұрын
യഥാർത്ഥ ജീവത്സാഹിത്യം ❤❤👍👍👍
@sthomas5072
@sthomas5072 Жыл бұрын
True story. ❤❤I am going to read this book
@harisvpz8788
@harisvpz8788 Жыл бұрын
എല്ലാവർക്കും ഉണ്ടാകും ഇതുപോലെ ഒരുപാടൊരുപാട് ജീവിതാനുഭവങ്ങൾ.. അത് കടലാസിലേക്ക് പകരാൻ പലർക്കും ആവാറില്ലെന്ന് മാത്രം.. പലരുടേയും പൊള്ളുന്ന അനുഭവങ്ങൾ അവർ മറയുമ്പോൾ അവരോടൊപ്പം തന്നെ മറഞ്ഞു ഇല്ലാതെയാവുന്നു.💕
@sthomas5072
@sthomas5072 Жыл бұрын
Let millions of people read his story and books
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
Ee manushyan ne vasyikkumbozhum kelkkumbozhum endhu paranjaal aanu thripthy aavukka ennu enikku oru pidithavum kittarilla.. idhehathinte munnil theere cheriya manushyar aanu nammal.. r
@abbastp2400
@abbastp2400 Жыл бұрын
നന്ദി സന്തോഷം അതിലേറെ സ്നേഹം
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
@@abbastp2400 aahhaaaaa😍😍😍 ആരാ ഇത് !! സന്തോഷമായി.
@vineethasumam2883
@vineethasumam2883 Жыл бұрын
❤️❤️
@MrTrithala
@MrTrithala Жыл бұрын
ഇരുപത്തിരണ്ട് വർഷങ്ങൾ എന്ന ഭാര്യയേ കുറിച് എഴുതിയ 😢😢❤❤
@muhammadshafeeq7079
@muhammadshafeeq7079 Жыл бұрын
True story ❤️❤️
@NoushadPonmala
@NoushadPonmala Жыл бұрын
അബ്ബാസ്ക്ക❤
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
😮😮
@Advneethupadoor
@Advneethupadoor 10 ай бұрын
Great human❤️
@sajithahaneefa4219
@sajithahaneefa4219 7 ай бұрын
👍🏻👍🏻👍🏻♥️
@Danielbinu
@Danielbinu Жыл бұрын
മുഹമ്മദ് അബ്ബസിന് ആശംസകൾ 😢😂
@kkdass25
@kkdass25 7 ай бұрын
😍 ഇദ്ദേഹത്തിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ?
@mallulazymoron
@mallulazymoron 6 ай бұрын
Yes
@nizam232
@nizam232 Жыл бұрын
99shadamanam kalavairikkum
@centaurkt047
@centaurkt047 Жыл бұрын
Athentha angine paranje?
@yousefpm9081
@yousefpm9081 14 күн бұрын
നീ എന്തിന്റെയാടാ
@coolempethy100
@coolempethy100 Жыл бұрын
മീസാൻ കല്ലും പേരുമൊക്കെ കേരളത്തിലെ മുസ്ലിമിന്റെ വെറും നൊസ്റ്റാൾജിയ മാത്രമാണ്‌. ഗൾഫിൽ‌ ഖബറടക്കപ്പെടുന്ന മലയാളികൾക്ക്‌ മീസാൻ കല്ലോ... പേരോ.... ഖബർ സിയാറത്തോ ഒന്നുമില്ല. പലപ്പോഴും അടക്കത്തിന്‌ ബന്ധുക്കളോ നാട്ടുകാരോ കൂടി ഉണ്ടാകാറില്ല.
@babukallathuparambil5328
@babukallathuparambil5328 Жыл бұрын
അതിനെന്താ? അവിടെ അങ്ങനെ ... ഇവിടെ ഇങ്ങനെ ... ഒന്നും ഒന്നിനേക്കാൾ മെച്ചമോ മോശമോ അല്ല
@coolempethy100
@coolempethy100 Жыл бұрын
@@babukallathuparambil5328 ശരിയാണ്‌ ,മാനവികമായി ചിന്തിയ്ക്കുന്നവർക്ക്‌. യോജിയ്ക്കുന്നു.. 100% .👍 പക്ഷേ, മതങ്ങൾ ഇവിടെ പഠിപ്പിയ്ക്കുന്നത്‌ അവരാണ്‌ ഒരേയൊരു ശരി എന്നും... അതല്ലാത്തതൊക്കെ നരകത്തിലാണെന്നുമൊരു വൈരുദ്ധ്യം നിലനിൽക്കുന്നു. അത്രയേ ഉള്ളൂ.😊
@mushthaqahmed9884
@mushthaqahmed9884 Жыл бұрын
KSRTC 😂😂😀
@ckmahboobkavanur
@ckmahboobkavanur 7 ай бұрын
❤❤❤❤
@rashiatroad8658
@rashiatroad8658 Жыл бұрын
ഒരു പുസ്തകം പൂർത്തീകരിച്ച സുഖം
@sajithabasheer9931
@sajithabasheer9931 10 ай бұрын
@prajoth_kkd6374
@prajoth_kkd6374 Жыл бұрын
❤❤
@anoobnk9373
@anoobnk9373 11 ай бұрын
❤❤❤
@Artic_Studios
@Artic_Studios Жыл бұрын
❤❤
@diljithkj7764
@diljithkj7764 6 ай бұрын
ചില മനുഷ്യർ ❤
@najeebta1
@najeebta1 Жыл бұрын
👌
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН