കാക്കിയിട്ട ഈ തെണ്ടിയാണ് ഇ കേസ് മാറ്റിമറിച്ചത്!

  Рет қаралды 535,335

True TV

True TV

18 күн бұрын

കാക്കിയിട്ട ഈ തെണ്ടിയാണ് ഇ കേസ് മാറ്റിമറിച്ചത്!

Пікірлер: 1 200
@JayeshEm-pu1qx
@JayeshEm-pu1qx 16 күн бұрын
സത്യം സത്യമായി തുറന്നു പറയാൻ ചങ്കുറ്റം കാണിക്കുന്ന സൂരജ് പാലാക്കാരന് അഭിനന്ദനങ്ങൾ
@YoosafAK-fm7eu
@YoosafAK-fm7eu 11 күн бұрын
😂😂w😂😂😂❤😂😂❤❤❤❤😂😂❤😂❤ 8:22 2❤❤❤❤
@kumarankommatt7922
@kumarankommatt7922 8 күн бұрын
aaaà
@kalpanthavriksham5923
@kalpanthavriksham5923 16 күн бұрын
സത്യാവസ്ഥ തുറന്നുകാട്ടൻ, സൂരജ് പാലക്കാരാൻ എടുക്കുന്ന എഫ്ഫർട്ട് വളരെ വലുതാണ്, അഭിനന്ദനങ്ങൾ 🙏
@theoratorshuhaib3184
@theoratorshuhaib3184 16 күн бұрын
സർക്കാർ ശമ്പളം വാങ്ങി നീതി നടത്തേണ്ട പോലീസ്, പ്രത്യേകിച്ചു CI ഈ കേസ് അതിന്റെ ഗൗരവ മായി അന്വേഷിച്ചില്ല ഇവനെ പോലുള്ള കിരാതമ്മാരെ അമർച്ച ചെയ്യാൻ കഴിയാത്ത നിർഗുണ പോലീസ് കാരെ പിരിച്ചുവിടണം
@jacobpeter404
@jacobpeter404 16 күн бұрын
PUBLIC SHOULD BE TREAT THIS SON O B
@mansoormohamed784
@mansoormohamed784 16 күн бұрын
Sarkaril ninnum kittunnathinekkaal ethrayo kooduthal prathiyudennu kittikkanum
@raviakhl
@raviakhl 16 күн бұрын
സസ്പെന്ഷന് വെറുതെ പൊതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ , 6 മാസം കഴിഞ്ഞാൽ അവൻ DYSP ആയി പ്രൊമോഷൻ കിട്ടും , പി ശശി ഡെ പോലീസ് , യദു വിന്റെ കേസ് ഉം ആവി ആയി , രാഹുൽ ഇതിനകം ഇന്ത്യ വിട്ടു .
@sabuep284
@sabuep284 16 күн бұрын
ഈ പോലീസിനെ കണ്ടാൽ പാവം പക്ഷെ പാപം നന്ദി സൂരജ് താങ്കളുടെ മുഖപക്ഷം കൂടാതെയുള്ള ഇടപെടലിനായിട്ട്
@shaktalks8412
@shaktalks8412 16 күн бұрын
Sathymm
@user-wy1tj7nf8f
@user-wy1tj7nf8f 16 күн бұрын
കാക്കിയിട്ടവരിൽ ഏറ്റവുംവലിയക്രിമിനലുകളുണ്ട് അവരെതിരിച്ചറിഞ്ഞ് നടപടിയെടുക്കാൻ സർക്കാർതയ്യാറാവണം...☝️☹️
@jamsheersanuJamsheer.p
@jamsheersanuJamsheer.p 15 күн бұрын
ഏത് സർക്കാർ ഈ സർക്കാരിൻറെ പോലീസുകാർക്കെതിരെ ഈ സർക്കാർ എന്തെങ്കിലും ചെയ്യുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ
@SureshEk-wv1ik
@SureshEk-wv1ik 15 күн бұрын
🎉🎉🎉
@viralcuts2208
@viralcuts2208 15 күн бұрын
Sarkar thsnne criminal mind aanu.. pinnanith
@nirmalapillai3381
@nirmalapillai3381 15 күн бұрын
00p​@@jamsheersanuJamsheer.p
@user-qj4yu4cn9e
@user-qj4yu4cn9e 14 күн бұрын
ഇച്ചിരെ പുളിക്കും. അങ്ങനെയുള്ളവരാണ് ഇപ്പോ നിയമം നടത്തുന്നത്. അവരെയാണ് അതേൽപ്പിച്ചിട്ടുള്ളത്.
@marykuttyxavier5475
@marykuttyxavier5475 16 күн бұрын
ഈ സി, ഐ യെ പിരിച്ചു വിടണം
@sreekutty2418
@sreekutty2418 16 күн бұрын
ആമാ ആമാം
@bijoypillai8696
@bijoypillai8696 16 күн бұрын
പിണറായി വിജയൻ അയാൾക്ക് പ്രമോഷൻ കൊടുക്കും..
@binilkumarsudhi9408
@binilkumarsudhi9408 16 күн бұрын
ഇതൊക്കെ ക്രിമിനലുകൾ ആണ്
@shinykutti3445
@shinykutti3445 16 күн бұрын
ഇതിന്റെ പേരിൽ പിണറായി എസ് ഐ ക്ക് ചിലപ്പോൾ അവാർഡും കൊടുക്കും ​@@bijoypillai8696
@agijohn7938
@agijohn7938 16 күн бұрын
Chi Pi Am Bharanam
@oommenabraham3707
@oommenabraham3707 16 күн бұрын
ഈ മാതാപിതാക്കൾ അപ്പോൾ അവിടെ എത്തിയില്ലായിരുന്നു എങ്കിൽ ഈ പെൺകുട്ടിയെ കിട്ടില്ലായിരുന്നു.
@nivus-world.
@nivus-world. 16 күн бұрын
Yes
@ajithasuresh9592
@ajithasuresh9592 16 күн бұрын
Yes 😔
@lathu5571
@lathu5571 16 күн бұрын
Athe
@user-fn7kj4cx4u
@user-fn7kj4cx4u 16 күн бұрын
Yes
@shajipeter7051
@shajipeter7051 16 күн бұрын
Ketittu vishamam undenkilum aa kuttiyude jeevitham baki kittiyallo ennu oru samadhanam. Justice kittanam ee familikum molkum. God bless you.
@rosammaroy4299
@rosammaroy4299 16 күн бұрын
സുരാജ് സാറേ നിങ്ങൾക്കൊരു ബിഗ് സല്യൂട്ടുണ്ട് നിങ്ങളുടെ വിശ്വസ്തതയ്ക്ക് ദൈവം മാനിക്കുന്നു
@Leaves7080
@Leaves7080 16 күн бұрын
ഉറക്കമൊഴിച്ച് KSRTC ഓടിച്ച യദുവിനെ ഒരു രാത്രി കൂടി പോലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തിയ പോലീസല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി
@JC-yz2ng
@JC-yz2ng 16 күн бұрын
ഈ CI പോലുള്ള ദുഷ്ട മൃഗങ്ങളെ ആദ്യം നിയമനടപടിക്ക് വിധേയമാക്കണം. ഒരു ചെറുപ്പക്കാരന്‍ പൊലീസിന് ഇത്രമാത്രം മോശം ആകാന്‍ സാധിക്കുമോ?
@benadictspenser9675
@benadictspenser9675 16 күн бұрын
വീട്ടിലിരുന്ന് psc ആൻസർ ഷീറ്റ് ചെയ്ത് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ വരൂടെ നാടാണ് .
@thampitg
@thampitg 16 күн бұрын
Duplicate kammiyalle
@rajeevanpillai7579
@rajeevanpillai7579 16 күн бұрын
സസ്പെൻസ് and then dismiss from service without fail
@user-wo5sz1yt5o
@user-wo5sz1yt5o 16 күн бұрын
ഇപ്പോൾ പോലീസ് എല്ലാവരോടും ചോദിച്ചുവാങ്ങുകയാണ്...ഈ അസിസ്റ്റൻഡ് കമ്മികൾ 😭😭😭😭😭😭😭
@soumya-fi5ey
@soumya-fi5ey 16 күн бұрын
Ee policinte makalkkum ee oru avastha varatte.
@user-ow3sv2xg5x
@user-ow3sv2xg5x 16 күн бұрын
സാർ ഇവനെ ഒക്കെ നാളെ കഴിഞ്ഞു മറ്റന്നാൾ DYSP റാങ്കിലേക്ക് പ്രൊമോഷൻ കൊടുക്കും ! ഇവനെ ഒക്കെ പെൻഷൻ പോലും കിട്ടാത്ത വിധം ജോലിയിൽ നിന്ന് പറഞ്ഞു വിടണം എന്നിട്ട് വേറൊരു സർക്കാർ ജോലി കിട്ടരുത് . നമ്മുടെ നാട്ടിലെ മെഷീൻ കല്ല് ചുമന്നു കുടുംബം പൊട്ടണ്ട സ്ഥിതി ആക്കാൻ സർക്കാരിന് കഴിയുമോ ? അങ്ങനെ ആവണം ആഭ്യന്തരം / അതാവണം ഭരണം !
@mohanannair65
@mohanannair65 16 күн бұрын
അങ്ങനെ ആവണം ആഭ്യന്തരം, ഇവിടെ യദുവിന്റെ കേസ്, കോടതി നിർദേശം ഉണ്ടായശേഷവും......
@georgekuttychacko3412
@georgekuttychacko3412 16 күн бұрын
പിണറായിയുടെ പോലീസല്ലേ
@abeyjohn8166
@abeyjohn8166 15 күн бұрын
Kodukkaruth pirichuvidanam
@Tpskundayi
@Tpskundayi 15 күн бұрын
ഇവനെ ഒന്നുംപിരിച്ച് വിട്ടെന്ന് കരുതി കല്ല് ചുമക്കാനൊന്നുംപോകണ്ടി വരില്ല സഹോ അത്റക്കും കിട്ടുന്നത് കൊണ്ടാണ് കസേര ഇട്ട് കൊടുക്കുന്നത് സ്റ്റേഷനിൽ
@SajithBoss-tt9cj
@SajithBoss-tt9cj 16 күн бұрын
സത്യം സത്യമായി പറയുന്ന പാലാക്കരന് ദൈവം ദീർഘായുസസ് കൊടുക്കട്ടെ
@Sabarinathan1970
@Sabarinathan1970 16 күн бұрын
സഹോദരാ സുരാജ് താങ്കളുടെ ചങ്കൂറ്റമുള്ള പ്രതികരണത്തിന് ഒരു ബിഗ് സല്യൂട്ട് എത്രയോ ചാനലുകൾ കേരളത്തിലുണ്ട് പക്ഷേ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പ്രതികരണവും നമ്മൾ ഇതുവരെ കണ്ടിട്ടില്ല പക്ഷേ താങ്കളുടെ ചാനൽ കേരളത്തിലെ ജനങ്ങൾക്ക് ഒരു മാതൃകയാണ് അതിൽ താങ്കൾ കാണിക്കുന്ന ഉത്തരവാദിത്വം വളരെയേറെ വിലപ്പെട്ടതാണ്💪
@kunhumohammedragalayam4790
@kunhumohammedragalayam4790 16 күн бұрын
ഞങ്ങളുടെ തൃശ്ശൂർ ജില്ലയിൽ എൻ്റെ നാടായ വടക്കേകാട് സ്റ്റേഷനിൽ ഉണ്ടായിരുന്നു പ്രിയപ്പെട്ട CI അമൃതരംഗൻ സർ ഏത് കേസായാലും പ്രത്യോകിച്ച് സ്ത്രീകളുടെ കേസുകൾ അത് സത്യസന്ധമായി അന്വേഷിച്ച് നടപടി എടുക്കും ഇന്നദ്ധേഹം കൊല്ലങ്കോട് സ്റ്റേഷനിലാണ് ❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 16 күн бұрын
അമൃതരംഗൻ❤
@Oppo-mh5kv
@Oppo-mh5kv 16 күн бұрын
ആ സർക്കിൾ ഇൻസ്പെക്ടർ പിരിച്ചുവിട്ടു വല്ല തൂമ്പാ പണിക്കും പറഞ്ഞുവിടുന്നത് നല്ലത്
@thilakanpv9519
@thilakanpv9519 16 күн бұрын
Avanu kodukkenda pani vere undu....
@paulneil7321
@paulneil7321 16 күн бұрын
He may gets a promotion as CI
@mohanancp3902
@mohanancp3902 16 күн бұрын
ആദ്യം അവനിട്ടു കൊടുക്കണം,.....
@sunil8385
@sunil8385 12 күн бұрын
Waste no 1
@susyvarghese8436
@susyvarghese8436 12 күн бұрын
തൂമ്പ കൊടുക്കല്ലേ അവൻ അതു വച്ചു വെട്ടും
@balannair9687
@balannair9687 16 күн бұрын
ഞാനും ഒരു പെൺകുട്ടിയുടെ അച്ഛനാണു.... ദൈവമേ...🙏.. ഇതുപോലെ ഒരാൾക്ക് കൂടി ഇങ്ങനെ ഒരു വിധി ഉണ്ടാകാതിരിക്കട്ടെ. എല്ലാം വേണ്ടവിധം അന്വേഷിക്കാതെ ഒരിക്കലും കല്യാണം നടത്തരുതേ 🙏🙏🙏
@selectkavil646
@selectkavil646 16 күн бұрын
സൂരജിനറിയില്ലെ ആ സ്റ്റേഷനിലെ സാറൻ മാർക്ക് ഏതെങ്കിലും പുസതകം വായികുന്ന പി ള്ളേരെ കിട്ടിയാലെ കേസെടുക്കും നല്ല വകുപ്പും ചേർക്കും രണ്ടു വിദ്യാർത്ഥികളെ ഭാവി തുലച്ചവർ
@gracevarghese1737
@gracevarghese1737 15 күн бұрын
Vidhesathanennu kettapol chadi veenathanu veronnum nokkiyilla
@philipthomas9777
@philipthomas9777 16 күн бұрын
ഈനാട്ടിലെ ആഭ്യന്തരാവകുപ് ശുദ്ധ പരാജയമാണ്. ആർക്കും എന്തുമാകാവുന്ന അവസ്ഥ. 🤔 നാട് നാഥനില്ലാകളാരിയായി. ജനങ്ങൾ ഉടൻ പ്രതികരിച്ചില്ലെങ്കിൽ നഷ്ടം നമുക്‌തന്നെ 🤔
@sujathadevibs6982
@sujathadevibs6982 16 күн бұрын
ഈ ആഭ്യന്തരം ചെയറിൽ നിന്ന് ഇറങ്ങാതെ ഇവിടെ ഒന്നും നടക്കില്ല
@user-vf8rf9ho5l
@user-vf8rf9ho5l 16 күн бұрын
ഇതു പോലെ തന്നെ വേണം സുരാജ് ചേട്ടാ ആർക്കും മുന്നിൽ തല കുനിയാതെ ചങ്കുറ്റം വേണം എവൻ മാരെ പേടിക്കാതെ തന്നെ സംസാരിക്കണം 👍👍
@unnikrishnan4519
@unnikrishnan4519 16 күн бұрын
നമ്മുടെ നാട്ടിൽ നീതി കിട്ടും എന്നുള്ള പ്രതീക്ഷ ഒന്നും വേണ്ട. ഇതുപോലെയുള്ള ചെറ്റകൾക്കുള്ള ശിക്ഷ ജനങ്ങൾ ചേർന്ന് അവന്റെ തലയെടുക്കണമായിരുന്നു. ഇല്ലെങ്കിൽ ഇതുപോലെ ഇനിയും ആവർത്തിക്കും
@user-lr2uh7zd1z
@user-lr2uh7zd1z 16 күн бұрын
Athanu Partiyude Oudharyam.
@user-lr2uh7zd1z
@user-lr2uh7zd1z 16 күн бұрын
Mukkiya Manthriyude Apheesil Ninnum Oru Nanmakalum Kittumennu Pratheeshikkenda.
@sreeoo111
@sreeoo111 14 күн бұрын
Aa pattiyeyum ithupole chavitti nasipiykanam
@AnsonpottackalAnsonpotta-te4xs
@AnsonpottackalAnsonpotta-te4xs 12 күн бұрын
കല്യാണത്തിന് ശേഷം അമ്മയും സഹോദരിയും ആ പുലടി മോനും ഒരുമിച്ചു വെള്ളമടിച്ചാ അന്ന് രാത്രി തന്നെ (അതും പെണ്ണിന്റെ വീട്ടിൽ വെച്ച് 🤔🙄)ബന്ധം ഉപേക്ഷിക്കണമായിരുന്നു 🤔.. അങ്ങനെ ചെയ്യുന്ന ഇവനുണ്ടോ അമ്മയും സഹോദരിയും ഒരുമിച്ചു രതി നിർവേദംവും മുൻപ് ചെയ്തിട്ടുണ്ടാവും 👍..
@jamilamalu4931
@jamilamalu4931 16 күн бұрын
എന്റെ പ്രിയപ്പെട്ട പോലീസ് കാരെ. പാവങ്ങൾ നിങ്ങളെ പോലെ യുള്ള കാക്കി യിട്ട നീതി പാലകരെ യാണ് ആശ്രയിക്കുന്ന ത്.. പാണക്കാരുടെ നേർക്ക് മാത്രം കണ്ണ് തുറക്കാതെ പാവങ്ങൾ ക്കും ഒരു ആശ്രയമാകണം.. അല്ലങ്കിൽ ഞങ്ങളെ പോലെ യുള്ള പാവങ്ങൾ എന്താണ് ചെയ്യേണ്ട ത്..
@bijoypillai8696
@bijoypillai8696 16 күн бұрын
പിൻവാതിൽ നിയമനം നേടിയ പോലീസ് സഖാക്കൾ 😢
@SureshEk-wv1ik
@SureshEk-wv1ik 15 күн бұрын
🎉🎉🎉
@pradeeplife382
@pradeeplife382 16 күн бұрын
ഈ അച്ഛനും അമ്മയും ചെയ്തത് വളരെ ശരിയായിട്ടുള്ള ഒരു കാര്യമാണ് സാധാരണ നാട്ടിലെ എന്തെങ്കിലും ഇങ്ങനെ ഒരു ഉണ്ടായിക്കഴിഞ്ഞാൽ അച്ഛൻ അമ്മയും മകളോട് പറയുക അഡ്ജസ്റ്റ് ചെയ്യുക മകളെ എല്ലാം ശരിയാവും എന്നാണ് ഈ അമ്മയും അച്ഛനും അമ്മ അവിടെ പോയി ഇങ്ങനെ സംസാരിച്ചില്ലായിരുന്നെങ്കിൽ ആ സമയത്ത് കൂട്ടിക്കൊണ്ടു നിന്നില്ലായിരുന്നെങ്കിൽ ആ മകളെ അച്ഛനും അമ്മയ്ക്കും ഇനി ഒരിക്കലും കിട്ടില്ലായിരുന്നു പക്ഷേ കറക്റ്റ് സമയത്തിന് പ്രതികരിച്ച അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട്
@orurasathinu5064
@orurasathinu5064 16 күн бұрын
കേരള പോലീസ് അക്കാദമിയിൽ പോലീസ്കാർക്ക് കൊടുക്കുന്ന ഒരേ ഒരു ട്രെയിനിങ് റോട്ടിൽ ഇറങ്ങി എങ്ങനെ ഹെൽമെറ്റ്‌ വേട്ട നടത്താം. ഖജനാവ് നിറച്ചു പിണറായിയെയും കുടുംബത്തെയും എങ്ങനെ വിദേശത്ത് ടുറിനു വിടാം എന്നാണ്.
@bensingbramanand5836
@bensingbramanand5836 16 күн бұрын
ചെറുപ്പക്കാരിൽ മാത്രം ഉള്ള വീടുകളിൽ രാത്രി പ്രത്യേക പട്രോളിങ് (Special survalliance) ഉള്ള ട്രെയിനിംഗ് ഉണ്ട്
@vibeeshvibeesh2553
@vibeeshvibeesh2553 16 күн бұрын
അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട്.... കുറച്ചു ക്ഷമിച്ചു നിർബന്ധം പിടിച്ചു അവിടെ തന്നെ നിർത്തി പോന്നിരുന്നെങ്കിൽ ആ കുട്ടി ഒരു പക്ഷെ കൊല്ലപ്പെടുമായിരുന്നേനെ
@vijayakumarspillai2755
@vijayakumarspillai2755 16 күн бұрын
എന്ത് കഷ്ടം, കേരളത്തിന്റെ ഒരു അവസ്ഥ... പിണം അവന്റെ police... അവരല്ലേ ഇവിടെ ഭരിക്കുന്നെ.
@godzon1034
@godzon1034 16 күн бұрын
നമ്മുക്ക് എന്തിനാ ഇങ്ങനെ ഒരു പോലീസ് സംവിധാനം? നമുക്ക് ഒരു സർക്കാർ ഉണ്ടോ... ആദ്യം പിണു നെ പിടിച്ചു പുറത്താക്കണം,,, നട്ടെല്ല് ഉള്ള ഒരു സർക്കാർ വരണം 🙏
@rahoofnk8505
@rahoofnk8505 16 күн бұрын
നട്ടല്ല് ഉള്ള ഒരു ആഭ്യന്തരമാണ് വേണ്ടത് മുഖ്യമന്ത്രി എല്ലാം കണ്ടില്ല എന്ന് നടിക്കുന്നു
@alexanderkurian697
@alexanderkurian697 11 күн бұрын
കമ്മ്യൂണിസ്റ്റിന്റെ അവസാന ഭരണം
@shemirmuhammed8776
@shemirmuhammed8776 16 күн бұрын
ആണ് ഒരുത്തൻ......കേരളത്തിൽ ഉണ്ടെന്നു......മനസിലായി..true.........ഇന്ത്യൻ❤❤❤❤❤❤❤ tru tv
@oommenabraham3707
@oommenabraham3707 16 күн бұрын
അസഭ്യം പറയണ്ടിടത്തു അങ്ങനെതന്നെ പറയുന്നത് കേൾക്കുന്നതാണ് ഞങ്ങൾക്കിഷ്ട്ടം 🙏
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 16 күн бұрын
ഇന്നത്തെ അവസ്ഥയിൽ ആ യുവതിക്കും കുടുംബത്തിനും നീതി കിട്ടുമോ എന്നു ജനം സം ശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@user-sl9gh2xl9z
@user-sl9gh2xl9z 16 күн бұрын
ഇങ്ങനെയുള്ള പോലീസ് കാരെ സെർവീസിൽ ഇരുത്തരുത്.
@ushakumarib5003
@ushakumarib5003 16 күн бұрын
ഇതുപോലുള്ള വാർത്തകൾ ആണല്ലോ ദിവസവും.പെൺമക്കളുള്ള എല്ലാ മാതാപിതാക്കളും സൂക്ഷിക്കുക 🙏 അഭിനന്ദനങ്ങൾ സൂരജ് പാലാക്കാരൻ🙏🙏🙏
@ajikumar2327
@ajikumar2327 16 күн бұрын
അതാണ് നമ്മുടെ ആഭ്യന്ത രവകുഷ്
@AnishKumar-tw6xl
@AnishKumar-tw6xl 16 күн бұрын
Kerala police സൂപ്പർ... ഇവർക്ക് ഒളിച്ചിരുന്നു പെറ്റി കേസ് ഉണ്ടാക്കി ഹെൽമറ്റ് ഇലത്തവൻ ട്രോഫി കൊടുക്കാൻ അറിയൂ....... സൂപ്പർ പോലീസ്... പിണറയി പോലീസ്....
@SureshEk-wv1ik
@SureshEk-wv1ik 15 күн бұрын
🎉🎉🎉🎉🎉
@josevarughese6166
@josevarughese6166 16 күн бұрын
ആ സി ഐ ക്ക് നിയമനടപടി വേണ്ടാ ജനം തന്നേ കൈകാര്യം ചെയ്യതാൽ മതി അല്ലെങ്കിൽ ആ ചെറ്റ രക്ഷപെടും
@ramachandrannambiar4235
@ramachandrannambiar4235 16 күн бұрын
ഈ CI ക് ഒരു പ്രൊമോഷൻ സാധ്യത ഉണ്ട്. പാർട്ടി സഗാവ് ആയിരിക്കും
@rajee21
@rajee21 16 күн бұрын
സൂരജ് പാലാക്കാരന് എന്റെ ഹൃദയം നിറഞ്ഞ നൂറായിരം ആശംസകൾ. ആ നായ് പോലീസുകാരൻ വിടരുത്
@user-om7vr1yn2x
@user-om7vr1yn2x 16 күн бұрын
സിദ്ധാർത്ഥന്റേയും അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ🤣
@vasudevankk1845
@vasudevankk1845 16 күн бұрын
സൂരജ് പാലാക്കാരനെ പോലുള്ളവർ ഈ സമൂഹത്തിൽ വേണം. അധികാരസ്ഥാനത്തിരിക്കുന്നവർക്ക് ആരേയെങ്കിലുമൊക്കെ പേടി വേണ്ടേ.
@user-mv2tc8yz5q
@user-mv2tc8yz5q 16 күн бұрын
Yes 100 സത്യമാ
@Indiaworldpower436
@Indiaworldpower436 16 күн бұрын
💯
@joymuhammed9103
@joymuhammed9103 16 күн бұрын
Athe
@rajasekharannairr9497
@rajasekharannairr9497 16 күн бұрын
അമ്മ പറഞ്ഞത് സത്യം ഗുണ്ടകൾക്ക് എല്ലാ സഹായവും കിട്ടും സാറിൻ്റെ ഉറപ്പ്
@GK-rc5uy
@GK-rc5uy 15 күн бұрын
സത്യത്തെ മറച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ തേടിപിടിച്ച് ലോകത്തിൻ്റെ മുമ്പിൽ തുറന്നുകാട്ടുന്ന ബഹുമാനപ്പെട്ട സുഹൃത്തേ സൂരജ് പലക്കരാ..അങ്ങേയ്ക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദനങ്ങൾ..
@joseed1718
@joseed1718 16 күн бұрын
നല്ല ആണങ്ങളെക്കൊണ്ട് ഇവനെ കൈകാര്യം ചെയ്യിക്കണം
@dayanandanvk9449
@dayanandanvk9449 16 күн бұрын
അവൻറ കുടുംബം കത്തി ക്ക് ണം ഒറ്റ തിരക്ക് പിറകിൽ ക്കാത്തവൻ വഷളൻ കൂട്ടി കൊടുപ്പു കാരൻ
@user-dt6nu1fg6b
@user-dt6nu1fg6b 16 күн бұрын
ഇ നാണം കെട്ട Cl യെ ഉടനെ പിരിച്ച് വിടുക എന്നിട്ട് പോലീസിൽ ആണത്വം ഉള്ള സ്റ്റുവർട്ട് കീലർ സാർ ഷിൻതറയിൽ സാർ ഷൗക്കത്ത് ആലി സാർ. എന്നി ആണത്വം ഉള്ളവരെ കൊണ്ട് കേസ് അന്വേഷിക്കുക.
@abcdefgh7296
@abcdefgh7296 15 күн бұрын
രംഗൻ സാർ
@augustineaugustine6758
@augustineaugustine6758 16 күн бұрын
ഇരട്ടച്ചങ്കൻ എന്നു വേണം സൂരജ് പാലാക്കാരനെ വിളിക്കാൻ ആ പെണ്ണിനും കുടുംബത്തിനും നീതി ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@user-zv2ji2te6p
@user-zv2ji2te6p 16 күн бұрын
ഈ സിഐ എന്നുപറയുന്ന ക്ലാപ്പന ഒരു ഡിഐജി പദവി കൊടുക്കണം എന്നാണ് എൻറെ അഭിപ്രായം എങ്കിൽ പിന്നെ ഇവിടെ വേറെ ആർക്കും ജീവിക്കേണ്ട ല്ലോ ഇങ്ങനെ കുറെ അപരാധികൾ
@user-yl3sg1rx6k
@user-yl3sg1rx6k 16 күн бұрын
പോലിസ്സിൽ വന്ന് പെട്ട് കുറേ വിവരക്കേടുക്കളും. കുറേ വിവരദോഷികളും പോലീസ്സിൽ വെന്നു പെട്ടുപോയ്. ജനങ്ങൾ ഇടപെടേണ്ട വിഷയ ങ്ങളാണിത്
@alexanderkurian697
@alexanderkurian697 11 күн бұрын
ഇവന്മാർക്ക് എന്ത് സംസ്കാരം
@user-tg6vy2lv6n
@user-tg6vy2lv6n 16 күн бұрын
അവനെ കൊന്നിട്ട് പോരണമായിരുന്നു അച്ഛാ...... ആ അച്ഛന്റെ ഒരവസ്ഥ 😔😔😔😔
@sreekutty2418
@sreekutty2418 16 күн бұрын
വേണ്ട അവന്റെ ഒരു കിഡ്‌നി എടുത്തു അർഹതപ്പെട്ട ഒരാൾക്ക് ജീവിതം കൊടുത്താൽ മതി
@abrahammathew2488
@abrahammathew2488 16 күн бұрын
പോലീസിലെ അന്തം സഖാവും പ്രതിയായ അന്തം അടിമയും ചേർന്നാൽ അന്തം സാ ഖാക്കൾ പ്രതികളായ ഏത് കേസും അട്ടിമറിയ്ക്കും😮😮😮
@Lu_cid_
@Lu_cid_ 14 күн бұрын
പൂത്ത കാശുള്ള വീട്ടിലെ ചെക്കന്മാർക്ക് മക്കളെ കൊടുക്കുമ്പോൾ അവൻ എങ്ങനെ ഉള്ള ആൾ ആണ് എന്നുകൂടി നോക്കണം
@Arunkumar_666
@Arunkumar_666 16 күн бұрын
സി ഐ ടെ അണ്ണാക്കിൽ 🔥
@user-xr4ku3hc5g
@user-xr4ku3hc5g 16 күн бұрын
Big salute ❤suraj palakkaran
@user-mv2tc8yz5q
@user-mv2tc8yz5q 16 күн бұрын
ചുമ്മാതെയല്ല pala sir ചിത്ത വിളിക്കുന്നത് വിളിച്ചു പോകും 🤣😂🥰👌👍❤️🌹
@kns9397
@kns9397 16 күн бұрын
പോലീസ്സ് സേനയിലുള്ള ക്രിമിനലുകളെയും അഴിമതിക്കാരെയും കണ്ടുപിടിച്ച് അവരെ പുറത്താക്കാനുള്ള സംവിധാനം ഉണ്ടാകണം.
@sujathadevibs6982
@sujathadevibs6982 16 күн бұрын
ഈ സർക്കാരോ??? നടന്നതു തന്നെ
@kns9397
@kns9397 16 күн бұрын
@@sujathadevibs6982 ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും മാറില്ല. ഇവരൊന്നും ജനങ്ങളുടെ ക്ഷേമത്തിനല്ല ഭരിക്കുന്നത്. മാധ്യമങ്ങളിൽ കൂടി പരസ്പരം കുറ്റം പറയുന്നതല്ലാതെ പൊതുജന നന്മക്കായിട്ടുള്ള എന്തെങ്കിലും കാര്യം ഏതെങ്കിലും നേതാവ് പറയുന്നുണ്ടോ? ഇതൊക്കെ കേൾക്കാനാണ് പൊതുജനത്തിനും കേൾപ്പിക്കാനാണ് മാധ്യമക്കാർക്കും താല്പര്യം! "By the people for the politicians"
@JayeshEm-pu1qx
@JayeshEm-pu1qx 16 күн бұрын
ഈ കേസ് കേന്ദ്രത്തിനു വിട്ട് കൊടുക്കണം എന്നാലേ കാര്യം ഉണ്ടാകുള്ളൂ
@mujeebrahman8942
@mujeebrahman8942 16 күн бұрын
താങ്കൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
@shinykutti3445
@shinykutti3445 16 күн бұрын
സത്യം വിളിച്ചുപറയാനുള്ള ചങ്കൂറ്റം താങ്കളെ പോലെ പ്രതിപക്ഷ നേതാവിനുണ്ടായിരുന്നെങ്കിൽ കേരളത്തിൽ തോന്ന്യവാസ ഭരണം നടക്കില്ലായിരുന്നു സാർ താ ങ്കളോട് എങ്ങനെ നന്ദി അറിയികണം എന്ന് അറിയില്ല, അഭിനന്ദനങ്ങൾ 🙏🙏🙏
@RejaniRamakrishnan
@RejaniRamakrishnan 15 күн бұрын
❤❤😂😂😂❤❤😢😢
@mohameedsatiq
@mohameedsatiq 11 күн бұрын
L😢
@geethaajayakumar5067
@geethaajayakumar5067 16 күн бұрын
സിവിസ്മയ. യുടെ മാതാപിതാക്കൾ ഇതുപോലെ മകളെ വീട്ടിൽ വിളിച്ചു കൊണ്ടുപോയി ഞങ്ങള് കൂടെ ഉണ്ടെന്ന് പറഞ്ഞു അവളെ ചേർത്തു പിടിച്ചിരുന്നു എങ്കിൽ ഈ മകൾ ഇന്നും ജീവിച്ചിരുന്നേനെ. കേരളത്തിൽ ഒരു നല്ല ആയുർവേദ ഡോക്ടർ ആയി സന്തോഷത്തോടെ. നാട്ടുകാരുടെ മുമ്പിൽ അഭിമാനം പോകും എന്ന് കരുതാതെ മകളെ ആ ദുഷ്ടരുടെ കയ്യിൽ നിന്ന് രക്ഷിച്ച മാതാ പിതാക്കളെ കൈ കൂപ്പുന്നു.
@ponnammaravi5366
@ponnammaravi5366 16 күн бұрын
എന്തു കാണിച്ചാലും ആഭിയത്രം ഒന്നും ചെയ്യില്ല. അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ നടക്കുന്നത്. ഇവന്മാരുടെ ഒരു പെങ്ങൾക്കാണ് ഈ ഗതി വന്നാൽ ഇവർ മിണ്ടാതിരിക്കുമോ. എങനെ പെൺകുട്ടികളെ ഓരോരുത്തന്മാരുടെ കൂടെ പറഞ്ഞു വിടും. കേരളത്തിൽ എന്താ നടക്കുന്നത് ദൈവമേ
@alexcleetus6771
@alexcleetus6771 16 күн бұрын
Welcome Suraj palakkaran big salute
@shajin7201
@shajin7201 16 күн бұрын
പല കൊലകേസുകളിൽ പ്രതിയായിട്ടുള്ള മുഖ്യ, ആഭ്യന്തര മന്ത്രിക്കാണോ പരാതി കൊടുക്കുന്നത്, നല്ല തമാശ.
@smartassociates4293
@smartassociates4293 16 күн бұрын
Hats of you പാലാക്കാരൻ... Go ahead!.
@suniljoseph7579
@suniljoseph7579 16 күн бұрын
ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ സർവീസിൽ കാണാൻ പാടില്ല
@rajendrakumars7592
@rajendrakumars7592 16 күн бұрын
വാക്കുകൾ കുറഞ്ഞു പോയി എന്ന സങ്കടം മാത്രം 😢😡 വാക്കുകൾ മാത്രം പോരാ ഇതിനു പ്രതികരിക്കാൻ., വേറെ മാർഗം നമ്മുടെ നിയമം അനുവദിക്കുന്നതുമില്ല എന്ന സങ്കടം മാത്രം 😡
@thulasisurendran7439
@thulasisurendran7439 16 күн бұрын
സാമൂഹ്യ വിഷയങ്ങൾ ഇടപെടുന്ന നിങ്ങളെ പോലുള്ളവരാണ് ഈ നാടിന് വേണ്ടത്
@josepjohn1142
@josepjohn1142 16 күн бұрын
പാലാക്കാരാ....മലപ്പുറം....കോഴിക്കോട്.....വയനാട്.....ജില്ലകളിൽ......ഇത്തരം...പീഡനം....കുറവാണ്....എന്നാലും.....ഈ....പൂമൾക്ക്....ഇതിൻ്റ....ഓർമ.....ഈ....നായിക്കൽ...പുഴുത്....ചാകും... വരെ......മറക്കരുത്.....മാപ്പ്.!!!!!!
@VenuVenu-ck2ou
@VenuVenu-ck2ou 16 күн бұрын
മുന്തിയ പണക്കാരെ പെൺമക്കൾക്കുവേണ്ടി തിരിക്കി നടക്കുന്ന മാതാപിതാക്കൾ ചെറുക്കൻ്റെയും വീട്ടുകാരുടെയും സ്വഭാവവും പശ്ചാത്തലവും രഹസ്യമായി അന്വേഷിച്ചതിനു ശേഷം മാത്രം വിവാഹം തീരുമാനിക്കുക
@juvel7207
@juvel7207 16 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@asrvlogbyramla69
@asrvlogbyramla69 16 күн бұрын
💯correct
@user-hq7yu5ue6y
@user-hq7yu5ue6y 16 күн бұрын
100% ശരിയാണ്.
@poulosepappu5746
@poulosepappu5746 14 күн бұрын
Sariyaane orupaad dhooram vivaham nadatharuth
@mariammaantony1192
@mariammaantony1192 16 күн бұрын
കാക്കിക്കാരനു നല്ല നോട്ടു കെട്ട് കിട്ടിക്കാണും
@pankajakshanep37
@pankajakshanep37 16 күн бұрын
രൂക്ഷ വിമർശനം, ജനാധി പത്യത്തിൽ right to speech ഉണ്ടല്ലോ, injustice ഉണ്ടായാൽ എതിർക്കണം. ധർമ്മം ചെയ്യണം.
@motherslove686
@motherslove686 16 күн бұрын
വിഷമിക്യാതെ അച്ഛാ . കുട്ടി ഇപ്പോൾ നമ്മുടെ വീട്ടിൽ എത്തിയല്ലോ . ഇനി നമുക്കു എല്ലാം നേരിടാം
@Rosmi-ww9fe
@Rosmi-ww9fe 16 күн бұрын
Police very bad
@paulneil7321
@paulneil7321 16 күн бұрын
Kerala Police is waste, they are just Pimp's ruling party.
@babu8695
@babu8695 16 күн бұрын
സൂരജ് ന് ഒരായിരം അഭിനന്ദനങ്ങൾ ci നായിന്റെ മോനേസാർ വിസിൽ നിന്ന് പിരിയുന്ന ഒരു ദിവസം വരും ഓർത്തോ
@madhuguruvayoor8827
@madhuguruvayoor8827 16 күн бұрын
സൂരജ് പാലക്കാരൻ 👍👍👍
@sudhi714
@sudhi714 16 күн бұрын
എന്തിനാ ഇങ്ങനെയൊക്കെ കല്യാണം കഴിച്ച് കൊടുക്കുന്നത് സർക്കാർ ഉദ്യോഗം തേടി പോകുന്നതല്ലേ😊
@sujathadevibs6982
@sujathadevibs6982 16 күн бұрын
ഇവനെയൊക്കെ തുരന്നു നോക്കാൻ പറ്റുമോ
@KannamNrd123
@KannamNrd123 13 күн бұрын
അസഭ്യം പറയണ്ടടത്തു പറയണം, സൂരജേട്ടാ, അഭിനന്ദനങ്ങൾ ❤️
@kvn6136
@kvn6136 16 күн бұрын
സത്യസന്ധമായ മാധ്യമ പ്രവർത്തകൻ
@mariammaantony1192
@mariammaantony1192 16 күн бұрын
അവൻ്റെ കഥ കേട്ടിടത്തോളം അവൻ ആ പെൺകുട്ടിയുടെ പേരിൽ ഉണ്ടാക്കുന്ന ഇല്ലാക്ക് ഥകളാണ് അവനേയും അവൻ്റെ കുടുംബത്തേയും വെറുതെ വിടരുത്
@patriot5857
@patriot5857 15 күн бұрын
നല്ല തുക കൈക്കൂലി പോലീസ് വാങ്ങിയിട്ടുണ്ടാകും. ഇതാണ് no 1 കേരളം.
@anandss2446
@anandss2446 14 күн бұрын
ശ്രീ സൂരജ് പാലാക്കരന് ഒരുപാട് നന്ദി, നല്ല തനതായ സത്യത്തിൽ അവതരണം
@jopanachi606
@jopanachi606 16 күн бұрын
Police department should make an inquiry about this incident immediately and if he's guilty that police officer should be dismissed from service.
@HaleemaHaleema-cn1mu
@HaleemaHaleema-cn1mu 16 күн бұрын
നല്ല പോലീസ് കാരൻ.
@Velayudhan-cs8hi
@Velayudhan-cs8hi 16 күн бұрын
സൂരജ് പാലാക്കാരനെ എനി ക്ഷ്ടമാണ് കാരണം. നിങ്ങൾ പറയെണ്ടത് പറയെണ്ടതു പോലെ പറയും അഭിനന്തനങ്ങൾ
@ratheeshkl9386
@ratheeshkl9386 15 күн бұрын
ഇതൊന്നും ഒരു ചാനലിലുംവരില്ല ഇത് ആണ് പാലക്കാരൻമറ്റുചാനലിൽ നിന്ന് വെത്യസ്ഥംആകുന്നത് ചങ്കുറ്റം എന്നത് ഇത് ആണ് ഇങ്ങനെ കൊണ്ട് വരണം ജനങ്ങൾക്ക് മുന്നിൽ 👍
@zubairpalakkad8083
@zubairpalakkad8083 16 күн бұрын
എന്ത് ചെയ്യാൻ ആണ്.... ജനങ്ങൾ അനുഭവിക്കട്ടേ. ഇങ്ങനെ ഉള്ളവൻ...പൊന്തി നിൽക്കുന്നത് ഭരണകൂടത്തിന്റെ സഹായം അവൻ ലഭിക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാൺ
@sujathadevibs6982
@sujathadevibs6982 16 күн бұрын
തീർച്ചയായും
@sasidharanpillai2382
@sasidharanpillai2382 16 күн бұрын
Military Rule Wanted Immediately in Kerala
@manoj-be2tq
@manoj-be2tq 16 күн бұрын
ഇത് പോലത്തെ അനുഭവം എന്റെ അനിയത്തിക്ക് ഉണ്ടായി. പോലീസ് കേസ് എടുക്കില്ല. ഒരു സിപിഎം നേതാവ് ഇടപെട്ടു കേസ് എടുക്കാൻ സമ്മതിച്ചില്ല. പോലീസ് വെറും yentra പാവ. കോടതി ഇടപെട്ടു കേസ് എടുക്കാഞ്ഞത് എന്തെന്ന ചോദിയം വന്നപ്പോൾ കോംപ്രമൈസ്........
@roshthaivalappil7538
@roshthaivalappil7538 16 күн бұрын
DISMISS THAT GUY,NOT TRANSFER OR NOT SUSPENSION,,,,ONLY NEED DISMISS
@user-ob4io6bk8v
@user-ob4io6bk8v 16 күн бұрын
കാലം മാറി,, പെൺകുട്ടികളെ ആണ്പിള്ളേരെ പോൽ തന്നെ ഉയർന്ന നിലയിൽ ഉള്ള ജോലിയിലോ, ബിസിനസ്‌, ൽ ഒക്കെ ഉന്നതിയിൽ എത്താൻ വേണ്ടി വേണം വളർത്തി വലുതാക്കാൻ,, അല്ലാത് കല്യാണം കഴിപ്പിച്ചു, കുട്ടികൾ ഉണ്ടായി, ഭർത്താവ് ന്റെ ഇടിയും അടിയും വാങ്ങി അടിമ ആക്കാനല്ല,,, വീട്ടു ജോലിക്കും,, സ്ത്രീ ധനം,, സ്വാർണം ഒന്നും കൊടുത്തു എലി കൂട്ടിൽ കയറ്റാനല്ല,,,, ഇതു ആദ്യം അമ്മയും, അപ്പനും മനസ്സിൽ ആക്കണം, പെൺകുട്ടികളും മനസ്സിൽ ആക്കണം,,,, ജീവിതത്തിൽ മുൻഗണന അതായിരിക്കണം,,, അല്ലാത് കല്യാണം ആയിരിക്കരുത്,, 🌹🙏
@gknair7434
@gknair7434 15 күн бұрын
ഇപ്പോഴത്തെ പോലീസ് ഭരണത്തിൽ ഇതെല്ലാം ഈ നാട്ടിൽ നടക്കും, എന്തായാലും ഇത് ജനങ്ങളെ വിസ്തരിച്ചു അറിയിച്ചതിന്ന് താങ്കൾക്ക് നന്ദി
@balanbalan9679
@balanbalan9679 15 күн бұрын
ഇത് കൊല കുറ്റമാണ്, അടുക്കള കാണാൻ പോയതുകൊണ്ട് മാത്രം നവവധു രക്ഷപെട്ടു, ഇനി അവൾക്കു ജീവിക്കണമെങ്കിൽ അവനെ ജയിലിൽ ജീവപര്യന്തം കൊടുത്തേ പറ്റൂ 🙏
@rajiranjirajiranji1020
@rajiranjirajiranji1020 16 күн бұрын
Good. Palakaran Good
@krnambiar91
@krnambiar91 16 күн бұрын
' പോലിസ് നിതികിട്ടില്ല
@ratheeshmanjalivlogs7765
@ratheeshmanjalivlogs7765 14 күн бұрын
സൂരജ് ചേട്ടാ നിങ്ങൾ പൊളിയാണ് ഉള്ളത് ഉള്ളതുപോലെ പറയുന്ന മാധ്യമപ്രവർത്തകരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആൾ big solute
@user-de4fo8ms7x
@user-de4fo8ms7x 16 күн бұрын
നീതിനിർവ്വഹണത്തിലെ ഒരുതര വീഴ്ച. ന്യായം അന്യായമാക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ.
@premkumar-ed8lp
@premkumar-ed8lp 16 күн бұрын
താങ്കളോട് വല്ലാത്ത ഇഷ്ടം തോനുന്നു
@jo-dk1gu
@jo-dk1gu 16 күн бұрын
മൂർക്കൻ സൂരജിനും കൊബ്രാ കിരണിനും ശേഷം അടുത്ത ക്രൂരൻ.... വൈപ്പർ രാഹുൽ ..
@HARMONYDSS
@HARMONYDSS 16 күн бұрын
കേരളാ പോലീസിൽ പകുതി എണ്ണവും പക്കാ ക്രിമിനലുകൾ ആണ്....
@Shahmil42
@Shahmil42 16 күн бұрын
കേരളത്തിൽ ഏറ്റവും നല്ല നാട് മലപ്പുറം ആണ് അത് എനിക്ക് മനസിലായത് മലപ്പുറം വിട്ട് പോയപ്പോൾ ആണ്
@arunprasad2805
@arunprasad2805 16 күн бұрын
Idh Kozhikodekar alla suhirthe , pottakalinattile thavale
@krishnaiyer5032
@krishnaiyer5032 16 күн бұрын
You are great you exposed the truth
@vijayasree9863
@vijayasree9863 13 күн бұрын
സൂരജ് പാലക്കാരൻ ഒരായിരം അഭിനന്ദനങ്ങൾ.❤❤🌹🌹
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 15 күн бұрын
Big salute PALAKKARAN. Keep it up👍👍👍👍👍👍👍👍
@ligiannie3934
@ligiannie3934 16 күн бұрын
Suraj Palakkaran 👍👍
@UllaskumarUllaskumar-pm1ct
@UllaskumarUllaskumar-pm1ct 16 күн бұрын
നമ്മുടെ നിയമം കർശനം ആകണം.
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 85 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 41 МЛН
Bom gevonden in de straat van Brent, 1100 mensen moeten hun huis uit
3:16
Rechtbank: Oud-president Trump schuldig aan liegen over geld
2:07
NOS Jeugdjournaal
Рет қаралды 47 М.
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН