ഞാൻ fondant works നേരത്തെ ഉണ്ടാക്കി വെക്കും.cmc powder ചേർത്താണ് fondant knead ചെയ്യുന്നത്. പിന്നെ പെട്ടെന്ന് വരുന്ന order ആണെങ്കിൽ ഓവനിൽ വച്ച് just ഒന്ന് dry ആക്കി edukkum. ഏറ്റവും കുറഞ്ഞ ഡിഗ്രിയിൽ 5 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ വച്ച് ഒരു അഞ്ചു മിനിറ്റു ഡ്രൈ ആക്കി എടുക്കാം. ഓവൻ ഓഫ് ചെയ്തു വെക്കണം.അതിലെ ചൂട് കൊണ്ട് വേഗം fondant dry ആയി കിട്ടും.പിന്നെ കേക്കിൽ കുറെ നേരം ഇരിക്കാൻ ചോക്കലേറ്റ് melt ആക്കിയിട്ട് അതിൽ just apply ചെയ്തു കേക്കിൽ വച്ചാലും കുറെ നേരം melt ആകാതെ ഇരിക്കും...