കുറെ നാളുകൾക്കു ശേഷം നല്ല ഒരു സിനിമ കണ്ടു ഇതിൽ അഭിനയിച്ച എല്ലാ കതപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്ന പോലെയുള്ള നല്ല അഭിനയം നല്ല കഥ വീണ്ടും വീണ്ടും കണ്ടാൽ മടുക്കില്ല അണിയറയിൽ പ്രവൃത്തിച്ചവർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല സിനിമകൾ ഉണ്ടാവട്ടെ
@George4music Жыл бұрын
കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഇത്രയും ഗുഡ് ഫീലിൽ കണ്ട വേറെ ഒരു മൂവി ഇല്ലെന്നു തന്നെ പറയും ഞാൻ. മ്യൂസിക് തരുന്ന ഫീൽ വേറെ ❤️ 2018 മൂവി കണ്ടു.. നല്ല മൂവി തന്നെ പക്ഷെ ഇത് അതിനേക്കാൾ മനോഹരം ആയി എനിക്ക് തോന്നി.. ഇനിയും ഇങ്ങനെ ഉള്ള മൂവി വരട്ടെ
പാച്ചുവും അത്ഭുതവിളക്കും super hit ആണെന്ന് അറിയുന്നതിനു മുമ്പേ ഒരൊറ്റ വീഡിയോ song പോലും കാണുന്നതിനു മുമ്പേ എന്നെ പോലെ Theatreൽ പോയി കണ്ട് ഇഷ്ടപ്പെട്ടവരുണ്ടോ? ( likes കിട്ടാനൊന്നും അല്ലാട്ടോ ശരിക്കും എന്നെ പോലെ ഇങ്ങനെ ഈ പടം കണ്ട് ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ടെന്ന് അറിയാനാണ്) 😊
@santhoshkumarkumar5405 Жыл бұрын
Njanund❤️
@fazeyamuhammednaushad9930 Жыл бұрын
S
@Hannah_hannu Жыл бұрын
ഞാനും. ഫഹദ് ആണെങ്കിൽ ആ പടത്തിന് ഒരു guarantee ഉണ്ട് 😍😍
@swathysujith7746 Жыл бұрын
Njn❤
@Vis.i_ble Жыл бұрын
Same
@vishnuduttkj4 ай бұрын
ഐഡിയ സ്റ്റാർ സിങ്ങർ ആദ്യ വർഷം , സ്കൂൾ പരീക്ഷ ക്കായി പ്രോഗ്രാം ൽ നിന്ന് പിൻവാങ്ങി പോയ ഒരു മിടുക്കി ഗായിക യെ ഓർക്കുന്നു . ഇപ്പോൾ മികച്ച ഗായിക യ്ക്കുള്ള സംസ്ഥാന അവാർഡ് ൽ ആ പേര് " ആൻ എമി ". ആശംസകൾ
@radhamonyps59814 ай бұрын
Nice singing. Really she deserve the state Award. May god bless u to reach more heights.❤❤❤❤❤❤❤❤❤
@MollyJoseph-wy7df4 ай бұрын
Qq immune😅😢🎉😂😢😢😢😢😢🎉imminent 😮😅😂😂🎉🎉inna innr😮arrest😅9 book gud or special i❤!
@Sreejithmusic Жыл бұрын
മലയാള സിനിമ സംഗീത മരുഭൂമിയിൽ കുളിരായി പെയ്തിറങ്ങിയ മഴ.... മനു, ജസ്റ്റിൻ, Anne and Akhil♥️♥️♥️❤❤
@manu1530 Жыл бұрын
Theatre ൽ ഈ song ലെ ഓരോ shot കാണുമ്പോഴും എന്റെ കണ്ണ് നിറയുകയായിരുന്നു..... ❤️❤️❤️
@agentleman531 Жыл бұрын
Enteyum kannu niranjuu, the beats and vocals and feelings ❤❤❤❤
@manu1530 Жыл бұрын
@@agentleman531 athe bro... ❤️❤️
@amalsasidharan2133 Жыл бұрын
Njn vicharichu ente kannumathrame niranjulllunnu😢
@manu1530 Жыл бұрын
@@amalsasidharan2133 bro...🥺❤️
@Akshaylm5 Жыл бұрын
❤️
@alan_peterjr1614 Жыл бұрын
ഇത്രമേൽ കാത്തിരുന്നൊരു പാട്ട് വേറെയില്ലേ... തിയേറ്ററിൽ നിന്നിറങ്ങിയപ്പോൾ ആദ്യം ഞാൻ തിരഞ്ഞത് KZbin-ൽ ഈ പാട്ടാരുന്നു...🤍
@rajeshreshma1737 Жыл бұрын
R560089
@ayoojayooj4754 Жыл бұрын
Same 2
@anoopmc3238 Жыл бұрын
Yes.
@Anishmjo Жыл бұрын
Same here
@amithrajithm.s257 Жыл бұрын
Who sing the song
@shensyjoseph Жыл бұрын
Credits to the makers of this so beautiful song, in my perspective, walking us through the bonding between a widow and a little child, both of who are helpless but at two different age in life Beautifully portrays their lives over say a 10 years time 00:20 the first smile on grandmas face seeing the engaging little human showing an interest in her at a time when she's just lost her husband and finding it difficult to cope with the loss 00:40 they exchange their names with such humility 00:50 her peek at the happy family 1:00 grandma sees it 1:05 grandma shows her the very same movie the same way her son and family enjoyed 1:40 grandma realizes she doesn't know her letters 2:08 melts grandmas heart 2:15 sponsors education 2:57 excels in school 3:00 Son unable to prioritize mother over his family 3:20 climbing her ladder of success to study under the street light 3:49 the beautiful transitioning into the young adult and how she continues to bring grandma joy and help 4:15 successfully finishes her year 10, a confident educated young girl, made possible by one person who saw the potential and who cared to nurture it 4:30 a silent witness to the family problems, but did not distract her attention from studies and she continued to study under the street light 4:50 - 4:54 so true, a sign of prayer and respect (young student) 5:10 to 5:15 speaks quite a bit, her love and concern and to take it easy 5:20 love and thoughts in her eyes 5:28 feeds her and then licks her fingers, shows her attachment A loving bond is created and the beautiful sunset brings an end to the heart warming song and the story that's said through the journey.
@stardust8649 Жыл бұрын
Wow❤️
@meghnasatheesh8876 Жыл бұрын
lovely dissection, thank you for sharing!
@VinGrr Жыл бұрын
Beautiful comment ❤️❤️❤️❤️
@anmariyajose Жыл бұрын
❤
@sree2394 Жыл бұрын
❤
@aneezaneez6809 Жыл бұрын
ഒരു അനാഥാലയത്തിൽ വളർന്ന ആളാണ് അതുകൊണ്ട് എനിക്ക് എന്റെ ജീവിതമായി തോന്നുന്നു നല്ല സിനിമ
@sree74659 ай бұрын
❤
@insurance4u7138 ай бұрын
❤❤❤❤
@mahithehero28568 ай бұрын
❤❤❤❤❤
@solutions4u2417 ай бұрын
God's child😊
@akhilkb56176 ай бұрын
❤
@altruist44 Жыл бұрын
1:18 അപ്പ ശെരി... Really cute🥰❤️
@sabushan1300 Жыл бұрын
ഇത്തരം നല്ല സിനിമയെ ഒക്കെ അണ് നമ്മൾ വിജയിപ്പിക്കേണ്ടത്...❤
@anushamurali72454 ай бұрын
Youthanmarku pidikilla so nammal old Gen venam jayiipikan 😂..good movie
@sabushan13004 ай бұрын
@@anushamurali7245 ഞാൻ യൂത്ത് ആണല്ലോ 😊
@ahmedthameez Жыл бұрын
സിനിമയിൽ ഈ പാട്ട് വന്നപ്പോൾ നല്ല ഫീൽ കിട്ടി. Nidhi❤
@harisbeach9067 Жыл бұрын
പാച്ചുവും അത്ഭുത വിളക്കും സിനിമ തിയേറ്ററിൽ പോയി കണ്ടവര് ഉണ്ടോ..😍💖
@hasibackar Жыл бұрын
onn poyedaa
@anandsfc7503 Жыл бұрын
Ond ❤
@shameemyousuf5243 Жыл бұрын
Und super movie aaaan
@harisignalseditz1610 Жыл бұрын
നീ കണ്ടില്ലെന്ന് അറിയാം... നിനക്ക് like തെണ്ടാൻ മാത്രം അല്ലെ അറിയാവൂ നായെ
@camelhump Жыл бұрын
Superb movie❤️❤️❤️
@jibj7927 Жыл бұрын
The way this song has picturized the bond between the two is mesmerizing
@AmbadiKannan-g7r9 ай бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടികാലം ഓർമ വരും. ഞാൻ കരയും അപ്പോൾ എല്ലാം എന്റെ hus എന്നെ കളിയാക്കും. എങ്കിലും എന്റെ അമ്മയും ഞാനും അനുഭവിച്ച പലതും ഉള്ളിലൂടെ കടന്നു പോകും. എത്ര നല്ല നിലയിൽ ഏതിലെങ്കിലും എന്റെ കുട്ടികാലം ഓർക്കുമ്പോൾ തന്നെ സങ്കടമാണ്. എന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ എനിക്ക് അത്ഭുതം ആണ്..
@binduantony4865 Жыл бұрын
വളരെ മനോഹരമായ ഒരു മൂവി ❤️ഫഹദ് ന്റെ അഭിനയം പറയാൻ വാക്കുകളില്ല,. എല്ലാരും സൂപ്പർ 👏👏
@k_aha_an Жыл бұрын
The child character done her role outstanding🔥
@resmijohnson5633 Жыл бұрын
🥰🥰
@gairlywaldin3704 Жыл бұрын
What's her name
@tonyissac7126 Жыл бұрын
@@gairlywaldin3704vrinda vishal
@libinbrbabu4563 Жыл бұрын
🤗😮❤
@do.you.8 ай бұрын
@@gairlywaldin3704 jess sweejan
@Dkeralite11 ай бұрын
The way she was nervous in the exam hall and became happy seeing the question paper!! Reminded me of school days!!!
@vidhyaganesh43026 күн бұрын
Me too.. usually reverse happens.
@bhavanavenugopal7826 Жыл бұрын
Very beautiful movie which give more importance to a woman's education..the combo scene of Laila umma n Riyas is really heartouching....after cing dis movie we will get a feel dat relationship is so valuable and money is nothing... Hats off the whole team ❤
@technomaxarthunkal8679 Жыл бұрын
പാട്ടിനു ഒരു അവാർഡ് കിട്ടിയാൽ അത്ഭുതം വേണ്ട 🎼🎶👌
@lekshmikiran4 ай бұрын
Kitti award 🎉best singer
@technomaxarthunkal86794 ай бұрын
@@lekshmikiran 🎶🎵😊
@MSONLY054 ай бұрын
Eppdraa 😅 award thookki
@gokulvtv7944 Жыл бұрын
GOOD😍 ......ജീവിതത്തിൽ നമുക്ക് വേണ്ട നാം പാലിക്കേണ്ട പല കാര്യങ്ങളും കടന്നു പോകുന്ന ഒരു നല്ല സിനിമ..... 1.വിദ്യാഭ്യാസത്തിന്റെ വില 2.പ്രായമായവരുടെ ജീവിതസാഹചര്യങ്ങൾ 3.സ്നേഹത്തിന്റെ (caring)മൂല്യം എന്നീ ഘടകങ്ങൾ വ്യക്തമാക്കി തരുന്ന സിനിമ.... കുറെ നാളുകൾക്കു ശേഷം വന്ന ഒരു നല്ല മലയാളസിനിമ
@prajisharanjith1456 Жыл бұрын
എ
@adrusya17509 ай бұрын
നിധിയെ പോലെ പരിമിത സാഹചര്യത്തിൽ നിന്നും ഉയരാൻ ഞാനും ആഗഹിക്കുന്നു 2:39 🎉❤ fav song
@Zara-g3e6 ай бұрын
Me too 😊
@nirmalak6726 Жыл бұрын
. കുറെ നാളായി ഇങ്ങനെ ഒരു പാട്ടു കേട്ടിട്ട്.പിന്നെയും പിന്നെയും കേൾക്കാൻ തോന്നുo ഗായികയ്ക്കുo അണിയറ പ്രവർത്തകർക്കും നന്ദി. ശ്രേയ ഘോഷാലിനെ ഓർക്കുന്നു
@indujar794119 күн бұрын
👌😊😊🫤 5:36
@jaxonzakharia.p89824 ай бұрын
വരികൾ ശരിക്യും ഇപ്പോഴാണ് അർത്ഥവത്തായി മാറിയത്.... ഇനിയും ഒരുപാടുയരങ്ങളിൽ സൂര്യ തേജസോടെ കത്തിജ്വലിച്ചു പാട്ടിന്റെ പൊൻകിരണങ്ങൾ... ജനഹൃദയങ്ങളിൽ മിന്നും തങ്ക തിരികൾ പോലെയാകാൻ ഉള്ള പാട്ടിന്റെ പാലാഴി സർവേശ്വരൻ ആൻ ആമിക്കു നൽകട്ടെ..... Congrajulations 💞💞💞💞💞
@kaashmeera Жыл бұрын
തിങ്കൾപൂവിൻ ഇതളവൾ മിന്നും തങ്കത്തിരിയവൾ മഞ്ഞിൻ മുത്തിൻ മിഴികളിൽ ചിന്തും പൊന്നിൻതരിയവൾ തിങ്കൾപൂവിൻ ഇതളവൾ മിന്നും തങ്കത്തിരിയവൾ മഞ്ഞിൻ മുത്തിൻ മിഴികളിൽ ചിന്തും പൊന്നിൻതരിയവൾ കുഞ്ഞികൈവിരൽ തുമ്പിൽ ആദ്യമായ് പൂക്കും അക്ഷരങ്ങൾ സൂര്യനായ് കണ്ണീർനനവുകൾ ഒപ്പും അലിവുമായ് എന്നെ തേടിയെത്തും തെന്നലായ് ഓമലായ് പൊന്നോമലായ് എൻ സ്നേഹസാന്ത്വനമായ് തിങ്കൾപൂവിൻ ഇതളവൾ മിന്നും തങ്കത്തിരിയവൾ മഞ്ഞിൻ മുത്തിൻ മിഴികളിൽ ചിന്തും പൊന്നിൻതരിയവൾ താമരത്തളിരെ മാമഴകുളിരെ മാരിവിൽ മയിലേ കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ താരമായവളെ താമരത്തളിരെ മാമഴകുളിരെ മാരിവിൽ മയിലേ കൂരിരുൾ നീന്താൻ കൂടെയിരിക്കാൻ താരമായവളെ കടലിലേറെ ദൂരം തളരാതെ പോയിടുവാൻ കനവുപോലെയെല്ലാം കൈനീട്ടി വാങ്ങിടുവാൻ കൺമണി കൺമണി നീ വീണിടാതെ കാത്തിടാം ഞാൻ തിങ്കൾപൂവിൻ ഇതളവൾ മിന്നും തങ്കത്തിരിയവൾ മഞ്ഞിൻ മുത്തിൻ മിഴികളിൽ ചിന്തും പൊന്നിൻതരിയവൾ പെണ്ണേ... നീ ഉണർന്നാലെ കനലാവാം താനെ തീയായ് ആളാം ആ വഴികളിലായിരം മുറിയും മുള്ളുകളാകവേ വെൺചിറകിലായ് വിണ്ണണയുക കാണാം പുതുലോകം തെളിയേണം നീ കാത്ത പുഞ്ചിരി തിങ്കൾപൂവിൻ ഇതളവൾ മിന്നും തങ്കത്തിരിയവൾ മഞ്ഞിൻ മുത്തിൻ മിഴികളിൽ ചിന്തും പൊന്നിൻതരിയവൾ കുഞ്ഞികൈവിരൽ തുമ്പിൽ ആദ്യമായ് പൂക്കും അക്ഷരങ്ങൾ സൂര്യനായ് കണ്ണീർനനവുകൾ ഒപ്പും അലിവുമായ് എന്നെ തേടിയെത്തും തെന്നലായ് ഓമലായ് പൊന്നോമലായ് എൻ സ്നേഹസാന്ത്വനമായ്
@sirajkalima4 ай бұрын
മികച്ച ഗായികക്കുള്ള അവാർഡ് പ്രഖ്യാപന ശേഷം ഒന്നൂടി വന്ന് കേട്ടവരുണ്ടൊ?😅
@josebaby35986 ай бұрын
അടുത്ത കാലത്താണ് സിനിമയും പാട്ടും കാണുന്നത്.ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പാട്ട്.വളരെ നന്ദി അണിയറ പ്രവർത്തകർക്ക്.ഇതേപോലെ ഫീൽ ഉള്ള വേറൊരു പാട്ടുണ്ട് സൂരജ് സന്തോഷ് പാടിയ ഇളം പൂവേ എന്നും നീയാണെന് ലോകം എന്നത്.
@arunsanthosh4221 Жыл бұрын
തിയേറ്ററിൽ ഈ സോങ് വന്നപ്പോൾ ഒരു ഫ്രഷ് ഫീൽ ആയിരുന്നു 🧡🧡
@Adarsh62006 Жыл бұрын
ഉണ്ട്
@arunsanthosh4221 Жыл бұрын
@@Adarsh62006 💯🥰
@aishans2079 Жыл бұрын
Tt😮l 😅
@arunsanthosh4221 Жыл бұрын
@@aishans2079??? 😅
@C_r_a_z_y_g_i_r_l1888 Жыл бұрын
Miss aayi🙂
@SanandSachidanandan4 ай бұрын
അവാർഡുകൾ കിട്ടുമ്പോൾ ഗാനത്തിന്റെ മാധുര്യം ഏറെ കൂടും 😊
@anandubabu8089 Жыл бұрын
ഞാൻ ക്ലാസ്സ് കട്ട് ചെയ്ത് കാണാൻ പോയതാ. ആരുടെ സിനിമായാണെന്ന് പോലും അറിയില്ലാരുന്നു. തിയേറ്ററിൽ ചെന്ന് പോസ്റ്റർ കണ്ടപ്പഴാ അറിയുന്നത്. പിന്നെ കേറി കണ്ടു. എന്തായാലും കണ്ടത് വെറുതെയായില്ല. ❤️
@BtechDidi Жыл бұрын
തീയേറ്ററിൽ കേട്ടപ്പോൾ മുതൽ ഈ പാട്ട് നോക്കി ഇരിക്കുവാർന്നു 💕 This song have some magic that heals us🪄✨
@maryaugustine7555 Жыл бұрын
😮
@maryaugustine7555 Жыл бұрын
😮
@thomasmichael8708 Жыл бұрын
❤
@harithajithin68704 ай бұрын
State award കിട്ടിയ ശേഷം വീണ്ടും പാട്ട് കേൾക്കാൻ വന്നവർ ഇവിടെ കോമൺ 🎉❤
@johaanantony6611 Жыл бұрын
Super cinema👌👌👌നല്ല സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാൽ മനസിന് വല്ലാത്ത ഫീൽ കുറച്ചു നേരത്തേക്ക് ഉണ്ടാകും. അതു പോലെ യാണ് ഈ സിനിമ .... 👌👌👌
@advamalstanly2928 Жыл бұрын
That's why the genre is called feel good
@palodeblog34734 ай бұрын
ആൻ ആമിക്കു മികച്ച ഗായികക്ക് ഉള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയ സോങ്
@ghostriders7897 Жыл бұрын
നല്ല പാട്ട് . നല്ല സിനിമ . എല്ലാരും നന്നായിരുന്നു.🎉😊
@vineethajibin9579 Жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ട സിനിമയിലെ അത്രയേറെ ഇഷ്ടപ്പെട്ട പാട്ട് ❤❤❤അഖിൽ സത്യൻ ന്റെ പടങ്ങൾ എല്ലാം തന്നെ മനസിലെ touch ചെയ്യുന്ന സിനിമകൾ ആണ്... അതിലെ കഥാപാത്രങ്ങൾ മനസിൽ അങ്ങനെ കിടക്കും... ഉമ്മിച്ചി, നിധി, പാച്ചു, ഹംസധ്വ് നി,❤❤❤❤❤
@halalvines863 Жыл бұрын
That ummachiii role she did great❤no words the love she gave to nithi❤❤
@veenajayakumar7092 Жыл бұрын
Athe..kure nalathe edavelakku shesham kanda cinema.. valare eshttamayi..Nalla songs... Nalla kadha...Sathyan Sir nte direction pole tanne Makanum ennu theliyichirikkunnu..👌👌👌👌👌👍👍👍
@abrahamvj3359 Жыл бұрын
Please pray for me and my family, Gracy suffering from high pressure and unable to digest food, നന്ദി യേശുവേ.
@Kuttispiders Жыл бұрын
നല്ല പാട്ട് . നല്ല സിനിമ . എല്ലാരും നന്നായിരുന്നു.
@misriyaki946 Жыл бұрын
Is it just me who can't watch this song without teary eyes? Thanks to the whole team for this beautiful movie and mesmerizing songs. We just need to look around in our own lives for these heart touching stories yet many fail to. For all those Nidhis who want to fight for their Freedom to learn, For all those Ummachis who wanted to support them, Thank You so much for making this world a better place. The best thing you can ever give a child is the love, care and the right education and the movie depicted it to the core. You grow yourself when you help others and that is how Ummachi again rose from the ashes like a Phoenix. We felt the same love, care and warmth we feel from Sathyan Anthikkad movies. Thank You!
@dicapri_0528 Жыл бұрын
2018 റ്റെ ഇടയിൽ മുക്കി പോകുന്ന ഒരു നല്ല സിനിമ...
@niranjanv3190 Жыл бұрын
ഈ സിനിമ വളരെ മികച്ചതാണ് 🥰 ..2018 അത് ഒരു പ്രതീക്ഷയാണ് അഭിമാനമാണ്✨❤🔥
@aromaticmusic Жыл бұрын
Randum nalla padama mollywood😍
@adhiladhi5705 Жыл бұрын
Shariyanu ee movie adipoliyanu ☺ Ennal adhinekkal mikacha 2018 varumbhol Sradhikkathakunnu ennu mathram 🥰
കേട്ടിട്ട് കരച്ചിൽ വരുന്നു 😢😢😢 എന്തൊക്കെയോ ഉള്ളിൽ തട്ടുന്നത് പോലെ😢, what a nice song
@lakshmisurendran637 Жыл бұрын
പാച്ചുവും അത്ഭുത വിളക്ക് ടിയറ്ററിൽ പോയി കാണാത്തവരുണ്ടോ.... 😔😊
@Chithrasajith3794 Жыл бұрын
Unde
@VishnupriyaPriya-v8l9 ай бұрын
Njan ithuvre poyittilla
@nishadinaraj23795 ай бұрын
Yes
@rajagopalsukumarannair4206 Жыл бұрын
വളരെ നല്ല സിനിമ.... സത്യൻ sir ന്റെ മകൻ... അച്ഛനെ കളും മിടുക്കൻ ആണെന്ന് തെളിയിച്ചു.... ഓരോ കഥ പത്രവും സൂപ്പർ.... അമച്ചി സൂപ്പർ.... പിന്നെ സ്വാമിശരണം.... സൂപ്പർ.... eരണ്ടു പ്രാവശ്യം തീയേറ്റർ ഇൽ പോയി കണ്ടു... ❤️✋
@whatismynamehere24 күн бұрын
Very soothing… there is still hope for Malayalam movie industry… Thanks Akhil Sathyan for making a feel good movie
@Muthumolsreejith11 ай бұрын
ഈ movie കണ്ടിട്ട് ആണ് എന്റെ കുഞ്ഞിന് പാച്ചു എന്ന് പേരിട്ടത് 😍😍🥰🥰നല്ല movie ആണ്
@anjumathew7714 Жыл бұрын
This movie is a complete package....watched in theatre for 3 times....Kudos to the whole team...Classic an commercial at the same time....
@rajeeshmelath7118 Жыл бұрын
ഈ സിനിമ വീണ്ടും കാണണമെന്ന് തോന്നിയിട്ടുണ്ടോ... ഈ പാട്ട് വല്ലാത്തൊരു ഫീൽ 🥰👌
@banni6239 Жыл бұрын
i love Malayalam music, it's really heart touching. love from Bangladesh
@dhanyadhanya431 Жыл бұрын
തമിൾ സീരിയലിൽ ഇതേ tunil ഒരു പാട്ടുണ്ട് 😂
@sibinkjohn6797 Жыл бұрын
@@dhanyadhanya431അതേതു പാട്ട് 🤔🤔
@tejijoy8984 Жыл бұрын
Thanks brother❤
@t.k.bijuroybijuroy1868 Жыл бұрын
ആദ്യം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ കണ്ടിരിയ്ക്കാം... നല്ല സിനിമ
@manugeorget5 ай бұрын
I don't know why I am crying while listening to every single line of this song. Really a heart melting song with same intensity of visuals....A Big thank you for the creators...Stay blessed ❤😊👍👏
@muralik8326 Жыл бұрын
One of the best movies in the recent! A must watch movie for everyone of us. Kudos to the director to focus on those elements which we're really forgetting in this commercial life.
@jobyjobs8527 Жыл бұрын
സിനിമയും ജീവിതവുമായി ഒരുപാട് അടുത്ത് നിൽക്കുന്ന പോലെ തോന്നി
@vysakhmusicspace96344 ай бұрын
Kerala State Award for Best playback singer Female 2024 goes to .............................. ANN AMIE
@marygirly1164 Жыл бұрын
എത്ര നല്ല വരികളാ😍😍 മനോഹരമായ ഈണം😍😍
@chennaipublicrelations7684 Жыл бұрын
Love from Tamil Brothers & Sisters... This movie is feel good one... ❤
@rajeeshjanatha7462 Жыл бұрын
നല്ല പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല, സൂപ്പർ🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@Vis.i_ble Жыл бұрын
എന്തൊരു ഗ്ലാമറാ ലൈല എന്ന character അവതരിപ്പിക്കുന്നവർ.(ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ )ഒരു ഇന്ദിരാ ഗാന്ധി ടച്ച് ഒക്കെ ഉണ്ട് കേട്ടോ 😅
@chinnuseva3250 Жыл бұрын
Sariyanu👍👍👍👍
@sobhanadrayur4586Ай бұрын
Correct
@DivyaAneesh-n5o Жыл бұрын
ഇതിലെ ഉമ്മച്ചിയുടെ ക്യാരക്ടർ എനിക്ക് ഒരുപാട് ഇഷ്ടം aayi 🥰🥰🥰
@shamnadwipin2251 Жыл бұрын
Viji mam you are really superb in this movie
@kukku5424 Жыл бұрын
What a movie...like father like son ❤ May be keeping a pace with the latest generation he will treat the malayali audience once again the sweetness of bonding between people
@s1bee2 ай бұрын
Manu and Justin, how sweet is this, Salute to both you for making a song to sing from heart!
@shahibachaudhary4005 Жыл бұрын
This song has a secret magic hidden in it🤍Incredibly composed and very well rendered
@Ma____chell-f2 Жыл бұрын
ഈ പടവും ഈ പാട്ടും പെൻഡ്രൈവ് ടീവിയിൽ കണക്ട് ചെയ്ത് കണ്ടു കോണ്ട് അതെ സമയം ഫോണിൽ ഈ പാട്ട് കണ്ടോണ്ട് കമന്റ് ഇടുന്ന ഞാൻ 😂❤
@shahibachaudhary4005 Жыл бұрын
Lyrics😍വിനായക് ശശികുമാർ എന്ന് കണ്ടാൽ പിന്നെ കേട്ടിട്ട് തന്നെ ബാക്കി കാര്യം..💕ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം ഒരു lyricistnod ആരാധന തോന്നുന്നത് ഗപ്പിയിലെ പാട്ടുകൾ കേട്ടതിനു ശേഷം ആണ് 💕
@siyadsadhik434611 ай бұрын
Ith manu manjith alle
@avgproduction Жыл бұрын
The very 1st word came out from her mouth I already started loving her soothihn voice mam. സൂപ്പർ
@rubyjacob405 Жыл бұрын
So magical, even my five month old grandkid enjoys it as a lullaby.
@vishnuk91024 ай бұрын
പാട്ടിൻ്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤
@vijinambiyar Жыл бұрын
This movie is a real life example. One kid education can give a brighting future.
@devidasthirumangalath2464 Жыл бұрын
സത്യന്റെ മകൻ തന്നെ അച്ഛനെക്കാൾ കേമൻ ആകും 👍
@avanthisworldphoenix9901 Жыл бұрын
ഏത് സത്യൻ? ആരാ സത്യന്റെ മകൻ.
@nahasthajudheen232 Жыл бұрын
ഒരിക്കലും ഇല്ല
@shameershaaz347 Жыл бұрын
@@avanthisworldphoenix9901 സത്യൻ അന്തിക്കാട്
@wellwisher-os1fg Жыл бұрын
ശരിയാണ്
@necbystream3758 Жыл бұрын
ഇഷ്ടപ്പെട്ടു 😍
@JYO_This-AreeKKavu11 ай бұрын
ചില സിനിമാഗാനങ്ങൾ കേൾക്കുമ്പോൾ ആ സിനിമ തന്നെ ഒന്നുകൂടി കാണണം എന്ന് തോന്നും , അത്തരം പാട്ടുകളിൽ എന്തോ ഒരു അത്ഭുത മരുന്ന് സംവിധായകർ കൂട്ട് ചേർക്കാറുണ്ട് , അത്തരം ഒരു repeated value ഈ പാട്ടിന് ഉണ്ട് ...! അച്ഛനിൽ നിന്നും മകന് കിട്ടിയ എന്തോ ഒരു രഹസ്യ കൂട്ട് ...!
@rasmi9203 Жыл бұрын
A gifted singer... feel the freshness... 😍✌
@abdullatheeflatheef-m2n4 ай бұрын
ഇവർക്ക് “കിളിവാതിലിൻ ചാരെ നീ” എന്ന പാട്ടിന് (ചിത്രം -പുള്ളിക്കാരൻ സ്റ്റാറാ ) എന്നോ award കിട്ടേണ്ടതായിരുന്നു
@arunkumararun8918 Жыл бұрын
ഇതുവരെ delete ചെയ്തിട്ടില്ല ഫോണിൽ നിന്ന് അത്രേയ്ക്ക് ഇഷ്ടം ❤️❤️ നല്ല സിനിമ
@expensedaily6614 Жыл бұрын
Kudos to Akhil Sathyam 🤩
@ForeverFriendship100 Жыл бұрын
Coming back to this song everyday! ❤️❤️ So soothing!
@kkd-v2r4 ай бұрын
സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ വീണ്ടും കാണാൻ വന്നു ❤❤❤
@MH-gv3fq Жыл бұрын
ഫിലിം എന്തൊരു സുഖം കാണാൻ.. വിനീത് and നായിക നടി.. പിന്നെ ആ ലൈല മാഡം... ഒരു പുതിന ഇട്ട് ഇട്ട സുലൈമാനി കുടിച്ച സുഖം... ലാസ്റ്റ് വിനീത് ന്റെ സീൻ റിപീറ്റ് ചെയ്തു കണ്ടു.. സത്യൻ അന്തികാ ടിനെ കടത്തി വെട്ടും മകൻ.. All the ബെസ്റ്റ് entierd crue ❤️
@SZBegum-rz5xe Жыл бұрын
I always wanted a love from granny but unfortunately I didn't get watching this video I thought I would be a better person I still crave for such love when I see kid's with grandparents... This whole song and scenes were so overwhelming 💜