നമസ്തേ മാഡം, എന്റെ പേര് ദീപ. വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാര പ്രദമാണ്. എനിയ്ക്ക് മെനോപോസ് ആയിട്ടില്ല. എങ്കിലും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ, നമ്മളെ ക്കൊണ്ട് സാധ്യമായവ മാഡം വിശദീകരിച്ചു തന്നു. Thank you very much. 🙏❣️🙏
@achudhass Жыл бұрын
Thanku... Dear👍🏻.. ഞാൻ ഇപ്പോൾ ഇതിലൂടെ കടന്നു പൊക്കൊണ്ടിരിക്കുവാണ്.. വയറിനു ചെറിയ അസ്വസ്ഥത ഒണ്ട്... ഈ vdo. വളരെ പ്രയോജനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു... Life partner ക്കു ഒത്തിരി നമ്മളെ സഹായിക്കാൻ സാധിക്കും 😥😥.... വീട്ടിലെ members ആണ് നമ്മുടെ സമാദാനം കെടുത്തുന്നത്... സ്വന്തമായി.. സമദാനം കണ്ടെത്തിയാലും... അവർക്കു.. നമ്മളെ mentaly ഒന്ന് സഹായിക്കാൻ താല്പര്യം ഇല്ല 😥😥.. Enthelum👍🏻ആട്ടെ.. Vdo.എനിക്ക് ഒത്തിരി ഇഷ്ട്ടായി 😍😘❤️❤️🙏🏻🌹🌹thanku dear 😍
@binduhari9930 Жыл бұрын
Same problem aanu anteayum, family nammalea manasilakkunnilla sondham ammapolum
@manjuprasad4740 Жыл бұрын
Njan46+ ആണ് എനിക്ക് വളരെ ഉപകാരപ്പെടുന്ന വ്ലോഗ് ആവശ്യപ്പെടുന്ന സമയത്തുതന്നെ പറഞ്ഞു തന്നതിന് നന്ദി ❤❤❤
@varsha5424 Жыл бұрын
ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുകയാണിപ്പോൾ സങ്കടവും ദേഷ്യവും, പേടിയും ആയിരുന്നു ടെൻഷൻ കൂടി BP കൂടി ഉറക്കം പോയി അങ്ങനെ ഒരു പാട് ബുദ്ധിമുട്ടുകൾ ലക്ഷ്മി മാം ഒരു പാട് നന്ദി ഇപ്പോൾ ഇങ്ങനെയൊരു വിഷയവുമായി വന്നതിന് ഒരു പാട് ആശ്വാസം തോന്നുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethack5949 Жыл бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ. Thank you mam
@Noomuslogam501 Жыл бұрын
Yethra agel aan ith vannath?
@simplymylifemanjuunni4446 Жыл бұрын
45 വയസ് കഴിഞ്ഞ ഒരുപാട് സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന ഒരു വിവരണം 👌🏻👍❤️
@rejulekshmi.k5903 Жыл бұрын
Njanum ഇതേ പീരിയഡ്‌സിൽ കൂടി കടന്നുപോകുന്നു ചേച്ചി 👍❤️
@anithavv3451 Жыл бұрын
Ok. Thank You. വിയർപ്പു കൂടുതൽ, ക്ഷീണം ഒക്കെ യുണ്ട്.
@geethakumari932 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ mam. ഞാനൊക്കെ ഈ സ്റ്റേജിലൂടെ കടന്നു പോകുന്ന ആളാണ്. താങ്ക് യു mam. വളരെ അധികം awareness കൊടുക്കുന്ന വീഡിയോ. God bless you🙏🙏🙏
@niranjana37948 ай бұрын
Mam coolആയി കാര്യങ്ങൾ പറയുന്നത് മനസ്സിന് നല്ല സുഖം തോന്നുന്നു........thank you ma'am 🙏love you ❤❤
@jomolantony525 Жыл бұрын
Thankyou Ma'am, very useful information. What type of oil would you advise for cooking?
@GeethaThankapanАй бұрын
ഞാനും ഇതേ അവസ്ഥ യിൽ കുടി കടന്നു പോകുന്നു പോട്ടേറ്റു ചെയ്യാൻ ആരു ഇല്ല ഞാൻ സ്വയം മാനേജ് ചെയുന്നു നന്ദി ഇങ്ങനെ ഒരു വിഡിയോ കാണാൻ കഴിഞ്ഞതിൽ 🙏🙏🙏🥰🥰🥰🥰
@ashakidangil7336 Жыл бұрын
Thyroid patient soyaproduct kazhikamo
@ഓർമയിലെരുചി Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത്. ഒരു പാടുപേർക്ക് ഈ വീഡിയോ കണ്ടു സന്തോഷം ആകും. ഈ സ്റ്റേജിൽ കൂടി കടന്നു പോകുന്നവർക്ക് അറിയാനായിട്ട് ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ mam വളരെ വ്യക്തമായ് പറഞ്ഞു തന്നു. ഒരു പാട് നന്ദി maam. പ്രത്യേകിച്ചു ഈ സമയത്തു കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് ഒരു വ്യക്തമായ ധാരണ കിട്ടി. Love you mam. Thanks alot 🙏🏽🙏🏽❤️❤️
@varunst3439 Жыл бұрын
നല്ല നല്ല അറിവുകൾ നൽകുന്ന LN ചേച്ചി ♥️♥️♥️
@rasikaadukkadukkam9327 Жыл бұрын
പൊതുവെ മെനോപോസ് കഴിഞ്ഞ സ്ത്രീകൾക്ക് മൂഡ് change വളരെ കൂടുതൽ ആണ്. മാനസികവും ശരീരികവുമായി വളരെയധികം change ഉണ്ടാകുന്നു. ഇതിനെയൊക്കെ തരണം ചെയ്ത് എങ്ങനെ മുന്നോട്ട് പോകാം??
@amruthaayappan2006 Жыл бұрын
Mam..oru doubt short sight power yenganeya mam ne constant aayi irikunnathu..Yenthel excercise cheyindo eyes nu...Eye tips indel paranju tharumo
@englishbasicgrammervacatio6690 Жыл бұрын
എന്നും നല്ല മെസ്സേജ് തരുന്ന ചേച്ചി തന്നെ പോലെ തന്നെ മറ്റുള്ളവരും ആവണമെന്ന് വിചാരിക്കുന്ന മനസ്സ് Thank you for your good information 😍
@haridarsan8617 Жыл бұрын
❤❤❤
@user-bo2km9wb2l Жыл бұрын
Very helpful video mam. Almonds nalladhano in this menopause time ?Please reply mam.
@ramlathkk9693Ай бұрын
❤Good mesege❤ വരും കാലങ്ങളെ അതിജീവിക്കാൻ മനകരുത്ത് നൽകാൻ എന്നും നല്ല മെസ്സേജ് ഇനിയും പ്രതീക്ഷിക്കുന്നു
@achudhass10 ай бұрын
Thanku dear ഇതിലൂടെ കടന്നു പോകുന്ന ഒരാളാണ്.. 😥😥.. Thanku dear😍❤️🥰😘😊
@vrindasunil9667 Жыл бұрын
താങ്കൾ ഒരു അത്ഭുതമാണ്. വ്ളോഗ്സ് എല്ലാം വളരെ നല്ലതാണ്.
@LekshmiNair Жыл бұрын
Orupadu santhosham dear ♥️ sneham mathram 🥰🤗🙏
@anithakumari2053 Жыл бұрын
Mam ഈ പറഞ്ഞ എല്ലാ ബുദ്ധിമുട്ട് എനിക്കുണ്ട് മേനോപസ് ശേഷം വന്നു acidity ancious okk ഉണ്ട് നല്ല ഇൻഫർമേഷൻ ഇതുപോലെ നോക്കാം ഇടയ്ക്ക് ഈസ്ട്രജൻ tab doc paranju കഴിച്ചു
@marykuttythomas4894 Жыл бұрын
ഫോൺ നമ്പർ തരുമോ
@babyradhakrishnan7945 Жыл бұрын
ഈ വീഡിയൊ വളരെ ഉപകാരപ്രദമായിരുന്നു. നന്ദി മാം
@sahenaps6068 Жыл бұрын
Mam frontal hair loss nu oru remedy parayamo
@anjanak5946 Жыл бұрын
മേനോപോസ് സ്റ്റേജ്ലൂടെ കടന്നുപോകുന്ന എനിക്ക് ഇതൊരു വലിയ ആശ്വാസം തന്നെ ആണ് കുറച്ചു വർഷത്തേക്ക് ഒരു മാസത്തിൽ രണ്ട് പഴ്സണാലിറ്റിയിലൂടെയാണ് ഞാൻ പോയ്കൊണ്ടിരിക്കുന്നത്, ബട്ട് ഈ മാറ്റം എന്താണെന്നു മനസ്സിലായി അതാണ് ആദ്യത്തെ വിജയം, പ്രശ്നങ്ങൾ ഉണ്ടെങ്കിലും കടന്നു പോയെ പറ്റൂ എന്ന് ചിന്തിച്ചു മുന്നോട്ടു പൊയ്കൊണ്ടേയിരിക്കുന്നു, ഞാൻ ഇതും കടന്നുപോകും. 🙏
@jessybabu2615 Жыл бұрын
Taku mam
@leelammamathew8920 Жыл бұрын
Lakshmi mam I like your voice I wish to talk with you thankyou
Chechy, It is very interesting your way of talking.I feel all problems are solved when I hear your talking.
@ayishabasheerbasheer9352 Жыл бұрын
Very good information 🌹 Thank you Mam 🌹
@susanthomas5356 Жыл бұрын
Hi Mam, this is very informative vlog.... Kurachu kaaryangal arriyaam enkilum ithreyum detail aayi arriyatha pala kaaryangalum paranju thannathinu othiri thanks... May God Bless You abundantly 🙏❤️🥰
@a-7422 Жыл бұрын
Great information...thank you m'am....god bless you
@jyothisajeev4331 Жыл бұрын
Enikkariyenda karyangal valare nannayi avatharippichu.... Oru padu thanks mam........ ❤❤❤❤❤❤❤❤❤❤
@jayasudhar1276 Жыл бұрын
Annikku madam thintta blog like so much Really very nice Every person can easily understandable And ur so simple like u mam
Thanks my madam ngan e stageloodey kadannu povukaya nalla vivaranam nall advice othiri thanks lechukutta
@shyniprakash3687 Жыл бұрын
Thank you. I am facing this situation now a days
@rn5207 Жыл бұрын
Neck exercises n caring paranju tharumo m'm... Especially for avoiding turkey neck issues
@abhijithkrishna7696 Жыл бұрын
Parayan pattatha athra santhosham....co n fidence kooodiya pole...luv you
@MarianBlessings Жыл бұрын
I am commenting first time..I have been hoping that you will talk about this subject.You look radiant at this age..you can pass tips for surviving this stage. Thank you
@jainjosephl690 Жыл бұрын
Thanks alot chechi for the valuable information
@meenanair8886 Жыл бұрын
You speak so well. Great video. Thank you.
@LekshmiNair Жыл бұрын
🥰🤗🙏
@vinnyjagadeesan8674 Жыл бұрын
Very useful video thanks etheric thirakkilayathukondu chechiye kanan pattiyilla chechi sukano
@bynsea6797 Жыл бұрын
What a beautiful explanation on menopause! Thank you dear💖🙏
@JACQUELIN2030 Жыл бұрын
True
@indiraindirajayan8348 Жыл бұрын
What a beautiful explenation
@FineagleApparels8 ай бұрын
Very useful information ma'am. Thank you so much..Love you lots..❤
@vidhyat1733 Жыл бұрын
Good information 👍chechi 💖❤️
@snehasudhakaran1895 Жыл бұрын
Chechi your words comforts me and gives confidence to solve my problem ❤️🙏
Mam how to use flax seeds?I also removed my uterus nd ovaries too becos of fibroid.. for me also too much of sweating nd sleepless night.. I had undergone 6 operations including 2 cisserian, thyroid nodule, umbilical hernia etc... I cannot control my weight after these operations.. doing exercise is also difficult for me becos of back pain nd hernia..simply walking means leg pain is there.. still I am working abroad... After retirement life only I have to control my diet nd go for an ayurvedic treatment. Here we don't get enough veg nd fruits to substitute nd it is too expensive.. By god's grace I am not having diabetes nd cholesterol.. but BP is there..always in tension .. family is not there with me..that may be the reason... I am including more vegetables nd fish in my diet...Thank u so much Mam
Thank you ചേച്ചി. വളരെ ഉപകാരം ഉള്ള video. നമ്മുടെ മനസ്സ് അറിഞ്ഞു എല്ലാം പറഞ്ഞു തരുന്ന ചേച്ചിക്ക് നന്ദി. ഒരുപാട് സ്നേഹം. 😘😘❤❤❤
@jessyvarghese7799 Жыл бұрын
V good information Thank you. Specs nannayitundu
@LekshmiNair Жыл бұрын
Thank you dear 😍
@shobaashok7584 Жыл бұрын
Mam, what is your advice on microblading as i have a very light brow. Please advise.
@rosilykappani3577 Жыл бұрын
ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഞാൻ ഒത്തിരി ഒത്തിരി ഉപകാരപ്രദമായി ഉപഹാര പ്രഥമായി
@Shemi-y1g8 ай бұрын
എള്ള്, flackseed വറു ത്തുപൊടിച്ചു തേനിൽ mix ചെയ്തു കഴിച്ചാൽ മതിയോ. റിപ്ലൈ തരണം
@binduramadas4654 Жыл бұрын
Good thoughts TQ mam 🙏❤️❤️❤️❤️❤️❤️❤️
@jaicysamuel4981 Жыл бұрын
Always good to hear your videos, thanks for another great one👍
@LekshmiNair Жыл бұрын
Thank you so much dear for your loving words 🥰🤗
@Palazhi_Jaitha2 ай бұрын
ഉപകാരപ്രദാനമായ വീഡിയോ .
@priyadil1625 Жыл бұрын
Blue glass ishtay evdunu vangithu online ano mam link idamo
@sandriyamh3708 Жыл бұрын
താങ്ക്സ് മാഡം ഈ പറഞ്ഞ ഇല്ല ലക്ഷണങ്ങളും ഉള്ള അല്ല ഞാൻ , മാഡത്തിന്റെ ഈ ഇൻഫെർമേഷൻ ഒരുപാട് ഗുണം ചെയ്യും, ഭർത്താവും കെട്ടായിരുന്നു,, മാമിന്റെ ഇല്ല വീഡിയോയും കാണാറുണ്ട് വര്ഷങ്ങളായി കാണാൻ ആഗ്രഹിക്കുന്നു prardhikunnu❤️❤️❤️❤️
@nis2425 Жыл бұрын
As usual very useful video. Oru divasam mam nte oru video engilum kandillengil oru samadhanam ella.I really enjoyed all your vlogs.
@ambikanair7026 Жыл бұрын
Hi madam, thanks madam ariyatha karyangalellam detailed ayi paranju tharunna ente madathinu valiya thanks 👍👍❤️❤️