നല്ല ആശയം, നല്ല അവതരണം, എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം... ഇപ്പോൾ നന്ദൂസ് ഫാമിലി കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് ബാക്കി ഏത് ചാനലും... മനസ്സ് നിറക്കുന്ന വീഡിയോസ് ആണ് എല്ലാം, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ... അടുത്ത വീഡിയോക്ക് വേണ്ടി waiting ❤️❤️❤️
@Nandhusfamily5552 жыл бұрын
Thanks dear 😊❤️
@Crazy819132 жыл бұрын
ഈ അവസ്ഥ ഞാനും 13 വർഷം മുൻപ് അനുഭവിച്ചു. ഒന്നുമറിയാത്ത പ്രായത്തിൽ കെട്ടിച്ചു വിട്ടു.അവിടെ ഇങ്ങനെ തന്നെ ആരുന്നു. സഹിച്ചു സഹിച്ചു ഒടുവിൽ എല്ലാം കളഞ്ഞിട്ട് ജീവനും കൊണ്ട് ഞാൻ രക്ഷപെട്ടു.
@aswathiu65692 жыл бұрын
ഞാനും
@reshuuss53212 жыл бұрын
Me too
@Nandhusfamily5552 жыл бұрын
💖💖💖
@meenakshi87842 жыл бұрын
Anooo. Chila vettil eganaa eppozhum
@rockybai27972 жыл бұрын
Njanum
@ayishathafrinta32872 жыл бұрын
ഇത് കാരണം നമ്മുടെ നാട്ടിൽ ഒരു കുഞ്ഞ് ആത്മഹത്യ ചെയ്തു 12 വയസ്സുള്ള കുഞ്ഞായിരുന്നു ഒറ്റയ്ക്ക് നിൽക്കാൻ ഉള്ള ഭയം
@balanbalan51072 жыл бұрын
🥺🥺🥺
@Nandhusfamily5552 жыл бұрын
😔
@anjuvimal54622 жыл бұрын
Evide
@pranavpesmaster42522 жыл бұрын
ഒറ്റക്കു നിൽക്കാൻ ഭയം മരിക്കാൻ ഭയമില്ല 😂
@ayishathafrinta32872 жыл бұрын
@@pranavpesmaster4252 കുഞ്ഞു മനസ്സിന്റെ നൊമ്പരം
@joshmidiveesh63672 жыл бұрын
ഇത് എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവാത്ത ഒരുപാട് പേരുണ്ട് അവരെ ഒന്നും ഒരിക്കലും മാറ്റാൻ പറ്റില്ല 🥰🥰
@Nandhusfamily5552 жыл бұрын
❤️❤️❤️❤️
@vaidhuswonderland61622 жыл бұрын
കൊറേ അമ്മമാർ ഇങ്ങനേം, സത്യം 👌🏻👌🏻👌🏻👌🏻👌🏻
@anjubabu1032 жыл бұрын
ഇത് ഇന്നും അനുഭവിക്കുന്ന നാട്ടിലാണ് ഞാൻ ജീവിക്കുന്നത്... ഈ നേരത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത കഷ്ട്ടപ്പാട് ആണ് വീട്ടിൽ നിന്ന്..ഇത് അങ്ങനെ ഒന്നും മാറ്റാനും പറ്റില്ല.. വീട്ടിൽ നിന്ന് ഇറങ്ങി പോയാലെ എന്ന് തോന്നുന്ന മാസങ്ങൾ
Ente veetil okke njan aanu maattam kondu vannathu,ente ammayum chechimaarum okke nelathu paaya virichu okke aayinnu kedannenathu njan athokke angattu maatti koduthu ,njan aathyaayi periods aaya Anu kulikazhinju njan neere ente bed ill poyi aanu kedannathu ,12 vayasundaayinna ennodu paranjittu kaaryamilla nnu Ammakku manassilayi ,pinne enne kand chechimaarum bed ill kedakkal thodangi pinne ammayum,aadhyam okke alakkiya dress ill onnum thodan paadillayinnu ,but njan athonnum kelkkal illa pinne ippol ellarkkum sheelaayi, njan kaaranam ente veetil Oru maattam vannappol enikku nalla sandhoosham aayi
@jasnajasna3317 Жыл бұрын
@@Nandhusfamily555 ;0
@jomolp19482 жыл бұрын
ഞാനും 20 വർഷം മുൻപ് ഇതിലും വലിയ പീഡനം അനുഭവിച്ചിട്ടുണ്ട്. ഓരോ ദുഷിച്ച വിശ്വാസങ്ങൾ
@greeshmaks58602 жыл бұрын
Good message 👍👍 എല്ലാ vtlum നടക്കുന്ന കാര്യം tanne paranjat എല്ലാവർക്കും ഇത് oru പാഠം ആകട്ടെ 🥰🥰
@vishalpullad45632 жыл бұрын
നല്ലൊരു മെസ്സേജ് ആണ് ഇപ്പോഴത്തെ ആണുങ്ങൾ മനസ്സിലാക്കണം
@Nandhusfamily5552 жыл бұрын
💖💖💖
@sreepaaru96352 жыл бұрын
സ്വന്തം മകന്റെ കുഞ്ഞിനെ താലോലിക്കുമ്പോൾ ഈ അമ്മമാർ ഇതൊന്നും എന്തുകൊണ്ടാണ് ആലോചിക്കാത്തത് അപ്പൊ അയിത്തം അശുദ്ധി ഇതൊന്നും ഇല്ലേ... Periods എന്ന് പറയുന്നത് ഈ വിഡിയോയിൽ അവസാനം പറയുന്നത് പോലെ ആണ്.. ഇവിടെ ഒക്കെ ആണേൽ ചെടികൾ, പൂക്കൾ പിന്നെ പുളി, അച്ചാർ ഇങ്ങനെ ഉള്ളത് ഒന്നും തൊടാൻ പാടില്ല എല്ലാം നശിച്ചു പോകും എന്നൊരു ചിന്ത ആണ് ഇത് തന്നെ അടുത്ത തലമുറയെയും പഠിപ്പിച്ചു വിടുന്നു.... ഈ പറയുന്നവരും ഈ അവസ്ഥയിൽ കൂടെ കടന്നുപോയവർ തന്നെ ആണ് പക്ഷെ പറയുന്നതിന്റെ പൊരുൾ മനസിലാകുന്നില്ല... നല്ല വീഡിയോ and it will given a good message to all
@remyacnair15282 жыл бұрын
എന്റെ ചേട്ടന്റെ വീട്ടിലും ഇതാണ് അവസ്ഥ. അമ്മ പഴയ ആൽ ആയതു കൊണ്ട്. ഇങ്ങനെ അയാൾ അകത്ത ബാത്‌റൂമിൽ പോലും കയറാൻ സമ്മതിക്കില്ല. വൃശ്ചിക മാസം അയാൽ പറയുകയും വേണ്ട. അടുക്കളയിൽ പോലും കയറാൻ സമ്മതിക്കില്ല. പ്രേത്യേക പത്രം ഗ്ലാസ് എല്ലാം. അത് കൊണ്ട് ആ സമയം ഞാൻ എന്റെ വീട്ടിൽ പോകും
@waitingmydreams48182 жыл бұрын
വളർത്തു മൃഗങ്ങൾ ആണോ. ഇങ്ങനൊക്കെ കാണിക്കാൻ
@girijamd64962 жыл бұрын
ഞാൻ ഈ സമയത്ത് husband nte വീട്ടിൽ ആണെങ്കിൽ മിണ്ടാറില്ല🤭😁😀😄
@remyacnair15282 жыл бұрын
@@girijamd6496 പറഞ്ഞില്ല എങ്കിലും രാവിലെ കുളിക്കുമ്പോൾ അറിയില്ലേ 😀
@bindhu.r49482 жыл бұрын
എന്റെ husbandൻ്റെ വീട്ടിലും ഇങ്ങനെ ആണ്
@girijamd64962 жыл бұрын
@@remyacnair1528 കുളിക്കുന്നത് ബത് റൂമിൽ അല്ലേ അപ്പോൾ അറിയില്ലല്ലോ
@dijinadiji80312 жыл бұрын
Ithonnum kandu ente veettil oru mattavum varanponilla,,ithilum valiya acharangalane ,,,vallatha kashtam thanne.
@nidhianu58762 жыл бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽ ഒക്കെ ഇപ്പഴും ഇങ്ങനെ ആണ്. ഇങ്ങനെയും അല്ല ഇതിലും കഷ്ടപ്പാട് ആണ്. ഇപ്പൊ ഞാൻ പ്രെഗ്നന്റ് ആണ് സ്പോട്ടിങ് കണ്ടപ്പോ ഏട്ടന്റെ അമ്മയോട് ചെന്ന് പറഞ്ഞപ്പോ അയിത്തം പറഞ്ഞു എന്നെ വീടിനു പുറത്താക്കിയ ടീം ആണ്. പീരീഡ്സ് ന്റെ അല്ല ബ്ലീഡിങ് ഇല്ല ന്നൊക്കെ പറഞ്ഞിട്ടും അകത്തു കയറാൻ പറ്റില്ലാന്ന് പറഞ്ഞു. അകത്തു കയറി കുറച്ചു കഴിഞ്ഞ് ബ്ലീഡിങ് വന്നാൽ വീട് മൊത്തം അശുദ്ധി ആകില്ലേന്ന് പറഞ്ഞു. ഞാൻ എന്റെ വീട്ടിലേക്ക് പോന്നു. പിന്നെ പ്രെഗ്നന്റ് ആണെന്ന് അറിയിച്ചപ്പോ എന്നാ ഇങ്ങോട്ട് പോര് എന്ന് പറഞ്ഞു.
@Nandhusfamily5552 жыл бұрын
😊💖
@sheebababy76182 жыл бұрын
ഞങ്ങൾക്കും ഒരു കുഴപ്പം ഇല്ല വേണമെങ്കിൽ രാവിലെ എഴുന്നേറ്റു കുളിച്ചാൽ കൊള്ളാം അതെ ഉള്ളു എവിടെ വേണേലും പോകാം കയറാം
@nazarpanazar53772 жыл бұрын
👍👍 എല്ലാവർക്കും ഇതൊരു പാoമായിരിക്കട്ടേ..
@Nandhusfamily5552 жыл бұрын
🥰
@varshaprasanth42412 жыл бұрын
വളരെ നല്ല മെസ്സേജ് ആണ് 😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻എന്റെ ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ ഒന്നുമില്ല....
@Nandhusfamily5552 жыл бұрын
🥰👍🏻
@adithya95102 жыл бұрын
Ente hus nte vetil Ingne ann😢
@ambiliammu5035 Жыл бұрын
My hus വിട്ടിൽ അങ്ങനെ illa എന്റെ hus നിലത്തായിട്ട് തുടച്ച് തന്നിട്ടുണ്ട് so happy
@suryasuresh9331 Жыл бұрын
Sathyamaa.ഞാനും ഇതേ അവസ്ഥ അനുഭവിച്ചിട്ടുണ്ട്.പിരീഡ് time il nalla caring anu വേണ്ടത്.അല്ലതെയ് മാറ്റി നിർത്തരുത്.
@anjupillai1342 Жыл бұрын
Good message we should change our mind
@jithuudhayasree17232 жыл бұрын
Hum masathil 7 dhivasam mathram Pennine Venda....bakki egane venelum upayogikkam.....rest n vendi cheyithath...pennugalkum oru sapamayi ....ennodokk paranjal poyi pani nokkan parayum...annoru dhivasam njan kulich kazhinjathum period aayi ennod Amma paranju period aayathum appol thanne poyi kulikan paranju njan ella paranju....njan paranju evide mathram ullu thodaruth kattilil kidakaruth ennokk ...njan kandittilla egane onnum .....chilappol Amma ente ammaye kuttam parayum mayirikkum bt njan ath vishayam aakkunnilla....alla kulichit eppol enth kittunnu....ravile eneettathum kulikunnille pinne entha choichu...onnum mindilla..njan ettanod choichappol ettan paranju ni ninte eshtam pole cheyy paranju....ente hus ne agane itham onnum kanichitilla kanichathanel nallath pole njan vivarich kodukumayirunnu.....chila tym il ketti varinj murukkan thonnum ...chilappol edup vedhana varum appol okk uzhinj tharum......
@sanjeevkani8422 жыл бұрын
ഇത് ഞാനും അനുഭവിക്കുന്നു. എന്റെ മക്കളെ പോലും. ഇവിടുത്തെ അമ്മ നോക്കില്ല. 4 kazhiyana വരെ.
@taekook91282 жыл бұрын
ഞാനും അനുഭവിക്കുവാണ്
@thomaskuttyjoseph53862 жыл бұрын
അതിനെ ഒക്കെ എടുത്ത് കിണറ്റിലൊട്ടിട്
@thamburan94702 жыл бұрын
അവർക്ക് ഇതൊന്നും ഇല്ലായിരുന്നോ. 🤔🤔
@harithakrishnan24692 жыл бұрын
Enik eshdama ethe eganae undaekil 4 day rest ekilum kittiyaenae,,,,,,
@nirmalat29662 жыл бұрын
Ente veetil okke njan aanu maattam kondu vannathu,ente ammayum chechimaarum okke nelathu paaya virichu okke aayinnu kedannenathu njan athokke angattu maatti koduthu ,njan aathyaayi periods aaya Anu kulikazhinju njan neere ente bed ill poyi aanu kedannathu ,12 vayasundaayinna ennodu paranjittu kaaryamilla nnu Ammakku manassilayi ,pinne enne kand chechimaarum bed ill kedakkal thodangi pinne ammayum,aadhyam okke alakkiya dress ill onnum thodan paadillayinnu ,but njan athonnum kelkkal illa pinne ippol ellarkkum sheelaayi, njan kaaranam ente veetil Oru maattam vannappol enikku nalla sandhoosham aayi 12 vayassu undaayinollu annu but enikku 12 vayasineekaalum boodham und,ente vayasineekaalum matured aanu njan
@sreelakshmisfamily41532 жыл бұрын
Thanks chechi.... ഞാൻ request cheyyanam ennu വിചാരിച്ച വീഡിയോ ആണ്. ഞാൻ ഇപ്പോളും ഈ അവസ്ഥ അനുഭവിക്കുകയാ 🤨😠😡. ഇപ്പോളും ഈ ചിന്താഗതി മാറാത്തവർ ഉണ്ട്.
Injanem ഒരു ജീവിതോ ssedaa കഷ്ടം ഞങ്ങൾ മുസ്ലിംസ്സിൽ injane ഒന്നുമില്ല എന്തും സ്വതന്ത്ര ത്തോടെ ചെയ്യാം. good message super👍🏻
@Nandhusfamily5552 жыл бұрын
Thank you 🥰
@rinshaminnu18242 жыл бұрын
athanne
@shajithashaju3492 жыл бұрын
Njan oru muslima ente ammayiamma inghana njan anupavichatha
@shanajamsheer7072 жыл бұрын
Trur
@snehasnehu97092 жыл бұрын
മുസ്ലിം ആയാൽ tatto അടിക്കാൻ പറ്റോ
@rekha6402 жыл бұрын
Njanum enganea oravastha anubhavichada periods date akgumbol pedeyanuu
@saleenamujeeb46332 жыл бұрын
Njan thamasikkunna vdinte first floor Oru Nair family aanu thamasikkunne avrakk 10thil padikkunna Oru makal und, aa chechikkum makalkkum periods aayal avare purath kaanilla, aa kuttik ethepole kattil kodukkathe nilath kidathum a kuttiyude amma athu mathramalla One wk full aa kutti aa rumil thanneyanu, avale kaanathakumbol eanik manasilakum periods ayikanumennu, pinne Oru vasthuvilum thodanum sammadikkillannu, eantha egane eannu Njan chodichappo eannod chechi parayunnu njagalude Amma eganeya padippiche, ammayum pand eganeya, ente makalem egane padippikkumennu, but ethilupari aa chechiyude hus oru school mash aanu, eannitum mattamilla
@Nandhusfamily5552 жыл бұрын
😔
@ashwathiparu20992 жыл бұрын
Ellarum anubhavikkunnu eppozhum cleaning inte karyam aalochichaal chilappol thonnum ozhinju irikkunnathaanu nallathu ennu theere vayya the kaum chila masangalil theere sahikkaan pattilla omitting thalakarangi veezhum kalukadachil ellam undaakum mikkavarum ella mamsavum aa timil anu vallatha sangadam varum aarum onnu pidichillallo veezhumbol ennokke aalochichunokkoo ee oro reethi ethu kalathavo naruka eppo ente molkum ee oru avasthayaanu 11 vaya se aayittullu ambalam joki nadathiyirunnathu achananu achan kazhinja varsham marichu ennittum ethinu oru changum ella pavam ente kutti 3 masam aayittullu perides ee timil enikkonnum help cheyyaan clean akki kodukkaanum paratha oru avastha aarkum e e avastha varutharuthe enna praarthanayode nirthatte chechide familiyod ente anyeshanam parayanam ketto ethu full vaykkanam kanan aagrahamundu nadakkumonnariyilla
ഞങ്ങളുടെ നാട്ടിൽ 4 ദിവസം രാവിലെ കുളിച്ച് ഇട്ട ഉടുപ്പും കഴൂകും.4 ഹറം അന്ന് പായും ബഡ്ഷീറ്റും കഴുകി നിലം തുടയ്ക്കും.പിന്നെ ഉപ്പ് വെള്ളം തളിക്കും.ഭർത്താവിൻറ വീട്ടിൽ ഈ നിർബന്ധം ഒന്നുമില്ല.പക്ഷേ ഞാൻ ചെയ്യും.ചെറിയ കൂഞ്ഞ് ഉണ്ടായപ്പോൾ രാവിലെ കുളിക്കാൻ സാധിച്ചില്ല.കുട്ടികൾ വലുതായപ്പോൾ വീണ്ടും പഴയതുപോലെ ചെയ്തു.എനിക്ക് ആചാരങ്ങൾ ഇഷ്ടം ആണ്.എന്നു കരുതി മരുമകൾ ഇങ്ങനെ ചെയ്യണം എന്ന് നിർബന്ധം ഇല്ല .
@nayeemnayeem45492 жыл бұрын
പണിയെടുതത് മടുതതു.ഇങെനെ ഒരു ആചാരം ഉൺടായിരുനെനങ്കിൽ നാല് ദിവസം റെസ്റ്റ് കിടടിയേനെ
@Nandhusfamily5552 жыл бұрын
😂💖
@jessymlp65292 жыл бұрын
Ade njanum vijarikkarund
@sharijasp29762 жыл бұрын
@@jessymlp6529 ശെരിയാ
@this.is.notcret Жыл бұрын
😂അത് ശരിയാണ് മൂന്നു നേരം ഫുഡും കിട്ടും മൊബൈൽ നോക്കി കിടക്കാം
@vinithajobyvinithajoby70932 жыл бұрын
ഇതുപോലെ യായിരുന്നു എന്റെ വീട്ടിലും എന്റെ വീട്ടിൽ.
@ashika.s61962 жыл бұрын
Ente kalyanam kazhinju 3 day kazhinjappol enikum menses aayi.ennit njan kidannade.kitchenil aanu.aalogichu noktee.enthoru avasthaa.avude angane aanu.pinne baby aayi kazhinjapoyanu feeding kodukkaanum mattum roomilk maatiyade.father in law anumathiyode.but mother in.law ke ipoyum athonnum ishtallya.avare boysinu important kodukunna aalaa.
Nalla msg aayirnn, ishtapettu 😍ithu pole arivillathavar nammalkidayil innum undallo annu alochikumbozhaa 😓
@Nandhusfamily5552 жыл бұрын
😊👍🏻
@mylittleworldks2 жыл бұрын
ഇങ്ങനെ ഉള്ളതുമറത്ത ഇനിയും സ്ഥലങ്ങൾ ഉണ്ട്,
@Nandhusfamily5552 жыл бұрын
ഉണ്ട് 👍🏻
@vidyaraju3901 Жыл бұрын
ഈ വീഡിയോ കണ്ടതിനേക്കാളും വിഷമം ആയത് ഇതിലെ ഓരോരുത്തരുടെയും കമന്റ്സ് വായിച്ചപ്പോൾ ആണ്...... ഇങ്ങനെ ഒക്കെ ഉള്ള ആചാരങ്ങൾ ഇപ്പോഴും ഉണ്ടോ......
@jimshimashaibu2 жыл бұрын
Chechi good message. Chechi paranjapole ithinu mathram oru maatavum illa.ee samayath oru caring polum kittarilla enikum
@athiravinu4992 жыл бұрын
ഹിഹി അതിനൊക്കെ ഞാൻ, ന്റെ കല്ലിയാണം കഴിഞ്ഞു അവിടെ ചെന്നപ്പോ ഇതൊക്കെ ഉണ്ട്, അദ്യം വന്നു കേറിയ അനിയന്റെ wife പെടാപാട് പെടുകയായിരുന്നു, ഞാൻ എത്തി അവിടെ പീരീഡ്‌സ് ആയി ഇങ്ങനെ ഒക്കെ പറഞ്ഞുഎന്നോടും, പോയി പണി നോക്കാൻ പറഞ്ഞുഞാൻ.പിന്നെ huss നുo ഒരു കുഴപ്പമില്ല പിന്നെ നമക് ന്താ,ഞാൻ അതൊന്നും maind ചെയ്യില്ല എന്നോട് ആരും ചോദിക്കാനും വന്നില്ല 😁😁😁😁😁
@raihanmon80792 жыл бұрын
Nammalkkonnum pinne inganthe aajaramonnum illa idhokke overa
@rasheebaharis2 жыл бұрын
Aaah athe.. Care cheyynda time aan
@girijamd64962 жыл бұрын
Correct 😂😁
@meenu13562 жыл бұрын
Njanum
@athiravinu4992 жыл бұрын
@@meenu1356 പിന്നെ അല്ല, ആചാരങ്ങൾ ഒകെ എനിക്ക് ഇഷ്ടം അണ് ഇതു ഒരുമാതിരി മറ്റേടത്തെ ആചാരം ആണ്, അവിടെ എങ്ങനെ കേട്ടാൽ ചിരിച്ചു ചാവും, പച്ചക്കറി ഒക്കെ അരിഞ്ഞു കൊടുക്കാം വീട് വൃത്തി ആക്കാം പത്രം കഴുകി കൊടുക്കാം, തുണി അലക്കാം, പക്ഷെ ആളെ തൊടാൻ പറ്റില്ല, എന്നെ അതിനു കിട്ടില്ല പറഞ്ഞു
@ranjimaranjuu32892 жыл бұрын
Same ende ammayamma
@sunilkumartp30552 жыл бұрын
ഇതിന്റെ കോട്ടയിൽ കുറച്ചു കാലം പെട്ടു ഒരു വിധം രക്ഷപെട്ടു ഇനി വീണ്ടും അങ്ങനെ ആകാൻ ചാൻസ് വരുന്നു വട്ടാകും മിക്കവാറും മനസ് മടുക്കും
@Nandhusfamily5552 жыл бұрын
💖💖💖
@beejanoushad98442 жыл бұрын
Spr👍🌹🌹
@Nandhusfamily5552 жыл бұрын
Thank you 🥰
@remyaanilnedukattil17052 жыл бұрын
സൂപ്പർ 👌👌👌👌
@Nandhusfamily5552 жыл бұрын
Thank you 🥰
@zanujali48122 жыл бұрын
Ningal adipoliyaanu......super
@Nandhusfamily5552 жыл бұрын
Thank you 🥰
@sheebaanil19832 жыл бұрын
ന്റെ ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ തന്നെ.. പെങ്ങൾ പറയാ ഓരോന്ന്, അവർ വീട്ടിൽ വന്നാൽ പക്ഷെ അവർക്ക് പിരീഡ്സ് വന്നാൽ ഒരു കുഴപ്പമില്ല... പിരിഡീസ് ആയാൽ ന്റെ വീട്ടിൽ പൊക്കോ പറയും അവരുടെ വീട്ടിൽ നില്ക്കണ്ട പറയും... എല്ലാം മാസം വീട്ടിൽ പോവുമ്പോ അവിടെ ഉണ്ടാവില്ലേ ബുദ്ധിമുട്ട് അവിടെ ഉണ്ട് ആങ്ങള വൈഫ് അവർക്ക് ഇഷ്ടം ഇല്ല ആയിട്ട് വീട്ടിൽ ചെല്ലുന്നത്...പെണ്ണുങ്ങൾക്ക് പെണ്ണുങ്ങൾ തന്നെ ശാപം....
@baluzzzz2 жыл бұрын
Last paranja aa vakkugal adipoli palarum mansilakkenda onnu 🙏🙏
4 വർത്താനം പറഞ്ഞു തിരിച്ചു വീട്ടിൽ പോണം.. പിന്നെ തിരിച്ചു പോകരുത്.
@Nandhusfamily5552 жыл бұрын
😊
@JyothiJyothi-xx1zx2 жыл бұрын
Super✨✨✨♥️☹️
@Nandhusfamily5552 жыл бұрын
Thank you 🥰
@mahimasheethal77762 жыл бұрын
Gud message
@geethaak22252 жыл бұрын
Hai nandhus family💕
@aiswaryadinesh1012 жыл бұрын
🔥🔥🔥🔥🔥🔥🔥
@imnobody36432 жыл бұрын
😘
@Peacock10102 жыл бұрын
ഇതിനു എതിരെ പോരാടുന്ന സമൂഹഅയിത്തത്തിനു എതിരെ പോരാടുന്ന ഒരു വെക്തി ഉണ്ട് k. V സുഭാഷ് തന്ത്രി... പ്രണവം എന്ന യൂട്യൂബ് ചാനൽ ഉണ്ട് കണ്ടു നോക്കു എല്ലാവരും
@craftroom19992 жыл бұрын
Super👌🏻
@Nandhusfamily5552 жыл бұрын
Thank you 🥰
@vijayalakshmio.b6736 Жыл бұрын
ഇതുള്ള വീടുകൾ ഇപ്പോഴും ഉണ്ട് ഞാനും ഇങ്ങനെ നിന്നിട്ടുണ്ട് എന്നാൽ ഇതുപോലെ അകറ്റിനിറുത്തിയിട്ടില്ല നമ്മുക്ക് നൽകുന്നത് ഒരു separate room ആണ് ഫുഡ്, വെള്ളം etc.... കൊണ്ടത്തരും serikum പറഞ്ഞാൽ ഇത് അശുദ്ധിയല്ല ഇതൊക്കെ നമ്മുടെ ആരോഗ്യത്തിനുവേണ്ടി ചെയ്യുന്നതാണ് ആർത്തവം വന്ന 4 ദിവസം നമ്മുക്ക് നല്ല bodyrest വേണം നല്ല food കഴിക്കണം ഇതൊക്കെ നമ്മുടെ ഭാവി ജീവിതത്തിൽ നല്ലൊരു കുഞ്ഞിനെ പ്രസവിക്കാനും നല്ല ആരോഗ്യപൂഷ്ടിക്കും വേണ്ടിയാണ്. ഇപ്പോഴും ഈ ആചാരം തെറ്റിക്കാതെ നോക്കുന്നവരുണ്ട് എന്നാൽ അവരെ അകറ്റി നിർത്താറില്ല. അമ്പലങ്ങളിൽ പോകുന്നവരും പൂജാതികർമങ്ങൾ ചെയ്യുന്നവർ ഒരു കരുതൽ മാത്രം ശുദ്ധിയോടുകൂടി പോകുന്നതിനുവേണ്ടിയാണ് അല്ലാതെ ഇവരെ വെറുപ്പോടുകൂടി കണ്ടിട്ടല്ല. നല്ലൊരു msg 👍
@rasmins87092 жыл бұрын
Wow ❤❤❤
@rajeswarim7862 жыл бұрын
Super super super 👌👌
@Nandhusfamily5552 жыл бұрын
Thank you 🥰
@maluzz48052 жыл бұрын
Chetta adi poli
@parvathyajay91132 жыл бұрын
True👍👍👍
@sadiqsha90742 жыл бұрын
പൊളി...... പലർക്കും..... അറിയില്ല...... കുറെ മണ്ടത്തരങ്ങൾ 🤣🤣🤣🤣🤣
@Nandhusfamily5552 жыл бұрын
🥰
@jishadameya17722 жыл бұрын
ഒരുപാട് വീട്ടിൽ ഇങ്ങനെ ഉള്ള ചിന്താഗതി ഉണ്ട് അത് ആദ്യം മാറ്റണം
ഒരു വിധം പറഞ്ഞാൽ നല്ലതാ 4ദിവസം ഒന്നും ചെയ്യണ്ടല്ലോ 😂😂
@jithuudhayasree17232 жыл бұрын
Chila edath ellam itham aayirikkum bt ellu muriye pani edukanam avark vachundaki kodukanam....bt kidatham okk vere pinne avare thodilla ...agane okk und...
@Nandhusfamily5552 жыл бұрын
😂
@Nandhusfamily5552 жыл бұрын
@@jithuudhayasree1723 ശെരിയാ.. 👍🏻👍🏻
@dhanyaanilkumar4852 жыл бұрын
ശരിയാണ്. ഈ സമയത്ത് പോലും റസ്റ്റ് തരാത്ത ഭർത്താവിന്റെ വീട് 😞 വയറു വേദന വെച്ച് ജോലി എല്ലാം ചെയ്യണം ഒരു സഹായത്തിനു ആരും വരില്ല 😞
@jlsgaming15812 жыл бұрын
Super ❤️ good message 👍
@Nandhusfamily5552 жыл бұрын
Thank you 🥰
@sindhumanikandan20122 жыл бұрын
👍🏻👍🏻👍🏻l
@reshmajibin14292 жыл бұрын
എനിക്ക് ഇങ്ങനൊന്നും ഉണ്ടായിട്ടില്ല. എന്റെ അമ്മ എനിക്ക് വേണ്ടതെല്ലാം ചെയ്തു തരും . എന്റെ റൂം തന്നെയാണ് ഞാൻ ഉപയോഗിച്ചിരുന്നത്. ചേട്ടായീടെ വീട്ടിലും അങ്ങനെ കുഴപ്പം ഇല്ല ..ചേട്ടായി നല്ല caring ആണ് .
@nafe67602 жыл бұрын
എന്റെ ഒരു കൂട്ടുകാരി യുടെ വീട്ടിൽ ഇപ്പോഴും ഉണ്ട് ഇങ്ങനെ അടുക്കളയിൽ ആണ് കിടത്തുക എന്നോട് പറയും പിരീഡ് സ് സമയത്ത് അവരുടെ വീട്ടിൽ പോകരുത് എന്ന്
@Nandhusfamily5552 жыл бұрын
😔
@jithuudhayasree17232 жыл бұрын
Period tymil adukalayil soooper chila edath adukala kayararuth enn nannavunnund...hahaa...ennod paranjal poi pani nokkan parayum
@nandanandnandiniskitchenan78982 жыл бұрын
തിരുവനന്തപുരം ജില്ലയിൽ വലിയ ഒരു ശിവ ക്ഷേത്രം ഉണ്ട്. അവിടുത്തെ തൂപ്പുകാരികൾ തൂത്ത് കൊണ്ട് ഇരിക്കുമ്പോൾ ആകും പിരീഡ് ആവുക.വെറും 4 ദിവസം അവധി നൽകും.5 ന് ജോലി ക്ക് വരണം
@thamburan94702 жыл бұрын
@@nandanandnandiniskitchenan7898 ഏത് ക്ഷേത്രം. Aazhimala ആണോ
@nandanandnandiniskitchenan78982 жыл бұрын
@@thamburan9470ശ്രീകണ്ഠേശ്വരം
@sreelakshmi41942 жыл бұрын
നിങ്ങടെ place എവിടെണ്? നല്ല കൊച്ചി slang. കൊച്ചി oo കൊച്ചിക്ക് അടുത്ത് വല്ലതും ആണോ? ഞാൻ വൈപ്പിൻ ൽ നിന്നാണ്. 😃😇
@arya93282 жыл бұрын
❤❤👍
@sudhimanu81492 жыл бұрын
Good 👌
@sanjusachin65172 жыл бұрын
👍👍👍👍👍👍👍
@sreedharannambiar81792 жыл бұрын
Super
@sofiyaliginligin70342 жыл бұрын
Good message
@Nandhusfamily5552 жыл бұрын
Thank you 🥰
@shajithashaju3492 жыл бұрын
Njanum 4varsham munp anupavichatha
@sarithasaravana31852 жыл бұрын
Very good message 🙏🏻🙏🏻
@Nandhusfamily5552 жыл бұрын
Thank you 🥰
@dance_maniaac6534 Жыл бұрын
എന്റെ വീട്ടിൽ ഇത്ര ഒന്നും ഇല്ലെങ്കിലും കുറച്ചു ഉണ്ട്... അലമാര തൊടാൻ പാടില്ല, വീട്ടിൽ ആരെയും തൊടാൻ പാടില്ല, വീടിന്റെ മുൻവശത്തേക്ക് വരാൻ പാടില്ല.... കട്ടിലിൽ ഇരിക്കുന്നത് ഒന്നും കുഴപ്പമില്ല... ആ വിരികൾ ഒക്കെ 5 ന് എടുത്ത് കഴുകി ഇടും.... പക്ഷെ കെട്ടിയോന്റെ വീട്ടിൽ ഇങ്ങനെ ഒന്നുമില്ല... വിളക്ക് കത്തിക്കില്ല അത് പിന്നെ അച്ഛൻ മരിച്ച ശേഷം ഞാൻ കത്തിക്കാറില്ലായിരുന്നു അമ്പലത്തിൽ പോകില്ല അത്രേ ഉള്ളൂ... പിന്നെ വയ്യെല് 2 ഡേ കിടക്കും അല്ലാതെ വേറെ ഒന്നുമില്ല