#TTB

  Рет қаралды 1,157

Word Resounds Today - Malayalam

Word Resounds Today - Malayalam

Күн бұрын

Пікірлер: 20
@PadhminiSneham
@PadhminiSneham 17 күн бұрын
ആമേൻ സ്തോത്രം 🙏 ഹൃദയ ദൃഷ്ടികളെ പ്രകാശിപ്പിച്ചിട്ട് ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ തരണമേ യേശുവേആമേൻ 🙏🙏
@WRTodayMalayalam
@WRTodayMalayalam 17 күн бұрын
എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. യിരേമ്യാവു 33:3
@Dhruvesh538
@Dhruvesh538 16 күн бұрын
​@@WRTodayMalayalam Amen🙏 Hallelluyya !!
@shylajose5148
@shylajose5148 17 күн бұрын
Amen..🙏.. യേശു കർത്താവേ ദൈവ ഹിത പ്രകാരം പ്രാർത്ഥിക്കുവാൻ സഹായിക്ക ണേ 🙏🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 17 күн бұрын
യിരേമ്യാവു 29:13 അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും. യെശയ്യാ 65:24
@sivan.csiva.c4965
@sivan.csiva.c4965 17 күн бұрын
Amen amen praise god🙏
@WRTodayMalayalam
@WRTodayMalayalam 17 күн бұрын
ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. തിമൊഥെയൊസ്1 2:8
@susanbiju6882
@susanbiju6882 17 күн бұрын
❤ Amen ❤❤ God bless you pastor
@WRTodayMalayalam
@WRTodayMalayalam 17 күн бұрын
അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. മർക്കൊസ് 11:24
@babub5262
@babub5262 17 күн бұрын
Amen🙏🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 17 күн бұрын
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു. എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
@v.j.thomas3708
@v.j.thomas3708 17 күн бұрын
Praise the Lord ❤
@WRTodayMalayalam
@WRTodayMalayalam 17 күн бұрын
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. എബ്രായർ 4:16
@salinijoysalinijoy3979
@salinijoysalinijoy3979 17 күн бұрын
Thank you sir
@WRTodayMalayalam
@WRTodayMalayalam 17 күн бұрын
യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും സങ്കീർത്തനങ്ങൾ 116:1, 2
@shobhagladees9097
@shobhagladees9097 16 күн бұрын
Amen 🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 16 күн бұрын
അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. കൊലൊസ്സ്യർ 3:13, 14
@MaryAntony-y9h
@MaryAntony-y9h 16 күн бұрын
Amen 🙏 🙏
@WRTodayMalayalam
@WRTodayMalayalam 16 күн бұрын
കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു. ഗലാത്യർ 5:14
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 174 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 26 МЛН
Audio bible book of EPHESIANS malayalam | എഫെസ്യർ
25:47
GLOBAL CHRISTIANS
Рет қаралды 50 М.
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49