#TTB

  Рет қаралды 866

Word Resounds Today - Malayalam

Word Resounds Today - Malayalam

Күн бұрын

Пікірлер: 15
@shylajose5148
@shylajose5148 Күн бұрын
കർത്താവായ യേശുവേ അങ്ങയുടെ അമിതബലത്തിലും ശക്തിപ്പെടുവാൻ സഹായിക്കണേ അപ്പാ..🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 7 сағат бұрын
എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും; സങ്കീർത്തനങ്ങൾ 5:11
@சத்தியமேவிடுதலைஅ.டேவிட்மதுரை
@சத்தியமேவிடுதலைஅ.டேவிட்மதுரை Күн бұрын
தேவ ஆவியானவரே உங்களுக்கு கோடான கோடி ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 7 сағат бұрын
ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു. സങ്കീർത്തനങ്ങൾ 16:11
@PadhminiSneham
@PadhminiSneham Күн бұрын
ആമേൻ ഭയത്തോടെ വിറയലോടെ ദൈവ വചനം അനുസരിച്ച് ആശ്രയിച്ചും ഓരോ ദിവസം മുന്നോട്ടു പോകുവാൻ എന്നെ സഹായിക്കണമേ കർത്താവെ ആമേൻ 🙏🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 7 сағат бұрын
അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. സങ്കീർത്തനങ്ങൾ 30:5
@babub5262
@babub5262 Күн бұрын
Amen👍👍👍
@WRTodayMalayalam
@WRTodayMalayalam 7 сағат бұрын
കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. സങ്കീർത്തനങ്ങൾ 126:5
@shammaisrel3264
@shammaisrel3264 Күн бұрын
Amen
@WRTodayMalayalam
@WRTodayMalayalam 7 сағат бұрын
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ. റോമർ 14:17
@rachelvarghese5652
@rachelvarghese5652 Күн бұрын
Hallelujah Sthotram
@WRTodayMalayalam
@WRTodayMalayalam 7 сағат бұрын
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. സങ്കീർത്തനങ്ങൾ 128:1, 2
@bijithomas8029
@bijithomas8029 Күн бұрын
🙏🙏🙏❤️
@WRTodayMalayalam
@WRTodayMalayalam 7 сағат бұрын
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. യേഹേസ്കേൽ 34:11
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 46 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
മരണം മരണാനന്തര  ജീവിതം || Pst. Aby Ayroor
1:23:18
New Life A.G. Church Kadapra Kumbanad
Рет қаралды 3 М.