#TTB

  Рет қаралды 928

Word Resounds Today - Malayalam

Word Resounds Today - Malayalam

Күн бұрын

This is systematic verse by verse Bible Study, in 1294 parts.
You can access the MP3 files at www.Radio882.com.
Produced and Distributed by Word Resounds Today for Thru The Bible
താങ്കൾക്ക് ഈ പ്രോഗ്രാം പ്രയോജനപ്പെട്ടു എങ്കിൽ ഞങ്ങൾക്ക് ഒരു missed call തരിക 0444 908 1266

Пікірлер: 21
@user-ot4bi5gc6h
@user-ot4bi5gc6h 5 күн бұрын
ആമേൻ സ്തോത്രം ഹല്ലേലുയ ❤
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ. സങ്കീർത്തനങ്ങൾ 97:1
@PadhminiSneham
@PadhminiSneham 5 күн бұрын
ആമേൻ 🙏സ്തോത്രം 🙏ഹല്ലേലുയ 🙏 ദൈവനാമത്തിന് മഹത്വം🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ. സങ്കീർത്തനങ്ങൾ 97:12
@shalinivj4274
@shalinivj4274 5 күн бұрын
Amen 🙏🙏🙏🙏🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. തെസ്സലൊനീക്യർ1 5:18
@sujashaji762
@sujashaji762 5 күн бұрын
Hallelujah Praise our Lord Jesus Christ 🙏
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. സങ്കീർത്തനങ്ങൾ 103:1, 2
@valsammababu581
@valsammababu581 5 күн бұрын
Praise the Lord🙏🙏💐🙏🙏Amen
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും. സങ്കീർത്തനങ്ങൾ 50:23
@சத்தியமேவிடுதலைஅ.டேவிட்மதுரை
@சத்தியமேவிடுதலைஅ.டேவிட்மதுரை 5 күн бұрын
❤❤❤ என் ஆண்டவரே என் இரட்சகரே இயேசுவே உங்களுக்கு கோடான கோடி ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
@mathewjoseph947
@mathewjoseph947 5 күн бұрын
Praise the lord May God bless you very richly Amen
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. എബ്രായർ 13:15
@ThulasiR-h7b
@ThulasiR-h7b 2 күн бұрын
സ്തോത്രം സ്തോത്രം 🙏🙏🙏
@MaryAntony-y9h
@MaryAntony-y9h 5 күн бұрын
Amen
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. സങ്കീർത്തനങ്ങൾ 71:8
@salinijoysalinijoy3979
@salinijoysalinijoy3979 5 күн бұрын
Thank you sir
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും. സങ്കീർത്തനങ്ങൾ 71:14
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
ജീവ സന്ദേശം എന്ന ഈ ദൈവ വചന പഠനം നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അനുഗ്രഹമായിരിക്കട്ടെ, പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക,
@rosapaul2246
@rosapaul2246 5 күн бұрын
Praise the LORD Amen
@WRTodayMalayalam
@WRTodayMalayalam 4 күн бұрын
സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. സങ്കീർത്തനങ്ങൾ 113:3
Squid game
00:17
Giuseppe Barbuto
Рет қаралды 37 МЛН
#325. വചനം കോൺറ്റെക്സ്റ്റിൽ വായിക്കുമ്പോൾ
29:46
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 4 М.
#TTB ഫിലിപ്പിയർ 3:1-4 (0722) Philippians - Malayalam Bible Study
30:01
Word Resounds Today - Malayalam
Рет қаралды 3,1 М.