#TTB

  Рет қаралды 1,305

Word Resounds Today - Malayalam

Word Resounds Today - Malayalam

Күн бұрын

Пікірлер: 23
@PadhminiSneham
@PadhminiSneham 8 күн бұрын
ആമേൻ സ്തോത്രം 🙏സ്തോത്രം ആമേൻ നീതിമാനു പ്രതിഫലം ഉണ്ട് 🙏 നിശ്ചയം ആമേൻ 🙏🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. സങ്കീർത്തനങ്ങൾ 50:15
@ThulasiR-h7b
@ThulasiR-h7b 7 күн бұрын
🙏🙏sthotharm. Sthotharm sthotharm. Amen. Amen, amen🙏🙏
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു. സങ്കീർത്തനങ്ങൾ 22:24
@shylajose5148
@shylajose5148 8 күн бұрын
Amen..yeshuve vajana prakaram jeevikkuvan kripa nalkanee.🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ. സങ്കീർത്തനങ്ങൾ 119:10
@annammavarghese2809
@annammavarghese2809 8 күн бұрын
Amen Amen 🙏❤
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു. അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു. സങ്കീർത്തനങ്ങൾ 106:44, 45
@babub5262
@babub5262 8 күн бұрын
Amen🙏🙏🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സങ്കീർത്തനങ്ങൾ 62:8
@rosapaul2246
@rosapaul2246 8 күн бұрын
Praise the LORD Amen
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക. നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക. വിലാപങ്ങൾ Lam. 3:40, 41
@shalinivj4274
@shalinivj4274 8 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
നിങ്ങൾ എന്നെ അന്വെഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. യിരേമ്യാവു 29:13
@tennypk453
@tennypk453 8 күн бұрын
Praise. The. Lord
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ‍; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. യെശയ്യാ 55:6
@praicyvarghese9710
@praicyvarghese9710 8 күн бұрын
Praise the lord
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. യെശയ്യാ 64:7
@salinijoysalinijoy3979
@salinijoysalinijoy3979 8 күн бұрын
Thank you sir
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. യോവേൽ Joel 2:12
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തു. പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
@MaryAntony-y9h
@MaryAntony-y9h 6 күн бұрын
Amen 🙏 🙏
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. മത്തായി 6:6
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
വിലയേറിയ ആരാധന  || part 54 || Mark's Gospel || Word Window
23:59
New Life A.G. Church Kadapra Kumbanad
Рет қаралды 1,6 М.