എന്തുകൊണ്ടാണ് D ed + ഡിഗ്രി ഉള്ളവർക്ക് B ed ന് lateral entry നടപ്പിൽ ആക്കാത്തത്. Polytechnic, D pharm, BCA etc കഴിഞ്ഞവർക്ക് lateral entry വഴി B tech, B pharm, MCA ചെയ്യാൻ എല്ലാ യൂണിവേഴ്സിറ്റികളും അനുവദിക്കുമ്പോൾ Ded + ഡിഗ്രി ഉള്ളവർക്ക് Lateral എൻട്രി വഴി B ed നൽകേണ്ടത് അല്ലേ
@SiniAntony-w3l2 ай бұрын
True
@ngk5142 жыл бұрын
Language ttc (D.L.Ed) ഹിന്ദി, അറബിക് ഒക്കെ ചെയ്തവർക്ക് B.ed വേണ്ട, നേരിട്ട് M.ed ചെയ്യാം.പക്ഷേ ഡിഗ്രി,പിജി ഉണ്ടായിരിക്കണം.
@TheEduCater2 жыл бұрын
good
@jismoljose47122 жыл бұрын
Appol general D.El.Ed kazhinjavark degree, pg undengil pattille🤔
@ngk5142 жыл бұрын
@@jismoljose4712 pattilla... Order vannath language d.el.ed ne aane.. Hindi,Arabic and urudu. Njanum aadyam normal d.el.ed ne aane ennu orth aane irunnath.
@jismoljose47122 жыл бұрын
@@ngk514 aano 😒
@ngk5142 жыл бұрын
@@jismoljose4712 yes. Njanum d.el.ed aane... Ithinte order nte pdf file ente kail und.. ivde send cheyyan option illa...allel sendiyene✌🏻🙂
@antonypoulose1724 Жыл бұрын
General d.ed padichavark m.ed cheyyan patille?? M.g university patum ennu kelkunnu. Details ariyumo