ഷമിക്ക് വേഗം സുഖമായിട്ട് നല്ല ആരോഗ്യമുള്ള ഒരു കു ഞ്ഞി നെ പ്രസവി ക്കാനാക്കട്ടെ ആമീൻ
@Danizmreal14 күн бұрын
ഞാനും 39 വയസ്സിൽ ഇരുപത് വർഷത്തിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു... അൽഹംദുലില്ലാഹ്... ഇപ്പൊ കുഞ്ഞിന് ഏട്ട് മാസം ആകാൻ ആയി.... മാശാ allaaaah.... മൂത്ത ആൾക്ക് 20 വയസ്സ് ഉണ്ട്....മൂത്ത ആളെ പ്രെഗ്നന്റ് ആയപ്പോൾ ഞാൻ അധികവും ഹോസ്പിറ്റലിൽ ആയിരുന്നു.... ഛർദി ക്ഷീണം ഒക്കെ ആയിട്ട്... രണ്ടാമത്തെ പ്രെഗ്നന്റ് ടൈമിൽ നല്ല എനെർജി ആയിരുന്നു.. അൽഹംദുലില്ലാഹ്..... ആകെ അഞ്ചോ ആറോ ദിവസം ഛർദി ഉണ്ടായിനും... മാസത്തിൽ രണ്ട് തവണ ഡോക്ടർ ചെക്കപ്പ് ന് പോകാൻ പറഞ്ഞു... ആ ടൈം മാത്രേ ഹോസ്പിറ്റലിൽ പോകേണ്ടി വന്നിട്ടുള്ളൂ... അൽഹംദുലില്ലാഹ്...
@semeerarafeek433113 күн бұрын
Same to you
@glaxypj805410 күн бұрын
Enikku 38age ayiii eni prasavikkaan pattumo enna pedi undaayirunnu ethu kelkkumbo oru confidence
@HaseenaSudheer-z7t8 күн бұрын
ഞാനും 37 മത്തെ വയസ്സിൽ പ്രസവിച്ചു. alhamdulilla 3 mathe മോനാണ്. ipo 4 മാസം. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.കൂട്ടത്തിൽ ഷുഗറും alhamdulilla പടച്ചോൻ്റെ കാവലോണ്ട് ഒരു പ്രശ്നവും ഇല്ലാണ്ട് എല്ലാം സുഖായി . പടച്ചോൻ്റെ കാവല് eppozhumm ഉണ്ടാവട്ടെ insha allah❤
@VvvgVvvg-o6j13 күн бұрын
Shami pavam 😢😢 Epozhum vayyayi ini randum randidathonnaayale oru samadhanmolluu 🤲🤲
@adhisreedevasree1174 күн бұрын
രണ്ടാളുടെയും സ്നേഹം, ജീവിതം എല്ലാം എന്നും സന്തോഷത്തോടെ അങ്ങോളം ഉണ്ടാകട്ടെ ❤❤❤❤❤.
@sameemasameema55113 күн бұрын
Shami you are so bless to have this husky, stay bless ❤
പണ്ടത്തെ അമ്മമാർക്ക് പ്രായം നോക്കാതെ 10,12 പ്രസവിച്ചിട്ടുണ്ട് കൂടാതെ കുട്ടികളില്ലാതെ കുറെ വർഷങ്ങൾ അതായത് 45 വയസ്സിനു ശേഷം മൂന്നു കുട്ടികളെ പ്ര സവിച്ചിട്ടുണ്ട് ആ കുട്ടികളൊക്കെ വലിയ കുട്ടികളായി ജോലി ഒക്കെ ആയി സുഖമായി ജീവിക്കുന്നു ഷെമിനെ കുറ്റം പറയുന്ന കമന്റോളികൾ മറ്റുള്ളവരെ വേദനിപ്പിച്ചു സുഖം കടെത്തുന്നവരാണ്
@SajithaThaikkadan-hx5yy13 күн бұрын
സത്യം 😢
@muhammaedshafi368013 күн бұрын
ശഫി പാവമാ നല്ലൊരു ഹസ്ബന്റ്❤❤❤❤
@BinoyMj-h1g12 күн бұрын
പ്രിയ ഷെഫി ഷെമി. നിങ്ങളുടെ ജീവിതം നല്ലത് ആകട്ടെ പല മോശം കമന്റ് വരും നിങ്ങൾ അത് ശ്രദ്ധിക്കാതെ സുഖം ആയി ജീവിക്കു പ്രായമോ ശരീരമോ അല്ല നിങ്ങളുടെ മനസുകൾ ഒന്ന് ആണല്ലോ അത് മതി.
@AabiShabu12 күн бұрын
Ivide vann negative comment idunnavarude shradhakk cervix stitch idunnadh almost surgical procedure thenneya. Adh athra simple ella. Adh anubhavichavarkke adhinte budhimutt aryuu. Anaesthetics okke use cheydh patientsine mayakkittan procedure cheyya. Risk ulla process aann.
@SaleenaMuhammedali9 күн бұрын
അതെന്തിനാണ് അത് ചെയ്യുന്നത് അറിയാതോണ്ടാണ് ചോദിക്കുന്നത്
@Haseena-jr8bb14 күн бұрын
Discharge cheyth vitil chennit oru servant ne nirth..shemmi ku rest koduk..pazhaya pole joli edupikenda delivary kazhiunnavare..
@IsmailMk-zr3fv14 күн бұрын
Shanthi hospital canteen food adipoliya.avidutha biriyani super aanu
@UnniMaya-q2r14 күн бұрын
❤️❤️❤️❤️❤️ചേച്ചിനെ നാലോണം നോക്കണേ 🤍🤍🤍🤍
@Nithusilu7 күн бұрын
ഈ ഒരു ടൈം ചിലർക്കു വല്ലാത്ത അവസ്ഥ ആണ് നല്ലത് പോലെ കേറിങ് വേണം.... ചിലർക്കു ആരോഗ്യ പ്രശ്നം ഉണ്ടാകില്ല...... എല്ലാം കഴിഞ്ഞു കിട്ടണം...... ഇൻ ഷാ അല്ലഹ് 🤲🤲🤲🤲
@JasiJaseela-bu6pk14 күн бұрын
റെസ്റ്റെടുകണെ ഇത്ത 🥰🥰🥰
@aminasalim192314 күн бұрын
Bad comment ....idunavarod orortharkum athintedhya avastha vannale ath manasilavuu. Oru budhimutum illathe ellam elupavate ❤
@Shiji-r1v14 күн бұрын
വേഗം സുഖമാവട്ടെ....പിന്നെ : സെമി: ഷെഫി രണ്ട് ദിവസം സെമി ഇല്ലാതെ വിടി യോ ചെയ്തപ്പോ എന്തോ : ഒരു ഭാഗം ഇല്ലാത്ത പോലെ ഒരു ഫിലിങ്ങ്: അതായത് ഇടത് ഭാഗത്ത് സീറ്റ് കാലി പിന്നെ കാറിൽ ഷെഫിയുടെ മുഖം സങ്കടമായിരുന്നു : ഇപ്പോ ശെരി ആയി...... സുഖമാവട്ടെ വേഗം❤❤❤U...
@aaamisworld285614 күн бұрын
തെറ്റായ ക്യാപ്ഷൻ കൊടുക്കരുത് ഇതൊരു surgury aano utrous open avand ഇരിക്കാൻ സ്റ്റിച്ച് itadh alley
@rayanvlogs23014 күн бұрын
Enikum thonni
@fmadhavikutti14 күн бұрын
അതന്നെ ആ ചെക്കന് ഒന്നും അറിയില്ല കഞ്ഞി കുടിക്കാൻ പറഞ്ഞപ്പോൾ ബിരിയാണി കഴിക്കുന്നു സ്റ്റിച് കേട്ടതല്ലേ ഉള്ളു ബാത്‌റൂമിൽ പോകുമ്പോൾ ബുദ്ധിമുട്ടാവും
@Naseema-o3h14 күн бұрын
സത്യം
@lakshmikurup283114 күн бұрын
Wellsaid
@Ummusalma-xs9xh13 күн бұрын
Cotent കിട്ടാൻ endhum parayamo
@SabiraNasar-dr6gj14 күн бұрын
Shefi shemi molu🤝🤝🤝
@soyamoljose964514 күн бұрын
Aishunu ee icecream, choclate, juice ee karyangalokke maximum ozhivakku... Vashi pidikkum adhyamokko... Pakshe saramillaa.... Athu kollilla....
@MashuMayyu13 күн бұрын
🥰 Actually enik manasilaayeth SHEMI Illankil pinne SHEFI illa 😢❤❤❤ ipozhanu shefiyude chiriyulla face kandeth
ബ്ലീഡിങ് ഉണ്ടായിട്ട് സ്റ്റിച്ച് ഇട്ടതല്ലേ സെമി സർജറി എന്ന് പറഞ്ഞപ്പോൾ എന്താണെന്ന് കരുതി വേറെ കുഴപ്പമൊന്നുമില്ലല്ലോ ഇത്താത്ത വീട്ടിൽ ഉണ്ടോ ഐഷു നെ കൊണ്ട് എങ്ങനെ ഹോസ്പിറ്റലിൽ കഴിയുന്നത് എന്താണ് അവളുടെ വർത്താനം😂😂😂😂😂😂😂 പാട്ട് പൊളിച്ചു
@jumailap883311 күн бұрын
നല്ലം റെസ്റ്റ് എടുക്കണം നടക്കാൻ പാടില്ല കുനിയാൻ പാടില്ല എനിക്ക് മുടി വരെ kettan പാടില്ലായിരുന്നു ഞാൻ ayichayil 2പ്രാവശ്യം kulikkarollu എല്ലാം എൻ്റെ ഉമ്മ ആയിരുന്നു ചെയ്യുത് therar നിങ്ങൾ നല്ലത് പോലെ ശ്രദിക്കണം ഇപ്പോൾ എത്ര ആയി നിങ്ങൾക്ക്
@SabiraAriyil13 күн бұрын
Stich itt kainjal ini nallavannam sraddikenam athyavisham mathrame iranginadakam nallavanna rest venam
@mahaboobalatheef823714 күн бұрын
Ayshutteeee❤❤❤🎉🎉🎉🎉
@MashuMayyu13 күн бұрын
Surgery kainja non veg kaikaruth tto 😮only veg or fish for 14 dys
എനിക്ക് 3ആം മാസത്തിൽ സ്‌റ്റിച്ച് ഇട്ടിരുന്നു aathiyatheth അബോഷൻ ആയപ്പോൾ 2matheth അങ്ങനെ ഇട്ടതാണ് അനങ്ങാതെ കിടക്കണം പ്രസവം വരെ എനിക്ക് ഒരു ക്ലാസ് വരെ എടുക്കാൻ പാടില്ലായിരുന്നു കുറെ കഷ്ടപ്പെട്ട്
@MinnaashhrefAshref-y7n12 күн бұрын
Witting for your baby
@HabinshaShakeer14 күн бұрын
നിങ്ങൾ എന്നാ ഡിസ്ജാർഡ് ആകുന്നത് നാളെ ഞാൻ ശാന്തിയിൽ വരുന്നുണ്ട് കാണാൻ കൈയാ